രാമായണം അറിവുകൾ ഈ കുഞ്ഞു നാവിലൂടെ ലോകം അറിയട്ടെ|rahulramayanam|ramayanam|hindu

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 412

  • @haridastr6063
    @haridastr6063 3 ปีที่แล้ว +84

    മോനെ ഒന്നും പറയാനില്ല അത്രമേൽ സന്തോഷം കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നും. ഉയർങ്ങളിൽ എത്തട്ടെ

  • @nirmalaev7691
    @nirmalaev7691 หลายเดือนก่อน +10

    മോനെ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. കുട്ടി ഈ പ്രഭാഷണം പിടിച്ചിരുത്തുന്നു. എത്ര കേട്ടാലും മതി വരാതെ. ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏

  • @syamarajan5515
    @syamarajan5515 3 ปีที่แล้ว +58

    അഭിനന്ദനങ്ങൾ മകനെ നല്ലത് വരട്ടെ

  • @ramavs3422
    @ramavs3422 2 ปีที่แล้ว +31

    സൂപ്പറായി മോൻ ജീവിതത്തിൽ വലിയ ഉയരത്തിപോകൻ ഈശ്വൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @sisiraprasobh1613
    @sisiraprasobh1613 3 ปีที่แล้ว +40

    ദൈവം അനുഗ്രഹിക്കട്ടെ

  • @MrShreepriya
    @MrShreepriya ปีที่แล้ว +10

    ❤ സൂപ്പർ കുഞ്ഞു. കേട്ടിരുന്നു പോകും.

  • @bismirafeek8715
    @bismirafeek8715 2 ปีที่แล้ว +22

    പറയാൻ വാക്കുകൾ ഇല്ല 👍👍👍❤️❤️❤️❤️❤️🌹🌹🌹🌹

  • @sreedeviparameswaran8101
    @sreedeviparameswaran8101 3 ปีที่แล้ว +53

    നമസ്കാരം കുഞ്ഞു ഗുരുജി

  • @leenapeter3753
    @leenapeter3753 4 ปีที่แล้ว +50

    അഭിനന്ദനങ്ങൾ മോനെ

  • @josephjoseph2037
    @josephjoseph2037 2 ปีที่แล้ว +12

    നല്ല. അവതരണം. Sudha bhazha നല്ല അറിവ് 👍👍👍👍

  • @gr--world2255
    @gr--world2255 ปีที่แล้ว +17

    അറിവിന്റെ നിറകുടം 🙏🙏🙏മോനുട്ടാ 👏👏👏👏👏👏😘😘😘😘😘😘😘😘

  • @udayav4381
    @udayav4381 2 ปีที่แล้ว +25

    അഭിനന്ദനങ്ങൾ മോനേ🙏🙏🙏

  • @ambikay8721
    @ambikay8721 2 ปีที่แล้ว +18

    ദൈവവാശം ഉള്ള മോൻ 👏👏👏👏👏👏👏

  • @sujithmps340
    @sujithmps340 3 ปีที่แล้ว +46

    ഇദ്ദേഹത്തിന്റെ കണ്ണിന് ഒരു പ്രത്യേക ഭാവം❤️🙏

    • @udhbhavah4596
      @udhbhavah4596 2 ปีที่แล้ว +4

      Squint eye aanu... Pratyeka bhavam ennoke paraju chalam aakkanda.... 😅 Surgical correction chaitutillekil deviate chaitha eye sight vare kuranju povum....

    • @cenemascenes
      @cenemascenes ปีที่แล้ว +1

      😂 myr

    • @sunnysyriac6992
      @sunnysyriac6992 ปีที่แล้ว +1

      അതേ കോങ്കണ്ണൻ ഗംഭീരം .

  • @tharammalvlogger
    @tharammalvlogger หลายเดือนก่อน +5

    ഓർമകൾക്ക് കണ്ണ് തട്ടാതെ നോക്കണേ മോനെ അഭിനന്ദനങ്ങൾ

  • @mohammedvp8713
    @mohammedvp8713 3 ปีที่แล้ว +10

    നല്ല വിശദീകരണം.

