EP 73 മണിപ്പൂർ കുക്കി ഗ്രാമത്തിൽ ചെന്ന് പെട്ടപ്പോൾ Manipur Village Life | Kukki Village Manipur

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • The Kukis constitute one of several hill tribes within India, Bangladesh, and Burma. Zo people (Mizo) are known as Chin in the Chin State of Myanmar, as Mizo in the State of Mizoram and as Kuki in the state of Manipur in India are a number of related Tibeto-Burman tribal peoples spread throughout the northeastern states of India, northwestern Burma, and the Chittagong Hill Tracts of Bangladesh. In Northeast India, they are present in all states except Arunachal Pradesh. This dispersal across international borders is a culmination of punitive actions made by the British during their occupation of India
    Manipur is a state in northeastern India, with the city of Imphal as its capital. It is bounded by the Indian states of Nagaland to the north, Mizoram to the south and Assam to the west. It also borders two regions of Myanmar, Sagaing Region to the east and Chin State to the south.
    Imphal, the capital of Manipur, is a scenic city. It is located at the center of the beautiful Manipur valley and is surrounded by plains and hills. Dense forests and sprawling grasslands make the place a heaven on earth. It reflects the rich tradition of the state. Here are the leading tourist destinations in Imphal.
    Loktak Lake
    Red Hill Lokpaching
    Kangla Fort
    Sirohi National Park
    Manipur State Museum
    Sekta Archaelogical Living Museum
    Manipur Zoological Gardens
    Keibul Lam Jao National Park
    Jama Masjid
    Shree Govindajee Temple
    Khonghampat Orchidarium
    Matai Garden
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    യാത്രാ സംബന്ധമായ സംശയങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയക്കാം കേട്ടോ..😊
    Follow Me On Instagram👇 / backpacker_sudhi
    Facebook:
    / backpackersudhi
    WhatsApp : 9400586083
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌ 👇 • Everest Base Camp Trek...
    My Vlogging Gadgets
    Camera: GoPro Hero 8, Poco F1
    Editing : Mobile App Power Director
    Email: sudeep.jmitra@gmail.com
    #allindiabikeride
    #incredibleindiaride
    #vanlife
    #tentlife
    #budgettravel #mallutraveller
    #malayalam #northeast
    #bikeride
    #malayalam
    #assam
    #sikkim

ความคิดเห็น • 109

  • @babubhai-kl5ce
    @babubhai-kl5ce 3 ปีที่แล้ว +2

    😊😀 ഹയ് സുധി സൂപ്പര്‍ കിടു കികിടൂ മച്ചാൻ അടിപൊളി 👍 👍 👍 👍 👍

  • @shaharbanum3353
    @shaharbanum3353 3 ปีที่แล้ว +4

    സൂപ്പർ.. ഒരു പരിചയവുമില്ലാത്ത ഒരാളെ വീട്ടിൽ താമസിപ്പിക്കാനും വീട് മുഴുവൻ പകർത്താനുമൊക്കെ അവർ സമ്മതിക്കുന്നത് കാണുമ്പോൾ അവരുടെ മുൻപിൽ നമ്മൾ ചെറുതായി പോകുന്ന പോലെ.... എത്ര മലയാളികൾ അപരിചിതരായ ആൾക്കാരെ ഇത് പോലെ അനുവദിക്കും?.. നിഷ്കളങ്കരായ മനുഷ്യർ.. ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്... സത്യം

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      സത്യമാണ് ബ്രോ... ഇവിടെ ഉള്ള ജനങ്ങൾ ശരിക്കും മനസ്സിൽ എല്ലാവരോടും ഒരുപാട് സ്നേഹം കാത്തു സൂക്ഷിക്കുന്നവർ ആണ്

    • @roykm6280
      @roykm6280 3 ปีที่แล้ว +2

      ശരിക്കും... എനിക്കും ഒന്ന് മണിപ്പൂരിലും സിക്കിമിലും ഒക്കെ പോകണമെന്നുണ്ട്. .. പക്ഷേ... പ്രായം അതിന് അനുവദിക്കില്ല... നിങ്ങൾ ഒക്കെ എന്ത് ഭാഗ്യവാൻമാരാണ്... എന്ത് മാത്രം ഒപ്പർച്ചൂ ണിറ്റികളാണ് ഇന്നത്തെ ചെറുപ്പക്കാർക്ക് ... അന്നും ഇന്നും ഒറ്റയ്ക്കുള്ള യാത്രകൾ ഹരമാണ്... അതും ഇതുപോലുള്ള നിഷ്കളങ്കരായ മനുഷ്യരുള്ള നാട്ടിലേക്കാകുമ്പോൾ മധുരം കൂടും..

