സത്യങ്ങൾ വിളിച്ചു പറഞ്ഞു നാറ്റിച്ചു വിട്ടു 😂 | K Surendran About Jaick | Ldf | Troll Malayalam

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #ldftroll #ksurendran #jaickcthomas #pinarayivijayan #pinarayivijayantroll #puthuppally #electionresult #chandyoommen #vishcutz #trollmalayalam #latesttroll #latestnews

ความคิดเห็น • 393

  • @sijisusan2639
    @sijisusan2639 ปีที่แล้ว +760

    സുരേന്ദരേൻ ആദ്യമായി ഒരു നല്ല കാര്യം പറഞ്ഞു 👍😃👏👏

    • @mohanlalmohan6291
      @mohanlalmohan6291 ปีที่แล้ว +41

      ഇത് വരെ ചാണകം എന്ന് ഞാൻ വിളിച്ചിട്ടുള്ളു ആദ്യമായി ഒരു നല്ല കാര്യം ചെയ്തതിന് സുരേന്ദ്ര ഏട്ടൻ എന്ന് വിളിക്കാം😂😂

    • @studytabil1911
      @studytabil1911 ปีที่แล้ว +10

      സർക്കസിലെ കോമാളി പോലും ഇത്ര നല്ല തമാശ പറയില്ല എന്നായിരുന്നു പറയേണ്ടത്

    • @Dhuriyodhanan
      @Dhuriyodhanan ปีที่แล้ว +2

      ​@@mohanlalmohan6291surettaa ennu vilik😂😂

    • @Hanuman_kind_topic
      @Hanuman_kind_topic ปีที่แล้ว +1

      മക്കൾ ഭരണത്തിൻ്റെ അടിമ kongi...

    • @since1year731
      @since1year731 ปีที่แล้ว

      ​@@Hanuman_kind_topicmaasapadi mol

  • @ksk4831
    @ksk4831 ปีที่แล้ว +478

    എന്തായാലും സുരേന്ദ്രന് ഇരിക്കയട്ടെ ഒരു കുതിര പവൻ 🙏🙏🙏

  • @akhilpvm
    @akhilpvm ปีที่แล้ว +242

    *ആദ്യമായാ ഈ പുള്ളി പറഞ്ഞ ഒരു കാര്യത്തോട് യോജിപ്പ് തോന്നുന്നത്* 🙌😅

  • @alip6680
    @alip6680 ปีที่แล้ว +739

    എൽഡിഎഫിനെക്കാളും ബുദ്ധിയുണ്ട് ബിജെപിക്ക്

    • @Skybluemedia808
      @Skybluemedia808 ปีที่แล้ว +15

      Koppaanu❤❤❤❤

    • @anil4910
      @anil4910 ปีที่แล้ว +78

      ​@@Skybluemedia808മാസപ്പടി ബിജുവിന്റെ അടിമ ആണോ

    • @NEXTVALIDHANI
      @NEXTVALIDHANI ปีที่แล้ว +16

      ആദ്യം ചാണകത്തിൽ നിന്നും രോഗം മാറ്റുന്നത് നിർത്ത്. എന്നിട്ടു പറ ബുദ്ദിയെ കുറിച്ച്

    • @Abhi-n3o
      @Abhi-n3o ปีที่แล้ว +27

      @@Skybluemedia808 athe ldf koppannu kunayannu

    • @Pandikarimpara134
      @Pandikarimpara134 ปีที่แล้ว +12

      ​@@Skybluemedia808ini ath parann nadanna mathi

  • @hitmanbodyguard8002
    @hitmanbodyguard8002 ปีที่แล้ว +185

    പുതുപ്പള്ളിയിലെ ജനങ്ങൾ ആണ് താരം.! അഭിവാദ്യങ്ങൾ.!❤

  • @shadrachgeorge108
    @shadrachgeorge108 ปีที่แล้ว +132

    ഒറ്റ ഡയലോഗ് വെച്ച് എത്ര നാൾ പിടിച്ച് നിൽക്കും 😂

    • @santhoshgeorge6906
      @santhoshgeorge6906 ปีที่แล้ว +9

      നാണമില്ലാത്തിടത്തോളം കാലം 😂

    • @Anamika-pm9qg
      @Anamika-pm9qg ปีที่แล้ว

      ​@@santhoshgeorge6906you mean lifelong??

