ഖത്തറിലെ വില്ലയിൽ വച്ച് ഉണ്ടായ പ്രേതാനുഭവം | horror story malayalam | ghost story malayalam

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 106

  • @menonsdoha
    @menonsdoha 9 หลายเดือนก่อน +21

    Thnx Ranji ur appreciation really felt happy thnx a lot
    Ranjith menon

  • @vintageaudioclues9599
    @vintageaudioclues9599 9 หลายเดือนก่อน +30

    ശബ്ദത്തിന്റെ ഉടമയെ കണ്ടതിൽ സന്തോഷം 😊😊

  • @sareenarahim8288
    @sareenarahim8288 9 หลายเดือนก่อน +10

    പ്രേതകഥ ഇടക്ക് ചിരിപ്പിച്ചു എനിക്ക് മാത്രമാണോ ചിരിവന്നത് 🤔🤔

  • @tesaheesh
    @tesaheesh 8 หลายเดือนก่อน +7

    പ്രേതാനുഭവങ്ങൾ എല്ലാവർക്കും ഉണ്ടാകാറില്ല, അതുപോലെ അനുഭവം ഉള്ളവർക്ക് വീണ്ടും വീണ്ടും ഉണ്ടാകാറുമുണ്ട്. ഞാൻ അത്തരത്തിൽ ഒരാളാണ്.

    • @sudeeshkumar4936
      @sudeeshkumar4936 8 หลายเดือนก่อน

      Sir. Please share with us. Thanks

    • @krishnapriyamu4986
      @krishnapriyamu4986 7 หลายเดือนก่อน +1

      Enikum ind

    • @dreamaker55
      @dreamaker55 7 หลายเดือนก่อน

      സൈക്കിക് ആയത് കൊണ്ടാണ്.ആ വൃദ്ധനെ കാണുന്നത് ഒരു പക്ഷെ ടൈം സ്ലിപ് ആവും.പഴയ കാര്യങ്ങൾ നമ്മൾ കാണുന്ന അവസ്‌ഥ .പേടിക്കാതിരുന്നാൽ ഒരു പ്രശ്നവും ഇല്ല ബട്ട് നമുക്ക് അതിനു കഴിയാറില്ല.

    • @neethusandeep8132
      @neethusandeep8132 6 หลายเดือนก่อน

      ഞാനും 😂

    • @stranger8316
      @stranger8316 4 หลายเดือนก่อน

      Satyam aanu

  • @thenmozhihoney9119
    @thenmozhihoney9119 9 หลายเดือนก่อน +1

    I am a big fan of you. A wonerful stories some time we going to walk or feeling in real . Super. God bless you

  • @Najeena7
    @Najeena7 9 หลายเดือนก่อน +1

    Gost radio യിലെ ശബ്ദം 🤭🤭🤭♥️എനിക്ക് നല്ല positive വൈബ് നൽകുന്ന സൗണ്ട് ആണ് 🥰

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 8 หลายเดือนก่อน +3

    താങ്കളുടെ വീഡിയോ അടിപൊളി.അഭിപ്രായം അറിയിക്കുമ്പോൾ താങ്കൾ അതിനോട് പ്രതികരിച്ചു കാണുന്നില്ല..എന്തായാലും വീഡിയോ അടിപൊളി..
    👍👍👌👌

    • @prethakadhakal
      @prethakadhakal  8 หลายเดือนก่อน +1

      thanks bro ellam vayikkunnudu ...🥰🥰🥰

  • @kvnenterprises2067
    @kvnenterprises2067 8 หลายเดือนก่อน +1

    Story was really fun❤😂

  • @malinidsdsmalini2479
    @malinidsdsmalini2479 8 หลายเดือนก่อน

    😮 സാധാരണ പെണ്ണുങ്ങൾ ആണ് പ്രേതമായി വരുന്ന ത്.ഇത് അല്പം വ്യത്യസ്തമാണ്

  • @DP-lc1nt
    @DP-lc1nt 9 หลายเดือนก่อน +3

    Ithu serickkum pedi aayi😲

  • @VismayaParu-n5x
    @VismayaParu-n5x 9 หลายเดือนก่อน +2

    Ettayide sound nu addict arunnu njan... Ennum kelkunathinu cheetha parachil ane ivde... Mbl medichu vechu.. ipol mbl kittiyal ithoky maarinnu karuthiye... Enal njan thengil thanne... Kandathil orupad santhosham😊😊😊😊❤

