ക്രിയാറ്റിനിൻ എങ്ങനെ കുറയ്ക്കും? | You Have Misunderstood Creatinine Meaning, For Sure! | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • When Rajeev did his routine blood test, creatinine result was 1.4. He wanted to understand the meaning of creatinine, so he searched online!
    Instead of finding out the reason why his creatinine level in the blood raised, he started drinking more water, stopped exercises and avoided eating meat!
    This is one gross mistake that most persons do when they find an incidental increase in the serum creatinine value.
    You should visit a nephrologist doctor who can provide you an answer & then you can start treating that condition which actually is the main reason why your creatinine rose in the first place!
    This concept is explained by #Doctor Prasoon in today's #Malayalam video
    #Creatinine #KidneyTest #SerumCreatinine #OnlineDoctor #Nephrologist #India
    Talk to a doctor about your creatinine result by downloading the Dofody app!
    Hope you liked this video! Kindly Share This video, we would really appreciate it if you subscribe to our TH-cam channel. While subscribing, don't forget to click on the bell icon, so that you do not miss any of our upcoming videos. You can ask our experienced doctors any questions and get the answers anytime anywhere. Simply visit our website or download the app!
    Dofody website - www.dofody.com
    Dofody android app - play.google.co...
    Download from Apple App Store - apps.apple.com...
    Like our Facebook page at - / dofody
    Instagram - / channel
    Twitter - / dofody

ความคิดเห็น • 870

  • @badushac9921
    @badushac9921 ปีที่แล้ว +12

    നല്ല അറിവ് നൽകിയതിനു താങ്കൾക്ക് നന്നിയുണ്ട് സമൂഹത്തിലെ തെറ്റിധാരണകൾ മാറ്റാൻ ഡോക്ടറിന്റെ വീഡിയോ സഹായകരമാകും തീർച്ച ❤❤❤

  • @saliniunnikrishnan8493
    @saliniunnikrishnan8493 2 ปีที่แล้ว +11

    Dr. എന്റെ അച്ഛന് ക്രീയറ്റിന് 1.9 ആണ് . ആൾ കു 8മാസമായി ചെസ്റ്റ് കംപ്ലയിന്റ് ആയി മരുന്ന് കഴിക്കുന്നു. എക്കോ. ഇസിജി. എപ്പോ എല്ലാം നോർമൽ ആണ്. തൃശൂർ മഡിക്കൽ കോളേജ് ആണ് കാണിച്ചു medicin കഴിച്ചിരുന്നത് . നോർമലായി. ഈയിടെ അച്ഛന് ഷീണം ഉണ്ട്. ചാവക്കാട് ഹയ്യത് hptal. Kanichu. 1month. മഡിസിൻ . കഴിക്കണം ക്രീയറ്റിന് kurayan എന്തു cheyyanam

  • @abdurahmankka3840
    @abdurahmankka3840 ปีที่แล้ว +3

    എനിക്ക് ക്റിയാറ്റിനിൻ1.6 ആണ് ഞാൻ മഞ്ചേരി മലബാർ ഹോസ്പിറ്റലിൽ ശമീർ ടോക്ടെറെ കാണിച്ചു മരുന്ന് കുടിക്കുന്നുണ്ട് ഞാൻ ഇപ്പോൾ ഇറച്ചിയും മീനും ഒന്നും കഴിക്ക ന്നില്ല എനിക്ക് എന്തല്ലാം കഴിക്കാം ഞാൻ എന്തല്ലാം ഒഴിവക്കണം എനിക്ക് 62 വയസ്സായി

  • @subaidarahmanzr
    @subaidarahmanzr ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വിവരങ്ങൾ നല്കുന്ന നല്കുന്നDr-ക്ക് നന്ദി. എനിക്കൊന്നു പ്രശ്നം കാല് തൂക്കിട്ടിരിക്കുമ്പോൾ രണ്ടു കാലിലുംangle ൽ നീര്കറെശ്ശ വരുന്നു രാവിലെ നോർമ്മലായിരിക്കും വൈകന്നേരമാക്കുമ്പോൾ ടwelling ഉണ്ടാകുന്നു. No daibatic, NoBP ഇതിനു ചികിത്സയുണ്ടോ age: 60

  • @DeepSleep1
    @DeepSleep1 ปีที่แล้ว

    നന്ദി Doctor, വളരെ ഉപകാരപ്പെടുന്ന വീഡിയോ . പൊതുവെ TH-cam-ലുള്ള ചില doctors ഉൾപ്പെടെയുള്ളവരുടെ video കണ്ടാൽ തോന്നിപ്പോകും അവർ ശരിയ്ക്കും ക്രൂരതയിൽ അഭിരമിയ്ക്കുകയാണെന്ന് . " Creatinine കൂടുതലാണോ, NO ജിം, NO Exercise, NO Egg, NO milk or milk products, NO meat, NO other protein foods , Take water ... "

  • @abhijithvariyath6733
    @abhijithvariyath6733 ปีที่แล้ว +4

    Doctor ende achanu creatine 2.6 aayirunnu.... hospital l kanichu admit cheithu pinnee 2 days kazhinjappol creatine 2.1 um 1 day kazhinjappol 1.7 num aayi kuranju ith ckd aahno

  • @kjjkkj8844
    @kjjkkj8844 ปีที่แล้ว +2

    Age.54
    Creatin.1.10
    Urea. 24
    Uric acid.6.20
    ശ്രദ്ധിക്കേണ്ടതുണ്ടോ ഡോക്ടർ?

