Am using s23 ultra for 5 months I will be honest this a good phone but the face lock is kinda slow even my old poco m2 pro was faster than s23 ultra but I don't has any problems with fingerprint ..and camera is so good I don't have any problem with the fingerprint...battery is very good...overall best phone better than 14 Pro
എന്തിനാ ചെങ്ങായി ഇങ്ങനെ നെഗറ്റീവ് റിവ്യൂ ഇടുന്നത്... ഞാൻ s23 ultra ആണ് ഉപയോഗിക്കുന്നത്.. Facelock, finger print super fast aanu.. Phone super അടിപൊളി.. ഒരു ലാഗും ഇല്ല... പിന്നെ ക്യാഷ് ഇനി കോടികൾ കയ്യിൽ ഉണ്ടേലും ഐഫോൺ എടുക്കില്ല എന്തിനു കൊള്ളും അത്
ശരിയാ ബ്രോ എനിക്കു ഫീൽ ചെയ്യുന്നുണ്ട് .എന്റെ എസ്23 യുടെ ഫെയ്സ് ലോക്കും ഫിംഗർ പ്രിൻറും രണ്ടോ മൂന്നോ തവണ ശ്രമിക്കണം എന്നാലേ കറക്റ്റ് ആയിട്ട് ഓപ്പൺ ആവു. ഇപ്പോൾ ഞാൻ ഇതിൻറെ നമ്പർ ലോക്കാണ് ചെയ്യാറ് ഫിംഗർ പ്രിന്റും ഫെയ്സ് ലോക്കും വളരെ ശോകമാണ്.
Screen qaurd ആണ് പ്രശ്നം. ഫോണിൽ warnings വരുന്നുണ്ട് . Screen qard ഉണ്ടായ proper ആയിട്ട് work ചെയ്യില്ല എന്ന് പറഞ്ഞ് എനിക്ക് ഒരു warning notification വന്നു
ഞാൻ സാംസങ് s23 അൾട്രായാണ് ഉപയോഗിക്കുന്നത് എനിക്കും ഫിങ്കർ പ്രിന്റ് ഫൈയ്സ് ലോക്ക് പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല സ്ക്രീൻ ഗാർഡ് ഒട്ടിച്ചു വീണ്ടും ഫിംഗർ പ്രിന്റ് സെറ്റ് ചെയ്യണം
Bro anikkum ee facelockinda prashnam undarnnu one ul6 updatene shasham facelockum fingerprint ok aayi withe glass Anta id issue allarnnu low light conditionil face adukkunillarannu any way ok aayi
ബ്രോ താങ്കൾക് നേരിട്ട ഫേസ് ലോക്ക് ഫിംഗർ പ്രിന്റ് പ്രോബ്ലം s23 യുടെ പ്രോബ്ലം അല്ല താങ്കൾ ഫേസ് ലോക്ക് ചെയ്ത സമയത്ത് ഉണ്ടായ പ്രോബ്ലം ആവും പിന്നെ ഐഫോണിന്റെ സ്പീഡ് എന്തായാലും കിട്ടില്ല എന്നാലും പെട്ടെന്ന് ഓപ്പൺ അവരുണ്ടലോ
Iphone ഉപയോഗിക്കുന്ന ആളുകൾക്ക് ആൻഡ്രോയിഡ് ഫോണുകൾ ഒരിക്കലും ചിരി വരില്ല നീ ഏത് കുണ്ണയാ.. രണ്ടും രണ്ട് രീതിയിൽ കാണണം നീ വേടിച്ച ഫോണിൻറെ കുഴപ്പമാണ് അതിന് എല്ലാ ഫോണുകളും കുറ്റക്കാരൻ അല്ല S23 ultra ❤ very good phone
സത്യസന്ധമായി പറഞ്ഞു...
