നിഷാദിൻ്റെ മുന്നിൽ സൂപ്പർ സ്റ്റാറുകൾ തയ്യക്കാരാകും | Nishad | Tailor | Mimicry Artist | Kochi

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • കാമറ, റിപ്പോർട്ട് : എൻ.ആർ.സുധർമ്മദാസ്
    കൊച്ചി:സിനിമയിലെ സൂപ്പർ താരങ്ങളുടെ ചലനവും ഭാവവും അതുപോലെ അവതരിപ്പിക്കുകയാണ് തയ്യൽ ജോലിക്കിടയിലും ജന്മനാ ബധിരനും മൂകനുമായ നിഷാദ്. ചേർത്തല പൂച്ചാക്കലിലെ തയ്യൽക്കടയിൽ വസ്ത്രങ്ങൾ തയ്ക്കാനെത്തുന്നവരുടെ മുന്നിൽ ഇഷ്ട താരങ്ങളുടെ ഭാവപകർച്ചയിലേക്ക് മാറുന്ന ഈ കലാകാരൻ നാട്ടിലെ താരമാണ്. പാണാവള്ളി നിഷാദ് മൻസിലിൽ പരേതനായ ഷിഹാബുദീന്റെയും നസീമയുടെയും രണ്ട് മക്കളിൽ മൂത്തയാളാണ് നിഷാദ്. ജന്മനാ നിഷാദിനും സഹോദരൻ നിജാസിനും സംസാരിശേഷിയും കേൾവിശേഷിയും ഇല്ലാ. ചെറുപ്പത്തിൽ സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ ടി.വിയിൽ കാണുന്ന താരങ്ങളെ അനുകരിക്കലും പുസ്തകങ്ങളിലെ ചിത്രങ്ങൾ വരയ്ക്കുകയുമായിരുന്നു പ്രീയം ഇത് മനസിലാക്കിയ വീട്ടുകാരും അദ്ധ്യാപകരും നൽകിയ പ്രോത്സാഹനത്തിൽ നിന്നാണ് തുടക്കം. ക്രിക്കറ്റ് ഇഷ്മായതിനാൽ കളിക്കാരുടെ ശരീരഭാഷയിൽ അനുകരിച്ച് നോക്കി നാട്ടിലെ ഓണാഘോഷ പരിപാടിയിൽ നാലാം ക്ളാസുകാരനായ നിഷാദ് ആദ്യമായി മിമിക്രി അവതരിപ്പിച്ചു ആ പൊട്ടിച്ചിരിയും കയ്യടിയും പിന്നീട് കോമഡി റിയാലിറ്റി ഷോയിൽവരെ എത്തി താരമായി മാറുകയായിരുന്നു. ചിത്രകലയോട് താല്പര്യമുണ്ടായിരുന്നതിനാൽ ചേർത്തല ഗോപകുമാറിന്റെ ശിക്ഷണത്തിൽ രണ്ട് വർഷം പഠിച്ചു, പിന്നീട്പെരുമ്പളം ഗവ. എൽ.പി സ്കൂളിൽ താൽക്കലിക ഡ്രോയിംഗ് ടീച്ചറായി ജോലിനോക്കി. അർബുദം ബാധിച്ച് 13 വർഷം മുൻപ് ബാപ്പമരിച്ചപ്പോൾ നിഷാദം ഉമ്മയും കൂടി പൂച്ചാക്കലിനു സമീപം ലേഡിസ്റ്റോറും നിഷാദ് തയ്യലും ആരംഭിച്ചു.
    കോമഡി പരിപാടികൾക്ക് പോകുന്നുണ്ടെങ്കിലും കുറവാണ്. ഇ പ്പോൾ ഉപജീവനമാർഗം തയ്യൽ ജോലിയിലെ ചെറിയ വരുമാനമാണ്. ഒരു ജോലിക്കായി മുഖ്യ മന്ത്രിയുടെ നവകേരളസദസിലും അപേക്ഷകൾ നൽകി കാത്തിരിക്കുകയാണ് നിഷാദ്. ഭാര്യ ജുമൈലത്ത് മക്കൾ ഹിദാ ഫാത്തിമ, ഫഹദ്
    തയ്യൽ,
    തയ്യൽ ആശാൻ സോമേഷിന്റെ കടയിൽ പോയി നോക്കിയിരുന്ന് പഠിക്കുകയായിരന്നുന്നു.
    അനുകരണം,
    മമ്മൂട്ടി, മോഹൻലാൽ, ജയൻ അശോകൻ, ജഗതിശ്രീകുമാർ, ജഗദീഷ് തുടങ്ങി നിരവധിതാരങ്ങളെ അനുകരിക്കുന്നു
    പ്രധാന ഇനം,
    ക്രിക്കറ്റ് താരങ്ങളും ചലച്ചിത്രതാരങ്ങളും രാഷ്ട്രീയ നേതാക്കളും വെത്യസ്തജോലികൾ ചെയ്യുന്നത് എങ്ങനെയാകുമെന്ന കൗതുകമാണ് പ്രധാന ഇനം
    #nishad #stitiching #kochi