    • @abhijithm.g9044
      @abhijithm.g9044 ปีที่แล้ว +1

      Uluppillathond kozhappalla😂😂

  • @krishnank7300
    @krishnank7300 ปีที่แล้ว +175

    ലേ എൽഡിഎഫ്. തലച്ചോറ് ഉള്ള ആരുമില്ലെടാ നമ്മുടെ പാർട്ടിയിൽ 😂😂😂

    • @Dhuriyodhanan
      @Dhuriyodhanan ปีที่แล้ว +9

      Thalolachoru polumillatha oru shigandiyaanu ippol keralam bharichu mudippikkunnathu😅

    • @Hanuman_kind_topic
      @Hanuman_kind_topic ปีที่แล้ว +1

      തലച്ചോർ ഇല്ലാത്തത് കാരണം കഴിഞ്ഞ രണ്ടു ഭരണവും പോയ യുഡിഎഫ്😂😂😂😂😂😂😂😂😂😂😂

    • @bobbychennithala
      @bobbychennithala ปีที่แล้ว

      ​@@Hanuman_kind_topicപിന്നിൽ നിന്ന് കുത്തുന്നത് അണതമല്ല തന്ത ഇല്ലാത്തരം ആണ് ഇപ്പൊ ഗണേഷ് ന് കിട്ടുന്നത് കണ്ടില്ലേ അതുപോലെ പട്ടിയെ തല്ലികൊല്ലുന്ന പോലെ ഓരോരുത്തരെയും ഇവിടുത്തെ ജനങ്ങൾ കൈകാര്യം ചെയ്യും

    • @south9329
      @south9329 ปีที่แล้ว

      ​@@Hanuman_kind_topicini cpm keralathil kanille adima oocheeeee

    • @Anamika-pm9qg
      @Anamika-pm9qg ปีที่แล้ว +4

      ​@@Hanuman_kind_topicseriya , Kerala voters nu thalachor illathond 😂pore

  • @cpmohamed7742
    @cpmohamed7742 ปีที่แล้ว +117

    സുരേന്ദരൻ ആദ്യമായി ഒരു യാഥാര്ഥ്യം പറഞ്ഞു 😂

  • @sajinimathew4030
    @sajinimathew4030 ปีที่แล้ว +37

    സുരേന്ദ്രൻ sir nitte ഇന്നത്തെ ഡയലോഗ് otheri ഇഷ്ട്ട പെട്ടു. 😂😂😂😂

  • @Ibelieving_in_Taekook
    @Ibelieving_in_Taekook ปีที่แล้ว +51

    ആദ്യമായി ഈ വ്യക്തിയോട് ഒരു ബഹുമാനം തോന്നുന്നു 😌❤‍🔥

  • @lixonalex6591
    @lixonalex6591 ปีที่แล้ว +4

    വെളിവില്ല എങ്കിലും അവൻ പറഞ്ഞതിൽ കാര്യം ഉണ്ട്... അത് പൊളിച്ചു 😅😅😅😅😅

  • @johnluther2730
    @johnluther2730 ปีที่แล้ว +32

    ആദ്യമായിട്ടാ ജനങ്ങൾക് മനസിലാകുന്ന ഭാഷയിൽ ഒരു കാര്യം സുരു അണ്ണന്റെ വായീന്ന് വീഴുന്നത്.