ഞാനും s23ultrA ആണ് ഉപയോഗിക്കുന്നത്... എനിക്ക് ഇതു തീരെ ഇഷ്ടമായില്ല
Same
അതൊക്കെ വെറും വെറും തോന്നൽ ആണ് ഇഷ്ടപ്പെടാതെ എന്തിന് ആ ഫോൺ എടുത്തേ 😂
@Alliswell-jz9ft 🥲😂
Am using s23 ultra for 5 months I will be honest this a good phone but the face lock is kinda slow even my old poco m2 pro was faster than s23 ultra but I don't has any problems with fingerprint ..and camera is so good I don't have any problem with the fingerprint...battery is very good...overall best phone better than 14 Pro
camera performance samsung degrade cheyth,pinne oneui animatioke pakka vadham..ini flagship edukilla.njn 512GB aanu eduthe ippo.olxil ittekuva..
Animations oke one ui 6 nyc akiyitund broi.. ipo kidilam anu..camera downgrade ayit enik thoniyitilla..
എന്തിനാ ചെങ്ങായി ഇങ്ങനെ നെഗറ്റീവ് റിവ്യൂ ഇടുന്നത്... ഞാൻ s23 ultra ആണ് ഉപയോഗിക്കുന്നത്.. Facelock, finger print super fast aanu.. Phone super അടിപൊളി.. ഒരു ലാഗും ഇല്ല... പിന്നെ ക്യാഷ് ഇനി കോടികൾ കയ്യിൽ ഉണ്ടേലും ഐഫോൺ എടുക്കില്ല എന്തിനു കൊള്ളും അത്
എന്തിനാണ് ഞാൻ കള്ളം പറയുന്നത് എനിക്ക് കിട്ടിയ ഫിഡ്ബാക്ക് ആണ് bor .ഞാൻ പറഞ്ഞത് ✨❣️
@@RahulVR1kallam parayalle nee iphonine promote akuvano.😅
Enthinado egane kallam parayane njn use cheyane s23 ultra aanu enik eth vare oru issue indayit ella
❤️
S23 ultra user 5 months no issue still now
Hard glass vechal finger print akan padanu allenkil normal screen sticker vekkanam face lock onnum no issue overall beast anu s23 ultra 🔥😊
Bro facelock iphone anu better karanam athinte displayil valiyoru notch kandille athinte ullil sensors unde athukondanu.notch enikkathu bore ayittanu aanu thonniyath. Samsungil frend camera vachanu face lock work cheyyunne athukondanu slow avunne pinne screen glass ottichal slow aavum sreen guard ottichal fast avum njan use cheyyunath s23 ultayanu enikku valare athikam ishtapettu❤
സ്ക്രീൻ ഗാർഡ് ഒട്ടിച്ചതിന് ശേഷം ഫിംഗർ ഡാറ്റാ remove ചെയ്ത് വീണ്ടും add ചെയ്താൽ സ്ലോ ആവുന്നത് പരിഹരിക്കാം
അതൊക്കെ ഞാൻ ചെയ്തതാണ് bro ❤️
@@RahulVR1 എൻ്റേത് പരിഹരിക്കപ്പെട്ടിരുന്നു
@achuvicky123 എന്താണെന്ന് അറിഞ്ഞുകൂടാ എൻ്റെ അങ്ങാട് ശരിയാവില്ല 😵💫🥲
ശരിയാ ബ്രോ എനിക്കു ഫീൽ ചെയ്യുന്നുണ്ട് .എന്റെ എസ്23 യുടെ ഫെയ്സ് ലോക്കും ഫിംഗർ പ്രിൻറും രണ്ടോ മൂന്നോ തവണ ശ്രമിക്കണം എന്നാലേ കറക്റ്റ് ആയിട്ട് ഓപ്പൺ ആവു. ഇപ്പോൾ ഞാൻ ഇതിൻറെ നമ്പർ ലോക്കാണ് ചെയ്യാറ്
ഫിംഗർ പ്രിന്റും ഫെയ്സ് ലോക്കും വളരെ ശോകമാണ്.