  • @പോരാളിഷാജി-ശ9ബ
    @പോരാളിഷാജി-ശ9ബ 4 ปีที่แล้ว +46

    ഇന്റലിജന്റ്‌സ് ലെവൽ

  • @babykumari4861
    @babykumari4861 4 ปีที่แล้ว +104

    ഇതാണ് ഞ്ജാനം ഇതാണ് ഭക്തി നമിച്ചു മോനെ

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 4 ปีที่แล้ว +3

      ഒരു മനുഷ്യൻ അവന്റെ മക്കൾക്കും ഭാര്യക്കും ഭക്ഷണം മോഷ്ട്ടിച്ചിട് ആയാലും കൊടുക്കുന്നത് എങ്ങനെ പാപം ആകും !!
      പരുന്ത് അതിന്റെ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നത് ചിലപ്പോൾ കോഴികുഞ്ഞിനെ പിടിച്ചു കൊണ്ട് പോയിട്ടായിരിക്കും !!
      അപ്പോൾ പരുന്ത് പാപമോ പുണ്യമോ ചെയ്തത്?? മനുഷ്യൻ ഭക്ഷണം ആയി കഴിക്കുന്നത് മൃഗങ്ങളെയും, സസ്യങ്ങളെയുമാണ്, ഇവറ്റകളോട് അനുവാദം ചോദിചിട്ടാണോ കൊല്ലുന്നത് !!
      അനുവാദം ചോദിച്ചാൽ തന്നെ ഇവറ്റകൾ എന്നെ കൊന്നോളു എന്ന് പറയുമോ !!!
      എന്തൊക്കെ മണ്ടത്തരം ആണ് ഈ ചെറുക്കനെ പഠിപ്പിച്ചു വച്ചിരിക്കുന്നത് !!
      പിറകിൽ ഇരിക്കുന്ന അമ്മായി ഇതൊക്കെ കേട്ട് ഭക്തിയിൽ അലിഞ്ഞു പോയിരിക്കുന്നു !
      കഷ്ടം !!
      ഇനി രാമായണത്തിൽ തന്നെ സീതയ്‌യുടെ അവസാനം തന്നെ രാമന്റെ പിടിപ്പില്ലായ്മ തന്നെയാണ്,, അവസാനം രാമൻ സരയു നദിയിൽ ചാടി ചാവുക അല്ലേ ചെയ്യുന്നത് !!!
      ഇതാണോ മാതൃകാ പുരുഷൻ !!!

    • @namashivaya4760
      @namashivaya4760 4 ปีที่แล้ว +1

      @@ഡിങ്കൻ-god samkranthi rasthi kimu kanana kukkudasya allathe thannodokke enthu parayan

    • @capricorntv8609
      @capricorntv8609 4 ปีที่แล้ว

      Andi . Odu myrukale

    • @geethakkanakalatha1053
      @geethakkanakalatha1053 3 ปีที่แล้ว +5

      @@ഡിങ്കൻ-god രാമനും സീതയും അവരവരുടെ കർമ്മഫലമാണ് അനുഭവിച്ചത്.രാമൻ ബാലിയെ ഒളി അമ്പെയ്തു വീഴ്ത്തിയതിനാൽ അടുത്ത അവതാരം=അടുത്ത ജന്മം (ശ്രീകൃഷ്ണൻ)എടുത്തപ്പോൾ വേടൻ്റെ അമ്പേറ്റ് മരിക്കേണ്ടി വന്നു.സീത രണ്ട് തത്തകളിൽ ഒന്നിനെ(ഗർഭിണിയായതിനെ)കൂട്ടിലടച്ചിട്ട് ഇണയെ പറത്തി വിട്ടു.ഈ പ്രവൃത്തിക്കുള്ള ഫലം സീതയ്ക്ക് ആ ജന്മത്തിൽ തന്നെ ലഭിച്ചു.ഭർത്താവിനാൽ പരിത്യക്തയായി അതും ഗർഭിണിയായിരുന്നപ്പോൾ എന്ന കാര്യവും കർമ്മഫലത്തിൽ നിന്നും ആർക്കും രക്ഷയില്ലെന്ന് തെളിയിക്കുന്നതാണ്.അതേ കാര്യം തന്നെയാണ് രത്നാകരൻ്റേയും കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്.പക്ഷേ ഒരു വ്യത്യാസം അയാൾ തൻ്റെ തെറ്റ് മനസ്സിലാക്കി വാല്മീകി മഹർഷിയായി ഉയർന്നു എന്നതാണ്.

