കേട്ടാൽ നിങ്ങൾ ഞെട്ടും ചൊറിയണത്തിന്റെ ഔഷധ ഗുണത്തെ പറ്റി|ചൊറിയണം തോരൻ വെക്കാമോ?|choriyanam thoran

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 432

  • @satheeshkaduppel7921
    @satheeshkaduppel7921 3 ปีที่แล้ว +16

    ഞാനും കഴിക്കാറുണ്ട്.. അമ്മ വെക്കാറുണ്ട്... നല്ല അവതരണം... എനിക്കിഷ്ടപ്പെട്ടു... വിശദമായി പറഞ്ഞു തരുന്നുണ്ടല്ലോ thanks.....

  • @RemaDevi-o8b
    @RemaDevi-o8b หลายเดือนก่อน

    ഞാനുo തോരൻ വച്ച് കഴിക്കാറുണ്ട്. എന്നാൽ ഇത്രയും ഗുണങ്ങൾ ഇതിനുണ്ടന്നറിയില്ലായിരുന്നു. പറഞ്ഞു മനസ്സിലാക്കിത്തന്നതിനു നന്ദി👍🏻.🙏🏻

  • @samsond4294
    @samsond4294 วันที่ผ่านมา

    Good . Already benefits received early . Thank you

  • @vipin1766
    @vipin1766 2 ปีที่แล้ว +7

    പുതിയ അറിവ് തന്നതിന് നന്ദി സഹോ 🥰

  • @shereefathk5777
    @shereefathk5777 3 ปีที่แล้ว +7

    ഞങ്ങൾ പണ്ട് മുതൽ ഇത് കറി വെച്ച് ഉപയോഗിക്കാറുണ്ട് . ഇതിന് ഞങ്ങൾ പറയുന്ന പേര് " കഞ്ഞി തുവ്വ " . നല്ല രുചിയാണ് . പണ്ട് എന്റെ വല്ലിമ്മയാണ്
    ഇത് കറി വെക്കാൻ പഠിപ്പിച്ചത്. ഇതിന് ഇത്രയും ഗുണങ്ങളുണ്ടെന്ന് അറിഞ്ഞിരുന്നില്ല . വളരെ നന്ദി . 🙏

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว +1

      ഒത്തിരി ഗുണങ്ങൾ ഉണ്ട് എല്ലാം വീഡിയോയിൽ പറയാൻ patyla.. എന്നിട്ട് തന്നെ കമെന്റിൽ ആളുകൾ ചീത്ത വിളിയാ വലിച്ചു നീട്ടി എന്ന്.. Anemia അസുഖത്തിന് ഏറ്റവും നല്ലതാ

  • @aster5000
    @aster5000 4 ปีที่แล้ว +3

    Choriyanam kondu ingane oru upayogam undennu paranju thannathil valare nanni... innathe thalamuraykk ithupole ulla arivukal pakarnnu kodukkunna thankalkkum ee channelinum ente noorayiram aashamsakal....🥰🥰🥰🥰🥰🥰

    • @VillageCurrys
      @VillageCurrys  4 ปีที่แล้ว +1

      ഗൾഫിൽ കിട്ടുമെങ്കിൽ ഒന്നു try ചെയ്തു nokku.. hhehehe

    • @aster5000
      @aster5000 4 ปีที่แล้ว

      😍😍😍

  • @avtobs2784
    @avtobs2784 2 ปีที่แล้ว +1

    നല്ല വീഡിയൊ. ഇഷ്ടമായി. Good. Subscribed

  • @sunivarghese1448
    @sunivarghese1448 3 ปีที่แล้ว +5

    നല്ല ഭംഗിയായി അവതരണം. തിന്നാൻ തോന്നുന്നു. അടിപൊളി.

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว

      കഴിച്ചു നോക്കൂ.. പ്രത്യേക ടേസ്റ്റ് ആണ്

  • @fahadvk608
    @fahadvk608 ปีที่แล้ว +2

    Oru paad said effecte ulla Ela manushiyane vere mathram

  • @raneeshacp4659
    @raneeshacp4659 2 ปีที่แล้ว +3

    എൻറെ വീട്ടിലും ഉണ്ടാക്കാറുണ്ട് സൂപ്പർ ടേസ്റ്റ് ആണ്

    • @VillageCurrys
      @VillageCurrys  2 ปีที่แล้ว

      Adikam arkum ariyilla. Athanu

  • @jonhappachery3843
    @jonhappachery3843 2 ปีที่แล้ว +1

    Very good.and.useful.presentation.l.will.try.to.make.a.cury.with.this..plant.thank.you.

