ഞാൻ ഒരു റാന്നി കാരൻ ആണ്. റാന്നി - എരുമേലി ഭാഗത്തുള്ള ഒരു ജനറേഷൻ മുമ്പ് വരെ ഉള്ളവർ ഇതുപോലെ ഉള്ള അനുഭവ കഥകളും കേട്ടുവളരുകയും, ചിലതൊക്കെ അനുഭവങ്ങളിൽ വരുകയും ചെയ്തിട്ടുണ്ട്. പിന്നെ ഇപ്പോഴുത്തെ 2k പിള്ളേർക്ക് ഇതൊന്നും അറിയില്ല അവർ social media il status ഇട്ട് ജീവിക്കുന്ന കൊച്ചു പിള്ളേർ
ഞാൻ എരുമേലി റാന്നി ആണ്.. ഞാൻ പഠിച്ച professional clg ലെ sir ഉം ഈ എരുമേലി റൂട്ട് danger ആണ്. Sir ഉം അനുഭവം ഉണ്ട് എന്ന് ക്ലാസ്സിൽ വന്നു പറഞ്ഞിട്ടുണ്ട്. സർ advocate, motivational trainer + customer service എല്ലാം വശം ഉള്ള ആളാണ് അത്രേം education ഉള്ള സർ പറഞ്ഞപ്പോ എന്തോ ഒരു പേടി ഉണ്ട് ഈ എരുമേലി വന്നതിനോട് 🥲
എരുമേലി പാത്തിങ്കകാവിലൂടെ എന്റെ കുട്ടികാലത്ത് ഞാൻ ഒരുപാട് നടന്നിട്ടുണ്ട്...വഴി സൈഡോടു ചേർന്ന് ആണ് കുളിക്കടവ്.....വീട്ടുകാര് കുളിക്കാൻ വരുമ്പോൾ ഞങ്ങള് കുട്ടികൾ ആ കാട്ടിക്കൂടെയെല്ലാം അന്ന് വെറുതെ നടന്നിരുന്നു അവിടെ തൊട്ട് അടുത്ത് ആണ് എന്റെ പേരമ്മയുടെ വീട്....എരുമേലിയിൽ തന്നെ ആണ് ഞങ്ങൾ താമസിക്കുന്നതും... ഇപ്പൊ ഈ അടുത്ത് ആണ് കാവിനെ കുറിച്ച് ഇങ്ങനെ ഒരു കഥ ഞാനും കേട്ടത്....
കഥ പറയുന്ന ആളിന് എരുമേലി യും പരിസരവും അത്രക്ക് പരിചയമില്ലാത്തതുപോലെ തോനുന്നു കഥയിൽ 2,3 പ്രാവശ്യം എടക്കത്തി എന്നു പറയുന്നു ശരിക്കും എടകടത്തി ആണ്... ഞാനും ഒരു എരുമേലിക്കാരൻ 👍
ഈ ക്യാപ്ഷൻ കേട്ടത് കൊണ്ട് മാത്രമാണ് ഞാൻ ഈ കഥ കേൾക്കാൻ താല്പര്യം കാണിക്കുന്നത് ഈ പറഞ്ഞ എരുമേലി എന്ന സ്ഥലം എന്റെ നാടിനെ വളരെ അടുത്തും ആണ് കേട്ടിട്ട് പറയാം ഇത് സത്യമോ കള്ളമോ എന്ന്
പത്തനംതിട്ടയിൽ നിന്നും എരുമേലിയിലേക്ക് വരുമ്പോൾ എരുമേലി എത്തുന്നതിന് മുൻപ് കുറച്ച് സ്ഥലം ഇരുവശവും കാടും റബ്ബർ എസ്റ്റേറ്റുമാണ്.രാത്രി അതിലേ സ്കൂട്ടിയിൽ വന്നാൽ നല്ലത്പോലെ പേടിക്കും.തീർത്തും വിജനമായ സ്ഥലമാണ്.കാടിനോട് ചേർന്നു ഇടതു വശത്തായിട്ടു മാലിന്യങ്ങൾ കൊണ്ട് തള്ളിയിരിക്കുന്നത് കാണാം.കൂടുതലും അറവ് മാലിന്യമാണ്.അതു കൊണ്ട് അവിടെ നായ് ശല്യം കൂടുതലാണ്.
