കൊല്ലത്തെ ജീവിതാനുഭവം തുറന്ന് പറഞ്ഞു ചക്കര ഒപ്പം ഉമ്മാടെ ഉപദേശവും |WEDDING|LOVE STORY

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 361

  • @ShahanaNijasVlogs
    @ShahanaNijasVlogs 8 หลายเดือนก่อน +297

    എല്ലാം മംഗളമായി കഴിഞ്ഞു❤അൽഹംദുലില്ലാഹ്😊

    • @AchuKv-hu4lf
      @AchuKv-hu4lf 8 หลายเดือนก่อน +3

      അൽഹംദുലില്ലാഹ്

    • @ubsmedia9187
      @ubsmedia9187 8 หลายเดือนก่อน +1

      Nigalude district aathaan

    • @FerhanFerhan-h5f
      @FerhanFerhan-h5f 8 หลายเดือนก่อน

    • @MoideenKutty-b9x
      @MoideenKutty-b9x 8 หลายเดือนก่อน

      സ്വന്തം നാടിനെ പൊലെ ഒരു നാടും ഉണ്ടാവില്ല എന്നെ മലപ്പുറത്ത് നിന്ന് കൊല്ലത്തേക്കാണ് കല്യാണം കഴിച്ചത് എനിക്ക് എന്റെ വീട്ടീലേക്ക് പോവണം എന്ന് തോന്നിയാൽ പോലും പോവാൻ പറ്റില്ല😭

  • @anwarshanu
    @anwarshanu 8 หลายเดือนก่อน +965

    സ്വന്തം നാടിനോളം മറ്റൊരു നാടും വരില്ല 😍

    • @princyperinthalmanna89
      @princyperinthalmanna89 8 หลายเดือนก่อน +10

      Correct😊

    • @saphiya6164
      @saphiya6164 8 หลายเดือนก่อน +7

      100%

    • @Hanan-sq9bb
      @Hanan-sq9bb 8 หลายเดือนก่อน +3

      100%

    • @Naf-n1x
      @Naf-n1x 8 หลายเดือนก่อน +4

      അത് corret ആണ് ഷാനുക്ക

    • @97shafnan
      @97shafnan 8 หลายเดือนก่อน +2

      Ath sheriyaa

  • @ansijan7297
    @ansijan7297 8 หลายเดือนก่อน +242

    ഇനി എത്ര വർഷം എടുത്താലും നമ്മുടെ ജനിച്ചു വളർന്ന നാടിനോടുള്ള ഇഷ്ട്ടം ഒരിക്കലും കുറയില്ല

    • @ashmilmonurock4618
      @ashmilmonurock4618 8 หลายเดือนก่อน

      കറക്റ്റ് 👍🏻എന്റെ കല്യാണം കഴിഞ്ഞിട്ട് ഇരുബത് വർഷം ആയി, എന്റെ നാടെന്ന് വെച്ചാൽ എന്റെ ജീവന... എന്റെ നാടും എന്റെ നാട്ടുകാരും.. അത് വേറെ തന്നെ, എന്റെ മക്കൾ എന്നെ കളിയാക്കും ഉമ്മാക് ഉമ്മാന്റെ നാടും അവിടെ ഉള്ള ആൾക്കാരും എന്ന്, എന്റെ ചെയ്യാൻ..

    • @ashmilmonurock4618
      @ashmilmonurock4618 8 หลายเดือนก่อน

      ചുള്ളിയോട് നാട് അത് പൊളിയാണ് 🥰എന്റെ നാട് ചുള്ളിയോട് എന്ന് പറയുന്നത് തന്നെ എനിക്ക് അഭിമാനമാണ്, എന്റെ നാട്ടിലെ ഉമ്മമാരെല്ലാം എന്റെ ഉമ്മയെ പോലെ, ആങ്ങള മാരെ ഫ്രൻസു കളെല്ലാം എന്റെ ആങ്ങളമാരെ പോലെ അത് വേറെ ഒരു ലെവൽ തന്നെയാണ്

