റിമിയെ തോൽപ്പിക്കും ഡാൻസുമായി ദുൽഖർ; ദുൽക്കറിന്റെ ഭാര്യയെ ഡാൻസ് ചെയ്യാൻ വേദിയിലേക്ക് വിളിച്ചു റിമി

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 396

  • @SujalacSuja
    @SujalacSuja 2 ปีที่แล้ว +737

    റിമിയുടെ ഫാൻ ആണ് ഞാൻ...
    എപ്പോഴും പോസിറ്റീവ് എനർജി ആണ് 😍🙏

  • @aravindrajappan7131
    @aravindrajappan7131 2 ปีที่แล้ว +160

    ദുൽഖർ സൽമാൻ ഇക്കയുടെ ഫാൻസ്‌ അടി റിമി ചേച്ചി പോളിയാണ്. അമാൽ താത്ത എന്തൊരു ക്യൂട്ട് ആണ് ❤❤❤❤❤❤

  • @surajasagasaga3761
    @surajasagasaga3761 2 ปีที่แล้ว +53

    എത്ര കണ്ടാലു० മതിയാവാറില്ല റിമിയുടെ പെർഫോമൻസ്... രണ്ടുപേരു० സൂപ്പർ

  • @manjukmanjuk9311
    @manjukmanjuk9311 2 ปีที่แล้ว +539

    ടൈയും കോട്ടും കെട്ടി വീർപ്പുമുട്ടി ജീവിക്കുന്നതിനെക്കാൾ എത്രയോ അടിപൊളിയാണ് റിമി ചേച്ചി മനോഭാവം

  • @franseenajoseph9000
    @franseenajoseph9000 2 ปีที่แล้ว +303

    എവിടെയാണെകിലും ഭയങ്കര energetic aane RIMI chechi😍
    Keep it up👍

  • @beatricebeatrice7083
    @beatricebeatrice7083 2 ปีที่แล้ว +125

    Rimi is totally a different artist... Good, keep it up 👍.

  • @rabiak549
    @rabiak549 2 ปีที่แล้ว +329

    റിമി പൊളി തന്നെ -❤️❤️❤️റി മിയെ പോലെ റിമി മാത്രം. 🌹🌹🌹🌹 ഡാൻസിന് ഡാൻസ് - പാട്ടിന് പാട്ട്😀😀❤️❤️ പൊളി👍👍👍 തന്നെ❤️❤️❤️❤️

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 ปีที่แล้ว +3

      ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 ปีที่แล้ว +2

      Absolutely true 👍🏻

    • @muhammadshaheem6003
      @muhammadshaheem6003 2 ปีที่แล้ว +1

      Counterinu counterum😘😘

    • @sureshgold2277
      @sureshgold2277 2 ปีที่แล้ว +3

      റിമി...ഒരു pakage..... അണ്... പാട്ട്. ഡാൻസ്...പെർഫോമൻസ്....ആൻഡ്...കൗണ്ടർ...

    • @sowdhaminijayaprakash4799
      @sowdhaminijayaprakash4799 2 ปีที่แล้ว +1

      Adipoli.... 🌹🌹

  • @linsap8956
    @linsap8956 2 ปีที่แล้ว +320

    ആര് എന്ത് പറഞ്ഞാലും Dancil Chakochan കഴിഞ്ഞെ വെറെ ആള് ഉള്ളു. മലയാള സിനിമയിലെ best dancer Chakochan 💞💞

    • @jithu7991
      @jithu7991 2 ปีที่แล้ว +8

      Athu.correct

    • @g.h.skurumbalaschool5020
      @g.h.skurumbalaschool5020 2 ปีที่แล้ว +6

      Vineethne maranno

    • @jithu7991
      @jithu7991 2 ปีที่แล้ว

      @@g.h.skurumbalaschool5020 No

    • @appusafeel9054
      @appusafeel9054 2 ปีที่แล้ว +1

      I agree with this really well

    • @cjthomas7068
      @cjthomas7068 2 ปีที่แล้ว

      @@g.h.skurumbalaschool5020 yç to cooking

  • @sreekalakk609
    @sreekalakk609 2 ปีที่แล้ว +43

    ഡാൻസ് റിമിക്കുട്ടി തന്നെ super 👌👌👌🤩😘

  • @sangeethasasi1793
    @sangeethasasi1793 2 ปีที่แล้ว +830

    റിമിക്ക് മാത്രം കഴിയുന്ന ഒന്നാണിത് ❤❤❤.....

