ഉണക്ക മീൻ കറിയും ചക്കപ്പുഴുക്കും ഒരു അസ്സൽ കോമ്പിനേഷൻ | Annamma chedathi Special

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 554

  • @vipin4060
    @vipin4060 4 ปีที่แล้ว +85

    ചക്കപ്പുഴുക്ക്, മീൻകറി, ഒരു കട്ടൻകാപ്പി വൈകുന്നേര സമയം പുറത്തു നല്ല മഴ, ഒരു ഇളം തണുപ്പ്.🤗🤗 ആഹാ..😌😌😌😌
    Reminiscence..🤗🤗

  • @gracethanimachannel5233
    @gracethanimachannel5233 4 ปีที่แล้ว +1

    Pazhamayude Ruchikal njangalkku kanichu tharunna ammachikku othiri thanks....Ammachi undakkunna ellam super.pinne Ammachi hai ennu parayunnath kelkkan nalla rasamanu ketto.....

  • @sindhu5594
    @sindhu5594 4 ปีที่แล้ว

    ചേടത്തി, സൂപ്പർ ചക്കപ്പുഴുക്, ഉണക്ക മീൻകറി കണ്ടിട്ടുതന്നെ കൊതിയാവുന്നു.

  • @geetanair5952
    @geetanair5952 3 ปีที่แล้ว +1

    Ammachiude chemminkari jyan try cheithu. Super aayirunnu

  • @jayamani6
    @jayamani6 4 ปีที่แล้ว +8

    ഇളം തേങ്ങ കൊത്തിട്ട് ഉണക്ക സ്രാവ് കറി എന്റെ അമ്മച്ചി ഉണ്ടാക്കുമായിരുന്നു. ഓർമ്മകൾ ..
    Thank you അന്നമ്മച്ചേടത്തി🙏🏻

  • @edatholli
    @edatholli 4 ปีที่แล้ว +17

    അമ്മച്ചി കോട്ടയത്തിന്റെ അഭിമാനം..... ആ നാടൻ വർത്തമാനം കേൾക്കാൻ എന്ത് രസം.... love u ammachy😍

  • @aliceelias9255
    @aliceelias9255 4 ปีที่แล้ว +2

    Supper aayirikkunnu.ellavreyum kandappol santhosh

  • @pushpajoy767
    @pushpajoy767 4 ปีที่แล้ว +3

    Too good.thankyou Amachi for this wonderful receipe.God bless you with good health.

  • @joycegabriel5495
    @joycegabriel5495 4 ปีที่แล้ว +3

    Thank you for sharing all you mom's mouth watering recipie

  • @jesabe1028
    @jesabe1028 4 ปีที่แล้ว +1

    Veedintae vilakka ammachi , daivam anugrahikitae ayusum arogyam kondu... ellaa recipes super ...

  • @nebeesaaliyar6672
    @nebeesaaliyar6672 4 ปีที่แล้ว +2

    Ente vayil kappalodi ammachee. Thank you

  • @tg-sus7897
    @tg-sus7897 4 ปีที่แล้ว

    Ammachi super vazhil vellam varunu

  • @harae83
    @harae83 4 ปีที่แล้ว +4

    എന്റെ വായേലും വെള്ളം വരുന്നു... അടിപൊളി അമ്മേ...

  • @jencybinu8104
    @jencybinu8104 4 ปีที่แล้ว +1

    Super.. ഒന്നും പറയുവാൻ ഇല്ല കേരളത്തിനെ പുറത്ത് ഉള്ള ഞങ്ങൾക്ക് ഇത് കാണുമ്പോൾ ഭയങ്കര സന്തോഷം,,,, കൊള്ളാം അമ്മച്ചി,,,,,God bless you ammachi and family.. ❤️❤️❤️❤️❤️💕💕💕💕♥️♥️♥️♥️

  • @kradhakrishnapillai4231
    @kradhakrishnapillai4231 4 ปีที่แล้ว

    ഹായ് അന്നമ്മ ച്ചേടത്തിയേ കൊതി കൊണ്ടെനിക്കിരിക്കാൻ വയ്യേ👍👍👍

  • @reeshakuriakose21
    @reeshakuriakose21 4 ปีที่แล้ว +15

    ഉണക്ക മീൻ തേങ്ങ കൊത്തി ഇട്ട കറി....Super അല്ലെ...കൂടെ ചക്ക വേവിച്ചതും കൂടെ ആകുമ്പോൾ അതിലും സൂപ്പർ. അമ്മയെയും മോനേയും കാണുമ്പോൾ തന്നെ മനസ്സും വയറും നിറയും.

