ചക്കര യാത്ര ചോദിച്ചു ഉമ്മ പൊട്ടിക്കരഞ്ഞു എനിക്ക് പിടിച്ചുനിക്കാൻ കഴിഞ്ഞില്ല |WEDDING|NOUFAL

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 1.2K

  • @Abz_titan
    @Abz_titan 9 หลายเดือนก่อน +317

    നൗഫു നീയാണ് നല്ല ആങ്ങള അള്ളാഹു നിന്നെ എവിടെയും തളർത്തില്ല 🤲🏻

  • @shanivlogs5420
    @shanivlogs5420 9 หลายเดือนก่อน +222

    ഇനിയുള്ള കാലം എല്ലാവർക്കും ചിരിക്കാൻ അള്ളാഹു ആയുസും ആരോഗ്യവും നൽകട്ടെ 🤲🤲

    • @KoyipparmpK
      @KoyipparmpK 9 หลายเดือนก่อน +1

      Ameen🤲🤲🤲🤲🤲🤲

    • @hanizuhanizu6336
      @hanizuhanizu6336 9 หลายเดือนก่อน +1

      Aameen🤲🏻

    • @NZgamingPC
      @NZgamingPC 9 หลายเดือนก่อน +1

      Aameen

    • @ThasliChinnu
      @ThasliChinnu 9 หลายเดือนก่อน +1

      ആമീൻ 🤲

    • @moideennedumballi6498
      @moideennedumballi6498 9 หลายเดือนก่อน

      ❤❤​@@ZiyanZiyankp-u5x

  • @subaidhasuni3568
    @subaidhasuni3568 9 หลายเดือนก่อน +12

    നൗഫൽ. നീ യഥാർത്ഥ
    സഹോദരൻ.ഉപ്പാന്റെ. സ്ഥാനത് നിന്ന് എല്ലാം കാര്യം നടത്തി. ഈ.സഹോതരാ. അള്ളാഹു എല്ലാവിധ അനുഗ്രഹം തരട്ടെ.

  • @NabeesaShareef
    @NabeesaShareef 9 หลายเดือนก่อน +560

    ഞാനും ഒരുപാട് കരഞ്ഞു ചക്കരയുടെ ആ പോക്ക്. ബായി നിങ്ങളെ പോലെ ഒരു ആങ്ങളയെ കിട്ടിയ പെങ്ങന്മാരും ഇങ്ങനത്തെ പൊന്നുമോനെ കിട്ടിയ ഉമ്മയും ഉപ്പയും എത്ര ഹാപ്പിയാണ്. മാഷാ അള്ളാ 🤲🏻🥹🥰

    • @Lenamehrin-x1z
      @Lenamehrin-x1z 9 หลายเดือนก่อน +3

      ഞാനും കരഞ്ഞു

  • @hidayaph2752
    @hidayaph2752 9 หลายเดือนก่อน +63

    നല്ല ഒരു സഹോദരൻ ❤️ അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ. കൂടെ നിൽക്കുന്ന ആ കൂട്ടുകാരന്മാരെ ഒരിക്കലും കൈവിടല്ലേ നൗഫലേ...... അവർ നല്ല ഹെൽപ്പ് ആയിരുന്നു. രക്തത്തിൽ പിറന്ന സഹോദരങ്ങൾ പോലും ചെയ്യാത്ത അത്ര സപ്പോർട്ടിൽ കൂടെ നിന്നു ഒരിക്കലും അവരെ മറക്കല്ലേ അവരുടെയും നിങ്ങളുടെയും ചാനൽ കാണുന്ന എല്ലാവരും അവർക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്. ചാനൽ കണ്ടുതുടങ്ങിയത് മുതൽ ഉമ്മാനെ കാണണം എന്ന് നല്ല ആഗ്രഹമായിരുന്നു എന്തായാലും ചക്കരേ ഞങ്ങളുടെ നാട്ടിലോട്ട് ആണല്ലോ കെട്ടിക്കൊണ്ടുവന്നത് ഇൻഷാ അള്ളാ ഉമ്മയെ എങ്ങനെയെങ്കിലും ഒന്ന് കാണണം

    • @RajilaMol-c2j
      @RajilaMol-c2j 9 หลายเดือนก่อน

      Comment vaichu karanjupoi

  • @famin6964
    @famin6964 9 หลายเดือนก่อน +47

    കാണാൻ വയ്യ സങ്കടം സിനുവിനെയും നൗഫലിനെയും ഉമ്മാനെയും ചക്കര പോയാല്‍ അല്ലാത്തൊരു നഷ്ടം നൗഫലിനായിരിക്കും എപ്പോഴും ചക്കരേ ചക്കരേ എന്ന് വിളിക്കുകയല്ലേ സാരമില്ല ഒക്കെ പോയി നല്ലതായി കഴിയട്ടെ ജീവിതം❤❤❤

  • @saifusaifu8861
    @saifusaifu8861 9 หลายเดือนก่อน +676

    സിനു നല്ലൊരു കുട്ടി 👍👍👍👍

  • @shalusvlog3649
    @shalusvlog3649 9 หลายเดือนก่อน +207

    നൗഫലെ നിന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ കഴിഞ്ഞില്ല സിനൂനും നല്ല സങ്കടം ഉണ്ട് എല്ലാം നല്ലതിന് വേണ്ടി മാത്രം അൽഹംദു ലില്ലാ ❤❤❤❤❤❤മാഷാ അള്ളാ

    • @sunipkd6714
      @sunipkd6714 9 หลายเดือนก่อน +3

      ഞാനും നൗഫലിൻ്റെ കരച്ചിലിന് മുന്നിൽ തളർന്നു പോയ്

  • @jabbarjabbar3523
    @jabbarjabbar3523 9 หลายเดือนก่อน +75

    നൗഫലിന് ചക്കര ഒരു പെങ്ങൾ അല്ലായിരുന്നു ഒരു മകൾ ആയിരുന്നു അത് ആണ് ഇത്ര സങ്കടം നൗഫലിന്റെ വിയർപ്പ് ആണ് ഇന്ന് കാണുന്ന തണൽ അൽഹംദുലില്ലാഹ് ❤️

  • @RajeenaNasar
    @RajeenaNasar 9 หลายเดือนก่อน +139

    ഏലാ കാര്യങ്ങളും നല്ലത് പോലെ ചെയിതു കൊടുത്ത് അവസാനം ആ യാത്ര പറയുന്ന സമയത്തെ നാഫലിന്റെ ആ നിൽപ് കണ്ടപ്പോൾ മസസ് പൊട്ടിപ്പോയി 🥹🥹😊😊❤❤❤അല്ലാഹു നല്ല ഒരു കുടുബജീവിതം നൽകട്ടെ ആമീൻ

  • @ayshasherin9539
    @ayshasherin9539 9 หลายเดือนก่อน +40

    കുടുംബത്തനെ ഇത്രയും സ്നേഹിക്കുന്ന പരിഗണിക്കുക അതിനു വേണ്ടി പ്രയത്നിക്കുന്ന ഈ മകനെ പ്രസവിച്ച ഈ ഉമ്മ എത്ര ഭാഗ്യവതിയാ.... ഈ കുടുംബം എന്നും ഇങ്ങിനെ നില നിൽക്കട്ടെ.... കണ്ണുതട്ടത്തിരിക്കട്ടെ...... അള്ളാഹുവിന്റെ അനുഗ്രഹം എപ്പഴും ഉണ്ടാവട്ടെ.... ആമീൻ....