  • @shinycharles3528
    @shinycharles3528 2 ปีที่แล้ว +130

    റിമിയും, ശ്രീയും.. ഒത്തിരി ഇഷ്ടം. എന്താ എന്ർജി 🙏🏻🥰🥰🌹😍❤

  • @nanumangat753
    @nanumangat753 2 ปีที่แล้ว +12

    Very Good performance of Rimi Tomi and Dulkar. Best Wishes to both and God Bless.

  • @safeenasafeena6576
    @safeenasafeena6576 2 ปีที่แล้ว +96

    റിമി ആളു സൂപ്പറ് alle😂👍👍❤

  • @anushaswamygoud2677
    @anushaswamygoud2677 2 ปีที่แล้ว +11

    All ladies inspiration of rimmy
    How many problems in her heart but
    never show that infront of puplic
    maybe she is crying inside but out side she make everybody to happy
    that's Rimmy I congrats you💯♥️

  • @shanibanoushadvlogs9750
    @shanibanoushadvlogs9750 2 ปีที่แล้ว +137

    റിമി ഉണ്ടെൽ കൊയ്ത്തും മെതീം എല്ലാം നടക്കും 😍

  • @jeenarajan4766
    @jeenarajan4766 2 ปีที่แล้ว +158

    സാധാരണ പാട്ടു പാടുന്നത് കേൾക്കാനാ ഇഷ്ട്ടം. പക്ഷെ റിമി പാടുന്നത് കാണാനും ഇഷ്ട്ടാ ❤❤❤❤❤

  • @shestechandtalk2312
    @shestechandtalk2312 2 ปีที่แล้ว +76

    Superb..തകർത്തു വാരി റിമി ശ്രീനാഥ്

  • @lyannas8065
    @lyannas8065 2 ปีที่แล้ว +52

    Rimi chechi have an extra power despite of any other anchors🔥..

  • @radhikasunil9280
    @radhikasunil9280 2 ปีที่แล้ว +80

    ചാക്കോച്ച നേ എന്തേ വിളിച്ചില്ലാ Rimmi .... ചാക്കോച്ചൻ Super dancer യാണ്.''

  • @sulupaul4083
    @sulupaul4083 2 ปีที่แล้ว +338

    റിമിയുടെ എനർജി . ഒന്നും പറയാനില്ല. ഇങ്ങനെ പാട്ട പാടി ഡാൻസ് കളിക്കുന്ന ലെവൽ വേറെ ശ്രീയും കൂടി ചേർന്നപ്പോൾ അടിപ്പനായി.

    • @silusinu4943
      @silusinu4943 2 ปีที่แล้ว +6

      Appo bts ooo 💪🏻💪🏻

    • @sreekalajb2387
      @sreekalajb2387 2 ปีที่แล้ว +3

      റിമിയുടെ ഇതുപോലെ ഉള്ള പെർോർമൻസ് ഇനീം പ്രതീക്ഷിക്കുന്നു.. തിരിച്ച് വരുക.. പൂർവാധികം power ഓട് കൂടി...💖💖💖

    • @meenananu3285
      @meenananu3285 2 ปีที่แล้ว

      😘😘😘😘😘

    • @mohammed.k.m.7463
      @mohammed.k.m.7463 2 ปีที่แล้ว

      @@crazyvlogz784 🙂

    • @varghese6773
      @varghese6773 2 ปีที่แล้ว

      @@silusinu4943 vggg

  • @dhanya9419
    @dhanya9419 2 ปีที่แล้ว +33

    Vere Oru gayikayum rimiyk pakaram akilla athra nalla positive energy Anu

  • @ellanjanjayikum9025
    @ellanjanjayikum9025 2 ปีที่แล้ว +31

    Superb singing makkale
    God bless you all

    • @cr8114
      @cr8114 2 ปีที่แล้ว

      fresh new vlog th-cam.com/video/W28NVwXnADA/w-d-xo.html

  • @mariyamk6967
    @mariyamk6967 2 ปีที่แล้ว +22

    Mukheeshettan oru aakhrhm undo🤣❤️i I just loved it

  • @sajithsabu848
    @sajithsabu848 2 ปีที่แล้ว +21

    അമൽ ബ്രോ പോവില്ല അതാണ് മമ്മൂട്ടി എന്നാ മനുഷ്യൻ

    • @razriswan7716
      @razriswan7716 2 ปีที่แล้ว +2

      Dulquer-"She is very shy".