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      @@roykm6280 പ്രായം യാത്രയ്ക്ക് ഒരു തടസ്സമേ അല്ല.. പ്രയത്തിനനുസരിച്ച് യാത്രാ രീതികൾ മാറ്റം ഉണ്ടാവും എന്ന് മാത്രം

  • @dudezone7562
    @dudezone7562 3 ปีที่แล้ว +2

    ഓന്റെ ചിരി കണ്ടാൽ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല 😘

  • @raghunathan6928
    @raghunathan6928 ปีที่แล้ว

    Bro..aadyamayi..kanunnu..ishtapettu..Pinne..kukki..gramam..life..veedu..etc..pavam..janangal nice..Wishes 👍❤️

  • @reejog5636
    @reejog5636 3 ปีที่แล้ว +3

    നല്ല വിവരണവും യാത്രയും സുധി ബ്രോ സൂപ്പർ....

  • @sugeethpr5060
    @sugeethpr5060 3 ปีที่แล้ว +5

    സുധി ഏട്ടോ 🥰🥰

  • @sreelayam3796
    @sreelayam3796 3 ปีที่แล้ว

    ആഹാ ... സൂപ്പർ, സൂപ്പർ... അവിടുത്തെ ഗ്രാമത്തിലെ ആളുകൾ എത്ര നിഷ്കളങ്കരാണ്.....👍👍

  • @tonyzs8268
    @tonyzs8268 3 ปีที่แล้ว

    👌

  • @treesasmiju6095
    @treesasmiju6095 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് ,ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ

  • @moosakottakkal3153
    @moosakottakkal3153 3 ปีที่แล้ว +1

    Hi bro...a different village view...thanks once again

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      😍❤️❤️ thank you so much for the support and love 😍❤️

  • @manikandanr4387
    @manikandanr4387 ปีที่แล้ว

  • @siyabiji1331
    @siyabiji1331 3 ปีที่แล้ว +1

    നല്ല ചിരി ആണ് ട്ടോ..😍
    ഗ്രാമത്തിലെ വ്യൂസ് ഒക്കെ അടിപൊളി. അവരോടൊപ്പം അവരിലൊരാളെ പോലെ ഇടപ്പെടുന്നത് കാണാൻ തന്നെ ഒരു രസമുണ്ട്.
    Subscribers കൂടട്ടെ വേഗം.

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      ഒരുപാടു സ്നേഹം 😍❤️❤️

  • @AnoopFrancis
    @AnoopFrancis 3 ปีที่แล้ว +3

    This is really rich visuals man, simply amazing and seeing place as we should see.

  • @jispaulvarghese4627
    @jispaulvarghese4627 3 ปีที่แล้ว +1

    Super👌

  • @fanboytrolls4006
    @fanboytrolls4006 3 ปีที่แล้ว +5

    Firsteeiiiii♥️♥️💪

  • @sreekala4222
    @sreekala4222 3 ปีที่แล้ว +1

    Super bro

  • @ജാലിയൻകണാരൻ-വ1ച
    @ജാലിയൻകണാരൻ-വ1ച 3 ปีที่แล้ว +1

    ജ് പൊളിക്കടാവേ...

