അമ്പലത്തിൽ പോയി ഭഗവാനെ ശല്യപെടുത്തുന്നതാണോ ഭക്തൻ|rahulramayanam|amruthatv|sreashtabharatham|rahulve

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • രാഹുലിന്റെ ആരും കേട്ടിരുന്നുപോകുന്ന വാക്കുകൾ
    For any Copyright related issues contact us @bharathabhumionline@gmail.com
    Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for fair use for purposes such as criticism, comment , news reporting, teaching, scholarships and research.
    Subscribe ► ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : bit.ly/34yQfyC
    #BharathabhumiPaithrukaTv#rahulramayanam

ความคิดเห็น • 621

  • @mahendranvaidyar3023
    @mahendranvaidyar3023 3 ปีที่แล้ว +143

    മോനെ നിനക്കു ജന്മം തന്ന അച്ഛനും അമ്മയ്ക്കും ആയിരം ആയിരം നന്ദി. ഇതുപോലുള്ള പ്രഭാഷണം നടത്താൻ ദൈവം അനുഗ്രഹിക്കട്ടെ. ആയുസും ആരോഗ്യം ഉണ്ടാവട്ടെ

  • @seenaksally9320
    @seenaksally9320 2 ปีที่แล้ว +64

    പ്രായത്തിൽ കവിഞ്ഞ ജ്ഞാനവുമായ് സരസമായി ഈശ്വര ചിന്ത വിവരിക്കുന്ന ഈ ബാലന് അഭിനന്ദനങ്ങൾ...... 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻🌹🌹🌹🌹🙏🙏🙏🙏🙏

  • @mdanas5838
    @mdanas5838 3 ปีที่แล้ว +60

    ഇതു പോലുള്ള ആളുകൾ ഉണ്ടാവുന്നത് നമ്മുടെ സമൂഹത്തിന്ന് നല്ലത്‌
    മോനെ അനുഗ്രഹിക്കട്ടെ ദെയ്‌വം

  • @vishnu4486
    @vishnu4486 4 ปีที่แล้ว +66

    നല്ല അവതരണം. എല്ലാ മതത്തിൽപെട്ട ആളുകൾക്കും ഉപകാരപ്പെടുന്ന രീതിയിൽ ആയതു നന്നായി. നമ്മുടെ വളർന്നുവരുന്ന തലമുറക്ക് ഇതുപോലെ ഉള്ള പ്രഭാഷണങ്ങൾ മതത്തിന്റെ നിറം ചേർക്കാതെ പള്ളികളിലും അമ്പലങ്ങളിലും എങ്ങനെ നല്ല മനുഷ്യൻ ആവാം എന്ന് പറഞ്ഞു കൊടുക്കണം.

    • @aacharyagranthajyothishala4834
      @aacharyagranthajyothishala4834 2 ปีที่แล้ว

      🕉️

    • @padmanabhannairg7592
      @padmanabhannairg7592 4 หลายเดือนก่อน

      മുസ്ളീം മദ്രസക ളി െലന്താണ് പഠിപ്പിക്കുന്നത് എന്ന് വിഷ്ണു ഒന്ന് അ േന്വഷിക്കണം. മുസ്ളിം അല്ലാത്തവ െനല്ലാം കാഫിറാണ് എന്നും എവി െട കാണു േന്നാ അവി െട വച്ചു െകാല്ലാനും മുലകുടി മാറിയ കുഞ്ഞു ങ്ങ െളമുതല് പഠിപ്പിക്കുന്നു.

  • @aminamohamed8341
    @aminamohamed8341 4 ปีที่แล้ว +64

    നല്ല പ്രഭാഷണം എത്ര നന്നായി മനസിലാക്കി തരുന്നു കേട്ടിരുന്നു പോകും ഇതുപോലെ ഉള്ള അറിവുകൾ ആണ് നാടിനാവശ്യം അല്ലാതെ ജനങ്ങളെ തമ്മിൽ അടിപ്പിക്കുന്ന പ്രഭാഷണങ്ങൾ അല്ല

  • @shafi3188
    @shafi3188 3 ปีที่แล้ว +36

    ഇത്ര ചെറുപ്പത്തില് ഇത്രയും വിഞ്ജാനവും അളന്ന് മുറിച്ച വാകുകളും……🌹

  • @jelttanbindu8779
    @jelttanbindu8779 ปีที่แล้ว +32

    ഇതിൽ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യുണ്ട് എന്തോ ഒരു ശക്തി ആ കുട്ടിക്കുണ്ട് നന്നായി വരട്ടെ❤❤❤❤