  • @prasadpk8444
    @prasadpk8444 2 ปีที่แล้ว +67

    റിമി കുട്ടീ 😍😍😍😍👍🏻👍🏻👍🏻👍🏻 പൊളി 👏🏻👏🏻👏🏻👏🏻

  • @yathra905
    @yathra905 2 ปีที่แล้ว +49

    Rimikuttyyy..❤ dance super..💃💃

  • @shijyshijy2418
    @shijyshijy2418 2 ปีที่แล้ว +22

    Rimi chechiye pole energetic aaya mattorolaayirunnu mani chettan.Mani chettan ulla stage super energetic aanu

  • @harijith8
    @harijith8 2 ปีที่แล้ว +12

    Dq🔥...... Surya annan fan ❤❤❤

  • @reflectionstar1085
    @reflectionstar1085 2 ปีที่แล้ว +19

    Sreenath😍

  • @rishaamnazvlog1628
    @rishaamnazvlog1628 2 ปีที่แล้ว +9

    Rimi chechiyum shreenathettanum polich 🥰😍

  • @faseelarashid1062
    @faseelarashid1062 2 ปีที่แล้ว +11

    Always Srinath fan😍

  • @Binumol.P369
    @Binumol.P369 2 ปีที่แล้ว +41

    രണ്ടു പേരും സൂപ്പർ..

  • @shivnibaba7733
    @shivnibaba7733 2 ปีที่แล้ว +9

    എല്ലാവരും അവരവരുടെ കഴിവിൽ സൂപ്പർ ഹിറ്റ് ആണ് ഒരാൾ മാത്രം അല്ല!!! ഓരോത്തരു൦ സ്പെഷ്യൽ സ്പെഷ്യൽ സ്പെഷ്യൽ 😊😊

  • @__m9804
    @__m9804 2 ปีที่แล้ว +64

    Sreenath🤩
    Sreenathinodan vijay fan alla nn.. Appo entha oru vijay pattum koodiii🥰😍
    Vijay song illathe enth sreenath stage..!!🤩🤩

  • @sajeenasajeena5255
    @sajeenasajeena5255 2 ปีที่แล้ว +223

    Rimikku padanum adanum Nalla sammsarikkuvanum ellam Nalla kazhivilla singer

    • @simisara2851
      @simisara2851 2 ปีที่แล้ว +3

      athanu kottayam kar

    • @shabanashabana8480
      @shabanashabana8480 2 ปีที่แล้ว

      Ys

    • @Suniajithmangattu
      @Suniajithmangattu 2 ปีที่แล้ว

      Kazhivillatha singaroo🤣🤣

    • @Naas286
      @Naas286 2 ปีที่แล้ว

      @@simisara2851 ന്നട്ട് ങ്ങളും എല്ലാവരും അങ്ങനെയാണോ

    • @simisara2851
      @simisara2851 2 ปีที่แล้ว

      @@Naas286 yes.i like her

  • @vijeshkk931
    @vijeshkk931 2 ปีที่แล้ว +94

    Rimmiye pole adanum, padanum kazhivulla mattoru gayaki ennu malayalathil Ella ennu sathyamaya orukaryamanu, Athupole rimmi cheyyunna joli Valare perfect ayi cheyyukayum, odiyansine kayyil edukkan mattoru vekthiyum Ella, ennu malayalathi.. ... Rimmy is Super...

    • @nachoos9233
      @nachoos9233 2 ปีที่แล้ว +7

      ചറപറാന്ന് സംസാരിക്കാനും 👌

    • @suryassymphony300
      @suryassymphony300 2 ปีที่แล้ว +2

      Gayaki alla...😃..gayika

  • @shihanashehan860
    @shihanashehan860 2 ปีที่แล้ว +31

    റിമി സ്റ്റേജ് പ്രോഗ്രാം ഉത്സവമാക്കുമല്ലോ

  • @sophyjames1149
    @sophyjames1149 2 ปีที่แล้ว +30

    Serenath kalakki

  • @shirlypanicker3367
    @shirlypanicker3367 2 ปีที่แล้ว +1

    Energetic Rimi Tommy. I feel she should have given more time to her married life. She is really multitalented and multitasking. But she ignored her personal life. She can do these multitasking things only for some more time in her life. You performance l appreciate it very much. God given Gift.
    But many in cine field could make a balance between personal and professional life. It's high time she should dissociate from the negative factors in life and move on in her family life. I like her performance very well. God bless 🙏😇🎖🎈👍👌✌♥️