  • @ishqqqq8676
    @ishqqqq8676 8 หลายเดือนก่อน +22

    ഒരു കാര്യം പറയട്ടെ മരുമകൾ ആണെന്ന് വിചാരിച്ചു ഉമ്മയുടെതും ഉപ്പയുടേതും ഒക്കെ ഡ്രസ്സ് ഒക്കെ അലക്കി കൊടുക്കണം എന്നുണ്ടോ. അവർക്ക് നല്ല ആരോഗ്യം ഉണ്ടെങ്കിൽ അവർ ചെയ്യുന്നതിന് എന്താണ് തെറ്റ്. അവരുടെ എല്ലാ ജോലികളിലും അവരെ സഹായിക്കണം, നമ്മെക്കൊണ്ട് കഴിയുന്ന സഹായങ്ങളൊക്കെ ചെയ്തുകൊടുക്കണം. എന്ന് വിചാരിച്ച് ഉമ്മക്ക് ആരോഗ്യം ഉണ്ടെങ്കിൽ ഉമ്മയുടേത് അവർ അലക്കുന്നതിന് എന്താണ് കുഴപ്പം. മടക്കി വെച്ചു കൊടുക്കാം. നമുക്ക് ആരോഗ്യം ഉണ്ടെങ്കിൽ നമ്മുടെ ജോലികളെ മറ്റുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കരുത്. അനങ്ങാതിരുന്നാൽ ആണ് ആരോഗ്യത്തിന് കേടു വരിക. കഴിയുന്ന ജോലികൾഒക്കെ ചെയ്തു നടന്നാൽ ഒരു കുഴപ്പവും വരില്ല. ഞങ്ങളുടെ വീടിനടുത്ത് ഒരു താത്ത മരുമകൾ വന്നതിനുശേഷം ഒരു ജോലിയും ചെയ്യാതെയായി. ഇപ്പൊ എണീറ്റു നടക്കാൻ ബുദ്ധിമുട്ടാണ്. കാലിനു വേദന ഊരക്ക് വേദന കയ്യിനു വേദന ഒന്നുമില്ലാത്ത ആളായിരുന്നു😂. അതിലേറെ നല്ലത് സ്വന്തം ജോലി ചെയ്ത് പിന്നെ കുറച്ചുനേരം റസ്റ്റ് എടുക്കുന്നതല്ലേ.

  • @salmathselu5190
    @salmathselu5190 8 หลายเดือนก่อน +144

    ചക്കരക്ക് കുറച്ച് പക്വത വന്നാ മാതിരി നീജാസിന്റെ വീട്ടിൽ വന്നപ്പോൾ ഉമ്മ ചക്കരക്ക് കൂവപ്പൊടി കൊണ്ടു കൊടുത്ത് നന്നായി ഒന്നാമത് ഇപ്പത്തെ ചൂടും കല്യാണം കഴിഞ്ഞ് നല്ല മൂത്രപ്പായ്പ്പും ഉണ്ടാകാൻ സാധ്യതയുണ്ട് എസി വാങ്ങി കൊടുത്തത് നല്ലൊരു തീരുമാനമായി അവൾ ചൂട് ഇല്ലാതെ കിടക്കട്ടെ അവളുടെ സന്തോഷമല്ലേ നിങ്ങളെ സന്തോഷം നിജാസ ചക്കരെ നല്ലൊരു ട്രിപ്പും കൂടി പോയി വരട്ടെ എല്ലാം നല്ലതിനാണ് 👍👍

  • @ayshadua-z9j
    @ayshadua-z9j 8 หลายเดือนก่อน +27

    പാട്ട് ഒന്നും പറയാനില്ല അത്രക്കും superrrrrrr

  • @alfiyathasni2124
    @alfiyathasni2124 8 หลายเดือนก่อน +126

    അതാണ് നമ്മുടെ കൊല്ലം ചക്കരക്ക് ഇഷ്ട്ടായി ഇനിയങ്ങോട്ട് എല്ലാം ഹൈർ ആകട്ടെ 🤲🏻

    • @abdulrubk2683
      @abdulrubk2683 8 หลายเดือนก่อน +3

      Ingale kollam orumathiri nadan

    • @najithanaji8186
      @najithanaji8186 8 หลายเดือนก่อน

      ​@@abdulrubk2683 aaru paranju

    • @RuslaRiyas
      @RuslaRiyas 8 หลายเดือนก่อน

      ❤😂🎉😢​@@abdulrubk2683l

    • @shailanasar3824
      @shailanasar3824 8 หลายเดือนก่อน

      👍👍

  • @sameeranajeeb3399
    @sameeranajeeb3399 8 หลายเดือนก่อน +5

    Nijaasum സീനുവും സഹോദരങ്ങളെ പോലെ തോന്നും 👌

  • @DOMZUTTAN
    @DOMZUTTAN 8 หลายเดือนก่อน +142

    enik ഇതിന്റെ ലാസ്റ്റ് കണ്ട് ഭയങ്കര വിഷമം തോന്നി ചക്കരയെ അവിടെ akiyt പോകുമ്പോഴുള്ള seen.oro പെണ്ണിന്റെയും നെഞ്ച് ഒന്ന് പിടയുന്ന ഒരു time.സ്വന്തക്കാർ വന്നിട്ട് പോകുമ്പോഴുള്ള ആ ഒരു വിഷമം അത് അനുഭവിച്ചവർക് മനസിലാകും☺️