  • @jasminesajadjasminesajad
    @jasminesajadjasminesajad 9 หลายเดือนก่อน +433

    ചക്കര ഉപ്പാനെ ഉമ്മാനോട് yathra പറഞ്ഞത് pole പറഞ്ഞില്ലാന്നു kurachu കമന്റ്‌ കണ്ടു ചക്കരയുടെ നല്ല പ്രായത്തിൽ aa ഉപ്പാന്റെ അടുത്ത് ninnu സ്നേഹം കരുതലും കിട്ടിട്ടില്ലെന്നു evarude vedio തുടക്കം മുതൽ കാണുന്നവർക്ക് മനസിലാകും പെണ്ണ് മക്കൾക്കു ആരെക്കാളും സ്വന്തം ഉപ്പാനോടാകും സ്നേഹം ചക്കരക്കു aa അടുപ്പം തോന്നുന്നില്ലഗ്ഗിൽ അത് avalude തെറ്റ് അല്ല ആ ഉപ്പ കൊടുത്ത സ്നേഹത്തിന്റെ കുറവാണ് atha eniku thonniye മക്കൾക്കു സ്നേഹം koduthale avare തിരിച്ചു നമ്മളെ അത് pole ട്രീറ്റ്‌ cheyyo

    • @afiya5924
      @afiya5924 9 หลายเดือนก่อน +3

      💯

    • @sina_rhmn
      @sina_rhmn 9 หลายเดือนก่อน +33

      നിങ്ങൾ പറഞ്ഞതിനോട് 100% യോജിക്കുന്നു. എന്നാലും അതൊക്കെ മറന്ന് അവൾ ഉപ്പാനെ ചേർത്ത് പിടിക്കണം. കാരണം എന്തൊക്കെ ആയാലും ഉപ്പ ഉപ്പ തന്നെ അല്ലേ . ഉപ്പ ണ്ടായിട്ടല്ലെ ഓൾ ഉണ്ടായത്.എത്ര നോക്കാത്ത ആൾ ആയാലും ഞമ്മൾ അതാണ് മനസ്സിലാക്കേണ്ടത്.ആ തണൽ ഇല്ലാതെ ആയാലെ അതിൻ്റെ വില അറിയൂ . ഇല്ലാത്തവർക്ക് അറിയാ അതിൻ്റെ വേദന 😊 ഏതായാലും ഓൾക്ക് അത് മനസ്സിലാക്കാനുള്ള ബുദ്ധിയും പാവം ഉപ്പാക്ക് അള്ള ആഫിയത്തുള്ള ദീർഗായുസും കൊടുക്കട്ടെ ആമീൻ 🤲

    • @afeelaafee2384
      @afeelaafee2384 9 หลายเดือนก่อน +12

      എന്തൊക്കെ പറഞ്ഞാലും ഉപ്പ അല്ലെ അപ്പൊ ഒരേ പോലെ കാണണം ഉമ്മ ഉപ്പ അവരെ പൈസ കൊടുത്ത് കിട്ടില്ലലോ

    • @sina_rhmn
      @sina_rhmn 9 หลายเดือนก่อน +9

      @@afeelaafee2384 അതേ അവർ എന്ത് ചെയ്താലും എന്ത് സ്നേഹ ക്കേട് കാണിച്ചാലും മക്കളായ നമ്മൾ അത് ക്ഷമിക്കണം അവിടെയാണ് നമ്മളെ വിജയം 😊

    • @abidabasheer9741
      @abidabasheer9741 9 หลายเดือนก่อน +2

      Vere pani onnum ellay

  • @Shabnashareef-ps3vd
    @Shabnashareef-ps3vd 9 หลายเดือนก่อน +297

    Sinutha നെ കണ്ടപ്പോ സങ്കടം തോന്നി... നല്ലൊരു മോളാണ് 🥰എനിക്ക് വല്യ ഇഷ്ടം 🥰🥰🥰നല്ല പക്വത ഉള്ള chrctr aaaan

    • @nanas0781
      @nanas0781 9 หลายเดือนก่อน +2

      Enikum orupad ishtam… sinu ne nalla pole nokane

    • @Thasnishereej
      @Thasnishereej 9 หลายเดือนก่อน

      ഞാനും കരഞ്ഞു

    • @DreamRak-gw3ul
      @DreamRak-gw3ul 6 หลายเดือนก่อน

      Nanum

    • @DreamRak-gw3ul
      @DreamRak-gw3ul 6 หลายเดือนก่อน

      Yes

  • @shezamariyamshezamariyam1980
    @shezamariyamshezamariyam1980 9 หลายเดือนก่อน +14

    വിഷമങ്ങളിൽ കുടി മക്കൾ വളരണം എന്നാലേ മാതാപിതാക്കൾ കുടുംബത്തിനോടും മക്കൾക്കു സ്നേഹം ഉണ്ടാവു. അതിന് ഉദാഹരണം ആണ് നൗഫൽ 😍 ഇനിയും നല്ലതുവരട്ടെ പ്രാർത്ഥിക്കുന്നു

  • @alikoyataxi2146
    @alikoyataxi2146 9 หลายเดือนก่อน +150

    യൂട്യൂബർ മാരുടെ ഭാര്യമാരിൽ എനിക്ക് ഏറ്റവും നല്ല ഭാര്യ യായി തേനിയ ഭാര്യ: സിനു വാണ് നല്ല മോളണ് നിങ്ങൾക്ക് മരണം വരെ സന്തോഷത്തോടെ കഴിയാൻ സാധിക്കട്ടെ ന്നു ദുആ ചെയുന്നു ആ മീൻ

    • @Paathus1145
      @Paathus1145 9 หลายเดือนก่อน +1

      Anshifinte wife nalla kutti ayirunnu ipoll valare mosham veed ayathine shesham

    • @fayhakenza443
      @fayhakenza443 9 หลายเดือนก่อน +4

      അതെ നല്ല മോളാണ് സിനു.❤

    • @IrfanaotIrfu-cy6up
      @IrfanaotIrfu-cy6up 9 หลายเดือนก่อน +4

      അതെ അടക്കവും ഒതുക്കവും ഉള്ള ഒരു പെൺ കുട്ടി 👍🏻

    • @FreeFire-fg3sj
      @FreeFire-fg3sj 9 หลายเดือนก่อน +1

      എനിക്കും നല്ല ഇഷ്ടം ഉള്ളത് ഇവരെ ആണ്

    • @nibusdairy8266
      @nibusdairy8266 9 หลายเดือนก่อน +1

      അത് crct

  • @fathimarinsha5599
    @fathimarinsha5599 9 หลายเดือนก่อน +66

    നീയാ നൗഫൽ ആ കുടുംബത്തിന്റെ വിളക്ക് ❤❤❤

  • @Faseelafarha4065
    @Faseelafarha4065 9 หลายเดือนก่อน +17

    😭😭കണ്ടിട്ട് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല കരഞ്ഞു ഒരുപാട്.... ഞാനും ഇങ്ങനെ എന്റെ ആങ്ങള കാകുവിനെ കെട്ടി പിടിച്ചു ഇറങ്ങി പോന്നതാ.... ഇന്ന്എന്റെ കാകു ആറടി ഖബറിനുള്ളിൽ 😭😭പെട്ടെന്ന് സ്ട്രോക് വന്നു മരണപ്പെട്ടു ഈ കമന്റ്‌ കാണുന്നവർ എല്ലാവരും എന്റെ കാക്കുവിന് വേണ്ടി ദുആ ചെയ്യണേ....... 🤲🤲😭😭