  • @Epic_soul_4x
    @Epic_soul_4x 9 หลายเดือนก่อน +3

    First

  • @varunkrishna8561
    @varunkrishna8561 9 หลายเดือนก่อน +2

    Bro nde voice matram kettittollu eppo neritt kandu ❤❤❤❤❤❤❤❤

    • @Psychosaudi
      @Psychosaudi 9 หลายเดือนก่อน +1

      Sathyam

  • @SajithSasi-q4b
    @SajithSasi-q4b 2 หลายเดือนก่อน

    👌👌

  • @sindhuprabhakaran1196
    @sindhuprabhakaran1196 9 หลายเดือนก่อน +3

    ശിവദാസൻ കരിങ്കപ്പാറ നല്ല കഥയാണ്❤

    • @dajjaal861
      @dajjaal861 9 หลายเดือนก่อน +2

      ഉണ്ണികൃഷ്ണൻ വാരപ്പെട്ടി,ശിവദാസൻ കരിങ്കപാറ ഒക്കെയും അനുഭവങ്ങൾ കൊള്ളാം

  • @mamdhata1614
    @mamdhata1614 3 หลายเดือนก่อน +1

    ഹൈവൻ പറങ് മൃഗം ആണു

  • @Soyanuj980
    @Soyanuj980 7 หลายเดือนก่อน +7

    പ്രേത കഥ കേട്ടാൽ പേടി തോന്നണം please അതിൽ “തമാശ “ വെറുതെ ചേർക്കല്ലേ

  • @varghesepeter8700
    @varghesepeter8700 9 หลายเดือนก่อน +2

    Super

  • @beenamol3094
    @beenamol3094 6 หลายเดือนก่อน

    Very glad to see you🌹

  • @divyasworld1354
    @divyasworld1354 5 หลายเดือนก่อน +1

    3.25 മുതൽ കേട്ടൂ തുടങ്ങിക്കോ

  • @surendranp8227
    @surendranp8227 9 หลายเดือนก่อน +3

    കഥ നല്ലതാണ്. പക്ഷെ ഹൂമർ നെൻസിലൂടെ പ്രേതകഥ പറയുന്നത് കേൾക്കാൻ ഒട്ടും സുഖം തോന്നില്ല .
    ചെറിയൊരു എഴുത്തുകാരനായ എന്റെ അനുഭവത്തിൽ, ഒരു പ്രേമകഥ നമുക്ക് തമാശയിലൂടെ അവതരിപ്പിക്കാം. ആവ തമ്മിൽ യോജിച്ചുപോകും. എന്നാൽ ക്രൈം, പ്രേതകഥ എന്നിവയും, തമാശയും തമ്മിൽ യോജിച്ചുപോകില്ല. കാരണം അവ ഗൗരവ സ്വഭാവമുള്ളവയാണ്.
    താങ്കളുടെ മിക്കവാറും പ്രേതകഥ കേൾക്കുന്ന എനിക്ക് ആ അവതരണ ശൈലിയും, വാക്കുകളും, ഭയം കലർന്ന ഒരു സാഹചര്യത്തിലൂടെ കേട്ടുപോകാൻ എന്നും കഴിയാറുമുണ്ട്.

