എന്തിനോ വേണ്ടി തിളയ്ക്കുന്ന റീൽസുകൾ😂😂|Instagram Reels Troll Malayalam|Latest Reels Troll|Jishnu

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 334

  • @ratheesh.bambili5481
    @ratheesh.bambili5481 2 ปีที่แล้ว +470

    മുടി ചീകുന്ന സീൻ കണ്ടപ്പോ എൻ്റെ ഒരു കൂട്ടുകാരനെ ഓർത്തു ,മുടി ചീകി ഒതുങ്ങാതെ വന്നപ്പോ അവൻ അവൻ്റെ അച്ഛനോട് പറഞ്ഞു ഉണ്ടാക്കി വെച്ചിരിക്കുന്നു ഈ കോലത്തിൽ എന്ന് 🤣🤣🤣

    • @Jishnutrolls
      @Jishnutrolls  2 ปีที่แล้ว +27

      😆😆

    • @rozarkdalton
      @rozarkdalton 2 ปีที่แล้ว +23

      Pinne avante mudi alla thala polum avde kandillarkkum alle 🙄

    • @devutrolls5819
      @devutrolls5819 2 ปีที่แล้ว +3

      Sathyam 👍🏻🤣🤣q

    • @__devil_vampire__582
      @__devil_vampire__582 2 ปีที่แล้ว +4

      Sherlock toms എന്ന സിനിമയിലെ ഡയലോഗ് അടിച്ചു മാറ്റിയതാണെന്ന് ആർക്കും തോന്നില്ല... great job man🤣🤣🤣🤣🤣🤣🤣🤣🤣

    • @SPK2020
      @SPK2020 ปีที่แล้ว

      സത്യം.. ഊളകൾ

  • @shaibantrollz
    @shaibantrollz 2 ปีที่แล้ว +465

    ഇതൊക്കെ കഷ്ടപ്പെട്ട് നമ്മുക്ക് വേണ്ടി തപ്പികൊണ്ടുവരുന്ന അണ്ണന്റെ കഷ്ടപ്പാട് നമ്മൾ കാണാതെ പോകരുത് 😂

    • @Jishnutrolls
      @Jishnutrolls  2 ปีที่แล้ว +35

      പിന്നല്ല 🥺❤️😌

    • @Hanna-gb1gg
      @Hanna-gb1gg 2 ปีที่แล้ว

      Pinne alla poookaathirikaan patooo❤😁👐

    • @വെറുക്കപെട്ടവൻ
      @വെറുക്കപെട്ടവൻ 2 ปีที่แล้ว

      അത് മാത്രോ. Troll ondakaan neram ee സാനങ്ങൾ ethra tavana ariyaate kandu kaanum 😖

  • @niranjanahh_68
    @niranjanahh_68 2 ปีที่แล้ว +497

    റീൽസോളികളെ ട്രോളുന്നത് കണ്ടോണ്ടിരിക്കാൻ തന്നെ ഒരു പ്രതേക രസാ 😂😹🤭

  • @ponnu44
    @ponnu44 2 ปีที่แล้ว +146

    എന്തായാലും ഒരു കഷ്ടപാടുമില്ലാതെ ചെയ്യുന്ന റീൽസോളി നെ കാളും ഭേദമ hardwork ചെയ്തു troll ഉണ്ടാക്കുന്ന ചേട്ടൻ 😍😍😁😌😎☺️

    • @ponnu44
      @ponnu44 2 ปีที่แล้ว +3

      @ALPHA MALE ahaa ano ok പക്ഷേ എനിക്ക് അവർ ഒരു hardwork ഉം ചെയ്യുന്നതായിട്ട് തോന്നിയില്ല 😌(ചിലർ ) ഈ video യിൽ ഉള്ളവർ...
      പിന്നെ തുമ്മിയും,കണ്ണിറുക്കിയും, ചിരിച്ചും കാണിച്ച് like മേടിക്കുന്നവരുടെ കാര്യമാ പറഞ്ഞെ 😂😌