  • @SandhyasSandhya-b9t
    @SandhyasSandhya-b9t 2 หลายเดือนก่อน +8

    ഈ ചെറിയ പ്രായത്തിൽ എന്താ ഒരു അറിവ് ❤️❤️🙏🙏 വാക്കുകൾ എന്തൊരു ഘന ഗംഭീരം 😍😍❤️❤️🙏🙏 വേറെ ഒന്നും പറയാൻ ഇല്ല 🙏🙏

  • @UshaDevi-fr3zr
    @UshaDevi-fr3zr 2 หลายเดือนก่อน +2

    ഹരേകൃഷ്ണ ❤നല്ല അറിവുകൾ പകർന്നു തന്ന മോനും അമ്മയ്ക്കും അച്ഛനും അഭിനന്ദനങ്ങൾ 🎉

  • @AksharaAadhiVlogs
    @AksharaAadhiVlogs 5 ปีที่แล้ว +68

    ഉയരങ്ങളിൽ ഉയരങ്ങളിൽ എത്തിച്ചേരട്ടെ ചരിത്രത്തിന്റ താളുകളിൽ നിയറിയപ്പെടട്ടെ

  • @albendavid187
    @albendavid187 3 ปีที่แล้ว +47

    ഈ കഴിവിനെ അഭിനന്ദിക്കാൻ ഞാൻ ഇത്രയും കഴിവുള്ള ആളല്ല 👍

  • @sushamapillai8422
    @sushamapillai8422 2 ปีที่แล้ว +3

    രാഹുലിന്റെ ഭക്തി പ്രദമായ പ്രഭാഷണം വളരെ അർത്ഥവത്തു തന്നെ. ഡൗവസം അനുഗ്രഹിക്കട്ടെ.

  • @ashishkpattel2274
    @ashishkpattel2274 5 ปีที่แล้ว +43

    ആധുനിക വ്യാസൻ.... 👌👌👌👌

  • @aneeshjithin5582
    @aneeshjithin5582 5 ปีที่แล้ว +105

    കഥകൾ നല്ലതാണ് അറിവാണ് അതിനേക്കാൾ നല്ലത്

    • @mohammedsalih7823
      @mohammedsalih7823 4 ปีที่แล้ว +2

      Kutiye guruvayoorappan iniyum uyarthatte

    • @ajmalk6533
      @ajmalk6533 4 ปีที่แล้ว +3

      Balarama vayikkunnathil enikk prashnam illa but athil soothtanum dinkanum okke real aanu enn vishwasichal aanu kuzhappam

    • @മഹാപുരാണം
      @മഹാപുരാണം 3 ปีที่แล้ว

      എങ്ങനെ ആയിരിക്കണം ഒരു ഭക്തൻ th-cam.com/video/RGhbCji5RrE/w-d-xo.html🕉️🙏😍

  • @sujaroy941
    @sujaroy941 4 ปีที่แล้ว +15

    Am christian.But am proud to be an Indian. Big salut Rahulmon😍😘

  • @മഹാപുരാണം
    @മഹാപുരാണം 3 ปีที่แล้ว +18

    രാഹുൽ വലിയനിലയിൽ ആകട്ടെ 🙏🙏🙏😍😍 വലിയ അറിവുകൾ മറ്റുള്ളവർക്കും പകർന്നു നൽകട്ടെ

  • @ratheeshkulathupuzha8615
    @ratheeshkulathupuzha8615 5 ปีที่แล้ว +86

    ഭഗവാൻ അനുഗ്രഹിച്ച് നൽകിയ അറിവ്

    • @commonman9489
      @commonman9489 3 ปีที่แล้ว +2

      Mone poyi psc padichu jolikk po atha ithilum nallath

    • @aacharyagranthajyothishala4834
      @aacharyagranthajyothishala4834 2 ปีที่แล้ว

      🕉️

    • @vineeths2554
      @vineeths2554 2 ปีที่แล้ว

      @@commonman9489 athu avanta ishta avan enthu padikkanam enthu padikanda ennu.

  • @rahulb1307
    @rahulb1307 3 ปีที่แล้ว +13

    ഓം നമോ നാരായണായ.... ഹരേ കൃഷ്ണ.... ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ്..... നമ്മുടെ മകന്

  • @thankuthanku4504
    @thankuthanku4504 23 วันที่ผ่านมา

    എന്റെ മോനെ ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ അച്ഛനും അമ്മയും മുജൻമ സുഹൃദം

  • @leelavimal3784
    @leelavimal3784 5 ปีที่แล้ว +261

    ഇവൻ ഒരു വിദ്യ സാഗരത്തിൽ കുളിച്ച അമ്മയുടെ വയറ്റിൽ നിന്നു തന്നെ അറിവിന്റെ അമൃത് കുടിച്ചു വന്ന ഒരു വേദവ്യാസൻ.. ആണ്‌.......

