ഇതേ പ്രശ്നം എനിക്കും ഉണ്ടായി.Grand vittara,Sigma varient ആണ്.Neo wheel 17 ഇഞ്ച് alloy ആണ് ഇട്ടത്.സ്റ്റോക്ക് ടയർ.പക്ഷെ ചെറുതായ് പുറത്തു തള്ളി ആണ്.നന്നായി ചെളി തെറിക്കും.എന്തങ്കിലും സൊല്യൂഷൻ ഉണ്ടോ എന്ന് അന്വേഷണം.wheel arch extent ചെയ്യാൻ.
@@sunilzacharia4624 ഞാൻ പുതിയ ഗ്ലാൻസയിൽ ഷോറൂമിൽ നിന്ന് തന്നെ 4 അലോയ് ഇട്ടു. ഇപ്പോൾ ഉപയോഗിച്ചിട്ടില്ലാത്ത 4 സ്റ്റീൽ വീലും അതിന്റെ വീൽ കപ്പും വീട്ടിൽ സ്ഥലം മുടക്കി കിടപ്പുണ്ട്.
Very poor choice of tyres and size .. JK is the worst tyre one could buy .. turbo lag will be more evident and efficiency and performance will be less with 225 size uograde
@Jishnu_R_Marar JK tyre പെട്ടെന്ന് തേയും....quality കുറവാണ്.....കുറച്ച് കൂടിയാലും MRF or CEAT ഇടമായിരുന്നു...stock tyre MRF ആണ്....അതിൻ്റെ ഗുണം കൂടുതൽ കാലം ഉണ്ടാവും...so cash vech നോക്കിയാൽ നിങ്ങൾക്ക് ലാഭo illa
എന്നാലും ഇതാണ് look.
കൊള്ളാം 👍
❤️❤️
Right Fit Seat,Eranakulam. നല്ല വർക്ക് ആണ്.ഞാൻ അവിടെ ആണ് seat ചെയ്തത്.ഒന്ന് ട്രൈ ചെയ്തു നോക്കുക
Bro showroom napa leather 12k cheyyam ennu paranju...with unlimited warranty
@@Jishnu_R_Marar താങ്കളുടെ മെസഞ്ചറിൽ എന്റെ വണ്ടിയുടെ seat വർക്ക് ഫോട്ടോ sent ചെയ്തിട്ടുണ്ട്.ഒന്ന് ചെക്ക് ചെയുക 🙏🏻
alloy wheel idumbol nalla bolt nokki iduka njan kazhinja week pett poi thread poitt
Yes bro.... tyte cheyyumbol nokkanam
Congratulation 👏👏👏
❤️❤️
Hi bro... Enik broyude athe avastha aanu.... Ente vandi Honda elevate aanu... White colour... Companyude steel rim maatiyit minda alloy wheel fit cheythu hondayil ninnu thanne..... Upsize onnum cheythilla...16 inch stock tyreil 16 inch alloy wheel fit cheythu... But bodyil ninnum kurachu project cheythirikkuvanu wheel... Purath irangiyal bodiyil cheli therikuvanu... Rainy aanenkil full cheli aavunnu... Enthenkilum solution undo bro..? Please reply... Vandi wash cheythu maduthu....
Bro tyre maarendi varum...fender vechal bore aakum...bodiyil hole idendi varum..
Venu poli aanu njan eduthu turbo dct ❤ oru rekshatum illa super aanu
❤️❤️
Venu. 😃
ഇതേ പ്രശ്നം എനിക്കും ഉണ്ടായി.Grand vittara,Sigma varient ആണ്.Neo wheel 17 ഇഞ്ച് alloy ആണ് ഇട്ടത്.സ്റ്റോക്ക് ടയർ.പക്ഷെ ചെറുതായ് പുറത്തു തള്ളി ആണ്.നന്നായി ചെളി തെറിക്കും.എന്തങ്കിലും സൊല്യൂഷൻ ഉണ്ടോ എന്ന് അന്വേഷണം.wheel arch extent ചെയ്യാൻ.
Next tyre maarumbol mathi bro...wheel arch add cheyyaruth...
Ath alloys nte prashnam kond anu, njanum upgrade cheytharunnu 195/65 R15 to 205/65 R16. Full cheliyanu ippo.