  • @jyothilakshmi6140
    @jyothilakshmi6140 9 หลายเดือนก่อน +4

    Aayo Aapo Najan Last Aayi Poyo😅

  • @Panache11
    @Panache11 8 หลายเดือนก่อน

    നമസ്ക്കാരം സഹോദരാ
    കുറച്ചു വർഷങ്ങൾ മുൻപ് ബൈത്തുൽ ജിന്ന് എന്നൊരു വോയ്‌സ് കേട്ടു ശരിക്കും ഞെട്ടിയ ഒരനുഭവം.... താങ്കളാണോ അത് പറഞ്ഞത്? കാണാൻ കഴിഞ്ഞതിൽ സന്തോഷം താങ്കൾ അവിടെ പിന്നീട് പോയിരുന്നോ? അറിയാൻ താല്പര്യമുണ്ട്

  • @mjunu5362
    @mjunu5362 5 วันที่ผ่านมา

    Ee kadhayile villa enik ariyam... ipayum avda aarum thamasikunila.... wakrah ile jinn villa an adh... jinnigal anenna parayune....

  • @vaishaknk6003
    @vaishaknk6003 9 หลายเดือนก่อน

    Bro kindly upload Kontha story @pretha kathakal

  • @akhilr1796
    @akhilr1796 9 หลายเดือนก่อน

    🌹💥💥സൂപ്പർ 💥💥💥🌹

  • @MINNALVICTOR1
    @MINNALVICTOR1 9 หลายเดือนก่อน +2

    🔥🔥🔥🔥

  • @SivasMarbles
    @SivasMarbles 5 หลายเดือนก่อน

    Supper bro❤❤❤

  • @Vanaja-j5f
    @Vanaja-j5f 5 หลายเดือนก่อน

    Super voice

  • @HashimMehmoodAhmed
    @HashimMehmoodAhmed 5 หลายเดือนก่อน

    23:27
    LOL! Nashippichchu!

  • @harikrishnan680
    @harikrishnan680 9 หลายเดือนก่อน

    Aale innanu neritt kanunath ❤❤❤❤

  • @sudheeshpm3144
    @sudheeshpm3144 9 หลายเดือนก่อน +1

    പ്രേതകഥയിൽ ഹ്യൂമർ ചേരില്ല, വെളിച്ചെണ്ണയിൽ വെള്ളം ചേർത്ത പോലെ

  • @varghesepeter8700
    @varghesepeter8700 9 หลายเดือนก่อน +18

    Bro എന്റെ അനു ഭ വം അയക്കട്ടെ എതിൽ ആണു അയക്കേണ്ടത്

    • @prethakadhakal
      @prethakadhakal  9 หลายเดือนก่อน +7

      ghost radio chanalil whatsapp number koduththittundu

    • @varghesepeter8700
      @varghesepeter8700 9 หลายเดือนก่อน

      @@prethakadhakal whatsapp number ഒന്നു അയക്കുമോ അനുഭവം അയ്ക്കുവാൻ

    • @NufileNazar
      @NufileNazar 9 หลายเดือนก่อน +6

      post man varum wait cheyyu 👍🏻

  • @MyMealsByAnjana
    @MyMealsByAnjana 9 หลายเดือนก่อน

    തീയമ്മ ബാക്കി ഭാഗം ഉടനെ ഇടുമോ ബ്രോ

  • @Shafeek-r8c
    @Shafeek-r8c 9 หลายเดือนก่อน +1

    ❤❤❤👌

  • @mamlakt_aloud
    @mamlakt_aloud 6 หลายเดือนก่อน +1

    Audio Mataram math athanu rasam

  • @bappubappu2927
    @bappubappu2927 9 หลายเดือนก่อน +1

    Good story master ❤❤

  • @DP-lc1nt
    @DP-lc1nt 9 หลายเดือนก่อน +1

    Chetta ippozhum ee pretham undo

  • @helldemon4956
    @helldemon4956 9 หลายเดือนก่อน

    ജിന്ന് ബാധ ഉള്ള വീടായിരിക്കും.
    ജിന്നുകൾ ഉള്ള സ്ഥലത്ത് വീട് വെച്ചാൽ ഇത് പോലെ ഉണ്ടാകും. അയാള് കണ്ട രൂപം ജിന്ന് ആണ് .മരിച്ച ആൾ അല്ല.