    • @VillageCurrys
      @VillageCurrys  2 ปีที่แล้ว

      Pls do. Follow the methods which i Hve mentioned tere. Else tere is chance for itching

  • @kothari501
    @kothari501 ปีที่แล้ว +1

    Very good commentary also good knowledge thanks my dear friend

    • @VillageCurrys
      @VillageCurrys  3 หลายเดือนก่อน

      U r always welcome

  • @vineethakalarikkal7680
    @vineethakalarikkal7680 2 ปีที่แล้ว +2

    Choriystha pullakku ariyumbol thorium
    Very tasty

  • @Bijumon-2962
    @Bijumon-2962 3 ปีที่แล้ว +8

    Ente sistet paranju superanennu.ini enikum undaskkanam

  • @jacobgeorge6979
    @jacobgeorge6979 3 ปีที่แล้ว +3

    Chemmeen cherthu cheera curry vekkunnathu pole pachakam cheyyam ... super aanu...

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว

      ആണോ.. ഞാൻ അങ്ങനെ ചെയ്തു നോക്കിട്ടില്ല.. തോരൻ ആണ് വെച്ചത്

  • @leenan3683
    @leenan3683 2 ปีที่แล้ว +2

    Thanks for your explanation

  • @marymathew7811
    @marymathew7811 3 ปีที่แล้ว +23

    വലിച്ചുനീട്ടാതെ പറയുന്നത് നന്നായിരിക്കും വളരെ ഉപകാരപ്രദമായ വീഡിയോ ആണ്

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว +1

      ഇനി ചെയ്യാട്ടോ.. മാക്സ് ഡീറ്റെയിൽസ് പറയണ കൊണ്ട് നീണ്ടു പോയതാ 🙏

    • @SreeDeve-kw2ut
      @SreeDeve-kw2ut 3 ปีที่แล้ว +1

      ചൊറി യണമല്ല ആന തുമ്പ

    • @shahulhameedcv8418
      @shahulhameedcv8418 3 ปีที่แล้ว

      @@SreeDeve-kw2ut ഇത് രണ്ടുമല്ല ആന കൊഡുതൂവയാണ്

  • @nadeerarahmana.p5956
    @nadeerarahmana.p5956 ปีที่แล้ว +2

    ഞാനിത് ഇപ്പോഴും ഉണ്ടാക്കാറുണ്ട് അടിപൊളി ടേസ്റ്റാണ്

    • @Milarepaseva
      @Milarepaseva 3 หลายเดือนก่อน +1

      മുരിങ്ങ ഒഴിച്ച് കര്‍ക്കിടക മാസം ലഭിക്കുന്ന കഴിക്കാന്‍ പറ്റുന്ന ഏത് ഇലയും ഉപയോഗിക്കാം.
      ഇരുട്ട് കയറി ഇടക്കിടക്ക് , തണുത്ത് പെയ്യുന്ന മഴ ഉളള മാസമാണ് കര്‍ക്കിടകമാസം
      കാക്കപോലും ആ മാസത്തില്‍ പുറത്ത് ഇറങ്ങില്ല എന്നാണ് പറയാറ്.
      കര്‍ക്കിടക
      മാസത്തില്‍ ചില ഔഷധ ചെടി വിരിയാറുണ്ട് അവയില്‍ പെട്ട ഒന്നാണ് ചൊറിയണം, എന്ന ഔഷധത ചെടി.
      ഇവ കര്‍ക്കിടക മാസത്തില്‍ മാത്രമെ കഴിക്കാവൂ..
      എന്നാല്‍ കര്‍ക്കിടക മാസത്തില്‍ കഴിക്കാന്‍ പാടില്ലാത്ത ഔഷധ ചെടിയാണ് മുരിങ്ങ.

    • @VillageCurrys
      @VillageCurrys  3 หลายเดือนก่อน +1

      Athe nallathanu

  • @VijayasKitchenMagic
    @VijayasKitchenMagic 4 ปีที่แล้ว +17

    ചൊറിയണത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചു. ഈ സമയത്ത് വളരെ പ്രയോജനപ്രദമായ പോസ്റ്റ്.
    തോരൻ അടിപൊളിയായിട്ടുണ്ട്.