  • @jalaludeenashik1407
    @jalaludeenashik1407 2 หลายเดือนก่อน +1

    Creatin എനിക്ക് 1.8 ഉണ്ട് മരുന്ന് കഴിക്കുന്നു,, dr നല്ല അവതരണം മറ്റു dr മ്മാർ പറയുന്നതിനേക്കാൾ നല്ല രീതിയിൽ മനസ്സിലായി 🙏🙏

  • @syamalamanoj4250
    @syamalamanoj4250 2 ปีที่แล้ว +7

    എല്ലാവർക്കും മനസിലാകുന്ന വിധത്തിൽ കാര്യങ്ങൾ പറഞ്ഞു തന്നു, നന്ദി

  • @prasannakumari1695
    @prasannakumari1695 ปีที่แล้ว +1

    സർ, എനിക്ക് 62 വയസുണ്ട്, മാർച്ച്‌ മാസം എനിക്ക് ഒരു allergy പ്രോബ്ലം വന്നപ്പോൾ സ്കിൻ സ്പെഷ്യലിസ്റ്റിനെ കണ്ടു, അന്ന് ബ്ലഡ്‌ ടെസ്റ്റിൽ ക്രിയാറ്റിൻ.9 ആയിരുന്നു. അതിന് ശേഷം ഓഗസ്റ്റിൽ ചെയ്തപ്പോൾ 1.3, അതിന് ശേഷം 1.4 ആയി. ഓർത്തോ പ്രോബ്ലം ഉണ്ട്. ഷുഗർ പേഷ്യന്റ്റും ആണ്. ഓർത്തോ ഡോക്ടർ nefrologistine റെഫർ ചെയ്തിരിക്കുകയാണ്

  • @Keerthis_Hub
    @Keerthis_Hub ปีที่แล้ว +4

    Sir good evening, my brother has high level creatinine he has High BP n sugar . Kidney gets failure . Now creatinine level is oscillating . Don't get normal . Is this curable or danger?

  • @365news_
    @365news_ 3 ปีที่แล้ว +5

    നീട്ടി വളച്ച് വെറുപ്പിക്കാതെ ലളിതമായ അവതരണം .
    ഞാൻ വലിയ അറിവിൻ്റെ ലോകമാണെന്നല്ല മറിച്ച് കേൾക്കുന്നവർക്ക് എന്തെങ്കിലും വെറിപ്പിക്കാതെ മനസിലാക്കി കൊടുക്കുവാൻ കഴിയുന്നുണ്ടൊ എന്നിടത്താണ് ഈ ഡോക്ടർ മാതൃകയാകുന്നത്.

  • @athira5678
    @athira5678 ปีที่แล้ว +3

    Sir 2 kidney kkum kuzhappam aavumbam aano crealtin koodunne 1 kidney kki kuzhappam aanengilum crealtin koodumo? Please replay sir🙏🏻

  • @satheeshbabu2301
    @satheeshbabu2301 ปีที่แล้ว +5

    ഡോക്ടറുടെ വിലയേറി ഉപദേശങ്ങക്ക് ഒരായിരം നന്ദി അറിയിച്ചു കൊള്ളുന്നു🙏

  • @സഫിയ
    @സഫിയ 2 ปีที่แล้ว +2

    Dr. Anikku. Othiri. Samayam. Ninnu. Kazhiyumbol. Kal
    Padham. കണ്ണമുതൽ. Neeru. Varunnu. എന്തായിരിക്കും. Karanam.. vayas. 51

  • @kcasokan9000
    @kcasokan9000 ปีที่แล้ว +4

    Dr please advise
    I'm a kidney patient aged 57 and have been undergoing dialysis for the last 3 months . my creatinine was 14 at the beginning of dialysis after 33 dialysis it has come down to 7 my vision has also been affected I can't read newspapers .can my disease be cured in full
    Can my vision be regained.
    Now I'm on a special diet
    Avoiding those foods helping creation of creatinine .
    My BP level was 210 at the beginning now it is normal I have been diabetic patient for last year 23 I may be please advised what kind of menu to be followed / avoided. I'm one of the ur subscribers from trivandrum
    Now i am on tablet revlamar 800
    Cacitrol
    Ecosprin 75
    By a Nephrologist who has been attending to my case

  • @bemusic4me
    @bemusic4me 2 หลายเดือนก่อน

    Thank you for the information. Dr. I have a question what's BUN/ Creatinine ratio? What's the significance of it with respect to Kidney function?

    • @doctorprasoon
      @doctorprasoon  2 หลายเดือนก่อน

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

    • @doctorprasoon
      @doctorprasoon  หลายเดือนก่อน

      th-cam.com/video/tY68GEEvRoI/w-d-xo.html

  • @madanptr2129
    @madanptr2129 2 ปีที่แล้ว +2

    1.3, age 59, 2021 feb കോവിഡ് pheumonia വന്നു, muscle loss വന്നു, ഇപ്പോൾ ജിം ൽ പോകുന്നു, കുറച്ചു യോഗയും ചെയ്യും. ഇപ്പോൾ sugar pressure normal. കോവിഡ് വന്നപ്പോൾ കൂടിയിരുന്നു. മെഡിസിൻ ഒന്നും എടുക്കുന്നില്ല

  • @maryjaison8870
    @maryjaison8870 2 ปีที่แล้ว

    ഡോക്ടർ എനിക്ക് ക്രിയാറ്റിൻ കൂടുതലാണ്. അങ്ങനെ ഞാൻ ഡോക്ടറെ കാണിച്ചു രണ്ടു പോയിന്റിന്റെ അടുത്തുണ്ട് അപ്പോൾ ഡോക്ടർ പറഞ്ഞു സ്കാൻ ചെയ്യാൻ സ്കാൻ ചെയ്തു പക്ഷേ കിഡ്നിക്ക് കമ്പ്ലൈന്റ് ഒന്നുമില്ല എന്നാണ് പറയുന്നത് പക്ഷേ എനിക്ക് പേടിയുണ്ട്

    • @maryjaison8870
      @maryjaison8870 2 ปีที่แล้ว

      പിറ്റേദിവസം ഞാൻ കുവൈറ്റി പോന്നു ക്രിയാറ്റിന്റെഅളവ് എങ്ങനെ കുറക്കും പ്ലീസ് പറഞ്ഞു തരാമോ സാർ

    • @jyothish7378
      @jyothish7378 2 หลายเดือนก่อน

      Kidney function test ചെയ്യണം

  • @wingsofdreams4128
    @wingsofdreams4128 2 ปีที่แล้ว +1

    Sir, എന്റെ അമ്മയ്ക്ക് വിശപ്പില്ലായ്‌മ അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിരുന്നു. അവിടെ നിന്ന് ഇൻസുലിൻ, psychiatrist മെഡിസിൻസ് എന്നിവ ഇൻജെക്ഷൻ നൽകിയിരുന്നു. ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയപ്പോൾ .6 ,.7,.8 തുടർന്ന് 1 ലാസ്റ്റ് ടെസ്റ്റ്‌ ചെയ്തപ്പോൾ 1.2 ഒരു മാസത്തിലിടെ ആണ് ഉയർന്നത്. ഷുഗർ patient ആണ്. മൂത്രത്തിൽ ഇൻഫെക്ഷൻ ഉണ്ട്,പ്ലീസ് റിപ്ലൈ

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      dont worry, once a month creatinine check cheyu.. blood sugar control aki nirthiyal , thaniye normal avum..