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 5 ปีที่แล้ว +17

      മണ്ണാങ്കട്ട !!

    • @sslssj1485
      @sslssj1485 5 ปีที่แล้ว +15

      Kishor Kumar കിട്ടാത്ത മുന്തിരിങ്ങ പുളിച്ചു

    • @robnavy3695
      @robnavy3695 5 ปีที่แล้ว +2

      Koppanu

    • @ambipadmanabhan
      @ambipadmanabhan 5 ปีที่แล้ว +5

      Great monae.god bless you

    • @anishpanish3311
      @anishpanish3311 5 ปีที่แล้ว +1

      Onnu ariyalla mindatha poda mattavana

  • @rajeshmr7753
    @rajeshmr7753 ปีที่แล้ว +1

    അറിവ് , അക്ഷര സ്ഫുടത,
    ഇത് വളരെ കൃത്യമായി
    ഈശ്വരൻ മോന് നൽകി അനുഗ്രഹിച്ചു
    എന്നും എപ്പോഴും
    മോൻ സന്തോഷം ആയി
    ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sirajpkvellamunda1822
    @sirajpkvellamunda1822 5 ปีที่แล้ว +104

    ഇത്രെയും ചെറു പ്രായത്തിൽ രാമായണത്തെ ആയത്തിൽ പഠിച്ച ....മകനെ നിന്നെ നമിച്ചു ഭാവിയിൽ നല്ല oru പണ്ഡിതനായി തീരട്ടെ ....!!!!!

    • @shiboosjourney7408
      @shiboosjourney7408 5 ปีที่แล้ว

      ഉം... പണ്ടിതരുടെ കുറവെ ഉള്ളൂ ഇവിടെ ". ചുമ്മാ കാണാപാഠം പഠിച്ച് വരുന്നതാ... പണ്ഠി തനേ

    • @arafathpp2703
      @arafathpp2703 5 ปีที่แล้ว +3

      പണ്ഡിതൻ അല്ല ആകേണ്ടത് ജ്ഞാനി യാ ണ് ആ കേണ്ടത് .

    • @MrCmrajeevan
      @MrCmrajeevan 5 ปีที่แล้ว

      @@arafathpp2703 u r correct.

    • @riscorisco4961
      @riscorisco4961 5 ปีที่แล้ว

      @@arafathpp2703 😁

    • @vasuki583
      @vasuki583 3 ปีที่แล้ว

      @@shiboosjourney7408 നിനക്ക് ഇത്രേം എന്നാൽ കാണാതെ പഠിച്ചു പറയാൻ പറ്റോ? അതിനെ ആധികാരികമായി പഠിക്കാതെ ഇതുപോലെ സംസാരിക്കാൻ പറ്റത്തില്ല

  • @muhammedmurshid1741
    @muhammedmurshid1741 5 ปีที่แล้ว +58

    കിടുക്കി Mone നിന്നെ ദൈവം അനുഗ്രഹിക്കട്ടെ

    • @treemango7822
      @treemango7822 4 ปีที่แล้ว +1

      Avane naam anugrahichirickunnu🤚

  • @MmutalMurlikesavan
    @MmutalMurlikesavan 3 หลายเดือนก่อน +3

    ചെറിയ പ്രായത്തിൽ ദൈവം നൽകിയ അറിവിനെ നമിക്കുന്നു. വലിയ ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹🌹🙏🙏🙏🙏

  • @mirror2833
    @mirror2833 13 วันที่ผ่านมา

    പുണ്യ ജന്മം. മാതാപിതാക്കളെ നമിക്കുന്നു. സത്കർമ്മ ഫലം കൊണ്ടാണ് ഇങ്ങനെയൊരു മകൻ ജനിച്ചത്.

  • @preethibaburaj197
    @preethibaburaj197 5 ปีที่แล้ว +50

    നന്നായിരിക്കുന്നു മോനേ .... ഒരുപാട് മനസ്സുകളിൽ ദീപം തെളിയിക്കാൻ കഴിയട്ടെ! എല്ലാ പ്രാർത്ഥനകളും....