    • @aruns740
      @aruns740 2 ปีที่แล้ว

      @@ponnu44 😁😁😊

  • @appibiju2300
    @appibiju2300 2 ปีที่แล้ว +72

    മറ്റേ ക്യാമറതിന്ന് reel ചെയ്യുന്ന പുള്ളി (പരമശിവം 😅)പുള്ളിയെ കണ്ടപ്പഴേ കരുതി ഇങ്ങേരെ ആരും ട്രോളാത്തത് എന്തെന്ന് ഇപ്പോൾ സമാധാനം ആയി 💯😂

  • @varun6434
    @varun6434 2 ปีที่แล้ว +89

    എന്റെ ഒരു അഭിപ്രായത്തിൽ Reels ചെയ്യുന്ന 90% ആൾക്കാരും രണ്ടു തരത്തിൽ..
    1. പണക്കാർ- അച്ഛനും അമ്മയും കഷ്ടപ്പെട്ട് പണിയെടുക്കുന്നു.. ജോലിയും കൂലിയും ഇല്ലാതെ വീട്ടിൽ ഇരിക്കുന്ന മക്കൾ..
    2. സ്കൂൾ/കോളേജ് കുട്ടികൾ- തട്ടിയും മുട്ടിയും പാസ്സാകുന്നവർ അല്ലെങ്കിൽ പഠിത്തത്തിൽ അതികം താല്പര്യമില്ലാത്തവർ..
    കാരണം..
    1. കഷ്ടപ്പെട്ട് ജോലി ചെയ്യ്ത് വീട് നോക്കെണ്ട ആൾക്ക് Reels ചെയ്യാൻ സമയം കിട്ടാറില്ല..
    2. Entrance exam പരീക്ഷകൾ അല്ലെങ്കിൽ school/college പരിക്ഷകളിൽ Top മാർക്ക് വാങ്ങണം എന്നുള്ള കുട്ടികൾക്ക് പഠിക്കാൻ ഒരു ദിവസത്തെ 24 മണിക്കൂർ തികയാറില്ല..പിന്നെ എങ്ങനെ Reels ചെയ്യാനുളള സമയം കിട്ടും..
    90%ആൾക്കാരെക്കുറിച്ചാണേ ഈ പറയുന്നത്...

    • @cruzzoyt5028
      @cruzzoyt5028 2 ปีที่แล้ว +5

      Njan veetilirikkune aalanello but njan reels cheyarilla 😁

    • @muhammadizaan1181
      @muhammadizaan1181 2 ปีที่แล้ว +1

      Absltyly rgt.... 😂..., ജോലിക്ക് പോകുന്നവനും.... പഠിക്കുന്നവനും... Reel ചെയ്യാൻ ടൈം ഇല്ല.., അങ്ങാണ്ട് ചൊറിയും കുത്തി ഇരിക്കുനവിങ്ങ്കെ.... ഇതിനെല്ലാം സമയം ഉണ്ടകുന്നെ 😜😜😜

    • @JOKER-df7ko
      @JOKER-df7ko 2 ปีที่แล้ว +1

      എന്റെ പൊന്നു ബ്രോ ഞാൻ കുറെ നാളൊണ്ട് വീട്ടിൽ വെറുതെ ഇരുന്നു പൊടി അടിച്ച് ഇരിക്കുവ എന്നിട്ട് ഞാൻ റീൽസ് ചെയ്യുന്നില്ലല്ലോ....എന്റെ അഭിപ്രായത്തിൽ തൊലി കട്ടി അല്ലെകിൽ എന്തും വരട്ടെ എന്നുള്ള മൈൻഡ് ഉള്ള ചിലര റീൽസ് ചെയ്യണേ

  • @dudegaming3419
    @dudegaming3419 2 ปีที่แล้ว +84

    4:46 ഇതെന്താ മുടി സെറ്റ് ആകാത്തത് കൊണ്ടാണോ ലെവൻ കരയുന്നത്.?😅😆

    • @Jishnutrolls
      @Jishnutrolls  2 ปีที่แล้ว +13

      ആണെന്ന് അനുമാനിക്കാം😂

    • @abishmak3453
      @abishmak3453 2 ปีที่แล้ว

      Ayirikum

  • @dudegaming3419
    @dudegaming3419 2 ปีที่แล้ว +156

    പോലീസ് പൊക്കിയത് വരെ BGM
    കുത്തികയറ്റി മാസ്സ് കാണിക്കാൻ
    റിൽസോളികൾക്ക് മാത്രമേ
    സാധിക്കു.!!🤣👌

