ഇവിടുത്തെ മാധ്യമങ്ങൾ അവർക്കു വാർത്ത മതി. അല്ലാത് പുരോഗമന പ്രവർത്തനങ്ങളുടെ നല്ല വശങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താതു മോശം എന്നു അവർ വ്യാഖ്യാനിക്കുന്ന വിഷയങ്ങൾ പർവതികരിച്ചു എങ്ങനെ എങ്കിലും നശിപ്പിക്കും പ്രതിപക്ഷം എങ്ങനെയും മുടക്കാൻ നോക്കും അത് പോട്ടെന്നു വക്കാം മറ്റുള്ള സംസ്ഥാനങ്ങളിൽ ബുള്ളറ്റ് ട്രെയിൻ ഓടിക്കാൻ പോകുന്നു. കേരളത്തിൽ മുടക്കാൻ നോക്കുന്നു
K-rail is a needed project. But if you observe other high speed projects, they connect larger cities which generate high GDP. Eg. Tokyo-Osaka, Beijing -Shanghai etc. and people frequently travels for business. Kerala does not have such potential cities except Kochi. (Trivandrum , Calicut is yet to grow). What government can do is put forward a project like RRTS between Cochin-Tvm first, with tracks suitable for high speed rails. Only if the project is profitable, extend it further. Government should privatise the project execution and its maintenance.
ഒരു ദിവസം 2000 സീറ്റിൽ കുറവ് മാത്രം സീറ്റ് ആകുമ്പോഴാണ് ഡിമാൻഡ് ഉണ്ടാകുന്നത്. സീറ്റ് കിട്ടാതാവുന്നത്. കെ റെയിൽ ദിവസവും അര മണിക്കൂറിനിടയിൽ ട്രെയിൻ ഓടിക്കാൻ നിന്നാൽ സീറ്റുകൾ ഒരുപാടധികമാകും യാത്രക്കാരെ കിട്ടില്ല. കൃത്യമായ വരുമാനം വരാതായാൽ കടം ഇരട്ടിക്കും... തിരിച്ചടവ് മുടങ്ങും... റെയിൽവേ സ്വന്തം ചിലവിൽ രണ്ട് ലൈൻ കൂടി പണിത് കൂടുതൽ വണ്ടി ഓടിക്കുന്നത് തന്നെയാണ് കേരളത്തിന് ലാഭകരം.
RC what i think is that, people who sacrifice their Land and convenience for a project should feel that they are getting more than they are sacrificing. For eg people who gave their land For NH they are getting high price and their balance land get more value. We should ensure the same for k Rail. If that happens it will be a smooth project. Government should reconsider this.
As you aware, one high speed rail project is being implemented between ahmedabad and Mumbai. I could visit the site last year as part of a training program at IIM ahmedabad. CEO of the project had made a presentation to us at their project office at ahammmedabad. He told that this is a model project with the cooperation of Japan. After this project, India will have the competency to copy the same to other cites economically. i. e the rail, bogies, systems, etc should be standard for all projects. If we implement the same parall, cost will be very high.