  • @RFR596
    @RFR596 9 หลายเดือนก่อน +2

    എല്ലാരേയും കരയിപ്പിച്ചു അതിന്റെ കൂടെ അ സോങ്ങുംഅർത്ഥ വ്യക്ത മായസൊങ്ങ് നൗഫൽ സിനുടെ കരച്ചിൽ എല്ലാ നല്ലതിന് വിചാരിച്ചു സമദാനിക്കുവാ നിങ്ങളുടെ നാട്ടിൽ തന്നെ ഒരു കുഞ്ഞു വീട് എടുക്കാനും സെറ്റിൽ ആവനും പ്രാർത്ഥിക്കാം

  • @AdbulKhadar-zg3bf
    @AdbulKhadar-zg3bf 9 หลายเดือนก่อน +4

    വല്ലാത്ത വേദനയാണ് alla അള്ളാഹു ചക്കരക് സന്തോഷമുള്ള ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @Ilovefamily-c9h
    @Ilovefamily-c9h 9 หลายเดือนก่อน +356

    ഇത് വല്ലാത്തൊരു വേതന ആണ് അനു ഭവിച്ചവർക് അറിയാം സ്വന്തം ഉമ്മാനെ വിട്ട് പോകുന്ന വേതന 😢😢😢😢😢😢

    • @Fullcomednindebisyo124
      @Fullcomednindebisyo124 9 หลายเดือนก่อน +1

      Arukkaan kond povunnath allallo...

    • @fathimafath3940
      @fathimafath3940 9 หลายเดือนก่อน

      Sathyam

    • @rasiyatm73
      @rasiyatm73 9 หลายเดือนก่อน

      👍👍😢

    • @SanfeenaShihab
      @SanfeenaShihab 9 หลายเดือนก่อน +1

      Sathyam idhu kannumbol karanju poyi 🥲 nammal chipol thirichu vtlk thanne aaavum vera but nammude ella kutty prayam okke kazhinjile. Kalyana day vtl ninnu irangumbol inni thirichu oru barya aayi alle vera ennu oorkumbol...... 🥲 otu feel ind

    • @hinusworld6930
      @hinusworld6930 9 หลายเดือนก่อน

      Sari aanu

  • @Farishabanu-ou4vf
    @Farishabanu-ou4vf 9 หลายเดือนก่อน +77

    ഇന്നലെയും ഇന്നും കരഞ്ഞു കരഞ്ഞു 😭😭😭 തലവേദന 😭 നിങ്ങൾ കരയുന്നതിനും കൂടുതൽ ചിലപ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ടാകും 😭💯

    • @NEXO51-DJ
      @NEXO51-DJ 9 หลายเดือนก่อน +15

      അല്ല...,! അറിയാത്തോണ്ട് ചോദിക്കുവാ ആ പെണ്ണ് വിവാഹം കഴിഞ്ഞല്ലേ പോയത് 🤔അല്ലതെ വടിയായതൊന്നുമല്ലല്ലോ 😏😏😏
      ഒരു തൊഴിലുമില്ലാത്ത കുറെ വാഴകൾ 😡😡😡

    • @sebidapanakkad5517
      @sebidapanakkad5517 9 หลายเดือนก่อน

      😂

    • @shafeekyousaf
      @shafeekyousaf 9 หลายเดือนก่อน

      @@NEXO51-DJ hahahah

    • @Hadi_kp
      @Hadi_kp 9 หลายเดือนก่อน

      😂

    • @HajraDrems
      @HajraDrems 9 หลายเดือนก่อน

      😂😂😂😂

  • @ayshaaa_7109
    @ayshaaa_7109 9 หลายเดือนก่อน +2

    പൊന്നുമോനെ നിന്റെ കരച്ചിൽ കണ്ടിട്ട് 😢😢😢😢 ഒരു ഉപ്പയുടെ സ്ഥാനത് നിന്ന് എല്ലാം ചെയ്തു കൊടുത്ത പോന്നു മോൻ. അല്ലാഹു ആഫിയതുള്ള ദീർഘായുസ് തന്നു അനുഗ്രഹിക്കട്ടെ . ആമീൻ എത്രയോ വിഷമങ്ങൾ സഹിച്ച പോന്നു മോൻ.

  • @Calicut_food_vlogs
    @Calicut_food_vlogs 9 หลายเดือนก่อน +5

    ഇക്കാ ക രയുനത് കണ്ടിട്ട് വല്ലാതെ സങ്കടം വന്നു ഇക്കാ മകളാണ് ചക്കര മാഷാ അള്ളാ നല്ല ഒരു ജീവിതം പടച്ഛ റബ്ബ് കൊടോക്കടെ ആമീൻ ആമീൻ കലൃണം ഒകെ റാഹതാഹി നടന്നിലെ ഇക്കാ alhamdulillah alhamdulillah ❤❤❤❤

  • @Femees11
    @Femees11 9 หลายเดือนก่อน +4

    നൗഫലിനെ കരച്ചിൽ കണ്ടു ഞാനും കരഞ്ഞു😢 സമാധാനം സന്തോഷത്തോടുകൂടി ഇരിക്കൂ നൗഫൽ റാഹത്തായി കല്യാണം കഴിച്ചു കൊടുത്തില്ലെ നീ വിഷമിക്കണ്ട അല്ലാഹു നിൻറെ കൂടെയുണ്ട് നൗഫൽ നിജാസ് നോട് പറയണം ചക്കരയുടെ ബ്ലോഗ് ഇടാൻ

  • @Ayisha-uv3ql
    @Ayisha-uv3ql 9 หลายเดือนก่อน +57

    നൗഫലെ നീ നല്ല പോലെ അവളെ കെട്ടിച്ചു വിട്ടു മാഷാ അല്ലഹ് 👍👍❤️❤️❤️🤲🤲🤲🤲നീ കരഞ്ഞപ്പോകരഞ്ഞു പോയി ട്ടോ 😭😭😭😭🤲🤲🤲

  • @muhasinamufi2480
    @muhasinamufi2480 9 หลายเดือนก่อน +50

    എനിക്ക് ഉപ്പാനെ ഭയങ്കര ഇഷ്ട്ടം ആണ് 😘😘😘

    • @MuhammedFasal-ox3ob
      @MuhammedFasal-ox3ob 9 หลายเดือนก่อน +2

      നിനക്ക് വേണോ ഉപ്പയെ

    • @alhamdulillah2410
      @alhamdulillah2410 9 หลายเดือนก่อน

      😂​@@MuhammedFasal-ox3ob

    • @jooliyadilsoosjooliyadilso9920
      @jooliyadilsoosjooliyadilso9920 9 หลายเดือนก่อน

      Eniku venum

    • @Sna620
      @Sna620 9 หลายเดือนก่อน

      😆നീയങ്ങു കെട്ടിക്കോ

  • @shanumon2977
    @shanumon2977 9 หลายเดือนก่อน +18

    Mashahallha🤲🏻🤲🏻🤲🏻
    എല്ലാ വീഡിയോസും കണ്ട് കൊണ്ടിരിക്കുകയായിരുന്നു അറിയാതെ കരഞ്ഞു പോയി സങ്കടം സന്തോഷവും കൊണ്ട് 😥😥

    • @ninuchalithodi4878
      @ninuchalithodi4878 9 หลายเดือนก่อน

      ഞാനും കരഞ്ഞു

  • @rameesharidhan3964
    @rameesharidhan3964 9 หลายเดือนก่อน +10

    Noufal neeyanedaa. Bhagyavaan......ninnak allahuvinte. Anugraham undakatte. Ninnepole oru brotherine kittiyille chakarak. ......god bless you.....ninneyum familiyeyum kannan agraham und.......