  • @_htrz
    @_htrz 2 ปีที่แล้ว +32

    6:34 filominachecchi 🤣🤣🤣

  • @sarojpattambi6233
    @sarojpattambi6233 2 ปีที่แล้ว +33

    കരച്ചിൽ കണ്ടു നെഞ്ച് പൊട്ടിപ്പോയ് മോനേ😂😂😂😂😂

  • @athirasankarankutty1132
    @athirasankarankutty1132 2 ปีที่แล้ว +20

    Oh my God 🙄 really 😂😂 ath polichuu ttaa🤭 Rajakumariyum manthrikumaaranum 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @euphoriazxy
    @euphoriazxy 2 ปีที่แล้ว +49

    എന്ത് കഥാപാത്രം ചെയുന്നുണ്ട് എങ്കിൽ ഫിൽറ്റർ&makeup അത് നിർബന്ധ😐💨

    • @Jishnutrolls
      @Jishnutrolls  2 ปีที่แล้ว +2

      അതില്ലാതെ എന്ത് reels😂

  • @athirakrishnan04
    @athirakrishnan04 2 ปีที่แล้ว +37

    6:08 Joby chettan😂

  • @jd_food
    @jd_food 2 ปีที่แล้ว +50

    ട്രോള്ളൻ മാർക് എന്നും ചാകരയാണ് 😄

  • @sethum2541
    @sethum2541 2 ปีที่แล้ว +19

    05:53 വ്യക്തമായില്ല😂😂

  • @AF_TROLLS
    @AF_TROLLS 2 ปีที่แล้ว +12

    അഭിനയ സിംഹങ്ങളെ തളർത്താനാവില്ല മക്കളെ ദിവസം കൂടുന്തോറും ഇവർ പെരുകി വരികയാണ് 😂 മീൻ കുഞ്ഞുങ്ങൾ പെരുക്കുന്നത് പോലെ

  • @riderboy9111
    @riderboy9111 2 ปีที่แล้ว +48

    കരച്ചില് കണ്ടു ചിരി വന്ന എനിക്കണോ 😂😂😂

  • @jancyjancy4029
    @jancyjancy4029 2 ปีที่แล้ว +12

    4:57avante കരച്ചില്‍ കണ്ട് ചിരിവന്നു 😁😁

  • @mahisplendor4500
    @mahisplendor4500 2 ปีที่แล้ว +50

    നന്ദി....ഇങ്ങനെ ചിരിപ്പിക്കുന്നതിന്....🤗🤗🤗😁😁😁😁😁

  • @mr.commentor2356
    @mr.commentor2356 2 ปีที่แล้ว +14

    4:03 ആ കുളി അത് കലക്കി 😂

  • @thejinz6961
    @thejinz6961 2 ปีที่แล้ว +5

    3:26 റഷീദ് ഇക്ക കാണണ്ട . പിന്നെ പുറം ലോകം കാണില്ല .Full Busy ആയിരിക്കും🙏🏽😂😂😂

  • @sreejasreedharan5306
    @sreejasreedharan5306 2 ปีที่แล้ว +11

    ആ പറഞ്ഞത് തന്നെ ഇത് കണ്ടപ്പോ അവസ്ഥ. താങ്ക മുടിയലെ 😖😖നിങ്ങൾക്ക് ഒക്കെ മെഡൽ തരണം മനുഷ്യാ ഇതൊക്കെ മെനക്കെട്ട് കാണുന്നതിന്

