ഇത്കൊണ്ടാണ് സുരേഷ്ഗോപിയെ എല്ലാർക്കും ഇഷ്ടം | ജഗതിശ്രീകുമാറിനെ കാണാൻ സുരേഷ്ഗോപി വീട്ടിൽവന്ന ദൃശ്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 376

  • @sofidabeevi7099
    @sofidabeevi7099 2 ปีที่แล้ว +100

    ജഗദീ chetta💕ഇ നിയും നമ്മളെ ചിരിപ്പിക്കാൻ ഇറങ്ങി വരണം 🌹🌹🌹🙏🙏

  • @babup.k9000
    @babup.k9000 ปีที่แล้ว +31

    വാക്കുകൾക്ക് അധീതമാണ് .... സുരേഷ് ഗോപി സർ ..... ദീർഘായുസ് നൽകട്ടെ ജഗദീശ്വരൻ🙏

  • @leenakomath9786
    @leenakomath9786 2 ปีที่แล้ว +184

    Suresh Gopi. ഒരുപാട് നന്മ ഉള്ള വല്ല്യ മനസ്സിൻ്റെ ഉടമ ദൈവം ദീർഘായുസ്സ് നൽകട്ടെ

    • @kullamname
      @kullamname 2 ปีที่แล้ว

      Nalla aalan BJP il pooyi kudigi

    • @anandanvaleri1373
      @anandanvaleri1373 2 ปีที่แล้ว +1

      Daivam arogyavum sakala soubagyangalum nalkatte

    • @LODGING-pg5jt
      @LODGING-pg5jt 2 ปีที่แล้ว

      നൽകും 🏃🏃 അതും സുരേഷ് ഗോപിയെ 🤣🤣

  • @Mohandas-lf7kl
    @Mohandas-lf7kl 7 หลายเดือนก่อน +16

    ജഗതിയെ പഴയപോലെ ഒന്ന് കാണാൻ എപ്പോഴും ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @lovelyzachariah9751
    @lovelyzachariah9751 ปีที่แล้ว +16

    ഒരുപാട് നന്മകൾ നിറഞ്ഞ ഒരു സാദാരണ മനുഷ്യൻ. ദൈവം ആ സഹോദരനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.2 തവണ ഞാൻ ദൂരെ നിന്നും കണ്ടു. നേരിൽ ഒന്നു കാണാനും, കു‌ടെ നിന്ന് ഒരു ഫോട്ടോ എടുക്കാനും ആഗ്രഹിക്കുന്നു. ദൈവം ആയുസോടും ആരോഗ്യത്തോടും കാത്തുപരിപാലിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ആ നിഷ്കളങ്ക ചിരി ആരെയും ആകർഷിക്കുന്ന ഒരു സ്വഭാവഗുണം ആണ്. God bless him abundantly.

  • @venugopalanvenugopalan8840
    @venugopalanvenugopalan8840 2 ปีที่แล้ว +86

    ഒരുപാട് സന്തോഷം. വളരെ വ്യത്യാസം ഉണ്ടല്ലോ. ഉടനെ നമ്മുടെ ജഗതിസാർ സുഖമാവട്ടെ. ദൈവം കൈവിടില്ല നമുക്ക് പ്രാർത്ഥിക്കാം 🙏

  • @mcaburahimanmoidu8659
    @mcaburahimanmoidu8659 2 ปีที่แล้ว +15

    ജഗതി ശ്രീകുമാർ കേരളീയന്നു മറ്റാരേക്കാളും സ്നേഹ നിധിയാണ് ! കാരണം തന്റെ അഭിനയ രംഗത്തേക്കാൾ കേരളീയനെ ജാതി-മത- രാഷ്ട്രീയ വ്യത്യാസമില്ലാതെ സ്നേഹിക്കാൻ കഴിയുന്ന വലിയ മനുഷ്യൻ തന്നെയാണ് !
    മുൻകൂട്ടി പബ്ലിഷ് ചെയ്ത് തൻ പൊരിമ അഭിനയത്തിൽ കാണിക്കാൻ ശ്രമിക്കുന്ന വലിയവനാണെന്നു തോന്നുന്ന സുരേഷ് ഗോപിയും തൻ ആശ്രയമനസ്സുകളും കേരളീയന്റ ഹൃദയ പ്രാർത്ഥനയാണ് ആ വലിയ മനുഷ്യ സ്നേഹി ഞങ്ങൾക്കു മുന്നിൽ നിൽക്കുന്നത് 🙏🙏🙏🙏🙏