  • @shameerkhs5250
    @shameerkhs5250 6 หลายเดือนก่อน

    ഹായ്‌വാൻ അർത്ഥം മൃഗം എന്നാണ് ഭായ്

  • @AnilKumar-t1i9d
    @AnilKumar-t1i9d 5 หลายเดือนก่อน

    ഭായി പ്രേത. കഥയിൽ. പ്രേതവും ലേസം എന്തെങ്കിലും ചേർക്കാം ,ഇത് നാറ്റ് വിശേഷ വും വീട്ടു വിശേഷവും ഉപ്പു മാങ്ങയും കൂട്ടി കലക്കണോ, ഇത് ബിരിയാണി ഓർഡർ. പറഞ്ഞിട്ട് ഒരുഗ്ലാസ് ഉപ്പ് വെള്ളം കുടിച്ചു പോന്ന ഫീൽ. 😮😮😮
    അനിൽ. വൈക്കം

    • @prethakadhakal
      @prethakadhakal  5 หลายเดือนก่อน +1

      എല്ലാ വിഡിയോസും കാണുന്നതിലും അഭിപ്രായം അറിയിക്കുന്നതിലും നന്നിയുണ്ട് ബ്രോ 😍

  • @akashsuresh1369
    @akashsuresh1369 3 หลายเดือนก่อน

    Storyil humor ullath chelark ishtam aayila but enik ishtaay

  • @Thedesigndream-s
    @Thedesigndream-s 9 หลายเดือนก่อน +4

    Qatharil igane oru villa undu

    • @bijilbal4530
      @bijilbal4530 9 หลายเดือนก่อน

      Evide

    • @menonsdoha
      @menonsdoha 9 หลายเดือนก่อน +1

      Baith al jinnah in wukair

    • @Fayazicreations
      @Fayazicreations 9 หลายเดือนก่อน +1

      @@menonsdohawakrayil aan metro station nu aduthaayi

    • @vishnuhindustani
      @vishnuhindustani 7 หลายเดือนก่อน +1

      Yes ind oru pravashyam atile poyappo kandarunnu

  • @DP-lc1nt
    @DP-lc1nt 9 หลายเดือนก่อน +1

    Haii horror ❤❤

  • @Trondrifter
    @Trondrifter 8 หลายเดือนก่อน

    Njan pokam
    athu evidaa?
    Njan eppo Qatar la onde?

  • @sanasyousaf4750
    @sanasyousaf4750 9 หลายเดือนก่อน +2

    Ingane kand parayumbol oru feel illa pazhe pole voice mathram madhi

  • @rajeshbharathan
    @rajeshbharathan 9 หลายเดือนก่อน

    ✌👍

  • @SREEJISHVS
    @SREEJISHVS 8 หลายเดือนก่อน +2

    Kadhamathram paranjapore valichu neetano

  • @SujithkumarSujith-h8s
    @SujithkumarSujith-h8s 9 หลายเดือนก่อน

    Nalla video etta polichu

  • @JaganJagan-ek1yy
    @JaganJagan-ek1yy 9 หลายเดือนก่อน

    ithillathe ippo urangaan pattandaayi 😢

  • @jayarajvirat18vm88
    @jayarajvirat18vm88 9 หลายเดือนก่อน

    😈😈😈🔥🔥

  • @vaishaknk6003
    @vaishaknk6003 9 หลายเดือนก่อน

    Please upload Kontha story.