  • @rajanisoman6790
    @rajanisoman6790 ปีที่แล้ว +4

    ഈ ഈശ്വര ച്യ്തന്നയത്തിന്ആയിരം കോടി നമസ്കാരം 🙏🙏🙏🙏🙏

  • @shinumk2226
    @shinumk2226 4 หลายเดือนก่อน +3

    മോന് എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏❤️

  • @anpoos
    @anpoos 5 ปีที่แล้ว +24

    There is something special about this boy. I am his fan with his performance on Amrita TV

  • @sobhanakv1661
    @sobhanakv1661 ปีที่แล้ว +3

    ശുദ്ധമായ അറിവിൻ്റെ അനർഗള പ്രവാഹം. കോടി പ്രണാമം. ദീർഘായുസ്സായി ആരോഗ്യത്തോടെ പൂർണ്ണ ജ്ഞാനമായി ശോഭിയ്ക്കട്ടെ❤🔥💥

  • @mookambikasaraswathi58
    @mookambikasaraswathi58 ปีที่แล้ว +3

    ശരിക്കും mon ഒരു spiritual scientist തന്നെ. 🙏👌🥰💖👍.

  • @ramshadhimalaya7351
    @ramshadhimalaya7351 5 ปีที่แล้ว +25

    നല്ല കഴിവുള്ള കുട്ടി
    ദൈവം ആ കുട്ടിക്ക് ഇനിയും അറിവ്
    കൊടുക്കട്ടെ

    • @മഹാപുരാണം
      @മഹാപുരാണം 3 ปีที่แล้ว

      എങ്ങനെ ആയിരിക്കണം ഒരു ഭക്തൻ th-cam.com/video/RGhbCji5RrE/w-d-xo.html🕉️🙏😍

  • @lisymolviveen3075
    @lisymolviveen3075 3 หลายเดือนก่อน +3

    Sarvam Sivamayam 🙏🙏🙏ഭഗവാന്റെ അനുഗ്രഹം ധാരാളമായി ചൊരിയട്ടെ 🙏🙏🙏🙏🙏❤️❤️❤️❤️

  • @santharavi744
    @santharavi744 3 หลายเดือนก่อน +2

    മോനേ പറയാൻ വാക്കുകൾ ഇല്ല🙏🏻👌🏻

  • @remamathradan7120
    @remamathradan7120 ปีที่แล้ว +1

    എഴുനേറ്റു നിന്നു കൈ കൂപ്പുന്നു മോനെ.. ഈ പ്രായത്തിൽ ഇത്രയും അറിവിനും അതിന്റെ അവതരണമികവിനും

  • @rajuthomas1456
    @rajuthomas1456 4 ปีที่แล้ว +7

    Very good Child... you are really blessed.. may GOD bless you always to educate many...

  • @khaduabdulkhadar8385
    @khaduabdulkhadar8385 4 ปีที่แล้ว +10

    God bless u and ur family

  • @ravinair5999
    @ravinair5999 3 หลายเดือนก่อน +2

    Great speech... God bless 🙏

  • @chaithanyasyam765
    @chaithanyasyam765 3 หลายเดือนก่อน +1

    ഈശ്വരന്റെ അവതാരങ്ങൾ ഇങ്ങനെയും ആകാം

  • @wavesocean9841
    @wavesocean9841 3 ปีที่แล้ว +15

    അത്ഭുതമേ.. നമിച്ചപോകുന്നു... നമിച്ചപോകുന്നു..🙏 ദൈവം തന്നെയാണ് സംസാരിക്കുന്നത്..
    🙏🙏ഓരോ ഹൃദയത്തോടും..

  • @sheejavenu4544
    @sheejavenu4544 3 หลายเดือนก่อน +2

    സത്യം ഉണ്ണി❤

  • @anilkaruveettil9379
    @anilkaruveettil9379 5 ปีที่แล้ว +121

    പണ്ട് ഉണ്ടായിരുന്ന മഹർഷി പരമ്പരയിൽ ഉള്ള ഒരാളുടെ പുനർ ജന്മം ആണോ ഈ കുട്ടി?? ആയിരിക്കാം 👍

    • @aravsuresh9834
      @aravsuresh9834 5 ปีที่แล้ว +8

      Myru odu myre

    • @vishnuvinod1690
      @vishnuvinod1690 4 ปีที่แล้ว +2

      @@aravsuresh9834 odi ninte ammede pootill kerammm thayiliiii

    • @antonyjoji5680
      @antonyjoji5680 4 ปีที่แล้ว +3

      @@vishnuvinod1690 നിന്റെ തള്ളക് അതൊന്നു ഇല്ലെടാ തായോളി ഇറങ്ങി വാടാ പൊലയാടിമോനെ നിന്റെ പൂറ്റിലെ ഇളക്കം ഞാൻ മാറ്റി തരാം 😆

    • @filushadi3054
      @filushadi3054 3 ปีที่แล้ว

      G
      Saayibaabayude punarjanmamaano

    • @amalnathsathyan6029
      @amalnathsathyan6029 3 ปีที่แล้ว +1

      @@vishnuvinod1690 ശൊ , ഈ ഭക്തരുടെ ഓരോരോ ഭാഷകളെ ...നിങ്ങളും മഹർഷി പരമ്പര ആണോ ??