  • @hannathtsy8888
    @hannathtsy8888 9 หลายเดือนก่อน +55

    ഉപ്പാനെ കണ്ടപ്പോ പാവം തോന്നി. എല്ലാവരോടും യാത്ര പറഞ്ഞ പോലെ അവരോടും പറയാമായിരുന്നു. ഒന്ന് കെട്ടിപിടിച്. ഉപ്പയെ mind ചെയ്യാത്ത പോലെ തോന്നി. പാവം തോന്നി. നിങ്ങളെ വീഡിയോ സ്ഥിരം ആയി കാണുന്നതാ. ആദ്യമായി കമന്റ്‌ ഇടുന്നെ. ഉപ്പാനെ പാവം തോന്നിയത് കൊണ്ട്

  • @mdharis913
    @mdharis913 9 หลายเดือนก่อน

    ഇത് പോലൊരു അങ്ങളായെ കിട്ടിയ ചക്കര എത്രവലിയ ബാക്കിയവാതിയാണ്. ഇത്ര വലിയ മകനെ കിട്ടിയ അ ഉമ്മ.. ഇത്ര വലിയ മകനെ കിട്ടിയതിനു അ ഉപ്പ... ഇത്രയും നല്ല ഒരു ഭർത്താവിനെ കിട്ടിയതിനു സിനു. ഇതിലും വലുത് എനി എന്താണ് നിങ്ങൾക് വെൻഡത്.. ഒറ്റക് നിന്ന് ഇത്രയും ഭംഗിയായി ഇ കല്ലിയാണം നടധ്യത്തിന് ഒരു ബിഗ് സല്യൂട് ഹൃദയത്തിൽ നിന്ന്.. എല്ലാവരും കൊതിച്ച് പോകു ഇത് പോലൊരു അങ്ങളായെ കിട്ടാൻ ❤ഒരു പാട് ഇഷ്ട്ടമായി 💐

  • @rinshidhasherin1640
    @rinshidhasherin1640 9 หลายเดือนก่อน +1715

    ഈ വീഡിയോ കണ്ടിട്ട് കരഞ്ഞവർ ആരൊക്കെ 😢

    • @NEXO51-DJ
      @NEXO51-DJ 9 หลายเดือนก่อน +31

      ഇയാളെ പോലെ വിവരമില്ലാത്തവർ 🤣🤣🤣🤣🤣🤣🤣

    • @sufnahaydros7823
      @sufnahaydros7823 9 หลายเดือนก่อน +5

      Kurache devasagalayi karachil thanne patte kettitum umade karachil kandittul😢

    • @Suhara815
      @Suhara815 9 หลายเดือนก่อน +36

      വിവരം ഉള്ളവർ കരയും ഒരാളുടെ മനസ് വേദനിക്കുബോൾ വേദനിക്കുന്ന മനസ് ഉള്ളവർ ആണ് നല്ല മനസിന്റെ ഉടമ 😍🥰

    • @NEXO51-DJ
      @NEXO51-DJ 9 หลายเดือนก่อน

      @@Suhara815 🤭🤭🤭🤭

    • @FathimmaSiraj
      @FathimmaSiraj 9 หลายเดือนก่อน +1

      Njn😢

  • @naseenechu9156
    @naseenechu9156 9 หลายเดือนก่อน +1060

    ചക്കരയുടെ കരച്ചിൽ കണ്ടിട്ട് ആർക്കേലും കരച്ചിൽ വന്നിനോ ഗയ്‌സ് 😥😥😥😥😥

  • @PROPikachu-en4io
    @PROPikachu-en4io 9 หลายเดือนก่อน +12

    നൗഫലെ നീ നല്ലൊരുമോനാണ് സഹോദരനാണ് ഭർത്താവാണ് എല്ലാരേം ഒരുപോലെ നോക്കാനും സന്തോഷിപ്പിക്കാനും നിന്നാലാവും വിതം നീ ശ്രമിക്കുന്നുണ്ട് ഇനി അങ്ങോട്ടും അങ്ങിനെ ആവട്ടെ. എല്ലാ ആഗ്രഹങ്ങളെയും അല്ലുഹു നിറവേറ്റി തരട്ടെ. 🤲🤲🤲

  • @FarzuMusthuFarzuMusthu
    @FarzuMusthuFarzuMusthu 9 หลายเดือนก่อน +11

    chakkara bhagyam cheyida kuttiya
    ithreum snehamulla angalene kittiyadil....Masha allah. ennum nelanilkatte aameen 🤲🤲🤲

  • @aneesamansoor9625
    @aneesamansoor9625 9 หลายเดือนก่อน +24

    മാഷാ അള്ളാ ചക്കരക്കും നിജാസനും ഒരു നല്ല ജീവിതം അല്ലാഹു കൊടുക്കട്ടെ ആമീൻ😊😍

  • @mumbaiperumbavoormalayali2187
    @mumbaiperumbavoormalayali2187 9 หลายเดือนก่อน +3

    ചക്കരയുടെ ജീവിതത്തിൽ എല്ലാം നല്ലത് വരാൻ റബ്ബിനോട് നമുക്ക് പ്രാർത്ഥിക്കാം 🙏🏻 masha allah💐

  • @shabnamry2837
    @shabnamry2837 9 หลายเดือนก่อน +13

    Chakarakku allahu nalla family life kodukattaye

  • @MuhammadIqbal-no2kr
    @MuhammadIqbal-no2kr 9 หลายเดือนก่อน

    നൗഫലെ നീയെത്ര ഭാഗ്യവാനാണ് നിന്റെ എല്ലാ വളർച്ചയും ഉയർച്ചയും അല്ലാഹു തൃപ്തിപ്പെടുന്ന രീതിയിൽ ആ വെറുതെ പറയല്ലേ മോനെ കരഞ്ഞു കൊണ്ടാണ് ഞാൻ ഈ പോസ്റ്റ് ചെയ്യുന്നത് അല്ലാഹു നിന്റെ മാതാപിതാക്കൾക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ മോനെ സഹോദരിയെയും ഭർത്താവിനെയും അല്ലാഹു തൃപ്തിപ്പെടുത്തട്ടെ

  • @razizubair247
    @razizubair247 9 หลายเดือนก่อน +4

    ഉപ്പ പാവം 🤲🏻🤲🏻😍 എല്ലാവരെയും ഡ്രസ്സ് അടിപൊളിയാണ്.. നല്ല കളർ
    എല്ലാവരും സൂപ്പറാണ്.. ചക്കരയ്ക്കും.. നിജാസ് അളിയനും.. ഒരായിരം ഹാപ്പി മേരേജ് ലൈഫ്.. അള്ളാഹു സുഖത്തിലും സന്തോഷത്തിൽ ആക്കി തീർക്കട്ടെ ആമീൻ🤲🏻 എപ്പോഴും സന്തോഷത്തോടെജീവിക്കാൻ അനുഗ്രഹിക്കട്ടെ🤲🏻🤲🏻🤲🏻💐💐

  • @Husnamansoor6917
    @Husnamansoor6917 9 หลายเดือนก่อน

    എന്റെ കല്യാണം ഓർമ്മ വന്നു ഇതു വല്ലാത്തൊരു വേദനയാണ്
    അതു അനുഭവിച്ചവർക്ക് അറിയാം ഉമ്മനെയും ഉപ്പനെയുംവിട്ട് പോകുന്ന അവസ്ഥയും ആ സമയത്ത് മനസ്സിൽ ഉണ്ടാവുന്ന വേദന... ഓരോ പെണ്ണ് കുട്ടിക്കും ഒരിക്കലും മറക്കാൻ കയ്യാത്ത നിമിഷം ആയിരിക്കും 😥😥