  • @leenadevassy2603
    @leenadevassy2603 ปีที่แล้ว +1

    ഉണ്ടാക്കി നോക്കട്ടെ

  • @uthramwithyou4530
    @uthramwithyou4530 3 ปีที่แล้ว +3

    ഞാനും ഉണ്ടാക്കാറുണ്ട് നന്നായിട്ടുണ്ട്

  • @nprasannakumar6759
    @nprasannakumar6759 2 ปีที่แล้ว +1

    Adipoli,ennu njan choruthanam thoran undakkum

    • @VillageCurrys
      @VillageCurrys  2 ปีที่แล้ว

      😊😊😊

    • @nprasannakumar6759
      @nprasannakumar6759 2 ปีที่แล้ว

      Njan choruthanam thoran undakkee ,Adipoli taste,,tamatto,Oniyan,greenchilly,ginger,, Super taste

  • @sobhanasobhana1379
    @sobhanasobhana1379 3 ปีที่แล้ว +8

    ഇത് ഞാൻ നാളെ തന്നെ വെക്കും

  • @Sudhakar.kannadi
    @Sudhakar.kannadi 3 ปีที่แล้ว +2

    എനിക്ക് പുതിയ അറിവാണ് നന്ദി

  • @Udayan17
    @Udayan17 3 ปีที่แล้ว +33

    ഇത് പണ്ട് എന്റെ അമ്മ ഉണ്ടാക്കുമായിരുന്നു. ഇതിനു ഞങ്ങളുടെ നാട്ടിൽ പറയുന്ന പേര് 'കന്നി തൂവ' എന്നാണ്. വളരെ സ്വാദിഷ്ടമാണ്.

    • @tennivarghese867
      @tennivarghese867 3 ปีที่แล้ว +3

      സത്യമാണോ ചങ്ങായി.. ദൈവത്തെയോർത്തു പണി തരരുത്.. വീഡിയോ കണ്ടിട്ട് എന്തോ ഒരു എനക്കേട്പോലെ..🤔🤔

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว +2

      കഴിച്ചാൽ ഒന്നും patyla.. വീട്ടിൽ പഴമക്കാർ ഉണ്ടേൽ ഒന്നു ചോദിച്ചു നോക്കുക... എന്നിട്ട് കഴിച്ചു നോക്കൂ... കഴിച്ചാൽ വീണ്ടും കഴിക്കും.. ശ്രദ്ധിച്ചു വൃത്തി ആക്കണം എന്ന് മാത്രം

    • @ashimujafar352
      @ashimujafar352 3 ปีที่แล้ว +4

      @@tennivarghese867 ഞാനും കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റാണ് പറിക്കുംമ്പോഴും കഴുകുംമ്പോഴും ഗ്ലൗസ് ഇട്ടാല് മതി

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว

      @@ashimujafar352 athe

    • @renukanambiar4442
      @renukanambiar4442 2 ปีที่แล้ว

      I also cook this. It is very tasty.

  • @darlydaniel4405
    @darlydaniel4405 ปีที่แล้ว +1

    Ith kandappol thanne kazhican thonnunnu. Kettittunde nallathannennu pakshe taste cheithittilla ini sremicyam. Ok

  • @jimbrucook4783
    @jimbrucook4783 2 ปีที่แล้ว +3

    ഇവിടെ ഇഷ്ടം പോലെ ഉണ്ട് ഉണ്ടാക്കി നോക്കണം

  • @zeenarasheed7301
    @zeenarasheed7301 3 ปีที่แล้ว +8

    എല്ലാ ഇലക്കറിയും വെളുത്തുള്ളിയും പച്ചമുളകും കല്ലിൽ ചതച്ച് എണ്ണയിൽ പകുതി വറവ് ആകുമ്പോൾ നല്ല മണം വരും അപ്പോൾ അരിഞ്ഞ് വെച്ച ഇല ഇട് ക എന്നാൽ😋😋😋

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว

      Yes.. 🌹🌹

    • @catwalk100
      @catwalk100 3 ปีที่แล้ว +1

      ഇതിൽ ഒന്നും ചേർക്കരുത് വെളിച്ചെണ്ണ ഉപ്പ് കുരുമുളക് പൊടി ! 2 )വെളിച്ചെണ്ണക്ക് പകരം ചുരണ്ടിയതേങ്ങ ച തച്ചമുളക് എണ്ണയിൽ മൂപ്പി ച്ച് ചേർക്കുക ! (ശരിക്കും വെള്ളം വറ്റിക്കണം ചെറു തീയിൽ ! ) 😆🤣😂

    • @zeenarasheed7301
      @zeenarasheed7301 3 ปีที่แล้ว

      @@catwalk100 👍👍

  • @AjithAjith-mi9eh
    @AjithAjith-mi9eh 2 ปีที่แล้ว +1

    Super Recipe Thank You So Much

  • @sheeja.tc.kinalur8029
    @sheeja.tc.kinalur8029 2 ปีที่แล้ว +1

    Eth njanundaki adipoli taist

    • @VillageCurrys
      @VillageCurrys  2 ปีที่แล้ว

      Athe.. Matullavarkum pakarnnu nalku

  • @SaifuKarat
    @SaifuKarat ปีที่แล้ว +1

    Karkidakathil mathramanoo edukkan patuka

    • @VillageCurrys
      @VillageCurrys  3 หลายเดือนก่อน

      Alla. Epolum pattum

  • @anithomas136
    @anithomas136 3 ปีที่แล้ว +4

    People in Nepal use nettle leaves.Lot of medicinal effect.