  • @കേരളീയൻകേരളീയൻ
    @കേരളീയൻകേരളീയൻ 5 ปีที่แล้ว +36

    ദൈവത്തിന്റെ അപൂർവ ജന്മം ഈ മോൻ

  • @pradeeptkkonni
    @pradeeptkkonni 3 หลายเดือนก่อน +1

    🙏ശരിക്കും ജ്ഞാനിയായ മനുഷ്യൻ.. 🙏

  • @suryasurya-lo7ps
    @suryasurya-lo7ps 5 ปีที่แล้ว +20

    നമസ്തേ. സഹോദരാ നന്ദി.

    • @sheebapn2044
      @sheebapn2044 5 ปีที่แล้ว +1

      ഓ നമിച്ചു കുഞ്ഞാ

  • @sajeenash8742
    @sajeenash8742 4 ปีที่แล้ว +6

    Mone ninte Ammayum Achanum Aaranu. Avare njan Namskarikette .God bless always

  • @VijayaSree-uy1hb
    @VijayaSree-uy1hb 2 หลายเดือนก่อน

    ഭാവി നന്നായി വരട്ടെ 🙏മിടുക്കൻ മോനെ

  • @mohdmohdsff9039
    @mohdmohdsff9039 4 ปีที่แล้ว +6

    May God bless you rahul

  • @MukundanVk-c2l
    @MukundanVk-c2l 9 วันที่ผ่านมา

    മോനെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤

  • @balakrishnangupthan9556
    @balakrishnangupthan9556 5 ปีที่แล้ว +6

    God's gift to us, Rahul you are doing great ! All the best

  • @nijeshnnair2954
    @nijeshnnair2954 5 ปีที่แล้ว +16

    ഉയരങ്ങളിൽ എത്തട്ടെ മോനെ

  • @hafiznizar7452
    @hafiznizar7452 5 ปีที่แล้ว +74

    ഹൊ കുട്ടികൾ കളിക്കുന്ന പ്രായത്തിൽ... ഈ കുട്ടിയുടെ മാതാവ് spr ആയിരിക്കും...

    • @mymedia9013
      @mymedia9013 4 ปีที่แล้ว +1

      കുട്ടികൾ കളിക്കുന്ന പ്രായത്തിൽ തന്നെയല്ലേ മദ്രസയിലും സൺഡേ സ്കൂളിൽ വിടുന്നത്?

  • @renjini4902
    @renjini4902 4 ปีที่แล้ว +3

    മോനേ ഈശ്വരന്‍ അനുഗ്രഹിക്കട്ടേ.

  • @pkshantha5013
    @pkshantha5013 3 ปีที่แล้ว +1

    Super advice God bless u

  • @letchp5312
    @letchp5312 4 ปีที่แล้ว +2

    I don't understand what he talk but he talks well n fluently without jerking. Supperrrbbb