    • @Jishnutrolls
      @Jishnutrolls  2 ปีที่แล้ว +2

      ഏറെക്കുറെ😌

  • @syrandri5301
    @syrandri5301 2 ปีที่แล้ว +15

    Munner ikkaye trolliye 🤣ellam polli atto jishnu chetta 😍🥳❤️

  • @sherupp1234..-_
    @sherupp1234..-_ 2 ปีที่แล้ว +7

    ആ പെണ്ണ് പൊറകിൽ കുറച്ച് ബ്ലൗസും തൂക്കിയിട്ട് കരയുന്നത് കണ്ട് ചിരിച്ചു ചത്തേ 🤣🤣🤣🤣പണ്ടൊരു രാജ്യത്തെ രാജകുമാരിക്ക് ആരാണ്ടേ ഇഷ്ടപ്പെട്ടതിന് ലവൻ എന്തിനാ കരയുന്നെ 🤣🤣🤣

  • @neeshmajohnson4395
    @neeshmajohnson4395 2 ปีที่แล้ว +7

    എനിച് വയ്യെന്റെ പൊന്നെ polich 😂😂😂😂😂😂😂😂😂 natural അഭിനേതാക്കൾ 😂😂😂 അടുത്ത പ്രെളയം ഉണ്ടേൽ ഒഴുകി പോട്ടേ ഈ പാപികൾ

  • @romeio8944
    @romeio8944 2 ปีที่แล้ว +36

    0:14 എന്ത് പ്രഹസനം ആണ് സജി 🌝😂😂😂

  • @kukkubtslovergirl6485
    @kukkubtslovergirl6485 2 ปีที่แล้ว +6

    എന്തായാലും പൊളിച്ചടുക്കി 👌🏻👌🏻👌🏻

    • @aruns740
      @aruns740 2 ปีที่แล้ว +1

      🥰🥰🥰Kukku

  • @foodandglam4511
    @foodandglam4511 2 ปีที่แล้ว +10

    ആ പഞ്ചാബി ഹൌസിൽ ഉള്ള scene അടിപൊളി 😆😆😆😆😆😆😆

  • @7anglesinmyheaven708
    @7anglesinmyheaven708 2 ปีที่แล้ว +14

    Ejathii reels onum enik kanan vaiyaaa...🤣🤣🤣 entaa acting🤭🤭

  • @fayiss907
    @fayiss907 2 ปีที่แล้ว +3

    You tube ആണെന്ന് അറിയാതെ scrol ചെയ്ത് പോവാ 🥴🥴ഇമ്മാതിരി സാനങ്ങൾ

  • @MALAK-rx6ex
    @MALAK-rx6ex 2 ปีที่แล้ว +41

    1:03 നെനക്കെന്താ അസുഖം...😂
    6:42 സൗബിന്റെ expression...🤣
    എന്റ ഭഗവതിയേ....🤣🤣 ഞാൻ പോണ് ഇന്നിനി വയ്യ...

  • @kukkubtslovergirl6485
    @kukkubtslovergirl6485 2 ปีที่แล้ว +3

    അതെ എന്താ സംഭവം എല്ലാരും കരഞ്ഞത് എന്തിനാ 🤔🤔🙄🙄🙄ഒന്നും മനസിലായില്ല

  • @lallygrace8434
    @lallygrace8434 2 ปีที่แล้ว +3

    Etaa eni edk edk reels trols venam eth nte mathram abhipraym alaa chetante trolss powolii aaa😘😘