  • @ranisuresh4640
    @ranisuresh4640 4 ปีที่แล้ว +3

    Ammachiyee.... Kothi kondu irikkan vayyee.... Vere eathu food kazhichalum chakka puzhukku, meencurry& Kappa meen curry pole kothi varilla😋😋😋

  • @Athmia-3a24
    @Athmia-3a24 4 ปีที่แล้ว +20

    ഞാൻ പച്ചത്തേങ്ങ ചിക്കൻ കറി ഉണ്ടാക്കി.. വ്യസ്ത്യമായ രുചി.. 👌👌. താങ്ക്സ് യു.. മോൾക്ക് വലിയ ഇഷ്ടം ആണ് അന്നമ്മ ചേടത്തിയെ..

    • @bijo1976
      @bijo1976 4 ปีที่แล้ว

      I did the same super taste.

  • @lucaleone2125
    @lucaleone2125 4 ปีที่แล้ว +1

    Ayyo enik kothyayit vayyayee..chakkapuzhuk❤️❤️ nd ammachi ishtam❤️❤️

  • @wesleyabraham8464
    @wesleyabraham8464 4 ปีที่แล้ว +2

    Annammachedathi I love you Amachi
    Everything you cooked and explained awesome I learned so many ways to cook I thank you all

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 ปีที่แล้ว +2

    കൊതിപ്പിച്ചു വല്ലാതെ.. എനിക്ക് ആ മീൻ കറി കണ്ടിട്ട്.. ഓ.. ഒന്നും പറയുന്നില്ല.
    സൂപ്പർ.. സൂപ്പർ.. സൂപ്പർ..

  • @anasputhiyottil8595
    @anasputhiyottil8595 4 ปีที่แล้ว +4

    Ammachiiiiiii...,,Onnum parayan ella.... lottttssss of loveeeee.... sincere cooking....

  • @anjuharikumar7903
    @anjuharikumar7903 4 ปีที่แล้ว +5

    കണ്ടിട്ട് തന്നെ കൊതിയാവുന്നു. Super😋😋😋😋. അമ്മച്ചി super 💖💖💖💖

  • @lincyshebin4229
    @lincyshebin4229 4 ปีที่แล้ว

    Ente ponn ammachi meen curry kandittt kothi vannu....

  • @sanuphilipphilipsanu5843
    @sanuphilipphilipsanu5843 4 ปีที่แล้ว +16

    കൃസ്ത്യാനികളുടെ കല്യാണ സദ്യയിലെ പ്രധാന ഇനം.പച്ച മീൻ കിട്ടിയില്ലെങ്കിൽ ഉണക്ക കഷ്ണം മീൻ ഇങ്ങനെ പറ്റിച്ച് വെച്ചത്. ...ആഹാ. ഇപ്പോൾ സദ്യ ബിരിയാണിക്ക് വഴി മാറിയപ്പോൾ കിട്ടാക്കനിയായി.

  • @annathomas4529
    @annathomas4529 4 ปีที่แล้ว +1

    I lost my Amma almost four years ago from cancer. So watching you helping me to grieve for amma better. Thank you ammachi

  • @majeedfaiha765
    @majeedfaiha765 4 ปีที่แล้ว

    Ammachi chakka puzukkum sravu curiyum supperb

  • @aparnaanaya3573
    @aparnaanaya3573 4 ปีที่แล้ว

    സൂപ്പർ അമ്മച്ചി മീൻ കറിയും ചക്ക പുഴുക്കും നാവിൽവെള്ളം വരുന്നു

  • @lijigeo695
    @lijigeo695 4 ปีที่แล้ว +6

    കിടു........ അമ്മച്ചി..... ചക്കര ഉമ്മാ........

