ഉടമ്പടി എടുക്കുവാൻ ഞങ്ങളെ ഒരുക്കണമേ എന്ന് പ്രാർത്ഥിച്ച ദമ്പതികളുടെ ജീവിതത്തിൽ സംഭവിച്ച അത്ഭുതം!!

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 109

  • @priyaelizabethcherian5177
    @priyaelizabethcherian5177 7 วันที่ผ่านมา +3

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @JeemonJoseph-m8l
    @JeemonJoseph-m8l 7 วันที่ผ่านมา +3

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു അമ്മേ ആൽമീയ ജീവിതം നയിക്കാനും മദ്യപാനം പുകവലി എന്നീ ദുശീലങ്ങളിൽ നിന്നും മോചനം നല്കണമേ. വീട് വാടകയ്ക്ക് കൊടുത്തു കടം ഒതുക്കാൻ ഉള്ള മനസ് കൊടുത്തു അനിഗ്രഹിക്ണമേ ആമേൻ 🙏🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 7 วันที่ผ่านมา +3

    അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിന്നും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷികളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ ഈ അനുഗ്രഹത്തിനായി തിരുകുമാര നോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 7 วันที่ผ่านมา +3

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @JeemonJoseph-m8l
    @JeemonJoseph-m8l 7 วันที่ผ่านมา +4

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റാണമേ ആമേൻ 🙏🙏🙏

  • @nishabiju4394
    @nishabiju4394 7 วันที่ผ่านมา +3

    അമ്മ മാതാവ് എന്റെ മകളുടെ ദെഷ്യം മാറ്റി കൊടുത്തു അനുഗ്രഹീക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @2568312
    @2568312 7 วันที่ผ่านมา +1

    അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽമേൽ അമ്മയുട ശക്തമായ ഇടപെടൽ ഉണ്ടാകണമേ അമ്മെ മാതാവേ യാതൊരുവിധ തടസങ്ങളും റീജക്ഷനും കൂടാതെ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ മാതാവേ അമ്മയുട അൾത്താരയിൽവന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിച്ചു അമ്മയുട പ്രതിഷികരണത്തിന്റെ സാക്ഷി ആയി എന്നെ ഉയർത്തനമേ അമ്മെ മാതാവേ 🙏

  • @bindu5024
    @bindu5024 6 วันที่ผ่านมา +3

    അമ്മേ മാതാവേ സ്വസ്തി എല്ലാ ക്യാൻസർ രോഗികൾ സമർപിക്കുന്നു മാതാവേ സ്വസ്തി കിഡ്നി രോഗികൾ ഡയബെറ്റിസ് കൊളസ്ട്രോൾ എല്ലാം സമർപിക്കുന്നു

  • @TinoyTibin
    @TinoyTibin 7 วันที่ผ่านมา +4

    Amen🙏🙏🙏🙏

  • @Remya720
    @Remya720 7 วันที่ผ่านมา +1

    എന്റെ അമ്മേ മാതാവേ എന്റെ Birthday gift ആയി OET പാസ്സാക്കി തരണമേ, കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ.

  • @leelaarjunan6426
    @leelaarjunan6426 7 วันที่ผ่านมา +1

    എൻെറ കൃപാസനം അമ്മേ മാതാവേ അങ്ങയുടെ ഉണ്ണി ഈശോയെ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം നൽകി അനുഗ്രഹിക്കേണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ 🙏🙏 😢😢😢

  • @leelaarjunan6426
    @leelaarjunan6426 7 วันที่ผ่านมา +1

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിന്റെ റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനും റവന്യൂ ജോലിലൂടെ advice memo ലഭിക്കണമേ ആമേൻ എൻെറ കൃപാസനം അമ്മേ മാതാവ് എന്റെ ആശയമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ

  • @rijijeejothaliyath8457
    @rijijeejothaliyath8457 7 วันที่ผ่านมา +2

    ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണമേ 🙏🏻

  • @Sinsu520
    @Sinsu520 7 วันที่ผ่านมา +5

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 7 วันที่ผ่านมา +5

    അമ്മേ എൻ്റ സഹോദരൻ മാരെയും വിശ്വാസത്തിലേക്ക് കൊണ്ട് വരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തരണമേ അമ്മേ എൻ്റ ഭാര്യ ക്കും എനിക്കും ഉടമ്പടി പുതുക്കാനും ആരാധന കൂടാനും ഉള്ള കൃപാ തരണമേ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ ഞങ്ങള്ൾക്ക് ദെവ അനുഗ്രഹം ഭവനം തെങണ പള്ളിക്ക് അടുത്ത് തരണമേ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ കുഞ്ഞിനെ പഠിക്കാൻ നല്ല ബുദ്ധി തരണമേ പഠിക്കുന്നത് ഓർമയിൽ നിർത്ഥനമെ
    ചേട്ടനും ചേച്ചിയും ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ അവർക്ക് സന്താന ഭാഗ്യത്തിന് ഉള്ള കൃപായും ഭവനതിനുള്ള കൃപയും തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ എന്നോട് കരുണ കാണിക്കനമ്മെ

  • @rosehansyjimmy694
    @rosehansyjimmy694 22 ชั่วโมงที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ സിംസൻറെ കാൻസർ മാറി അവരെ പ്രത്യക്ഷീകരണത്തിൻറെ സാക്ഷി യാക്കി ഉയർത്തേണമേ ആമ്മേൻ ഈശോ 🙏🏻

  • @JG-ub2tf
    @JG-ub2tf 8 วันที่ผ่านมา +12

    ഈ കുടുംബത്തിനു ലഭിച്ച അനുഗ്രഹങ്ങളെ പ്രതി ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹ആവേ മരിയ🙏🏻🌹

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 7 วันที่ผ่านมา +2

    അമ്മേ. എന്റെ യേശുവേ അമ്മ മാതാവേ 🥹🥹🙏എന്റെ അമ്മേ യേശുവേ ഞങ്ങളെ അനുഗ്രഹിക്കണ്ണമ്മേ കടങ്ങൾ വീട്ടി തരണമേ അമ്മേ എന്റെ യേശുവേ 🥹എന്റെ ചേട്ടൻമാർക്കും നാലോരു ജോലി തരണ്ണമ്മേ അമ്മേ എന്റെ യേശുവേ 🥹🥹എന്റെ അമ്മേ മാതാവേ എന്നെയും പാസ്സ് ആക്കി തരണമേ അമ്മേ എന്റെ യേശുവേ പോയ വിഷയവും ഇനി 2st sem. ഉണ്ട് അമ്മേ യേശുപ്പ Bsc Nursing പരീക്ഷ പാസ്സ് ആക്കി തരണ്ണമ്മേ എന്റെ യേശുവേ അമ്മേ 🥹🥹എന്നിൽ കാണുന്ന ദോഷങ്ങൾ എല്ലാം അകറ്റി തരണമേ അമ്മേ എന്റെ യേശുവേ 🥹🥹എനിക്ക് ഇപ്പോൾ കവിളത്തു നല്ല ചൊറിച്ചിൽ അമ്മേ എന്റെ യേശുവേ എന്താന്ന് അറിയില്ല നീറുന്നുണ്ട് അമ്മേ എന്റെ യേശുവേ അമ്മേ മാതാവേ കാത്തുകൊള്ളണമേ 🥹🥹🙏

  • @rejikuriakose7636
    @rejikuriakose7636 8 วันที่ผ่านมา +23

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45-2:3🙏🙏🙏🙏🙏♥️♥️♥️♥️

  • @josephpanakal9920
    @josephpanakal9920 7 วันที่ผ่านมา +11

    ❤❤❤2 കോറിന്തോസ്12:9 നിനക്ക് എൻറെ കൃപ മതി എന്തെന്നാൽ ബലഹീനതയിൽ ആണ് എൻറെ ശക്തി പൂർണമായും പ്രകടമാകുന്നത്❤❤❤