    • @praveenar7636
      @praveenar7636 2 ปีที่แล้ว

      He talks on who is the real devotee of God

  • @subhashtru7716
    @subhashtru7716 5 ปีที่แล้ว +9

    *❉ ഹൈന്ദവ ജീവിത രീതികള്‍ ❉*
    🎀➖➖➖➖ॐ➖➖➖➖🎀
    ക്ഷേത്ര ദർശനം
    📍ॐ➖➖➖➖ॐ➖➖➖➖ॐ
    എന്തിന് ശ്രീകോവിലിനുള്ളില്‍ നോക്കി തൊഴുതുമടങ്ങണം?
    ശ്രീകോവിലിനുള്ളിലെ ദേവബിംബത്തില്‍ നോക്കിനിന്ന് പ്രാര്ഥിിച്ചാല്‍ മനസ്സിലെ ഭാരമെല്ലാം ഇറക്കിവെച്ച പ്രതീതിയാണ് ഭക്തനുണ്ടാവുക.
    ആധുനികത, ഏറെ ക്ഷേത്രങ്ങളിലുമെത്തിയിട്ടും വൈദ്യുതിദീപങ്ങള്‍ സാധാരണ കേരളത്തിലെ ഒരു ശ്രീകോവിലിനുള്ളിലും കടത്തി വിട്ടിട്ടില്ല. മറിച്ച് എവിടെയെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ യുക്തിയേയും ശാസ്ത്രത്തേയും മറികടക്കലാണ് അതുവഴി ചെയ്തിരിക്കുന്നതെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
    അപ്പോഴാണ്‌ ഒരു ചോദ്യം ഉയര്ന്നുക വരുന്നത്. ശ്രീകോവിലിനുള്ളില്‍ നല്ല വെളിച്ചം കടത്തിവിട്ടാല്‍ എന്ത് യുക്തിയും ശാസ്ത്രവുമാണ് തകരുന്നതെന്ന്.
    പ്രജ്ഞാനമാകുന്ന ബ്രഹ്മ (ബോധം) ത്തെ മനുഷ്യന്‍ തന്റെ കര്മ്മ വാസനകളാകുന്ന താമസ്സിനാലാണ് മറക്കപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തെ ശരീരത്തിന്റെ പ്രതീകമായി സങ്കല്പ്പിാക്കുന്നതിനാല്‍ അവിടുത്തെ ദേവന്‍ ഈ അന്ധകാരത്തിനാല്‍ വലയം ചെയ്തിരിക്കുകയാണ്.
    അതിനാല്‍ ശ്രീകോവിലിനുള്ളിലിരിക്കുന്ന ദേവവിഗ്രഹത്തെ എണ്ണയൊഴിച്ച് വിളക്കുകള്‍ കത്തിച്ച് പ്രകാശിപ്പിക്കേണ്ടതാണ്. അതുപോലെ മനുഷ്യനും തന്റെയുള്ളില്‍ നിലനില്ക്കു്ന്ന അപൂര്ണ്ണ ജ്ഞാനത്തെ മാറ്റി ആത്മസ്വരൂപത്തെ പ്രകാശമാനമാക്കി മാറ്റേണ്ടതാണ് എന്നതാണ് ദീപം പ്രകാശിപ്പിക്കുന്നതുകൊണ്ട് അര്ത്ഥപമാക്കുന്നത്.
    അമിതമായ പ്രകാശം നമ്മുടെ കണ്ണിലെ റെറ്റിനയ്ക്ക് അനാരോഗ്യം പ്രദാനം ചെയ്യുമ്പോള്‍ ശാന്തതയോടെയുള്ള പ്രകാശരശ്മികള്‍ ഗുണകരമാണെന്ന് ശാസ്ത്രം സമ്മതിക്കുന്നുണ്ട്. ഇതില്‍ നിന്നും ശ്രീക്കോവിലിനുള്ളിലെ വിളക്കുകളില്‍ പ്രതിഫലിക്കുന്ന ശാന്തത മനസ്സിനും ഒപ്പം ശരീരത്തിനും ഗുണം ചെയ്യുന്നുവെന്ന് സാരം.,
    ➖➖➖➖➖➖➖➖➖
    *സദാശിവസമാരംഭാം*
    *ശങ്കരാചാര്യമധ്യമാം*
    *അസ്മദാചാര്യപര്യന്താം*
    *വന്ദേ ഗുരുപരമ്പരാം.*
    ॐ➖➖➖➖ॐ➖➖➖➖ॐ
    *👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
    ✿════❁★☬ॐ☬★❁════✿
    *ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌ പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
    ✿❁════❁★☬ॐ☬★❁════❁✿
    ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
    █║▌█║▌█║▌█|█║
    *ഹിന്ദു ജീവിതശൈലി* ✍©
    ✿❁════❁★☬ॐ☬★❁════❁✿

  • @prathapkumar2047
    @prathapkumar2047 2 ปีที่แล้ว

    ഇത് രാഹുലിൻ്റെ ശ്രേഷ്ഠതയല്ല
    നമ്മുടെ ഗതി കെട്ട ജന്മം ക്രിട്ടിയിട്ടും) അറിയാത്തവരായി ജീവിച്ച നപുംസകങ്ങളുടെ പ്രതികരണങ്ങൾ
    ഓം നമ:ശിവായ

  • @Krishnan-t8k9z
    @Krishnan-t8k9z 2 หลายเดือนก่อน

    ഈശ്വര ചിന്ത ഇതൊന്നേ മനുജന് ശാസ്വതമെഉളകിൽ 🙏

  • @SAVIO1988
    @SAVIO1988 5 ปีที่แล้ว +10

    Nalla brilliant anu.. ramayanathil mathram othungi pokaruth..