ความคิดเห็น • 231

  • @Prasun555
    @Prasun555 หลายเดือนก่อน +47

    അസാധ്യം ആണ് നിഷാദിന്റെ കഴിവുകൾ... അനുഗ്രഹീതനായ കലാകാരൻ🥰🥰🥰

  • @maryjosphinjosphin4006
    @maryjosphinjosphin4006 หลายเดือนก่อน +40

    കോമഡി ഉത്സവത്തിൽ കണ്ടിരുന്നു. അന്ന് ക്രിക്കറ്റ്‌ കളിക്കാരെ പലരേയും കാണിച്ചു. പിന്നെ പലനടന്മാരും പാചകം ചെയ്യുന്നതും എല്ലാം സൂപ്പർ ആയിരുന്നു.

  • @indianmagician4973
    @indianmagician4973 2 หลายเดือนก่อน +51

    സൂപ്പർബ് പ്രിയ സുഹൃത്തേ.. നിഷാദ് ഒരു സൂപ്പർ അര്ടിസ്റ്റ് ആണ്... അടുത്ത ഷോയിൽ കാണാം 😊

  • @hitsongs8065
    @hitsongs8065 หลายเดือนก่อน +7

    സംസാരിക്കാൻ കഴിവുണ്ടായിരുനെങ്ങിൽ സർ നിങ്ങൾ വേറെ എവിടെയെങ്കിലും ജോലിയിൽ ആയേനെ ദൈവത്തിന് നന്ദി പറ 😍

  • @johnsonpeter2889
    @johnsonpeter2889 15 วันที่ผ่านมา +2

    Mammutt,i jagathi .. അരുടെയും പേര് എഴുതി കണിക്കണ്ട എല്ലാ supper ❤❤

  • @MuhammedRasriya-gg2zo
    @MuhammedRasriya-gg2zo 2 หลายเดือนก่อน +46

    എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത്. ഇദ്ദേഹത്തിന്റെ കോമഡി അല്ല. മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ അപേക്ഷയും കൊടുത്ത് കാത്തിരിക്കുന്നു എന്ന് പറഞ്ഞതിലാണ് 🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @Bagavannjan
      @Bagavannjan หลายเดือนก่อน +2

      ഉമ്മൻ‌ചാടിയുടെ ആണോ... 🤣🤣

    • @sashivengad3800
      @sashivengad3800 หลายเดือนก่อน +16

      ​@@Bagavannjan ഉമ്മൻ ചാണ്ടിയാണോ നവ കേരള സദസ്സ് നടത്തിയത്. നിങ്ങൾ കേരളത്തിൽ അല്ലെ ജീവിക്കുന്നത്