  • @sreelekshmis3068
    @sreelekshmis3068 7 วันที่ผ่านมา +2

    അമ്മേ മാതാവേ യേശുപ്പാ 🙏🙏🙏

  • @harithachippy7658
    @harithachippy7658 7 วันที่ผ่านมา +1

    Amen

  • @coltonw4214
    @coltonw4214 3 วันที่ผ่านมา

    Amen.praise the Lord Almighty.❤❤❤❤❤

  • @ashamanoj6365
    @ashamanoj6365 7 วันที่ผ่านมา

    Amen ❤️🌹🙏അമ്മയുടെ സാക്ഷി ആക്കി എന്നെയും മാറ്റണമേ ❤️🌹🙏

  • @lathikaanil9557
    @lathikaanil9557 7 วันที่ผ่านมา

    അമ്മേ എന്നെയും അമ്മയുടെ സാക്ഷിയായി മാറ്റണമേ 🙏🏻🙏🏻🙏🏻

  • @96333.
    @96333. 8 วันที่ผ่านมา +5

    അമ്മേ മാതാവേ രോഗികളായി എല്ലാം മക്കളേയും സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @sethulakshmi4561
    @sethulakshmi4561 7 วันที่ผ่านมา +1

    Amme krpasanam mathave njangaludemel karunayundakane 🙏🙏🙏😭😭

  • @laisaluckose3243
    @laisaluckose3243 2 วันที่ผ่านมา

    അമ്മേ ഈശോയെ എനിക്കും എൻ്റെ കുടുംബത്തിനും ഒക്ടോബർ നാലിന് അവിടെ വന്നു സാക്ഷ്യം പറയാൻ എന്നെ സഹായിക്കണമേ

  • @shinoypious7382
    @shinoypious7382 7 วันที่ผ่านมา +7

    അമ്മ മാതാവേ, എന്നെ കൈ വിടല്ലേ, എനിക്കു 7th ലോൺ അടക്കണം. അമ്മ മാതാവേ കൂടെ ഉണ്ടാകണേ ആമേൻ

  • @lrp.s.cworld3439
    @lrp.s.cworld3439 7 วันที่ผ่านมา

    മാതാവേ അമ്മ, കൃപ തരണമേ 🙏🏻🙏🏻🙏🏻

  • @stephenbinu1528
    @stephenbinu1528 7 วันที่ผ่านมา +1

    ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @bindu5024
    @bindu5024 6 วันที่ผ่านมา

    സഞ്ചരി മാതാവേ എൻ്റെ അമ്മയുടെ മുട്ടു വേദന മാറ്റി കൊടുക്കണേ പരി അമ്മേ എൻ്റെ അമ്മക്ക് സഹിക്കാൻ പറ്റുന്നില്ല വേദന നീ ഒന്ന് തൊട്ടു സുഖപെടുത്തണമേ

  • @jancycd9169
    @jancycd9169 7 วันที่ผ่านมา

    Krepasanam mathave bless my son in law to recover from all his diseases thank you Jesus