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      കണാരേട്ടൻ ❤️😍😍

  • @hashikchalad3331
    @hashikchalad3331 3 ปีที่แล้ว +4

    ജ്ജ്‌ പൊളിക് മുത്തേ നമ്മള് കട്ടക്ക് കൂടെ ഉണ്ട് 😍😍😍
    രാഹുലിന്നെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു യാത്ര ഒന്നും കൂടെ കളറായി best of luck bro

  • @prasanna1118
    @prasanna1118 3 ปีที่แล้ว

    🙄🙄🙄❤️❤️

  • @rameshanpv3725
    @rameshanpv3725 3 ปีที่แล้ว +2

    Adipoli

  • @VarkkichanVlog23
    @VarkkichanVlog23 3 ปีที่แล้ว +1

    അടിപൊളി daaa

  • @jishilcvr6270
    @jishilcvr6270 3 ปีที่แล้ว

    പൊളി 🤩🤩

  • @royaltechtravelkerala5761
    @royaltechtravelkerala5761 3 ปีที่แล้ว +2

    Bro poli

  • @vineed4634
    @vineed4634 3 ปีที่แล้ว +1

    ഉറു മാമ്പഴം മാതളം അല്ലെ

  • @narayananck3036
    @narayananck3036 3 ปีที่แล้ว

    Nice video

  • @kannababin1765
    @kannababin1765 3 ปีที่แล้ว +1

    😍 nice bro hope, you visit churchandpur town and market

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      അങ്ങോട്ട് പോകുമ്പോൾ ഞാൻ ടൗൺ കാണിച്ചിരുന്നു ബ്രോ

  • @bkjstonebridge
    @bkjstonebridge ปีที่แล้ว

    ❤️❤️❤️❤️

  • @MagicHandkitchenTraveling
    @MagicHandkitchenTraveling 3 ปีที่แล้ว +1

    മുത്തുമണീ💕💕💕😎🔥🔥

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 3 ปีที่แล้ว +1

    Maybe after this video, these people will go behind bars😁😁😁😁. Joking. Take care stay safe

  • @hemandmk5983
    @hemandmk5983 11 หลายเดือนก่อน

    ഫ്രീക്കി

  • @liniudayan7325
    @liniudayan7325 3 ปีที่แล้ว +1

    ❤❤👍🌹🌹🌹

  • @sherinpv6688
    @sherinpv6688 3 ปีที่แล้ว +1

    Lucky man

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      നിങ്ങൾ ഇങ്ങോട്ട് വാ ഇവർ എല്ലാവരേയും ഇങ്ങനെ തന്നെ ട്രീറ്റ് ചെയ്യും

  • @shajik560
    @shajik560 3 ปีที่แล้ว

    സൂപ്പർ ❤❤❤

  • @itsallaboutmindset2409
    @itsallaboutmindset2409 3 ปีที่แล้ว +1

    Broooi❤️

  • @sadiq509
    @sadiq509 3 ปีที่แล้ว +2

    മുത്തേ 🔥

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      ഇന്നെന്തേ താമസിച്ചു പോയെ

    • @sadiq509
      @sadiq509 3 ปีที่แล้ว

      @@BACKPACKERSUDHI ഉറങ്ങി പോയി

    • @siyabiji1331
      @siyabiji1331 3 ปีที่แล้ว

      ഭാസി എല്ലാടത്തും attendance വയ്ക്കും..
      ഞാനും ☺️

    • @sadiq509
      @sadiq509 3 ปีที่แล้ว

      @@siyabiji1331 🔥👍

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 3 ปีที่แล้ว +1

    Take care of gun otherwise ....😁😁😁. Nice video

  • @RAJEEVAN-lg8ow
    @RAJEEVAN-lg8ow 3 ปีที่แล้ว +1

    ഹായ്

  • @induprasad4315
    @induprasad4315 3 ปีที่แล้ว

    👍🏻👏👏

  • @santhoshram1978
    @santhoshram1978 3 ปีที่แล้ว

    👍😍💯👌

  • @ajeeshps9907
    @ajeeshps9907 3 ปีที่แล้ว

    Pwolikuaanallee.......🤩

  • @tisbindevasiakalladayil3804
    @tisbindevasiakalladayil3804 3 ปีที่แล้ว +1

    😘❤️

  • @trajeshv
    @trajeshv 3 ปีที่แล้ว +1

    ആ മൈക്ക് ശബ്ദം കുറഞ്ഞത് പൊടി കേറിയിട്ടായിരിക്കും ... തുറന്നു clean ചെയ്യാൻ പറ്റുമോന്ന് നോക്കണേ ...👍

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      nokki മൈക് കാര്യമായി എന്തോ പറ്റി

  • @YathraMileswithSabinSuraj
    @YathraMileswithSabinSuraj 3 ปีที่แล้ว +2

    പോലീസ് മാമൻ മാർ കാത്തു നിൽപ്പുണ്ട് ഭീകരൻ സുധിയേയും കാത്തു.... ഒരു കരടിയുടെ തല കിട്ടുമോ???