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว

      Yes.. 🌹🌹😊😊

    • @shaheenshaikh5745
      @shaheenshaikh5745 2 ปีที่แล้ว +1

      Yes I also watching them videos every day... Village vlogs.

  • @javedakthar8597
    @javedakthar8597 3 ปีที่แล้ว +188

    പറയാനുള്ളത് പെട്ടെന്നു പറയണം എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്

  • @KannanEm-fu7dx
    @KannanEm-fu7dx ปีที่แล้ว +2

    Very best medicine

  • @Ami-ku9sr
    @Ami-ku9sr 3 ปีที่แล้ว +3

    Njangal kari undakkarund ith

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว

      തോരൻ നല്ലതാണ്.. വേറെയും use unf

  • @axiomservice
    @axiomservice 3 ปีที่แล้ว +8

    Thanku ബ്രോ
    എൻ്റെ പുരയിടത്തിൽ
    ഒരുപാട് ഉണ്ട്.
    നാളെ

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว

      നാളെ ഉണ്ടാക്കി നോക്കിട്ടോ

  • @jaseerajasee3799
    @jaseerajasee3799 3 ปีที่แล้ว +3

    Brooooo alergy ullavark use cheyyan pattumo

  • @sudharmama4978
    @sudharmama4978 2 ปีที่แล้ว +1

    Good thank u but long

  • @bhagyarajkrishnan1685
    @bhagyarajkrishnan1685 4 ปีที่แล้ว +8

    ശരിക്കും സാർ ആരാ???🤔 ആയുർവേദ ഡോക്ടർ ആണോ ?chef ആണോ?? Anyway super brother,,,👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @VillageCurrys
      @VillageCurrys  4 ปีที่แล้ว +2

      Dr ആയുർവേദ ഷെഫ് anu

    • @basheerbasheer3975
      @basheerbasheer3975 4 ปีที่แล้ว +1

      😘😍

    • @mhammedkunhi7890
      @mhammedkunhi7890 3 ปีที่แล้ว +2

      നാട്ടു വൈദ്യൻെറ മകനായിരിക്കും.

  • @aiswaryavibin9622
    @aiswaryavibin9622 3 ปีที่แล้ว +4

    എന്റെ മുത്തശ്ശി ഇത് വെക്കാറുണ്ട് എന്ന് പറഞ്ഞിടട്ടുണ്ട്. പക്ഷെ വെച്ചു നോക്കിയിട്ടില്ല. ഇനി ഒന്ന് വെച്ചു കഴിച്ചു നോക്കട്ടെ. നിങ്ങളുടെ പറമ്പിൽ ഉണ്ട്‌.

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว

      നോക്കൂ.. കഴിച്ചാൽ പിന്നേം ചെയ്യണം എന്നെ തോന്നു

    • @safashakir877
      @safashakir877 3 ปีที่แล้ว

      ഇതിന്റെ ഔഷധ ഗുണം ഒന്നും അറിയാതെ യാണങ്കിലും ഞാൻ കഴിച്ചിട്ടുണ്ട് എനിക്ക് നല്ല ഇഷ്ട്ടമാ 😊

  • @mohennarayen7158
    @mohennarayen7158 3 ปีที่แล้ว +6

    Fine back ground music with fine cookery show.go ahead..thank u

  • @suravisurya6718
    @suravisurya6718 3 ปีที่แล้ว +1

    choriyumbol ariyum

  • @peterkuzhikombil4196
    @peterkuzhikombil4196 3 ปีที่แล้ว +3

    It's really taste. I used to make it.

  • @arshaannroy5530
    @arshaannroy5530 3 ปีที่แล้ว +2

    Palm oil use cheyyammo

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว

      Orotharude ishtam.. Velichenna anu pothuve nallath namuk arogyathinu

    • @arshaannroy5530
      @arshaannroy5530 3 ปีที่แล้ว

      @@VillageCurrys ok

  • @prasanthml4981
    @prasanthml4981 3 ปีที่แล้ว +4

    ഞാൻ കേട്ടിട്ടുണ്ട്... വീട്ടിൽ നാലുപുറവും നിൽപ്പുണ്ട്.. ഞാൻ വീട്ടിലുള്ളപ്പോൾ കപ്പയ്ക്ക് കിളയ്ക്കുമ്പോൾ പിഴുതു കളയുമായിരുന്നു.. ഭാര്യയുടെ പേടിമാറ്റി ഈ കർകിടത്തിൽ തോരൻ വൈക്കണം... 😋😋