പൊന്തൻപുഴ വനം അല്ല എരുമേലി മുക്കട റൂട്ടിൽ ഉള്ള സ്ഥലം ആണ് ശബരിമല റൂട്ടിലാണ് ഒരുവശം ഒരുവശത്ത് ചെറുവള്ളി എസ്റ്റേറ്റ് എന്ന വലിയ റബ്ബർ തോട്ടം ഇവിടെയാണ് വിമാനത്താവളം വരുന്നു എന്ന് കേൾക്കുന്നത് റോഡിന്റെ മറുവശത്ത് തേക്കിൻ കൂപ്പ് രണ്ടു കിലോമീറ്ററോളം ഇങ്ങനെയാണ് പിന്നെയും ഉള്ളിലേക്ക് ചെല്ലുമ്പോൾ വനം തുടങ്ങുന്നു അത് കനകപ്പലം എന്ന സ്ഥലം വരെ നീളും
തനിക്കുമാത്രം എങ്ങനാടവേ ഇത്രയും അനുഭവം...കനകപലം കാട്ടില് വെല്ലോം കേറി വെല്ലോം വലിച്ച് കെറ്റിയോ... എന്റെ അപ്പൂപ്പന്റെ അപ്പുപ്പൻ ഒക്കെ എരുമേലിൽ വന്ന് താമസം തുടങ്ങിത ഇതുവരെ ഒരു കോപ്പിനേം ഞൻ കണ്ടിട്ടില്ല.. കൊരട്ടിൽ അല്ല്ലേ വിട് അപ്പൊ ബീവറേജ് തന്നെ ഏതാ അടിച്ചേ.. M
എനിക്ക് ഇപ്പൊ 27 വയസ്സ് ഉണ്ട് ഈ തേര് എന്ന് പറയുന്ന സാധനം ഞാൻ കണ്ടിട്ടുണ്ട് ഒരു ദിവസം ബൈക്കിൽ വീട്ടിലേക്ക് പോകുബോൾ എന്റെ മുന്നിലൂടെ തീ ഗോളം പോലെ പെട്ടന്ന് വന്നു പോയി 😕
@@sagarsethu6323 ഞാനും 𝕙𝕦𝕤𝕓𝕒𝕟𝕕𝕦𝕞 തമ്മിൽ ഒരു ചെറിയ വഴക്കിട്ടു .വീടിനു അടുത്ത ഒരു പുഴ ഉണ്ട് രാത്രിയിൽ ഞാൻ ഒരു 2 നുശേഷം പുഴയിൽ ചാടാൻ പോയതാ .. ഡോർ തുറക്കുന്നത് കേട്ട് ചേട്ടൻ പുറകിനു വരുകയും ചെയ്തു , ചാടാൻ എനിക്ക് പേടി ഉണ്ട് എന്നാലും വാശി കൊണ്ട് പോയതാണ് പുഴ വരെ .. പിന്നെ അവിടെ വച്ച് ഞങ്ങൾ പിണക്കം പറഞ്ഞു തീർക്കുന്നതിന്റെ. ഇടയ്ക് വെള്ളത്തിൽ വഞ്ചിയിൽ ആരോ തുഴഞ്ഞു പോകുന്ന പോലെ ഉള്ള സൗണ്ട് .. എന്നാൽ ആരേം കാണാൻ ഇല്ല പെട്ടന്ന് ചേട്ടൻ പറഞ്ഞു തിരിഞ്ഞു നിക്കാതെ ഓടിക്കോളാൻ എന്റെ പൊന്നോ ഒറ്റ ഓട്ടത്തിന് ഞാൻ വീട്ടിൽ എത്തി പിന്നെ പുഴയിൽ ഞാൻ പോയിട്ട് ഇല്ല മാടൻ ഒക്കെ സത്യം ആണ്
ഞാൻ ഒരു റാന്നി കാരൻ ആണ്.