    • @jajajajaja420
      @jajajajaja420 ปีที่แล้ว

      Govindan parayune enda nu pulliku tanne manasilavilla…😅

  • @PradeepKumar-gc8bk
    @PradeepKumar-gc8bk ปีที่แล้ว +112

    എനിക്ക് ഒരു സംശയം mr സുരേന്ദ്രൻ ബിജെപി വിട്ടോ കൊണ്ഗ്രെസ്സ് ആയോ.. അവർ പോലും ഇങ്ങനെ പറഞ്ഞില്ല... അഭിനന്ദനങ്ങൾ.... സത്യം പറഞ്ഞല്ലോ... ♥

    • @idominator98
      @idominator98 ปีที่แล้ว +3

      കൊണ്ട് പൊക്കോ

    • @sindhus8317
      @sindhus8317 ปีที่แล้ว +1

      Cpm ...aayi

  • @JeffinXavier-l7m
    @JeffinXavier-l7m ปีที่แล้ว +71

    Surendran Annan mass aayallo😂😂😂

  • @roshankl1697
    @roshankl1697 ปีที่แล้ว +50

    പൊളി ട്രോൾ എല്ലാ cut scenum correct 👍🏻👍🏻👍🏻😂

  • @theperfectpiano473
    @theperfectpiano473 ปีที่แล้ว +75

    വാസവന്തം കോവിന്ദനും ജെയ്ക്കും😂😂😂 എന്താ പറയുന്നത്. ജനത്തിന് ഒന്നും മനസ്സിലാവുന്നില്ല.😂😂😂 എന്റെ സുരേന്ദ്ര ഒറ്റണ്ണത്തിനും ബോധമില്ല.. സുരേന്ദ്രൻ കാര്യം തുറന്നു പറഞ്ഞു.❤❤

  • @Pandikarimpara134
    @Pandikarimpara134 ปีที่แล้ว +75

    LDF നെക്കാൾ സൂപ്പർ BJP യാണ്

  • @reshmarahul4653
    @reshmarahul4653 ปีที่แล้ว +27

    കിട്ടേണ്ടത് കിട്ടി 😂

  • @fastandfurious4501
    @fastandfurious4501 ปีที่แล้ว +10

    ശെടാ സുരേന്ദ്രാ...നിനക്കിത്രേം വിവരം ഉണ്ടായിരുന്നോ😲😳

  • @shortsindian.
    @shortsindian. ปีที่แล้ว +32

    മികച്ച മണ്ടനുള്ള അവാർഡ് അപ്പം ഗോവിന്ദനും ഇൻഡിഗോ ചിറ്റപ്പനും വീതിച്ചു കൊടുക്കണം 🤣🤣🤣🤣🤣