Enikk angane onnum feel chaithilla.pettenn open avunnundallo
@SATKPmedia ഭാഗ്യാവാൻ
സ്ക്രീൻ കാർഡ് ഒന്ന് മാറ്റി നോക്കിയാൽ മതി
Full thallann evan.i am also using s23 ultra
Screen qaurd ആണ് പ്രശ്നം.
ഫോണിൽ warnings വരുന്നുണ്ട് . Screen qard ഉണ്ടായ proper ആയിട്ട് work ചെയ്യില്ല എന്ന് പറഞ്ഞ് എനിക്ക് ഒരു warning notification വന്നു
I am perfectly fine with S 23 ultra
Bro ithinte face id ennu parayunnath eye aanu kooduthal focus cheyunnath athukondanu lag adikunnath athu privacyku vendiyany.
❤️
S23 ultra battery back up egane und
കുഴപ്പം ഇല്ല bro 🥰
Portrait video il ahno ee vid edthe?
അതെ ❤️
Ee video cheyyunnade phone..??
s23 ultra
E video eduthad edu camerayila???
s23 ultra
@@RahulVR1 adipoli aayittund👍
thanks bro 🥰❤️
Uv glass മാറ്റിയാൽ fingerprint fast Aavum.
Ok bro
Update issue nthellum ondo. Oct 1 oru update vannitondu cheyunathinu nthelum prasnam onda 382.65mb yuda
ഞാൻ സർവീസ് സെന്ററിൽ ആണ് bro ചെയ്യാറ് അന്ന് ഫോൺ സർവീസിന് കൊടുത്തപ്പ അവര് പറഞ്ഞ് അപ്ഡേറ്റ് ഈവിടെവന്നൽ ചെയ്ത് തരാ എന്ന് . അതുകൊണ്ടാണ് ആണ് ✨❣️
Bro U V Glass aano use aakunnadh
Anu ❣️
Athan problem bro, remove UV glass
Screen guard undel isuue ullu.. Otherwise ok aanu.. Perfect fast..
Still using s22 ultra 2 years not single issue pakka
Comments full opposite anallo broo😂😂
Nalla pole use cheyuka.. Avsiayam illatha chujmma eduthu paniyarthu eethu phone anelum
ഞാൻ സാംസങ് s23 അൾട്രായാണ് ഉപയോഗിക്കുന്നത് എനിക്കും ഫിങ്കർ പ്രിന്റ് ഫൈയ്സ് ലോക്ക് പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല സ്ക്രീൻ ഗാർഡ് ഒട്ടിച്ചു വീണ്ടും ഫിംഗർ പ്രിന്റ് സെറ്റ് ചെയ്യണം
Add ഫിംഗർ പ്രിന്റ് കൊടുത്തു നോക്കിയാൽ സെറ്റ് ആവും
ഞാൻ ഒരു വർഷം ആയി s23ultra ഉപയോഗിക്കുന്നു നല്ല ഫോൺ ആണ്
ചേട്ടൻ ഇപ്പോളും ഫോണിന്റെ ബോക്സും എടുത്തിട്ടാണോ പോകുന്നത് 😂😂 നമ്മളെ വിശ്വസിപ്പിക്കാൻ ആണോ ചേട്ടാ 😊😊
😂 ❣️
@@RahulVR1 🥰🥰
S23 ultra എനിക്ക് ഇതുവരെ ഒരു പ്രോബ്ലവും ഇല്ല ....
