"ഈ കേന്ദ്രമന്ത്രിഎന്ത് പൊട്ടനാണ്"; സുരേഷ് ഗോപിക്കെതിരെ Sunny M Kapicadu | Suresh Gopi Controversy
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Suresh Gopi Controversial Statement | സുരേഷ് ഗോപിയുടെ ഉന്നതകുലജാതർ പരാമർശത്തിൽ വിമർശനം കടുപ്പിച്ച്
കോൺഗ്രസും സിപിഎമ്മും. പരാമർശം വളച്ചൊടിച്ചെന്ന് സുരേഷ് ഗോപി. പ്രതികരിക്കാതെ പാർട്ടി നേതൃത്വം.
Central Minister Suresh Gopi made a controversial remark, stating that the Ministry for Tribal Affairs should be led by a person from a higher caste in order to bring progress to the tribal community.
#sureshgopi #tribalaffairs #tribalcommunity #controversialremarks #malayalamnews #news18kerala #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
തെറ്റുപറ്റാത്തവർ ഉണ്ടാവില്ല! പക്ഷെ വിഡ്ഢികൾ അതാവർത്തിച്ചുകൊണ്ടേയിരിക്കും!!!
നടനല്ലേ വിവരമില്ല 💰🤣
നമ്മളുടെ വിദ്യാഭ്യാസം എന്താണ്. നടനായാല്‍ വിവരമില്ല എന്നു പറയുന്നതു പോലെയാണ് അയാളും പറഞ്ഞിരിക്കുന്നത്. പരനാറി ഒക്കെ ok.ആണല്ലേ.അതിനെതിര് പറയാന്‍ ഒരുത്തനും ഇല്ലായിരുന്നു .
പക്ഷെ Suresh Gopi യോ BJP ക്കാരോ അറിയാതെ എന്തേലും പറഞ്ഞാലോ ഒരബദ്ധം പിണഞ്ഞാലോ ഹൊ..😮
സുരേഷ്‌ഗോപി സമയം കിട്ടുമ്പോൾ ഭരണ ഘടന വായിച്ചു നോക്കണം അതിൽ ഉന്നത കുലം എന്ന വാക് ഉണ്ടോ എന്ന് പരിശോദിക്ണം
ഈഗോപി നല്ല വർഗീയ വാദി ആണ്
അയ്യോ പുതിയ കണ്ടുപിടിത്തം ആണല്ലോ. സയന്റിസ്റ്റ് ആണോ സേട്ടാ
സുരേഷ് ഗോപി യുടെ ഉള്ളിൽ ഒരു സവർണ മേദാ വിത്ത മനോഭാവം ഉണ്ട്. അത് എത്ര പൂഴ്ത്തി വച്ചാലും അറിയാതെ പുറത്തു വരും.
Athu sharyanu athu kondanu angeru rajyasabhayil adivasikalude kahenathinu vendi prasangichu nadakunathu… John brittasum mattu mp marum backi ulla oolakalum onnum paranjilengilum punyavalanmaru…. Rajyam swathanthram kittitu itrem kalam ee parayuna alakaralle athil bharichathu??? Evde ippo avru ethi nikunathu?? Ellam swayam cash undakyal mattulavare thirnju nokkilla
അടിച്ചുതളിക്കാർ ആണ് ശുദ്രൻ
ഇവിടെത്തെ പോലെ ജാതിയും മതവും വേറെ എവിടെങ്കിലും ഉണ്ടോ തനി വർഗീയത
സത്യംകുറെഊന്നതൻമ്മാർമുഖേനേവഴിയെനടക്കാൻവയ്യാണ്ടായി
ഇവിടെ ഒരു ഐപിഎസ് സവർണ്ണഉദ്യോഗസ്ഥൻ പറയുന്നു -അവർക്ക് മാത്രമേ -കുടുംബം മഹിമയുള്ള
-തൃശൂർ കേന്ദ്രമന്ത്രി പറയുന്നു -ബ്രാഹ്മണർ മാത്രം മനുഷ്യൻ, - പിന്നെ ഉദ്യോഗസ്ഥനും നമ്മൾ മതി '
ജാതി ഭ്രാന്ത് മാറാൻ ഒറ്റ വഴിയേ ഉള്ളൂ -
ഒരു മൂന്നാം ലോകമഹായുദ്ധം വരണം
അമ്മൂമ്മയുടെ ജാതി ഭ്രാന്ത്
പ
നിങ്ങൾ മാധ്യമങ്ങൾ ആണ് പ്രശ്നക്കാർ.. നിങ്ങൾ എന്തുകൊണ്ട് അതിന്റെ പൂർണ രൂപം പ്രക്ഷേപണം ചെയ്യുന്നില്ല 😭😭😭
Onnu podappaa...nyayeekarana thozhilali😂
പൂർണമായി പറഞ്ഞാലും ഉന്നത കുലജ തർ എന്ന വാക്ക് തെറ്റ് തന്നെയാണ്
Good
👍👍👍100%
100% correct
അപ്പം മുന്നോക്ക വിഭാഗം എന്ന് പറയുന്നത് ഇവിടുത്തെ സിസ്റ്റം ഒരു വിഭാഗം ജനങ്ങളെ മുന്നോക്കക്കാർ എന്ന് പറയുന്നത് അടിസ്ഥാനത്തിലാണ്... ഈ പറയുന്ന പുള്ളി ഒന്നും ആദിവാസികൾക്ക് ഒരു പ്രശ്നം വരുമ്പോൾ ശബ്ദമുയർത്തി ഇതുവരെ കേട്ടിട്ടില്ല...