    • @Dhuriyodhanan
      @Dhuriyodhanan ปีที่แล้ว

      Randennavum Nalla onnaamtharam oothu veeranmaar aanu😂😂

  • @ashrafahammad461
    @ashrafahammad461 ปีที่แล้ว +16

    അതിന്റെടേൽ സ്വന്തം പാർട്ടിയെ തന്നെ ട്രോളാൻ കാണിച്ച സുരണ്ണന്റെ മനസ്😂

  • @salilt8268
    @salilt8268 ปีที่แล้ว +52

    Surendran speaks with sence and sensibility for the first time

  • @laxmikantv5732
    @laxmikantv5732 ปีที่แล้ว +8

    ആദ്യമായിട്ടാ എന്റെ നാടകത്തിന്റെ അവസാനം കൈയ്യടി കിട്ടുന്നത്😂😂😂😂😂

  • @nikhildas3201
    @nikhildas3201 ปีที่แล้ว +15

    ആദ്യം ആയിട്ടാണ് സുരേന്ദ്രനോട് ബഹുമാനം തോന്നിയത് ♥️

  • @hashifkbshashifkbs3734
    @hashifkbshashifkbs3734 ปีที่แล้ว +8

    സുരേന്ദ്രന്റെ ബുദ്ധി പോലുമില്ലാതെ പോയല്ലോ ഗോവിന്ദൻ മാഷിന് 😂😂

  • @JuniorTheGreat
    @JuniorTheGreat ปีที่แล้ว +99

    ഗോവിന്ദനും വാസവനും ജയിക്കും ആദ്യം. B. J. P. യുടെ നേരത്തെ കിട്ടിയ വോട്ടു എത്രയാണെന്ന് നോക്കുക. ഉളുപ്പില്ലാതെ എത്ര പ്രാവിശ്യമാണ് പറയുന്നേ. കേരളത്തിന്‌ തന്നെ നിയെല്ലാം അപമാനം. എന്താ മനുഷ്യജന്മം. അപാരംതന്നെ. ഞങ്ങളും മനുഷ്യരാണ്.

  • @alliswell1516
    @alliswell1516 ปีที่แล้ว +29

    അല്ല ജയിക്കെ ഈ വോട്ട് ആർക്കേലും സഞ്ചിയിൽ ഇട്ട് കൊണ്ട് കൊടുക്കാൻ പറ്റുന്ന ഒന്നാണോ താൻ വിവരക്കേട്
    പറയല്ലേ ഒരാളുടെ അവകാശവും ഇഷ്ടവും ആണ് ആർക്ക് വോട്ട് ചെയ്യണം എന്നത്
    അല്ല കഴിഞ്ഞ ഇലക്ഷനിൽ നിങ്ങൾ ജയിച്ചപ്പോൾ നിങ്ങൾക്കും കുറെ വോട്ട് ആരെങ്കിലും കൊണ്ട് വന്ന് തന്ന് കാണും അതായിരിക്കും നിങ്ങൾ ജയിച്ചത്😏
    തോൽവി എന്ന വാക്ക് നീ സ്വയം ഏറ്റു വാങ്ങല്ലേ ജയിക്കെ

    • @ambilysanthosh2296
      @ambilysanthosh2296 ปีที่แล้ว +2

      വളരെ ശരിയാണ്.... വോട്ട് വിലക്ക് വാങ്ങുന്ന ഒന്നാണോ?വോട്ട് ഒരു വ്യക്തിയുടെ അവകാശം അല്ലേ....

  • @krishnannamboothiri5628
    @krishnannamboothiri5628 ปีที่แล้ว +24

    വിഡ്ഢിത്തങ്ങൾ. ആരു. പറഞ്ഞാലും. ഓർക്കുക. ജനങ്ങൾ. ഇതെല്ലാം. കാണുന്നുണ്ട്. എന്നുള്ള. കാര്യം.

  • @fijojohny1761
    @fijojohny1761 ปีที่แล้ว +5

    Bro ന്റെ വീടും പറമ്പും ഫ്രീ ആയി അളപ്പിക്കാനുള്ള പരിപാടിയാണല്ലേ!! 😂

  • @DeepuJohn-iu6vm
    @DeepuJohn-iu6vm ปีที่แล้ว +29

    ഇത്രെയും കാലം വരെ വിചാരിച്ചത് suredran ഒരു പോട്ടെൻ ആയിരുന്നു എന്നാണ് 😅😅

    • @abhijithm.g9044
      @abhijithm.g9044 ปีที่แล้ว +1

      Eppol Manasilayi marappttan aanennu😂😂

    • @rahoof8355
      @rahoof8355 ปีที่แล้ว

      ​@@abhijithm.g9044adima 💯

  • @alexzachariah7898
    @alexzachariah7898 ปีที่แล้ว +35

    First time in the history.Surendran told truth, congratulations

  • @umarcherooth4140
    @umarcherooth4140 ปีที่แล้ว +2

    ഇപ്പം
    ഉള്ളി സുര പറഞ്ഞത്
    100 % ശരി😅😅😅😅

  • @thasleema4582
    @thasleema4582 ปีที่แล้ว +1

    Ee vivaradhoshi aadhyamayoru sathym paranj😂😂

  • @MP-co6hp
    @MP-co6hp ปีที่แล้ว

    ഒരു സത്യം പറഞ്ഞു

  • @sonygeorge8002
    @sonygeorge8002 ปีที่แล้ว +16

    First time in life Surendran spoke something sensible

  • @bijuraj612
    @bijuraj612 ปีที่แล้ว +8

    ഇത്രയേ ഉള്ളൂ കാര്യം.
    അത് വെട്ടിതുറന്നു പറയുവാൻ BJPയ്ക്ക് വരെ കഴിഞ്ഞു.
    എന്നിട്ടും ........