  • @shahanaarshad4294
    @shahanaarshad4294 9 หลายเดือนก่อน +77

    സിനു നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടി ആണ് ❤️ നൗഫൽക്ക നിങ്ങളെ ഭാഗ്യം ആണ് 💙🕊️

    • @muzammilmuhsin
      @muzammilmuhsin 9 หลายเดือนก่อน +2

      അതേ 👍

    • @fanufinu5617
      @fanufinu5617 9 หลายเดือนก่อน +1

      👍🥰

  • @Appusvlogges
    @Appusvlogges 9 หลายเดือนก่อน

    സിനു മോൾക് നല്ല സങ്കടം ഉണ്ട് നല്ല ഒരു കുട്ടിയ സിനു ❤️ഒരു പെങ്ങളെ നല്ലത് പോലെ പറഞ്ഞു അയച്ച നിയാ മോനാ ആ ഉപ്പാടെയും ഉമ്മാടെയും മുത്ത്‌ എന്നെങ്കിലും ഒരിക്കൽ കാണാം നമ്മുക്ക് 👍

  • @mufsila105mufsila6
    @mufsila105mufsila6 9 หลายเดือนก่อน +34

    ചക്കരന്റെ ഒരു ഭാഗ്യം. നല്ലൊരു ആങ്ങളനെ കിട്ടി. എനിക്കൊരു ആങളയുണ്ട്. കത്തറിലാണ്. ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല. വിളിയുമില്ല ഒന്നുമില്ല. വന്നാൽ കാണും എന്ന് മാത്രം. നൗഫലിന്റെ സ്നേഹം കാണുമ്പോ എനിക്ക് സങ്കടം വരും.

    • @shameem1988
      @shameem1988 9 หลายเดือนก่อน +1

      ഏയ്‌ സാരല്ലടോ

    • @bismeebrigt1965
      @bismeebrigt1965 9 หลายเดือนก่อน

      Mybrother3,_______

    • @AnnuAnnuvk-z7s
      @AnnuAnnuvk-z7s 9 หลายเดือนก่อน +3

      Ente avasthayum same 2bros

    • @faseelafaseela442
      @faseelafaseela442 9 หลายเดือนก่อน +2

      Same എനിക്കും ഉണ്ട് 3 എണ്ണം

    • @kpsyoutube1786
      @kpsyoutube1786 9 หลายเดือนก่อน +2

      എന്താ പ്രശ്നം ആങ്ങളക്. ഒന്ന് വിളിച്ചാൽ എന്താ..

  • @nuhmanvlogs4695
    @nuhmanvlogs4695 9 หลายเดือนก่อน

    ഇങ്ങനത്തെ ഒരു ആങ്ങളനെ കിട് ഇ ഇങ്ങനത്തെ ഒരു ആളെ കിട്ടാൻ എത്ര ഭാഗ്യം വേണം ചക്കരേ നീ ഭാഗ്യമുള്ള കുട്ടിയാ ആ പൊന്നുമോന് പടച്ചോനെ ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ ഓരോ വീഡിയോ കാണുമ്പോൾ കണ്ണുനീരാണ് കാരണം എത്ര ചെറുപ്പത്തിൽ കഷ്ടപ്പെട്ട് കുട്ടിയാണ് കുടുംബം നല്ലവണ്ണം നോക്കി ഉപ്പാനെ നല്ല നിലയിൽ ആ കുടുംബത്തിന്റെ എല്ലാവരും ഭാഗ്യമാണ് കുട്ടി ഒരുപാട് ഒരുപാട് കുറേക്കാലം ജീവിക്കാനുള്ള ഭാഗ്യം കൊടുക്കട്ടെ അതാണ് നൗഫൽ മോന് വീഡിയോ കണ്ടവർ ഒക്കെ ഒരു പാഠമാവട്ടെ ഇത് ഓരോ ഇപ്പോഴത്തെ മക്കൾക്ക് ഒന്നും അറിയില്ല🥰🥰🥰ങ്ങനത

  • @muhsinmuhafiz3760
    @muhsinmuhafiz3760 9 หลายเดือนก่อน +22

    ഉമ്മക്ക് സാരി adipoli

  • @SaiboosIllus
    @SaiboosIllus 9 หลายเดือนก่อน +2

    ചക്കരെ ഒരിക്കൽ പോലും ഈ ബ്രദറിനെ വിഷമിപ്പിക്കരുത് ട്ടോ ❤️❤️😢😢😢

  • @SameeraEP-xh1if
    @SameeraEP-xh1if 9 หลายเดือนก่อน +17

    രാവിലെ തന്നെ കരയിച്ചല്ലോ ഇന്നലെ കുറെ കരഞ്ഞു 😰🤲🥰💚

    • @NEXO51-DJ
      @NEXO51-DJ 9 หลายเดือนก่อน

      😅😅😅😅😅😅😅😅😅😅

  • @MuneeraT-pm8oi
    @MuneeraT-pm8oi 9 หลายเดือนก่อน

    നൗഫൽ നിന്റെ കരച്ചിൽ കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല, അറിയാതെ കണ്ണ് നിറഞ്ഞുപോയി, നീ ഒരു നല്ല ആങ്ങള മാത്രമല്ല, നല്ല മോനും നല്ല ഭർത്താവും നല്ല കൂട്ടുകാരനും എല്ലാമെല്ലാമാണ് , നിന്റെ വീട്ടുകാരും കൂട്ടുകാരും എല്ലാവരും എത്ര നല്ല ഭാഗ്യവാന്മാരാണ്, അള്ളാഹു നിനക്ക് അർഹമായ പ്രതിഫലം നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു.

  • @JefferJaf
    @JefferJaf 9 หลายเดือนก่อน +8

    Noufale ande karachill kanditt njanum karanju poy 😔😔sinu nalkoru nathoons😔😍❤️

  • @sahlafarsana4096
    @sahlafarsana4096 9 หลายเดือนก่อน

    നൗഫൽ കരഞ്ഞപ്പോൾ എന്തോ അറിയാതെ എന്റെ കണ്ണിൽ നിന്നും കണ്ണീർ വീണു 😭😭 എന്തായാലും പെങ്ങളെ കല്യാണം അടിപൊളി യായി കഴിഞ്ഞല്ലോ അൽഹംദുലില്ലാഹ്.. 🤲🏻ഇന്നത്തെ ലൈക്‌ ഫുൾ ഈ ആങ്ങളക്ക് ഇരിക്കട്ടെ 👍🏻👍🏻👍🏻❤️❤️❤️❤️

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 9 หลายเดือนก่อน +38

    നൗഫൽ ഇക്ക ഉപ്പയുടെ സ്ഥാനത്ത് നിന്ന് എല്ലാം ചെയ്തു കൊടുത്തില്ല അതാണ് ഏറ്റവും വലിയ പുണ്യം നൗഫൽ ഇക്കക്ക് ആരോഗ്യവുനൽകട്ടെ ആമീൻ 🤲🏻 നൗഫൽ ഇക്കയും ചക്കരയും ഉമ്മയും സിനുവും എല്ലാം കരഞ്ഞപ്പോൾ ടെൻഷനായി