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 3 ปีที่แล้ว +4

      @@geethakkanakalatha1053
      ഇതൊക്കെ മിഥ്യ സങ്കല്പം ആണ്!!
      എങ്ങനെയായിരുന്നു രത്നാകരൻ കുടുംബത്തെ സംരക്ഷിക്കേണ്ടത് എന്ന് പറയാമോ /?
      ഒളിയപ് എയ്ത് വീഴ്ത്തിയവൻ ആണ് രാമൻ!
      അദ്ദേഹത്തെ മര്യാദ പുരുഷോത്തമൻ എന്ന് വിളിക്കാമോ?

  • @SandhyasSandhya-b9t
    @SandhyasSandhya-b9t 28 วันที่ผ่านมา +1

    എന്താ ഒരു അറിവ് ❤️😍😍😍 ഈ പ്രായത്തിൽ ഇതൊക്കെ കേട്ട് ഞാൻ അന്ത വിട്ടിരിക്കുക യാണ് ❤️❤️😍😍

  • @sankarnarayanan8697
    @sankarnarayanan8697 2 ปีที่แล้ว +29

    ശ്രീരാമജയം🙏🌺🌺🌺

    • @YadhuKr-ry5yz
      @YadhuKr-ry5yz หลายเดือนก่อน

      @@sankarnarayanan8697 എന്ത് ജയം ഭൂമി ദേവിയെ തട്ടിക്കൊണ്ടുപോയി എന്ന് പറയുന്നത് ലോക അബദ്ധം മാത്രമാണ് 😜

  • @surendranathr3151
    @surendranathr3151 11 วันที่ผ่านมา +1

    U wii scale new heights, our dear boy.....🙏🤗

  • @sreedevisreekumar8390
    @sreedevisreekumar8390 2 ปีที่แล้ว +36

    മോനേ നമസ്കാരം അങ്ങയുടെ അറിവിന്റെ മുന്നിൽ സാഷ്ടാംഗനമസ്കാരം👃🙏🙏🙏💐

  • @MalappanSasi
    @MalappanSasi 2 หลายเดือนก่อน +2

    രാഹുൽമോനേ ഒരു പാടു നന്മകൾ ഉള്ള മകനാണ്🙏,ഉയരങളിൽ എത്തട്ടെ.❤️👍

  • @ValsalaC-co9iy
    @ValsalaC-co9iy หลายเดือนก่อน +3

    മോനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @aneeshsajitha3671
    @aneeshsajitha3671 3 ปีที่แล้ว +91

    ക്രിസ്ത്യൻ ആയ ഞാൻ എന്നും കാണും അത്രക്ക് ഇഷ്ടം കേട്ടിരിക്കാൻ ❤

    • @jqckwon
      @jqckwon 2 ปีที่แล้ว +2

      1835 population surveyed by british according to documented history traced in british library London, there was only one cast in kerala. It was one of the finest state/Kingdom having cent percent literacy.

    • @kousalyasiddarthan544
      @kousalyasiddarthan544 ปีที่แล้ว

    • @raginisurendran9526
      @raginisurendran9526 4 หลายเดือนก่อน +2

    • @visakhmurali76
      @visakhmurali76 3 หลายเดือนก่อน

      Vere pani onnum ille chetta

    • @YadhuKr-ry5yz
      @YadhuKr-ry5yz หลายเดือนก่อน

      കുരിശായ ദൈവം 2 എണ്ണം ഒന്ന് കുരിശ് മറ്റേത് രാമനും 😂😂😂

  • @anithakumari8601
    @anithakumari8601 3 ปีที่แล้ว +23

    എത്ര വിശാലമായ അറിവ് 🙏

  • @sujap5512
    @sujap5512 2 ปีที่แล้ว +11

    Simply spellbound ! A blessed soul.