    • @smithamanoj7201
      @smithamanoj7201 2 ปีที่แล้ว

      ശരിയാണ് സർ🙏

    • @SundaranAs-x5j
      @SundaranAs-x5j 6 หลายเดือนก่อน

      സുരേഷ് ചേട്ടന് ആയിരം ആശംസകൾ നേരുന്നു

  • @abduabdul7073
    @abduabdul7073 2 ปีที่แล้ว +29

    ഇതുവരെ കാണാത്തഎന്തോ ഒരുപ്രതിക്ഷ സുരേഷ്‌ഗോപി സർ, പൊളി, വീണ്ടുംജാഗത്തിയേക്കാണാൻവരണം,

  • @shakunghaladevish9357
    @shakunghaladevish9357 2 ปีที่แล้ว +41

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു നടനാണ് ജഗതി. ശ്രീകുമാർ.എന്റെ അയല്പക്കത്തെ വ്യക്തി ജഗതിയിൽ. ഞാൻ മകൾ പാർവതിയുടെ ടീച്ചർ ആയിരുന്നു. പാർ വതിയേയും എനിക്കിഷ്ടമാണ്. സ്കൂളിൽ പഠിക്കുമ്പോൾ മെലിഞ്ഞു വെളുത്ത ഒരു സുന്ദരി ആയിരുന്നു. സിനിമാ ലോകത്തെ മറ്റൊരു എന്റെ ആരാധന പാത്രമാണ് സുരേഷ് ഗോപി. നല്ല ശുദ്ധിയുള്ള ആദർശമുള്ള ഉന്നതമൂ ല്യങ്ങൾഉള്ള നിലവിടാത്ത നല്ല അന്തസ്സുള്ള ആണത്തം. നിലവാരവും വിവരവും ഇല്ലാത്ത അധികാരം കൈയിൽ കിട്ടി നിഗളിച്ച് ഇവിടെ കിടന്ന് പേകൂത്തു കാണിക്കുന്ന ചെറ്റ നാറികളെ പോലെ അല്ലാ. തന്റെ കറ കളഞ്ഞ വ്യക്തിത്വം കാത്തു സൂക്ക്ഷിക്കുന്ന ആൾ. രാധിക എത്ര കുലീനായ ഭാര്യ. സുരേഷ് ഗോപി രാഷ്ട്രീയത്തിൽ ഉന്നത സ്ഥാനത്തു വന്നാൽ ഇന്നിവിടെ കാണുന്ന അഴിമതിയും കള്ളവും കള്ളകടത്തും കൊലയും രാജ്യദ്രോഹവും ജീഹാദി തീവ്രവാദവും അവസാനിക്കും. പാവപെട്ടവർക്ക് അർഹതപ്പെട്ടവർക്ക് പരിഗണന ലഭിക്കും. ഇവിടത്തെ ഈ ചെറ്റ നാറി ഭരണം തുലയണം.

    • @noushadraya391
      @noushadraya391 2 ปีที่แล้ว +1

      Teacher....... Thankalude.... Ullil ullath........ Veliyil.... Vannu...... Munbu.... Malayalam.... Filim.... Mekalayilulla.... Oru.... Abinethakkal... Aa..... Vittil.... Addehathe...... Sandarshichittundu...... Nallathu....cheyyunnavare....angikarikanam.......ok.....ningalude.....ullilullathu......ee....azuthil.....prathifalichu.....kannadi...pole

    • @georgymathew739
      @georgymathew739 2 ปีที่แล้ว

      Ningal paka sangi, chanakam

    • @vidya.B5997
      @vidya.B5997 7 หลายเดือนก่อน

      എനിക്ക് മലയാള സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ടത്ജയറാമേട്ടനും മണിച്ചേട്ടനും ഒക്കെയാണ്. അതേപോലെ കോമഡിയുടെ താരമായ ജഗതിച്ചേട്ടനെ തിരിച്ചുകിട്ടാനും ആഗ്രഹിക്കുന്നുണ്ട്.ippoll adhehathinte arogya nila egane und ennariyumo