  • @chittoorgopi3092
    @chittoorgopi3092 3 ปีที่แล้ว +17

    സർ, ഉഴുന്ന് കഴിക്കാമോ - ക്രിയാറ്റിൻ കൂടുതലാണ് -ഇഡലി ദോശ ഇവ കഴിക്കാമോ? ഷട്ടിൽ 2 കളി മിതമായി ദിവസേന കളിക്കാമോ?

  • @artbyshanil
    @artbyshanil 11 หลายเดือนก่อน +2

    നോമ്പ് എടുക്കുന്നത്തിന് കുഴപ്പം ഉണ്ടോ

  • @Alavikuttyc.p
    @Alavikuttyc.p 4 หลายเดือนก่อน

    എനിക്ക് ക്രിയറ്റിന് 2.7 ആണ് 4 ഗ്ലാസ് വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളു എന്ന് ഡോക്ടർ പറഞ്ഞു. ഇതു ശെരി യാണോ.

  • @AshokKumar-mp6df
    @AshokKumar-mp6df 2 หลายเดือนก่อน

    ഡോക്ടർ ഞാൻ 61 വയസുള്ള ആളാണ്
    എന്റ ടെസ്റ്റ്‌ 1.13 ആണ്
    ഞാൻ ബി പോയി മരുന്ന്
    കൊവാൻസ് ഡി കഴിക്കുന്നു

  • @sasidharann8623
    @sasidharann8623 3 หลายเดือนก่อน

    Sir,, എന്റെ അമ്മ,, 81 വയസ്സ്,, ക്രീറ്റിനിൻ 1.11..കൂടുതൽ ആണോ... വെള്ളം കുടി കുറവാണ്,, ബിപി യ്ക്കുള്ള മരുന്ന് കഴിക്കുന്നുണ്ട്

  • @faisalvattara1021
    @faisalvattara1021 หลายเดือนก่อน

    Hello Dr.
    My creatinine is always 1.1 to 1.2
    So is there any risk or diet required.
    Please advise.

    • @doctorprasoon
      @doctorprasoon  หลายเดือนก่อน

      Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/

  • @ashrafb3337
    @ashrafb3337 ปีที่แล้ว +5

    Hi doctor, I hope you’re doing well
    My creatinine level is 1.22, age is 36,
    Is it normal or not??

    • @kartha789
      @kartha789 ปีที่แล้ว +2

      It’s not that good level. Pls check these things first.
      Blood pressure
      Taking any medicines regularly
      Diabetes
      Whether u are taking protein high foods?
      It’s always advisable to be below 1.2.. And also consult with a doctor and take advice ASAP…
      Don’t worry.. Thanks..

    • @kartha789
      @kartha789 ปีที่แล้ว +1

      It’s not that good level. Pls check these things first.
      Blood pressure
      Taking any medicines regularly
      Diabetes
      Whether u are taking protein high foods?
      It’s always advisable to be below 1.2.. And also consult with a doctor and take advice ASAP…
      Don’t worry.. Thanks..

    • @DeepSleep1
      @DeepSleep1 ปีที่แล้ว

      the ideal limit for men is 1.2. So the increase is marginal. You can take the test again for at least the next two months. And compare it. If it remains at that level, review your daily water intake, regular consumption of red meat, and dairy products, intensive workouts/muscle-building etc (if any). Treat this as a non-medical comment/suggestion

    • @SuhadPk
      @SuhadPk 2 หลายเดือนก่อน

      Creatinine 230.0 U/l eth preshannam undo

  • @vappuv6753
    @vappuv6753 ปีที่แล้ว +1

    ഡോക്ടർ എന്റെ അമ്മക്ക് ക്രീറ്റിനിൻ 3 ആണ്. ഇനി എന്ത് ചെയ്യണം എന്നറിയില്ല. Sugarundu

  • @radhakrishnank8895
    @radhakrishnank8895 2 ปีที่แล้ว +6

    Doctor
    Your comments crisp+neat+crystal clear. Most of the Doctors are confusing patients. You are positive.
    Congrats.
    KR coimbatore

  • @AkberPulkandi
    @AkberPulkandi ปีที่แล้ว

    10:42 Syrum creatinine. 1.57. Aayal.creatine athrayanu.eva thammila. Bantham anganayanu.

  • @afeefayaser4369
    @afeefayaser4369 2 ปีที่แล้ว +3

    Sugar level high anu blood pressure und, 20 വർഷം ആയി medicine കളിക്കുന്നുണ്ട് ഇപ്പോൾ creatin 1.5 ആണ്. എന്താണ് ചെയ്യേണ്ടത്

    • @mjewelmathew
      @mjewelmathew 2 ปีที่แล้ว

      Sugarum BP um high aanel prasnangal pinnale varam. Ippo 1.5 alle ullu Creatine appo saramilla. But pls monitor regularly.

  • @prasanthics2902
    @prasanthics2902 ปีที่แล้ว +3

    Age 76 sugar normal alla 300 nu mukalil anu epozhum pressure 150 yude mukalil creatine 3.5 medicine edukkunnund epozhum skeenam anu fulltime kidatham alku ethra vellam kudikkam ennu parayamo. Mediicine kond kurayumo creatine ethra ayalanu dialysis cheyyendi varika plz reply sir

    • @anntreatareginat.m8832
      @anntreatareginat.m8832 ปีที่แล้ว

      Please
      Comment anyone please

    • @najmalnaju2572
      @najmalnaju2572 8 หลายเดือนก่อน

      Treatment edutho

    • @doctorprasoon
      @doctorprasoon  3 หลายเดือนก่อน

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

    • @maheshpp6651
      @maheshpp6651 หลายเดือนก่อน

      Why is the doctor not replying to any comment....?​@@anntreatareginat.m8832

  • @prabhuthiruvonam5444
    @prabhuthiruvonam5444 2 หลายเดือนก่อน

    ലാബോറട്ടറി കണ്ടുപിടിച്ച കാലത്ത് ഉള്ള അളവുകളാണ് ഇപ്പോളും നിലനിൽക്കുന്നത് പഴയകാല ആഹാരരീതികൾ മാറി ഈ അളവ് മാത്രം എന്താ സാർ മാറാത്തത്

  • @amalchandran8581
    @amalchandran8581 ปีที่แล้ว +4

    Very informative video

  • @Super12130
    @Super12130 10 หลายเดือนก่อน +1

    നന്ദി സാർ. .