    • @sabeenarafeek5895
      @sabeenarafeek5895 8 หลายเดือนก่อน +2

      Yes👍eanik 7varsham ayittuipozhum undavum ummayum vappayum vannu pokumbo 😢

    • @jubairiyacp805
      @jubairiyacp805 8 หลายเดือนก่อน +2

      Yes

    • @sameerksameerkandathil5504
      @sameerksameerkandathil5504 8 หลายเดือนก่อน

      Aa vedhana aval sahich nikkua..kandal ariya

  • @shamseenaniya6086
    @shamseenaniya6086 8 หลายเดือนก่อน +18

    അൽഹംദുലില്ലാഹ് ചക്കര മുഖത്തു എന്നും ee happy ayyi ninnamadi നങ്ങൾക് ah സന്തോഷം കണ്ടാൽ മധി 😍

  • @sheejashihab9072
    @sheejashihab9072 8 หลายเดือนก่อน +45

    ചക്കരയെ നിജാസ് പൊന്നുപോലെ നോക്കും 👍🏻

  • @shamnask4855
    @shamnask4855 8 หลายเดือนก่อน +60

    നൗഫൽ ഇക്ക നിങ്ങൾ സൂപ്പർ ആണ് 🌹🌹🌹

  • @SS-jj5lt
    @SS-jj5lt 8 หลายเดือนก่อน +1

    Amma your advice 👌👌❤പാവം നല്ല ഒരു അമ്മ 🙏ഈ love amma🥰❤അമ്മയുടെ വിഷമം ഞാൻ feel it🤗

  • @saleenaap6902
    @saleenaap6902 8 หลายเดือนก่อน +5

    ചക്കര ഭംഗി വെച്ചു മാഷാഅല്ലാഹ്‌

  • @FathimaFTT-vk8zl
    @FathimaFTT-vk8zl 8 หลายเดือนก่อน +2

    നൗഫലെ തട്ടം സൂപ്പർ നന്നാക്കി തരട്ടെ സിനുവും നന്നായി ഇടുമല്ലോ❤❤

  • @Inah-b9w
    @Inah-b9w 8 หลายเดือนก่อน +4

    എന്നും സന്തോഷത്തോടെ ഭർത്താവിനും ഫാമിലി ക്കും ഒപ്പം കഴിയാൻ ചക്കരക്ക് റബ്ബ് ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @SameerathajudheenThajudheen
    @SameerathajudheenThajudheen 8 หลายเดือนก่อน +2

    എന്റെ ikkunte നാട് കൊല്ലം ഞാൻ കായംകുളം താമസിക്കുന്നു ഇനി കൊല്ലം പോകുപോൾ ചക്കരെ കാണാൻ കഴിയട്ടെ 💖💖💖💖

  • @NichuNaizu
    @NichuNaizu 8 หลายเดือนก่อน +11

    Ingane oru aangallene kittiya chakkaraa nee oru bagyavathi thannee

  • @shamnadkanoor9572
    @shamnadkanoor9572 8 หลายเดือนก่อน

    Noufal bro ഞാൻ ഇന്ന് സബ്സ്ക്രൈബ് ചെയ്തു, അടിപൊളി ❤❤❤👍👍👍👍

  • @shabnasharin4136
    @shabnasharin4136 8 หลายเดือนก่อน +29

    ഉപ്പാന്റെ ഷർട്ട് wait ആകാമായിരുന്നു

  • @Halafz-2213
    @Halafz-2213 8 หลายเดือนก่อน +8

    Noufal ikkaada aa dialogue enk ishtaayi😂 washing machine allenn 😅 ellaarem thuni alakanamenn paranjapam