  • @binumathew1315
    @binumathew1315 2 ปีที่แล้ว +26

    ജഗതി ചേട്ടൻ സുരേഷ് ഗോപിയെ നോക്കുന്നത് കണ്ടോ ആ കണ്ണുകളിലെ സ്‌നേഹം ഞാൻ ശ്രദ്ധിച്ചു നിങ്ങളോ

  • @omananair3665
    @omananair3665 2 ปีที่แล้ว +44

    സുരേഷ് ഗോപി ഒരു യെഥാർത്ഥ മനുഷ്യൻ. ദൈവം കാക്കട്ടെ. 🙏🏻

    • @amminick5216
      @amminick5216 2 ปีที่แล้ว

      Jagathi Shree kumar will return to cinima , I am praying for that to "God" from Mumbai.

    • @remyasremyas9941
      @remyasremyas9941 ปีที่แล้ว

      Yes

  • @priyasasi7889
    @priyasasi7889 2 ปีที่แล้ว +37

    മലയാള സിനിമയുടെ comedy king ആയ ജഗതി ചേട്ടൻ മലയാള സിനിമയിൽ വീണ്ടും തിരിച്ചു വരുണം

  • @vijayaraghavancr7634
    @vijayaraghavancr7634 2 ปีที่แล้ว +91

    എന്നും എപ്പോഴും നന്മകൾ മാത്രം കൈവരട്ടെ എല്ലാപേർക്കും.ഹരേ കൃഷ്ണാ 🙏

  • @rajannarayanaiyer2199
    @rajannarayanaiyer2199 2 ปีที่แล้ว +57

    Suresh gopi real man with no enemity in mind

  • @geethaunnikuttan7552
    @geethaunnikuttan7552 2 ปีที่แล้ว +58

    എനിക്ക്....സുരേഷ് ഗോപി സാറിനെ ഒരു പ്രാവശ്യം എങ്കിലും ഒന്ന് കാണാൻ വളരെ അധികം ആഗ്രഹം
    ഉണ്ട്.. 🙏

    • @minikumar3554
      @minikumar3554 2 ปีที่แล้ว +3

      Enikkum

    • @jasmindiaries1426
      @jasmindiaries1426 2 ปีที่แล้ว +3

      കൊല്ലത്തേക്ക് വന്നോളൂ.. കൊല്ലം ഭരണിക്കാവ് വന്ന് അന്വേഷിച്ചാൽ മതി.. ഇവിടെ അടുത്താണ് വീട്

    • @sanalkumari6623
      @sanalkumari6623 ปีที่แล้ว +1

      Enikum
      Thiruvananthapuram kariyayitum neril kanditilla

  • @josephstanley7076
    @josephstanley7076 2 ปีที่แล้ว +94

    എല്ലാ രാഷ്ട്രീയ കാർക്കും ഇദ്ദേഹം ഒരു മാതൃക ആയിരിക്കട്ടെ .ദൈവം അനുഗ്രഹിക്കട്ടെ

    • @KareemKareem-kt3cl
      @KareemKareem-kt3cl ปีที่แล้ว

      Alla sahodara iyal mathra malka jagathiye kanan varunnatu mamoot onnil koduthal thavana
      Jagatiye kanan vannirunnu
      Sangi. Mithrangale

  • @surendranp8227
    @surendranp8227 2 ปีที่แล้ว +29

    സന്മനസ്സുള്ള നല്ല മനുഷ്യർ വളരെ കുറച്ചു മാത്രമുള്ള നമ്മുടെ ഈ നാട്ടിൽ സുരേഷ് ഗോപി സാറിനെ നേരിൽ കാണാൻ കഴിയുന്നതുതന്നെ മഹാഭാഗ്യം. അദ്ദേഹത്തിന് ദീർഘയുസ്സ് നേരുന്നു