  • @rajith4547
    @rajith4547 3 ปีที่แล้ว +2

    കലിയുഗത്തിൽ സാധന, ധ്യാനം എന്നിവ എല്ലായിപ്പോഴും ചെയ്യാൻ ബുദ്ധിമുട്ട് ആകുന്നു. അതിനാൽ നാമ സ്മരണ മാത്രം മതി. ആത്മസമർപ്പണം ചെയുക

  • @hameedabeevi4274
    @hameedabeevi4274 ปีที่แล้ว +1

    Njanum valare kouthukathode monte prabhasanam kelkkarund. Ella mathangalum nalla karyngal thanneyanu padippikkunnath. Aparranye nanmayanu pradhanam

  • @thampikrishnan4532
    @thampikrishnan4532 หลายเดือนก่อน

    Ohm namah shivaya
    Bhagavane sreeramachandran
    Namaste namaste

  • @radhamani7817
    @radhamani7817 2 หลายเดือนก่อน

    E monu deergayusum arogyavum kodukkanee daivamee❤❤❤

  • @subinsekhar.s7783
    @subinsekhar.s7783 3 ปีที่แล้ว +6

    ഈശ്വരനെ അറിഞ്ഞവൻ 😍

  • @santoarimboorjose
    @santoarimboorjose 4 ปีที่แล้ว +2

    Very good speech

  • @albi007cheeku6
    @albi007cheeku6 5 ปีที่แล้ว +86

    ഇത് മനുഷ്യകുലത്തിൽ പിറന്ന കുട്ടിയെല്ലെ '' ''ഏതോ ''. പുണ്യാന്മാവിന്റെ പൂർവ്വ സൃഷ്ടിയാണ് മനുഷ്യന്റെ രൂപത്തിൽ പിറന്നതാണ് ''

  • @ushakumari9418
    @ushakumari9418 2 ปีที่แล้ว

    എന്റെ പൊന്നു മകന് ദൈവം അനുഗ്രഹിക്കട്ടെ

  • @komalaratheesh1885
    @komalaratheesh1885 2 หลายเดือนก่อน

    🙏🏻🙏🏻ശിരസ് നമിക്കുന്നു 🌹🌹

  • @sajithaunnikrishnan8231
    @sajithaunnikrishnan8231 2 หลายเดือนก่อน

    Monu ella നന്മകളും ഉണ്ടാകട്ടെ

  • @nikhilkrwayanad6415
    @nikhilkrwayanad6415 5 ปีที่แล้ว +16

    സൂപ്പർ മോനെ ഈ പ്രായത്തിലും ഇത്രയും അറിവുണ്ടല്ലോ.

  • @bismirafeek8715
    @bismirafeek8715 2 ปีที่แล้ว +2

    മിടുക്കൻ 👍👍👍❤️❤️❤️❤️

  • @jayapradeep.s
    @jayapradeep.s 5 ปีที่แล้ว +50

    പ്രണാമം മോനെ 🙏

    • @ramiyer1064
      @ramiyer1064 4 ปีที่แล้ว +1

      jai sri ram rama rama to great boy god blessing

  • @muhammedrasheed8538
    @muhammedrasheed8538 3 ปีที่แล้ว +1

    Good speech...

  • @TVT1995
    @TVT1995 2 ปีที่แล้ว

    വളരും നല്ലത്. അനുഗ്രഹിക്കട്ടെ ദൈവം എപ്പോഴും 🥰🥰🥰

  • @SreedharanKunnummal
    @SreedharanKunnummal 2 หลายเดือนก่อน

    Good. Continue and expecting more.

  • @Albxn_x3
    @Albxn_x3 หลายเดือนก่อน

    Praayathil kooduthal pakwatha ❤❤❤
    Nalla prabashanam

  • @Shiny-h3t
    @Shiny-h3t 4 หลายเดือนก่อน +1

    Super monu❤

  • @sobhanadrayur4586
    @sobhanadrayur4586 27 วันที่ผ่านมา

    ലോക'നന്മയ്ക്കായി''
    ഈ....ജന്മങ്ങൾ.....ഇനിയു൦
    ഉണ്ടാവു൦.....നല്ലകേൾവിക്കാരു൦❤❤❤❤❤❤❤

  • @sudheermishra8762
    @sudheermishra8762 5 ปีที่แล้ว +1

    Verygood

  • @mujeebvallona4452
    @mujeebvallona4452 4 ปีที่แล้ว +1

    Good speach

  • @rahuldas5279
    @rahuldas5279 5 ปีที่แล้ว +10

    നമസ്തേ അനുജാ

  • @subhadralalmohan2226
    @subhadralalmohan2226 4 ปีที่แล้ว +11

    പണ്ഡിതന്റെ പുനർജ്ജന്മം തന്നെ. നമിക്കുന്നു മോനെ.