  • @najumahaboob8507
    @najumahaboob8507 2 ปีที่แล้ว +17

    Rimi chechiye othiri ishtanu😘😘😍😍enthelum tension vannal rimi chechide prgrm kandal mathi. Vere level❤️😍😍

  • @sujazana7657
    @sujazana7657 2 ปีที่แล้ว +8

    Rimikutty pwoliya

  • @thahirakader4115
    @thahirakader4115 2 ปีที่แล้ว +12

    കുടുംബ ജീവിതം നയിച്ചാൽ സ്റ്റേജിൽ നിന്ന് തുള്ളാൻ പറ്റില്ല എന്ന ധാരണ ഉള്ളത് കൊണ്ട് അതു വേണ്ടെന്ന് വെച്ചത്
    പുരുഷന്റെ ദാർഷ്ട്യം സഹിക്കേണ്ട ആവശ്യം ഇല്ല. ഡാൻസ് ചെയ്തു അടിച്ചു പൊളിക്ക്.

    • @meowster169
      @meowster169 2 ปีที่แล้ว

      🤣🤣🤣🤣🤣 ആണോ 🤣q

  • @sreekumarss7774
    @sreekumarss7774 2 ปีที่แล้ว +1

    Super

  • @WW-lf8ir
    @WW-lf8ir 2 ปีที่แล้ว +13

    Surya🔥🔥

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว +29

    Superb.
    Stay Blessed 🙏🏼😇

  • @nehemiahsebastian317
    @nehemiahsebastian317 2 ปีที่แล้ว +1

    Very good

  • @sweeteyes522
    @sweeteyes522 2 ปีที่แล้ว +57

    റിമി ഒരു സംഭവം തന്നെ ആണു ❤

  • @rosemolethampi7797
    @rosemolethampi7797 2 ปีที่แล้ว +1

    Super super. Super

  • @nadhanuhavlogs7670
    @nadhanuhavlogs7670 2 ปีที่แล้ว +26

    Vijay look Sreenad... 👌👌👌

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +9

    Mamooka 😘. Sulfitha 😘 DQ 😘 Ammu 😘

  • @sheeladevan8726
    @sheeladevan8726 2 ปีที่แล้ว +1

    അടിപൊളി

  • @maggievilson7598
    @maggievilson7598 2 ปีที่แล้ว +6

    Rimi..
    Suuupppeerr

  • @hemak988
    @hemak988 2 ปีที่แล้ว +18

    റിമി തകർത്തു 👌👌

  • @satheeshsathi5650
    @satheeshsathi5650 2 ปีที่แล้ว +3

    Annum innum ishtam rimi cheachy.... Energetic...

  • @rafeeqmeelaf5792
    @rafeeqmeelaf5792 2 ปีที่แล้ว +13

    Rimieeee 😍😍👌

  • @sugandhi5297
    @sugandhi5297 2 ปีที่แล้ว +1

    ദുരന്തങ്ങൾ ഒന്നിനുപിറകെ തുടർന്നുകൊണ്ടിരിക്കുന്നു ജീവിതത്തിൽ മനുഷ്യൻ അഹങ്കരിക്കുക യാണ് ഒരു പ്രളയം വന്നിട്ടും അതിന്റെ കൂടെ കൊടുങ്കാറ്റ് വന്നിട്ടും അവിടെത്തന്നെ ഭൂമികുലുക്കം ഉണ്ടായിട്ടും ആർക്കും ഒരു മാറ്റവുമില്ല ശരി ഉണ്ടായ ഭൂമികുലുക്കം പതിൻമടങ്ങ് ശക്തിയാണ് ഉണ്ടായാൽ പ്രണയം നിരന്തരമായ കൊടുങ്കാറ്റ് നിങ്ങളെ സന്തോഷങ്ങളെ അസ്തമിച്ചാൽ കാത്തിരുന്ന് കാണാം