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว

      എണ്ണമറ്റ ഗുണങ്ങൾ ഉണ്ട്

  • @mahendranvasudavan8002
    @mahendranvasudavan8002 3 ปีที่แล้ว +13

    നന്നായിട്ടുണ്ട് വീഡിയോ രക്തശുദ്ധി ക്ക് ഉത്തമം

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว +1

      Athe.ella purposinum nallatha

  • @noushadbavukunjalu4616
    @noushadbavukunjalu4616 3 ปีที่แล้ว +1

    Super njanundakkarind നല്ല tastan

  • @seemabiju3914
    @seemabiju3914 2 ปีที่แล้ว +1

    Sradhichillengil ariyumbam chorinhu madukkum

  • @shihabshihab.t8014
    @shihabshihab.t8014 3 ปีที่แล้ว +3

    Ithu thalichu kayikkan nalla testanu😋😋

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว +1

      അങ്ങനെ പറ്റുമോ.. ഞാൻ. ഇത്പോലെ kaykkkaru

    • @shihabshihab.t8014
      @shihabshihab.t8014 3 ปีที่แล้ว

      Pattum

  • @saniyageo8599
    @saniyageo8599 2 ปีที่แล้ว +1

    Nalla arivu . thank you 🙏🙏🙏

  • @lekshmia1252
    @lekshmia1252 ปีที่แล้ว +1

    Good

  • @sukumarankt5018
    @sukumarankt5018 3 ปีที่แล้ว +2

    Very good information.

  • @sethulakshmirs847
    @sethulakshmirs847 3 ปีที่แล้ว +4

    Super taste aanu

  • @maneeshm8060
    @maneeshm8060 3 ปีที่แล้ว +1

    Njan kazhikarundu

  • @nishanavlogs3608
    @nishanavlogs3608 3 ปีที่แล้ว +1

    Thanks

  • @rosammamathew2919
    @rosammamathew2919 3 ปีที่แล้ว +1

    Thanga.Elaudakudathil.onnichu.Aduppathu.vachal.kuzhappamundo?

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว

      Vadiyitt vekkunnatha nallath

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 2 ปีที่แล้ว +1

    Ithe Kollam

  • @razihamlprazihamlp908
    @razihamlprazihamlp908 3 ปีที่แล้ว +1

    Njanit undakki

  • @rafshinshinu6893
    @rafshinshinu6893 3 ปีที่แล้ว +1

    Karkidakam kayinhal kayichude

  • @shynibiju7864
    @shynibiju7864 3 ปีที่แล้ว +2

    vellathil kurachu uppu cherthu kazhukukchoriyula

  • @sasikalam4487
    @sasikalam4487 3 ปีที่แล้ว +2

    KoduthuvaThoranilAriVarathupodichttalNannayirikkum.

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว

      ആണോ 🙄.. അതറിയില്ല. നോക്കിട്ടില്ല ഇതുവരെ

  • @kalamandalamrajesh6870
    @kalamandalamrajesh6870 2 ปีที่แล้ว +1

    Super

    • @VillageCurrys
      @VillageCurrys  2 ปีที่แล้ว

      Stay connected n pls. Do watch videos 😊😊😊

  • @saraswathysaraswathyp8781
    @saraswathysaraswathyp8781 3 ปีที่แล้ว +4

    ഇന്ന് ഞാനും ഈ ഇലകരിയാണ് ഉണ്ടക്കാക്കിയത്

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว

      ആണോ... 😊😊 സന്തോഷം

  • @axiomservice
    @axiomservice 3 ปีที่แล้ว +3

    നാളെ ഞാൻ തോരൻ വെക്കും

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว

      നോക്കിട്ട് പറയണം ട്ടോ

  • @asifsuperk6182
    @asifsuperk6182 ปีที่แล้ว +2

    എന്റെ അമ്മ ഇപ്പോഴും ഉണ്ടാക്കാറുണ്ട് നല്ല രുചി തന്നെയാണ് ഇല്ല എടുക്കുന്ന time കയ്യില്‍ ഒരു കവര്‍ ഇടുന്നത് നല്ലതാണ് കഴുകുന്നതും ചെറിയ ചൂട് വെള്ളത്തില്‍ ആകും നല്ലത്

    • @VillageCurrys
      @VillageCurrys  3 หลายเดือนก่อน

      Athe angnem cheyam

  • @Sukurtham
    @Sukurtham 3 ปีที่แล้ว +10

    വളരെ നല്ല അറിവാണല്ലോ... കൂട്ടായി. അങ്ങോട്ടും വരണേ... കട്ട സപ്പോർട്ട്...