റാന്നി - എരുമേലി ഭാഗത്തുള്ള ഒരു ജനറേഷൻ മുമ്പ് വരെ ഉള്ളവർ ഇതുപോലെ ഉള്ള അനുഭവ കഥകളും കേട്ടുവളരുകയും, ചിലതൊക്കെ അനുഭവങ്ങളിൽ വരുകയും ചെയ്തിട്ടുണ്ട്.
പിന്നെ ഇപ്പോഴുത്തെ 2k പിള്ളേർക്ക് ഇതൊന്നും അറിയില്ല അവർ social media il status ഇട്ട് ജീവിക്കുന്ന കൊച്ചു പിള്ളേർ
ഞാൻ എരുമേലി റാന്നി ആണ്.. ഞാൻ പഠിച്ച professional clg ലെ sir ഉം ഈ എരുമേലി റൂട്ട് danger ആണ്. Sir ഉം അനുഭവം ഉണ്ട് എന്ന് ക്ലാസ്സിൽ വന്നു പറഞ്ഞിട്ടുണ്ട്. സർ advocate, motivational trainer + customer service എല്ലാം വശം ഉള്ള ആളാണ് അത്രേം education ഉള്ള സർ പറഞ്ഞപ്പോ എന്തോ ഒരു പേടി ഉണ്ട് ഈ എരുമേലി വന്നതിനോട് 🥲
ചേട്ടാ... കഥ പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ട്.. ❤️❤️❤️❤️❤️
പ്രേത കഥ ആണെങ്കിലും ഇതിലെ സ്‌ഥലങ്ങൾ ഏല്ലാം എന്റെ കുട്ടികാലം തന്നെ ആണ് ഓർമ്മിപ്പിക്കുന്നത് ❤🙏
എന്റെയും
എരുമേലി പാത്തിങ്കകാവിലൂടെ എന്റെ കുട്ടികാലത്ത് ഞാൻ ഒരുപാട് നടന്നിട്ടുണ്ട്...വഴി സൈഡോടു ചേർന്ന് ആണ് കുളിക്കടവ്.....വീട്ടുകാര് കുളിക്കാൻ വരുമ്പോൾ ഞങ്ങള് കുട്ടികൾ ആ കാട്ടിക്കൂടെയെല്ലാം അന്ന് വെറുതെ നടന്നിരുന്നു അവിടെ തൊട്ട് അടുത്ത് ആണ് എന്റെ പേരമ്മയുടെ വീട്....എരുമേലിയിൽ തന്നെ ആണ് ഞങ്ങൾ താമസിക്കുന്നതും... ഇപ്പൊ ഈ അടുത്ത് ആണ് കാവിനെ കുറിച്ച് ഇങ്ങനെ ഒരു കഥ ഞാനും കേട്ടത്....
❤❤❤ kuttikalaththe ormakal athu oru sugam thanneyaanu
വെരി നൈസ് സ്റ്റോറി
വേരുതയോ
Super ❤️👍
️❤️❤️❤️
അടിപൊളി സ്റ്റോറികൾ👌👏👏👌👌 2,3 കൂടുതൽ ഇഷ്ടം 😂😂🤩🤩🤩❤❤❤😘😍
thanks bro ❤❤❤
th-cam.com/video/DbVw39952Ws/w-d-xo.html
Malayalam horror
Cheruvally poovanpara temple,,,,cheruvally 5kuzhi temple super cheruvalliye kurichu orupade story's unde
ഞാൻ എരുമേലി to മുണ്ടക്കയം റോഡ് ൽ ആണ് എന്റ വീട് ..😊
Ayine
കഥ പറയുന്ന ആളിന് എരുമേലി യും പരിസരവും അത്രക്ക് പരിചയമില്ലാത്തതുപോലെ തോനുന്നു കഥയിൽ 2,3 പ്രാവശ്യം എടക്കത്തി എന്നു പറയുന്നു ശരിക്കും എടകടത്തി ആണ്... ഞാനും ഒരു എരുമേലിക്കാരൻ 👍
ഞാനും bro ഇവൻ എവിടെ ഉള്ള കഥ യാ പറയുന്നേ എരുമേലി റേൻജ് ഇല്ല എന്ന് 😜😜
Ayappan mahishiye konna place ann erumely aa forest iil vechann ayappan mahishiyee konnath
Mahishi ayirikkum
Adipoli ann bro ❤️
thanks ️❤️❤️❤️
മുക്കടയിൽ ഏതു വീട്ടിൽ ആണ് ചേട്ടൻ വന്നത് ഓർമ്മയുണ്ടോ ഞാൻ മുക്കട 😊❤ആണ്
Supper.ഞാൻ എന്നും നിങ്ങളുടെ സ്റ്റോറി കേൾക്കും സൂപ്പറാണ്👻😀
th-cam.com/video/DbVw39952Ws/w-d-xo.html
Malayalam horror
ആണോടി
ഈ ക്യാപ്ഷൻ കേട്ടത് കൊണ്ട് മാത്രമാണ് ഞാൻ ഈ കഥ കേൾക്കാൻ താല്പര്യം കാണിക്കുന്നത് ഈ പറഞ്ഞ എരുമേലി എന്ന സ്ഥലം എന്റെ നാടിനെ വളരെ അടുത്തും ആണ് കേട്ടിട്ട് പറയാം ഇത് സത്യമോ കള്ളമോ എന്ന്
ഞാൻ വെച്ചൂച്ചിറക്കാരൻ 😂
സത്യം ആണോ?