  • @Sobha-z1l
    @Sobha-z1l ปีที่แล้ว +1

    സുരേന്ദ്രന് ഇത്രയും നന്നായി സംസാരിക്കാൻ അറിയാമായിരുന്നോ 👍അഭിനന്ദ നങ്ങൾ

  • @sinijose8170
    @sinijose8170 ปีที่แล้ว +7

    സുരേന്ദ്രൻ ji super

  • @aswin4690
    @aswin4690 ปีที่แล้ว +13

    0:39 തന്തക്ക് വിളി..പൊളിച്ചു😂😂😂

  • @jasirali9588
    @jasirali9588 ปีที่แล้ว +3

    അവസാനം ആ സലിം കുമാറിന് കൈയടി കിട്ടുന്നതും ജയസൂര്യ സന്തോഷക്കണ്ണീർ പൊഴിക്കുന്നതും സുരേന്ദ്രനുമായി നല്ല മാച്ച് 😂

  • @thresiammababu5971
    @thresiammababu5971 ปีที่แล้ว +7

    Exactly, he said the truth.
    He has common sense.
    Keep it up.

  • @sreekumarps6873
    @sreekumarps6873 ปีที่แล้ว

    അത് കലക്കി 🔥

  • @midhunmohan1973
    @midhunmohan1973 ปีที่แล้ว +10

    കിടു മാൻ 🔥🔥

  • @ShamzeerMajeed
    @ShamzeerMajeed ปีที่แล้ว +2

    ശെടാ... അവർക്കും വിവരം വെച്ചു. ഇനി ആരെ ട്രോളും. ആ, സിപിഐഎം ഉണ്ടല്ലോ

  • @stabinstalin8672
    @stabinstalin8672 ปีที่แล้ว

    കിടു 😁

  • @MusthafaMusthu-rx5kj
    @MusthafaMusthu-rx5kj ปีที่แล้ว +105

    ബിജെപി യുടെ എല്ലാ വോട്ടും സിപിഎം നാണ് കിട്ടിയത്, സിപിഎം ന്റെ കൂടുതൽ വോട്ടും കോൺഗ്രസിന് കിട്ടി, അതാണ് ഇപ്പോൾ നടന്നത്,

    • @majeedchirammal7504
      @majeedchirammal7504 ปีที่แล้ว +5

      അതാണ് യാഥാർഥ്യം.

    • @Hanuman_kind_topic
      @Hanuman_kind_topic ปีที่แล้ว +7

      😂😂😂😂 മണ്ടത്തരം പറയാതെ.....😂😂😂...

    • @karthik8710
      @karthik8710 ปีที่แล้ว +1

      ഉണ്ട.... Bjp യുടെ വോട്ട് congress നു ചെന്നു.

    • @vsprince7444
      @vsprince7444 ปีที่แล้ว +3

      ​@@Hanuman_kind_topicsathyam aanu.... Bjp vote ellam cpminu aanu... commiekalku bharanam koduthu naattukar verthu communism.avasanikanam athaanu bjp plan😅