  • @user-tc6nq9ci9n
    @user-tc6nq9ci9n 2 ปีที่แล้ว +19

    സൂപ്പർ സ്റ്റാർ സുരേഷ് ഗോപി സർ ക്ക് അഭിനന്ദനങ്ങൾ

  • @GirishKumar-hi4tu
    @GirishKumar-hi4tu 2 ปีที่แล้ว +17

    സിനിമയീലും ഹീറോ സമൂഹത്തിലും ഹീറോ ,god bless you

    • @madanmohan3680
      @madanmohan3680 2 ปีที่แล้ว

      Really Sri. Suresh Gopi is a philanthropist. I too join with you for the gesture you have shown to this great legend iin Cinema field., 👍👍👍

  • @anaghasyoutubechannel724
    @anaghasyoutubechannel724 2 ปีที่แล้ว +15

    ഞാനും എന്റെ കുടുംബവും ഒരു പാട് ഒരു പാട് ആഗ്രഹിക്കുന്നുണ്ട് ഈ നല്ല മനുഷ്യനെ കാണാൻ

  • @james-bu2ky
    @james-bu2ky 2 ปีที่แล้ว +21

    Sureshettan❤❤❤🌹🙏

  • @praseethaabadiyil7978
    @praseethaabadiyil7978 2 ปีที่แล้ว +72

    സുരേഷേട്ടനെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 👍👍❤️❤️❤️

  • @shantyshanty4317
    @shantyshanty4317 2 ปีที่แล้ว +25

    കാണണം എന്ന് ആഗ്രഹം ഉള്ള രണ്ട് പേരിൽ ഒരാളാണ് സുരേഷേട്ടൻ പിന്നെ മണിച്ചേട്ടൻ ആയിരിന്നു മണിചേട്ടൻ നമ്മളെ വിട്ട് പോയി സുരേഷേട്ടനെ കാണണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നു

  • @rubysasikumar153
    @rubysasikumar153 2 ปีที่แล้ว +23

    ഏതു പാർട്ടിയായാലെന്താ ഏതു ജാതിയായാലെന്താ സുരേഷ്ഗോപി എന്ന വലിയ മനുഷ്യനെ പോലുള്ളവരെയാണ് ജനങ്ങൾക്ക് ആവശ്യം

    • @abhiprayangal4999
      @abhiprayangal4999 2 ปีที่แล้ว

      Correct

    • @anithakrishnan6371
      @anithakrishnan6371 2 ปีที่แล้ว

      നന്മയുള്ളയിടത്തേ നന്മയുള്ളവർ ഉണ്ടാകൂ.

    • @subairsubair9536
      @subairsubair9536 2 ปีที่แล้ว +1

      പാർട്ടി പ്രശ്നമാണ് ഒരു വെക്തി യുടെ നിലബാ ഡാണ് പാർട്ടി 🙏🙏🙏🙏🙏

    • @ushanayar7158
      @ushanayar7158 2 ปีที่แล้ว

      Oru chief minister padhavi

    • @sandeepkaraayi25
      @sandeepkaraayi25 2 ปีที่แล้ว

      @@subairsubair9536 ആണോ അപ്പോ മുസ്ലീം ലീഗിലേയും sdpi യിലേയും ആളുകളെ ആരും ഇഷ്ടപ്പെടാന്‍ പാടില്ല അല്ലേ

  • @dhanyasreekumar726
    @dhanyasreekumar726 2 ปีที่แล้ว +19

    Great really great Suresh Gopi Sir

  • @diljithkp5583
    @diljithkp5583 2 ปีที่แล้ว +34

    Action King meets Comedy King 💞

  • @sathigk4971
    @sathigk4971 6 หลายเดือนก่อน

    Sg sir നെ ഒരുപാട് വേദനിപ്പിച്ച ആളാണ് ജഗതി..എന്നിട്ടും അതൊന്നും മനസ്സിൽ വയ്ക്കാതെ പൊന്നാട അണിയിക്കുന്നു..അതാണ് നമ്മുടെ സുരേഷേട്ടൻ..❤❤

  • @gurupadam3901
    @gurupadam3901 2 ปีที่แล้ว +6

    💯🤝🤝🥰🤝🥰🥰🤝🥰 നല്ല മനസ്സിന് മാത്രം ഇങ്ങനെ കഴിയൂ... ദൈവം അനുഗ്രഹിക്കട്ടെ....