റയിൽവേയുടെ വിഷയം അവരുടെ മൊണോപൊളിയാണ് കെ റെയിൽ വന്നാൽ അത് വൻവിജയമാകും അങ്ങനെ വന്നാൽ മറ്റ് സംസ്ഥാനങ്ങളും ഇതുപോലൊന്ന് കൊണ്ടുവരാൻ ശ്രമിക്കും അതോടെ റെയിൽ വേയുടെ മൊണോപൊളി ഇല്ലാതാകും
ഈ Live BJP യെ സഹായിക്കാൻ - രവിചന്ദ്രൻ കുറേ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത് വ്യക്തമായി മനസിലാക്കാൻ കഴിയും.. നിഷ്പക്ഷനാവാൻ തന്ത്രപൂർവ്വം ശ്രമിച്ചു കൊണ്ടിരിക്കുന്നു. (വടക്കേ ഇന്ത്യയിൽ Standerd Gauge ൽ ഒരു ചെറിയ Sector നിർമ്മാണത്തിലാണ് എന്ന് രവിചന്ദ്രന് അറിയാഞ്ഞിട്ടില്ല)
NH 66 ൻ്റെ സ്ഥലത്തിൻ്റെ തുക കൊടുത്തത് ആരാണ്..... ഗെയിൽ വാതക ലൈൻ്റെ തുക കൊടുത്തത് ആരാണ് - കണ്ണടച്ച് ഇരുട്ടാക്കരുത്- മറ്റൊരു സംസ്ഥനവും NH ൻ്റെ സ്ഥലമെടുക്കുന്നതിന് പൈസ മുടക്കി കാണില്ല- 25% തുക കേരളം കൊടുത്തതുകൊണ്ടാണ് NH 66 യാഥാർത്യമായത്
K Rail നെ പുകഴ്ത്തുന്ന എല്ലാവരും സ്ഥലവും വീടും നഷ്ടപ്പെടുന്നവരുടെ വിലാപം കണക്കു കൂട്ടാറില്ല. കേരളം നടത്തുന്ന ഒരു പദ്ധതിയിലും നഷ്ടപരിഹാരം കൊടുത്തിട്ടില്ല അതു മാത്രമാണ് ഇതിനോടുള്ള എതിർപ്പ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നഷ്ടപരിഹാരം കൊടുക്കാതെയും ഇതിനുമുൻപ് പല പദ്ധതികളിൽ നിന്നും തെരുവിലാക്കപ്പെട്ട ജന ജീവിതത്തെ വിലമതിക്കുന്നുമില്ല. എല്ലാ പുരോഗമനക്കാരും അവരുടെ നഷ്ടമില്ലാത്ത പദ്ധതിക്കെല്ലാം പിന്തുണകൊടുക്കുന്നവരാണ്.
വീട് നഷ്ടപെടുന്ന ഏതെങ്കിലും ഒരു പാവപ്പെട്ടവന്റെ സ്ഥലം താങ്കൾ ഏറ്റെടുത്തു പകരം താങ്കളുടെ സ്ഥലം അവർക്ക് നൽകൂ താങ്കൾക്ക് K റെയിൽ കിട്ടും, അവർക്ക് ഭൂമിയും ലഭിക്കും. K റെയിലിനു വേണ്ടി ഞങ്ങളുടെ അപ്പൂപ്പൻ ത്യാഗം ചെയ്തു എന്ന് താങ്കളുടെ പേരക്കുട്ടികൾക്ക് അഭിമാനിക്കാൻ ഒരു അവസരം നൽകൂ അതല്ലേ സാർ ഹീറോയിസം.
@@mohankv718 എല്ലാവരുടെയും പട്ടിണിയും ദാരിദ്ര്യം മാറിയിട്ട് വികസനം നടത്താം എന്ന് വെച്ചാൽ ഒരിക്കലും ഒന്നും നടക്കില്ല കേരളത്തിൻ്റെ ഭൂ ഘടന വെച്ച് നോക്കുമ്പോൾ അതിവേഗ റെയിൽ ഗതാഗതം വേണം ഒരു പദ്ധതി നടപ്പിലാക്കിയാൽ അതിനോട് അനുബന്ധിച്ച് ഒരുപാട് മേഖലയിൽ വികസനം വരും
കേരളത്തിൽ ആഭ്യന്തര വരുമാനത്തിന്റെ കുറവുള്ളതുകൊണ്ട് ഇതുപോലൊരു പ്രൊജക്ട് നടപ്പാക്കിയാൽ നഷ്ടമാവാനെ സാദ്ധ്യതയുള്ളൂ... ഒന്നാമതായി കേരളം ഒരു വ്യവസായ സൗക്യത സ്റ്റേറ്റല്ല... പിന്നെ ഇതുപോലുള്ള യാത്ര പദ്ധതിയിൽ പോകാൻ പോകുന്നത് ഗോവിന്ദന്റെ അപ്പക്കച്ചവടത്തിനാണെങ്കിൽ ഈ യാത്രക്കൂലി പോലും കിട്ടില്ല...