    • @aswathysree7365
      @aswathysree7365 ปีที่แล้ว

      😂😂

  • @bottlecreator7643
    @bottlecreator7643 ปีที่แล้ว

    ആദ്യമായിട്ടാ എന്റെ നാടകത്തിന്റെ അവസാനം കയ്യ് അടി കിട്ടണേ 🤭😂😂😂സുര 💪💪💪

  • @arjundev6001
    @arjundev6001 ปีที่แล้ว +3

    Surettan on Fire 🔥😅

  • @topend4753
    @topend4753 ปีที่แล้ว +10

    സുരേദ്രന്നോട് ഒരു ബഹുമാനം തോനുന്നു ❤

  • @KOCHU_TOOWILD
    @KOCHU_TOOWILD ปีที่แล้ว +8

    ആ പാർട്ടി ഒള്ളത് കൊണ്ട് മാത്രമാണ് കേരളത്തിൽ ഇന്ന് BJP യ്ക്ക് ഇത്ര പബ്ലിസിറ്റി കിട്ടിയത്. ആ നന്ദി ഇണ്ടായ്ക്കോടെ

  • @Semesh.p-hn9og
    @Semesh.p-hn9og ปีที่แล้ว

    ബാക്കി പറ 😁😁😅

  • @Karthii077
    @Karthii077 ปีที่แล้ว +6

    K Surendran is talking with sense

  • @jsna9792
    @jsna9792 ปีที่แล้ว

    Correct 💯

  • @emilymammen4698
    @emilymammen4698 ปีที่แล้ว +2

    Mathematics, Mathematics... സുരേന്ദ്രനു കണക്ക് അറിയാം

  • @zeleoz463
    @zeleoz463 ปีที่แล้ว +17

    Finally BJP got some sense 😂 in Kerala

  • @Partner666
    @Partner666 ปีที่แล้ว

    പച്ചയായ സത്യം

  • @sreerajsreerajpr7916
    @sreerajsreerajpr7916 ปีที่แล้ว +37

    ഇതിപ്പോ സ്വന്തമായി ഊക്കിയ പോലെ ഒണ്ട് 😂😂🙌🏻 3,4 തിരഞ്ഞെടുപ്പ് ആയിട്ട് കിട്ടിയ വോട്ട് indel polum ജയിക്കില്ല എന്ന് പിന്നെ ഇവർ എന്തിനാ എല്ലാ കൊല്ലവും ഇലക്ഷന് നിൽക്കുന്നത് 😹😹

    • @sreerajsreerajpr7916
      @sreerajsreerajpr7916 ปีที่แล้ว +1

      @@anujbgm-sw4zm ayin Cpm kaar ithupole sontham party ye thazthikketti samsarikkar illallo 😂

    • @TIOKO-l2x
      @TIOKO-l2x ปีที่แล้ว

      ​@@anujbgm-sw4zm😂😂

    • @remyacremanan
      @remyacremanan ปีที่แล้ว

      Vedanippikkunnathaayaalum sathyam sathyam thanne alle.

  • @tessyjohnjoseph8889
    @tessyjohnjoseph8889 ปีที่แล้ว

    തോൽക്കുന്നതിനു മുൻപ് എന്തു പറയണമെന്നും തോറ്റതിനു ശേഷം എന്തു പറയണമെന്നും പാർട്ടി തീരുമാനിച്ചിട്ടുണ്ട് അതിൽ മാറ്റം വരുത്താറില്ല.

  • @archanapillai6398
    @archanapillai6398 ปีที่แล้ว +9

    Pulli paranjathil karyam und ❤️

  • @sreeranjm7221
    @sreeranjm7221 ปีที่แล้ว

    ജയ്ക്കിന് തോൽക്കാനാണ് വിധി.😂😂😂😂😂

  • @Dad_Tender
    @Dad_Tender ปีที่แล้ว

    അടിപൊളി സുര

  • @love-vh9oz
    @love-vh9oz ปีที่แล้ว +2

    എന്റെ ജയിക്കെ ഒന്ന് പോയാട്ടെ.... നാണമില്ലാത്ത കുറെ ജന്മങ്ങൾ... സുരേന്ദ്രൻ വിവരം വെച്ചു

    • @south9329
      @south9329 ปีที่แล้ว

      Iniyum 2026,31,36,41,46,51 lum nilkkanam
      Tholkk thottu konde irikkum

  • @vaishnavv3509
    @vaishnavv3509 ปีที่แล้ว

    Super speech

  • @anoopjoseph1438
    @anoopjoseph1438 ปีที่แล้ว +1

    അത് കലക്കി😂😂...