  • @vinumurali6705
    @vinumurali6705 3 ปีที่แล้ว +2

    All ammmachi cooking always remind my olden days👍🏼👍🏼❤️❤️missing native

  • @jishaganesh6292
    @jishaganesh6292 4 ปีที่แล้ว

    Adyam thanne polichu......by......combination ....onnum parayande .....ammachi........chakkarayumma

  • @sobharanga8010
    @sobharanga8010 4 ปีที่แล้ว +5

    Watching from KSA , God bless you ammachi 😍😍

  • @bindhukrishna3565
    @bindhukrishna3565 4 ปีที่แล้ว +1

    Ammachi special superb I like very much

  • @aleeshacatherine
    @aleeshacatherine 4 ปีที่แล้ว

    Ammachiyum kude ula ellarum super aanu. Enik naadum veedum foodum oke valland miss cheyum oro video um kanumbo. Chakka puzhuk ente ettavum favorite item aanu. Ith kandapo sherikum kothi ayi. Iniyum nalla adipoli items undak ammachi. All the best to this team

  • @daliyafrancis8377
    @daliyafrancis8377 3 ปีที่แล้ว

    അമ്മച്ചിടെ ഒരു സ്നേഹം.. അതാണ് ആ രുചിയുടെ രഹസ്യം. എന്റെ വല്യമ്മച്ചിയെ ഓർമ വന്നു

  • @sudhajayaraman352
    @sudhajayaraman352 4 ปีที่แล้ว +2

    Vayilkappalodunnu amma chide thanks

  • @aryasajinkjb5601
    @aryasajinkjb5601 3 ปีที่แล้ว

    Ammachiii njanum undakki orurekshem illa adipoli😍😘

  • @Aishamishal
    @Aishamishal 4 ปีที่แล้ว +1

    Ammaachiiiiii. .....ningal oru sambavamaaan. .....NINGALE KAANAN NJAN ORU DIVASAM AVIDE VARUM💯

  • @josemani5757
    @josemani5757 4 ปีที่แล้ว

    Very very good amma and team.

  • @anjupaulose8559
    @anjupaulose8559 3 ปีที่แล้ว

    Ammachine kananum samsaram kelkanum vedioo kanuna njn..from Australia

  • @BeatSanVEVO
    @BeatSanVEVO 3 ปีที่แล้ว

    Ente ammachiyeee.... Kothippichu kollume...chakka thinnittu varshangal aayiiii.... Vaayil kappal odunnu..sachin ithellam taste cheythu kothikkittume

  • @pinkhypaul2424
    @pinkhypaul2424 4 ปีที่แล้ว +12

    Ohhh എന്റെ പൊന്നു അമ്മച്ചി ,കൊതിയാവുന്നു😋😋😋😋

  • @charulathakaimal7194
    @charulathakaimal7194 4 ปีที่แล้ว

    Ammachi kottayam style chakkapurukkil velichenna ozhickille? Cookeril vech aadyamaya kaanunnath. Etra eluppam super👍

  • @jameelahaneefa4585
    @jameelahaneefa4585 4 ปีที่แล้ว +8

    'അമ്മച്ചിയുടെ മീൻ കറി കണ്ടിട്ട് തന്നെ കൊതിയാവുന്നു , ഇവിടെ ഞങ്ങള്കു ചക്ക ഒന്നും കിട്ടില്ല അമ്മേ

  • @beenanarayanan4853
    @beenanarayanan4853 4 ปีที่แล้ว

    രണ്ടും കൂടി നല്ല കോമ്പിനേഷൻ. ഹായ്.