  • @Athira.dreamergirl-j-wz
    @Athira.dreamergirl-j-wz 9 หลายเดือนก่อน

    ❤❤❤

  • @whiteclouds618
    @whiteclouds618 9 หลายเดือนก่อน

    🥰🤗

  • @riyasartspace5532
    @riyasartspace5532 9 หลายเดือนก่อน

    ❤️hi

  • @archanashafi5662
    @archanashafi5662 9 หลายเดือนก่อน

    ❤❤❤❤❤

  • @varghesepeter8700
    @varghesepeter8700 9 หลายเดือนก่อน +1

    Ghost real

  • @nav6752
    @nav6752 9 หลายเดือนก่อน +1

    Wukair veetil erunnu kada kellunna nyn 😂😂😅😅

    • @rahsalpmna5519
      @rahsalpmna5519 5 หลายเดือนก่อน

      Njanum real story anow ithh

  • @krishnapriyamu4986
    @krishnapriyamu4986 7 หลายเดือนก่อน

    Njan ayacharam ente anubavam real story

  • @varghesepeter8700
    @varghesepeter8700 9 หลายเดือนก่อน

    🙏🙏🙏🙏🙏🙏

  • @adarshk2073
    @adarshk2073 8 หลายเดือนก่อน

    🖤

  • @NibinNixon
    @NibinNixon 9 หลายเดือนก่อน

    Onnu churuki para 🙏

  • @englishlense
    @englishlense 9 หลายเดือนก่อน

    0:20 Bro ... suscriber ... i hope you are educated enough to say it correctly. "Subscriber"

  • @sajukp3723
    @sajukp3723 7 หลายเดือนก่อน

    Ithokke story alle real allallo

  • @jidhinraj1356
    @jidhinraj1356 3 หลายเดือนก่อน

    തമാശ അടിപൊളി.... എന്നാലും അറബി കിളവൻ.... മാഫി മുഷ്കിൽ പറഞ്ഞു തിരിച്ചു വീട്ടിൽ കയറിയാൽ പോരായിരുന്നോ.
    പ്രേതങ്ങളുടെ കണ്ണിൽ നോക്കരുത് അധിക നേരം. ഹിപ്നോട്ടൈസ് ചെയ്തു കളയും. അല്ലാതെ പേടിച്ചിട്ടല്ല😂😂😂😂

  • @mathewkj5453
    @mathewkj5453 5 หลายเดือนก่อน

    It's so laggy and boring

  • @kuriakosenayar
    @kuriakosenayar 4 หลายเดือนก่อน

    Ningal kadha orupaadu neeti valikkunnu. Content oru 10 minutes konde rasakaramayi parayan ullathine enthinu ingane neeti valichu izhachu maduppikkunnu?!

    • @menonsdoha
      @menonsdoha 4 หลายเดือนก่อน

      സുഹൃത്തേ കുര്യാക്കോസേ പത്തു മിനിട്ട് കൊണ്ട് നിങ്ങൾ ഒരിക്കലും ഈ പ്ലോട്ടിൽ എത്തില്ല.... അത് നിങ്ങളുടെ പ്രശ്നം അല്ല... നമ്മുടെ തലച്ചോറിന്റെ പരിണാമത്തിന്റെ പ്രശ്നം ആണ്... ഈ അര മണിക്കൂർ കഥ കെട്ടത് കൊണ്ടാണ് അതിനെ നിങ്ങളുടെ യുക്തി പത്തു മിനിട്ട് എന്ന സമയത്തിലേക്കു എത്തിച്ചത്.... ഈ കഥ പത്തു മിനിട്ട് ആയിരുന്നെങ്കിൽ നിങ്ങളുടെ യുക്തി ഈ കാര്യത്തെ ഇപ്പോൾ പ്രോസസ്സ് ചെയ്ത പോലെ ചെയ്തേക്കില്ല.... ഒരൂ സംഭവം പറയുമ്പോൾ അതിനു ഒരൂ ബാക്ക് ഡ്രോപ്പ് ഇല്ലെങ്കിൽ പിന്നെ അത് കേൾക്കുന്ന എല്ലാവർക്കും കണക്ട് ആയിക്കൊള്ളണം എന്നില്ല...