  • @safa8150
    @safa8150 8 หลายเดือนก่อน +17

    Ummante dress super

  • @yasminnaazyasmin3036
    @yasminnaazyasmin3036 8 หลายเดือนก่อน

    Chakara cute ayit ind❣️❣️❣️

  • @Azmi558niyas
    @Azmi558niyas 8 หลายเดือนก่อน +8

    Chakre Masha alha sundari aayi

  • @AseeAkku
    @AseeAkku 8 หลายเดือนก่อน +6

    Umma nalledh pole ellam parnjh koduthu ❤

  • @Spicykitchen195
    @Spicykitchen195 8 หลายเดือนก่อน +27

    Kollath poyappo nammude chakkare sunadhari aayi ❤
    Pall onn clipp itt sett aak chakkare 👻

  • @fathimahasheer8750
    @fathimahasheer8750 8 หลายเดือนก่อน +10

    കൊല്ലം പൊളിയാണ് നൗഫലെ

  • @nitha880
    @nitha880 8 หลายเดือนก่อน +33

    ഉമ്മ ഉപദേശം okke 👍. But അവിടത്തെ ഉമ്മന്റിം ഉപ്പാന്റിം ഡ്രെസ് ഒക്കെ അലക്കികൊടുക്കുന്നതൊക്കെ ഓവറല്ലേ... ഇപ്പോൾ പുതുക്കത്തിൽ നല്ല രസാവും ചെയ്യുന്നത്. പിന്നെ നമ്മൾക്ക് വയ്യെങ്കിൽ അല്ലെങ്കിൽ വേറെ എന്തെങ്കിലും സിറ്റുവേഷനിൽ ഒക്കെ അത് ചെയ്യാതിരിക്കുമ്പോൾ അത് ഒരു പ്രേശ്നമായി മാറും. നിജാസിന്റെ ഉമ്മ ആരോഗ്യപരമായി ok ആണെങ്കിൽ അത് ഒന്നും ചെയ്ത് കൊടുക്കണ്ട ആവശ്യമില്ല. ഇസ്ലാമിൽ പോലും തന്റെ ഭർത്താവിനെ പരിചരിക്കാൻ മാത്രമേ പറഞ്ഞിട്ടുള്ളൂ. അത് വിചാരിച്ചു ഓരെ ഒന്നിലും help ആക്കണ്ട എന്നല്ല. എല്ലാത്തിനും പരിധി വെക്കുക.ചെയ്ത് കൊടുക്കാം അവർക്ക് അസുഖങ്ങൾ ഒക്കെ വരുമ്പോൾ... അല്ലാതെ ഒറ്റയടിക്ക് എല്ലാം ചെയ്ത് ശീലിപ്പിച്ചാൽ നമ്മൾക്ക് തന്നെ അത് പണി കിട്ടും. Anyway Happy married life chakkara and Nijas🥳

    • @thasniaboobucker8326
      @thasniaboobucker8326 8 หลายเดือนก่อน

      Vorrect

    • @AA-gi5xy
      @AA-gi5xy 8 หลายเดือนก่อน +3

      അതെ..... അവർക്ക് ബുദ്ധിമുട്ട് ആവുമ്പോൾ അല്ലെങ്കി വയ്യായ്മ ഒക്കെ ഉണ്ടെങ്കിൽ ചെയ്താൽ മതി മോളെ....😊 ഇന്നൊന്നും പണ്ടത്തെ പോലെ വേലയ്ക്ക് വെച്ച ആളല്ല മരുമക്കൾ.... ഉമ്മ പണ്ടത്തെ ആളല്ലേ.... അതൊണ്ടാവും അങ്ങനെ പറഞ്ഞുതന്നത് തുണി അലക്കാനോക്കെ.... കൊല്ലത്തെ ഉമ്മ നല്ല ഉമ്മയാണെന്ന് തോന്നുന്നു.... ആ ഉമ്മ എന്തായാലും അതൊന്നും ചെയ്യിക്കും തോന്നുന്നില്ല.... അതൊക്കെ പേഴ്സണൽ കാര്യങ്ങൾ അല്ലെ.... സ്വന്തമായിട്ട് ആണ് എല്ലാവരും ചെയ്യൽ.... 😊 പിന്നെ അതല്ലാത്ത കിച്ചണിൽ പിന്നെ ക്ലീനിംഗ് ഒക്കെ ഹെൽപ്പ് ചെയ്താൽ മതി.... അതൊക്കെ എവിടെ ആയാലും നമ്മൾ തന്നെ ചെയ്യണ്ട കാര്യങ്ങളിൽ പെട്ടതാണ് ❤