    • @ershadkk2311
      @ershadkk2311 หลายเดือนก่อน +3

      അഞ്ചു ലക്ഷം പരാതി മാത്രം 😂😂😂😂പിണറായി da 😂

    • @ershadkk2311
      @ershadkk2311 หลายเดือนก่อน +5

      അത് സഹായം സഗാക്കൾക് മാത്രം 😂

    • @മിറാക്കിൾ
      @മിറാക്കിൾ หลายเดือนก่อน

      😂😂😂​@@sashivengad3800

  • @PrakrithiyudeThalam
    @PrakrithiyudeThalam หลายเดือนก่อน +25

    എന്റെ പ്രിയ സുഹൃത്ത് ❤❤കലാകാരൻ ❤ഒരുപാട് ഇഷ്ട്ടം ❤❤👌👌

  • @krishnakumarms994
    @krishnakumarms994 27 วันที่ผ่านมา +1

    ദൈവം കൂടെ ഉണ്ട് ഉമ്മ 🙏❤❤❤❤

  • @adhillifevlog7940
    @adhillifevlog7940 หลายเดือนก่อน +21

    ഇവര്‍ക്ക്‌ ഉയരങ്ങളില്‍ എത്താന്‍ അവസരം ഉണ്ടാക്കി കൊടുക്ക് pls 😢❤🎉

  • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
    @പക്ഷികളെഇഷ്ടപ്പെടുന്നവൻ 2 หลายเดือนก่อน +12

    എല്ലാം സൂപ്പർ 👍👍👍👍👍കോമഡി ഉത്സവത്തിൽ കണ്ടത് ഓർമ്മയുണ്ട്

  • @venkimovies
    @venkimovies 26 วันที่ผ่านมา +1

    രാജാവല്ല ചക്രവർത്തി ഇവൻ പുലി ദൈവത്തെ തോൽപ്പിച്ചവൻ 💋👍🌹🌹👌♥️🙏

  • @SofiasPickles-lw6li
    @SofiasPickles-lw6li หลายเดือนก่อน +11

    ഇന്ന് കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപെട്ട വീഡിയോ 😍

  • @MaheshMahi-cd3cq
    @MaheshMahi-cd3cq หลายเดือนก่อน +5

    എന്റെ പൊന്നു ചേട്ടാ ഇതൊരു വേറെ മൊതല് തന്നെ 🙏🙏🙏🙏

  • @sreekariyamsyam2199
    @sreekariyamsyam2199 หลายเดือนก่อน +45

    അസാധ്യം🎉🎉❤❤❤❤സഹോദരാ നിനക്ക് ശബ്ദം തരാത്ത ദൈവമാണ് ബധിരൻ....😊

    • @muhammedkunchutty9440
      @muhammedkunchutty9440 หลายเดือนก่อน +3

      യെതാർത്ഥത്തിൽ നിങ്ങൾ ആണോ ബധിരൻ 🤔ഈ സഹോദരനെപ്പോലെ ഉള്ളവരെ സൃഷ്ടിച്ചത് നമ്മൾക്ക് കിട്ടിയ അനുഗ്രഹങ്ങൾ മനസ്സിലാക്കുവാൻ വേണ്ടിയാണ് ☺️

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 หลายเดือนก่อน +6

      ഞാൻ ഇന്ന് ഒരുഹോട്ടലിൽ ഫുഡ്‌ വാങ്ങാൻ പോയപ്പോൾ ഒരു ചേച്ചി വന്നു ഇത്പോലെ സംസാര ശേഷി ഇല്ലാ കടക്കാരൻ എന്ത് വേണമെന്ന് ചോദിച്ചിട്ട് പറയാൻ കഴിയാതെ ഒരുപാട് ബുദ്ധിമുട്ടി ശ്രമിക്കുന്നു, അപ്പോളാണ് സർവ ശക്തനായ ദൈവം നമുക്ക് നൽകിയ അനുഗ്രഹങ്ങളെക്കുറിച് ഓർത്തു, ദൈവത്തെ സ്തുതിച്ചു, ഇതെക്കെ നമുക്ക് ഉള്ള ഓരോ പഠങ്ങളാ ണ്, ചെറിയ വിഷമങ്ങൾ വന്നാൽപോലും നമുക്ക് താങ്ങാൻ കഴിയില്ല, എന്നാൽ നമ്മളെക്കാൾ താഴെയുള്ളവരെ നോക്കിയാൽ മനസ്സിലാകും നാം എത്ര ഭാഗ്യവാന്മാരാണെന്ന്

    • @RonyraphelRaphel-qd3jh
      @RonyraphelRaphel-qd3jh 27 วันที่ผ่านมา +1

      ഇതെല്ലാം നിങ്ങൾക്കുണ്ടായിട്ടും എന്ത് യോഗ്യതയാണ് നിങ്ങൾക്കുള്ളത്

    • @Snowdrops314
      @Snowdrops314 27 วันที่ผ่านมา

      U r absolutly correct.. 👌🏻👌🏻👏🏻👏🏻👏🏻

  • @neon-gamer150
    @neon-gamer150 หลายเดือนก่อน +6

    കുറെ ദിവസങ്ങൾക് ശേഷം മനസിന്‌ സന്തോഷം തരുന്ന നല്ല ഒരു വീഡിയോ കണ്ടു. നല്ല കലാകാരൻ തന്നെ