എന്തോന്നാടാ
@ajayankajayankesavan4988 ?
മുന്നാക്കം എന്നല്ലല്ലോ പറഞ്ഞത്. ഉന്നതകുലജതൻ എന്നല്ലേ.😂
@@XYZ-eb1dq രണ്ടും ഒന്നാലേ
@@XYZ-eb1dq അപ്പൊ മുന്നോക്കം എന്നു പറഞ്ഞാൽ കുഴപ്പമില്ല അല്ലെ
Well said sir
കേളത്തിലെ മാധ്യമങ്ങൾ ഒന്നും തന്നെ വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ആയി,, മുന്നോക്ക വിഭാഗത്തിന്റെ തലപ്പത്തു പിന്നോക്ക കാരും, പിന്നോക്ക വിഭാഗത്തിന്റ തലപ്പത്തു മുന്നോക്ക വിഭാഗത്തിൽ പെട്ട ആളും വരണം എന്നാ പറഞ്ഞത് അതിൽ എന്താ തെറ്റുള്ളെ,,, പിന്നോക്ക വിഭാഗം k karunakaran ഏറ്റവും നല്ല രീതിയിൽ തന്നെ മുന്നേ ഭരിച്ചിട്ടുള്ളതല്ലേ,,, വിഭാഗീയത മാറാൻ നല്ലതല്ലേ ഇത് ✅sg❤️
ഒരു വകുപ്പ് നന്നായി കൈകാര്യം ചെയ്യാൻ ഒരു പരീക്ഷണം നടത്തുമ്പോൾ അതിലേക്ക് നിലവിലുള്ള സാമൂഹ്യവ്യവസ്ഥിതി ഒന്ന് ചൂണ്ടിക്കാണിച്ചാൽ അത് വലിയ തെറ്റായി തോന്നുന്നില്ല
ഇവനെവുടത്തെ ഉന്നതന ഇവനൊക്കെ സ്വന്തം തന്ത ഉണ്ടായിട്ട് കുറച്ചുവർഷമേ ആയിട്ടുള്ളു
Ooo angane
നിനക്ക് തോന്നിക്കാണില്ല നീ ചിലപ്പോൾ അഞ്ച് ശതമാനം മാത്രമുള്ള ഉന്നതകുലയുള്ളവനായിരിക്കും😅
സുരേഷ് ഗോപി ഇവറ്റകൾ ഒരിക്കലും നന്നാവരുത് അത് തന്നെയാണ് ഇവിടുത്തെ കോൺഗ്രസ് കമ്യൂണിസ്റ്റ് ആഗ്രഹിക്കുന്നത്
അത് തെറ്റ് തന്നെയാണ്. മേൽജാതി കീഴ് ജാതി എന്നൊന്നും വിവേചനം ചെയ്ത് സംസാരിക്കാൻ പാടില്ല. പ്രത്യേകിച്ചും ജനാധിപത്യ വ്യവസ്ഥിതിയിലെ ഒരു മന്ത്രി. അതൊക്കെ ശ്രദ്ധിക്കണം.
ഒരു ജാതി ഒരു മതം എന്ന് പറഞ്ഞ ശ്രീ നാരായണ ഗുരു തന്നെ ഇപ്പോൾ അപ്രസക്തൻ ആയിരിക്കുന്നു 🌹
സുരേഷ് ഗോപിഗുരുദേവ കൃതി പഠിക്കട്ടെ
അടുത്ത ജന്മത്തിൽ ബ്രാഹ്മണ അവൻ ബ്രാഹ്മണൻ ആവാൻ ആഗ്രഹിക്കുന്ന ആളല്ലേ
അവനോ?
Yes, Sir,...
ജമാ അതെ ഇസ്ലാമി വേദിയിൽ പോയി ദളിത് ഉന്നമനം പ്രസംഗിക്കുന്ന ഉണ്ണാക്കാൻ.... താൻ ബംഗ്ലാദേശിലെ ദളിത് നര നായാട്ട് കണ്ടില്ലേ?.... സുരേഷ് ഗോപിയുടെ മുഴുവൻ പ്രസംഗവും കേട്ടൂ. അതിൽ ഒരു തെറ്റും ഇല്ല..... ഉന്നത കുല ജാതർ = സവർണൻ... ഈ വാക്ക് എപ്പോഴും പറയുന്ന ഇയാളെ വേണം ചൂലെടുത്തു അടിക്കാൻ..... നിങ്ങൾ മതം മാറി നിങ്ങളുടെ ദളിത് സ്വത്വം ഉപേക്ഷിച്ച ആളാണ്....
ഒറ്റ തന്തക്ക് പിറന്നവനാ. തന്തമാർക്ക് ഉണ്ടായവർക്ക് കുരു പൊട്ടിയൊലിക്കും സ്വാഭാവികം. അത് അഡിമ ബോധം കൊണ്ടാ ഇങ്ങനെയൊക്കെ തോന്നും.