    • @thasniaboobucker8326
      @thasniaboobucker8326 8 หลายเดือนก่อน

      Correct

    • @thasleenanoufal2375
      @thasleenanoufal2375 8 หลายเดือนก่อน

      Correcttttt🥰🥰🥰🥰🥰

  • @shanu7210
    @shanu7210 8 หลายเดือนก่อน +16

    ഇന്ന് ചക്കര നല്ല സന്തോഷത്തിൽ ആണല്ലോ മുഖത്ത് നല്ല ചിരി ഉണ്ടല്ലോ

  • @beegumanzia6919
    @beegumanzia6919 8 หลายเดือนก่อน

    നമ്മുടെ നാട്ടിൽ കൊണ്ടുവന്നിട്ടു ചക്കരയെ പൊന്നുപോലെ നോക്കണേ

  • @aysha7537
    @aysha7537 8 หลายเดือนก่อน +1

    എല്ലാം മംഗളമായി കഴിഞ്ഞില്ലേ നൗഫൽക... അടുത്തേ ഒരു ബുദ്ധിമുട്ടുമില്ലാതെ.. സിനുന്റെ ഡെലീവെറി.. നടക്കട്ടെ 🤲🤲🤲

  • @althafzayanzayan4692
    @althafzayanzayan4692 8 หลายเดือนก่อน

    Ac നൗഫൽ വക ആണോ 🥰🥰mashallahh❤️❤️❤️❤️

  • @ranjinipradeep5187
    @ranjinipradeep5187 8 หลายเดือนก่อน +19

    പാട്ട് സൂപ്പർ, എല്ലാവരെയും ഒരുപ്പാട് ഇഷ്ട്ടമാണ്❤

  • @shihabudeenm6214
    @shihabudeenm6214 8 หลายเดือนก่อน

    Kollathevideya sthalam 👍

  • @shifashafaan3238
    @shifashafaan3238 8 หลายเดือนก่อน +103

    ഉപദേശമൊക്കെ ഉമ്മ നല്ലവണ്ണം .കൊടുത്തിട്ടായിരിക്കും വിട്ടിട്ടുണ്ടാവുക. അത് എല്ലാ ഉമ്മാരും ചെയ്യുന്നതാണ്.

    • @mansoorilahi4142
      @mansoorilahi4142 8 หลายเดือนก่อน +1

      Urappalle kollatheklle poirikunne enthum sambavikkam

    • @mansoorilahi4142
      @mansoorilahi4142 8 หลายเดือนก่อน

      Oru kollamkareneyum oru pambineyum ningal orumich kndal ntha sadarana cheyyuka

  • @sajnashiharsajna3919
    @sajnashiharsajna3919 8 หลายเดือนก่อน +1

    പടച്ചോൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ മോൾക് ♥️♥️

  • @naseema1018
    @naseema1018 8 หลายเดือนก่อน +4

    👍 ചക്കര സൂപ്പർ ആയിട്ടുണ്ട് നല്ല മരുമകൾ ആയിട്ടുണ്ട് അല്ലേ

  • @sabi.....4024
    @sabi.....4024 8 หลายเดือนก่อน +18

    ചക്കര നല്ല മോളാണ് ❤️❤️❤️

  • @NafisNiyas
    @NafisNiyas 8 หลายเดือนก่อน +8

    Kollam kandal illam venda kollam super aanu njangade naad❤

    • @SabithaMm-p4e
      @SabithaMm-p4e 8 หลายเดือนก่อน

      Kollathe kurichu parayippikkalle

  • @sasupermedia7667
    @sasupermedia7667 8 หลายเดือนก่อน

    ചക്കരക്ക് ഈ ഡ്രസ്സ്‌ അടിപൊളി 👍🏻👍🏻👍🏻

  • @rasheedarasheeda7941
    @rasheedarasheeda7941 8 หลายเดือนก่อน +1

    സ്വന്തം നാട് അത് ഒരു വല്ലാത്ത feel ആണ്

  • @baratalialo9036
    @baratalialo9036 8 หลายเดือนก่อน +27

    അല്ലാഹ് നെ മറന്നു നടക്കല്ലേ മക്കളേ

  • @Nisathahaks5652
    @Nisathahaks5652 8 หลายเดือนก่อน +3

    💗💗Kaliyanam kazhicha veed ethra valuth aayalum enthaayalum namuk naam janichu valarnna naadum athu vare jeevicha veedum nammuk priyam thannea aayirikkum .enik angina thonnitollu.nammude nostu full avideya kidakkunnu.pinna veetil chellumbol ethra valiya loos ulla night aayaalum ummade nighti odunna sugam mat onninum kittilla .njan angina. Povumbol onnum ete dress kondu povula.avide chellunnu churithaar azhichu maarunnu ummade night i thappunnu athinte sugam vere ya 💗💞