  • @Aswathyy907
    @Aswathyy907 หลายเดือนก่อน +11

    ചെറിയ കുറവു കൊടുത്തെങ്കിലും ദൈവം കഴിവ് വാരി കോരികൊടുത്തൂ❤

  • @vinodvinu3691
    @vinodvinu3691 2 หลายเดือนก่อน +8

    അഭിനന്ദനങ്ങൾ.......എനിക്ക് ഭയങ്കര ഇഷ്ടമാണ്...അതിശയം ആണ്....നന്മകൾ നേരുന്നു....ഇനിയും കലാരംഗത്ത് പ്രതീക്ഷിക്കുന്നു....

  • @ummiscake3883
    @ummiscake3883 17 วันที่ผ่านมา

    ഭയങ്കര ഇഷ്ടം ആയി 🥰🥰🥰🥰

  • @wb1623
    @wb1623 4 วันที่ผ่านมา

    ഇദ്ദേഹത്തെ കുറെ search ചെയ്തു യുട്യൂബിൽ. Thanks for the video

  • @SujithKsa
    @SujithKsa หลายเดือนก่อน +2

    എന്നും നല്ലത് വരട്ടെ ❤️

  • @pramodkachadi1892
    @pramodkachadi1892 หลายเดือนก่อน +6

    ഇത് എന്നും നിലനിൽക്കട്ടെ🙏🙏🙏

  • @vinodkv2500
    @vinodkv2500 26 วันที่ผ่านมา

    നിഷാദ് ആൾ സൂപ്പറാ ❤

  • @sarathv.s454
    @sarathv.s454 หลายเดือนก่อน +1

    ജഗദിഷ് 👌🏻😂😂😂😂 കിടിലം ബ്രോ

  • @supersapien5124
    @supersapien5124 5 วันที่ผ่านมา

    വേറെ level 🔥

  • @BindhuBindhu-go9vi
    @BindhuBindhu-go9vi หลายเดือนก่อน +1

    ഒരു ജോലി കിട്ടും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️❤️❤️

  • @tkrajan4382
    @tkrajan4382 9 วันที่ผ่านมา

    ഇതൊക്കെയാ വെറൈറ്റി ❤️❤️❤️❤️❤️

  • @VipindasCk
    @VipindasCk 28 วันที่ผ่านมา

    ACTING SKILL NALLA POLE UNDU.......GOD BLESS YOU......UYARANGALI ETHTIPEDEDTTE .........🤩🤩🤩🤩🤩

  • @sundargopalan5686
    @sundargopalan5686 หลายเดือนก่อน +1

    സേതു രമ്മയ്യർ പൊളിച്ചെല്ലോ ..😄😄😄💕💕💕💕

  • @Santhosh-uy6ej
    @Santhosh-uy6ej หลายเดือนก่อน +3

    നമിച്ചു സൂപ്പർ❤❤❤❤

  • @homosapien400
    @homosapien400 หลายเดือนก่อน +2

    കോമഡി ഉത്സവം പുള്ളി പൊളിച്ചടുക്കിയത് ഓർക്കുന്നു

  • @rijochacko2506
    @rijochacko2506 หลายเดือนก่อน +5

    Jagadheesh😂😂😂😂😂😂👏👏👏

  • @safwansafwan630
    @safwansafwan630 7 วันที่ผ่านมา

    സൂപ്പർ അടിപൊളി

  • @shibinshibin596
    @shibinshibin596 หลายเดือนก่อน +4

    സൂചിയിൽ നൂൽ കോർക്കുമ്പോ അശോകേട്ടൻ 😂😂

  • @muraleedharanp5570
    @muraleedharanp5570 หลายเดือนก่อน

    നീ സൂപ്പർ ആണ് മുത്തേ എല്ലാ നന്മകളും നേരുന്നു ❤️❤️🥰❤️