K- rail വരണം... Full support💯👍
0:15
Thank you for the new insights RC👍🏼👌🏼👏🏼
Thank you😍
He is unique
& genius
കൂടാതെ സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആൾ
ഇവിടുത്തെ മാധ്യമങ്ങൾ അവർക്കു വാർത്ത മതി. അല്ലാത് പുരോഗമന പ്രവർത്തനങ്ങളുടെ നല്ല വശങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താതു മോശം എന്നു അവർ വ്യാഖ്യാനിക്കുന്ന വിഷയങ്ങൾ പർവതികരിച്ചു എങ്ങനെ എങ്കിലും നശിപ്പിക്കും പ്രതിപക്ഷം എങ്ങനെയും മുടക്കാൻ നോക്കും അത് പോട്ടെന്നു വക്കാം മറ്റുള്ള സംസ്ഥാനങ്ങളിൽ ബുള്ളറ്റ് ട്രെയിൻ ഓടിക്കാൻ പോകുന്നു. കേരളത്തിൽ മുടക്കാൻ നോക്കുന്നു
K-rail is a needed project. But if you observe other high speed projects, they connect larger cities which generate high GDP. Eg. Tokyo-Osaka, Beijing -Shanghai etc. and people frequently travels for business.
Kerala does not have such potential cities except Kochi. (Trivandrum , Calicut is yet to grow). What government can do is put forward a project like RRTS between Cochin-Tvm first, with tracks suitable for high speed rails. Only if the project is profitable, extend it further. Government should privatise the project execution and its maintenance.
Wonderful and real explanation
RC❤❤
Chinggavanam- Ettumanoor double track is completed at least 1 year before..
ഒരു ദിവസം 2000 സീറ്റിൽ കുറവ് മാത്രം സീറ്റ് ആകുമ്പോഴാണ് ഡിമാൻഡ് ഉണ്ടാകുന്നത്.
സീറ്റ് കിട്ടാതാവുന്നത്.
കെ റെയിൽ ദിവസവും അര മണിക്കൂറിനിടയിൽ ട്രെയിൻ ഓടിക്കാൻ നിന്നാൽ സീറ്റുകൾ ഒരുപാടധികമാകും യാത്രക്കാരെ കിട്ടില്ല.
കൃത്യമായ വരുമാനം വരാതായാൽ കടം ഇരട്ടിക്കും...
തിരിച്ചടവ് മുടങ്ങും...
റെയിൽവേ സ്വന്തം ചിലവിൽ രണ്ട് ലൈൻ കൂടി പണിത് കൂടുതൽ വണ്ടി ഓടിക്കുന്നത് തന്നെയാണ് കേരളത്തിന് ലാഭകരം.
RC what i think is that, people who sacrifice their Land and convenience for a project should feel that they are getting more than they are sacrificing. For eg people who gave their land For NH they are getting high price and their balance land get more value.
We should ensure the same for k Rail. If that happens it will be a smooth project. Government should reconsider this.
കെ റെയിൽ വരണം.. കേരളം വളരണം.. ❤️
K rail വളരെ അത്യാവസ്യമാണ് എന്നാൽ ഇതു ഗവണ്മെന്റ് നടത്തിയാൽ നഷ്ടത്തിൽ ആകും ഇതു പ്രൈവറ്റ് ആയി പോകണം ഗവണ്മെന്റ് കച്ചവടം നടത്തി കുത്തുപാള എടുക്കും
Kerala government is not able to handle it.
As you aware, one high speed rail project is being implemented between ahmedabad and Mumbai. I could visit the site last year as part of a training program at IIM ahmedabad. CEO of the project had made a presentation to us at their project office at ahammmedabad. He told that this is a model project with the cooperation of Japan. After this project, India will have the competency to copy the same to other cites economically. i. e the rail, bogies, systems, etc should be standard for all projects. If we implement the same parall, cost will be very high.