  • @NazarVengeri
    @NazarVengeri 3 หลายเดือนก่อน +3

    ഹലോ സർ
    ഞാനിപ്പോൾ ഉള്ളത് റിയാദിൽ ആണ് മൂന്നുമാസം മുമ്പ് ഞാൻ ലീവ് കഴിഞ്ഞ് നാട്ടിന്ന് തിരിച്ചു വരുമ്പോൾ ഞാൻ അതായത് മൂന്ന് മാസം മുൻപ് ഹെൽത്ത് ചെക്കപ്പ് ചെയ്തു അതിലെ ക്രിയാറ്റിൻ' . 99
    ഒരുമാസം മുമ്പ് ഞാൻ ഇവിടുന്ന് ഷുഗർ ടെസ്റ്റ് ചെയ്യുമ്പോൾ ക്രിയാറ്റിൻ വീണ്ടും നോക്കി അപ്പോൾ ക്രിയേറ്റിന്റെ അളവ് 1.6
    സാർ അതിനുള്ള മെഡിസിൻ തന്നു വീണ്ടും 15 ദിവസം കഴിഞ്ഞ് വീണ്ടും ചെക്ക് ചെയ്തു 1.5 സാറ് പറഞ്ഞു മെഡിസിൻ ഒരു മാസം കൂടി കണ്ടിന്യൂ ചെയ്യാൻ പറഞ്ഞു ഇപ്പോൾ എനിക്കുള്ള പ്രയാസം ഇടയ്ക്കിടയ്ക്ക് യൂറിൻ പാസ് ചെയ്യുന്നു യൂറിൻ ടെസ്റ്റ് ചെയ്തതിലെ ബുദ്ധിമുട്ടൊന്നും ഇല്ല എന്നാണ് സാർ പറഞ്ഞത്

  • @chanthus3929
    @chanthus3929 3 ปีที่แล้ว +2

    ഡോക്ടർ എനിക്ക് 1 മാസം മുൻപ് bp check ചെയ്തപ്പോ high ആരുന്നു.. ഡോക്ടർ മെഡിസിൻ തന്നു.. പിന്നെ എന്റെ യൂറിൻ ടെസ്റ്റ്‌ ചെയ്തപ്പോ ക്രിയാറ്റിനിന്റെ അളവ് 5.5 ആയി കണ്ടു... Kidney check ചെയ്തപ്പോ kidney size 7.7cm ആണ് രണ്ടു kidney യും... ഞാൻ എന്താണ് ഡോക്ടർ ചെയ്യണ്ടത്

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว +2

      Nephrologistine udanethanne kanikkuka.
      Doctor parayunnathupole thanne munpott povuka
      www.dofody.com/profile/dr-arunka-nephrologist

    • @chanthus3929
      @chanthus3929 3 ปีที่แล้ว

      @@doctorprasoon മെഡിക്കലിലോട്ടു reffer ചെയ്തു. നേഫ്റോളജിസ്റ്റിനെ കാണാൻ പറഞ്ഞു.. Tvm മെഡിക്കൽ... അതുമതിയോ doctor

    • @sajeebrahman6566
      @sajeebrahman6566 2 ปีที่แล้ว

      Hello enthaiii kurvayooo

    • @abhijithja36172
      @abhijithja36172 ปีที่แล้ว

      ​@@chanthus3929 ippo asugham kuranjo

  • @josephkakanattu8251
    @josephkakanattu8251 ปีที่แล้ว

    ക്രിയറ്റിനിൻ കുറക്കാൻ എന്തെങ്ങിലും ഭക്ഷണ ക്രമം ഉണ്ടോ?

  • @Rudra-qb8yy
    @Rudra-qb8yy 2 หลายเดือนก่อน

    Hi doctor ,
    Ende achan creatinine from 6.5 to 10.4 ilot vannu , pettan fever vannu check cheydhapo 10.4 arnu
    Keto diet beneficial ano?

  • @abubakerbavu4753
    @abubakerbavu4753 2 ปีที่แล้ว +1

    ഒരു കിഡ്നി ഉള്ളവർക്ക് ക്രിയാറ്റിൻ level എങ്ങിനെയായിരിക്കും

  • @shareefnaba2146
    @shareefnaba2146 2 ปีที่แล้ว

    Doctor
    ഇന്ന് creattin ചെക്ക് ചെയ്തപ്പോൾ 1.0mg
    Shugar 125mg
    നോർമലാണോ ഡോക്ടർ
    എന്തങ്കിലും മുൻകരുറതലുകൾ
    ജിമ്മിൽ പോവുന്നത് കൊണ്ട് ബുദ്ധിമുട്ടുണ്ടോ

    • @JinsonpanikkalJinson
      @JinsonpanikkalJinson ปีที่แล้ว

      Enikkum same aanu 1.0 aanu normal aanu vellam kudi nallonam venam

  • @janetsebastian
    @janetsebastian 8 หลายเดือนก่อน

    Sir എനിക്ക് creatinine കഴിഞ്ഞമാസം 0.5 ആയിരുന്നു ഇന്നു ടെസ്റ്റ്‌ ചെയ്തപ്പോൾ 0.95 അപ്പോൾ അതു ഒരുമാസം കൊണ്ട് കൂടിയില്ലേ... കുഴപ്പം ഉണ്ടോ

  • @moosamoosa3702
    @moosamoosa3702 4 ปีที่แล้ว +15

    കേട്ടിട്ടുമനുഷ്യൻ്റെയും മറ്റും നിർമിതി ഭയങ്കരം തന്നെ

    • @JinsonpanikkalJinson
      @JinsonpanikkalJinson ปีที่แล้ว

      Robo anu but robo repair 👨‍🔧 chayyam manushyam 50 prasent success aave ollu

    • @saajithamaryam9214
      @saajithamaryam9214 ปีที่แล้ว +1

      God is great ❤

  • @abdulkadertpc8609
    @abdulkadertpc8609 2 ปีที่แล้ว +2

    Dr. മാർക്കും ഒരു ചെറിയ പരിധിയേ വിധി കൽപിക്കാനാവുന്നുള്ളൂ - മാത്രമല്ല വിധികളിൽ Uniformity യുമുള്ളൂ - കഴിക്കുന്ന മരുന്നുകളിൽ മിക്കതും പിൻകാലങ്ങളിൽ Liver . Kidney . Skin etc. മോശവും - എന്ത് ചെയ്യും😌