  • @kayyoomkalikavu2811
    @kayyoomkalikavu2811 หลายเดือนก่อน

    നിഷാദ് ഭയങ്കര കഴിവുള്ള കലാകാരനാണ് ❤️👍👌

  • @Seenasgarden7860
    @Seenasgarden7860 หลายเดือนก่อน

    Ente Attipparuammachiiii. Pwolichadukki. 👍👍👍❤❤❤❤❤🥰

  • @ShajaHan-m9c
    @ShajaHan-m9c หลายเดือนก่อน +2

    സൂപ്പർ 😘

  • @prabhurajv7
    @prabhurajv7 หลายเดือนก่อน +1

    Wonderful 🎉🎉❤

  • @nimishaanish
    @nimishaanish หลายเดือนก่อน

    Nishad....nee poliyaanu...god bless you

  • @Mubarak-mubi
    @Mubarak-mubi หลายเดือนก่อน

    കോമഡി ഉത്സവത്തിൽ കണ്ടിട്ടുണ്ട് 🥰🥰 അടിപൊളി ആണ്
    അന്ന് ഇവർക്ക് ഒരു ഹെറിങ് മെഷീൻ ഒരു കമ്പനി സ്പോൺസർ ചെയ്തു വച്ചിരുന്നല്ലോ

  • @rajeshpnr4656
    @rajeshpnr4656 หลายเดือนก่อน

    അഭിനന്ദനങ്ങൾ ബ്രോ.....

  • @Naveelamini007
    @Naveelamini007 หลายเดือนก่อน +1

    jagadeesh out standing

  • @jarishnirappel9223
    @jarishnirappel9223 29 วันที่ผ่านมา

    മികച്ച കലാകാരൻ

  • @TheboysPTB5335
    @TheboysPTB5335 หลายเดือนก่อน +1

    Good tallent 👍❤️

  • @ekalavya8683
    @ekalavya8683 2 หลายเดือนก่อน +2

    Perfection!!😍😍😍👌🏻

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 2 หลายเดือนก่อน +3

    ഉഗ്രൻ ,..... ചക്കര ഉമ്മ

  • @shuhaibthakkara4645
    @shuhaibthakkara4645 หลายเดือนก่อน +8

    ഇദ്ദേഹത്തിന് ഇപ്പോൾ ചെവി കേൾക്കാം, speach തെറാപ്പിക്കു പോയിട്ട് അത്യാവശ്യം സംസാരിക്കാനും പറ്റും എന്നാണ് എന്റെ അറിവ്,
    അത് കോമഡി ഉത്സവം എന്ന പരിപാടിയിൽ വെച്ച് ഏതോ ഒരു സംഘടന ശ്രവണ സഹായി കൊടുത്തിട്ടുണ്ടായിരുന്നു, അത് വെച്ചിട്ട് ചെവി കേൾക്കാമെന്നു പറയുകയും ഒന്ന് രണ്ടു വാക്കുകൾ വ്യക്തമല്ലെങ്കിൽ പോലും സംസാരിക്കുകയും ചെയ്തത് കോമഡി ഉത്സവം എന്ന പരിപാടിയിൽ ഞാൻ കണ്ടതാണ്, അതുപോലെ പലരും കണ്ടിട്ടുണ്ടാകും.
    അതിനെക്കുറിച്ചൊന്നും ഈ വിഡിയോയിൽ പ്രതിപാതിച്ചു കണ്ടില്ല..
    അത് കഴിഞ്ഞിട്ട് രണ്ടുമൂന്നു വർഷമെങ്കിലും ആയിക്കാണും എന്നാണെന്റെ ഓർമ്മ, അന്ന് മുതൽ കൃത്യമായിട്ട് സ്‌പീച് തെറാപ്പിക്കു പോയിട്ടുണ്ടെങ്കിൽ ഇപ്പോൾ അത്യാവശ്യം നന്നായിട്ടു സംസാരിക്കാനുള്ള കഴിവ് ഇദ്ദേഹത്തിനുണ്ടാവേണ്ടതാണ്.
    നല്ല കലാകാരനാണ്, ജോലിയിലും കലയിലും ഉയരങ്ങളിലെത്തട്ടെ.

