Washing Machine repair malayalam | spinner stuck issue solved | spinner jam issue solved

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2020
  • This video is about how to solve the stuck or jam issue of the spinner of the washing machine.
    Washing machine motor issue Checking 👇👇
    • Washing Machine repair...
    Please watch how to check the motor of the washing machine. Video link👇👇👇
    • washing machine repair...

ความคิดเห็น • 230

  • @Hometechnicianmalayalam
    @Hometechnicianmalayalam  2 ปีที่แล้ว +2

    Washing Machine motor issue👇👇
    th-cam.com/video/ANzgFy7zSIM/w-d-xo.html

    • @sha-nd7ur
      @sha-nd7ur 2 ปีที่แล้ว

      Sime വാഷിങ് മിഷ്യൻ തന്നെയാണ് വീട്ടിൽ. അതിൽ വലിയ പുതപ്പ് അലക്കാൻ ഇട്ടപ്പോ കത്തിയ small ഒക്കെ വന്നു. അത് എന്താണ്

  • @sanihasanu6875
    @sanihasanu6875 2 ปีที่แล้ว +25

    ഈ മഴക്കാലത്തു dryer കേടുവന്നിട്ട് ഭയങ്കര tension ആയിരുന്നു ഈ വീഡിയോ കണ്ട് അതുപ്പോലെ ചെയ്തു ഇപ്പോൾ നന്നായി work ആവുന്നുണ്ട് ഈ വീഡിയോ മറ്റുള്ളവരിലേക്കും ഞാൻ share ചെയ്യാം. thank you

  • @alfithankachan1505
    @alfithankachan1505 3 ปีที่แล้ว +19

    ഞാനിതു ഇന്ന് ചെയ്തു നോക്കി... മെഷീൻ തകരാർ ആണെന്ന് കരുതി യൂസ് ചെയ്യാറില്ലാരുന്നു... So.. താങ്ക്സ്..... 🥰🥰🥰

  • @RameshMenonMotivational
    @RameshMenonMotivational 3 ปีที่แล้ว +10

    നമസ്കാരം വളരെ സിമ്പിൾ ആയി പറഞ്ഞു അവതരിപ്പിച്ചു വളരെ വ്യക്തമായ രീതിയിൽ ഭംഗി ആക്കി നല്ല തു പോലെ മനസിലായി

  • @hareeshbabu8744
    @hareeshbabu8744 3 ปีที่แล้ว +4

    വളരേ ഉപകാരപ്രദമായ വീഡിയോ. ഒപ്പം ഒരുപാട് നന്ദി അറിയിക്കുന്നു കേടായിരുന്ന എന്റെ വാഷിങ് മെഷീൻ ഞാൻ നന്നാക്കി 🙏🙏🙏

  • @maryjiya3194
    @maryjiya3194 3 ปีที่แล้ว +4

    Ee vedio valare upakarichu... Njaan Innu stuck Aaya drier seriyakki... Thank you 👍👍

  • @mindrefreshingfarm3699
    @mindrefreshingfarm3699 3 ปีที่แล้ว +1

    വാഷിംഗ് മെഷീൻ spinner റിപ്പയർ ചെയ്യാൻ വളരെ സിമ്പിളായി പറഞ്ഞുതന്നു എല്ലാവർക്കും ഉപകരിക്കും. വളരെ നന്നായിട്ടുണ്ട് ഞാൻ വീഡിയോ മുഴുവനും കണ്ടു

  • @minnoosrifoos4478
    @minnoosrifoos4478 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണല്ലോ. Thanks dear

  • @shamseerajabin1156
    @shamseerajabin1156 2 ปีที่แล้ว +1

    Very useful.. ഇങ്ങനെ ചെയ്തപ്പോ വർക്ക്‌ ആയി.. കേടായിന്ന് കരുതി നന്നാക്കാൻ ആളെ വിളിക്കാൻ ഇരിക്യായിരുന്നു... താങ്ക്സ്..

  • @topiredo9378
    @topiredo9378 3 ปีที่แล้ว +7

    ഇതു കൊള്ളാലോ ഉപകാരം ഉള്ള വീഡിയോ 😍😍

  • @KafeKapsicum
    @KafeKapsicum 3 ปีที่แล้ว

    ആഹാ ഇനിയപ്പൊ ഇത് വീട്ടിൽ തന്നെ നേരെ ആക്കാം. ഉപകാരപ്രദം ആയ ഒരു വീഡിയോ.