  • @sushanthkuluth4519
    @sushanthkuluth4519 7 หลายเดือนก่อน +1

    Real superstar 💖❤❤

  • @telkas3nellivila308
    @telkas3nellivila308 ปีที่แล้ว +3

    Suresh gopi നല്ലമനുഷ്യനാണ്. നല്ലൊരു നടനാണ്. എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷെ ആ നല്ല വ്യക്തിത്വതെ രാഷ്ട്രീയക്കാർ മുതലെടുക്കുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നു. ഒരു സഹായം ചെയ്യുമ്പോൾ ഈ 16 കാമറയുടെ ആവശ്യം ഇല്ല. വലത് കൈ ചെയ്യുന്നത് ഇടതു കൈ അറിയരുത് എന്നാണ്. സഹായം സ്വീകരിക്കുന്നയാളിന്റെയും കുടുംബത്തിന്റെയും പരിസരത്തുള്ളവരുടെയും പ്രാർത്ഥന എന്തായാലും ഉണ്ടാവും അതുമതി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.❤

  • @jayachandranchandran5482
    @jayachandranchandran5482 2 ปีที่แล้ว +62

    A great man in politics and life

  • @mayaanil7329
    @mayaanil7329 6 หลายเดือนก่อน

    സുരേഷ് ചേട്ടന് ഈശ്വരൻ ദീർഘായുസ്സ് കൊടുക്കട്ടെ

  • @abhikallukalyani1688
    @abhikallukalyani1688 2 ปีที่แล้ว +1

    Enikkum e sureshgopi chettane onnu kaananam ennu othiri aagraham undu🙏

  • @BinduRadhakrishnan-h6y
    @BinduRadhakrishnan-h6y 7 หลายเดือนก่อน +1

    S. G. എന്ന സുരേഷേട്ടന് ആയുസും ആരോഗ്യവും ദൈവം നല്ലത് പോലെ കൊടുത്തു അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @muhammedansary617
    @muhammedansary617 2 ปีที่แล้ว +3

    സുരേഷ് ഗോപി 👌👌👍

  • @ambikamohan5251
    @ambikamohan5251 7 หลายเดือนก่อน

    കണ്ണ് നിറഞ്ഞു പോയി എന്റെ ഭഗവാനെ കൃഷ്ണാ ❤

    • @nikhildbz322
      @nikhildbz322 7 หลายเดือนก่อน

      Ilovesureshetta. Iproudofew

  • @hajarabihajarabi8845
    @hajarabihajarabi8845 2 ปีที่แล้ว +2

    Orupad Aagrahikunu Suresh gopiye onu kanan god blessing All families ok by

  • @shineshine4616
    @shineshine4616 2 ปีที่แล้ว +6

    എല്ലാവരുടെ കാര്യവും ദൈവത്തിന്റെ കയ്യിലാണ്..

  • @1k_oneK
    @1k_oneK 2 ปีที่แล้ว +13

    The real man.... ❤

  • @saraswathys9308
    @saraswathys9308 2 ปีที่แล้ว +12

    2പേർക്കും 🙏🏻

  • @ayishanoushadayishanoushad1003
    @ayishanoushadayishanoushad1003 2 ปีที่แล้ว +1

    Suresh gopiye kaanaan nalla agrahamund ethra nalla nadakkaatha aagraham🙄orupaad ishttam

  • @sugeshn8382
    @sugeshn8382 2 ปีที่แล้ว +1

    Namuk enthenkilm sankadam undakumbo vayyayka undakumbo okke suhruthukkal tarunna oru energy ndallo👍👍❤️❤️😘😘😘

  • @SajithaSajitha-l2b
    @SajithaSajitha-l2b ปีที่แล้ว +1

    ദൈവമേ അനുഗ്രഹിക്കട്ടെ ജഗദി ചേട്ടനെ

  • @vasumathisuma751
    @vasumathisuma751 2 ปีที่แล้ว +2

    God bless you.Mr.sureashgop.....!💕💐

  • @madhuskingdom3863
    @madhuskingdom3863 2 ปีที่แล้ว +7

    Suresh Gopi is a very great man
    And a kindhearted man.

  • @gracy3912
    @gracy3912 7 หลายเดือนก่อน

    സുരേഷ് ഗോപിയെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @suchithrabaiju337
    @suchithrabaiju337 2 ปีที่แล้ว +12

    Suresh eten love you

  • @sineeshbradiyil163
    @sineeshbradiyil163 2 ปีที่แล้ว +10

    wow... supper......!