പച്ചക്കള്ളം
@@r1jes but avide enthokkeyo undenn njan kure kettittund
Rehanesh oru killadi thanne....
ഉടായിപ്പ് അന്നേലും കേൾക്കാൻ നല്ല രസം ഉണ്ട് നല്ല ശബ്ദം 👌👍👍
കൊള്ളാം സൂപ്പർ,പക്ഷെ രണ്ടാമത്തെ കഥ മുൻപ് ഞാൻ കേട്ടിട്ടുണ്ട്
yes munpu oruthavana ithu uplode cheythirunnu
th-cam.com/video/DbVw39952Ws/w-d-xo.html
Malayalam horror
പത്തനംതിട്ടയിൽ നിന്നും എരുമേലിയിലേക്ക് വരുമ്പോൾ എരുമേലി എത്തുന്നതിന് മുൻപ് കുറച്ച് സ്ഥലം ഇരുവശവും കാടും റബ്ബർ എസ്റ്റേറ്റുമാണ്.രാത്രി അതിലേ സ്കൂട്ടിയിൽ വന്നാൽ നല്ലത്പോലെ പേടിക്കും.തീർത്തും വിജനമായ സ്ഥലമാണ്.കാടിനോട് ചേർന്നു ഇടതു വശത്തായിട്ടു മാലിന്യങ്ങൾ കൊണ്ട് തള്ളിയിരിക്കുന്നത് കാണാം.കൂടുതലും അറവ് മാലിന്യമാണ്.അതു കൊണ്ട് അവിടെ നായ് ശല്യം കൂടുതലാണ്.
Ponthanpuzha vanam ennanu thonnunnath
Good ghost 👻 story
️❤️❤️❤️
Forest stories poli 💥
️❤️❤️❤️
Poli 🥰❤❤
❤❤❤
th-cam.com/video/DbVw39952Ws/w-d-xo.html
Malayalam horror
ഞാൻ എനിക്കിഷ്ടപ്പെട്ടു കണ്ടിന്യൂ കേട്ടോ ഇനി ഇടണേ
👌👌👌
Cheruvally estate eth palarkum anubhavapettitund. Rathri pokaruthennu parayarund
ഇയാൾ ഒരു പ്രേതമാണെന്ന് തോന്നുന്നു 😛😛
തുടക്കത്തിൽ പ്രതിപാദിക്കുന്ന കാട് പൊന്തൻപുഴ വനം അല്ലേ?