സുരേഷ് ഗോപി ഉപോയോഗിച്ച്
വാക്ക് 100% തെറ്റാണ്
മുന്നോക്കക്കാർ പിന്നോക്കക്കാരുടെ കാര്യവും പിന്നോക്കക്കാർ തിരിച്ചും നോക്കട്ടെ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. അങ്ങനെയാണ് വേണ്ടത്. എന്നും മതവും ജാതിയും പറഞ്ഞു ഭിന്നിപ്പിച്ചു നിർത്തുന്ന നയമാണ് മാറേണ്ടത്. ഇതിനെ വിമർശിക്കുന്നവർ ജാതി ചൂഷണം ചെയ്തു ജീവിക്കുന്നവർ ആണ്.
സംവരണ ആനുകൂല്യം വാങ്ങുന്നവരും കൊടുക്കുന്നവരും ഈ കുല/ ജാതികൾ മനസ്സിൽ ഉള്ളത് കൊണ്ടാണല്ലോ അതിന് അപേക്ഷിക്കുന്നതും, അത് പാസാക്കുന്നതും. അപേക്ഷകളിൽ നിന്ന് ജാതി/മതം എന്ന കോളം എന്നിവ കളയണം പറയാൻ കപ്പി കാട് തയ്യാറാണോ.
അവസാനം എത്തുന്നത് സംവരണത്തിൽ... 😂😂😂ഈ സംവരണം ഉള്ളവരെ കാൾ ഇപ്പോ നാണം ഇല്ലാതെ സംവരണ അനുകൂല്ലൃങ്ങൾ പറ്റുന്നവരുണ്ട് ഹേ...
OBC NAIR? 🙄
സംവരണം ഇല്ലാതായാൽ ജാതി ഇല്ലാതാകുമോ. ഫ്രഷ് ഫ്രഷ് 😂😂😂
Munnokkakaril ippo samvaranom undallo
@@XYZ-eb1dq പിന്നെ... പാരസെറ്റാമോൾ ഇല്ലാതായ ശേഷം അല്ലേ??? പനിഇല്ലാതായത്
CASE എടുക്കണ0
യോളി സണ്ണി പു മാനേ
ഇതിനു ലൈക് അടിക്കാൻ കുറെ ഓളികളും
അവസരം കിട്ടിയാൽ ഇപ്പോഴും ഒരു കട്ടിൽ ഒരുക്കി കാത്തിരിക്കാൻ മടിയില്ലാത്ത നായർ കോവി ഒരു ബ്രാഫണ അനിയനെങ്കിലും?
Good👍
🤔 ഉയർന്ന വിഭാഗക്കാർ എന്നു പറയുന്നത് നിങ്ങൾക്ക് ഇത്രയും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതെങ്കിൽ താണ വിഭാഗക്കാരുടെ പേരിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ നിങ്ങൾ വേണ്ടെന്ന് വെച്ച് ജാതിമത ഭേദമെന്നെ എല്ലാവരും മനുഷ്യരാണ് എല്ലാവരും ജനങ്ങളാണ് എല്ലാവരും പൗരന്മാരാണ് എല്ലാവരും ഭരണഘടന അംഗീകരിക്കുന്ന ഇന്ത്യൻ പൗരനാണ് എന്നുപറഞ്ഞുകൊണ്ട് ആനുകൂല്യങ്ങൾ ഒഴിവാക്കുവാൻ നിങ്ങൾക്ക് സമ്മതമാണോ
ഗോപിയേ പോലൊ മനോഭാവം ഉള്ളവർ കൂടുതൽ ഉള്ള നാട്ടിൽ സംവരണം എന്തുകൊണ്ടും അനിവാര്യം ആണ്... മാത്രവും അല്ല ഇപ്പോൾ ഉന്നതരും സംവരണ അനുകുല്ലങ്ങൾ പറ്റുന്നത്കൊണ്ട് അവഗണന അനുഭവിക്കുന്ന സമുദായങ്ങൾ സംവരണം പറ്റുന്നതിൽ തീർത്തും തെറ്റില്ല ,അതല്ലേ തുല്ലൃത? അതും അല്ല സംവരണം ങ്ങളുടെ ശതമാനം എടുക്കുവാണെങ്കിൽ പോലും ഉന്നത സമുദയത്തിനാണ് കൂടുതൽ ലഭിക്കുന്നത്.
Kure kaalam avganana nerit jeevichile..athin pakaram Kurach varsham koodi aanukulyam anubhavikkatte
Reservation. Enthanu ennu padikku.
ത്രിശൂർകാരുടെ ഒരു ഗതികേട്.. 😔😊
🎉
Arinju kondalle vote cheythatu. Savarna preenanam arkkum kuzhappamilla !
