പണിക്കരേ.. അക്‌ബറും ടിപ്പു സുൽത്താനും ഭരണഘടനയിൽ ഉണ്ടല്ലോ | എന്ത് ചെയ്യും മലയ്യാ | Sunitha Devadas

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Tags
    #malayalamnewslive #malayalamnews #news #sunithadevadas
    _______________________________________________________________
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    _____________________________________________________________

ความคิดเห็น • 802

  • @koyamp1358
    @koyamp1358 7 หลายเดือนก่อน +416

    ചരിത്രം വളച്ചൊടിക്കുന്ന പണിക്കർ മാരുടെ കാലത്തും നിങ്ങളെപോലുള്ള ആളുകൾ ഉള്ളതിൽ അഭിമാനം തോന്നുന്നു ❤❤

    • @lalysabu6950
      @lalysabu6950 7 หลายเดือนก่อน +11

      സത്യം

    • @faisal-pc3dd
      @faisal-pc3dd 7 หลายเดือนก่อน +8

      Satyam

    • @anilnair8771
      @anilnair8771 7 หลายเดือนก่อน +5

      😂😂😂😂

    • @abdusaleem4865
      @abdusaleem4865 7 หลายเดือนก่อน +3

      ശ്രീജിത്ത്‌ പണി നിക്കർ 😄😄

    • @user-bb4mp7ic2k
      @user-bb4mp7ic2k 7 หลายเดือนก่อน

      ഇവൾ പറയുന്ന എല്ലാ കാര്യവും സത്യമല്ല. മുതുകാടിനെ പറ്റി അവൾ പറഞ്ഞ വെറും നുണയാണ്.

  • @babu5128
    @babu5128 7 หลายเดือนก่อน +183

    സുനിതക്ക് ഒരായിരം അഭിനന്ദനങ്ങൾ...

    • @smithapradeepan917
      @smithapradeepan917 7 หลายเดือนก่อน

      എവിടെ.. മുതുകാട് പ്രശ്നം evidethii... അയാൾ മറുപടിയൊന്നും thannillaalo

  • @manojmani6176
    @manojmani6176 7 หลายเดือนก่อน +101

    ശ്രീജിത്തിന്റെ വീഡിയോ എന്ത് കൊണ്ടും ഗുണമായി 🙏3 ആം പേജിലെ ചിത്രം കാണിച്ചത് കൊണ്ട് ബാക്കി പേജിലെ ചിത്രങ്ങൾ എന്തൊക്കെയാണ് എന്ന് സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റി 🙏🙏 Thank you Sreejith Panicker👍

    • @shamna642
      @shamna642 7 หลายเดือนก่อน +7

      😁😁അതെ

    • @radhac8092
      @radhac8092 7 หลายเดือนก่อน +1

      😊

  • @gangadharapanicker6521
    @gangadharapanicker6521 7 หลายเดือนก่อน +66

    പണിക്കർ ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതാണ്. അയാൾ ചർച്ചകളിൽവന്ന് പച്ചനുണകൾ പറയുന്നത് ശ്രദ്ധിച്ചിട്ടുള്ളവർക്ക് മനസ്സിലാകും.

  • @nejinaseer726
    @nejinaseer726 7 หลายเดือนก่อน +64

    നിഷാന്ത് പരിയാരത്തിനും സുനിതക്കും സല്യൂട്ട്

  • @Volvo2946
    @Volvo2946 7 หลายเดือนก่อน +243

    വായിക്കുവാൻ അറിയാഞ്ഞത് കൊണ്ട് ചിത്രം നോക്കി ഭരണഘടന വിലയിരുത്തുന്ന പണിക്കർ അണ്ണൻ. 😅😅😅😅

    • @MazinMohamed-lt5oi
      @MazinMohamed-lt5oi 7 หลายเดือนก่อน +3

      😂😂

    • @shibingafoor1373
      @shibingafoor1373 7 หลายเดือนก่อน +3

      😆😅 $

    • @kunjimohammedkm620
      @kunjimohammedkm620 7 หลายเดือนก่อน +1

      ❤😊😅😂😂😂😂❤

    • @Abdu3307
      @Abdu3307 7 หลายเดือนก่อน +1

      അവനെ പോലുള്ള ചില കുത്തി തിരിപ്പുകാർക്ക് മാത്രമാണ്. വളഞ്ഞ ബുദ്ധിയും, വളഞ്ഞ അറിവുകളും.