  • @vipiN37
    @vipiN37 ปีที่แล้ว

    ഇപ്പൊ പറഞ്ഞത് ജനങ്ങൾ അംഗീകരിക്കുന്നു 🎉

  • @jordijordi3485
    @jordijordi3485 ปีที่แล้ว

    0:32 ഈ കിഴങ്ങൻ എത്ര കിട്ടിയാലും പഠിക്കില്ല 😂😂😂

  • @muhammadbabu5570
    @muhammadbabu5570 ปีที่แล้ว

    ഉള്ളിക്ക് പോലും വിവരം വെച്ചു തുടങ്ങി

  • @cooljayanth2449
    @cooljayanth2449 ปีที่แล้ว

    സുരേദ്രനോട് ആദ്യമായി ഒരു ബഹുമാനം 😊ഉള്ളത് ഉള്ളത് പോലെ പറഞ്ഞു 👍👍

  • @CMJacob-fd9db
    @CMJacob-fd9db ปีที่แล้ว +3

    ബിജെപി പാർട്ടി പുതുപ്പള്ളിയിൽ ഇല്ലായിരുന്നു എങ്കിൽ സിപിഎംകാർ പുതുപ്പള്ളിക്കാരെ തെറി വിളിക്കുമായിരുന്നു. അത്ര ദയനീയ പരാജയം അല്ലേ അവർക്ക് കിട്ടിയത് 😂

    • @balan8640
      @balan8640 ปีที่แล้ว

      Poda nari a abhamkami umbigalku vivaram veende oralea veshyavechu nanamkeduthoombol orakkanamayirunu pinunari enitu epol umbiyilea pinamnari padoombi

  • @gincyrony953
    @gincyrony953 ปีที่แล้ว +1

    ഇവരുടെ സ്‌ഥിരം പരിപാടിയാണ് എല്ലാവരും കൂടി ഒരു കാര്യം തന്നെ സെയിം ഭാഷയിൽ തന്നെ പറയുന്നത്. അവരുടെ വോട്ട് പോയത് പറയുന്നില്ല.

  • @roufc9523
    @roufc9523 ปีที่แล้ว

    🙏🙏🙏🙏

  • @footballgames-on1gx
    @footballgames-on1gx ปีที่แล้ว +2

    100%😅😂😂

  • @manjuxavier6945
    @manjuxavier6945 ปีที่แล้ว +2

    സൂപ്പർ 😂

  • @mathewantony
    @mathewantony ปีที่แล้ว +1

    Ldf കാര് മൊത്തം പൊട്ടൻ മാര് ആയി പോയല്ലോ 😂😂😂😂

  • @myworld6887
    @myworld6887 ปีที่แล้ว +1

    SUredretan polichu😊

  • @SriramCrusher
    @SriramCrusher ปีที่แล้ว

  • @SantoJoseph-lt5jr
    @SantoJoseph-lt5jr ปีที่แล้ว

    👍

  • @ayshaaysha6157
    @ayshaaysha6157 ปีที่แล้ว

    K surendhren valiya oru sathyam paranchu😂😢😅

  • @menonsethumadhavan2630
    @menonsethumadhavan2630 ปีที่แล้ว

    ഗോവിന്ദാ താൻ ഭൂലോക തറയാണു കൂടാതെ ഉളുപ്പും ഇല്ലാത്തവൻ ആണെന്ന് വീണ്ടും, വീണ്ടും തെളിയിച്ചിരിക്കുന്നു. 🤣🤣🤣🤣