പൊന്തൻപുഴ വനം അല്ല എരുമേലി മുക്കട റൂട്ടിൽ ഉള്ള സ്ഥലം ആണ് ശബരിമല റൂട്ടിലാണ് ഒരുവശം ഒരുവശത്ത് ചെറുവള്ളി എസ്റ്റേറ്റ് എന്ന വലിയ റബ്ബർ തോട്ടം ഇവിടെയാണ് വിമാനത്താവളം വരുന്നു എന്ന് കേൾക്കുന്നത് റോഡിന്റെ മറുവശത്ത് തേക്കിൻ കൂപ്പ് രണ്ടു കിലോമീറ്ററോളം ഇങ്ങനെയാണ് പിന്നെയും ഉള്ളിലേക്ക് ചെല്ലുമ്പോൾ വനം തുടങ്ങുന്നു അത് കനകപ്പലം എന്ന സ്ഥലം വരെ നീളും
തനിക്കുമാത്രം എങ്ങനാടവേ ഇത്രയും അനുഭവം...കനകപലം കാട്ടില് വെല്ലോം കേറി വെല്ലോം വലിച്ച് കെറ്റിയോ... എന്റെ അപ്പൂപ്പന്റെ അപ്പുപ്പൻ ഒക്കെ എരുമേലിൽ വന്ന് താമസം തുടങ്ങിത ഇതുവരെ ഒരു കോപ്പിനേം ഞൻ കണ്ടിട്ടില്ല.. കൊരട്ടിൽ അല്ല്ലേ വിട് അപ്പൊ ബീവറേജ് തന്നെ ഏതാ അടിച്ചേ.. M
പതിക്കക്കാവിന്റെ മുകളിലുള്ള വീട്. 👍🏻abnormal ആയി ഒന്നും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലല്ലോ
Poli
️❤️❤️❤️
ഇതൊക്ക രാത്രി മാത്രമേ കേൾക്കവു എങ്കിലേ അ feel കിട്ടുള്ളു
th-cam.com/video/DbVw39952Ws/w-d-xo.html
Malayalam horror
ലെ പാത്തിക്കകാവിൽ താമസിക്കുന്ന ഞാൻ : ഇതേത് കഥ 🤣
ഞനും 🤣
@@dharuldharu996 🤣
ഇതൊക്കെ ഉള്ളതാണോ
@@dharuldharu996ഇല്ല
😂
But kadha kelkan rasa mund
അവസാനം പറഞ്ഞ കഥ മുൻപ് പ്രേതകഥ എന്ന ചാനലിൽ വന്നിട്ടുണ്ട്.
❤️❤️
❤❤❤
❤️❤️❤️❤️
️❤️❤️❤️
എരുമേലി🥰🥰🥰
ഇനി വരുമ്പോൾ നീ എന്നെ വിളിക്കണം നിന്നെ ഞാൻ കൊണ്ട് പോകാം അവിടെ എവിടെ യാ നീ കണ്ടത് എന്ന് പറയണം കേട്ടോ da 😡
എനിക്ക് ഇപ്പൊ 27 വയസ്സ് ഉണ്ട് ഈ തേര് എന്ന് പറയുന്ന സാധനം ഞാൻ കണ്ടിട്ടുണ്ട് ഒരു ദിവസം ബൈക്കിൽ വീട്ടിലേക്ക് പോകുബോൾ എന്റെ മുന്നിലൂടെ തീ ഗോളം പോലെ പെട്ടന്ന് വന്നു പോയി 😕
👌👏
❤❤❤
th-cam.com/video/DbVw39952Ws/w-d-xo.html
Malayalam horror
Eatta eanikk oru oru kadha parayanam real ayitt ullatha njan chettane thelivu ulpade kanikkamm
Enod parayamo
Naan ranni kaariyane palappolum two wheeler li rathriyil yathra cheyandi vannirunnu
Ingane onnum illa
Iyal kanjav aano
Sivadasan karingaparayude story idamo
kittiyal idaam bro
Mundakkayam peoples.....