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 4 ปีที่แล้ว

    Thenga koth itta mean curry super nalla pachakam ee corona ayath veettil ane ellavarum vech kodukam tnx ammachi

  • @vinay55511
    @vinay55511 4 ปีที่แล้ว

    Ammachi ethra whistle venam chakka vevan

  • @nishuskitchenworld9848
    @nishuskitchenworld9848 4 ปีที่แล้ว +1

    Ammachi unakka therandi curry nammude wayanattu karude oru special anu ..kure nalayi kazhichittu .pandakke ente ammayoke undakkumayirunnu vishu vinu thalenne undakki vekkumayirunnu ksndittu kothi akunnu😋😋

  • @swapnavv1938
    @swapnavv1938 4 ปีที่แล้ว

    സൂപ്പർ അമ്മച്ചീ ഒത്തിരി ഇഷ്ടമായി

  • @rani-ut3bb
    @rani-ut3bb 4 ปีที่แล้ว +1

    ntammacheee kothippichu konnu, ennum chakka puzhuk chemmeen chammanti tinnu, nnalum ee meen curry polichu tto

  • @Snishajoseph
    @Snishajoseph 4 ปีที่แล้ว

    Super ammachi.same thing we are making at home.

  • @vijimolajesh941
    @vijimolajesh941 4 ปีที่แล้ว

    Ammamme therandicurryyum engane vachal mathiyo

  • @vineetharamesh4026
    @vineetharamesh4026 4 ปีที่แล้ว +2

    Super ammachi. Njan ingane oru video ayitu wait cheyyuvarunnu. Season anusaricha ammachi ellam cheyyunne. Thank you so much

  • @geetasdiary2274
    @geetasdiary2274 4 ปีที่แล้ว

    Kothippikkunnu ammachiyude chakka meencurry.love u ammachy.

  • @praveenviswanath7640
    @praveenviswanath7640 4 ปีที่แล้ว +14

    എന്റെ ചങ്കുകളെ ഈ പാവം പ്രവാസിയായിരുന്നു കണ്ടു കണ്ട്രോൾ പോണു...ചക്ക ഞങ്ങൾക്കൊരു സ്വപ്നം മാത്രമാണ് .. അതിത്ര ലൈവ് ആയി കാണിച്ചതിൽ സന്തോഷം.. ചേട്ടത്തി... സച്ചിൻ കരളേ സൂപ്പർബ്. കാമറ വർക്ക്.

  • @vinayakumar8789
    @vinayakumar8789 4 ปีที่แล้ว

    Super adipoliyayi miss cheyyunnu eppo nammude nadakke

  • @vineethakv1019
    @vineethakv1019 4 ปีที่แล้ว

    Annamma super.. Adi Poli

  • @rejanivds6516
    @rejanivds6516 4 ปีที่แล้ว +1

    Annammachiii.....ammachi undaakkunna puthiya vibhavam kaanan kaathirikkuvaa njan...adipoliyaayittundu ammachi...super...haiiii....sachin, haaiiii babuchetaaa....sukgamaano. Mazha peythathil santhosham...

  • @malupremgith4210
    @malupremgith4210 4 ปีที่แล้ว +2

    Sathiyamayittum kothiyakunnu ammachi enthundakkiyalum adipoliyayirikkum ennariyam Ella recipe um njan try cheiyarund ammachiyude chicken curry ivide ellavarkkum ishttamanu ini ithum try cheiyanam ivide chakka kittan buddimuttanu nattill vannittu enthayalum try cheiyum.. pinne sachinte taste nokkalum koodiyakumbol serikkum vayil kappalodikkam😄 pinne sachinte face change aayittund thaadi trimm cheithathu kondano... Enthayalum ellavarum safe aayittu veettill irikkuka 👍

  • @sathivelayuden308
    @sathivelayuden308 4 ปีที่แล้ว

    Evidayum മഴ പെയ്തു. Sugamayirimkunno അമ്മച്ചി. Programe കാണുബോൾ നല്ല samthoshum തോnnunu ഉണക്ക മീൻകറിയും പുഴുക്കും super

  • @littyfrancis5586
    @littyfrancis5586 2 ปีที่แล้ว

    Amme kurumulaku ettal nallatha

  • @praseethabiju2499
    @praseethabiju2499 4 ปีที่แล้ว +3

    Ammachy super എന്നിക്കു ഏറ്റവും ഇഷ്ടമുള്ള. Compination കൊതിയാവുന്നു ngan ഒരു കോഴിക്കോട്. കാരിയാണ് eppol canadayil anu