    • @abdulkadertpc8609
      @abdulkadertpc8609 2 ปีที่แล้ว

      Uniformity യും കാണുന്നില്ല🖕 (തിരുത്തുക )

  • @anandbabu9873
    @anandbabu9873 11 หลายเดือนก่อน

    Enik creatinine 1.5 kanichu. Gym pokunnund. Whey protien and creatine use cheyyunund. Clarity taramo

  • @Michael.De.Santa_
    @Michael.De.Santa_ ปีที่แล้ว

    Njan innale test cheythu....serum creatinine 0.9😢😢.....enth kond ingane vannu ennu ariyilla.....meat il chicken maathrame vellappozhum... kazhikkuollu....beef allergy aau..so ath kazhikkaare illa......enthaayirukkum reason......i am 22 years old

  • @nissarcs5868
    @nissarcs5868 2 ปีที่แล้ว +1

    ന്റെ മകന് 11വയസ്സ് ആണ് അവനു creyatin അളവ് 0.8ആണ്.. പനി വന്ന സമയത്ത് ചെക് ചെയ്തപ്പോൾ ആണ് കണ്ടത്.... അതുകൊണ്ട് എന്ധെങ്കിലും കൊഴപ്പം ഉണ്ടാകുമോ

    • @aishu97849
      @aishu97849 ปีที่แล้ว

      Normal ആണ്

  • @krishnagopinathan9752
    @krishnagopinathan9752 3 ปีที่แล้ว +3

    എനിക്ക് പ്രമേഹമുണ്ട് .യൂറിനിൽ പതയുണ്ട്. ഈ അവസ്ഥയിൽ കൂടുതൽ വെള്ളം കുടിക്കുന്നത് നല്ലതാണോ

    • @abdunazar
      @abdunazar 3 ปีที่แล้ว

      Me also facing same issue.

    • @yadukrishnap3691
      @yadukrishnap3691 3 ปีที่แล้ว

      Do a medical checkup

    • @Shaamill01
      @Shaamill01 3 หลายเดือนก่อน

      കിഡ്നി ടെസ്റ്റ്‌ ചെയ്യൂ

  • @raffitechinp6097
    @raffitechinp6097 3 ปีที่แล้ว +11

    Thak you sir,thank you for your valuable suggestion.

  • @kamarunnisarahim9276
    @kamarunnisarahim9276 2 ปีที่แล้ว +1

    Doctor evidaya..nad

  • @rajkumar2537
    @rajkumar2537 2 ปีที่แล้ว

    Creatine. 1.13
    Uric acid.7.1
    Sugar.80
    Colastrol. 195
    Bp.140/90
    എന്തേലും പ്രശ്നമുണ്ടോ ഡോക്ടർ

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      age ethrayanu?

    • @rajkumar2537
      @rajkumar2537 2 ปีที่แล้ว

      @@doctorprasoon 32

    • @Dilrussss123
      @Dilrussss123 2 ปีที่แล้ว

      ​@@rajkumar2537 ningal dre kanicho. Ente hus nu nokyapo 1.22 anu

    • @rajkumar2537
      @rajkumar2537 2 ปีที่แล้ว

      @@Dilrussss123 mm ippol normal anu

    • @Dilrussss123
      @Dilrussss123 2 ปีที่แล้ว

      @@rajkumar2537 engane normal aaki? Moothrathil patha varaarundo

  • @jinshaponnu8169
    @jinshaponnu8169 ปีที่แล้ว +2

    Creatinine 4 ullathe eggane kurakkan pattum onne parju tharuo

  • @nishanisha2227
    @nishanisha2227 4 ปีที่แล้ว +1

    എന്റെ. ഫാദർ. Age-55. ക്രിയറ്റിൻ. കുടുതൽ. ആണ്.12,8. ആണ്. ഇപ്പോൾ. ഡയലിസിസ്. ചെയ്യുന്നു. ഉണ്ട്. ഇത്‌. കുറയ്ക്കാൻ. പറ്റുമോ

    • @doctorprasoon
      @doctorprasoon  4 ปีที่แล้ว

      chronic kidney disease ullavarku creatinine kuduthal ayirkum.. dialysiss cheyumbol kurayum.. contineu treatment as per the dirctions from your nephrologist.

    • @shenza.fathima6484
      @shenza.fathima6484 3 ปีที่แล้ว

      Ippoyum cheyyunnundo

  • @basilio4488
    @basilio4488 6 หลายเดือนก่อน

    ഗൾഫിൽ വെളിയിൽ ആണ് വർക്ക് ചൂട് സമയത്ത് നലോണം വിയർത്ത് ജലം നഷ്‌ടപ്പെടുന്നു മൂത്രം ഒരു സ്പൂൺ മാത്രമേ ഉണ്ടാവുന്നുള്ളു എരിച്ചിൽ കാരണം ടെസ്റ്റ്‌ ചെയ്തപ്പോൾ ക്രിയാറ്റിൻ കുറച്ച് കൂടുതലാണ് അത് ന് പ്രതിവിധി എന്താണ് അത് മാറുമോ

  • @babufayas
    @babufayas 2 ปีที่แล้ว +1

    സർ എനിക്ക് creatinin leavel 1.39 ഉണ്ട് ഡോക്ടറെ കാണിച്ചപ്പോൾ exray എടുക്കാൻ പറഞ്ഞു ,exray എടുത്തതിനു ശേഷം Pneumonia ആണെന്ന് പറഞ്ഞു ..pneumonia ആയാൽ creatinine ലെവൽ കൂടുമോ ?