എല്ലാം ഉന്നത കുളം ജാതി ആണെങ്കിൽ പിന്നെ എന്തിനാണു ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത്
ഒരു മന്ത്രിയും അതിന് മുമ്പ് സിനിമാ അഭിനേതാവും ആയ ആൾ ഒരു പൊതുവേദിയിൽ വെച്ച് തരംതിരുവോടെ സംസാരിക്കുന്നുണ്ടെങ്കിൽ അതിന് അർഥം ഈ സമൂഹത്തിൽ ഇപ്പോഴും എന്തൊക്കയോ പ്രശനങ്ങൾ ഉണ്ട് എന്നാണ്... ഉന്നതകുല ജാതർ തന്നെ ഇപ്പോൾ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ അനുകുല്ലൃങ്ങൾ പറ്റുന്നും ഉണ്ട്...അപ്പോൾ തീർത്തും അവഗണന അനുഭവിക്കുന്നവർ ആനുകൂല്ലൃങ്ങൾ പറ്റുന്നതിൽ എന്താണ് തെറ്റ്?
Number one രാജ്യം എന്ന് അവകാശപ്പെടുന്ന America യില്‍ പോലും ജാതി നിറം വിവേചനം ഉണ്ട് എന്ന് അറിയുക. സുരേഷ് ഗോപി പറഞ്ഞ നല്ല വശം മനസ്സിലാകാതെ ആണ് അദ്ദേഹത്തെ പഴി പറയുന്നത്. ഇവിടെ കേവലം 10 ലക്ഷത്തില്‍ താഴെ വരുന്ന ആദിവാസി ഗോത്ര വിഭാഗം തിന്നു ചെലവാക്കിയ കോടികള്‍ തുക കണക്കാക്കിയാല്‍ അവരില്‍ ഒരാള്‍ക്ക് 1 കോടി രൂപ വീതം കൊടുക്കാൻ ഉണ്ടായിരുന്നു എന്നിട്ട് അവർക്ക് എന്തെങ്കിലും നേട്ടം ഉണ്ടായോ I ഈ പണം എവിടെ പോയീ? മറ്റൊന്ന് ഇവിടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും elections വരുമ്പോള്‍ എന്തിനാണു ജാതി അടിസ്ഥാനത്തില്‍ സ്ഥാനാർത്ഥിയെ നിര്‍ണയിക്കുന്നത് മന്ത്രി സ്ഥാനത്തു ന് പോലും ജാതി അടിസ്ഥാനത്തില്‍ വീതം വെക്കാറുണ്ട് പിന്നെ എവിടെ ആണ് നമ്മൾ പുരോഗമിക്കുന്നു ജാതി ഇല്ലാ മതം ഇല്ലാ എന്ന് പറയുന്നത്
ഉന്നത കുലകളും ആനുകു ല്യ൦ പറ്റുന്നുണ്ട് അറിഞ്ഞില്ലിയാവോ 😂
👍👍
ഒരു കൊലവും ഇനിയും ഇവിടെ നടക്കില്ല ഹെ......
സുരേഷ് ഗോപി ജാതി കോമരൻ
വിവരമില്ലാത്തത് ഒരു അലങ്കാരം ആണ്
ഉന്നത കുലയൊന്നും വേണ്ട മന്ത്രിസഭയിൽ കേവലം സാമാന്യ ബുദ്ദിയുള്ള ഒരു മന്ത്രി എങ്കിലും ഉണ്ടായാൽ മതിയായിരുന്നു 🙏🙏
സുരേഷ് ഗോപി എന്ന
വലിയ സാർ . തിരക്കിനിടയിൽ. അല്പം സമയം കണ്ടെത്തി.
ഭരണഘടനയിൽ എന്തൊക്കെയാണ് എഴുതി വെച്ചിട്ടുള്ളത് എന്ന്. വായിക്കുവാൻ ശ്രമിക്കണം. പ്ലീസ്. 🙏
സോണിയപറഞ്ഞത് ചർച്ചില്ലല്ലോ
Sureshgopi fit for cinema not politics 😂😂😂
തൃശുർത്ത ബുദ്ധിജീവി ജനങ്ങളുടെ വലിയ നേതാവാണ് അയ്യോ .. ഒന്നും പറയല്ലെ...
ഹരിജൻ ക്രിസ്ത്യാനിസണ്ണിക്ക് എന്താ ഇത്ര ചൊറിച്ചിൽ🤭🤭🤭🤭🤭
അയിന് ക്രിസ്ത്യനികൾ അംഗീകരിക്കണ്ടേ 😂😂😂
Poda പട്ടി
നിന്റെ അച്ഛനാണ് ഹരിജൻ പൂറെ.
ഹരിജനെ പിന്നേ ബ്രാഹ്മണൻ എന്ന് വിളിക്കണോ മൈര🤭🤭🤭🤭🤭
Poda ku nne
ഡയലോഗുകൾ ഇനിയും വരാൻ ണ്ട്.ആ തോക്കും, ലാത്തിയും കൂടിയുണ്ടായാൽ .ആ ക്ഷൻ....🥰
ഇത്രയും വ്യക്തമായി പറയുന്ന സണ്ണി M കപിക്കാട്,എന്ത് കൊണ്ടാണ് ബഹു: രാഷ്ട്രപതിയെ അധിക്ഷപിച്ചപ്പോൾ പ്രതികരിക്കാതിരുന്നത്..?
ജാതി സബ്രതായം ഇപ്പൊൾ ഇവിടെ ഇല്ലേ..?
അത് പറയുമ്പോൾ എന്തിനാണ് ഇത്രയും അസഹിഷ്ണുത..?