  • @shreedevipavithran2507
    @shreedevipavithran2507 2 ปีที่แล้ว +6

    Suresh Gopi Sir your really a super human being, Many people have to look into your qualities and should change.

  • @shajanaugustine1455
    @shajanaugustine1455 2 ปีที่แล้ว +1

    Behuth ache actor the Sri jeghathi srikumar, Hrr roll assani se Nibatha tha, yes God bless you sir, Nice meeting with Sri Suresh Gopi ( ex M.P & Supper ⭐ star actor) 💕💕💕💕🌹❤️❤️❤️🌹🙏👍👍👍👍👍

  • @saraswathisreekumar4515
    @saraswathisreekumar4515 2 ปีที่แล้ว +7

    സത്യം എനിക്കും ഭഴങ്കര ആഗ്ര ഹം ആണ് സുരേഷ്‌ഗോപി എന്നാ പച്ച ആയ മനുഷ്യനെ കാണാൻ

  • @jisharajeev5944
    @jisharajeev5944 7 หลายเดือนก่อน +2

    എനിക്കും ആഗ്രഹമുണ്ട് കരണം എൻ്റെ അച്ഛന് 76വയസ് ആയി ഇപ്പോഴും സുരേഷ്ഗോപി ഫിലിം മാത്രമേ കാണൂ നല്ല ഡയലോഗ് ആക്ഷൻ ഇതൊക്കെ അച്ഛൻ്റെ favourite aann

  • @krishnannair9848
    @krishnannair9848 2 ปีที่แล้ว +9

    A down to earth 🌎 human being. Suresh Gopiji is rather very different from other malayalam filim actors. God bless him

  • @seemasreekumar8174
    @seemasreekumar8174 2 ปีที่แล้ว +11

    He is such a nice person. Love you Sir

  • @sureshkumarn8733
    @sureshkumarn8733 2 ปีที่แล้ว +1

    ജഗതി ഈയൊരാവസ്ഥായിലാണെന്നു ഇനിയും ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല....

  • @vibithajayan4167
    @vibithajayan4167 2 ปีที่แล้ว +2

    Orupaadu orupaadu eshttamaanu sureshettane

  • @habeebdhalawi498
    @habeebdhalawi498 2 ปีที่แล้ว +15

    ജഗതി തിരിച്ചു വന്നു അഭിനയം തുടങ്ങിയാൽ ആ സിനിമ കളക്ഷനിൽ ചരിത്രംക്സൃഷ്ടിക്കും

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      തിരിച്ചു വരാൻ സാധ്യത ഇല്ല.
      ഒരുപാട് പെണ്ണുങ്ങളുടെ
      ശാപം അയാളിൽ പതിഞ്ഞിട്ടുണ്ട്.
      വിതുര പെൻവാണിഭകേസിൽ
      ജഡ്ജിക്ക് പണം കൊടുത്തു രക്ഷപെട്ടു. പക്ഷെ ദൈവം കടുത്ത ശിക്ഷ കൊടുത്തില്ലേ.
      ഇത് എല്ലാവർക്കും ഒരു പാഠമാണ്.

  • @nidheesh.k3631
    @nidheesh.k3631 2 ปีที่แล้ว +238

    Orupad ആഗ്രഹം ഈ നല്ല മനുഷ്യനെ ഒന്നുകാണാൻ

    • @minikumar3554
      @minikumar3554 2 ปีที่แล้ว +13

      Enikkum

    • @mayadevikk6835
      @mayadevikk6835 2 ปีที่แล้ว +5

      Athe enikkum

    • @littleideaentertainments2190
      @littleideaentertainments2190 2 ปีที่แล้ว +5