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      😍😁 ഇനി എന്നെ തൊടാൻ അവരൊന്ന് പേടിക്കും 😜

  • @sureshvc8704
    @sureshvc8704 3 ปีที่แล้ว

    ചേമ്പല്ല' കാച്ചിൽ എന്നാണ് പേര്

  • @26solo6
    @26solo6 3 ปีที่แล้ว

    ✌✌✌

  • @omanaomana5305
    @omanaomana5305 3 ปีที่แล้ว

    Over.angsaiti..real.true..bathaye.poora.malu

  • @shaanup755
    @shaanup755 3 ปีที่แล้ว +1

    Hii

  • @ajeeshps9907
    @ajeeshps9907 3 ปีที่แล้ว

    Oru vedikk 2 pakshi enn kettitund....ith oru vandik 10,24 pakshi aayalloooo....😂

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      😀😁 entha cheyya vallya vedikkaran ayipoyi 🤐

  • @jishnumr1989
    @jishnumr1989 3 ปีที่แล้ว +1

    Bro

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      bro ❤️😍

    • @jishnumr1989
      @jishnumr1989 3 ปีที่แล้ว +1

      @@BACKPACKERSUDHI channel nu Everest base camp kittatha rech eppo kittunnudu ,all the best, safe journey

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      അത്രയും വലുത് ആദ്യമേ ചെയ്യണ്ടായിരുന്നു അല്ലേ...😁

    • @jishnumr1989
      @jishnumr1989 3 ปีที่แล้ว

      @@BACKPACKERSUDHI e bulljett paranjapole TH-cam aarudeumm........ allalo
      New content new visual u can do.....

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      @@jishnumr1989 💪💪💪😁😁😁

  • @fanboytrolls4006
    @fanboytrolls4006 3 ปีที่แล้ว +1

    Lemig bangmo

  • @geethavn7111
    @geethavn7111 ปีที่แล้ว

    ഒരു പരിചയവുമില്ലാത്ത ഒരാളെ സ്വീകരിച്ച് വീട്ടിൽ താമസിപ്പിക്കുന്ന നിഷ്ക്കളങ്കരായ ഗ്രാമവാസികൾ . നമ്മുടെ നാട്ടിൽ ആരെങ്കിലും ഇങ്ങനെ താമസിപ്പിക്കുമോ?

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      സാധ്യത വളരേ കുറവാണ്

  • @sunofsunof1764
    @sunofsunof1764 3 ปีที่แล้ว

    Mattee puli avideyaa

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 3 ปีที่แล้ว +2

    But killing wild animals, same rule all over India I think.

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      yes but practicaly government can't do anything there.

  • @YathraMileswithSabinSuraj
    @YathraMileswithSabinSuraj 3 ปีที่แล้ว +1

    ചോറിന്റെ കൂടെ പാൽ കുടിച്ചപ്പോൾ എങ്ങനെ ഫീലിംഗ്??🤣🤣🤣

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      ഇനി വീട്ടിൽ ചെന്ന് അമ്മയോടും പറയണം ഇങ്ങനെ മതി എന്ന് 😁😜

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 3 ปีที่แล้ว +1

    Again guys

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      🤐🤐 മാറ്റാൻ ശ്രമിച്ചാലും ഇടക്ക് കേറി വരുന്നു

  • @teeyesbidas
    @teeyesbidas 3 ปีที่แล้ว

    👌

  • @adarshsubash1417
    @adarshsubash1417 3 ปีที่แล้ว +1

    ♥️♥️♥️♥️♥️♥️