  • @anjanalal7978
    @anjanalal7978 2 ปีที่แล้ว +17

    Idhonnum kanda thanka mudiyala anna 😂

  • @anukripaanu5933
    @anukripaanu5933 2 ปีที่แล้ว +5

    Entammeeee🤣🤣🤣🤣chirichu chirichu oru paruvam ayiii😅😅😅😅

  • @daynheaven7332
    @daynheaven7332 2 ปีที่แล้ว +6

    6:05 aw mone 😂😂😂😂😂

  • @unni1203
    @unni1203 2 ปีที่แล้ว +13

    ന്റെ പൊന്നോ ഇജ്ജാതി 😂😂😂നിങ്ങ പൊളി ആണ് ട്ടാ 😂😂ചിരിച് ചത്തു 🤣🤣

  • @kukkubtslovergirl6485
    @kukkubtslovergirl6485 2 ปีที่แล้ว +3

    My വൈഫ്‌ 🤣🤣🤣സ്കൂളിൽ പോടാ 🤭🤭🤭🤭

    • @aruns740
      @aruns740 2 ปีที่แล้ว

      😁😁😁😁🤣🤣🤣🤭

  • @mr.y3801
    @mr.y3801 2 ปีที่แล้ว +10

    6:09 😂🤣😅

  • @mellow.doodles1824
    @mellow.doodles1824 2 ปีที่แล้ว +3

    താങ്ക മുടിയലെ അണ്ണാ..🤦🏻‍♀️

  • @abhilashvc7703
    @abhilashvc7703 2 ปีที่แล้ว +4

    4:32 poli aanu nice acting super

  • @kukkubtslovergirl6485
    @kukkubtslovergirl6485 2 ปีที่แล้ว +4

    ഇപ്പൊ ചെന്നാൽ കയ്യോടെ കുളി സീൻ കാണാo 🤣🤣🤣🤣🤣

    • @aruns740
      @aruns740 2 ปีที่แล้ว

      😁😁Edyi kukku chiripiklle🤭🤭😁😁🤣🤣☺️😂

  • @bijib3440
    @bijib3440 2 ปีที่แล้ว +5

    01:37 🤭🤭🤭😂😂😂🤣🤣😂😂😂😂😂😂

  • @user-jn8kd2jd8r
    @user-jn8kd2jd8r 2 ปีที่แล้ว +1

    Ente Daivamee Pwoli....😂⚡ Adipoli Thakarkku bro ...👻💯💥

  • @krishnasunil7473
    @krishnasunil7473 2 ปีที่แล้ว +3

    3:44 ലത് കടിക്കുവോ 🚶‍♀️

  • @ardraharish2486
    @ardraharish2486 2 ปีที่แล้ว +22

    Veshmikanda oru divasam ninakum kittum 186K like ✨️😇
    (Solpam motivation aavam😁)

    • @Jishnutrolls
      @Jishnutrolls  2 ปีที่แล้ว +6

      അപ്പോ ഇപ്പോഴേ കരഞ്ഞു തുടങ്ങാം😌

    • @aruns740
      @aruns740 2 ปีที่แล้ว

      😁😁😁

  • @sreenathvganesh8046
    @sreenathvganesh8046 2 ปีที่แล้ว +6

    nalla kashtappett , vrithiyil cheytha troll
    all the best

  • @amsakeerjerry
    @amsakeerjerry 2 ปีที่แล้ว +6

    ഫിലോമിന ചേച്ചി🤣🤣🤣🤣🤣🤣

  • @songbirddivya9806
    @songbirddivya9806 2 ปีที่แล้ว +3

    0:46🤣🤣🤣

  • @akshaykumar7223
    @akshaykumar7223 2 ปีที่แล้ว +3

    Chirichu ....chirichu ...maduthuuu😂😂😂😂😂😂😂😂😂😂😂😂🤣🤣😂😂😅🤣🤣😅🤣🤣😅😅😂😅😂🤣😅🤣🤣😂🤣🤣🤣🤣🤣🤣😅🤣😅🤣😅🤣😅😂😂😂😂😂😂😂😂😂😂😂😂😂😂

  • @rainbow-pu5lf
    @rainbow-pu5lf 2 ปีที่แล้ว +4

    എന്റെ പൊന്നെ മനസറിഞ്ഞൊന്ന് ചിരിച്ചു 😁😁😁😁

  • @sanalnarayanan8322
    @sanalnarayanan8322 2 ปีที่แล้ว +3

    ഈ രീൽസോളികൾ ഫിൽറ്റർ ഇല്ലെങ്കിൽ പെട്ടുപോയേനെ 😆😆

  • @rahoofpalakkal435
    @rahoofpalakkal435 2 ปีที่แล้ว +6

    ട്രോൾ ആണ് ആകെയുള്ള ആശ്വാസം 😁

  • @corleone_94
    @corleone_94 2 ปีที่แล้ว +12

    കൊറേ രീൽസോളികളെ ട്രോൾ ചെയ്യുന്നതിന് ഇടക്ക് എല്ലാ വീഡിയോയുടെ യും അവസാനം ഏതേലും കൊള്ളാവുന്ന ഒരാളെ എങ്കിലും സപ്പോർട്ട് കൂടി ചെയ്യാൻ ശ്രമിച്ചാൽ നന്നായിരിക്കും. (A singer or any artist) 😌 Like what Joku Ten does in his videos.