  • @ShEelaSheela-y3v
    @ShEelaSheela-y3v 3 หลายเดือนก่อน

    Mone,🌹♥️🙏EswaranteAnugrahamAppozhumUddakattey.👍

  • @jayakrishnan8034
    @jayakrishnan8034 4 ปีที่แล้ว +2

    My God.. what a blessed boy.!! Let him have a long life..

  • @sarishnarayan4300
    @sarishnarayan4300 5 ปีที่แล้ว +37

    ജ്ഞാനി.. 😊

  • @sivmohanaryan6143
    @sivmohanaryan6143 4 ปีที่แล้ว +2

    Respect your parents.... hats off you... keep going...

  • @naliniks1657
    @naliniks1657 3 ปีที่แล้ว +2

    Saw God through U👌

  • @bilalidukkibilal7914
    @bilalidukkibilal7914 2 ปีที่แล้ว

    God bless you brother

  • @lethasudhan8856
    @lethasudhan8856 2 หลายเดือนก่อน

    Superb mone❤❤❤

  • @vishnulalsivadas5622
    @vishnulalsivadas5622 5 ปีที่แล้ว +13

    തൊഴുതു നിൽക്കുന്നു ഞാൻ

  • @majeedmajeede.e3985
    @majeedmajeede.e3985 ปีที่แล้ว +1

    Ellavarkum madrassa avashymanu❤❤❤❤❤❤❤❤

  • @SailajaDeviKV
    @SailajaDeviKV 3 หลายเดือนก่อน

    🙏🙏🙏ഹരേ കൃഷ്ണാ🙏🙏🙏

  • @vidhyantg5563
    @vidhyantg5563 2 ปีที่แล้ว

    അഭിനന്ദനങ്ങൾ ❤️❤️❤️👍

  • @josephpm3371
    @josephpm3371 ปีที่แล้ว

    ദൈവം അനുഗ്രഹിക്കട്ടെ പ്രണാമം മോനെ

  • @sobhanakv1661
    @sobhanakv1661 ปีที่แล้ว

    ശുദ്ധവിദ്യ അനർഗളമായ പ്രവാഹം🔥❤️

  • @Mpramodkrishns
    @Mpramodkrishns 5 ปีที่แล้ว +5

    🙏🙏 മക്കളെ ഭഗവാന്റെ നുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ . 🙏🙏 ഹരേ രാമാ ഹരേകൃഷ്ണാ🙏 നമിക്കുന്നു മോനെ

  • @sunilkumar-hk5cz
    @sunilkumar-hk5cz 5 ปีที่แล้ว +27

    മകനെ നിന്റെ വലതു ഭാഗത്തുനിന്ന് ഉറങ്ങുന്ന ഈ ഗാഢനിദ്ര ഭക്തയെ എന്താ ഉണർത്താൻ വഴിയെന്ന് പറയാമോ

    • @sudhusiva1402
      @sudhusiva1402 5 ปีที่แล้ว +1

      😁😁😁

    • @sunilkumar-hk5cz
      @sunilkumar-hk5cz 5 ปีที่แล้ว +2

      @@sudhusiva1402പഴുത്തോ പഴുത്തില്ല പഴുത്തോ പഴുത്തില്ല ഇനിയൊട്ടും പഴുക്കത്തില്ല ഈ മന്ത്രം .ഫലിക്കില്ല മകനെ

    • @malathyv6428
      @malathyv6428 4 ปีที่แล้ว +1

      @@sunilkumar-hk5cz poda myre

    • @vimalavijayan1976
      @vimalavijayan1976 3 ปีที่แล้ว

      Manohar am
      Vimala. Bhagavane
      Kripa
      Choriyu

    • @sameeshcheruvalath7838
      @sameeshcheruvalath7838 3 ปีที่แล้ว

      @@malathyv6428 ഭക്തനാണല്ലേ

  • @sathyanathankeloth70
    @sathyanathankeloth70 2 ปีที่แล้ว

    Namaskkaram

  • @sandhyamolv.s3518
    @sandhyamolv.s3518 5 ปีที่แล้ว +4

    God bless u..... സൂപ്പർ

  • @sunithajesushela5987
    @sunithajesushela5987 2 ปีที่แล้ว

    ഈ മോൻ ദൈവത്തിന്റെ സ്വന്തം 🙏