  • @prameelabose2762
    @prameelabose2762 2 ปีที่แล้ว +3

    മോന്റെ അറിവിനെ ഞാൻ നമസ്ക്കരിക്കുന്ന മോനെ ദൈവം കാക്കട്ടേ🙏🙏🙏

  • @onlineme2878
    @onlineme2878 3 ปีที่แล้ว +12

    അഭിനന്ദനങ്ങൾ 👌

  • @ajithasivan9406
    @ajithasivan9406 3 ปีที่แล้ว +18

    രാഹുൽ മോനെ നമിക്കു ന്നെടാ 🙏🙏🙏🙏❤️🥰

  • @swarnalatha-763
    @swarnalatha-763 2 ปีที่แล้ว +3

    Vathmilki ramayanam mon nannayi vayikkanam hare krishna🙏🙏🙏

  • @padminisurendran1550
    @padminisurendran1550 3 ปีที่แล้ว +13

    ജന്മ ജന്മാന്തര പുണ്യം ചെയ്ത കുട്ടി

  • @vijayalakshmipbvr3054
    @vijayalakshmipbvr3054 4 ปีที่แล้ว +19

    V good Rahul

    • @tonystark4414
      @tonystark4414 4 ปีที่แล้ว

      Nice presentation brother

  • @remik3731
    @remik3731 4 ปีที่แล้ว +10

    Ram...ram....ram....ram..ram..ram...ram....ram.....ram

  • @sudarsanankayikkara6478
    @sudarsanankayikkara6478 2 ปีที่แล้ว +6

    Very good speech. This type of speech should do in every temple in morning and evening. Then only Hindu religion people acceptable to all world. Change in mind is more important than acharangal.Best wishes.

  • @radhakrishank9587
    @radhakrishank9587 2 ปีที่แล้ว +4

    സൂപ്പർ മോനെ 👍🏻

  • @syamalapn1184
    @syamalapn1184 10 หลายเดือนก่อน +1

    Wonderfull..mone..kelkkum.thorum....Rama...Rama...Rama..🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @prakasha5629
    @prakasha5629 หลายเดือนก่อน +2

    നമസ്തേ 🙏🙏🙏🙏

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 2 ปีที่แล้ว +3

    Speech സൂപ്പർ 🙏🙏🙏🙏q

  • @akhilkunny7904
    @akhilkunny7904 3 ปีที่แล้ว +11

    🙏നമിക്കുന്നു,മുൻ ജന്മ പുണ്യം..

  • @r.vijayakumarnair2532
    @r.vijayakumarnair2532 2 ปีที่แล้ว +9

    Child prodigy! I wish you all the best my dear.

  • @ajig.s6638
    @ajig.s6638 4 ปีที่แล้ว +30

    അഭിനന്ദനങ്ങൾ

    • @manus3244
      @manus3244 4 ปีที่แล้ว

      വേണ്ട

    • @mollyjoy9088
      @mollyjoy9088 2 ปีที่แล้ว

      ഭാര്യക്കും മക്കൾക്കും വേണ്ടി
      ഇദ്ദേഹം പാപം ചെയ്യുന്നു.
      എന്നാൽ ഈ പാപം ഇദ്ദേഹ
      ത്തിന്റെ കുടുബത്തിന് ഏഴ്
      തലമുറവരെ നിലനിൽക്കും
      എന്നാണ് പറയുന്നത്. ഇത്
      അദ്ദേഹത്തിന് മാത്രമല്ല
      ഈ ഭൂലോകത്തു ജനിക്കുന്ന
      ഓരോ മനുഷ്യന്റെറയും അനു
      ഭവമാണ്.

