ഞങ്ങളുടെ തോട്ടത്തിൽ റംബുട്ടാൻ,മാഗോസറ്റീൻ, അബി, സപ്പോട്ട, ആപ്പിൾ ചാബ,ചെറുനാരങ്ങ, വിയറ്റ്നാം ഏർലി ജാക്ക് ഫ്രൂട്ട്,മാവിൻ തൈകൾ, മാതളം, ഓറഞ്ച്, മുന്തിരി, ബട്ടർ ഫ്രൂട്ട് , മൾബറി, മിറാക്കിൾ ഫ്രൂട്ട് ചൈനീസ് ഗോവ ,സ്ട്രോബറി അങ്ങനെ കുറച്ചു പഴചെടികൾ നട്ട് വളർത്തുന്നുണ്ട് അത് കൊണ്ടാണ് പുലാസനയും വേണം എന്ന് ആഗ്രഹിചത് ഇവിടെ അന്വേഷിച്ചു കിട്ടിയില്ല
I have a plant..thank you for your valuable directions🙂
സൂപ്പർ👍
Super ❤
അടിപൊളി 🥰🥰👍
Super👍🏻
Super 👍👍👍
സൂപ്പർ 👍q
👍🏻 നല്ല fruit
Suuper❤ഡ്രംമിൽ പിടിക്കുവോ
Nilathaanu nallathu, drum ill pidikumenkilum fruits athikam endavilla
Ee 650’nte Thai ethra varsham kond kaaykum?
Two to three years
❤❤
👍👍👍
Plant ipo undo
Yes
@@gabbysworldhomegardennursery I want 1 plant...how can buy it
Can pulasan be grown from seed?
Yes
Plz make red diamond guava plants available sir.
Ok We'll try
വയനാട്ടിൽ ഏത് നേഴസറിയിൽ പുലസാന തൈ കിട്ടും അല്ലങ്കിൽ വയനാട്ടിൽ താമസിക്കുന്ന ഞങ്ങൾക്ക് എങ്ങനെ ഒരു തൈ ലഭിക്കും?
ഞങ്ങളുടെ തോട്ടത്തിൽ റംബുട്ടാൻ,മാഗോസറ്റീൻ, അബി, സപ്പോട്ട, ആപ്പിൾ ചാബ,ചെറുനാരങ്ങ, വിയറ്റ്നാം ഏർലി ജാക്ക് ഫ്രൂട്ട്,മാവിൻ തൈകൾ, മാതളം, ഓറഞ്ച്, മുന്തിരി, ബട്ടർ ഫ്രൂട്ട് , മൾബറി, മിറാക്കിൾ ഫ്രൂട്ട് ചൈനീസ് ഗോവ ,സ്ട്രോബറി അങ്ങനെ കുറച്ചു പഴചെടികൾ നട്ട് വളർത്തുന്നുണ്ട് അത് കൊണ്ടാണ് പുലാസനയും വേണം എന്ന് ആഗ്രഹിചത് ഇവിടെ അന്വേഷിച്ചു കിട്ടിയില്ല
Chulliyode. Farm. Ambalavazhal farm
1kg Avan ethra pazham venam
20 - 25
Puthiya roadil evideyayitanu nursery
Infront of kuttikattukara Govt up school
Super ❤
❤❤
👍👍
❤❤
❤❤