Nice selection bro
Thank you bro
Any good shops in kottayam for sunflim work in reasonable rate?
Kottayam city thanne kure und bro
Ithevidaa sir premium look ullath..ithilum nallath sir nte steel rim wheel cap thanneyaa
It depends
@Jishnu_R_Marar u. 😂
Perceptive may be differ
@Jishnu_R_Marar ശരിയാ but nyayeekarichu mezhukarilla.. Avideya mattam
Enik alloy nallathayittu thonni
bro alloy details parayamo
width,pcd,offset, weight
one question too
215/60/16 max alloy wheel width possible for streching without tyre falling
Venue ano, eth model?
brezza
Bro njan ittath 7.5j aanu... what u actually mean by tyre streching
ഏതു ഷോപ്പിൽ ആണ് ആലോയ് വാങ്ങിയത്...?
Up size cheythal insurance and warranty ye badhikkumo?
Not upsizing bro...its legal modification
Disc nu warranty kittilla, the rest is fine. Next time insuarance renew cheyyumbo you can add insuarance for ur new alloy wheels if u want to.
Seting engane ondu bro
🤔
On the road base diesel ethra aee
12.7
ബ്രോ പഴയ സ്റ്റീൽ വീൽ എന്ത് ചെയ്തു?
Koduthu
@@Jishnu_R_Marar pazhaya steel wheel koduthal cash kittumo
Oh illa bro...njan full exchange cheythu
@@Jishnu_R_Marar ok 👍
On road ethra yayi?
12.70
കമ്പനി വന്ന steel wheel കൊടുത്താൽ കാാശ് കിട്ടുമെങ്കിൽ ഞാനും മാറുമായിരുന്നു. Breza ആണ് വണ്ടി. എടുത്തിട്ട് 4 മാസം
Ath ippol aarum edukkunnilla...
@Jishnu_R_Marar എങ്കിൽ മാറ്റുന്നില്ല bro. Sorry
@sunilzacharia4624 ok bro
@@sunilzacharia4624 ഞാൻ പുതിയ ഗ്ലാൻസയിൽ ഷോറൂമിൽ നിന്ന് തന്നെ 4 അലോയ് ഇട്ടു. ഇപ്പോൾ ഉപയോഗിച്ചിട്ടില്ലാത്ത 4 സ്റ്റീൽ വീലും അതിന്റെ വീൽ കപ്പും വീട്ടിൽ സ്ഥലം മുടക്കി കിടപ്പുണ്ട്.
Stock wheels kodukathathanu nallathu❤
Very poor choice of tyres and size .. JK is the worst tyre one could buy .. turbo lag will be more evident and efficiency and performance will be less with 225 size uograde
Turbo lag will not affect with tyre....there is no much difference between 215 and 225...
@@Jishnu_R_Mararbut JK is a worst choice.
Athra kilometre odi
1k
Ok
JK tyre poraa....
Can you explain
@Jishnu_R_Marar JK tyre പെട്ടെന്ന് തേയും....quality കുറവാണ്.....കുറച്ച് കൂടിയാലും MRF or CEAT ഇടമായിരുന്നു...stock tyre MRF ആണ്....അതിൻ്റെ ഗുണം കൂടുതൽ കാലം ഉണ്ടാവും...so cash vech നോക്കിയാൽ നിങ്ങൾക്ക് ലാഭo illa
@soorajrajendran7128 MRF kollilla bro...and ceat too
@@Jishnu_R_MararJ K നല്ലടയാണ് ലൈഫ് കിട്ടും
Grip kuravanu bro..regret cheyyum 215/60 nalla brand tyre Itta mathiyayirunnu..225 won't make much difference
JK ഏറ്റവും മോശം ടയർ
Reason enthaanu bro
Jk, mrf, ceat appolo 4 3 2 1..rank
@@Jishnu_R_Marar കാറിൽ JK ഉപയോഗിക്കുന്നത് കംഫർട്ട് കുറവ് ആണ് ഉദ്ദേശിച്ചത്,
മിഷലിൻ, Yokohama, ഡയറുകളുടെ അത്രയും കംഫർട്ട് jk ഡയറിന് ഇല്ല
@@eyememyself6307 comfort kurav aanu jk, ceat tyre oky
@amalkrish3414 ok