  • @vipinevm4360
    @vipinevm4360 ปีที่แล้ว +7

    സുരേന്ദ്രൻ പൊളിച്ചു...... 👌👌

  • @hashirhash5956
    @hashirhash5956 ปีที่แล้ว +6

    Loka tholvi aanelum Sura parannathinu oru big salute 🥰❤️ 🫡

  • @alavikuttyalavi2850
    @alavikuttyalavi2850 ปีที่แล้ว

    സുരേന്തര. തന്നെ. പോലെ. കോമഡി. കേരളത്തിൽ. വേറെയില്ല..😅😅😅😅😅

  • @Samsam-1
    @Samsam-1 ปีที่แล้ว +2

    എനിക്ക് തോന്നുന്നത് ചില പാർട്ടികൾ ഇലക്ഷൻ നിൽക്കുന്നത് കേന്ദ്ര നേതൃത്വതിൽ നിന്ന് തിരഞ്ഞെടുപ്പ് ചിലവ് മെടിച്ചെടുത്തു അത് പുട്ട് അടിക്കാൻ വേണ്ടി ആണോ എന്ന് ഒരു സംശയം

  • @gkm345
    @gkm345 ปีที่แล้ว

    Ningalee valiyavan anne suru anna👍👍👍👍

  • @ashtagfirulla123
    @ashtagfirulla123 ปีที่แล้ว

    പൊളിയേ 😂.. ബിജെപിക്ക് വരെ വിവരം വെച്ചു

  • @lillyct2906
    @lillyct2906 ปีที่แล้ว

    ❤️❤️❤️❤️e🙏surendra

  • @prajithtt6019
    @prajithtt6019 ปีที่แล้ว

    Point

  • @RAVAN_2030
    @RAVAN_2030 ปีที่แล้ว

    അപ്പോ LDF നെ പിന്തുണയ്ക്കും, ല്ലേ ?

  • @anandhum1577
    @anandhum1577 ปีที่แล้ว +1

    Abhimanam thonnunnu Surendra eee vakkukal😅😅

  • @GAMING____ASURAN____5555
    @GAMING____ASURAN____5555 ปีที่แล้ว +4

    Ldf nte 13000 vote ഇടിടെപ്പോയി എന്ന് സഖാക്കന്മാർ കണ്ടുപിടിക്കട്ടെ

  • @FasaluSumi-wn8uh
    @FasaluSumi-wn8uh ปีที่แล้ว +1

    സുരേട്ടൻ ഇസ്തം 😂😂😂😂😂

  • @ibranam
    @ibranam ปีที่แล้ว

    Athu polich🤣🤣

  • @narayananv.a9611
    @narayananv.a9611 ปีที่แล้ว

    ഈ ഇടപാടിൽ സുരേന്ദ്രന് എത്ര പണം ലഭിച്ചു..... അവൻ ഒരിക്കലും കേരളത്തിന് പുറത്ത് പോകില്ല ...ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ടിനായി അദ്ദേഹം കാത്തിരിക്കുകയാണ്

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy ปีที่แล้ว +1

    എല്ലാം ശരിയാകും

  • @ameer7032
    @ameer7032 ปีที่แล้ว

    എന്റെ സുരേദ്രൻ മാമ നിനക്ക് ഇത്ര വിവരം വെച്ചോ?😅

  • @godblessyou1021
    @godblessyou1021 ปีที่แล้ว

    SURU.... Kidu😂😂😂

  • @saffanab09
    @saffanab09 ปีที่แล้ว

    Keep it up surendranji

  • @jerindavis9621
    @jerindavis9621 ปีที่แล้ว

    ഇങ്ങനെ നാക്ക് വളക്കാൻ കഴിവുള്ളവൻമാര് ഈ പാർട്ടിയിലെ ഉള്ളൂ 😂

  • @minimol3496
    @minimol3496 ปีที่แล้ว +2

    Polichaduki surenthrn seer super

  • @subashn9104
    @subashn9104 ปีที่แล้ว

    ഒരു പാർട്ടിക്കും വോട്ടില്ല ജനങ്ങൾ ക്കാണ് വോട്ട് അത് കിട്ടിയില്ല അതാ തോറ്റത് ഇനിയും തോക്കും