👏🏻👏🏻
Njn ithile oruupaduu vattam poyittund nte cosin nte vidu avide anu
റാന്നിയിൽ നിന്നും എത്രയോ രാത്രികളിൽ ഞാൻ ഒറ്റക്ക് ബൈക്കിൽ കഞ്ഞിരപ്പള്ളിക്ക് വന്നിരിക്കുന്നു.. ഇത് വരെ ഒരു മോശം അനുഭവം ഉണ്ടായിട്ടില്ല
Prethangal ellam kattilano...veruthe oronnu....manushyare pattikan
തേര് varathupokku സത്യമായ കാര്യം ആണ്...I'm the victim in 1996 മാര്‍ച്ച്
Àano nigalde anubhavam onn parayamo
👍👍👍👍👍👍👍👍👍👍
Ii parathil aaa kakka thurithavum sheriyayittullathu.. 😆
Neegal Super Anu Bro 🥰❤️
thanks ️❤️❤️❤️
Welcome ❤️❤️❤️
Ithokke undaya kadha aanno atho undakiyathanno??
th-cam.com/video/DbVw39952Ws/w-d-xo.html
Malayalam horror
Erumely evida vide
Ee randamathe kadha ithinu munne post cheythitundello..njan kettitund ath repeat aanu matte payasathinte kadha..varathu pokk
oruthavana post cheythirunnu ..kelkkathavarkkuvendi cheythathaanu
Madan story and 3rd one repeat aanu. 😌
കരിഞ്ഞത് ആണേലും പെറുക്കി തിന്നാം
ഇത്രമാത്രം പ്രേതാനുഭവം ഒരു മനുഷ്യനോ..... തള്ളാണ് അറിയാം... കേൾക്കാൻ ഒരു രസമുണ്ട്...
Pottaa ഇത് ഓരോരുത്തരുടെ അനുഫവൻ ആണ് ഇയാൾ story ആക്കി പറയുന്നത്
ഡേയ്... പേടിപ്പിക്കാതെ 🥺🙏
️❤️❤️❤️
Satyam
.... Allenkile urakkamilla ithum kude kettappa thripthiyayi...Anyway Good Story ❤️❤️❤️🫂
th-cam.com/video/DbVw39952Ws/w-d-xo.html
Malayalam horror
mukkkada raajan😳😳
ഇത് എവിടെയോ കേട്ട കഥ 🤔
munpu oruthavan ithile 2 katha cheythirunnu
❤🤯🤯🤯❤❤
Ayappan mahishiyee konna stalam ann erumely
പോ അവിടുന്ന്. മനുഷ്യനെ പേടിപ്പിക്കാൻ ഇറങ്ങിക്കോളും 😡😡😡
subscribed setta 💀
th-cam.com/video/DbVw39952Ws/w-d-xo.html
Malayalam horror
ഇടകത്തി ആണോ ഇടകടത്തി ആണോ
ഇടകടത്തി vaychappol maarippoyi
@@ghostradiomalayalam thanks
എന്റെ അമ്മാവന്റെ വീട് ഇടകടത്തി ആണ്.... ഇടകത്തി എന്നല്ല ഇടകടത്തി എന്നാണ്... സ്‌ഥലപ്പേര്... പമ്പ ആറിന്റെ തീരത്ത് ആണ് അമ്മാവന്റെ വീട്
💥💥Scene 💥💥scene 💥💥
️❤️❤️❤️
Real stories aano
Erumeli jinninte kadha njan sendam
Ente veedum avideya.avide pretham onnum ella
ഞാൻ പഴയിടം കാരണമാണ
Ith sathyamano urappano
th-cam.com/video/DbVw39952Ws/w-d-xo.html
Malayalam horror
ഇത് കേട്ട് കഴിഞ്ഞപ്പോൾ പുഴയിൽ പോയി കുളിക്കാനുള്ള മൂട് അങ്ങ് പോയി😂😂
3ammathe story paranghittund
th-cam.com/video/DbVw39952Ws/w-d-xo.html