  • @shintomathew1053
    @shintomathew1053 3 ปีที่แล้ว

    കൊതിയായിട്ടു വയ്യ. ഇതുപോലെ തന്നെ തേങ്ങ കൊത്തി ഇട്ട മീൻ കറി വാക്കുന്ന ഒരമ്മച്ചി ഞങ്ങൾക്കും ഉണ്ടാരുന്നു. ചാച്ചി എന്ന് ഞങ്ങൾ വിളിക്കുന്ന അമ്മച്ചിയുടെ മാസ്റ്റർപീസ് ആയിരുന്നു ആ കറി. എന്തായാലും thank you അമ്മച്ചീ..... മിസ്സ്‌ you ചാച്ചീ

  • @J-ky2rl
    @J-ky2rl 4 ปีที่แล้ว +2

    Ammachi , chakkappuzhukke njangal pravasikalude nostalgia 😍😍

  • @vilsanath6020
    @vilsanath6020 4 ปีที่แล้ว

    Ethra whistle venam

  • @whatsappstatusvideo5390
    @whatsappstatusvideo5390 4 ปีที่แล้ว +1

    ബാബുഏട്ടാ സംശയങ്ങൾ nagaludethum koodiyaanu super👌👌

  • @SuperPretts
    @SuperPretts 4 ปีที่แล้ว

    Adipoli, a chettan kayikunade kandal satyayitte kodiyavum. Super.... thanks

  • @lijorejimon6573
    @lijorejimon6573 4 ปีที่แล้ว +1

    Ammachiii kothippikkalle. Ivide Englandil chakka kittilla. Pnne ammachi ente valyammachiye pole thanne. Love you 😍 God bless you live long..

  • @sapnapillai9086
    @sapnapillai9086 3 ปีที่แล้ว

    I am making this tomorrow☺️💐👍

  • @hannajohny1152
    @hannajohny1152 4 ปีที่แล้ว +2

    എന്റെ പൊന്നു അമ്മച്ചി വെള്ളം വരുവാ... കൊതിപ്പിക്കുവാനോ ഞങ്ങളെ.... അവിടെ കുഴപ്പം ഇല്ലെന്നു കരുതാണ്... stay home stay safe❤️❣️love u all

  • @dhanyavaika8812
    @dhanyavaika8812 4 ปีที่แล้ว

    Enna puliya kudampuliyano

  • @dianarozario9779
    @dianarozario9779 4 ปีที่แล้ว +1

    Chakka🤩... superb... nattil aayirunnenkil enne kothichu poyi...

  • @jihadhuneesaaa6128
    @jihadhuneesaaa6128 4 ปีที่แล้ว

    Vallanpully upayoghichuday?

  • @ushajoseph6939
    @ushajoseph6939 4 ปีที่แล้ว

    Ammachy yude thurannulla nall samsaram othiri ishtapedunnudu k to

  • @bindhubindhunair2605
    @bindhubindhunair2605 4 ปีที่แล้ว +4

    അമ്മച്ചി സൂപ്പർ മീൻ കറി കണ്ടു കൊതി ആകുന്നു

  • @seenacherian5697
    @seenacherian5697 4 ปีที่แล้ว

    എന്റെ അമ്മ ഉണ്ടാക്കി തന്നിരുന്ന ആ കാലംഓർത്തുപോകുന്നു ...ലോക്ഡൗണിൽ കുടുങ്ങിപോയില്ലായിരുന്നേൽ വീട്ടിലിരുന്ന് ഉണ്ടാക്കികഴിക്കാരുന്നു..ഇഷ്ടം പോലെ ചക്കയുള്ള സമയമാണിപ്പോൾ.എന്നാ പറയാനാ...വെള്ളമിറക്കിയിരിക്കാനാ വിധി...

  • @vinukp3469
    @vinukp3469 4 ปีที่แล้ว

    Ammachi....super

  • @abhijithkm5491
    @abhijithkm5491 4 ปีที่แล้ว +1

    Ammachi kakkairachi ularthu onnu cheyyamo??

