മന്ത്രം ദുരുവിനിയോഗംചെയ്യാനുളളതല്ല എന്ന് പ്രസ്ഥാവിച്ച അംഗയ്ക്ക് നമ്മുടെ നമസ്കാരം .എല്ലാം നഷ്ടപ്പെടുത്തി ക്കൊണ്ടിരിക്കുന്ന ഈകാലത്ത് സത്യത്തേ ദൃഢമായി അവലംബിച്ച വചനങ്ങൾ മഹനീയമായിതന്നെ എന്നും നിലനിൽക്കട്ടെ, ധർമ്മോ രക്ഷതി രക്ഷിത.
ഊണ്കഴിക്കുമ്പോൾ എല്ലാവർക്കും നല്ലൊരു കറിയുണ്ടെങ്കിൽ തൃപ്തിയായി കാണുമ്പോൾ നല്ലകറിയാണെങ്കിലും അതിൽഉപ്പ് ചേർത്തെങ്കിലേ രുചിഉണ്ടാവു അതുപോലെ വിദ്യ പഠിക്കുമ്പോൾ വളരെ പാകം വന്ന ഗുരുവിന്റെ അടുത്ത് നിന്നും പഠിക്കണം ആചാര്യ ത്രൈപുരം എന്ന ഗുരു ക്ജ്ഞാനപഴം എന്നു ശ്രീ മഹാദേവൻ വിളിച്ച ശ്രീപഴനിമുരുകനെപോലെ വിളങ്ങുന്നു പ്രണാമം ഗുരുവേ
തന്ത്രത്തിൽ ദീഷ കൊടുക്കുന്ന ഒരു കൂട്ടം വളരെ വിത്യസ്തമായ ഉപാസന മാർഗം പറയുന്നു... അതിന്റെ വിശദാംശങ്ങൾ നേരിട്ട് അങ്ങയോടു ചോദിച്ചു അറിയുവാൻ സാധിക്കുമോ... അങ്ങയുടെ കോൺടാക്ട് നമ്പർ കിട്ടുമോ...
ആചാര്യന്റ വിജ്ഞാനം സ്വികരിക്കുവാൻ ക്ഷമതയുള്ള ശിഷ്യൻമാർ ,ഉണ്ടാവട്ടെ
മന്ത്രം ദുരുവിനിയോഗംചെയ്യാനുളളതല്ല എന്ന് പ്രസ്ഥാവിച്ച അംഗയ്ക്ക് നമ്മുടെ നമസ്കാരം .എല്ലാം നഷ്ടപ്പെടുത്തി ക്കൊണ്ടിരിക്കുന്ന ഈകാലത്ത് സത്യത്തേ ദൃഢമായി അവലംബിച്ച വചനങ്ങൾ മഹനീയമായിതന്നെ എന്നും നിലനിൽക്കട്ടെ, ധർമ്മോ രക്ഷതി രക്ഷിത.
Om sree gurubivo nama.🙏🙏🙏🙏
ഊണ്കഴിക്കുമ്പോൾ എല്ലാവർക്കും നല്ലൊരു കറിയുണ്ടെങ്കിൽ തൃപ്തിയായി കാണുമ്പോൾ നല്ലകറിയാണെങ്കിലും അതിൽഉപ്പ് ചേർത്തെങ്കിലേ രുചിഉണ്ടാവു അതുപോലെ വിദ്യ പഠിക്കുമ്പോൾ വളരെ പാകം വന്ന ഗുരുവിന്റെ അടുത്ത് നിന്നും പഠിക്കണം ആചാര്യ ത്രൈപുരം എന്ന ഗുരു ക്ജ്ഞാനപഴം എന്നു ശ്രീ മഹാദേവൻ വിളിച്ച ശ്രീപഴനിമുരുകനെപോലെ വിളങ്ങുന്നു പ്രണാമം ഗുരുവേ
സനാതന ധർമ്മം സനാതനം ആകുവാൻ യുഗ പുരുഷന്മാർ ഉണ്ടാകും, ഉണ്ടായിട്ടുണ്ട്, ഉണ്ട്.......
വളരെ നല്ല അറിവുകൾ.
കിടിലം ... വളരെ വളരെ ശരി ആണ് ......
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ethoke kelkunathil valare santhosham....