  • @nalinirajan8871
    @nalinirajan8871 7 วันที่ผ่านมา +1

    മാതാപേക്ഷമിക്കണേ......🙏🙏🙏🙏

  • @jessybenny4024
    @jessybenny4024 7 วันที่ผ่านมา +1

    All Glory to God 🙏

  • @rijijeejothaliyath8457
    @rijijeejothaliyath8457 7 วันที่ผ่านมา +1

    ഈശോയെ മാതാവേ അമ്മക്ക് colonoscopy ചെയ്യുമ്പോൾ നോർമൽ ആയിരിക്കണേ 🙏🏻

  • @OusephAugustin
    @OusephAugustin 7 วันที่ผ่านมา +4

    Ave maria

  • @user-bs5wh7rq5s
    @user-bs5wh7rq5s 7 วันที่ผ่านมา +1

    Amme mathave arogyamulla kunjine thannu anugrahikaname mathave

  • @bindu5024
    @bindu5024 6 วันที่ผ่านมา

    അമ്മേ സിനി ചേച്ചിയുടെ സർജറി സമർപിക്കുന്നു

  • @BinithaJames
    @BinithaJames 7 วันที่ผ่านมา +1

    Mathave ranid exama anugrahikane

  • @thampurudileep3211
    @thampurudileep3211 7 วันที่ผ่านมา +1

    Marhveee Rohan test passs aakenmeeeee🙏🙏🙏🙏🙏

  • @BeenaVincent-dp5kd
    @BeenaVincent-dp5kd 7 วันที่ผ่านมา

    അമ്മേ മാതാവേ ചിന്നുവിന് സുഖപ്രെസവം നൽകണേ

  • @meeracgeorge1413
    @meeracgeorge1413 7 วันที่ผ่านมา +2

    Amme mathavee ❤❤

  • @anjuthomas6905
    @anjuthomas6905 7 วันที่ผ่านมา +1

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @badriprasadprasad5843
    @badriprasadprasad5843 7 วันที่ผ่านมา +4

    Ammayude pratheeshikaranathinte sakshi aay yesuvinte namathil uyarthaname Amen

  • @AnuRoy-br8of
    @AnuRoy-br8of 7 วันที่ผ่านมา +1

    അമ്മേ 🙏🙏🙏🙏

  • @LittyThomas-pk4yl
    @LittyThomas-pk4yl 7 วันที่ผ่านมา +2

    Ente mathave njngalku arogyam Ulla kujugale tharane 🙏 🙏

  • @AneeshaAnee-xb1vw
    @AneeshaAnee-xb1vw 7 วันที่ผ่านมา +3

    AVE Mariya 🌹🌹 🌹🌹🌹🌹

  • @jayapaul5914
    @jayapaul5914 8 วันที่ผ่านมา +2

    🙏🙏🙏🙏🙏🙏🙏🙏🙏

  • @deepthidileep2970
    @deepthidileep2970 7 วันที่ผ่านมา +1

    Amme nanni, amme makkale ammayude nillagiyile pothiyaname.

  • @deepajibi3474
    @deepajibi3474 7 วันที่ผ่านมา +1

    Amma mathave kathukollane

  • @jinujohnson6343
    @jinujohnson6343 8 วันที่ผ่านมา +7

    അമ്മേ നന്ദി നന്ദി നന്ദി ❤️❤️❤️

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 7 วันที่ผ่านมา +1

    Amme nanni

  • @aneeshps8917
    @aneeshps8917 7 วันที่ผ่านมา

    Amma mathave njangalude niyongal sadhichu tharaname🙏

  • @jainjosephl690
    @jainjosephl690 8 วันที่ผ่านมา +4

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @sajujose3375
    @sajujose3375 8 วันที่ผ่านมา +2

    🙏

  • @jeesvarghese9898
    @jeesvarghese9898 7 วันที่ผ่านมา

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prasadct6756
    @prasadct6756 3 วันที่ผ่านมา

    Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺

  • @raji6395
    @raji6395 7 วันที่ผ่านมา

    Ave Maria 🙏 kreupasanam amme nangalku vendi apekshikaname 🙏

  • @kunjumoljoseph9883
    @kunjumoljoseph9883 8 วันที่ผ่านมา +1

    Praise the Lord❤❤❤Hallelujah🙏🙏🙏 Aavemariya❤❤❤ Eesoye kreupasanathile sancharimathave eniku all foodum kazhikumbol undakuna rogangal migraine gastrouble allergies sowkhyam aakkitharename nanamkedutharuthe🙏

  • @LittyThomas-pk4yl
    @LittyThomas-pk4yl 7 วันที่ผ่านมา +1

    Ente mathave enik oru joli kittane 🙏 🙏

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 7 วันที่ผ่านมา +1

    Prarthikkane

  • @sudheeshkumar2390
    @sudheeshkumar2390 5 วันที่ผ่านมา

    ആമേൻ.