    • @amminikv1618
      @amminikv1618 2 ปีที่แล้ว

      Njan undakum 💕💕💕

  • @AcharyaKalari
    @AcharyaKalari 2 ปีที่แล้ว +1

    Super 🙏

  • @reginadapuram7289
    @reginadapuram7289 3 ปีที่แล้ว +4

    പടർന്നു പോകുന്ന ചൊറിയണം ഇങ്ങനെ ഉണ്ടാക്കാൻ പറ്റുമോ

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว +1

      അയ്യോ ചെയ്യല്ലേ.. അതിന്റെ വേരാണ് ഔഷധം..

    • @reginadapuram7289
      @reginadapuram7289 3 ปีที่แล้ว +1

      @@VillageCurrys 😳😳

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว

      Ithu ആന ചൊറിത്തണം anu

    • @midnightRaider07
      @midnightRaider07 3 ปีที่แล้ว

      അത് പച്ചക്ക് കഴിച്ചാൽ മതി 😜

  • @sheebapallickal2504
    @sheebapallickal2504 2 ปีที่แล้ว +1

    Super👍

  • @sambhumssaparyalayam5093
    @sambhumssaparyalayam5093 4 ปีที่แล้ว +2

    Ithu kodithoovayude kudumbakkaranallo....ithinu chilarku matrame nannayi choriyoo...kodithoova pole allallo....valli kodothoovayum ingane thoran vakan patuo....enthayalum valare nannayittund...

  • @beenajohnson8993
    @beenajohnson8993 2 ปีที่แล้ว +1

    Good vedio bro 🙏🙏🙏🙏

    • @VillageCurrys
      @VillageCurrys  2 ปีที่แล้ว

      Stay. Connected n do. Watch. Other. Videos

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 2 ปีที่แล้ว +1

    ADI POLI 👍👍👍👍👍👍👍👍👍👍

  • @JBJJ2907
    @JBJJ2907 3 ปีที่แล้ว +4

    My friend from Nepal told me but I never eat it

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว

      Try it fr a while
      Mouthwatering taste its hve

  • @ശക്തിമയം
    @ശക്തിമയം 4 ปีที่แล้ว +11

    കഞ്ഞി തുവ്വ ന്ന് പറയും ഇവിടെ, അടിപൊളി ടെസ്റ്റ്‌ ആണ് 🥰🥰🥰🥰🥰

    • @VillageCurrys
      @VillageCurrys  4 ปีที่แล้ว +1

      ഓരോ പേരാണ് ഓരോ സ്ഥലത്തു

    • @maxgaming4995
      @maxgaming4995 4 ปีที่แล้ว

      Innu Ith thaalipp veetil cury

    • @saranya90
      @saranya90 3 ปีที่แล้ว +2

      ഞങ്ങൾ കൊടി തുവ്വ എന്നു parayum

    • @rajiv9765
      @rajiv9765 3 ปีที่แล้ว

      I in

    • @manikandanmani3
      @manikandanmani3 3 ปีที่แล้ว +1

      ഇത് കന്നീ തുവ-കൊടി തുവ്വ വേറെയാണ്

  • @rajank7903
    @rajank7903 3 ปีที่แล้ว +1

    Very good

  • @aswathyarun1911
    @aswathyarun1911 ปีที่แล้ว

    Ithengane choriyathe അരിയും?

    • @VillageCurrys
      @VillageCurrys  ปีที่แล้ว

      Chooduvellathil ittu onnu ulakkuka videoyil kanana pole. Choriyilla

  • @jiswinjoseph1290
    @jiswinjoseph1290 2 ปีที่แล้ว +2

    കഞ്ഞിവെള്ളത്തിൽ ഈ ഇല ചേർത്ത് സൂപ്പ് സൂപ്പർ ആണ്

  • @sakeenabibi4419
    @sakeenabibi4419 3 ปีที่แล้ว +1

    Pettenn paranju theerkuka

  • @realme1457
    @realme1457 3 ปีที่แล้ว +1

    Nalla avatharanam very good

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว

      Thanks 🌹🌹

    • @ramakrishnantv8993
      @ramakrishnantv8993 3 ปีที่แล้ว +1

      സൂപ്പർ അവതരണം. കണ്ടശേഷം തോരൻ ഉണ്ടാക്കി . നന്നായിട്ടുണ്ട്

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว

      @@ramakrishnantv8993 thank u.... 😊🙏

  • @sureshkumark3421
    @sureshkumark3421 3 ปีที่แล้ว +2

    Palakkad il kaduthoova ennanu parayuka

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว

      ഓരോ നാട്ടിലും ഓരോ പേര് 😊

    • @sivasundaran6875
      @sivasundaran6875 2 ปีที่แล้ว

      Kaduthuva vere. Palakkattukaar parayilla..