അത് BJP പറയുമ്പോൾ മാത്രമേ പ്രശ്നമുള്ളൂ..
മറ്റു രാഷ്ട്രീയ നേതാക്കൾ പറഞ്ഞാല് ഇവർ ഉറക്കം നടിക്കും. "ഒരു വല്ലാത്ത ജാതി" തന്നെ😢
"യഥാർത്ഥ വംസീയ വാദി തന്നെ"
രാഷ്ട്രപതി യെ അപമാനിച്ചത് ഒന്ന് വിശദീകരിക്കാമോ.
ഇവിടെ എല്ലാവരും ഇന്ത്യൻ പൗരന്മാർ മാത്രമാണെങ്കിൽ പിന്നാക്ക വിഭാഗം.... മുന്നാക്ക വിഭാഗം എന്നിങ്ങനെ ഉണ്ടായി...
സഖാവ് ഉണർന്നല്ലോ.... ധൈര്യം ഉണ്ടെങ്കിൽ ആ പ്രസംഗം മുഴുവൻ കാണിക്ക് മാപ്രേ കിടന്നു ഉരുളാതെ 😡😡😡😡
എങ്ങനെ കാണിച്ചാലും ഒന്ന് തന്നെ
സുരേഷ് ഗോപി ❤️❤️❤️
ഒരുപാടിഷ്ടം 🥰🥰🥰
ഭ്രാന്തൻ
@nandakumars6483
അത് നന്ദകുമാർ 🙏
Angane ayikkote unnatha kola Thambra
❤
Oru unnatha kulajathan,kashtam,ivarokkeyalle name bharikkunnathu
if Adivasis get improved life style via forward minister, what's wrong
രാഷ്ട്രീയത്തിൽ ഇറങ്ങിയ മുതൽ മാപ്രകൾ sg യെ വേട്ടയാടുന്നു അയാൾ വേറെ ഏതെങ്കിലും പാർട്ടിയിൽ ആണ് ചേർന്നതെങ്കിൽ ഇങ്ങിനെ വേട്ടയാടാപെടില്ലായിരുന്നു
സുരേഷ് ഗോപിയാണ് ശരി. Forward Backward എന്നൊക്കെ നിയമപരമായി ഉപയോഗിക്കാമെന്നിരിക്കെ ഉന്നത എന്ന് ഉപയോഗിച്ചത് തെറ്റല്ല. മുന്നോക്ക വിഭാഗ കോർപ്പറേഷന്നുള്ള കാര്യം സണ്ണി കപിക്കാണ് നിശ്ചയമില്ലാത്തത്.
ഉന്നത കുലം മനുഷ്യകുലം, സാമൂഹ്യപിന്നോക്കാവസ്‌ഥയുള്ള വിഭാഗങ്ങൾ ഉണ്ട്, അത് പരിഹരിക്കാൻ വേണ്ട ഭരണ ഇടപെടൽ ആവശ്യം
മുന്നോക്കക്കാർ പിന്നോക്കക്കാരുടെ കാര്യവും പിന്നോക്കക്കാർ തിരിച്ചും നോക്കട്ടെ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. അങ്ങനെയാണ് വേണ്ടത്.
മുസ്ലിം ഭൂരിപക്ഷം ഉള്ള സ്ഥലത്ത് ഹിന്ദുവും ഹിന്ദു ഭൂരിപക്ഷം ഉള്ള സ്ഥലത്ത് മുസ്ലിമും സ്ഥാനാര്ഥിയാവണം.
ത്രിശൂർ കാര് കാണുന്നുണ്ടല്ലോ ല്ലേ ല്ലേ ല്ലേ ഉവ്വോ ഉവ്വോ 😂😂
സുരേഷ് ഗോപിയുടെ പ്രസംഗം മുഴുവൻ കേട്ടിട്ട് കുരക്കട മണ്ട 😅
താനും ഉന്നത കൊല ജാതനാണോ അതങ്ങ് മറ്റെടുത്തു വച്ചാൽ മതി
@@AkhilBinu-fo7lm ഞാൻ ഈഴവയാണ് ബോധമുള്ള ഈഴവൻ 😊 അതുകൊണ്ട് തന്നെ അങ്ങ് മറ്റെടുത്തു എടുത്തു വെയ്ക്കാനൊന്നും പോകുന്നില്ല " ഇവിടെ തന്നെ വെയ്ക്കും "😊
One podea
@@nayanasanoj228പ്രശ്നം ഉണ്ട് ഗോത്രങ്ങൾ ഒരു പിന്നോക്ക ജാതി അല്ല.. പിന്നോക്ക വർഗം ആണ്... അവർ വർണശ്രമ ധർമത്തിന്റെ ഭാഗമല്ല.. പുറത്താണ്.. അവിടെ ഒരു ഹിന്ദു ഇന് തന്നെ വല്യ കാര്യമില്ല... കാരണം അവരുടെ സംസ്കാരവും ആചാരങ്ങളും ഹിന്ദു ആചാരത്തിൽ നിന്ന് വ്യത്യസ്തമാണ്
Avide unnatha kula jathan enth prasakthi.
Tribal vibhagangalk barikkan ariyilla enn ayal parayathe paranjathanu
ഒരു tribal സ്ത്രീ തന്നെയല്ലേ ഇന്ത്യയുടെ രാഷ്‌ട്രപതി.