      ഞാനും ആഗ്രഹിക്കുന്നു ഈ നല്ല മനസ്സിൻ്റെ ഉടമയെ കാണുവാൻ

    • @jotishdg397
      @jotishdg397 2 ปีที่แล้ว +4

      തീർച്ചയായിട്ടും അങ്ങേക്ക് കാണാൻ കഴിയും

    • @jeevamanoj5812
      @jeevamanoj5812 2 ปีที่แล้ว +2

      Athe enikkum othiri agraham undue

  • @jineeshi9835
    @jineeshi9835 2 ปีที่แล้ว +9

    മനുഷ്യ സ്നേഹി❤️❤️❤️❤️❤️❤️

  • @biniltb6562
    @biniltb6562 7 หลายเดือนก่อน +1

    🙏🙏🙏🙏👍👍👍👍

  • @deepadas7193
    @deepadas7193 ปีที่แล้ว

    Great sir God bless you💘

  • @AbdulNasarPonnamparamba
    @AbdulNasarPonnamparamba 7 หลายเดือนก่อน

    സുരേഷ് ഗോപി നല്ല നന്മയുള്ള വ്യക്തിയാണ്

  • @teddymendez6508
    @teddymendez6508 2 ปีที่แล้ว +11

    A good heart wins praise.

  • @santhakk8727
    @santhakk8727 2 ปีที่แล้ว +1

    Valiya nanma ulla Suresh Gopi sir God bless you

  • @vijaykalarickal8431
    @vijaykalarickal8431 2 ปีที่แล้ว +1

    JAGATHI😍😍💐💐💐🙏🙏🙏

  • @rajithasuresh7143
    @rajithasuresh7143 6 หลายเดือนก่อน

    Godblessyou sir❤❤❤❤

  • @riyaouseph5860
    @riyaouseph5860 ปีที่แล้ว

    God bless you our dear sureshaetta❤❤❤

  • @teddymendez6508
    @teddymendez6508 2 ปีที่แล้ว +1

    Wish you become a powerfull leader

  • @radharajan2770
    @radharajan2770 2 ปีที่แล้ว +2

    Great
    So proud of you Sri Suresh Gopi

  • @sammathewboston7367
    @sammathewboston7367 ปีที่แล้ว

    aatam nallavannam, aditheerthu,
    oru nimisham kalayathe thante joli suppper aayi cheytha vere aarundu., supper, supper...
    Ayiram nanni Suresh Gopi,
    I am also ex. Fatima Matha National College student. May God help us all for our balance journey in this world. Sam Mathew Boston USA

  • @suseendrankp8493
    @suseendrankp8493 ปีที่แล้ว +1

    ❤a great man❤

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 7 หลายเดือนก่อน

    നർമ്മത്തിൻ്റെ സാമ്രാട്ട്🙏🙏🙏🙏🙏🙏

  • @karuppusamys2270
    @karuppusamys2270 2 ปีที่แล้ว +1

    Suresh gopi Sir ne kanan orupad agrahamunde

  • @balakrishnapillai2939
    @balakrishnapillai2939 2 ปีที่แล้ว

    Iloveyousureshchetta🥰🥰🥰

  • @sivaramgi2525
    @sivaramgi2525 ปีที่แล้ว +1

    എന്നും നന്മകൾ തരുന്ന മരം

  • @lalu.slalu.s6275
    @lalu.slalu.s6275 2 ปีที่แล้ว +6

    👌👌👌👌👍👍👍👍

  • @lathamadhusoodan7974
    @lathamadhusoodan7974 2 ปีที่แล้ว +1

    Suresh sir ne onnu kaanan orupaad aagraham und

  • @rajivijayan6103
    @rajivijayan6103 7 หลายเดือนก่อน

    നേരിൽ കാണണമെന്ന് ഒരുപാട് ആഗ്രഹിക്കുന്നു, ഈ വ്യക്തിയെ ഒരുപാടു ബഹുമാനിക്കുന്നു.🙏

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 2 ปีที่แล้ว +4

    Suresh ettan poli annu. 👌

  • @valsammathomas6001
    @valsammathomas6001 2 ปีที่แล้ว +3

    💜💜💜💜💜💜💜💜💜💜

  • @kumarichandar3900
    @kumarichandar3900 ปีที่แล้ว +2

    സുരേഷ് സാറിൽ 100% നന്മ കാണുന്നുവെങ്കിൽ ജഗതി സാറിൽ വെറും 1% മാത്രമെ നന്മ കാണാൻ കഴിയു