  • @Ikka-xc9yb
    @Ikka-xc9yb 9 หลายเดือนก่อน +1

    എല്ലാ കല്യാണത്തിനും ഇതുപോലെ പെൺകുട്ടികൾ ഇറങ്ങിപോകുമ്പോൾ മാക്സിമം വീട്ടുകാരും ബന്ധുക്കളും സന്തോഷത്തോടെ യത്രയാകുവാൻ ആണ് ചെയ്യേണ്ടത് അവരോട് സ്നേഹം ഉള്ളതുകൊണ്ട് . അവർ നിങ്ങളുടെ വിഷമം കണ്ട് പോയാൽ അവിടെ ഈ ഒരു ചിന്ദയുമയാണ് അവർ കയറിച്ചെല്ലുന്നത് പിന്നെ ഇങ്ങോട്ടേക്കു പോരണം എല്ലാവരെയും കാണണം എന്ന ചിന്ത അവരെ സന്തോഷത്തെ ബാധിക്കും. ചക്കര ഇഷ്ടപ്പെട്ട ആളെ അല്ലേ അവൾക് കിട്ടിയത് അതിൽ അൽഹംദുലില്ലാഹ്

  • @riyaariyaah4424
    @riyaariyaah4424 9 หลายเดือนก่อน +4

    നൗഫലിന്റെ കരച്ചിൽ കണ്ടിട്ട് ഞാനും കരഞ്ഞു ചക്കരെ ഇങ്ങനത്തെ ഒരു ആങ്ങളയെ കിട്ടാനും വേണം ഒരു ഭാഗ്യം

  • @bitsysisters
    @bitsysisters 9 หลายเดือนก่อน

    കണ്ടപ്പോ ഒരുപാട് സന്തോഷവും അസൂയയും തോന്നി 🤍ഇങ്ങനെ ഒരു ആങ്ങളയെ കിട്ടിയില്ലേ ❤️‍🩹 അത് ഇല്ല്യാത്തവർക്കേ അതിന്റെ വേദന മനസ്സിലാവൂ . ഇനി ഉണ്ടായിട്ടും 3 പെൺക്കുട്ടികളായതിനാൽ തന്റെ സഹോദരിമാരെ ഇട്ട് കെട്ടിയ പെണ്ണിന്റെ വാക്ക് മാത്രം കേട്ട് പെങ്ങള്മാരെ ഉപേക്ഷിച്ച എന്റെ ആങ്ങള എന്ന് പറയുന്നവൻ ഇതൊന്ന് കാണണം 🙌🏻 എന്തായാലും ഈ സ്നേഹം എന്നും നില നിലനിൽക്കട്ടെ 💎

  • @albinaaaah
    @albinaaaah 9 หลายเดือนก่อน +7

    Noufal friends noufalinepole nalla manassullavar

  • @AliAli-jg3dv
    @AliAli-jg3dv 9 หลายเดือนก่อน

    എനിക്ക് ആ ഉപ്പാനെ കണ്ടപ്പോൾ കരച്ചിൽ വന്നു😢😢പെൺ മക്കൾ ഉപ്പാൻ്റെ രാജകുമാരികൾ അല്ലേ😢😢😢😢ഒരു നിമിഷം മരിച്ച് പോയ എൻ്റെ ഉപ്പാൻ്റെ ഓർത്ത് പോയി😢😢😢😢 നൗഫലിനെ പോലോത്ത ഒരു angala യേ കിട്ടിയത് ചക്കര ഭാഗ്യവതി ആണ്🥰🥰🥰🥰🥰

  • @yoyo-fe7jq
    @yoyo-fe7jq 9 หลายเดือนก่อน +40

    ഇപ്പോ വീട്ടിലെ അവസ്ഥ 🙂എന്താ പാട് എന്ന് ഓക്കേ അറിഞ്ഞാൽ നന്നായിരുന്നു ഒരു വീഡിയോ ഇറക്കുമോ

    • @ഷാമിൽ.P
      @ഷാമിൽ.P 9 หลายเดือนก่อน +1

      അതെ 🥰🥰🥰🥰സത്യം കാണണം എന്നുണ്ട് മുത്തേ ✌️

    • @fathimamehna81
      @fathimamehna81 9 หลายเดือนก่อน

      അതേ ഒരു വീഡിയോ ഇടണം

  • @minnuponnu7953
    @minnuponnu7953 9 หลายเดือนก่อน

    മോനെ നഔഫലെ കരയരുത് ഇത്രയും സ്നേഹത്തോടെ കരുതലോടെ വളർത്തി കല്യാണം കഴിച്ചു അയച്ചില്ലേ സന്തോഷആയിട്ടിരിക്ക്

  • @shanivlogs5420
    @shanivlogs5420 9 หลายเดือนก่อน +60

    നൗഫൽ ആ പാട്ടാണ് എനിക്ക് കരച്ചിൽ വരുന്നത് എനിക്കും ഉണ്ട് ഒരു പെങ്ങൾ 🥲

  • @MohammedshafikkKavilkuth
    @MohammedshafikkKavilkuth 9 หลายเดือนก่อน

    നൗഫൽക്കാണ്ടെ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല കരഞ്ഞു പോയി ഇത് പോലെ ഉള്ള ആങ്ങള മാരെ കിട്ടാനും വേണം ഭാഗ്യം

  • @hariskaviden6
    @hariskaviden6 9 หลายเดือนก่อน +3

    കല്യാണം അടിപൊളി ആക്കി കഴിച്ചു കൊടുത്ത നിങ്ങളേ പോലെ ഒരു ആങ്ങളയെ കിട്ടാനും വേണം ഒരു ഭാഗ്യം.🎉🎉

  • @subhashn7570
    @subhashn7570 13 วันที่ผ่านมา

    ഞാനും രണ്ട് സഹോദരി മാരെ കല്ലിയാണം കഴിച്ചു കൊടുത്തു. അന്ന് നല്ല സ്നേഹത്തിൽ ആയിരുന്നു. ഗൾഫിൽ നിന്ന് കഷ്ടപ്പെട്ട് ഉള്ള സമ്പാദ്യം മുഴുവൻ അവർക്ക് വേണ്ടി ചിലവാക്കി. ഇപ്പൊ അവർ കണ്ടാൽ പോലും മിണ്ടില്ല. പ്രതിഫലം വേണ്ട ഒരു ആങ്ങള മാത്രം ഉള്ളു കണ്ടാൽ ഒന്ന് മിണ്ടിക്കൂടെ. പക്ഷെ ഇന്ന് അവരെ കാളും എല്ലാം കൊണ്ടും ഞാൻ മുന്നിൽ തന്നെ. മേലെ സർവശക്തനായ ഒരാൾ എല്ലാം കാണുന്നുണ്ട്

  • @surfanamuthu7422
    @surfanamuthu7422 9 หลายเดือนก่อน +3

    Uppaane ketti pidich oru umma koduthudeno paavam uppaa😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @Sameerabid-c3q
    @Sameerabid-c3q 9 หลายเดือนก่อน +1

    Nijas നല്ലൊരു മോൻ കണ്ടിട്ട്... നല്ല സ്നേഹമുള്ള അളിയൻ

  • @nooranoor1957
    @nooranoor1957 9 หลายเดือนก่อน +38

    ചക്കരയുടെ മുഖത്ത് ഉമ്മ ടവൽ കൊണ്ട് തുടച്ചപ്പോ ചക്കര കൈയ് തട്ടിയത് ആരെങ്കിലും കണ്ടിരുന്നോ.... ആ ഉപ്പയെ ചക്കര ഒന്ന് കെട്ടിപിടിച്ചത് പോലുമില്ല..😢പാവം തോന്നി ഉപ്പയെ കണ്ടപ്പോൾ..