ഒരു ഓട്ടോറിക്ഷപോലും വാങ്ങാൻ ശേഷിയില്ലാത്ത ഒരുത്തൻ റോൾസ് റോയ്സ് വാങ്ങുന്നതുപോലെയാണ്. പൈസ തിരിച്ചടക്കണ്ടേ?
Yes, how do make it profitable.?
Listen the speach carefully@@Rajesh.Ranjan
K-rail is good, but it should be parallel to our Conventional lines.They won't get sufficient riders from just 10 stations to make it profitable.
Profit doesn't matter It is a service
ഒറ്റ ചോദ്യം..വീട് നഷ്ടപ്പെട്ടവന് തക്കതായ നഷ്ട്ടപരിഹാരം കിട്ടും എന്ന് ഉറപ്പ് തരാമോ..???
റയിൽവേയുടെ വിഷയം അവരുടെ മൊണോപൊളിയാണ് കെ റെയിൽ വന്നാൽ അത് വൻവിജയമാകും അങ്ങനെ വന്നാൽ മറ്റ് സംസ്ഥാനങ്ങളും ഇതുപോലൊന്ന് കൊണ്ടുവരാൻ ശ്രമിക്കും അതോടെ റെയിൽ വേയുടെ മൊണോപൊളി ഇല്ലാതാകും
That's your opinion only.Rider cost is high and number of station are less.
K-Rail is necessary, but not feasible with Kerala's financial state. Hard reality.
ചിങ്ങവനം ഏറ്റുമാനൂർ രണ്ടു വരി പാതയാണ് സർ😮
വികിപീഡിയ update ആയിട്ടുണ്ടാവില്ല, അതാണ് 😂
❤❤❤❤❤❤❤❤
👍🌷❤👍
🐘👍👍👍👍👍👍👍🐘
SIR K. RAIL NU ANUKOOLICH PANDU LIVE CHEYTHATHU AARKUM ORMAYILLA ENNU THONUNNU.
കോട്ടയം പാത Double Line പൂർണ്ണമായി
വികിപീഡിയ update ആയിട്ടുണ്ടാവില്ല 😂
കെ റെയിൽ വന്നിട്ട് വേണം സിനിമ കാണാൻ പോകാൻ. മാർക്കറ്റിൽ പോകാനും സ്കൂൾ കോളേജ് ആശുപത്രി പള്ളി അമ്പലം ഒക്കെ പോകാൻ എളുപ്പം ആണ് കെ റെയിൽ.
Pottan
Pottan
ഈ Live BJP യെ സഹായിക്കാൻ - രവിചന്ദ്രൻ കുറേ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത് വ്യക്തമായി മനസിലാക്കാൻ കഴിയും.. നിഷ്പക്ഷനാവാൻ തന്ത്രപൂർവ്വം ശ്രമിച്ചു കൊണ്ടിരിക്കുന്നു. (വടക്കേ ഇന്ത്യയിൽ Standerd Gauge ൽ ഒരു ചെറിയ Sector നിർമ്മാണത്തിലാണ് എന്ന് രവിചന്ദ്രന് അറിയാഞ്ഞിട്ടില്ല)
NH 66 ൻ്റെ സ്ഥലത്തിൻ്റെ തുക കൊടുത്തത് ആരാണ്..... ഗെയിൽ വാതക ലൈൻ്റെ തുക കൊടുത്തത് ആരാണ് - കണ്ണടച്ച് ഇരുട്ടാക്കരുത്- മറ്റൊരു സംസ്ഥനവും NH ൻ്റെ സ്ഥലമെടുക്കുന്നതിന് പൈസ മുടക്കി കാണില്ല- 25% തുക കേരളം കൊടുത്തതുകൊണ്ടാണ് NH 66 യാഥാർത്യമായത്
K Rail നെ പുകഴ്ത്തുന്ന എല്ലാവരും സ്ഥലവും വീടും നഷ്ടപ്പെടുന്നവരുടെ വിലാപം കണക്കു കൂട്ടാറില്ല. കേരളം നടത്തുന്ന ഒരു പദ്ധതിയിലും നഷ്ടപരിഹാരം കൊടുത്തിട്ടില്ല അതു മാത്രമാണ് ഇതിനോടുള്ള എതിർപ്പ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നഷ്ടപരിഹാരം കൊടുക്കാതെയും ഇതിനുമുൻപ് പല പദ്ധതികളിൽ നിന്നും തെരുവിലാക്കപ്പെട്ട ജന ജീവിതത്തെ വിലമതിക്കുന്നുമില്ല. എല്ലാ പുരോഗമനക്കാരും അവരുടെ നഷ്ടമില്ലാത്ത പദ്ധതിക്കെല്ലാം പിന്തുണകൊടുക്കുന്നവരാണ്.