  • @ubabnibus
    @ubabnibus 2 ปีที่แล้ว +1

    Tq bro
    Very useful for me.!!!
    God bless u...

  • @noorjahankp6766
    @noorjahankp6766 3 ปีที่แล้ว +5

    Valere nandhi. E lockdown kaalath service cheyan aale kittathe vishamichirikkuka aayirunnu. Ee video kandu cheythu nokkiyappol shari aayi 😃

  • @fidhafathima9267
    @fidhafathima9267 ปีที่แล้ว

    Tnx.. ഞാനാകെ പേടിച്ചു ടെൻഷൻ ആയിരിക്കയിരുനു . ഈ വീഡിയോല് കണ്ടത് ചെയ്ത പോൾ ok യായി thank you very much👍

  • @raseenastastyworld8470
    @raseenastastyworld8470 3 ปีที่แล้ว +9

    ആഹാ.. ഒരുപാട് ഉപകാരപ്രദമായ വീഡിയോ ആണ്.. ഇനി washing machine work ആയില്ലെങ്കിൽ ready ആക്കാമല്ലോ. Thanks for sharing

  • @abdullaayyaya9366
    @abdullaayyaya9366 3 ปีที่แล้ว

    Thanks bro.
    നിന്റെ video കണ്ടു. ഞാൻ ഇപ്പോൾ ശരിയാക്കി

  • @amritajinp8486
    @amritajinp8486 ปีที่แล้ว +3

    Tried today. It worked. Thank you 💟

  • @seenamuneer2441
    @seenamuneer2441 ปีที่แล้ว +1

    എന്റെ മെഷീനും ഉണക്കാൻ പറ്റുന്നില്ലായിരുന്നു കറങ്ങുന്നൊക്കെ ഉണ്ട് പക്ഷെ വെള്ളം പോകുന്നില്ല തുണികൾ ഉണങ്ങുന്നില്ല ഈ വീഡിയോ കണ്ടപ്പോ വെറുതെ അതിന്ടെ ഉള്ളിൽ ടോർച് അടിച്ചു നോക്കിയതാ ഹോൾസിൽ ഒരു തുണി കുടുങ്ങിക്കിടക്കുന്നു അത് വലിച്ചെടുത്തപ്പോ മെഷീൻ ക്ലിയർ ആയി താങ്ക്സ് ഉണ്ട് ട്ടോ ഒരുപാട്.. കുറെ ആയി തുണികൾ ഉണക്കിയിട്ട്.. ഈ മഴയത്തു എന്തുചെയ്യും എന്ന് വിചാരിച്ചു നിക്കുമ്പോഴാ ഈ വീഡിയോ കണ്ടത് ഇപ്പോ സമാധാനമായി

  • @kINGSTAR-ry3rh
    @kINGSTAR-ry3rh 19 วันที่ผ่านมา

    Valare upakaramayii... Thnx
    Innale dress unangade irunnapol aake tentn aayi. Youtub search cheidapola ningale vdeo kandad... Inn ad pole cheidu.. Ipo clearbaayi thanx😊

  • @EvansTastyWorld
    @EvansTastyWorld 3 ปีที่แล้ว +2

    useful video & explained very well.

  • @aromal.a3460
    @aromal.a3460 3 ปีที่แล้ว +5

    Ante washing mechine problem ayirunnu
    Very usefull video

  • @SaiSai-xc3pr
    @SaiSai-xc3pr 2 ปีที่แล้ว

    enthucheyanamennariyathe pedichu nilkkayirunu useful video thanks bro

  • @afeefariya1488
    @afeefariya1488 ปีที่แล้ว

    Tnx ഇന്ന് ഉണക്കാൻ പറ്റാത്തത് കൊണ്ട് റിപ്പയർ വിളിക്കാൻ ഒരുങ്ങി. ബട്ട്‌ വീഡിയോ കണ്ട് നോക്കിയപ്പോൾ സിംപിൾ. ഒന്ന് ചുമ്മാ കറക്കി നോക്കി. ഓണായി 😊