    • @ajeenahashim4415
      @ajeenahashim4415 7 หลายเดือนก่อน +3

      😂

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 7 หลายเดือนก่อน +211

    എൻ്റെ ശ്രീജിത്തേ അനക്ക് ബുദ്ധിയില്ലെന്ന് നീതന്നെ വീണ്ടും വീണ്ടും തെളിയിക്കുന്നു ഇത് കേരളമാണ് വിദ്യാസമ്പന്നരുടെ നാട്

    • @thealchemist9504
      @thealchemist9504 7 หลายเดือนก่อน +6

      എന്ന് കാട്ടറബി നിരക്ഷരന്റെ അനുയായി 🤣.

    • @-Blue_Spark-
      @-Blue_Spark- 7 หลายเดือนก่อน +3

      @@thealchemist9504Achoda theetathinu kondu 😂😂😂 neeyum ninte mala vaanangalum lingavum andiyum thaangi nadanno, ivide AI il chandranil irangi nadakkukayanu manushyar. Ezheetu pode

    • @AbdulGafoor-ke7xr
      @AbdulGafoor-ke7xr 7 หลายเดือนก่อน +3

      ഇത് കൊണ്ടാണ് നിങ്ങൾ ഇന്നും പൂജ്യത്തിൽ തന്നെ നിൽക്കുന്നത്

    • @kottigere
      @kottigere 7 หลายเดือนก่อน

      ​@@thealchemist9504എന്ന് പാത്രം കൊട്ടി കോറോണയെ കൊന്ന മര പൊട്ടന്റെ അനുയായി..

    • @thealchemist9504
      @thealchemist9504 7 หลายเดือนก่อน +1

      @@-Blue_Spark- ആര് ചന്ദ്രനിൽ ഇറങ്ങി? കാട്ടറബിയോ 🤣🤣q

  • @synergyacademy8388
    @synergyacademy8388 7 หลายเดือนก่อน +105

    പക്ഷെ, ,,ശ്രീജിത്ത്‌ സങ്കി ഇന്ന് വരെ ഞാൻ സങ്കിയാണ് എന്ന് പറഞ്ഞിട്ടില്ല 😂😂😂

    • @sajadtopline1186
      @sajadtopline1186 7 หลายเดือนก่อน +19

      നാണക്കേട് കാരണം ആണ്...

    • @BeemaBasheer-vy6bc
      @BeemaBasheer-vy6bc 7 หลายเดือนก่อน +12

      അതാണ് ഏറ്റവും വലിയ കോമഡി 😁

    • @mohammedkunhi1964
      @mohammedkunhi1964 7 หลายเดือนก่อน

      വെറും മോഷ്ടാവായ എന്നെ കള്ളാനെന്ന് വിളിക്കല്ലേ എന്നത് പോലെയാണ് സങ്കി പണിക്കരുടെ നിലപാട്

  • @gopakumar1474
    @gopakumar1474 7 หลายเดือนก่อน +75

    വളരെ ഭംഗിയായിട്ടുണ്ട്. Mr. Nisanth പറഞ്ഞത് വ്ക്യതമായ കാരങ്ങൾ ആണ്❤

  • @mohammedkm1683
    @mohammedkm1683 7 หลายเดือนก่อน +46

    എന്റെ പൊന്നു സഹോദരിക്കും, സഹോദരന്നും ഈ അറിവ് ഞങ്ങക്ക പകത്തി തന്നതിന്ന് ഒരായിരം നന്ദി, വൈ

  • @prajeethakuriakose6127
    @prajeethakuriakose6127 7 หลายเดือนก่อน +191

    പണിക്കാരൻ ഞാൻ സംഘിയാണ് പക്ഷെ എന്നെ ആരും അങ്ങനെ വിളിക്കരുത്..

    • @sahidpk
      @sahidpk 7 หลายเดือนก่อน +1

      😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😃😀😀😀😀

    • @gjames9474
      @gjames9474 7 หลายเดือนก่อน +4

      ലെ പണിക്കർ : സംഗിയോ ? ഞാനൊ ?? ഛെ ഛെ കുടുമ്മത്ത് ഉണ്ടായവർ സങ്കി ആകമൊ ???

    • @gauthamprem8833
      @gauthamprem8833 7 หลายเดือนก่อน

      😂

  • @fithraglobal-df7yi
    @fithraglobal-df7yi 7 หลายเดือนก่อน +49

    സത്യം വിളിച്ചുപറയുന്ന നാവിനെക്കാൾ മൂല്യമുള്ള മറ്റെന്തുണ്ട് ഭൂമിയിൽ.....!!