  • @veeranpk7604
    @veeranpk7604 3 ปีที่แล้ว +9

    നല്ല പ്രദാ ഷ ണം

  • @rajisharajisha6302
    @rajisharajisha6302 3 ปีที่แล้ว +8

    പറയാൻ വാക്കുകളില്ല മോനെ..🙏🙏

  • @MrRidhun
    @MrRidhun 4 ปีที่แล้ว +7

    🙏🙏Prathiba thanne.

  • @sasikalavenugopalmenon116
    @sasikalavenugopalmenon116 3 หลายเดือนก่อน +1

    രാഹുൽ മോനെ 🙏🙏❤️❤️

  • @vineethkrishnakrishna452
    @vineethkrishnakrishna452 2 ปีที่แล้ว +3

    ഹരേ രാമ..

  • @HariKazhungil
    @HariKazhungil 2 หลายเดือนก่อน +2

    ഈ കുട്ടിയെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടു ഇത്ര ചെറുപ്പത്തിൽ ഇത്ര

  • @aboobackerp6876
    @aboobackerp6876 4 ปีที่แล้ว +8

    Great 👌👌👌👌👌❤❤❤👍👍👍🙏🙏🙏🙏

  • @preethimenon5488
    @preethimenon5488 24 วันที่ผ่านมา

    എന്റെ കുട്ടിയ്ക്ക ദീർഘായുസ്സ് തരട്ടെ ഭഗവാനേ.

  • @sukumarankv5327
    @sukumarankv5327 2 ปีที่แล้ว +3

    രാമ.... രാമ ....രാമ
    ഗൃഹ ദി പമായി
    മാതൃ നാമ സങ്കല്പ ഭാരത
    പുന: അവതരിക്കട്ടെ

  • @harishc6225
    @harishc6225 4 ปีที่แล้ว +3

    Masha Alla soopper

  • @sahajaks4914
    @sahajaks4914 2 ปีที่แล้ว

    Kure kariangal ariyan kazhinju valare santhosham

  • @navasnavas5753
    @navasnavas5753 2 ปีที่แล้ว +4

    Suppar

  • @UshaDevi-u8c5q
    @UshaDevi-u8c5q วันที่ผ่านมา

    എന്റെ കുട്ടി. നിനക്ക് നല്ലത് വരട്ടെ 🙏

  • @vinuk1240
    @vinuk1240 4 ปีที่แล้ว +31

    വളരെ അഭിമാനം തോന്നുന്നു

  • @snehaprabhat6943
    @snehaprabhat6943 2 ปีที่แล้ว +1

    Daivam anugrahikkatte 🙏Abhinandanangal❤

  • @selvarajana3374
    @selvarajana3374 ปีที่แล้ว +3

    മോനേ, നിന്റെ അറിവിന്‌ മുന്പിൽ പ്രണാമം.

  • @SheelaPv-m7x
    @SheelaPv-m7x 27 วันที่ผ่านมา

    മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @prasannasomarajan1394
    @prasannasomarajan1394 4 ปีที่แล้ว +62

    കുഞ്ഞേ നിനക്ക് ജന്മം ത ന്ന വ ർ പുണ്യം ചെയ്തവർ

    • @ManojManoj-gi2yx
      @ManojManoj-gi2yx 3 ปีที่แล้ว +1

      പോടോ എന്ത് പുണ്യം...

    • @gopikrishnan330
      @gopikrishnan330 3 ปีที่แล้ว +1

      @@ManojManoj-gi2yx????

    • @sabarishkg
      @sabarishkg 3 ปีที่แล้ว +1

      Can you talk like this in your life time.He is great.