  • @jancycd9169
    @jancycd9169 7 วันที่ผ่านมา

    Krepasanam mathave bless my daughter to give birth to a healthy baby Thank you mathave for all the blessings till now

  • @akhilamerinthomas4593
    @akhilamerinthomas4593 7 วันที่ผ่านมา +1

    Ammae mathave jose um njan um thammil ulla vivaham nadathitharename ammae mathave😢😢😢😢😢😢😢😢😢😢😢😢😢😢😢😢jose nte veetukar njagal thammil ulla vivaham nadathitharename ammae mathave😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢njagale pirikalle ammae mathave😢😢😢😢😢😢😢😢😢😢😢😢😢😢😢jose nte kaipidichu avde vannu sakshyam parayan enne idayakename😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 7 วันที่ผ่านมา

    Ente amme krepasanam prasadhavara maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam prasadhavara maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @bindhuanto140
    @bindhuanto140 7 วันที่ผ่านมา

    Ammayudey sakshiyaki anugrahikaname

  • @plavisujith9100
    @plavisujith9100 6 วันที่ผ่านมา

    Mathave

  • @shijimoljoseph1100
    @shijimoljoseph1100 7 วันที่ผ่านมา

    Amme mathave njangalku oru kunjine thannu anugrehikaname Ammayude Sakshi Akan njangale anugrehikaname

  • @JipsonJipson-s5q
    @JipsonJipson-s5q 7 วันที่ผ่านมา

    Ammayude prathikshikaranathinte sakshiyayi enneyum mattaname. Eshoyude namathe mahathuvapeduthaname 🙏🙏🙏

  • @robinsonp.s8561
    @robinsonp.s8561 6 วันที่ผ่านมา

    Ave Maria ❤

  • @robincr2686
    @robincr2686 7 วันที่ผ่านมา

    Amme Krupasanam mathave enneyoom pappeyoom mammyeyoom ammeyude prathyksheekaranathinde sakshiyakane neelangikondu podiyane katholne eshoyodu prarthikkane Amme

  • @sudhisaji6946
    @sudhisaji6946 7 วันที่ผ่านมา

    🤲🙏Amme parishuthymme entte pithave entte thirukumara njglellavreum anugrehikknme aamen halleluya aamen yeshuve nanni yeshuve sthothrm halleluya aamen. Amme enneum aviduthe sashiykknme aamen halleluya aamen 🤲🙏👩‍👩‍👦‍👦🏠

  • @ryanjobin7598
    @ryanjobin7598 7 วันที่ผ่านมา

    Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname

  • @joshypd5866
    @joshypd5866 7 วันที่ผ่านมา

    🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏

  • @anjuthomas6905
    @anjuthomas6905 7 วันที่ผ่านมา

    Parisudha amme 🙏 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍

  • @LittyThomas-pk4yl
    @LittyThomas-pk4yl 7 วันที่ผ่านมา +1

    Ente mathave ente husband ne kathu kollane 🙏 🙏

  • @anjuthomas6905
    @anjuthomas6905 7 วันที่ผ่านมา

    Parisudha amme 🥰 achane samarppichu prarthikkunnu parisudha amme 🥰 njagale kripa chorinju anugrahikkaname 🥰 viswasavum samadhanavum niranja kudumba jeevitham njagalkku orukki tharaname 😍 Ave Maria 🙏

  • @steffichacko8663
    @steffichacko8663 8 วันที่ผ่านมา +1

    Amma mathavae Stanson mona Anugrahikanae..avanu rogasogiyam kodukana🙏🏼🙏🏼🙏🏼

  • @LittyThomas-pk4yl
    @LittyThomas-pk4yl 7 วันที่ผ่านมา

    Ente mathave ente Chetten ielts pass akkanne 🙏🙏

  • @MariyaMoncy
    @MariyaMoncy 7 วันที่ผ่านมา

    Amme mathave enik nale thanne fees muzhuvan adakan sathikaname amme enne kaivediyelle amme krepasanaamme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @seenumolseenu4528
    @seenumolseenu4528 7 วันที่ผ่านมา