  • @Sujeera-gw6je
    @Sujeera-gw6je 8 หลายเดือนก่อน +1

    Ummak shall chutti ittal nalla bangi undavum.paradha adipoli undtto

  • @saleemsaleem8641
    @saleemsaleem8641 8 หลายเดือนก่อน +7

    Nofal ikka ningale poliyane orupad ishtam ee familiye ❤❤❤❤

  • @sameeraop-xm1mt
    @sameeraop-xm1mt 8 หลายเดือนก่อน

    ചക്കര ഷാൾ ഇട്ട് സുന്ദാരി❤❤❤🎉🎉🎉

  • @shahanasherin3827
    @shahanasherin3827 8 หลายเดือนก่อน

    Chakkara melinjhinu ummante fridjil vecha sadanam refresh chythu thinnathondayirikku😂

  • @zayan143
    @zayan143 8 หลายเดือนก่อน +1

    ഉമ്മാന്റെ കീറ മാക്സി 😂ചക്കര ഒത്തിരി മൊഞ്ചത്തി ആയിക്കൻ 🥰
    ഉമ്മാന്റെ ഉപദേശം 💯👍🏻

  • @sanjusanjeed1542
    @sanjusanjeed1542 8 หลายเดือนก่อน +24

    ചക്കരന്റെ Save the date nte drees എവിടുന്നാണ് എടുത്തത് plzs replay

  • @rasiyaameerkk3651
    @rasiyaameerkk3651 8 หลายเดือนก่อน

    ❤❤❤ സുപ്പർ ♥️👍

  • @LubanaArwar
    @LubanaArwar 8 หลายเดือนก่อน +3

    Noufal paranjath sheriyaan ellam penkuttikalum swantham veetil ethiyaal drss entevum payayathe edaaruu😂😊

  • @jiyajamal1524
    @jiyajamal1524 8 หลายเดือนก่อน +78

    നേരത്തെ എണീക്കണം സുബഹി നിസ്കരിക്കണം ഇതൊക്കെ പറഞ്ഞു കൊടുക്കണം ഉമ്മച്ചി

    • @statusworld364
      @statusworld364 8 หลายเดือนก่อน +21

      അതൊക്കെ ഇപ്പൊ ആണോ പറഞ്ഞു കൊടുക്കണ്ടത്...അതൊക്കെ സ്വന്തം വീട്ടിൽ aanellum വേണ്ടത് അല്ലേ....10th വയസിൽ ശീലിച്ചു വരേണ്ടത് ആണ് അല്ലാണ്ട് കല്യാണം കഴിഞ്ഞ് ശീലിക്കണ്ടത് അല്ല

    • @Commenter484
      @Commenter484 8 หลายเดือนก่อน

      ​@@statusworld364athanne

  • @Waheedar-v6y
    @Waheedar-v6y 8 หลายเดือนก่อน +2

    U guys feel comfortable when you wear lungi so let her wear nighty ,nighty is a full covered dress like a abhaya,this is her freedom

  • @sufnahaydros7823
    @sufnahaydros7823 8 หลายเดือนก่อน +1

    Ummachi Abaya adipolitto❤😊

  • @nabeelnadeem7475
    @nabeelnadeem7475 8 หลายเดือนก่อน

    Nalla broyanu noufoooo. Noufalnte samsaram kelkkan nalla rasaa

  • @MuhammedAnzil-m1e
    @MuhammedAnzil-m1e 8 หลายเดือนก่อน +6

    Chakkaraaa❤❤❤❤❤

  • @AshmiAshfi
    @AshmiAshfi 8 หลายเดือนก่อน +4

    Chakkarakkum ummakkum vaya kond oru kaliyund eppoyum

  • @SeblaSeblak
    @SeblaSeblak 8 หลายเดือนก่อน +7

    Chakkara shall idel thudangi nalla kutti adipoli

  • @ahsanihsaanihsaan5967
    @ahsanihsaanihsaan5967 8 หลายเดือนก่อน

    Kollam ജില്ലയിൽ എവിടാ place

  • @Waheedar-v6y
    @Waheedar-v6y 8 หลายเดือนก่อน +1

    All these small small things some time become start for big problems sinu sometimes wears nighty naufal doesn’t restrict this is a good husbnd