  • @reenajoby6212
    @reenajoby6212 4 ปีที่แล้ว +1

    Annammachedathi recipe is the best

  • @shalinivijaykumar7478
    @shalinivijaykumar7478 4 ปีที่แล้ว +6

    Loving mother and loving son, God bless

  • @jeenajose9591
    @jeenajose9591 4 ปีที่แล้ว

    Tasty chackka and meen curry...addipolli

  • @nazeerabeegum6565
    @nazeerabeegum6565 4 ปีที่แล้ว

    Hlo ammachi chaka cookerl vevikum pol etra vissil vekkanam, pinne eniku oru request und kodampuli urukunna thu onnu kanikkanam 1 kg pacha meen curry vekan etra puli venam ennu ariyaan aanu plz

  • @shajik7683
    @shajik7683 4 ปีที่แล้ว

    Ammachi annnna vachalum supera

  • @araviaravindakshan2347
    @araviaravindakshan2347 4 ปีที่แล้ว +1

    ഇ. ലോക്കഡോൺ കാലത്ത് അമ്മച്ചി ഉണ്ടാകുന്ന ഓരോ റേസാപ്പിയും അടിപൊളി അമ്മച്ചി സൂപ്പർ അടുത്ത റസീപ്പി വേഗം വരട്ടെ

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 4 ปีที่แล้ว +6

    ചക്ക പുഴുക്കും സ്രാവ് കറിയും സൂപ്പർ അമ്മച്ചി

  • @nancymathews7661
    @nancymathews7661 4 ปีที่แล้ว

    അമ്മച്ചി യുടെ ചക്ക പുഴുക്കും ഉണക്കമീൻ കറിയും കണ്ടപ്പോൾ കൂടെ കൊതിയാകുന്നു . എനിക്കും ചെയ്യണം . വീട് എവെടെയാണ്, God bless u ammachi.

  • @sheelaantony1106
    @sheelaantony1106 2 ปีที่แล้ว

    Super 💝 Ammachi.

  • @geethansundar
    @geethansundar 4 ปีที่แล้ว +2

    Satchin you are very lucky.... manushyane kothipikyalle...

  • @merinjosey5857
    @merinjosey5857 4 ปีที่แล้ว +11

    സൂപ്പർ ആണേ അന്നമ്മച്ചേടത്തി 😊😍🥰👍👍

  • @beautifulsong1439
    @beautifulsong1439 4 ปีที่แล้ว +21

    അമ്മച്ചി കൊതിപ്പിച്ചു 👍

  • @archanaabhilash4074
    @archanaabhilash4074 4 ปีที่แล้ว

    Ammachiye colourayittundutto 😋😋👌

  • @sruthypraveen9687
    @sruthypraveen9687 3 ปีที่แล้ว +1

    Nalla ammuma😘😘

  • @priya8846
    @priya8846 4 ปีที่แล้ว

    Ammachi meet masala chiken masala edamo

  • @nishavarghese6152
    @nishavarghese6152 4 ปีที่แล้ว

    കാണുമ്പോൾ തന്നെ കൊതിയാവുന്നു അമ്മച്ചി 😘😘

  • @vijayanp6044
    @vijayanp6044 4 ปีที่แล้ว

    Ammachi, adipoli to, vayil vellam vannu

  • @midlaj5642
    @midlaj5642 4 ปีที่แล้ว

    Super annammache👌👌👌👌👌

  • @Blueseavision
    @Blueseavision 3 ปีที่แล้ว

    എത്ര വിസിൽ വേണം

  • @amalaantony4529
    @amalaantony4529 4 ปีที่แล้ว

    അമ്മച്ചി....അടിപൊളി ഒന്നും പറയാൻ ഇല്ല

  • @annathomas4529
    @annathomas4529 4 ปีที่แล้ว

    Babuchettan you are learning a lot from ammachi

  • @adithyaanandhika4046
    @adithyaanandhika4046 4 ปีที่แล้ว

    Ithu spr njan undakarund