  • @jaffwithtrend4138
    @jaffwithtrend4138 3 ปีที่แล้ว +1

    onnum parayan illa super vedio nannyittundu nalla vedio ashmsakal

  • @naachiesrecipes5539
    @naachiesrecipes5539 3 ปีที่แล้ว +2

    Very useful video...
    Nice upload 👌👌

  • @Your_Public_figure
    @Your_Public_figure 3 ปีที่แล้ว +2

    *നല്ല ഒരു വിഡിയോ മുത്തേ 😍✌️*

  • @AyishoosWorld
    @AyishoosWorld 3 ปีที่แล้ว

    Very useful vedio 👍👍👍👍
    Thanks for sharing 👍👍

  • @nivedhyappvll-b4293
    @nivedhyappvll-b4293 3 ปีที่แล้ว +1

    Thanku for this use full video

  • @INZAVibes
    @INZAVibes 3 ปีที่แล้ว +1

    Good information 👍helpful information

  • @SoumyaRohith
    @SoumyaRohith 3 ปีที่แล้ว +7

    ഇത് നന്നാക്കാൻ ഒരാളെ വിളിച്ചാൽ എത്ര രൂപ കൊടുക്കേണ്ടി വരും.. ഇത്രയും simple ആണെന്നു ഇപ്പോഴല്ലേ മനസിലായെ.. Good share

  • @chammurappi1542
    @chammurappi1542 3 ปีที่แล้ว +2

    thank you....ente washing machin sharyaayi...

  • @HomeblissArt
    @HomeblissArt 3 ปีที่แล้ว

    very useful video ,Thanks for sharing

  • @NasiChenakkal
    @NasiChenakkal 3 ปีที่แล้ว +1

    പെട്ടെന്ന് ഇന്ന് work ആവാഞ്ഞപ്പോൾ ടെൻഷൻ ആയി, ഇനി ആളെ വിളിക്കണോ എന്ന്. പിന്നെ വെറുതെ youtube ചെക്ക് ചെയ്തപ്പോ ഇതു കണ്ടു.. But oil ഇടേണ്ടി വന്നില്ല.. ഞാൻ തിരിച്ചപ്പോൾ തിരിഞ്ഞു. Thankyou.

  • @MalluVibeMedia
    @MalluVibeMedia 3 ปีที่แล้ว +1

    Thanks dear 👍🏻,🌹❤️

  • @safnasulfi9350
    @safnasulfi9350 ปีที่แล้ว

    Thank you so much bro... Inn ravile aahn this same issue indaye......