ഉടായിപ്പ് ആണോ ചേട്ടാ😂
😂
Bro anikkum ee facelockinda prashnam undarnnu one ul6 updatene shasham facelockum fingerprint ok aayi withe glass
Anta id issue allarnnu low light conditionil face adukkunillarannu any way ok aayi
One UI version 6 . Android version 14 anu എന്റെ ഇപ്പോഴും പ്രശനം ഉണ്ട് അത് മറിട്ടില്ല 🥲 അപ്ഡേറ്റ് ഇടക്കിടക്ക് വരുന്നുണ്ട്. ശെരി ആകുന്നില്ല . Bro ❣️
Uv glass matti filim ottikku
അത് കുഴപ്പം ആണോ സെഫിറ്റി അല്ലെ bro
😂❤️
ബ്രോ താങ്കൾക് നേരിട്ട ഫേസ് ലോക്ക് ഫിംഗർ പ്രിന്റ് പ്രോബ്ലം s23 യുടെ പ്രോബ്ലം അല്ല താങ്കൾ ഫേസ് ലോക്ക് ചെയ്ത സമയത്ത് ഉണ്ടായ പ്രോബ്ലം ആവും പിന്നെ ഐഫോണിന്റെ സ്പീഡ് എന്തായാലും കിട്ടില്ല എന്നാലും പെട്ടെന്ന് ഓപ്പൺ അവരുണ്ടലോ
I use samsung s23 ultra no problem
നിങ്ങൾ എടുത്തത് S23 ultra ആണോ അതോ( അട്ട ) ആണോ...
😂
✨
താങ്കളുടെ പ്രശ്നം ഫോണിൻ്റെ തലയിൽ കെട്ടി വയ്ക്കുക ആണല്ലോ...!
ഞാൻ ഇറങ്ങിയത് തൊട്ട് ഉപയോഗിക്കുന്നു ഇതുവരെ ഒരു പ്രോബ്ലം ഇല്ല
നിനക്ക് ശോകം ആണെന്ന് പറയു ഇവിടെ 9 months ആയിട്ടു കുഴപ്പം ഇല്ല 😂😂😂
✅
Iphone ഉപയോഗിക്കുന്ന ആളുകൾക്ക് ആൻഡ്രോയിഡ് ഫോണുകൾ ഒരിക്കലും ചിരി വരില്ല
നീ ഏത് കുണ്ണയാ..
രണ്ടും രണ്ട് രീതിയിൽ കാണണം
നീ വേടിച്ച ഫോണിൻറെ കുഴപ്പമാണ് അതിന് എല്ലാ ഫോണുകളും കുറ്റക്കാരൻ അല്ല
S23 ultra ❤ very good phone
ok കുണ്ണെ
😢
നിന്റെ എല്ലാം വീഡിയോ സും issue വീഡിയോ ആണല്ലോ 🤣
🥲
ഫോണിന് വരെ താങ്കളുടെ കള്ള ലക്ഷണം തോന്നുന്നുണ്ട് എന്താണ് ഭായ്😂
Ee vdo eduthath s23 u l ano bro😮😮
അതെ ✨❣️
@@RahulVR1 annit athe s23 ultra ye thanne kuttom parayunnu😁
Fake
💯
എന്തുവാടെ 😂
🥲😅
S23 use cheyunnavar IPhone mosham anenn parayunnu
iPhone use cheyunnavar S23 Mosham anenn parayunnu
Sathyam paranja Ithinu randinum negatieve face ndd But Ath accept cheyyanam open aayitt parayanum rand kootarkkum madiyanu
Ee rand foninte Mosham vasham paranjaalum varunna comment aanu Njan use cheyyan thudangiyitt kure aayit Enikk Ee preshnam illa Enna 😅
Ith 💯💯
നീ വാങ്ങിയത് കുന്നംകുളം ആയിരിക്കും😂
കുന്നംകുളം സാധനം തന്ന് എന്നെപറ്റിച്ചു എന്ന് തോന്നുന്നു. 😂😂 🥰
ഫേസ് ലോക്ക് എന്ത് കോപ്പ്
അൺലോക്ക് ആവുന്നില്ല കോപ്പ്
ഉടായിപ്പ് ഞാൻ ഒരു വർഷം ആയി യൂസ് ചെയ്യുന്നു ഒരു കുഴപ്പമില്ല
⚡️
അതിന് ബ്രോ കരയുന്നത് എന്തിനാ 🤚
😅