    • @kuriakosenayar
      @kuriakosenayar 4 หลายเดือนก่อน

      @@menonsdoha ithonnum illatheyane Beypore Sulthan kadha parayaare, krithyamaya alavu kolil, midhathvam paalichu, adakkathode. Athane pulliyude vijaya rahasyavum. TH-cam video 1.75 speedil pilleru kaanunna kaalamane bhai, avide samayathinu valare adhikam pradhanyam unde. Sathyathil..Ningalude ee vivaranam polum verum naalu variyil paranju falippikavunnathe ullu.

    • @menonsdoha
      @menonsdoha 4 หลายเดือนก่อน

      ​​@@kuriakosenayarbeypore സുൽത്താൻ പറയുന്ന കഥകളുടെ കോൺടെന്റ് ഗൂഗിൾ ആണ് ഭായ് ഇവിടെ ഞാൻ പറയുന്ന കോൺടെന്റ് ഗൂഗിൾ അല്ല അതിന്റെ റഫറൻസ് ഞാൻ തന്നെ വരയ്ക്കണം പിന്നെ 1.75 സ്പീഡ് ഇൽ കാണുന്ന കാലം അത് ഇന്നത്തെ പിള്ളേര് അല്ല പണ്ട് നമ്മള് വിട്ട സീൻ ആണ് അതിന് എന്റെ പ്രൊഫൈലിൽ യൂട്യൂബ് ജോയിനിങ് ഡേറ്റ് നോക്കിയാൽ മതി.പിന്നെ നാല് വരിയുടെ കാര്യം അത് പറച്ചിലിനെക്കാൾ ഭംഗി ഉണ്ടാവില്ലേ ചെയ്തു കാണിച്ചു തന്നാൽ... എനിക്കും ഇതെങ്ങിനെ സാധിക്കുന്നു എന്ന് പഠിക്കാമല്ലോ..

  • @rojanantony5528
    @rojanantony5528 6 หลายเดือนก่อน

    No bla bla pls

  • @bobinbenny9254
    @bobinbenny9254 8 หลายเดือนก่อน +1

    താൻ കവിത ചൊല്ലുന്നത് പോലെ താളത്തിൽ പറയുന്നത് എന്തിനാ 😂😂😂

  • @muhsinmushing-uc7ds
    @muhsinmushing-uc7ds 9 หลายเดือนก่อน

    Enth bor aanu bro

  • @santhoshkrishnankutty6557
    @santhoshkrishnankutty6557 9 หลายเดือนก่อน

    അരോചകം മാണ് 😄

    • @prethakadhakal
      @prethakadhakal  9 หลายเดือนก่อน +1

      enthaanu arochakam?? paranjaal mattan sramikkam

    • @sanasyousaf4750
      @sanasyousaf4750 9 หลายเดือนก่อน +1

      ​@@prethakadhakalbroyude sound madhi adhiloode kelkunnadh visualy imagine cheyyan patum ingane kanumbol aa connection vitt pokum

    • @prethakadhakal
      @prethakadhakal  9 หลายเดือนก่อน +1

      pakshe youtube sammathikende
      creenil nokkathe kettal mathi

  • @actorbala9714
    @actorbala9714 9 หลายเดือนก่อน

    പണ്ട് ഈ ചാനലിൽ വരുന്ന കഥ കേൾക്കാൻ ഒരു രസം ഉണ്ടാരുന്നു ഇപ്പൊ അത് ഇല്ല ഇതിലും നല്ലത് മല്ലു നൈറ്റ്മാരെസ് എന്ന ചാനൽ ആണ്

    • @prethakadhakal
      @prethakadhakal  9 หลายเดือนก่อน +3

      മല്ലു നൈറ്റ്മാരെസ് ❤❤❤ nlla channel aanu

  • @manjusijith-km3go
    @manjusijith-km3go 9 หลายเดือนก่อน +2

    First

  • @traveljetbyrt
    @traveljetbyrt 9 หลายเดือนก่อน

    ❤❤❤❤

  • @sabarikummayil
    @sabarikummayil 9 หลายเดือนก่อน

    ♥️♥️♥️

  • @nandhu_vyas
    @nandhu_vyas 9 หลายเดือนก่อน

    ❤❤