വീട് നഷ്ടപെടുന്ന ഏതെങ്കിലും ഒരു പാവപ്പെട്ടവന്റെ സ്ഥലം താങ്കൾ ഏറ്റെടുത്തു പകരം താങ്കളുടെ സ്ഥലം അവർക്ക് നൽകൂ താങ്കൾക്ക് K റെയിൽ കിട്ടും, അവർക്ക് ഭൂമിയും ലഭിക്കും. K റെയിലിനു വേണ്ടി ഞങ്ങളുടെ അപ്പൂപ്പൻ ത്യാഗം ചെയ്തു എന്ന് താങ്കളുടെ പേരക്കുട്ടികൾക്ക് അഭിമാനിക്കാൻ ഒരു അവസരം നൽകൂ അതല്ലേ സാർ ഹീറോയിസം.
ഒരിക്കലും നടക്കാത്ത ഒരു പദ്ധതിയെ കുറിച്ചെന്തിനാ ചുമ്മാ സംസാരിച്ചു കൊണ്ടിരിക്കുന്നത്.
എന്തുകൊണ്ട് നടന്നുകൂടാ ഭാവി തലമുറയോട് ചെയ്യുന്ന ക്രൂരതയാണ് വികസനത്തിന് എതിരെ നിൽക്കുന്നത്
@umeshcristiano7986 വികസനത്തിന് ആരാണ് എതിര്. കടമെടുത്തു ശമ്പളവും പെൻഷനും കൊടുക്കുന്ന സർക്കാരാണ് ഇവിടെ യുള്ളത് എന്നിടത്താണ് പ്രശ്നം
@@mohankv718 എല്ലാവരുടെയും പട്ടിണിയും ദാരിദ്ര്യം മാറിയിട്ട് വികസനം നടത്താം എന്ന് വെച്ചാൽ ഒരിക്കലും ഒന്നും നടക്കില്ല
കേരളത്തിൻ്റെ ഭൂ ഘടന വെച്ച് നോക്കുമ്പോൾ അതിവേഗ റെയിൽ ഗതാഗതം വേണം
ഒരു പദ്ധതി നടപ്പിലാക്കിയാൽ അതിനോട് അനുബന്ധിച്ച് ഒരുപാട് മേഖലയിൽ വികസനം വരും
@@mohankv718 mohana chumma mandatharam parayalle...
K റെയിൽ വിഷയത്തിൽ ഇത്രക്ക് ചർച്ച ആവശ്യം ഉണ്ടോ? പിണറായിയുടെ ഒരു തമാശ പോലെ ആണ് തോന്നുന്നത്, എന്തോ കമ്മീഷൻ അടിക്കാനുള്ള ശ്രമം
നവനാസ്തി കരെ പോലീസ് പ്രത്യാകം നിരീക്ഷിക്കണം
ഏന്തുവ്വേ? നവനാസ്തികര് bomബ് വെച്ചാ ?
നിന്നെ പോലുള്ള ഇസ്ലാമിസ്റ്റുകളെ NIA പ്രത്യേകം നോക്കുന്നുണ്ട്.... Don't worry
കോയിന്ദാന് അപ്പം കയറ്റാൻ ഒരു സ്റ്റേഷൻ ഉണ്ട് മൊത്തം 12 സ്റ്റേഷൻ