    Amme njn PTE exam inu povugayanu… Sanjaari maathave koode varaname ❤ aniku result varumbol albhudham pravarthikaname 🩵 Amen 🙏

  • @anjuprasad9007
    @anjuprasad9007 7 วันที่ผ่านมา

    Enta kreupasanam mathavea enta udatharathil ulla kunjinea kathukolanea

  • @viniraphel6903
    @viniraphel6903 7 วันที่ผ่านมา +1

    Chechimarum ammayium vannu 😭🙏

  • @mollyjose2282
    @mollyjose2282 6 วันที่ผ่านมา

    Amme mathave nte sharirathinte asusthakal ellam matti arogyiam thannu anugrahikaname amme koode nadakaname amne

  • @foodblogs4458
    @foodblogs4458 5 วันที่ผ่านมา

    Entae monu nalla kripa kodukkanamae..avantae prayasangal matti kodukkanamae.

  • @JohnMathew-pd6zk
    @JohnMathew-pd6zk 5 วันที่ผ่านมา

    Ammamathaevea njgaludea makkludea madyapanam mattitharenemea.

  • @NiharikaSr-vm6uy
    @NiharikaSr-vm6uy 2 วันที่ผ่านมา

    Amma mathavee eshuvee ente padikanula madiyum budhimutum sredha kitatha avastha okke mattii tharename mathavee eshuvee 🙏🙏🙏🙏 Amma mathavee eshuvee padikunathh marann pokann edaa veruthalee mathavee eshuvee thalachorine amaayudee karangalal shakthiipedthanee mathave eshuvee 🙏🙏🙏 Amma mathavee eshuvee ammmayude anugrahathal nursing coarse padikan therumanichu mathave eshuve october 10nn class thudangum Amma mathavee eshuvee kode undakaname Amma mathavee eshuvee 🙏🙏🙏 Amma mathavee eshuvee orupadd perude vakkukal ninte swabavathin nurse enna jolli cheyan patoola adhava coarse complete cheythal thanee purathonum kitoola urakam samadanam sandosham onnum undakoola depression akum enokkee parayunath enne orupad vedanipikunu mathave eshuve ee avastha onum undavalee mathave eshuvee 🙏🙏🙏🙏🙏 Amma mathavee eshuvee nursing 4 kollathe coarse nallonam padikanum exams pass avanum videshath sandoshathodee nurse ayy jollii cheyanum anugrahikanamee mathavee eshuvee 🙏🙏🙏🙏 Amma mathavee eshuvee oroortharude vakukal ninak banglore nursing clgilum hostelilum swathndrayam kitulaa nalaa friensine kitoola safe ayirikoola clean room onum undakola snehikunaa alkaree vilikanum kananum onum pattola ninakk leave onum undakoola nattilek varan patoola padikan orupadd thalarcha undavum semester exam pass avanokke kashtapedum chathiyil veenupokumo enokee enne tension akunnu mathavee eshuvee veshmangal mattenamee 🙏🙏🙏prarthanayilum padithathilum oruu uzhapum varale mathave 🙏 ammaa mathavee eshoyee enik nurse ayy nalla sallaryoode jolli cheyan patunna oru country thann anugrahikanamee mathavee eshuvee 🙏🙏🙏🙏 Amma mathavee eshuvee ettanum nurse ayy nalla sallaryoode jollii cheyanum anugrahikanamee mathavee eshuvee 🙏🙏🙏🙏