    • @RishadT-ug1nh
      @RishadT-ug1nh 9 หลายเดือนก่อน

      Makap pokumkaruthiaavum..😊melle tuchcheyyan alle patta

    • @hassfousi5496
      @hassfousi5496 6 หลายเดือนก่อน

      ഞാൻ കണ്ടു

  • @MuhammedNihad-p3t
    @MuhammedNihad-p3t 9 หลายเดือนก่อน

    ഞാനു കുറെ കരഞ്ഞു നൗഫാ ലെ നീയാണ് ആങ്ങള നിന്നെ പടച്ചോർ എല്ല കാര്യത്തിലു റാഹത്തില് കൊടുക്കട്ടെആമീൻ ആരു ഗ്യ ആയുസ്റ്റ് കൊടുക്കട്ടെ ആമ്മീൻ

  • @AnishAzees
    @AnishAzees 9 หลายเดือนก่อน +3

    Aarude video kandalaum noufalinta video thanny kanumbo ❤❤❤❤❤..allah hair aya jeevitham kodukktty ameen

  • @musthafamuthu8629
    @musthafamuthu8629 9 หลายเดือนก่อน

    ഇത് കണ്ട് ഞാൻ ഒരു പാട് കരഞ്ഞു ഇത് പോലെ ഒരു ആങ്ങള എനിക്കുഉം ഉണ്ട്. എനന്റ ഉപ്പാന്റെ സ്ഥാനം ആണ്. എന്റെ എല്ലാം. ഭയങ്കര സ്‌നേഹം ആണ് ഓന്ക്ക്. ഇവർ തമ്മിലുള്ള സ്‌നേഹം പോലെ തന്നെ. എന്താ അറീല ഞാൻ ഒരുപാട് കരഞ്ഞു ഈ വീഡിയോ kand😭 എന്റെ ബ്രദർനെ ഞാൻ പിരിയുന്നത് ഓർത്തു പോയി 😭🫂🫂🫂

  • @Kannurkari663
    @Kannurkari663 9 หลายเดือนก่อน +9

    സിനു കുടുംബത്തിൽ പിറന്നവൾ 😊

  • @asnasirajasnasiraj5529
    @asnasirajasnasiraj5529 9 หลายเดือนก่อน

    കല്ലിയാണ ദിവസം ഏത് ഒരു പെണ്ണ് കുട്ടിയും happy ആയിരിക്കും ബട്ട് നികാഹ് കഴിഞ്ഞു എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങുന്ന ആ സമയം വല്ലാത്തൊരു തല കറക്കം പോലെ നെഞ്ചു വേദന പോലെ ആകെ കുഴയുന്ന പോലെ എല്ലാം തോന്നും വല്ലാത്തൊരു അവസ്ഥ ആണ് അത് 🥺🥺😞😞😞😞

  • @shahanasinan3137
    @shahanasinan3137 9 หลายเดือนก่อน +3

    Allh. Kannu narayathe kannnan veyyaa 😢😢😢...,. നൗഫൽ ആാാ family യുടെ നാഥൻ 🙌🏻. Ya. Allh evde thalarthathe munnoot poovan sadhikattey

  • @rainbowpsc587
    @rainbowpsc587 9 หลายเดือนก่อน +5

    Pavam naufal & sin♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ chakkara😍😍😍😍😍😘😘😘... Allahu noufaline ഉയരങ്ങളിൽ എത്തിക്കട്ടെ... ആമീൻ 😘😘😘😘😘😘😘😘😘😘😘😘

  • @sanurinu
    @sanurinu 9 หลายเดือนก่อน +2

    നൗഫലിന്റെ എല്ലാ വീഡിയോ സും കാണുന്നുണ്ട് But ഇത് ചങ്ക് തകരുന്ന പോലെ 😢കരഞ്ഞു പോയി ഞാൻ

  • @Samaha-jv4yu
    @Samaha-jv4yu 9 หลายเดือนก่อน +6

    Miss you.chakkare❤❤❤😢😢😢

  • @surya8_f164
    @surya8_f164 9 หลายเดือนก่อน

    ഞാനും കരഞ്ഞു ഗായ്സ് 🥹🥹🥹🥹🥹🥹 ചക്കരനെയും ഇക്കാനെയും ഉമ്മനെയും സിനുനെയും എല്ലാരുടെയും കരച്ചിൽ കണ്ടിട്ട് ഞാനും കരഞ്ഞു എന്തായാലും എത്ര തന്നെ കാലം മാറിയാലും കോലം മാറിയാലും
    കല്യാണം കഴിഞ്ഞു മറ്റൊരു വീട്ടിലേക് നമ്മൾ പോവുമ്പോ നമ്മുടെ ഉറ്റവരെ പിരിയുന്ന സങ്കടം അത്‌ പറഞ്ഞറിയിക്കാൻ പറ്റില്ല 🥹
    അത്‌ അനുഭവിച്ചവർകെ അത്‌ മനസ്സിലാവൂ കുടുംബത്തെ സ്നേഹിക്കുന്നവർക് കൂടെപ്പിറപ്പുകളെ സ്നേഹിക്കുന്നവർക് ❤ ആ വിഷമം ഉണ്ടാവും ചക്കരേ നിനക്ക് നല്ലൊരു കുടുംബജീവിതം ഉണ്ടാവട്ടെ സന്ദോഷവും സമാധാനവും പടച്ചോൻ നിനക്ക് തരട്ടെ ക്ഷമിക്കാനും പൊറുക്കാനും ഉള്ള കഴിവ് നിനക് പടച്ചോൻ തരട്ടെ വിവാഹ മംഗള ആശംസകൾ നേരുന്നു ❤

  • @shanivlogs5420
    @shanivlogs5420 9 หลายเดือนก่อน +14

    എല്ലാം അള്ളാഹു അനുഗ്രഹിക്കും 🥰🥰🥰🥰🤲

  • @fanufinu5617
    @fanufinu5617 9 หลายเดือนก่อน

    Bro കരഞ്ഞപ്പോൾ കരച്ചിൽ വന്നു😢 നല്ല സന്തോഷത്തോടെ എന്നും ജീവിക്കട്ടെ ചക്കരsinu പാവം ഒതുക്കമുള്ള കുട്ടി ഉമ്മക്ക് സാരി നല്ല ഭംഗിയുണ്ട്. പാട് poli😢🥰💓

  • @ShabanairittyShabana
    @ShabanairittyShabana 9 หลายเดือนก่อน +6

    Nalla snehamulla ikkakka

  • @shanoobashakirshanoobashakir
    @shanoobashakirshanoobashakir 9 หลายเดือนก่อน +1

    നൗഫൽക്കാ ഇങ്ങൾ കരഞ്ഞപ്പോ സഹിക്കാൻ പറ്റിലാ 🥺🥺🥺😢😢😢😢ഞാനും കുറേ കരഞ്ഞു 😢😢😢സിനു പാവം എന്തൊരു കരച്ചിലായിരുന്നു 😢😢😢😢😢😢ഞൻ 2വട്ടം ഇരുന്നു വീഡിയോ കണ്ടു സഹിക്കാൻ പറ്റണില്ല 😢😢😢😢😢