    • @ushanayar7158
      @ushanayar7158 3 ปีที่แล้ว +1

      Yes. Sure🙏

    • @swasrayachemicals9689
      @swasrayachemicals9689 3 ปีที่แล้ว +3

      @@ManojManoj-gi2yx അസൂയ കൊണ്ടാണോ മനോജെ

  • @jalaludheenek322
    @jalaludheenek322 3 ปีที่แล้ว +7

    രാഹുൽ മോൻ മലയാളനാടിന്റെ അഭിമാനം

  • @jeejamurali2327
    @jeejamurali2327 23 วันที่ผ่านมา

    മോനേ ദൈവം അനുഗ്രഹിക്കട്ടെ

  • @sreelatha1995
    @sreelatha1995 4 ปีที่แล้ว +5

    Great 💓💓

  • @jayashreepandey5029
    @jayashreepandey5029 25 วันที่ผ่านมา

    ഒന്നും പറയാനില്ല മോനെ. ❤❤❤❤❤

  • @lethasudhan8856
    @lethasudhan8856 2 วันที่ผ่านมา

    Amazing❤❤❤❤❤

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 ปีที่แล้ว +2

    ഹരേ കൃഷ്ണാ 🕉️🕉️🕉️🕉️🕉️

  • @jamaludhinmp9559
    @jamaludhinmp9559 4 ปีที่แล้ว +10

    great speach.

    • @jamaludhinmp9559
      @jamaludhinmp9559 4 ปีที่แล้ว +2

      ഇങ്ങനെയുള്ള അറിവുകൾ മത സ്പർദ്ധ ഇല്ലാതെ എല്ലവരുയും ഉൾകൊള്ളാനുംസ്നേഹിക്കുവാനും കഴിയുന്ന ഒരു സമൂഹത്തെ ഉണ്ടാക്കാൻ മുതൽക്കൂട്ടാകും. All the wishes

    • @aravsuresh9834
      @aravsuresh9834 4 ปีที่แล้ว

      @@jamaludhinmp9559 ennu oru theevravadhi

    • @vishnu4486
      @vishnu4486 4 ปีที่แล้ว +5

      @@aravsuresh9834 nee tanneya teevravadi. Pulli paranjadileda tettu? Matham ennathu engane Nalla manushyanaayi jeevikkan ulla oru maargam maathram aanu. Ninnekkal adheham ee prabhanam manasilaaki. Verude Hindu kkalude maanam keduthan.... Kashttam

    • @royalsp80
      @royalsp80 3 ปีที่แล้ว

      @@aravsuresh9834 എന്തൊരു ദുരന്തമാ മലരെ നീയ്

  • @ReshmaKrishnan-v9r
    @ReshmaKrishnan-v9r 23 วันที่ผ่านมา

    Mone Namichu🙏🙏🙏

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 ปีที่แล้ว +9

    മര മര മര 🙏🙏

  • @shemithama4694
    @shemithama4694 4 ปีที่แล้ว +8

    Ithaanu yadhartha arivu...

  • @Ajimon-u6e
    @Ajimon-u6e 12 วันที่ผ่านมา

    Super monu❤❤❤❤

  • @sheeladevisalam991
    @sheeladevisalam991 4 ปีที่แล้ว +2

    Entunniii..dheerghayusayirikkatte

  • @unnikrishnanv2633
    @unnikrishnanv2633 19 วันที่ผ่านมา

    ഭഗവാൻ ശ്രീരാമചന്ദ്രൻ്റെ എല്ലാ അനുഗ്രഹ ങ്ങളുമുണ്ടാകട്ടെ

  • @jiyodaconline5411
    @jiyodaconline5411 4 ปีที่แล้ว +4

    Njan oru Muslim anu.. but enik ee payyante speach bhayanara ishtamanu.. entr ponnu mone, nee sherik hindu samoohathe munnottu nayikkanam, oru request koodi, aa Rss nte alayil pokathe shraddhikkuka, avarude koode poyal makane makan padicha ella thathwasimhakalum avark vendi adiyaravu vekkendi varum.. bhinnichu nilkkunna hindu samoohathe orumippikkuka, athayirikkanam makane ninte munnilulla ettavum valiya dhauthyam, ninnekondu kazhiyum Rss nte idapedal illenkil.. makane ninte arivum athupole thanne makante samsarathinte shyli, ethra sundharamaya samsara shyli, oru rakshayumilla.. ella bhavukangalum nerunnu.. i love u rahul..😘😍❤️