  • @sharbinaraufsharbi8775
    @sharbinaraufsharbi8775 8 หลายเดือนก่อน

    Jeevithanubhavam 1 weak kondooo

  • @busharahakeem378
    @busharahakeem378 8 หลายเดือนก่อน +8

    കൊല്ലം കണ്ടവന് ഇല്ലം വേണ്ടാന്നു ഒരു പഴമൊഴി കേറ്റിട്ടുണ്ട് 😁ഇപ്പൊ ചക്കരക് കൊല്ലം മതി തോന്നുന്നു 🥰🥰

  • @ramseenagafoor9980
    @ramseenagafoor9980 8 หลายเดือนก่อน +1

    Sinu ninak sugam ale🥰🥰

  • @Dgfhmg
    @Dgfhmg 8 หลายเดือนก่อน

    Ori request und sofi (Valiya pengalod) prayanam thalayil eppolum thorth mund itt nadakaruth barthavinte aayus kurayum ennu paranju kelkarund njanoke ittond nadakumbo valliyumma vayak parayarund kuli Kaine Karachi neram thalayil idunnathalla thattathinu pakaram thorth ittond nadakaruth chila videosil sofi angine ittu kanarund 🙏

  • @AnasnjrNjr09
    @AnasnjrNjr09 8 หลายเดือนก่อน +15

    ഉമ്മയുടെ മക്സി അത് ഒരു സുഖം ആണ്

  • @nasmanasma1932
    @nasmanasma1932 8 หลายเดือนก่อน +4

    Nalla rasan ingale family

  • @shebinas2870
    @shebinas2870 8 หลายเดือนก่อน +1

    നമ്മുടെ കൊല്ലം ❤️❤️❤️

  • @naslaisworld5757
    @naslaisworld5757 8 หลายเดือนก่อน +3

    Aa ummaanta vaayilku kemara kondu povunu

  • @NajmuC-sp5hm
    @NajmuC-sp5hm 8 หลายเดือนก่อน

    ചക്കരെ kollam nallathanennu പറയണം 😛😛😛😛

  • @chenchifahadt5453
    @chenchifahadt5453 8 หลายเดือนก่อน

    Ummante pardha evidunna eduthe enikk bayangara ishtayi pls replay...njan aadhyayitta oru cmnt idunne...pls