  • @Appus_world_64
    @Appus_world_64 9 หลายเดือนก่อน +4

    Nijas nalla chekkana ellarkum pariganana kodkunnund😊

  • @nadnan1923
    @nadnan1923 9 หลายเดือนก่อน +1

    ഈ സങ്കടങ്ങൾ എല്ലാം ഇനിയുള്ള ജീവിതത്തിൽ സന്തോഷങ്ങളാവട്ടെ🤲🏻 ഇരു കുടുംബങ്ങളിലും 😍

  • @shabnamry2837
    @shabnamry2837 9 หลายเดือนก่อน +4

    Orupadu ishtam ningaludaye family

  • @jamalsamiya9222
    @jamalsamiya9222 9 หลายเดือนก่อน

    ചക്കരയ്ക്ക് നല്ലൊരു ജീവിതം കൊടുക്കട്ടെ അള്ളാഹു❤❤❤❤❤

  • @aidhinmuhammed5713
    @aidhinmuhammed5713 9 หลายเดือนก่อน +3

    Missyou Dear. Chakkare❤️❤️❤️

  • @seenathsalam6931
    @seenathsalam6931 9 หลายเดือนก่อน

    നൗഫൽ നിന്റെ കുടുംബത്തോടുള്ള സ്നേഹം പടച്ച റബ്ബ് മരിക്കുവോളം നിലനിർത്തട്ടെ

  • @AbuMubi-nw2yh
    @AbuMubi-nw2yh 9 หลายเดือนก่อน +3

    ആ കുട്ടി കരഞ്ഞു കെട്ടിപിടിക്കുമ്പോൾ ആ vdeo എടുക്കുന്ന ഫോൺ ഒന്ന് മാറ്റർന്നില്ലേ

    • @Oneplus2laz
      @Oneplus2laz 9 หลายเดือนก่อน +1

      Ath karayadirikkan cheyyunnada

  • @Bismi-j7d
    @Bismi-j7d 9 หลายเดือนก่อน

    അവസാനം വരെ പിടിച്ചു നിന്ന്നൗഫു ഞങ്ങളെയും കരയിച്ചു വിഷമിക്കണ്ട ചക്കര നല്ലൊരു ജീവിതമല്ലേ കിട്ടിയത് അങ്ങനെയാവട്ടെ വീട്ടിൽ ആകെ ടെൻഷൻ ഉണ്ടാകും ഇടക്ക് വന്നാൽ അത് മാറിക്കൊള്ളും ഉപ്പ വണ്ടിടെ അവിടേക്ക് വന്നപ്പോഴും സങ്കടായി പാവം അള്ളാഹു ദീർഗായുസ് കൊടുക്കട്ടെ ഹജ്ജുത 😍സിനുനും ഒരു കൂട്ടായിരുന്നല്ലോ എല്ലാം സന്തോഷത്തിലാകട്ടെ

  • @fousiyact1981
    @fousiyact1981 9 หลายเดือนก่อน +3

    എല്ലാം.ഹൈറിലകട്ടെ.അല്ലാഹ്😂😂. fousi.മഞ്ചേരി

  • @Fareedamp-zs3jn
    @Fareedamp-zs3jn 9 หลายเดือนก่อน

    ഞാനും ഒരുപാട് കരഞ്ഞു 🥹🥹🥹 ഇങ്ങനത്തെ ഒരു ഫാമിലി കിട്ടിയത് ചക്കര ഭാഗ്യം ആണ് 😍😍😍 പ്രത്യേകിച്ച് ഇങ്ങനെ ആങ്ങളനെ കിട്ടിയതിന് ❤️❤️ ഈ സ്നേഹവും സന്തോഷം എന്നും നിലനിൽക്കട്ടെ 🤲 ameen mashallah

  • @ayshashana5149
    @ayshashana5149 9 หลายเดือนก่อน +39

    സോഫിദന്റെ ഭർത്താവിനെ കണ്ടില്ല വീഡിയോയിൽ ചക്കരെ ഇറങ്ങുമ്പോൾ

  • @seenathsalam6931
    @seenathsalam6931 9 หลายเดือนก่อน

    നൗഫൽ നിന്റെ കുടുംബത്തോടുള്ള സ്നേഹം അല്ലാഹു മരിക്കുവോളം നിലനിർത്തി തരട്ടെ

  • @ഷാമിൽ.P
    @ഷാമിൽ.P 9 หลายเดือนก่อน +4

    ഇന്നലെ ഓരോ വീഡിയോ കാണുബോയും കരച്ചിൽ ആയിരുന്നു ഇന്ന് രാവിലെ തന്നെ കരയിപ്പിച്ചു നൗഫു 😢😢😢😢😢എല്ലാം രഹതായിട്ട് കഴിഞ്ഞില്ലേ അൽഹംദുലില്ലാഹ് 🥰🥰🥰🤲

  • @shakkeelacp5504
    @shakkeelacp5504 9 หลายเดือนก่อน

    നൗഫൽ നല്ലൊരു brother ആണ് , ഈ സ്നേഹം മരണം വരെ നില നിൽക്കട്ടെ , ആമീൻ

  • @rasheenarasheena8707
    @rasheenarasheena8707 9 หลายเดือนก่อน +5

    Sathiyaan noufalintte makalaan😢😢

  • @RashiMk-sn9qu
    @RashiMk-sn9qu 9 หลายเดือนก่อน

    ഒരു ഉപ്പയുടെ കടമയാണ് നീ ചെയ്തത് നിനക്ക് നല്ലതേ വരൂ പടച്ചോൻ നിന്നെ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻

  • @Nithusilu
    @Nithusilu 9 หลายเดือนก่อน +71

    ഉമ്മ തോർത്തി കണ്ണുനീർ അപ്പൊ ചക്കര കൈ തട്ടി ശ്രദ്ദിച്ചവർ ആരൊക്കെ

    • @dilrasakbar3924
      @dilrasakbar3924 9 หลายเดือนก่อน +1

      ഒന്നും കിട്ടാഞ്ഞിട്ടാണോ അത് കണ്ടെത്തിയത്. കഷ്ടം

    • @TM-ku5yy
      @TM-ku5yy 9 หลายเดือนก่อน +3

      Njanum kandu.. Aa penn oru kudumba sneham illatha pennan verum cheep

    • @ShihabValluvamburam
      @ShihabValluvamburam 9 หลายเดือนก่อน +1

      Time?

    • @Fasifasi-u2r
      @Fasifasi-u2r 9 หลายเดือนก่อน

      എങ്ങനെ ഇങ്ങനെ പറയാൻ കഴിയുന്നു

    • @fousiaripra1812
      @fousiaripra1812 9 หลายเดือนก่อน

      Nagative ayit edukaruth njanum kandu. Avalude a sankadam ath kondanu. Pavam chakkara

  • @naseema1018
    @naseema1018 9 หลายเดือนก่อน

    മാഷാ അള്ളാ അത് സന്തോഷ കണ്ണീരാണ് അല്ലേ അത് ആർക്കായാലും ഉണ്ടാവും നിങ്ങളുടെ കല്യാണത്തിന് കൂടിയ ഒരു ഫീൽ അൽഹംദുലില്ലാഹ്

  • @FarhathInsha-wp5xw
    @FarhathInsha-wp5xw 9 หลายเดือนก่อน +3

    ഇത് കാണുമ്പോൾ kannurilley kaliyannama poli nammaley vtl thanney nilkkallo

  • @Rizwan-x6c
    @Rizwan-x6c 2 หลายเดือนก่อน

    Ninnepole oru brotherine kittiyille chakarak ❤❤❤❤

  • @AbhijithKumar-n6b
    @AbhijithKumar-n6b 9 หลายเดือนก่อน +3

    Commentsl Kanda Pola Ula athra sangadam chakkaraik ilalo...sangadam silnuvinum ummaikum adhil yera noufalinum .... vere oraal paranjitano achanod yathra payendath chakkara....endhayalum achan achan ale...noufal great😊