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +1

    2:43 ആ മീശ 😁😁😁

  • @kishor5863
    @kishor5863 ปีที่แล้ว

    4:47 🥲 njnum ith anubavichittund.. Athyavashyaay purathu povumbol mirror nte munnil thekk vadakk endhram pole mudi nikkanathu kaanumbol🥲

  • @sumeshponnu9974
    @sumeshponnu9974 2 ปีที่แล้ว +2

    താങ്ക മുടിയാലേ അണ്ണാ താങ്ക മുടിയാലേ 😂😂😂😂

  • @drishyayesudasan136
    @drishyayesudasan136 2 ปีที่แล้ว +3

    Hair boi 8 nta frnd aaa avna akkan puthiya reason kitti..... 🥳😂

  • @anuragsekhar7888
    @anuragsekhar7888 2 ปีที่แล้ว +2

    Machaan poli aanu, machante trolls kaanumbo oru relaxation aanu😂😂😂😎✌🏻

  • @manupriya8083
    @manupriya8083 2 ปีที่แล้ว +5

    Lkg kids ennie mention chayitha reels couple averie jolkie pokkuna allukallie annie.dont judge a book by it's cover

  • @aswathyps7445
    @aswathyps7445 2 ปีที่แล้ว +1

    ഞാൻ റീൽസ് കണ്ണുന്നത് തന്നെ ട്രോള് കാണുമ്പോഴാ 😂😂

  • @anieum2092
    @anieum2092 หลายเดือนก่อน

    റീൽസിലെ കരച്ചിൽ കണ്ടിട്ട് എനിക്ക് ചിരി ആണ് varunnathe😁😁😁😁

  • @sojaeldhose5973
    @sojaeldhose5973 2 ปีที่แล้ว +3

    Powli ayittunde chetta .very nice🥰🥰

  • @amaljoseph7504
    @amaljoseph7504 2 ปีที่แล้ว +2

    ലെ റീൽസോളി : something fishyyyy..

  • @akashsreeraj
    @akashsreeraj 2 ปีที่แล้ว +3

    Last ethum thorum chirikan ellade koodi koodi veraanu😹😹😹

  • @MOCCHA101
    @MOCCHA101 2 ปีที่แล้ว +7

    Perfect platforms for all chappris.