  • @Pk-wm6qb
    @Pk-wm6qb 3 ปีที่แล้ว +1

    ചൊറിയണം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാൻ പറ്റുമോ? ഗുണം കിട്ടുമോ?

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว

      Yes.. Anemiak ulla medicine pole kayikunnu.. Blood undakanum mattum ait. 15 daysil result kittum

  • @jiswinjoseph1290
    @jiswinjoseph1290 2 ปีที่แล้ว +5

    ഒരു തണ്ട് alle ഉണ്ടാവു ചേനക്ക് അപ്പോൾ അത് മുറിച്ചാൽ ചേനക്ക് കേട് വരില്ലേ

    • @VillageCurrys
      @VillageCurrys  2 ปีที่แล้ว

      Chenakk onniladhikam. Thandukal undakum.. Athu murikkam.. Allathe chena mookkum munp a thand thoran vekkan upayogykkam

    • @maneeshamaneesharajesh3492
      @maneeshamaneesharajesh3492 2 ปีที่แล้ว

      തല. പോയ. Thege. ആകും

    • @underworld7496
      @underworld7496 2 ปีที่แล้ว

      രണ്ടു തണ്ടും ഉണ്ടാവാറുണ്ട്. ചേനക്ക്

  • @rajirajendran4546
    @rajirajendran4546 3 ปีที่แล้ว +3

    ഞാനും തോരൻ വെച്ചിആണ് ട്ടിട്ടുണ്ട് 👏🏻👏🏻👌🏻👌🏻

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว

      ആണോ.. എങ്ങനെ ഉണ്ട്?

  • @sojisreejith6337
    @sojisreejith6337 3 ปีที่แล้ว +1

    Ila vrithiyakkumbol choriyumo

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว

      ചൊറിയാതെ ഇരിക്കാൻ കൈയിൽ വെളിച്ചെണ്ണ തടവുന്നത് നല്ലതാ.. ചെറു ചൂടുവെള്ളത്തിൽ ഇല കഴുകുക

  • @nimmy7744
    @nimmy7744 3 ปีที่แล้ว +3

    Choruthanam nallathaanennu eaathu book la Monea paranjirickkunnath onnu message edanea 👍❤️

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว +1

      Nallathalla ennu evda paranjekane?

  • @reethasudesh3298
    @reethasudesh3298 3 ปีที่แล้ว +1

    ഞാൻ വെക്കാറുണ്ട്. ചീര ഉപ്പേരി പോലെയുണ്ടാവും. അടിപൊളി ടേസ്റ്റ് ആണ്. തൂവ എന്നാണ് ഞങ്ങൾ പറയുന്ന പേര്. കൊടി തൂവ എന്നും പറയും. ഇത് പറിക്കുമ്പോൾ മാത്രമേ ചൊറിയുള്ളൂ.

    • @geethapk3454
      @geethapk3454 3 ปีที่แล้ว +2

      Kodithoovayalla athu choriym not eatable.
      Ithu kannithoova. It is eatable.

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว

      Yes. Ithu anachorithanam

    • @sherilglory
      @sherilglory 3 ปีที่แล้ว

      @@VillageCurrys AAna Choriyanam ethalla. Athu aarkkum Apakadakariyanu.

    • @sherilglory
      @sherilglory 3 ปีที่แล้ว

      @@VillageCurrys Yethartha choriyannam ethalla. Athoru valli chediyanu.ethinte 3 eritti power undu.

  • @gregorykalarikunel4721
    @gregorykalarikunel4721 3 ปีที่แล้ว

    Y the pregnent women can't eat this give the reaslon

  • @ahammedkuttyp9517
    @ahammedkuttyp9517 3 ปีที่แล้ว +4

    കൺഹിതുവ്വ,, അല്ലേ ഇത്,, ഇത് ഞങൾ ഉണ്ടാക്കി,, വളരെ സ്വാദ് ഉള്ള കറി ആണ്

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว

      Athe.. Pala peru anenkilum item onnanu

  • @pradeepamanikandan8889
    @pradeepamanikandan8889 3 ปีที่แล้ว +2

    Adi poli yanu👌👌👌👍

  • @madhunair762
    @madhunair762 3 ปีที่แล้ว +1

    ഇതു ശരിയാണ്

  • @mohammedp9978
    @mohammedp9978 2 ปีที่แล้ว +2

    👌

  • @ManiMani-fc8bz
    @ManiMani-fc8bz ปีที่แล้ว +1

    Ada..Ada.. 😊

  • @jimbrucook4783
    @jimbrucook4783 2 ปีที่แล้ว +2

    കഞ്ഞി തുക

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 2 ปีที่แล้ว +1

    ETHU THORAN VACHU KAZHIKAM PAKSHE NJAN KAZHICHITTILLA UNDAKI KAZHICAM 😚😚🙂🙂😚😗😗😏😏😗😗😚😚😚👍👍👍👍

    • @VillageCurrys
      @VillageCurrys  2 ปีที่แล้ว

      Nokku.. Pediyanel. Kayikkan nikkanda ketto.. Ellam pazhaya arivukal share cheyunnu. Enne ullu.. Njangaloke kayikanath anu..