  • @beenascurryworld5737
    @beenascurryworld5737 3 ปีที่แล้ว

    Very useful video.... thanks for sharing this useful video dear

  • @rumidaharumidaha2707
    @rumidaharumidaha2707 2 ปีที่แล้ว

    Very useful thanks 👍👍👍👍

  • @shahmuhzsinz4537
    @shahmuhzsinz4537 7 หลายเดือนก่อน

    Video kandu... ചെയ്ത് നോക്കി... 😂work aaayi🥰🥰

  • @ajju_ajmal_lala1554
    @ajju_ajmal_lala1554 3 ปีที่แล้ว +2

    Tnx❤️

  • @HAMDUSKITCHEN
    @HAMDUSKITCHEN 3 ปีที่แล้ว

    Use full video...👌👍

  • @ZayNazCreations
    @ZayNazCreations 3 ปีที่แล้ว +2

    Its very useful now we can find out the problems ourselves

  • @SaleesHomelyDine
    @SaleesHomelyDine 3 ปีที่แล้ว

    Useful video thanks for sharing

  • @kunju1036
    @kunju1036 ปีที่แล้ว

    Thanku😊.Shariyayi😊😊

  • @febagiju6483
    @febagiju6483 2 ปีที่แล้ว +1

    Usefull video and successfull

  • @MinnanisVlog
    @MinnanisVlog 3 ปีที่แล้ว

    Very useful information

  • @Farhansvlogandcraft
    @Farhansvlogandcraft 3 ปีที่แล้ว +1

    Super useful video

  • @StudyZoneLetsLearnTogether
    @StudyZoneLetsLearnTogether 3 ปีที่แล้ว

    Useful video 👍

  • @newfashioncollections2294
    @newfashioncollections2294 3 ปีที่แล้ว +1

    Adipoli useful video

  • @shuhaibkk3753
    @shuhaibkk3753 ปีที่แล้ว +2

    Bro, ഓയിൽ തന്നെ വേണോ...?
    വെളിച്ചെണ്ണ use ചെയ്താൽ മതിയോ ???
    Please reply

  • @lanasworld362
    @lanasworld362 2 ปีที่แล้ว

    Thank you so mach

  • @annuusworld1644
    @annuusworld1644 5 หลายเดือนก่อน

    Driyerile vellompokunilla remedy prmjutharuo

  • @keerthipramod4716
    @keerthipramod4716 2 ปีที่แล้ว +1

    സൂപ്പർ 👍👍👍👍👍

  • @satisfyingasmr8075
    @satisfyingasmr8075 3 ปีที่แล้ว

    Very good sharing. keep going 👍🏻

  • @rajalakshmi5326
    @rajalakshmi5326 ปีที่แล้ว

    It is very useful

  • @mukeshmadhavan2862
    @mukeshmadhavan2862 3 ปีที่แล้ว

    Awesome ❤️

  • @nazparveen2086
    @nazparveen2086 2 ปีที่แล้ว +1

    Thanks bro

  • @sajnaop6849
    @sajnaop6849 3 ปีที่แล้ว

    Thanks brother

  • @SHVajiVlog
    @SHVajiVlog 3 ปีที่แล้ว

    Useful video

  • @aimlocker388
    @aimlocker388 ปีที่แล้ว +2

    തുണി ഇട്ടാൽ വാഷർ സ്പിൻ ചെയ്യില്ല. തുണി ഇല്ലാതെ വാഷർ സ്പിൻ ചെയ്യും. എങ്ങനെ ഇത് പരിഹരിക്കും. Pls

  • @OuiCook
    @OuiCook 3 ปีที่แล้ว +2

    thanks for sharing my friend!

  • @ajithaj1400
    @ajithaj1400 ปีที่แล้ว

    Thanku chetta😍😍❤

  • @sinanmp849
    @sinanmp849 3 ปีที่แล้ว +2

    Bro. Back body ayichum oile edan pattolee

  • @sajuzzkitchen8219
    @sajuzzkitchen8219 3 ปีที่แล้ว

    Usefull vedeo

  • @vishnumohanan7146
    @vishnumohanan7146 3 ปีที่แล้ว +2

    Very useful broi🥰🥰🥰 thank u so much 🥰🥰🥰 dhe ipo sheriyakki

  • @diyamoldiya5401
    @diyamoldiya5401 3 ปีที่แล้ว +1

    Hi ente mishin oru bagam tiriyunnund oru bagam tit enna thoothu work aavunnilla kure tri chithu aavunnillla pls ripley

  • @athirarvishnu4300
    @athirarvishnu4300 2 ปีที่แล้ว

    Very useful

  • @lubnasfoodcourt5510
    @lubnasfoodcourt5510 3 ปีที่แล้ว

    👍👍
    Useful

  • @sajna966
    @sajna966 3 ปีที่แล้ว +1

    Thanks a lot ,helped me
    Subscribed 👍

  • @josephkbinu4096
    @josephkbinu4096 2 ปีที่แล้ว

    Work ayi👍🏻

  • @SejuSejad
    @SejuSejad หลายเดือนก่อน

    മുത്തേ ഒരുപാട് താങ്ക്സ് മുത്തേ ❤❤❤❤❤❤

  • @bidoshachu9733
    @bidoshachu9733 ปีที่แล้ว +1

    Thanks

  • @edwing9680
    @edwing9680 2 ปีที่แล้ว

    Hello. Spinner complaint But both motor work avunundu. Spinner stuck alla. Spinner Top hinges problem undu. Athu correct close akumbol alle Spinner work cheyunathu. Athu engane correct cheyam.

  • @PardesizZone
    @PardesizZone 3 ปีที่แล้ว

    യൂസ് ഫുൾ വീഡിയോ 👌

  • @shahidashahi7934
    @shahidashahi7934 2 ปีที่แล้ว

    Thankyouu ,

  • @busharnaser
    @busharnaser 3 ปีที่แล้ว

    thank u

  • @ShadhatajTaj
    @ShadhatajTaj ปีที่แล้ว

    Nan innu try cheythu ok aayi..

  • @rajeshrajesh4441
    @rajeshrajesh4441 ปีที่แล้ว +1

    സ്പിന്നർ പ്രവർത്തിക്കുമ്പോൾ കറങ്ങുന്ന ഭാഗം ബോഡിയിൽ തട്ടി വലിയ ശബ്ദം കേൾക്കുന്നു. എന്താവും കാരണം? പരിഹാരം എന്താണ് ?