കേളത്തിലെ മാധ്യമങ്ങൾ ഒന്നും തന്നെ വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ആയി,, മുന്നോക്ക വിഭാഗത്തിന്റെ തലപ്പത്തു പിന്നോക്ക കാരും, പിന്നോക്ക വിഭാഗത്തിന്റ തലപ്പത്തു മുന്നോക്ക വിഭാഗത്തിൽ പെട്ട ആളും വരണം എന്നാ പറഞ്ഞത് അതിൽ എന്താ തെറ്റുള്ളെ,,, പിന്നോക്ക വിഭാഗം k karunakaran ഏറ്റവും നല്ല രീതിയിൽ തന്നെ മുന്നേ ഭരിച്ചിട്ടുള്ളതല്ലേ,,, വിഭാഗീയത മാറാൻ നല്ലതല്ലേ ഇത് ✅sg❤️
ഈ മുസ്ലിം ഒരു മതമോ , ജാതിയോ അല്ലെ.. ഇയാൾ പറയുന്ന പൗരന്മാർ ആരാണ്... ഇലക്ഷൻ സമയത്ത് ഏത് പാർട്ടി ആണ് ജാതി നോക്കി വീതം വയ്ക്കാത്തത്.. 🤭🤭🤭
ജാതി പറയുന്നത് അത്ര വലിയ തെറ്റാണെങ്കിൽ സംവരണം വേണ്ടാ എന്നങ്ങു പറയൂ.
ഒരു രേഖയിലും ജാതി ചോദിയ്ക്കാൻ പാടില്ല എന്നും പറയൂ...................
Channi kali tharathil.mathi.....suresh gopi is one among the good politician
എടൊ സണ്ണി താൻ ആരുവ, ബഹു. സുരേഷ്‌ഗോപിയേപറ്റി താൻ എന്താ കരുതിയെ, ഇത്രയും ആദ്മർത്ഥമായി ഓരോ കാര്യങ്ങളും സിജെയത്തുപോരുന്ന ആളെ പറ്റി യാണോ താൻ പറയുന്നത് അദ്ദേഹത്തിന് മര്യാദനിലയിൽ സംസാരിക്കാൻ അവകാശമുണ്ട്. അത് താൻ മനസ്സിലാക്കി സംസാരിക്കടോ
😂😂😂😂
Ninakkavan bahu.. Aayirikkum. Njangalkk oru kopumalla....
N
ഉണർന്നു ഇരിക്കുന്ന സമയം മുഴുവൻ ജാതിയതാ വിളിച്ചു പറയുന്ന ഒരു ഇസ്ലാമിസ്റ് tool സണ്ണി 😂
ജാതി പറയുന്നത് അത്ര വലിയ തെറ്റാണെങ്കിൽ സംവരണം വേണ്ടാ എന്നങ്ങു പറയൂ.
ഒരു രേഖയിലും ജാതി ചോദിയ്ക്കാൻ പാടില്ല എന്നും പറയൂ...................
As for media,they should consider that nobody can be perfect, there may be slip of tongue.To err is human and it should not be exaggerated out of proportion.
സാംസ്കാരികത്തിന് പേരുകേട്ട ത തൃശ്ശൂർ ക്കാർക്ക് നാണിച്ചു തലതാഴ്ത്തി ഇരിക്കാം 1:32
എന്താണ് ഉന്നത കുല ജാതൻ? എന്താണ് ഉന്നതം? സുരേഷ് ഗോപി ഉന്നത ഗുണൻ ആണോ? നമ്മുടെ ministers എല്ലാം ഉന്നത കുല ജാതകൻ ആകേണ്ടതുണ്ടോ?
💯 💶 💯
സത്യം 😂😂😂😂😂
മുന്നോക്കക്കാർ പിന്നോക്കക്കാരുടെ കാര്യവും പിന്നോക്കക്കാർ തിരിച്ചും നോക്കട്ടെ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. അങ്ങനെയാണ് വേണ്ടത്. എന്നും മതവും ജാതിയും പറഞ്ഞു ഭിന്നിപ്പിച്ചു നിർത്തുന്ന നയമാണ് മാറേണ്ടത്. ഇതിനെ വിമർശിക്കുന്നവർ ജാതി ചൂഷണം ചെയ്തു ജീവിക്കുന്നവർ ആണ്.
കൂടുതൽ ഒന്നും പറയണ്ട...
തൃശ്ശൂരിലെ താഴ്ന്ന ജാതിക്കാർ വോട്ടുചെയ്തു
വിജയിപ്പിച്ച സംഖ്യ
നിന്നെപ്പോലെ പൊട്ടന്മാരല്ലല്ലോ.... വിവരമുള്ളവരല്ലേ ജയിപ്പിച്ചത് 👍
angene okke undu pravsthiloode athu thelikunna politicians live in kerala unfortunately
ഇപ്പോളും വഞ്ചി തിരുനക്കരെ തന്നെ 🤔🤔
ശുദ്രനാണെ ഉന്നത കൊല ശാതർ....
Suresh ഗോപി പറഞ്ഞത് മൊത്തം കേൾക്കടോ....