    • @ksk4831
      @ksk4831 หลายเดือนก่อน

      ഗുഡ് writting 🙏🏻

  • @manojv6086
    @manojv6086 หลายเดือนก่อน

    Nishad you are the son of nature. Best wishes

  • @PrasadPrasad-dt6uh
    @PrasadPrasad-dt6uh หลายเดือนก่อน

    Eppo eee lokathu jeevikkanamenkil ,,,,thankal thannne hero ,❤️❤️❤️🙏🙏🙏🙏❤️❤️❤️

  • @sivanpk4119
    @sivanpk4119 หลายเดือนก่อน

    ഈ പാവത്തിനെയൊക്കെ സഹായിച്ചാൽ പുണ്യം കിട്ടും!! കഷ്ടത അനുഭവിക്കുന്നവരെ രക്ഷപ്പെടുത്താൻ ആര് വരും? ദൈവം തുണയായി ഇവരുടെ ജീവിതത്തിലേക്ക് വരണേ എന്ന് നമുക്ക് പ്രാർത്ഥിക്കാം ....❤❤❤

  • @HarishAdoor-u3r
    @HarishAdoor-u3r หลายเดือนก่อน

    Wow super 👍👍👍❤❤

  • @megamega9895
    @megamega9895 หลายเดือนก่อน

    കൊള്ളാം...... വളരെ നന്നായി ചെയ്യുന്നു ഓരോ നടൻ മാരെയും 👍🏽👍🏽👍🏽👍🏽

  • @chemicrystalchemistry3860
    @chemicrystalchemistry3860 หลายเดือนก่อน

    Super variety item congrats

  • @anithaanu6617
    @anithaanu6617 หลายเดือนก่อน +1

    സൂപ്പർ
    പറയാൻ വാക്കുകൾ ഇല്ല

  • @vishnumtrivandrum9722
    @vishnumtrivandrum9722 หลายเดือนก่อน +1

    ❤ talent

  • @sanalvshaju
    @sanalvshaju หลายเดือนก่อน +1

    Nice🎉

  • @aneeshnp9003
    @aneeshnp9003 หลายเดือนก่อน +1

    Super

  • @ഓംനമഃശിവായ-ട8ഭ
    @ഓംനമഃശിവായ-ട8ഭ หลายเดือนก่อน

    മുഖത്തെ ഭാവാഭിനയം 👍👍👍👍👍🙏🙏🙏🙏😊

  • @MidhunMathew5770
    @MidhunMathew5770 หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ ബ്രോ ❤

