ദൈവത്തെ സൃഷ്ടിച്ചതാര് ?/ ജി. കെ എടത്തനാട്ടുകര

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • ദൈവത്തെ സൃഷ്ടിച്ചതാര് ?/ ജി. കെ എടത്തനാട്ടുകര

ความคิดเห็น • 66

  • @mohammedkoya8460
    @mohammedkoya8460 6 ปีที่แล้ว +17

    ജി.കെ.യുടെ പ്രഭാഷണങ്ങൾ വളെരെ ഉപകാരപ്രദമാണ്.ഇനിയും ഇത് പോലെയുള്ള പ്രഭാഷണങ്ങൾ പ്രതിക്ഷിക്കുന്നു 'താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 'ആമീൻ

  • @musthafacm6935
    @musthafacm6935 5 ปีที่แล้ว +7

    സങ്കീർണമായ വിഷയങ്ങളും GK കുറഞ്ഞ വാക്കുകളിൽ ലളിതമായി അവതരിപ്പിക്കുന്നു.
    GKക്കുംD4 Media ക്കും അഭിനന്ദനങ്ങൾ

  • @muhammedharis7222
    @muhammedharis7222 2 ปีที่แล้ว +3

    അതെ എൻ്റെ ഫോൺ 2019 ൽ ചില മനുഷ്യരാൽ സൃഷ്ടിക്കപെട്ടതാണ്, ഞാൻ 93ൽ അള്ളാവിൻ്റെ മേൽനോട്ടത്തിൽ സൃഷ്ടിക്കപെട്ടതാണ് , അള്ളാഹു സൃഷ്ടിയല്ലത്തത് കൊണ്ട് സൃഷ്ടാവിൻ്റെ ആവിശ്യമില്ല മനസ്സിലായി ഉസ്താതെ അല്ലാഹു പ്രതിഫലം നൽകട്ടെ.

  • @anannyamathulyam5079
    @anannyamathulyam5079 5 ปีที่แล้ว +5

    പ്രപെഞ്ചം അനന്തമാണ്, അനന്തമായ ആവിഷ്കാര സാധ്യത യോട് കൂടിയതാണ്, അതിൽ ഒന്നാണ് ദൈവം ഉണ്ട് എന്നും ഇല്ല എന്നും ഉണ്ടില്ല എന്നും, ഉണ്ടെങ്കിൽ, അത് ഞങ്ങളുടെ ദൈവം എന്നും,കിതാബ് എന്നുമൊക്കെയുള്ള വാതകളും തെളിവുകളും,ഇതിൽ ആരും ജയിക്കാനും തോൽക്കാനും പോകുന്നില്ല, അപ്പോൾ എന്ത് ചെയ്യും,ഓരോരുത്തരും തിരഞ്ഞു എടുക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുക എന്നിട്ട് സ്വന്തം ബോധ്യമാനുസരിച് ജീവിക്കുക സഹജീവികളെ ജീവിക്കാൻ അനുവദിക്കുക, അതാണ് മനുഷ്യത്വം,മറ്റെല്ലാം കച്ചവടം, അടിമത്തം,വീരുത്തം,chinthikku....

  • @abdulnaser1815
    @abdulnaser1815 4 ปีที่แล้ว +2

    ജബ്ബാറിനും ശിങ്കിടികളും ഇത് കേൾക്കുമോ . കേട്ടാൽ തന്നെ ടിയാന്റെ കാപട്യം സത്യം സമ്മദിക്കില്ല എന്നുറപ്പ്.

  • @liyakathali8744
    @liyakathali8744 9 ชั่วโมงที่ผ่านมา

    ❤❤

  • @nizwashoukath1063
    @nizwashoukath1063 6 ปีที่แล้ว +4

    മാഷ അല്ലാഹ്‌

  • @jabirmon4345
    @jabirmon4345 5 ปีที่แล้ว +6

    നിരീശ്വര വാദി പ്രബഞ്ചത്തിന്റെ അറ്റം എവിടെ അറ്റം ഇല്ല അതുപോലെ ശ്രഷ്ടാവിന് തുടക്കമില്ല ഒടുക്കവും ഇല്ല നിങളുടെ നിങളുടെ നിഗമനത്തെക്കാൾ ഞങ്ങൾക്കു വലുത് ഞങളുടെ അനുഭവമാണ് ചിൻ തിക്കുന്നവർക് ദൃഷ്ടാന്ത മുണ്ട്