സണ്ണി സാർ വിവരമുള്ള ആൾ....
ഒന്ന് പോടോ ആദ്യം സുരേഷ്ഗോപി എന്താണ് പറഞ്ഞത് എന്ന് കേൾക്ക് എന്നിട്ട് ഉണ്ടാക്ക്
Yesterday RSS chief said that all Hinds are one and three is no separation in among them. That means Dalits can marry Brahmin and vise versa. Also Dalit thanthrikal can work as thanthrikal in guruvayur and Sabarimala temple etc.
എന്തായാലും സണ്ണി കപീഷിനെക്കാളും ഭേദമാ
😄..... ചണ്ണി ജനിച്ചപ്പഴേ ചുറ്റും ഒരു നാറ്റമാണ്. അതിപ്പോഴും മുഖത്ത് കാണാം . ഇനിയും മാറുമെന്ന് തോന്നുന്നില്ല. ആരെക്കണ്ടാലും മാറാത്ത ഈ നാറ്റ മുഖഭാവമാണ് " അധമകുല ജാതന്റെ " ലക്ഷണം .
True 😮
നിന്റെ അമ്മേടെ നീ മണപ്പിച്ചു നോക്കിയിട്ടുണ്ടോ
Ninne pettathallallo, thootiyathalle? Athaanu angane.😊
@@gopugopal007 നിന്നെ പെറുമ്പോൾ ഷിറ്റ് ഗോപിയായിരിക്കും വാങ്ങിയത്
@@sunnygeorge3770 ninakku george eenum sukumarapilla ennum randu thanthamar undalle, arinjilla. Omkv
വളഞ്ഞൊടിഞ്ഞു തിരിഞ്ഞു പോയതാണ്.
കപിക്കാട് താൻ ഒന്ന് മനസിലാക്കു ആ ആൾ പറഞ്ഞത് ഈ കേരളത്തിൽ എന്നും ഈ പിന്നോക്ക വികസന കോർപറേഷൻ ഭരിക്കുന്നത് ഒരു മതത്തിൽ നിന്നും ഉള്ളവർ മാത്രം അതുകൊണ്ട് ആ മതത്തിൽ ഉള്ളവർക്ക് മാത്രം അനുകൂല്യം കൊണ്ടു പോകുന്നു അത് മാത്രം പറഞ്ഞു
കേരള സമൂഹത്തിൽ യാതൊരു ക്രെഡിബിലിറ്റിയും ഇല്ലാത്ത ഒരു വ്യക്തിയാണ് സണ്ണി.. സ്വയം എന്തൊക്കെയോ ആണെന്ന് ധരിച്ചു നടക്കുന്ന ഒരാൾ... ഓരോ പ്രതികരണങ്ങൾ കാണുമ്പോൾ ആരുടെയോ എന്തിന്റെയോ ചാവേർ ആകുന്ന പോലെ തോന്നുന്നു.. വടക്കു നോക്കി യന്ത്രത്തിന്റെ അജണ്ട ഒന്നേ ഒള്ളു...
@@Ramesh-r7k അത് നിന്റെ കമന്റിൽ തന്നെ മനസിലാകും അദ്ദേഹം ആരാണെന്ന് സത്യം വിളിച്ചു പറഞൽ ചൊറിയും നീയും കോവിയും പോയി പണ്ടത്തെപ്പോലെ കൂട്ടികൊടുത്തു തന്ത ഇല്ലാത്ത കുട്ടികളെ ഉണ്ടാക്ക്
Veendum vaartha thaaram aakuvan mooham🎉😂😂😂
He has proved time and again that he has no political senses while talking in public and on issues concerned with people in general.
സുരേഷ് ഗോപിയുടെ പ്രയോഗത്തിൽ മാത്രമേ തെറ്റുള്ള, ഉന്നത കുല ജാതൻ എന്ന് പറയുന്ന വ്യവസ്ഥ, ബിസി 6000 ത്തിലെ ചരിത്രമാണ്, ബിസി 6000തിൻ്റെ വ്യവസ്ഥയിൽ ഇപ്പോഴും ജീവിക്കുന്നവൻ കിഴങ്ങൻ അല്ലേ. എന്നാലും 38000 കോടി എവിടെപ്പോയി എൻ്റെ ദൈവമേ 😮😮😮😮
വാർത്ത മുഴുവൻ പറ
എരുമ കൂട്ടങ്ങളായ ചിലവർക്ക് നല്ല കാര്യങ്ങൾ കേട്ടാൽ മനസ്സിലാക്കാൻ ബുദ്ധി കാണുകയില്ല അത് ജനിപ്പിച്ചുവിട്ടവരുടെ കുഴപ്പമാകാം അല്ലെങ്കിൽ പണ്ട് ബുദ്ധി ജീവിയെപോലെ കഞ്ചാവു വലിച്ചുനടന്നവരായാലും ആകാം
Budhi vikasikkathathinte kuzhappamanu sunnik.Adivasi sthree aaya president draupadi murmu ne sonia parihasichathil thett kandilla
അതുകൊണ്ടല്ല കിണ്ടി കൾക്ക് ഉന്നത കുലകളാണ് ഇഷ്ട്ടം 😂
സണ്ണിയെ മുനമ്പത്തെ ജനങ്ങൾ ക്ക് വേണ്ടി ഇചൊറിച്ച ലൊന്നും കേട്ടില്ലല്ലോ
BJP യുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് മുന്നിൽ ഉണ്ടാകും😊
മറ്റ് രാഷ്ട്രീയ നേതാക്കൾ സ്വന്തം വീട്ടുകാരെ പറ്റി പറഞ്ഞാലും ഉറക്കം നടിക്കും.😢😂
ബഹു: രാഷ്ട്രപതിയെ ,സോണിയ അദ്ധിക്ഷേപിച്ചപ്പോൾ ഈ സണ്ണി M കപിക്കാട് ഉറക്കത്തിൽ ആയിരുന്നു.