  • @fcycle2665
    @fcycle2665 2 ปีที่แล้ว

    വൃക്ക കേട് വരാൻ തുടങ്ങി എന്ന് ഏറ്റവും ആദ്യ കണ്ടുപിക്കാൻ ഏതു ടെസ്റ്റ്‌ നല്ലത് യൂറിൻ ആന്നോ ബ്ലഡ്‌ ആന്നോ നല്ലത്

  • @pramodmundachali6587
    @pramodmundachali6587 3 ปีที่แล้ว +2

    സാർ എറെ ക്രിയാറ്റീനിൻ്റെ അ ഇവ് 1.8 ആണ് കിഡ്നിസ്കാൻ ചെയ്തു പ്രശ്നങ്ങൾ ഒന്നും ഇല്ല ആൽബുമിൻ 26. ആണ് ഷുഗർ പേഷ്യൻ്റാണ് പ്രശ്നങ്ങൾ വല്ലതും ഉണ്ടോ പരിഹാരം വല്ലതും പറഞ്ഞ് തന്നാൽ ഉപകാരമായിരിക്കും

    • @jyothish7378
      @jyothish7378 2 หลายเดือนก่อน

      Kidney function test ചെയ്യണം.അല്ലാതെ scan മാത്രം ചെയ്തിട്ട് കാരൃമില്ല.

  • @hasnahafiz
    @hasnahafiz 2 ปีที่แล้ว

    എനിക്ക് ക്രിയാറ്റിനിംഗ് ലെവൽ 511 ഇത് കൂടുതലാണോ ഡോക്ടർ. എങ്കിൽ കുറക്കാൻ എന്ത് ചെയ്യണം എനിക്ക് 61 വയ്സ്സായി ഞാൻ ഖത്തറിലാണുള്ളത്

  • @valsalant8356
    @valsalant8356 หลายเดือนก่อน

    " Thank you DR for your kind valuable information."

  • @kunjattasnest5715
    @kunjattasnest5715 3 ปีที่แล้ว +1

    പനി കാരണം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി .ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ അണുക്കൾ കൂടുതലാണ് എന്ന് പറഞ്ഞു.അതിൽ creatinin 1.7 കണ്ടൂ.. പിറ്റെ ദിവസം ടെസ്റ്റ് ചെയ്തപ്പോൾ 1.2ആയി. ഒരു വർഷം മുമ്പ് മൂത്രകല്ലിൻ്റെ വേദന വന്നി രുന്നു. . അന്ന് മരുന്ന് കുടിച്ചപ്പോൾ വേദന മാറി...പിന്നീട് കാര്യമായ ഒരു അസുഖമോ മറ്റും വന്നിട്ടില്ല..മരുന്നും കഴിച്ചില്ല. ഇത് കിഡ്നി യുടെ എന്തെങ്കിലും പ്രശ്നമാവുമോ..

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว +1

      6 maaam koodumbol test cheythitu normal rangil nikkunundo ennu nokaam

    • @kunjattasnest5715
      @kunjattasnest5715 3 ปีที่แล้ว

      @@doctorprasoon ok... thanks for replay..God bless you

  • @kunhimuhammad9472
    @kunhimuhammad9472 4 หลายเดือนก่อน +1

    Very good information.....
    Sir, യൂറിക് ആസിഡും കൊളസ്ട്രോളും വര്ഷങ്ങളായി കൂടി നിൽക്കുന്ന ഒരാൾക്ക് creatinine കൂടാൻ സാധ്യത ഉണ്ടോ?

  • @prasanthisajeev914
    @prasanthisajeev914 3 ปีที่แล้ว +3

    Sir ente oru relativenu 42 vayas und. Creatinine level 13 und. Kidneyilum problem und. Dialisis cheyyenamennu paranju. 1 week creatinine level kurakkanulla marunnu koduthu. Creatinine level kuranjal dialisis ozhivakkan pattumo doctor. Pls reply

    • @prasanthisajeev914
      @prasanthisajeev914 3 ปีที่แล้ว

      Kidneyil stonum und. 1 year munp stroke vannathumanu.

    • @KottayamDiaries
      @KottayamDiaries 2 ปีที่แล้ว

      Eppo engane uns

    • @manoshmanu
      @manoshmanu 6 หลายเดือนก่อน

      @@prasanthisajeev914 എന്തായി ഡയാലിസിസ് ഇല്ലാതെ റെഡി ആയോ

  • @saajirsaajir1087
    @saajirsaajir1087 7 หลายเดือนก่อน

    സാർ... ഇന്ന് check ചെയ്ത് sugar 307 creatine7.5😪😪

  • @rithwicreationspresents1970
    @rithwicreationspresents1970 ปีที่แล้ว

    Which doctor to be consulted?

  • @subinsaif4149
    @subinsaif4149 ปีที่แล้ว

    Creatinine 3.11 ഉണ്ട് biopsy അല്ലാതെ മെഡിസിൻ ഒന്നും ഇല്ലേ

  • @roshansmhr2084
    @roshansmhr2084 4 หลายเดือนก่อน

    Good information Doctor. God bless you.

    • @doctorprasoon
      @doctorprasoon  4 หลายเดือนก่อน

      Thanks and welcome

  • @priyankamvpriyanka1682
    @priyankamvpriyanka1682 ปีที่แล้ว

    Sir ക്രിയറ്റിന് കൂടുതൽ കാണിക്കുന്നു. ഹേമോക്ലാമിൻ കൂടുന്ന problm ഉള്ള ആളാണ്. അസ്പിരിന് ഹൈരോസൂരിയ മെഡിസിൻ കഴിക്കുന്നു സ്ഥിരം. Rply sir

  • @rajendranr1885
    @rajendranr1885 4 ปีที่แล้ว

    ഡോക്ടർ 67 വയസ്സുണ്ട് ഇപ്പോൾ എനിക്ക് ഒന്ന് ദശാംശ 5 4 ക്രിയാറ്റിൻ ഉണ്ട് ഞാൻ എന്തു ചെയ്യണം എനിക്ക് പ്രമേഹമുണ്ട് പ്രമേഹം നോർമൽ ആണ് കൂടാതെ പ്രഷർ ഉണ്ട് ദയവായി
    എനിക്കൊരു നിർദേശം തരുക

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว +1

      1 repeat creatinine test
      2 more than 1.54 anenkil, doctore kaanikanam, a nephrologist

    • @sreethuvasu8364
      @sreethuvasu8364 3 ปีที่แล้ว

      Sir ente ammakk creatin 3.6 um urea 100 um hb 8 aan.. ammakk nalla sheenom melaake chorichilum ind..nefro drs ippo available alla..entha cheyyanden parayo sir