  • @najoommalappuram2595
    @najoommalappuram2595 4 ปีที่แล้ว +3

    ഭയങ്കരം തന്നെ

  • @ikkaiikkai1233
    @ikkaiikkai1233 3 ปีที่แล้ว +1

    Good speech

  • @Shafee_Pappu_Vaniyambalam
    @Shafee_Pappu_Vaniyambalam 6 ปีที่แล้ว +2

    good

  • @thaha7959
    @thaha7959 2 วันที่ผ่านมา

    ശാസ്ത്രം സത്യത്തിൽ ഈ പ്രപഞ്ച സൃഷ്‌ടിപ്പിന് ഏകനായ ദൈവം( വ്യക്തി )ഉണ്ടെന്നതിൽ തന്നെയാണ് എത്തി നില്കുന്നത്, ശാസ്ത്രത്തിനു അത് പെട്ടെന്ന് തുറന്ന് പറയാൻ സാധ്യമല്ല..
    ശാസ്ത്രം പറയുന്നു ഈ പ്രപഞ്ചം ഒര് big bang ൽ നിന്ന് ഉണ്ടായി, അതിന് മുൻപ് ശുന്യം എന്ന് പറയാൻ പോലും space time ഒന്നും ഉണ്ടായിരുന്നില്ല എന്ന്, എന്നിട്ട് ശാസ്ത്രം പറയുന്നു, ഈ big bang ഒര് singularity ( ഏകത്വത്തിൽ ( നാമം ) യിൽ നിന്നും ഉണ്ടായി എന്ന്, അപ്പോൾ എന്താണ് ഈ singularity, എന്തായിരിക്കും ഈ singularity, singularity എന്നാൽ ഒറ്റപെട്ടു നിൽക്കുന്ന, വേറിട്ട്‌ നിൽക്കുന്ന മുന്തി നിൽക്കുന്ന, ആശ്രയമില്ലാത്ത ഏക വസ്തു അല്ലെങ്കിൽ ഏക വ്യക്തി എന്നാണ്,, ആദ്യം അത് ഏക വസ്തു ആയിരിക്കുമെന്ന് നോക്കാം, അത് ഏക വസ്തു ആണെങ്കിൽ ആ വസ്തുവിന് നില്കാൻ space സ്‌ഥലം ആവശ്യമാണ്‌ ( വേണം ) അങ്ങിനെ ശുന്യം എന്ന് പറയാൻ പോലും ഒന്നും ഇല്ലെന്ന് ശാസ്ത്രം പറയുന്നത് കൊണ്ട് തന്നേ അത് വസ്തു ആയിരിക്കില്ല മറിച്ചു അത് ഏക വ്യക്തിയായിരിക്കും തീർച്ച, ആ ഏക വ്യക്തിയിൽ നിന്നും ഈ പ്രപഞ്ചം ഉണ്ടായി എന്ന് വ്യക്തം, ആ ഏക വ്യക്തിയെ വിശ്വാസികൾ ദൈവം എന്ന് വിളിക്കുന്നു

  • @rasheedibrahim4806
    @rasheedibrahim4806 4 ปีที่แล้ว +1

    "വിശ്വസിക്കൽ നിർബന്ധമാണ് " എന്തിന്?

  • @anverstm
    @anverstm 6 ปีที่แล้ว +3

    ജസാഖല്ലാഹ്...

  • @നേരിന്റെപക്ഷം-ധ5ള
    @നേരിന്റെപക്ഷം-ധ5ള 5 ปีที่แล้ว +4

    കഞ്ചാവു യുക്തിവാദികള്‍ കേള്‍ക്കുന്നുണ്ട് അല്ലേ...

  • @shameerbabualloor7811
    @shameerbabualloor7811 ปีที่แล้ว

    👍👍👍

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 3 ปีที่แล้ว

    നല്ല ക്ലാസ്

  • @majeedmajeedkk5408
    @majeedmajeedkk5408 2 ปีที่แล้ว

    ഗുഡ്‌ മനസിലായി

  • @nafilpa5539
    @nafilpa5539 6 ปีที่แล้ว +2

    Good
    Keep going
    Continuation pratheekshikkunnu

  • @pangadanpulloor8895
    @pangadanpulloor8895 3 ปีที่แล้ว

    Good

  • @ikkaiikkai1233
    @ikkaiikkai1233 3 ปีที่แล้ว +1

    Ukttivadikalkku Allahu hidayath nalkatte

  • @നേരിന്റെപക്ഷം-ധ5ള
    @നേരിന്റെപക്ഷം-ധ5ള 5 ปีที่แล้ว +4

    ഇസ്ലാം സ്വീകരിച്ചിട്ടുo പേര് മാറ്റാൻ തയ്യാറാവാതെ ധീരമായി mathaprabhodana രംഗത്തു സജീവമായി നില്‍കുന്ന ഗോപാലകൃഷ്ണന്‍ എന്ന GK കു abhivadhyanghal...