  • @sunilponnu1616
    @sunilponnu1616 3 ปีที่แล้ว

    Ente semi washing machine innale muthal spin work aakunnilla.ipol ee video kandu good tips

    • @sunilponnu1616
      @sunilponnu1616 3 ปีที่แล้ว

      Nammal swanthamayi repire cheythal guaranty kittumo.vangiyittu7month aayathe ullu

    • @sunilponnu1616
      @sunilponnu1616 3 ปีที่แล้ว

      Spin drum kai kond valathottu karakkiyappol karangunnundu but idathot karangunnilla

  • @jomongeorgekainikkara7647
    @jomongeorgekainikkara7647 2 ปีที่แล้ว

    Bro, ethe model machine il washer il neen drain chaiyumpo vellam spinner il ott pokunnu. Ath enth kondann!!?

  • @jancyfernadez1609
    @jancyfernadez1609 3 ปีที่แล้ว

    Thank you brother. It worked

  • @anishasemy776
    @anishasemy776 10 หลายเดือนก่อน

    Thank u

  • @aamisvlog7542
    @aamisvlog7542 3 ปีที่แล้ว

    യുസിഫുൾ വീഡിയോ

  • @faisalbappusia1827
    @faisalbappusia1827 2 ปีที่แล้ว

    Ente machinum kedayi will try it

  • @Rafeeque-xv3fm
    @Rafeeque-xv3fm 3 ปีที่แล้ว +1

    Automated machine ആണെങ്കിലോ please reply

  • @soumyasumesh2937
    @soumyasumesh2937 2 ปีที่แล้ว

    Endh oil ആണ് use chaiyendath

  • @prasanthbs4331
    @prasanthbs4331 2 ปีที่แล้ว

    Bro oil ettu yannittum charuthaye onnu karangunund paksha nalla free aye karangunilla yanthavum prblm

  • @shafeekummer4948
    @shafeekummer4948 3 ปีที่แล้ว

    Super video

  • @nationalbuildingsolutions
    @nationalbuildingsolutions 11 หลายเดือนก่อน +1

    Helo bro... Spinner druminte mukalil ulla round ringinte name entha.... Ath vanagn kitumo

  • @dhanishdhanish5551
    @dhanishdhanish5551 2 ปีที่แล้ว

    Spiner kayondu thiricha thiriyununfu. Tight illa. Spiner on aa

  • @thejascp2266
    @thejascp2266 3 ปีที่แล้ว

    Bro evide rotation avannu vere entha kozhappum vara

  • @zehranasal237
    @zehranasal237 ปีที่แล้ว

    Unakunnathinte mukalillulla adapp pottiyal enth cheyyum

  • @fishworld1846
    @fishworld1846 3 ปีที่แล้ว +1

    Samsung automatic toplod spin not working entha cheyka

  • @user-jm2iw6gh6n
    @user-jm2iw6gh6n 5 หลายเดือนก่อน

    Useful

  • @Nilav191
    @Nilav191 ปีที่แล้ว

    njan ithupole cheythitt on aaki nokkiyappo breaker off ayi pokunnu ath enth konda kuree pravashyam on cheyth nokki appozhokke current off aavunnu athenthayirikkum

  • @IFRAZIPPU69
    @IFRAZIPPU69 2 ปีที่แล้ว

    Hi ende veetil semi automatic machine aanu struck aayirunnu. Oil koduthappo katangunnund but switch on cheidappol karangunnilla. Endaayirikkum . Timer okke ok aanu problem onnum illa.

  • @sajida8467
    @sajida8467 ปีที่แล้ว

    Dry aakunbad just ullilek chernjin apo enda cheyyendan

  • @najiyanasrin8500
    @najiyanasrin8500 3 ปีที่แล้ว +1

    Ente Washing machine spinner nu chuttum vellam kettinilkunna avasthayil njan dryer on cheythappo ath complaint aayi ..
    Ithinte eth bagama check cheyyendi varika?

    • @Hometechnicianmalayalam
      @Hometechnicianmalayalam  3 ปีที่แล้ว

      Work ചെയ്യുന്നതിനിടെ നിന്ന് പോയതെന്നോ??

  • @sameerabeegum6717
    @sameerabeegum6717 ปีที่แล้ว

    Mone daivam anugrahikkatte..nalla karyam

  • @shanusheaven6312
    @shanusheaven6312 ปีที่แล้ว

    Ente mechine il spinner working sound kelkkunnd pinne karanhmgunnum und bt dress unangi kittunnilla😭 sound kelkkanokke nd pls help me

  • @JasFlavour
    @JasFlavour 3 ปีที่แล้ว

    👍👍👍👍👍👌