  • @jayasudhar1276
    @jayasudhar1276 2 ปีที่แล้ว +2

    Yes Rimmi is so amazing 😊 and

  • @rafeedqsalmaansalman2684
    @rafeedqsalmaansalman2684 2 ปีที่แล้ว +15

    Dq❤❤❤❤❤

  • @bindurajyamuna6582
    @bindurajyamuna6582 2 ปีที่แล้ว

    Super padum dansum adipoli allvarum kalaki🙏❤️❤️❤️❤️👍👍👍❤🌹❤👌👌👌

  • @praranthisuresh9173
    @praranthisuresh9173 2 ปีที่แล้ว

    Ithu ethu show anu full upload cheyo

  • @prakashajitha9484
    @prakashajitha9484 2 ปีที่แล้ว +29

    Sreenadh Super.

  • @aminahabeeb1288
    @aminahabeeb1288 2 ปีที่แล้ว +21

    Rimi poliyanne🥰🤩🤩

  • @shihabshihab8277
    @shihabshihab8277 2 ปีที่แล้ว +7

    Dancil chakkochan kazhinje vere aalullooo🥰🥰🥰

  • @akki5630
    @akki5630 2 ปีที่แล้ว +5

    റിമിക്ക് ആലോചന നോക്കുന്നുണ്ട് ആരെങ്കിലുമുണ്ടോ

  • @lissythomas158
    @lissythomas158 2 ปีที่แล้ว +1

    റിമിക് പകരം റിമി മാത്രം ലൗ you റിമി

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 2 ปีที่แล้ว +36

    Sreenath super idea Star singer l padiya... Ven Chandra lekha orapsara stree... Orkunnu orikalum marakan patathilla athra suuuper ayitu padi aa ore oru patu kondu Sree Vanolam uyarnnu nilkunnu God bless you 🙏

  • @54mesanjayraj11
    @54mesanjayraj11 2 ปีที่แล้ว +1

    Super 💕💕

  • @sunithans9646
    @sunithans9646 2 ปีที่แล้ว +3

    റിമി ചേച്ചിക്ക് തുല്യം റിമി ചേച്ചി മാത്രം. എനിക്ക് ഒത്തിരി ഇഷ്ടമാണ്.

  • @mihascookingworld5043
    @mihascookingworld5043 2 ปีที่แล้ว +13

    ദുൽക്കർ അടിപൊളി

  • @nadhanuhavlogs7670
    @nadhanuhavlogs7670 2 ปีที่แล้ว +26

    Sreenad Superayallo... Fantastic

  • @Techtrio2024
    @Techtrio2024 2 ปีที่แล้ว +35

    Allelum vivaram ullarvark suryayod aayrikm thalparym😌

    • @ahn_f7
      @ahn_f7 2 ปีที่แล้ว +3

      Vijay poli

    • @shaluum3717
      @shaluum3717 2 ปีที่แล้ว +2

      Santhwanam serial toxic fans pole aanu vijay toxic fans😄

    • @user-do2vb5rz9g
      @user-do2vb5rz9g 2 ปีที่แล้ว

      Athentha vijaykk enthaa kuyappam?? Note: i am not a fan of vijay

    • @Techtrio2024
      @Techtrio2024 2 ปีที่แล้ว

      @@user-do2vb5rz9g endh kozhappam!!..Vijay is a gud actor..But when asked vijay or suriya....it is always suriya bcz he is awesome

    • @Techtrio2024
      @Techtrio2024 2 ปีที่แล้ว

      @@Poojaachu17 ningl vijay die hard fan aanenkl adh paranjalum mady

  • @nijilbroedakkadtown7840
    @nijilbroedakkadtown7840 2 ปีที่แล้ว

    Hai

  • @vijeshvijayan2992
    @vijeshvijayan2992 2 ปีที่แล้ว +2

    Powli

  • @rajasekharanachary4174
    @rajasekharanachary4174 2 ปีที่แล้ว +11

    Rimi poliyanu

  • @funwithcomputer5279
    @funwithcomputer5279 2 ปีที่แล้ว +29

    Sreenath super talented 🔥🔥🔥

  • @ansarianu9586
    @ansarianu9586 2 ปีที่แล้ว +4

    മമ്മുക്ക.. ദീലിപ് ഇഷ്ട്ടം.. 😍😍😍

  • @arathisukumaran196
    @arathisukumaran196 2 ปีที่แล้ว +9

    Appol Chakkoçhano ❤️

    • @madad4988
      @madad4988 2 ปีที่แล้ว

      അതെ

    • @SR-wz4mn
      @SR-wz4mn 2 ปีที่แล้ว

      Chakkochan new acter alla olda 😀

  • @Rithul7
    @Rithul7 4 หลายเดือนก่อน +1

    ❤My dreams💖

  • @sajeebeevisajeena4993
    @sajeebeevisajeena4993 2 ปีที่แล้ว +3

    Good amal

  • @p.j.johnmaster9706
    @p.j.johnmaster9706 2 ปีที่แล้ว +1

    very ver y attractive Performence.