  • @ushajayarajan7185
    @ushajayarajan7185 25 วันที่ผ่านมา

    ധാന്യങ്ങൾ കൂടുതൽ കഴിക്കുന്നത് പ്രശ്നമാകുമോ

    • @doctorprasoon
      @doctorprasoon  24 วันที่ผ่านมา

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @vineeshc-u5x
    @vineeshc-u5x ปีที่แล้ว

    ക്രിയാറ്റിനിൻ 1. ആയാൻ കുഴപ്പം ഉണ്ടോ

  • @raghunadhraghu5564
    @raghunadhraghu5564 ปีที่แล้ว +1

    🎉 നല്ല വിവരണം. ഒരു പാട് ഇഷ്ടപ്പെട്ടു. അങ്ങോട്ടുള്ള സംശയത്തിന് ബവിടെ പ്രസക്തിയില്ല❤❤

  • @shonesamuel2082
    @shonesamuel2082 2 ปีที่แล้ว +3

    Sir , i am 21 yr old i workout 5 times a week at gym and use protein supplement daily once and my creatinine level is 1.3 the normal shows 1.2
    Should i consulted by doctor .i went gym on the day before blood test .is that the.
    Reason

  • @samamaworld5421
    @samamaworld5421 ปีที่แล้ว

    ക്രിയാറ്റിൻ powder വെള്ളത്തിൽ കലക്കി കുടിക്കാമോ Pls reply

  • @php3331
    @php3331 ปีที่แล้ว +1

    Dr Ippol evide aanu

    • @doctorprasoon
      @doctorprasoon  ปีที่แล้ว +1

      കോഴിക്കോട്

  • @sujathak138
    @sujathak138 10 หลายเดือนก่อน

    Sir ante blood urea 15.5 serum creatinine 0.5 serum uric acid 4.1 age 53 Female. Anu kooduthalano sir

  • @marythomas45690
    @marythomas45690 6 หลายเดือนก่อน

    പാൽ ചായ കുടിച്ചാൽ ക്രിയാറ്റിൻ കൂടുമോ - ( ഉണ്ടാക്കുമോ?>

    • @doctorprasoon
      @doctorprasoon  5 หลายเดือนก่อน

      Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/

  • @rusha7263
    @rusha7263 ปีที่แล้ว

    Sir. You didnt say what is the normal range of creatine level for all the different way of life.

  • @nithinkb6905
    @nithinkb6905 3 ปีที่แล้ว +2

    ente achanu petanu cretinine koodunu, oro divasavum 0.1 vechu kooduvaanu. 1 monthil achan 5 hospitalil poyi, ellaam famous hospital oru nephrologistinum itu koodunathinte reason kandu pidikaan pateetilla. nalla nephrologist polumilla keralathil.

    • @mjewelmathew
      @mjewelmathew 2 ปีที่แล้ว

      Lakeshore hospital- Dr Abi Abraham. Adhehathe onnu kand nok.

    • @nithinkb6905
      @nithinkb6905 2 ปีที่แล้ว

      @@mjewelmathew ya finally abi abrahamine kandu Dr. creatinine kurachu. Excellent Dr.

    • @mjewelmathew
      @mjewelmathew 2 ปีที่แล้ว

      @@nithinkb6905 Glad 😊!

    • @arjunravindra3660
      @arjunravindra3660 10 หลายเดือนก่อน

      Hi bro ​@@nithinkb6905

  • @rahidakp6420
    @rahidakp6420 2 ปีที่แล้ว +3

    Sir 12 to 15 years ulla boys nu ethra creatinine blood il undaavam

    • @mjewelmathew
      @mjewelmathew 2 ปีที่แล้ว +1

      Oru .7 to 1. Pinne athil matam varam ee medication side effect, mental shock oke creatine koottum.

  • @annammajacob679
    @annammajacob679 2 ปีที่แล้ว +1

    Thank you Doctor Sharing very good information

  • @rajeevpandalam4131
    @rajeevpandalam4131 3 ปีที่แล้ว +1

    സാർ cratine കൂടുതൽ ഉള്ളവർക്ക് വാഴപ്പഴം കഴിക്കാമോ,,? അത് പോലെ ഉപ്പു ഒഴിവാക്കാണോ

    • @Minha_Fathima_2919
      @Minha_Fathima_2919 3 ปีที่แล้ว +1

      എന്റെ fatherinu creatinin 4 ആണ് പഴം ഒരിക്കലും കഴിക്കരുത് എന്നാണ് dr പറഞ്ഞിട്ടുള്ളത്

    • @rajeevpandalam4131
      @rajeevpandalam4131 3 ปีที่แล้ว

      റോബ സ്റ്റോ പഴം കഴിക്കാം. അതിൽ പൊട്ടാസ്യം കുറവാണ്

  • @elizabethjames5555
    @elizabethjames5555 2 ปีที่แล้ว

    ഡോക്ടർ എന്റെ അമ്മക്ക് creatinine കഴിഞ്ഞ ദിവസം 16 ആയിരുന്നു. ഞങൾ കൺസൾട്ട് ചെയ്യുന്ന ഡോക്ടർ ഡയല്യസിസ് ചെയ്യുവാൻ നിർദ്ദേശിച്ചു. പക്ഷെ അമ്മക്ക് പേടി കാരണം ഇപ്പോ ചെയ്യണ്ട മെഡിസിൻ കഴിച്ചു കുറവുണ്ടോ എന്ന് നോക്കിയിട്ട് മതി ഡയല്യസിസ് എന്ന് പറഞ്ഞു. സ്വന്തം risk ഹോസ്പിറ്റൽ നിന്ന് വന്നു. ഇന്നലെ creatinine check ചെയ്തപ്പോൾ 13 ആയി. ഇനി 3 ദിവസം കഴിഞ്ഞു check ചെയ്യാൻ ഇരിക്കുന്നു. അമ്മക്ക് കിഡ്നി ട്രാൻസ്‌പ്ലൻഷൻ ചയ്യാൻ പറ്റുമോ??????.അമ്മക്ക് 2 കിഡ്നികളും ചുരുങ്ങുക ആണ്. ഇപ്പോൾ അമ്മക്ക് മുഖത്തിനും കാലിനും നീര് ഉണ്ട്. യൂറിൻ പോകുന്നതിൽ തടസ്സം ഒന്നും ഇല്ലാ.

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      Are you taking medicines for blood pressure or diabetes?

    • @elizabethjames5555
      @elizabethjames5555 2 ปีที่แล้ว

      @@doctorprasoon blood pressure nu medicine kazhikkunnudu..