  • @girijachandram7033
    @girijachandram7033 19 วันที่ผ่านมา

    ദൈവം അനുഗ്രഹിക്കും മോനെ

  • @vilasanipeethabran5627
    @vilasanipeethabran5627 4 ปีที่แล้ว +4

    Very good mon💐🙏

  • @vidhyantg5563
    @vidhyantg5563 ปีที่แล้ว

    സൂപ്പർ മകനെ 👍👍👍👍

  • @antonymullanantonykainoor1702
    @antonymullanantonykainoor1702 2 ปีที่แล้ว +1

    OMG , GodBles you

  • @YasodaVijayan
    @YasodaVijayan 26 วันที่ผ่านมา

    Speech Super

  • @tgpadmanabhan3735
    @tgpadmanabhan3735 หลายเดือนก่อน

    May God bless you

  • @heartbeat3357
    @heartbeat3357 3 ปีที่แล้ว +7

    Like adichu 999+1=...1k😍

  • @BabuBabu-qg5ks
    @BabuBabu-qg5ks 2 ปีที่แล้ว +1

    Namaskaram

  • @RajanRajan-ft1fs
    @RajanRajan-ft1fs 4 ปีที่แล้ว +2

    Wow very good..abinantanam

  • @ratnanair1830
    @ratnanair1830 หลายเดือนก่อน

    Parayan vakkukalilla mone. Daivam anugrahikkatte❤

  • @madhavankaripoor8730
    @madhavankaripoor8730 23 วันที่ผ่านมา

    a blessed boy a asset for our sanadhana bharathsm

  • @SMITHAKALATHILTHANKAMONEY
    @SMITHAKALATHILTHANKAMONEY 10 หลายเดือนก่อน

    രാഹുൽ മോനെ 🥰❤️

  • @ushanayar7158
    @ushanayar7158 3 ปีที่แล้ว +2

    Purvajenma Samskaaram.Ithra kunjile ee kuttiyude arivu.Bhagavaante avatharam.

  • @jalaludheenek9849
    @jalaludheenek9849 ปีที่แล้ว +4

    ഞാൻ ഒരു മദ്രസയിൽ അധ്യാപകൻ ആണ് എനിക്ക് ഈ പ്രഭാഷണം ഇഷ്ടപ്പെട്ടു കാരണം ഖുർആൻ ആശയങ്ങളോട് സാമ്യം 👍👍👍👍👍👍

    • @shajius2551
      @shajius2551 ปีที่แล้ว +1

      നിങ്ങൾക്കു ഖുർആൻ വിട്ടൊരു കളിയുമില്ല അല്ലെ?

    • @jalaludheenek9849
      @jalaludheenek9849 ปีที่แล้ว

      @@shajius2551 😄

  • @rajanthalayamkulath4124
    @rajanthalayamkulath4124 4 ปีที่แล้ว +13

    മോൻ, ഭൗതീക വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകി അത്യുന്നതങ്ങളിൽ എത്തണം. സൈഡായി ഹിന്ദു സംസ്കാരത്തിൻ്റെ "മെസേജുകളും " കൈകാര്യം ചെയ്യുക.പ്രഭാഷണങ്ങൾ നടത്തുക. മോൻ നന്നായി വരും.

    • @mayooram3654
      @mayooram3654 4 ปีที่แล้ว +6

      എന്ത് അബദ്ധമാണ് ചേട്ടാ പറയുന്നത്, ആ മോൻ ആത്മീയതക്ക് പ്രാധാന്യം കൽപ്പിക്കുന്ന കുട്ടിയാണ് - അതിലൂടെ തന്നെ വളരട്ടെ ...
      സമൂഹത്തിൽ ആ കുട്ടിയിലൂടെ നന്മയുള്ള ഒരുപാട് വ്യക്തികളെ വാർത്തെടുക്കാൻ കഴിയട്ടെ ...
      ഭൗതികത അധികം നല്ലതല്ല -പിശാചിന്റെ സ്വഭാവത്തിലേക്ക് മടങ്ങലാണ് ഭൗതികത ...
      സ്വയം ജനിച്ച മതമെങ്കിലും പഠിക്കൂ ചേട്ടാ - നല്ല മനുഷ്യനാകാം, അത് നല്ല കുടുംബത്തെ, നല്ല സമൂഹത്തെ, നല്ല രാജ്യത്തെ പ്രധാനം ചെയ്യും ....
      " തത്വമസ്സി " -- അതാവട്ടെ മുദ്രാവാക്യം ...