ഓം 🙏🙏🙏🙏🙏🙏🙏🙏🙏
Namah shivaya
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Quite valuable speech
Namasthy Acharyaji
🙏🙏🙏🌹
പ്രണാമം
🙏
Guruve namaha🙏🙏🙏
🙏🙏🌹🌹🌹🌹🌹❤
🙆♀️🔥🙏❤
Om.... Namaste...
Guru dev pranam
Zan pashupati stotram pala tavana pathichittundu
Zan bhagavan sivane aradhikayane enikkellam bhagavan ane
Angunne onu കാണാൻ nivarthi ഉണ്ടാവുമോ... 🙏🙏🙏
valare nanni sir.. parvathi deviye upaasikkan venda kaaryangal, chittakal muthalaayava onnu vivarikkamo...?
Nice
എനിക്ക് ഗൃഹസ്ഥാശ്രമ ദീക്ഷ സ്വീകരിക്കണം, ഞാൻ യോഗ്യനെങ്കിൽ അവിടുന്ന് തരുമോ
Guruvilninnu thannavenamyennu nomayam yella
Ippolito parangakaryam thettannu
തന്ത്രത്തിൽ ദീഷ കൊടുക്കുന്ന ഒരു കൂട്ടം വളരെ വിത്യസ്തമായ ഉപാസന മാർഗം പറയുന്നു... അതിന്റെ വിശദാംശങ്ങൾ നേരിട്ട് അങ്ങയോടു ചോദിച്ചു അറിയുവാൻ സാധിക്കുമോ... അങ്ങയുടെ കോൺടാക്ട് നമ്പർ കിട്ടുമോ...
Nalla aalodanu chodikkunne 😊
Please read comment box someone has shared their experience.
കാളി ഉപാസന യെക്കുറിച്ച് ഒന്നു പറയാമോ?
Very dangerous. If you have clarity then you survive otherwise your life will spoil
Please go through kalikapurana, if you get the proper book published by venkiteswara press bomby. But though to get
@@dbcooper488 that's why it is important to take the kali upasana deeksha from an experienced master
Need this acharyas contact
Pls msg us on
facebook.com/shaktheyapooja/
mantra m. oravarthi kettal athineppatti kooduthal ariyanum padikkanum kazivundakanamennu mohikkunna oralkke uchithamennu thonnunna oru guruvinde aduthu chellunnathil thettillallo. ekkalathe yutubil padikkan aagrahamulla. vishayagal. kanunnu athellam. kanununnavar. ellavarum. athilkazambundo. ennu. thiricharingavar alla padikkanamenne. kanununnavar. athinde. nervazikke. padikku maza oru. vayassulla kuttikke. aakashathuninne noolupole vanne mannil ozukunna oru vismayamane kutti schoolil pokunnakalathayirikkum chilapol. mazaye aavolam. ariyuka. athupoleyullu Gurunatha
േ
താങ്കളെ നേരിൽ കാണണമെന്നുണ്ട്, എങ്ങിനെയാണ്, താങ്കളുടെ അടുത്തെത്തുക ദയവായി പറഞ്ഞുതരിക
kupperi kavu kozhikode അതിനടുത്ത് എന്ന് അദ്ദേഹം ഒരു വിഡിയോയിൽ പറഞ്ഞിരുന്നു.
@@whories72jannah46 നന്ദി, സ്ഥലവും കൂടി ഒന്ന് പറഞ്ഞുതരുമോ
@@അനന്തപുരി-ഘ7വ സ്ഥലമറിയില്ല, പക്ഷേ ആ ക്ഷേത്രവുമായി ബന്ധപ്പെട്ടാൽ അറിയാനാവും
@@whories72jannah46 ok ഞാൻ അന്വേഷിക്കാം, നന്ദി അറിയിക്കുന്നു
Msg us
facebook.com/shaktheyapooja/
Thank you.
Ahankaram pidicha ne athinu yogyanalla
മന്ത്രം, തന്ത്രം, ഭക്തി ഇതിൽ ഏതു മാർഗമാണ് ഗൃഹസ്ഥന്മാർക് ഉചിതം?
ഏതുമാകാം.
ഭക്തി
Guru
🙏🙏🙏🙏🙏
🙏🙏🙏