  • @VenuGopal-hr3cq
    @VenuGopal-hr3cq 2 ปีที่แล้ว

    Sugar level P. P 233 creatinin 1.3 age 66 Doctor ടെ advice തേടുന്നു.

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      Need to control blood sugar level

  • @hari3989
    @hari3989 2 ปีที่แล้ว

    സർ എൻ്റെ അമ്മയ്ക്ക് വയസ്സ് 71 ആയി , ഇപ്പോള് രണ്ട് ദിവസം മുൻപ് ഭയങ്കര ശർദിലും ദേഹം വേദന ഒക്കെ ആയിരുന്നു, ആശുപത്രിയിൽ കാണിച്ചപ്പോൾ ക്രിയാറ്റിൻ കൂടുതൽ ആണ് 3.8 ആണ് , അത് പോലെ തന്നെ മൂത്രത്തിൽ അണുബാധ ആണ് എന്ന് പറഞ്ഞു , മറ്റോരു ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ അവർ CTC scan ചെയ്തു പറഞ്ഞു ഡയാലിസിസ് ചെയ്യണം എന്ന്, സർ ഇനി എപ്പോഴും ഡയാലിസിസ് ചെയ്യേണ്ടി വരുമോ , അതോടൊപ്പം അണുബാധ മൂലം പ്രവർത്തനങ്ങൾ സജീവം അല്ലാത്ത വൃക്ക തിരികെ പ്രവർത്തനങ്ങൾ സജീവം ആക്കുമോ പ്ലീസ് സർ റിപ്ലേ തരണമേ

    • @SoNa-rt8hh
      @SoNa-rt8hh 2 ปีที่แล้ว

      Dayalise cheynda vannoo

  • @zshaji8019
    @zshaji8019 4 ปีที่แล้ว +2

    Creatin supplement kayichal enthenkilum preshnam undo

  • @rameesvk3766
    @rameesvk3766 ปีที่แล้ว

    Hi Dr am 26 years old male
    I checked my serum creatinine 3 months back the result was 1.02 and normal value shown in the result was 1.18
    When i checked recently the serum creatinine was 1.16 and normal value shown in the result is 1.4
    Uric acide 4.6mgdl
    Blood urea 30 mgdl
    Bp was 130/80
    Is there anything to worry about?

  • @cmkka12345
    @cmkka12345 3 ปีที่แล้ว

    Creatin 10 ൽ കൂടിയാൽ ഡയാലിസിസ് നിർബന്ധം ആണോ. അതിലൂടെ നോർമൽ ആകുമോ. എത്ര വർഷം എടുക്കും. വേറെ രോഗം ഒന്നും ഇല്ല. ഒരു ഡയാലിസിസ് എത്ര ചിലവ് വരും. എജ് 50.ples riply

  • @mujeebpp7231
    @mujeebpp7231 หลายเดือนก่อน +1

    Sir enik 1.3 age 37 any prblem

  • @Bijindesigner
    @Bijindesigner 2 ปีที่แล้ว +1

    creatinine 1.23 und. Workout cheyyunund whey protein use cheyyunath kond kuzhappamundo? Please reply

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      no, drink more water

    • @Bijindesigner
      @Bijindesigner 2 ปีที่แล้ว

      @@doctorprasoon ok thank you ❤️

    • @rajasreekr8774
      @rajasreekr8774 2 ปีที่แล้ว

      Protein powder kazhivathum ozhivakkunnathu thanneyaa nallathu...

    • @Bijindesigner
      @Bijindesigner 2 ปีที่แล้ว

      @@rajasreekr8774 noo way 😌🥹🥹

  • @asnaachucooking9129
    @asnaachucooking9129 2 ปีที่แล้ว +1

    എന്റെ ഉപ്പാക്ക് creatinine 9.36ഉണ്ട്

  • @bijukunjoonjusinger3920
    @bijukunjoonjusinger3920 2 ปีที่แล้ว +1

    Good knowledge thanks Dr

  • @anjanaprakasanpambingal1481
    @anjanaprakasanpambingal1481 3 ปีที่แล้ว +1

    Nthelum problems undo Dr. Creatinine kurayaan nthelum vazhi undo sir

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว

      Please watch the video one more time.

  • @tp8375
    @tp8375 ปีที่แล้ว

    എനിക്ക് 1.75 ക്രിയാറ്റിൻ ഉണ്ട്.. ഇത് മാറാൻ എന്താണ് ചെയ്യേണ്ടത്..

  • @abdulkaderkp1757
    @abdulkaderkp1757 3 ปีที่แล้ว +6

    നല്ല വിവരണം! നന്ദി!

  • @lissy4363
    @lissy4363 2 ปีที่แล้ว +1

    Very very thank u Dr,👍👍💐💐🥰🥰

  • @susanthakumarnarayanpachu2581
    @susanthakumarnarayanpachu2581 2 ปีที่แล้ว

    സർ താങ്കളേ നേരിട്ട് കോൺടെക് റ്റ് ചെയ്യുന്നത് എങ്ങനെ??~

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      dofody app upayogikku.
      dofody.app.link/84WQOScoHbb

  • @sukumarannair9010
    @sukumarannair9010 3 ปีที่แล้ว +4

    Well said doctor. Thanks

  • @alka8016
    @alka8016 2 ปีที่แล้ว

    ജിമ്മിൽ പോകുന്നവർ whey protein, creatin supplements കഴിച്ചാൽ കുഴപ്പം ഉണ്ടോ

  • @sanjayanps9856
    @sanjayanps9856 2 ปีที่แล้ว +4

    Eniku creatin 3.8 aanu kurayunnilla enthanu karanam sugar 200 Bp 140/100

    • @sivaprabha8681
      @sivaprabha8681 ปีที่แล้ว +2

      ഷുഗറും, ബിപിയും ആദ്യം ഡോക്ടറെ കണ്ട് നോർമലിൽ കൊണ്ട് വരണം. അതിന്ന് ശേഷം ഒരുമാസം കഴിഞ്ഞു വീണ്ടും ടെസ്റ്റ് ചെയ്യുക. മരുന്ന് നിർത്തരുത്. അതിന്ന് ശേഷമെ എന്തെങ്കിലും പറയാൻ പറ്റൂ.

  • @najuetl92
    @najuetl92 11 หลายเดือนก่อน

    Good information