  • @777nahas
    @777nahas หลายเดือนก่อน

    Talent❤ orupad avasarangal kittatte🙏🏻

  • @ShereefNalupura-ed2iu
    @ShereefNalupura-ed2iu หลายเดือนก่อน +1

    Parayan vakkugaliilla ente big salute

  • @Gurudeth
    @Gurudeth หลายเดือนก่อน +5

    മുഖ്യമന്ത്രി നവകേരള സദസ്സ് എറ്റവും വലിയ കോമഡി😂😂😂😂

  • @shibupalachira6432
    @shibupalachira6432 หลายเดือนก่อน

    Super 👌👌👌

  • @sojeshsoman4891
    @sojeshsoman4891 หลายเดือนก่อน +1

    അർഹമായ അംഗീകാരം കിട്ടാൻ പ്രാർത്ഥിക്കുന്നു 👍

  • @mohmmedmakbarm6813
    @mohmmedmakbarm6813 หลายเดือนก่อน

    സൂപ്പർ മോനെ വളരെ നന്നായിട്ടുണ്ട്❤❤❤❤

  • @royjacob7697
    @royjacob7697 หลายเดือนก่อน

    Super performance

  • @Vinodk-gr1kn
    @Vinodk-gr1kn หลายเดือนก่อน +1

    ജഗദീഷ് സൂപ്പർ

  • @savadm6570
    @savadm6570 หลายเดือนก่อน

    Super😍

  • @dileeptej6314
    @dileeptej6314 หลายเดือนก่อน

    Real artist

  • @ShyjeshShybu
    @ShyjeshShybu หลายเดือนก่อน +1

    ❤❤സുപ്പർബ്രോ

  • @minhafathimasshajeer7964
    @minhafathimasshajeer7964 หลายเดือนก่อน +1

    Masha allah❤

  • @nishanth9866
    @nishanth9866 หลายเดือนก่อน

    നല്ല കലാകാരൻ

  • @PradeepPradeep-pu1vd
    @PradeepPradeep-pu1vd หลายเดือนก่อน

    What a beautiful❤❤❤❤❤

  • @blackcarpet1723
    @blackcarpet1723 หลายเดือนก่อน +1

    ❤❤❤❤❤❤❤🎉🎉🎉🎉

  • @nishadpoochakkal
    @nishadpoochakkal 2 หลายเดือนก่อน +5

    Thank you 😊😊😊😊😊❤❤❤❤❤❤❤

  • @AAApkapk
    @AAApkapk หลายเดือนก่อน

    Jagadish super

  • @SarathChandran-jx8mr
    @SarathChandran-jx8mr หลายเดือนก่อน

    Godbless you❤️ chettta

  • @JayaprejithJayaprejith
    @JayaprejithJayaprejith หลายเดือนก่อน

    സൂപ്പര്‍ 😍👍👍👍

  • @judyjose647
    @judyjose647 หลายเดือนก่อน

    Dide that’s amazing man

  • @kaderkovoor1160
    @kaderkovoor1160 หลายเดือนก่อน

    All the best dear

  • @SareefCh-b5w
    @SareefCh-b5w หลายเดือนก่อน

    സൂപ്പർ 🌹🌹🌹

  • @binuna9320
    @binuna9320 12 วันที่ผ่านมา

    അശോകന്‍ സൂചിയിൽ നൂൽ കോർക്കുന്നത്. 🤣 ഹെൻറമോ ചിരിച്ചു മതിയായി

  • @midhuntg3556
    @midhuntg3556 หลายเดือนก่อน

    Nanma undavatte eppozhum❤

  • @anuragkg7649
    @anuragkg7649 หลายเดือนก่อน

    ❤🙏🏻 saluting you... Real hero. 👑

  • @shainumonp1784
    @shainumonp1784 หลายเดือนก่อน +1

    അക്ഷരം തെറ്റാതെ വിളിക്കാം കാലാകാരൻ

  • @theSAVIOUR-o6q
    @theSAVIOUR-o6q หลายเดือนก่อน

    Coool

  • @jinoelson
    @jinoelson หลายเดือนก่อน

    മുത്തേ പോളിഡ

  • @ershadkk2311
    @ershadkk2311 หลายเดือนก่อน

    ഇക്ക supper 🥰🥰

  • @jojenjosephvlogs
    @jojenjosephvlogs หลายเดือนก่อน

    എനിക്ക് ഖത്തറിൽ ഒരു പ്രോഗ്രാമിന് കൊണ്ടു വരാനും നേരിൽ പ്രോഗ്രാം കാണാനും സാധിച്ചു, ❤ നിഷാദിനോപ്പം 2 ദിവസം ചിലവഴിച്ചു

  • @rejandd
    @rejandd หลายเดือนก่อน

    👌👌👌❤❤❤👍👍👍

  • @rajeevraju3585
    @rajeevraju3585 หลายเดือนก่อน

    കൊള്ളാം ബ്രോ 👍👍👍👍👍👍

  • @gireeshc2629
    @gireeshc2629 หลายเดือนก่อน

    Sooopper

  • @martinca3370
    @martinca3370 หลายเดือนก่อน

    👏👏👏👏🎼

  • @jitheshpaikkatt644
    @jitheshpaikkatt644 หลายเดือนก่อน

    Nannayittund

  • @Shafeer-o2s
    @Shafeer-o2s หลายเดือนก่อน

    സൂപ്പർ സൂപ്പർ❤❤😂

  • @srikumarbabu1553
    @srikumarbabu1553 หลายเดือนก่อน

    🎉❤

  • @SeemasEntertainments
    @SeemasEntertainments หลายเดือนก่อน

    👌🏻👌🏻👌🏻👌🏻👌🏻👌🏻bro🙏🏻

  • @n.r.mohanan9460
    @n.r.mohanan9460 29 วันที่ผ่านมา

    ❤❤👌👌

  • @vishnukavitha4570
    @vishnukavitha4570 หลายเดือนก่อน

    ❤❤❤ സൂപ്പർസാർ

  • @SanthoshKumar-qq2le
    @SanthoshKumar-qq2le หลายเดือนก่อน

    സൂപ്പർ സൂപ്പർ സൂപ്പർ ഒരു രക്ഷയുമില്ല