  • @renjiniraveendran9166
    @renjiniraveendran9166 2 ปีที่แล้ว +2

    😂😂😂എന്റെ പൊന്നോ

  • @wolks_on_action
    @wolks_on_action 2 ปีที่แล้ว +4

    3:54😂😂😂😂

  • @babibabijith7389
    @babibabijith7389 2 ปีที่แล้ว +1

    USHARR......... 💥👏🏻

  • @trash3408
    @trash3408 2 ปีที่แล้ว +4

    Wedding videos koodi onnu thappiko 🤪 kittathe erikula

  • @oggyaliyanff5097
    @oggyaliyanff5097 2 ปีที่แล้ว

    Ethinonnum uluppille.enthayalum sangathi polichu 😆😆😆

  • @thakkuduvava1_
    @thakkuduvava1_ 2 ปีที่แล้ว +3

    2:42 😂😂😂

  • @rozarkdalton
    @rozarkdalton 2 ปีที่แล้ว +2

    3:36 ijjathi 🎆

  • @nezri9552
    @nezri9552 2 ปีที่แล้ว

    Ente ponno ivattakalde karachil 😂😂😂😂👌👌👌👌

  • @swathykrishna6886
    @swathykrishna6886 2 ปีที่แล้ว

    1:56 jagathi chtn nte dialogue poli 🤣🤣🤣🤣🤣🤣🤣

  • @aishu22_ee
    @aishu22_ee 2 ปีที่แล้ว

    First reels ile kuttik karyayit endhopattiyitund paavam 🤣🤣

  • @Luna_gir_L
    @Luna_gir_L 2 ปีที่แล้ว +2

    Chetta pwolichhh😘vdeo😂

  • @gopakumargopinath4801
    @gopakumargopinath4801 2 ปีที่แล้ว +2

    Last varunna thumbi edhaa😂😂😂

  • @vivekns5151
    @vivekns5151 2 ปีที่แล้ว +1

    6:28 🔥🔥🔥🔥🔥🔥🤣

  • @mrUHD-ws8kb
    @mrUHD-ws8kb 2 ปีที่แล้ว

    Ijathi😂😂😂💥💥🔥 poli poli

  • @ghostecstasy8674
    @ghostecstasy8674 2 ปีที่แล้ว +1

    6:04 besto performance ever

  • @sachin__4559
    @sachin__4559 2 ปีที่แล้ว +1

    5:15 paavam king kohli nalloru dialogue aayirinnu

  • @shahanasafsal8199
    @shahanasafsal8199 2 ปีที่แล้ว

    Chirich oru vazhiyaayi😂😂😂😂😂

  • @aks9220
    @aks9220 2 ปีที่แล้ว +1

    Paavam mudi mariyathak nikunnilla 😂😂🤣

  • @rakhilinesh4111
    @rakhilinesh4111 2 ปีที่แล้ว

    ചിരിച്ചു ചിരിച്ചു വയലോ🤣🤣🤣🤣🤣

  • @sethum2541
    @sethum2541 2 ปีที่แล้ว +4

    Ivattakal kollam entha kali 😂

  • @songbirddivya9806
    @songbirddivya9806 2 ปีที่แล้ว +2

    8:07 🤣🤣🤣🤣

  • @muhammadizaan1181
    @muhammadizaan1181 2 ปีที่แล้ว

    എനിക്ക് വയ്യേ.... ആ പോലീസ് പൊക്കിയാൻവന്റെ മുടിയും.... കോലവും... നിൽപ്പും കാണാൻ.... 😂😂😂😂 അവൻ പോലീസ് നെ പൊക്കിയ പോലെ... 🤭🤭🤭

  • @geethumol3212
    @geethumol3212 2 ปีที่แล้ว

    3.42 ൽ ഉള്ളവന്റെ ലിപ്സ്റ്റിക് കളർ കൊള്ളാം 😌🚶‍♀️

  • @alcoholkid_4688
    @alcoholkid_4688 2 ปีที่แล้ว

    Leee njn😂😂enikum kitty makkale troll😂😂

  • @saneesht9356
    @saneesht9356 2 ปีที่แล้ว

    ഒന്നും പറയാനില്ല 🤣🤣🤣🤣🤣🤣

  • @shibinshiju9833
    @shibinshiju9833 2 ปีที่แล้ว +2

    നല്ല acting ചെയ്യുന്നവർ ഉണ്ട് 😌

  • @Amal-kx9os
    @Amal-kx9os 2 ปีที่แล้ว +2

    1:20 🤣

  • @victor-sc3vl
    @victor-sc3vl 2 ปีที่แล้ว +1

    2.50😂😂😂😮

  • @TSM346
    @TSM346 2 ปีที่แล้ว

    ഇതിനൊക്കെ ഉളുപ്പ് അറിയില്ല 😂

  • @nezri9552
    @nezri9552 2 ปีที่แล้ว

    Chirich chathuu 😂😂😂😂😂

  • @kishor5863
    @kishor5863 ปีที่แล้ว

    5:11 njn pettannu thettitharichu.. Girl aan vijaarich💔

  • @seleenasneha7204
    @seleenasneha7204 2 ปีที่แล้ว +3

    Superb 🤩

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว

    ഇജാതി 😁😁😁😁

  • @ajuuuxx7740
    @ajuuuxx7740 2 ปีที่แล้ว +1

    Anna.....😂❤