  • @raihanahh606
    @raihanahh606 2 ปีที่แล้ว +3

    Dq ❤️

  • @shifanamuhammed2144
    @shifanamuhammed2144 2 ปีที่แล้ว +14

    DQ power 😍😍

  • @georgevarghese9224
    @georgevarghese9224 2 ปีที่แล้ว +1

    Suryaa🥰🥰🥰

  • @viswajalakam1830
    @viswajalakam1830 2 ปีที่แล้ว +2

    നമസ്കാരം nice വീഡിയോ

  • @ivapoovathi3751
    @ivapoovathi3751 2 ปีที่แล้ว +2

    Rimu ❤️ sheenad💪💪mukeshettan te chiri 😃😃

  • @mollybabu4038
    @mollybabu4038 2 ปีที่แล้ว

    Super Cute Timi

  • @sajins5785
    @sajins5785 2 ปีที่แล้ว +9

    Suriya Annan uyir 🔥💪💪💪💪💪

    • @harijith8
      @harijith8 2 ปีที่แล้ว +1

      🔥pinnallah🔥🔥

  • @sheejay9475
    @sheejay9475 2 ปีที่แล้ว +2

    Sathyamaanu rimi paranjath. Athu paranjappol vappachiyude santhosham😍mugathu noki sathyam parayaan rimike patooo..

  • @_purple_girl_007
    @_purple_girl_007 2 ปีที่แล้ว

    Aww...... Poli dance Dq bro inte 🙈😘😘😘😘😘💞🔥🔥🔥🎉🎉🎉🎉💃💃

  • @rakhiranju5831
    @rakhiranju5831 2 ปีที่แล้ว +11

    Rand perum superaaa😍😍

  • @naturenest5449
    @naturenest5449 2 ปีที่แล้ว +1

    Both super

  • @rajanrajan.p6324
    @rajanrajan.p6324 2 ปีที่แล้ว +1

    റിമി പൊളി 👌🏻👌🏻👌🏻👌🏻❤️❤️❤️

  • @latheefkonath7153
    @latheefkonath7153 2 ปีที่แล้ว +9

    Rimi so supper

  • @user-zi7xn2qv1f
    @user-zi7xn2qv1f 2 ปีที่แล้ว +1

    അപ്പനും അമ്മച്ചിക്കും വയസുകാലത് മകൻ സന്തോഷിപ്പിക്കാം...അല്ലെ പിള്ളേച്ച

  • @sameeribnmuhamedabushaza3730
    @sameeribnmuhamedabushaza3730 2 ปีที่แล้ว +6

    Vijay is my fvrte always ...and will will will love only Vijay ...no one has Vijay s heart ...Vijay is king of Indian cinema ..
    From malappuram

  • @naadinteormakal4443
    @naadinteormakal4443 2 ปีที่แล้ว +16

    Makkale supper

  • @rajukarat133
    @rajukarat133 2 ปีที่แล้ว +1

    സുയോ സുയോ സൂപ്പർ

  • @cutieababy8248
    @cutieababy8248 2 ปีที่แล้ว +3

    Dq and rimus poli

  • @haidrusak7544
    @haidrusak7544 2 ปีที่แล้ว +1

    എന്തോ എനിക്കിതൊന്നും ഇഷ്ടമല്ല. വെറുതെ കുറച്ച് നോക്കി എന്ന് മാത്രം

  • @sathianv3872
    @sathianv3872 2 ปีที่แล้ว +5

    ചുമ്മാ റീൽ വിടല്ലേ.. ദുൽക്കർ ശരിക്ക് ശരീരം ഇളക്കുകപോലും ചെയ്തിട്ടില്ല. എന്നിട്ടാണോ റിമിയെ തോൽപ്പിച്ചു എന്നൊക്കെ റീൽ വിടുന്നത്.