  • @salihkt4298
    @salihkt4298 4 วันที่ผ่านมา

    😂🎉😢

  • @harik3842
    @harik3842 5 ปีที่แล้ว +1

    സൃഷ്ടവിന്റെ അസ്‌തിത്വം തന്നെ സൃഷ്ടിയിൽ ആണ് സൃഷ്ടി ഇല്ലെങ്കിൽ സൃഷ്ടാവും ഇല്ല.

    • @mohannair4891
      @mohannair4891 5 ปีที่แล้ว

      'കമ്യൂത്ത സറ കമ്യൂണിസ്റ്റ പാർട്ടി മീറ്റും ഗ്

  • @harik3842
    @harik3842 5 ปีที่แล้ว +1

    സ്വന്തം ബുദ്ധിപോലും എങ്ങനെയാ ഉണ്ടായത്എന്ന മനസിലാക്കാൻ കഴിയാത്ത മനുഷ്യൻ അതിനാൽ ബുദ്ധി ഇല്ല എന്ന മനസിലാകുന്നത് ബുധിശൂന്യംഅന്ന് എന്നതുപോലെ തന്നെ ബുധിശൂന്യം അന്ന് എല്ലാം ദൈവത്തിന്റെ തലയിൽ കൊണ്ടുവെക്കുന്നത് 😉

  • @Manu_V_M
    @Manu_V_M 6 ปีที่แล้ว +2

    ദൈവം ഉണ്ട് എന്നതിന് തെളിവ് എന്താണ്???

    • @arshadav4331
      @arshadav4331 6 ปีที่แล้ว +1

      Manu V.M prebenjam thinteyum manushyenteyum srishttip pine grendhanghalum ellagrendhavum pedum

    • @darkeyecreationz371
      @darkeyecreationz371 5 ปีที่แล้ว +3

      Arshad. അപ്പോ എല്ലാ ഗ്രഹത്തിലും ദൈവം ഉണ്ടോ?

    • @ameersha6897
      @ameersha6897 5 ปีที่แล้ว

      E prapancham aarada sritichath neeyano

    • @നേരിന്റെപക്ഷം-ധ5ള
      @നേരിന്റെപക്ഷം-ധ5ള 5 ปีที่แล้ว +2

      ദൈവം ഇല്ല എന്നതിന് എന്താ തെളിവ്...

    • @andromedasuperstar4424
      @andromedasuperstar4424 5 ปีที่แล้ว +1

      @@നേരിന്റെപക്ഷം-ധ5ള deivam indennu parayunna ningal aanu ath thelikendath.
      eg.. ippo njn parayunnu ente pocket il 3 candies indennu. enitt njn ningalod paraya ath thelikkan .
      ningalkk ath patto ? illa. but enikk ath ningale show cheyth prove cheyyam. 😉. appo nammal oru kaaryam indennu parayumbo ath prove cheyyanam. deivam indennu oru proof um ith vere illa. 😛

  • @raihans9643
    @raihans9643 5 ปีที่แล้ว +1

    Mr. G.k
    chair aaranu konduvannu vachath
    ans: -. Peon. ok
    athinushesham Class leadere
    Kondu vannu vechathar enna
    viddi chodyam chodicha teachere
    ningal angeekarikkunnu enkil
    thankal oru mara mandan thanne

    • @sameeraneeshanajiya4792
      @sameeraneeshanajiya4792 4 ปีที่แล้ว

      താൻ എന്താടോ ഈ പറയുന്നത് നിനക്ക് വട്ടയോ

    • @gkhira6691
      @gkhira6691 7 หลายเดือนก่อน

      സ്രഷ്ടാവിനെ സൃഷ്ടിച്ചതാര് എന്ന ചോദ്യം മണ്ടത്തരമാണ് എന്ന് തന്നെയാണ് പറഞ്ഞത്

  • @ബൈബിൾതുറക്കുമ്പോൾ

    എന്തിനാണ് സുഹൃത്തേ തെളിവുകളില്ലാതെ ഇങ്ങനെ വാദിക്കുന്നത് ദൈവത്തെ സൃഷ്ടിച്ചത് താങ്കൾ തന്നെയാണ് എന്ന് ഞാൻ പറഞ്ഞാൽ താങ്കൾക്ക് തെളിവ് കൊണ്ടു വരാൻ സാധിക്കുമോ

  • @shajipk8676
    @shajipk8676 6 ปีที่แล้ว +1

    താങ്കൾ വിവരിച്ച ആ ശക്തിയുടെ(ദൈവം / energy )യുടെ നിറം, മണം എന്താണ്?