  • @valsalasurendranath6657
    @valsalasurendranath6657 2 ปีที่แล้ว +1

    So nice person suresh gopi sir

  • @symt4823
    @symt4823 ปีที่แล้ว

    Suresh sir God anugrahikkatte

  • @leelammarajan6446
    @leelammarajan6446 2 ปีที่แล้ว +1

    I have also a wish to see sureshgopi sir

  • @renukavishnu945
    @renukavishnu945 2 ปีที่แล้ว +5

    Sureshetta🥰❤️🥰❤️🙏🙏🙏👍👍

  • @rahulachu3285
    @rahulachu3285 2 ปีที่แล้ว +23

    സുരേഷ്‌ഗോപി സാറിനെ ഒന്നു കാണാൻ ആഗ്രഹം ഉണ്ട്

    • @gafoorparambil5330
      @gafoorparambil5330 2 ปีที่แล้ว

      ഇൻസ്റ്റാഗ്രാം sarch

    • @anilkumarj2544
      @anilkumarj2544 2 ปีที่แล้ว

      എനിക്കും സുരേഷ് ഗോപി സാറിനെ കാണണം എന്ന് ആഗ്രഹം ഉണ്ട്

  • @prabhaprabha1990
    @prabhaprabha1990 ปีที่แล้ว

    Enikkum orupadu eshtam sneham kanan agraham

  • @AnishAnish-fz7jc
    @AnishAnish-fz7jc ปีที่แล้ว +2

    സുരേഷ് ഗോപി സാറിനെ. പണ്ട് ദ്രോഹിച്ചവന. ഈ ജഗതി. എന്നിട്ടും സർ കണ്ണൻ പോയി. അതാണ് നല്ല മനസ്സ്

  • @vismmayacv2091
    @vismmayacv2091 2 ปีที่แล้ว

    Nanmaulla manasa sireshattane Ella nanmakalum nearunnu

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 ปีที่แล้ว

    Adhehathe aduthu kananum samsarikkanum orupadu aagrahamund🙏🙏🙏🙏

  • @baijubalakrishnan4699
    @baijubalakrishnan4699 7 หลายเดือนก่อน

    മലയാളക്കരയുടെ ഒരു മുതൽക്കൂട്ടാണ് സുരേഷ് ഗോപി സാർ ❤

  • @shantakumary9714
    @shantakumary9714 ปีที่แล้ว

    Suresh Gopi nalla manushya snehi yanu
    Oru doubt um ella
    Eswaran kakattey

  • @jayasreeve9377
    @jayasreeve9377 2 ปีที่แล้ว

    nan kadampuzha temple vechu kandu.nerit.onnu chirichu apol tirichum nishkalangamayi chirichu....
    ..

  • @manojkumar.k8292
    @manojkumar.k8292 7 หลายเดือนก่อน +1

    ഇത് കേന്ദ്രമന്ത്രിയല്ല യെതാർത്ഥ മനുഷ്യൻ എങ്ങിയെന്ന് കാണു കണ്ടു പഠിക്കു 🙏🙏🙏🙏🙏🙏🙏🙏✋✋👍👍👍🌹🌹🌹🌹🌹

  • @vijayakrishnannair5769
    @vijayakrishnannair5769 ปีที่แล้ว

    Surest gopi sir, once I met you in hotel brother's in Alapuzha with my family, without hesitation you came to take a selfee photo and told daughter to keep the mobile this way, that itself shows how experienced you are in the film about the angle you told to her, we are waiting anxiously for the MP seat of BJP from thrissur, God bless you and your humanitarian work for the people, God definitely bless you and your family and your team

  • @padmapillai9586
    @padmapillai9586 ปีที่แล้ว

    Super sir👏

  • @rajeshrajesh-hh5gl
    @rajeshrajesh-hh5gl ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤❤

  • @bindhumathew.
    @bindhumathew. 2 ปีที่แล้ว +3

    സുരേഷേട്ടനെ കാണാൻ ആഗ്രഹമുണ്ട്. ഞാൻ നടക്കാൻ പറ്റാത്ത ആളാ

  • @vijayammadepaul9496
    @vijayammadepaul9496 2 ปีที่แล้ว

    Nerittu,Kanan agrahikkunna oral,sg sir,but am in Bangalore,varumo banglore?

  • @ponnankumaravilasam5930
    @ponnankumaravilasam5930 7 หลายเดือนก่อน

    Nalla.super.man.sureshgopi.sar