  • @radhakrishnanvv9974
    @radhakrishnanvv9974 3 ปีที่แล้ว +2

    very tasty

  • @padminimohan8463
    @padminimohan8463 ปีที่แล้ว +1

    Erumathuva

  • @babylove9788
    @babylove9788 3 ปีที่แล้ว +4

    Pregnant ladies nu kazhikkamo ???
    Plz rply…

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว +1

      Venda.. Ayurveda chila doctors paranju ketytynd kayikkaruth ennu...

    • @babylove9788
      @babylove9788 3 ปีที่แล้ว +1

      @@VillageCurrys Thanks for reply ☺️

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว

      U most welcome 🙏🙏

    • @sreejasri9607
      @sreejasri9607 3 ปีที่แล้ว

      No

  • @radhasoman1096
    @radhasoman1096 3 ปีที่แล้ว +16

    ഞാൻ ഇത്ര ടേസ്റ്റ് ആയി ഒരു ചീരയും കഴിച്ചിട്ടില്ല

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว +1

      അത് സത്യമാ.. ഒരു പ്രത്യേക സ്വാദ് ആണ്

    • @madhavanm7125
      @madhavanm7125 3 ปีที่แล้ว

      Jo

    • @madhavanm7125
      @madhavanm7125 3 ปีที่แล้ว

      @@VillageCurrys i9

    • @AbdulKareem-rl7pb
      @AbdulKareem-rl7pb 3 ปีที่แล้ว

      *BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -*
      • അലർജി (തുമ്മൽ, നീരിറക്കം, താരൻ)
      • അലർജിയുടെ ചൊറികൾ
      • വായ്പുണ്ണ്
      • മൈഗ്രൈൻ (തലവേദന)
      • അൾസർ
      • ഗ്യാസ്ട്രബിൾ
      • ദഹനക്കുറവ്
      • സോറിയാസിസ്
      • കാൽ വിണ്ടുകീറൽ
      • രക്തക്കുറവ് (കൗണ്ടിങ് കുറവ്)
      • മാനസിക ടെൻഷൻ
      • ഉറക്കക്കുറവ്
      • ശരീര വേദന (സന്ധി വേദന)
      തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) .
      *കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/*
      *ABDUL KAREEM :*
      📱+91 9446300974 / +91 8137004471
      *📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്*
      🏢 *ZEHWA HEBALS*
      *VETTICHIRA, MALAPPURAM*
      📧zehwaherbals@gmail.com
      📍maps.google.com/?cid=8313515728866229661

    • @catwalk100
      @catwalk100 3 ปีที่แล้ว

      വളരെ ശരിയാണ് വർഷങ്ങ ളായി ഈ സ്വാദ് ആസ്വദിക്കു ന്നു ! മഴക്കാലത്തുമാത്രമേ ലഭിക്കുകയുള്ളൂ ! എന്നപരി മിതിയുണ്ട് ! വർഷങ്ങളായി മുളപ്പിക്കാനുള്ള ശ്രമം മാത്രം വിജയിച്ചില്ല ! വേലിച്ചീര ചേന യില മത്തനില വെള്ളച്ചീര മു രിങ്ങയില നിരനിരയായി നി ൽക്കുകയല്ലേ ! രുചിരാജാ ക്കൻമാർ ! 😆🤣😂

  • @nithingeorge3717
    @nithingeorge3717 4 ปีที่แล้ว +2

    Kolllallo.

    • @VillageCurrys
      @VillageCurrys  4 ปีที่แล้ว

      അതെ അടിപൊളി

  • @raveendranraveendran5330
    @raveendranraveendran5330 3 ปีที่แล้ว +3

    ഞങ്ങൾ ഇതിനെ കൊടിത്തൂവ , ചൊറിയൻ തുമ്പ , എന്നൊക്കെയാണ് പറയുക തോരൻ ഉണ്ടാകാറുണ്ട്

    • @VillageCurrys
      @VillageCurrys  3 ปีที่แล้ว

      Athe.. Othyry medicinal effect und