  • @LenaSibi
    @LenaSibi 7 วันที่ผ่านมา

    Amme mathave B2 German exam 4 module vijayipichathine eshoye nanni eshoye sthuthi amme mathave iniyulla Ella processing Amma ett idukane amme sahayikane amme nale Ella karyangalum, certificates ,cv, application Ella papers amme cheyth nalkane amme sahayikane amme September 31 mump Amma interview nalki amma vijayipikane Amme December 7 2024 mump Amma Germany Amma kondpovane amme

  • @AKASH-FF-A-l3q
    @AKASH-FF-A-l3q 7 วันที่ผ่านมา

    Mathave ente nattellinte rogangalum sareerathile neerkettum vedanayum poornamayi Matti tharane

  • @viniraphel6903
    @viniraphel6903 7 วันที่ผ่านมา

    Amme perids ayi njan eni egane venam amma parayu amme😭🙏

  • @LittyThomas-pk4yl
    @LittyThomas-pk4yl 7 วันที่ผ่านมา +1

    Ente mathave ente pcod matti periods correct aki tharane 🙏 🙏

  • @NiharikaSr-vm6uy
    @NiharikaSr-vm6uy 2 วันที่ผ่านมา

    Amma mathavee eshuvee ammayudeyum eshuvinteyum anugrahathal banglore poy nursing padikan agrahicha clgill thanee admission kiti orayiram naniii mathave eshuvee 🙏🙏🙏🙏 Amma mathavee eshuvee enik fees adakanulaa paysa Amma mathavee eshuvee sheriyakki tharenamee Amma mathavee eshuvee 🙏🙏🙏🙏 Amma mathavee eshuvee iniyum papaye ente padithathinte chelav onum alochich tension akendii varalee mathave eshuvee 🙏🙏🙏🙏 Amma mathavee eshuvee ammayudeyum eshuvinteyum anugrahathalum meritil enikk ellam nedii tharenamee mathavee eshuvee 🙏🙏🙏 Amma mathavee eshuvee enikaytt kazhiv onum thanee illa mathave padtham njn serious ayy edkatgathukond papakk orupadd paysa ella edathum kodukendii Varunu mathave eshuvee enne orupadd thalarchayil akunnu mathavee rakshikanamee padikan amma thanne enne anugrahikaname ella examsaum pass avename mathave eshuvee 🙏🙏🙏 Amma mathavee eshuvee nallor hostel lyfum nallor clg lyfum thann anugrahikanamee mathavee eshuvee 🙏🙏🙏 Amma mathavee eshuvee prarthanayil thetuveran edaveruthalee mathavee eshuve 🙏🙏🙏🙏 Amma mathavee eshuvee ammayude anugrahangal adayalangalakkii tharename mathavee eshuvee 🙏🙏🙏 Amma mathavee eshuvee anyaa nattil enne ottak akalee mathave eshuvee 🙏🙏🙏 Amma mathavee eshuvee amma ente swapnathilokke varename mathave eshuvee 🙏🙏🙏 Amma mathavee eshuvee viswasikunu asrayikunu 🙏🙏🙏🙏

  • @jibymathew5657
    @jibymathew5657 6 วันที่ผ่านมา

    September 30

  • @robincr2686
    @robincr2686 7 วันที่ผ่านมา

    Esho Luke.,1,.49,.Shakthanayavan enikke vendi valiya karyam chaidirikunnu ennu paranza eshoye endeyoom pappedeyoom mammydeyoom papam kshamikkane odambadi sakshayam October masathil parayan krupa nalgane eshoyodu prarthikkane Amme

  • @priyaelizabethcherian5177
    @priyaelizabethcherian5177 7 วันที่ผ่านมา +2

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 7 วันที่ผ่านมา +5

    Amen

  • @shinujennis6191
    @shinujennis6191 7 วันที่ผ่านมา +4

    അമ്മേ 🙏🙏

  • @remyaraj7483
    @remyaraj7483 19 ชั่วโมงที่ผ่านมา +1

    🙏🙏🙏

  • @rejithaarunrejitha535
    @rejithaarunrejitha535 7 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