  • @yasminnaazyasmin3036
    @yasminnaazyasmin3036 8 หลายเดือนก่อน

    Allahmdulliah ❤❤❤

  • @Thafziyavlogs
    @Thafziyavlogs 8 หลายเดือนก่อน +7

    Oru shale ullo chakkare appozhum onn mathram upyogikkunne

    • @Appus_world_64
      @Appus_world_64 8 หลายเดือนก่อน

      Oru 5 ennam edth kodko

  • @ismailtp2434
    @ismailtp2434 8 หลายเดือนก่อน +1

    നൗഫൽക്ക nalloru monte madrka angalayide role model and best husbend ❤❤❤❤

  • @sulfathsulfath7153
    @sulfathsulfath7153 8 หลายเดือนก่อน +1

    Noufalntte oru karyam nalla sugam und samsaram kelkaan😊

  • @JefferJaf
    @JefferJaf 8 หลายเดือนก่อน +2

    Chakkare😍❤️

  • @ameenameen2367
    @ameenameen2367 8 หลายเดือนก่อน +2

    Chakkarakk inganathe dreessanu nallath swalum adipoli aanu

  • @rashafabin8278
    @rashafabin8278 8 หลายเดือนก่อน

    Masha allhaa അടിപൊളി ❤️❤️❤️👍👍👍

  • @ftm.naja____
    @ftm.naja____ 8 หลายเดือนก่อน +6

    Soufithaa oru pavaaan 🫶🏻🙌🏻❤

  • @sharminasharmi3994
    @sharminasharmi3994 8 หลายเดือนก่อน +1

    Song polich ❤

  • @shailanasar3824
    @shailanasar3824 8 หลายเดือนก่อน

    Njangaluda kollam ☺💪🤲🏻🤲🏻

  • @FATHIMABEEVIFATHIMA-vu2cb
    @FATHIMABEEVIFATHIMA-vu2cb 8 หลายเดือนก่อน +2

    കൊല്ലത്ത് എവിടെയാണ്

  • @Minna93
    @Minna93 8 หลายเดือนก่อน +5

    Noufal camera power nijasinte phone inu illa to

  • @FarooqFahad253
    @FarooqFahad253 8 หลายเดือนก่อน +1

    സൂപ്പർ

  • @SameerathajudheenThajudheen
    @SameerathajudheenThajudheen 8 หลายเดือนก่อน

    Alhamdullilaahh 💖💖

  • @Sameerabid-c3q
    @Sameerabid-c3q 8 หลายเดือนก่อน +20

    ഉമ്മാന്റെ സങ്കടം... പാവം പറഞ്ഞറിയിക്കാൻ പറ്റില്ല.. രണ്ട് പെൺകുട്ടികളും ദൂരെ പോയി

  • @Ishamol9245
    @Ishamol9245 8 หลายเดือนก่อน

    Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰

  • @ArshadArshu-b2l
    @ArshadArshu-b2l 8 หลายเดือนก่อน +2

    Jeevithaanubavam parayaan 4 day alle aaytollu ithra adhigam parayaanundo

  • @lavender6950
    @lavender6950 8 หลายเดือนก่อน +6

    Ellardem Alakkan AC kk pakaram oru washing machine vaangikkodutha mathiyayrunnu. Best upadhesham

  • @RFR596
    @RFR596 8 หลายเดือนก่อน +13

    7.25ചക്കരയുടെ മുഖം 😂ഉമ്മ പെട്ടന്ന് പോയത് കൊണ്ടാവും. മക്കളെ കെട്ടിച്ചു വിട്ടു വിചാരിച്ചു ഉമ്മാടെ മോൾ ഉമ്മാകും ഉപ്പക്കും അവകാശം ഇല്ലാതാവില്ല അതും പറഞ്ഞു ഉമ്മ കരഞ്ഞു 😂പാവം നൗഫൽ പറഞ്ഞ ശരിയാ ഡ്രസ്സ്‌ തട്ടവും മാറ്റം വന്നത്

  • @ayishakri6218
    @ayishakri6218 8 หลายเดือนก่อน +13

    നൗഫൽക്കാ ഒരു റിക്കോസ്റ്റ് ഉണ്ട് ഷാനുക്ക കൊല്ലത്തിലേക്ക് പോവുമ്പോൾ ബസിന്ന് പാടിയ പാട്ട് ഒന്ന് വ്ലോഗ് വീടോ pls

  • @abdulrubk2683
    @abdulrubk2683 8 หลายเดือนก่อน +1

    Ith kollam district il evideyan veed... Pls replay

  • @SajeeramuhammedSajee-eq5hs
    @SajeeramuhammedSajee-eq5hs 8 หลายเดือนก่อน +9

    Noufalnte videol nalla color ind chakkara

    • @fayiza4608
      @fayiza4608 8 หลายเดือนก่อน

      Vividl idum 😊

    • @SajeeramuhammedSajee-eq5hs
      @SajeeramuhammedSajee-eq5hs 8 หลายเดือนก่อน

      Atha rasam noufalinte video. Kollatha vodeo kanubo vibe kittnillha

  • @MadhushaPrayag-cy7xd
    @MadhushaPrayag-cy7xd 8 หลายเดือนก่อน

    Kollath evideyanu

  • @nihalmujeeb1846
    @nihalmujeeb1846 8 หลายเดือนก่อน +2

    ചക്കരെ തലമറക്കണം നമുക്ക് ഏത് ഫാഷൻ ഉണ്ടെങ്കിലും നമ്മുടെ അവ്റത്ത് മറക്കണം

  • @thahiranoorudin3003
    @thahiranoorudin3003 8 หลายเดือนก่อน

    Noufalka nijas inte umma ittirunna dressinte name parayo

  • @Thasni-e4w
    @Thasni-e4w 8 หลายเดือนก่อน

    Snehatode yaan yannaluChakreenn vilikunbol yenikendo pole...yente name thasni..vilikunnad achi yennan yenijishtame alla angane vilikunnad😊

  • @michumisriyamichumisriya7705
    @michumisriyamichumisriya7705 8 หลายเดือนก่อน

    Noufal nte സംസാരം kelkkumbo thannechirivaranu😂

  • @NoorJisha
    @NoorJisha 8 หลายเดือนก่อน +39

    ചക്കര പല്ലിനു കബി ഇടണം.....നല്ല ഭംഗി ഉണ്ടാകും....പോസിറ്റീവ് മൈൻഡ് ൽ എടുക്കണേ പറയുന്നത്

  • @MuhsinaMuhsi-tt2in
    @MuhsinaMuhsi-tt2in 8 หลายเดือนก่อน

    Ikka ningal oru shop thudangheellernno ath evideya

  • @muhammedrefath4347
    @muhammedrefath4347 8 หลายเดือนก่อน

    Nice video 🎉