    • @rsputin8747
      @rsputin8747 4 ปีที่แล้ว +2

      @@mayooram3654 അതേ വളരെ ശരിയാണ്

    • @jalaludheenek9849
      @jalaludheenek9849 ปีที่แล้ว

      ഓരോ കുട്ടിക്കും ഏത് വിഷയത്തിൽ ആണോ കഴിവ് അതിലൂടെ അവർ വളരെട്ടെ ഒന്നും അടിച്ചേൽപിക്കരുത്

  • @rajeswariraji749
    @rajeswariraji749 3 ปีที่แล้ว +1

    🙏🙏 നമിച്ചു

  • @latha34
    @latha34 10 หลายเดือนก่อน +1

    മോനെ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thampikrishnan4532
    @thampikrishnan4532 วันที่ผ่านมา

    Sreeramachandra bhagavane namaste

  • @naliniachome8535
    @naliniachome8535 ปีที่แล้ว

    മോന്റെ നമ്പർ ഒന്ന് തരുമോരാമായണത്തിനെ പറ്റിയുള്ള അവതരണം അടിപൊളി ❤

  • @akhileshraveendhran5492
    @akhileshraveendhran5492 3 ปีที่แล้ว +1

    Great mone good

  • @sisiraprasobh1613
    @sisiraprasobh1613 3 ปีที่แล้ว +1

    രാഹുൽ മോനെ..
    എന്റെ വീട് എറണാകുളം ജില്ലയിൽ ആണ്, എന്റെ മകന് 5 വയസ്സ് ആയി, അവനു പൗരാണിക വസ്തുതകൾ മനസിലാക്കാൻ വലിയ താല്പര്യം ആണ്, അറിയാവുന്ന രീതിയിൽ മഹാഭാരതം ,രാമായണം ഞാൻ പറഞ്ഞു കൊടുക്കാറുണ്ട്

    • @sharathp1763
      @sharathp1763 3 ปีที่แล้ว +3

      Chechi eni ulla lokam religioninu valya important kodukkila.... Nalla education koduthal mathi

    • @unnisworld123
      @unnisworld123 2 ปีที่แล้ว

      @@sharathp1763 വിദ്യാഭ്യാസത്തേക്കാൾ സംസ്കാരത്തിന് പ്രാധാന്യം നൽകിയാലേ അവൻ രാജ്യത്തിനു മുതൽ കൂട്ടാക്കൂ കുടു:ബത്തിന് അത്താണിയാകൂ അതിന് പുരാണ കഥകളെല്ലാം പകർന്നു നൽകണം

    • @sharathp1763
      @sharathp1763 2 ปีที่แล้ว +1

      @@unnisworld123 bro athoke verum stories alle... നല്ല മനുഷ്യൻ aavan nammuk ചുറ്റും ഒന്ന് nokkiyal mathi.... Athinu jaathiyo mathamo ഒന്നും വിഷയം alla..... മനസ്സ് ആണ് ദൈവം.... ❤️❤️❤️

  • @shylajapk7799
    @shylajapk7799 3 ปีที่แล้ว +5

    🙏🙏🙏💞💞

  • @geethamenon854
    @geethamenon854 หลายเดือนก่อน

    The best, pranam

  • @rosemaryp.v2772
    @rosemaryp.v2772 2 ปีที่แล้ว +3

    ക്രിസ്ത്യൻ ആയ ഞാൻ എന്നും ഇതു കാണും ...... രാഹുലിന്റെ കണ്ണിന് എന്തോ പ്രത്യേക ശക്തി ഉണ്ട്......

  • @ajithakumaritk1724
    @ajithakumaritk1724 2 ปีที่แล้ว +1

    ജ്ഞാനവിത്ത്!

  • @praneeshkumark7551
    @praneeshkumark7551 3 ปีที่แล้ว +1

    Ram ram