    • @thamburu6666
      @thamburu6666 5 ปีที่แล้ว

      താങ്കൾ താങ്കളുടെ അമ്മയെ വിശ്വസിക്കുന്നു.. താങ്കളുടെ അമ്മയുടെ വയറ്റിൽ നിന്നും ആണ് വന്നത് എന്ന് വിശ്വസിക്കുന്നു... ഇതൊന്നും താങ്കൾ കണ്ടില്ല.. ആ അമ്മയാണ് അതിന് അടിയാധാരം... വിശ്വാസം പിന്നെ നമ്മൾ മനുഷ്യർ എന്തേലും ഉണ്ടാക്കിയാൽ അത് നിയന്ധ്രികാൻ മനുഷ്യനും വേണം മനുഷ്യ ബുദ്ധിയും വേണം.. എന്നാൽ ഒരു മനുഷ്യന് ഒരു രൂബമുണ്ടാക്കി അതിന് ജീവൻ നൽകാൻ കഴിയുമോ ആവില്ല അതിന് സൃഷ്ടി കർത്താവു തന്നെ വേണം.. ഭൂമിയിൽ എല്ലാം ബംഗിയായി നടക്കുന്നു.. പ്രബഞ്ച പരിക്രമണം ഗാലക്സിയിൽ ഭൂമി മറ്റ് ഗ്രഹങ്ങളുമായി കൂട്ടി മുട്ടാതെ എല്ലാം അതിന്റെതായ ദിശയിൽ കറങ്ങിക്കൊണ്ടിരിക്കുന്നു.. ഭൂമിയിൽ ഓരോ ജീവികളും പിറക്കുന്നു മരിക്കുന്നു, കാലാവസ്ഥ വ്യതിയാനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.. ഇതിനൊക്കെ നിയന്ധ്രികുന്നതാര് നമ്മളാരും അല്ല നമ്മളാരും കാണാത്ത എന്താണ് രൂബമെന്നറിയാത്ത ഒരു power... നമ്മളെയൊക്കെ ഇ പ്രബജത്തെ സൃഷ്‌ടിച്ച power അതാണ് ദൈയ്‌വം.. അതിനെ ആരാധിക്കുക. അല്ലാതെ മനുഷ്യ നിർമിത വിഗ്രഹങ്ങളെയോ.. ദൈവത്തിന്റെ പുണ്യ സൃഷ്ടികളെയോ അല്ല സൃഷ്ടാവിനെ ആരാധിക്കുക

    • @mujthabacherkalaksd6770
      @mujthabacherkalaksd6770 5 ปีที่แล้ว

      നിറം മണം എല്ലാം സ്രിഷ്ടി തന്നെ....

    • @harikk1490
      @harikk1490 ปีที่แล้ว

      ​@@thamburu6666ഭൂമിയിൽ വളരെ മോശമായ കാര്യങ്ങളും നടക്കുന്നുണ്ടല്ലോ അതും സൃഷ്ടാവിന്റെ ഭംഗിയായ നടത്തലാണോ?

  • @vigayamargam
    @vigayamargam 6 ปีที่แล้ว

    Ap ക്കാരെ മദ്രസയിൽ പഠിപ്പിക്കുന്നുണ്ട് ഈ ആശയം

  • @anesnadwiavunhikkad6760
    @anesnadwiavunhikkad6760 6 ปีที่แล้ว

    കാണാത്ത സൃഷ്ടാവിനെ ആരൊക്കെ ആരാധിക്കുന്നു എന്ന് പരീക്ഷിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ട മനുഷ്യരിൽ പെട്ട യുക്തിവാദി കണ്ടാലെ ഞാൻ അംഗീകരിക്കൂ എന്ന് വാശി പിടിക്കുന്നു. നഷ്ടം.

    • @harikk1490
      @harikk1490 ปีที่แล้ว

      എന്ന് താങ്കളോട് ആരു പറഞ്ഞു?

  • @kuttymallu6402
    @kuttymallu6402 8 หลายเดือนก่อน

    നല്ല പൊട്ടൻ ആണല്ലോ താങ്കൾ ജികെ ചേട്ടാ

  • @muneerkoduvally2149
    @muneerkoduvally2149 3 ปีที่แล้ว

    👍👍