Malayalam horror
ഇന്നലെയും ഇതിലെ പോയതേ ഒള്ളു
Njn innum😂
Idhoke Sathyam aano chetta
R these real stories
th-cam.com/video/DbVw39952Ws/w-d-xo.html
Malayalam horror
നിങ്ങൾക് ഇത് ഒരു വിഡിയോ രൂപത്തിൽ ittode
th-cam.com/video/DbVw39952Ws/w-d-xo.html
Malayalam horror
ഞാൻ വെച്ചൂച്ചിറക്കാരൻ ആണ്
Erumeliyil kandath prethathe alla mahishiyee ann
ഇത് ഉണ്ടാക്കിയ കഥ ആണെന്ന് മാനസികയപ്പോൾ എന്തോ ഒരു മടുപ്പ് തോന്നി,
ഇത് കഥ ഉണ്ടാക്കിയെടുത്തത് പോലെയാണ് എനിക്ക് തോന്നിയത് 😂 രാത്രിയാണ് എസ്റ്റേറ്റ് തൊഴിലാളികളെ മകൾ വരുന്നത് 🤣
Madane njanum kandit und vellathile madan
th-cam.com/video/DbVw39952Ws/w-d-xo.html
Malayalam horror story
Evdenu story parayamo
@@sagarsethu6323 ഞാനും 𝕙𝕦𝕤𝕓𝕒𝕟𝕕𝕦𝕞 തമ്മിൽ ഒരു ചെറിയ വഴക്കിട്ടു .വീടിനു അടുത്ത ഒരു പുഴ ഉണ്ട് രാത്രിയിൽ ഞാൻ ഒരു 2 നുശേഷം പുഴയിൽ ചാടാൻ പോയതാ .. ഡോർ തുറക്കുന്നത് കേട്ട് ചേട്ടൻ പുറകിനു വരുകയും ചെയ്തു , ചാടാൻ എനിക്ക് പേടി ഉണ്ട് എന്നാലും വാശി കൊണ്ട് പോയതാണ് പുഴ വരെ .. പിന്നെ അവിടെ വച്ച് ഞങ്ങൾ പിണക്കം പറഞ്ഞു തീർക്കുന്നതിന്റെ. ഇടയ്ക് വെള്ളത്തിൽ വഞ്ചിയിൽ ആരോ തുഴഞ്ഞു പോകുന്ന പോലെ ഉള്ള സൗണ്ട് .. എന്നാൽ ആരേം കാണാൻ ഇല്ല പെട്ടന്ന് ചേട്ടൻ പറഞ്ഞു തിരിഞ്ഞു നിക്കാതെ ഓടിക്കോളാൻ
എന്റെ പൊന്നോ ഒറ്റ ഓട്ടത്തിന് ഞാൻ വീട്ടിൽ എത്തി
പിന്നെ പുഴയിൽ ഞാൻ പോയിട്ട് ഇല്ല
മാടൻ ഒക്കെ സത്യം ആണ്
Adagi vtl irunna ithinte avassiyam undo? Anusaram illathe nadakunnork ithoke oru anubhavam. 😂🤣🤣🤣
Ini eppazhum bhagiyam kude kanilla. Sushichal dhukkikenda
videos verum thalli aaakkaruth..
Avide pretham onnum ella.njngal rathri 1manikoke aa rodilude baikal pogunatha
ഇതു കഥയോ, അതോ അനുഭവമോ???...
th-cam.com/video/DbVw39952Ws/w-d-xo.html
Malayalam horror
Ayappanne prarthikk swamy koode undakkum
തള്ളാണെകിലും കേൾക്കാൻ സുഖം ഉണ്ട് 😁
ചെന്നു നോക്ക് ..പിന്നെ ചെവിയിൽ പൂവെച്ചു നടക്കാം
Satiyam 😅
പണ്ട് വെടി വെട്ടത്തു ഇത് പോലെ കേൾക്കാൻ പറ്റും പലതും പാടായി ആയാലും കേക്കാൻ രസം ആണ്
𝙀𝙫𝙚𝙙𝙖𝙢 𝙨𝙝𝙚𝙧𝙞 𝙖𝙡𝙡𝙖
കഞ്ചാവ് യഥേഷ്ട൦ വലിച്ചു കേറ്റ്,അടുത്ത നോബേൽ സമ്മാന൦ കാത്തിരിക്കുന്നു.
തള്ള് തള്ള്
നീ കഞ്ചാവാടാ🤪
To continue as a monetized TH-camr need not go to such extent of posting garbage video stories again
𝘿𝙖𝙧𝙠 𝙣𝙟𝙖𝙣 𝙞𝙥𝙥𝙢 𝙚𝙧𝙪𝙢𝙚𝙡𝙞𝙡 𝙤𝙣𝙙𝙪🥵🥵
pedikkenda bro
Super😍
th-cam.com/video/DbVw39952Ws/w-d-xo.html
Malayalam horror