സുരേഷ് ഗോപി എന്ന് കേട്ടപ്പോൾ ആണ് ഉറക്കത്തിൽ നിന്നെഴുന്നേറ്റു വന്നത്.😂😂😂
"PAID പ്രതികരണ തൊഴിലാളി"
കാപ്പികാടൻ 😂സാമ്പത്തിക സംവരണം കൊണ്ടുവരൂ. ജോലിക്ക് ജാതി ആവിശ്യമല്ലേ? സുരേഷ് ഗോപി ജാതികപ്പുറം നല്ല മനുഷ്യർ ❤
പൊട്ടൻ കാപ്രിക്കട്ട് 😄😄
ജാതിമത സംവരണം വേണ്ട എന്ന് പറയുമോ
Enthinu?
ജാതി പറയുന്നത് അത്ര വലിയ തെറ്റാണെങ്കിൽ സംവരണം വേണ്ടാ എന്നങ്ങു പറയൂ.
ഒരു രേഖയിലും ജാതി ചോദിയ്ക്കാൻ പാടില്ല എന്നും പറയൂ...................
@@gopugopal007 അധസ്ഥിതനാണേ
എന്ന് ഓരിയിടുന്നത് സംവരണം
കിട്ടുന്നതിനല്ലേ പിന്നെ ജാതി പറയുമ്പോൾ ചൊറിയുന്നത് എന്തിനാണ്
@vijayanp3327 manassilayilla
ഇയാൾ പണ്ട് മുതലേ ഇങ്ങനൊക്കെ ചിന്തിക്കുന്ന ആളാണ്.... 🙄
ഉന്നത കുല ഉണ്ട് നീളം കൂടുതൽ ആണ്
സണ്ണി സാറ് ഉള്ളതുകൊണ്ട് s g ആരാണെന്ന് നാട്ടുകാർക്ക് മനസ്സിലായി. നന്ദിയുണ്ട് സാറെ.
ജാതി പറയുന്നത് അത്ര വലിയ തെറ്റാണെങ്കിൽ സംവരണം വേണ്ടാ എന്നങ്ങു പറയൂ.
ഒരു രേഖയിലും ജാതി ചോദിയ്ക്കാൻ പാടില്ല എന്നും പറയൂ...................
Chembukopiye keralathil boycot cheyyanam
ജാതി പറയുന്നത് അത്ര വലിയ തെറ്റാണെങ്കിൽ സംവരണം വേണ്ടാ എന്നങ്ങു പറയൂ.
ഒരു രേഖയിലും ജാതി ചോദിയ്ക്കാൻ പാടില്ല എന്നും പറയൂ...................
ഉന്നത കുലം 😂
അനുകൂലിയം വാങ്ങുന്നുണ്ട്
He is very intelligent as he wants to become bhraman
ഈ കപി 🤣🤣
ഉനനത കുലവാഴ
This is not his foolishness of this minister man.New Kerala after independence or our revolutions ,Kerala is unaware of the cast-religious torture system that is continuing in other states .Now only Kerala getting face off with it again.
അറ്റവും മൂലയും മാത്രം കേട്ട് പ്രതികരിക്കാൻ വരുന്നവരും അവനെയൊക്കെ പൊക്കി നടക്കുകയും ചെയ്യുന്ന പൊട്ടന്മാരോട് എന്ത് പറയാൻ
പൊട്ടന് പൊട്ടനെ തിരിച്ചറിയില്ല .
ഒരു തിരഞ്ഞെടുപ്പിൽ ഇവിടുത്തെ രാഷ്ട്രീയക്കാർ ജാതിയും മതവും നോക്കിയിട്ടല്ലേ സ്ഥാനാർത്തികളെ നിർത്തുന്നത്.
സണ്ണി കപിക്കാടെ നിങ്ങളുൾപ്പെടുന്ന ഇന്ത്യയിൽ അംബേദ്കറുടെ പ്രതിമ സ്ഥാപിക്കാൻ അവസാനം ബിജെപി തന്നെ വേണ്ടി വന്നു.
സുരേഷ് ജാതി വർഗീയ കോമരം ആണ്
സുരേഷ്‌ഗോപിയാണെന്നേൻകിലുംനേര്‌പറൻഹിറ്റുണ്ടോ
ഉള്ളിലുള്ളത് പുറത്ത് ചാടി.....😂😂😂😂
Presstitutes, please show the full speech. Trash joirnalists.
Sunny alla Unni
Ithonnmm Ingane preshanam aakkenda aavshyam Illya