  • @babus406
    @babus406 7 หลายเดือนก่อน +106

    സുനിത മാം അഭിനന്ദനങ്ങൾ

  • @Mallu_Musafir
    @Mallu_Musafir 7 หลายเดือนก่อน +70

    🚫ഇതൊക്കെ പുറത്തു കൊണ്ടുവരണമെങ്കിൽ സുനിത മാഡം തന്നെ വേണം tanx മാഡം⛔

  • @fithraglobal-df7yi
    @fithraglobal-df7yi 7 หลายเดือนก่อน +96

    ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു സമത്വം ചിന്തിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യുന്ന ഇരുപർക്കും ആയുരാരോഗ്യം നേരുന്നു, JAI HIND

  • @jaleeljaleel1900
    @jaleeljaleel1900 7 หลายเดือนก่อน +132

    ശ്രീജിത്ത് പണിക്കർ വലിയ ആളാണെന്ന് ഞങ്ങളാരും കരുതിയില്ല

  • @purushothamanvk6316
    @purushothamanvk6316 7 หลายเดือนก่อน +18

    ഞാൻ ഏറെ ബഹുമാനിക്കുന്ന എന്റെ ജില്ലക്കാരനും ,പ്രീയ സുഹൃത്തുമായ നിഷാന്ത് പരിയാരത്തിനെ ഈ ചാനലിൽ കൊണ്ടുവന്ന സുനിത ദേവദാസിനും പണിക്കരെ പൊളിച്ചടുക്കിയ നിഷാന്തിനും അഭിവാദ്യങ്ങൾ❤

  • @devarajanss678
    @devarajanss678 7 หลายเดือนก่อน +68

    സ്നേഹാശംസകൾ സുനിത ദേവദാസ്💥💫❤️❤️🌹❤️❤️💥💫
    വാത്മീകി രാമായണം എഴുതുമ്പോൾ ഇന്നത്തേ പോലെയാകുമെന്ന് ചിന്തിച്ചിരുന്നില്ല. അതുപോലെ ചിത്രകാരനും 'ഭരണഘടന ആദ്യം സ്വയം ശ്രീജിത് പണിക്കര് പഠിക്കട്ടെ പിന്നെ നാട്ടാരെ പഠിപ്പിക്കാൻ വന്നാൽ മതി.💥💫

  • @sabeethahamsa7015
    @sabeethahamsa7015 7 หลายเดือนก่อน +36

    വളരെ സന്തോഷം തോന്നി ഇതൊക്കെ ആദ്യമായാണ് അറിയുന്നത് സുനിതക്ക് അഭിനന്ദനം ദൈവം തുണക്കട്ടെ പിന്നെ ഇത് പറഞ്ഞ മാഷിനും ❤❤❤❤❤

    • @MrArayakool
      @MrArayakool 7 หลายเดือนก่อน

      ❤❤

  • @straightvision5449
    @straightvision5449 7 หลายเดือนก่อน +46

    ❓❓സങ്കികളുടെ രാമൻ തെമ്മാടി ആണ്. പക്ഷെ യഥാർത്ഥ ഹിന്ദു മത വിശ്വാസികളുടെ രാമനെ ഞാൻ സ്നേഹിക്കുന്നു ❤❤❤❤❤❤

    • @shanu09876
      @shanu09876 7 หลายเดือนก่อน +4

      Avide pradhishtichavaraanu themmadikal

    • @mohamedbashir1270
      @mohamedbashir1270 7 หลายเดือนก่อน +7

      Well said, we also respect the real Rama ,Seetha, lakshmana and all other Gods they worship and we never hate others religion and belief but hate and object the poisonous and racist views of Sanghies

    • @user-pp7dy2ws1p
      @user-pp7dy2ws1p 7 หลายเดือนก่อน

      സുഡ്ഡാപ്പികളുടെ വിശ്വാസം പോല്ലേ

    • @whatsappdrive2000
      @whatsappdrive2000 7 หลายเดือนก่อน

      ഗാന്ധിയുടെ രാമൻ ...
      രാമന്റെ ഗാന്ധി...❤
      But സംഖപരിവാർ രാമനെയും രാമൻ സങ്കപരിവാറിനെയും ഇഷ്ട്ട പ്പെടുന്നില്ല

  • @musthafanv-mo2ug
    @musthafanv-mo2ug 7 หลายเดือนก่อน +72

    ഭരണഘടന ലഘുലേഖകൾ രാജ്യമൊട്ടാകെ വിതരണം ചെയ്യണം എല്ലാ പാവങ്ങളും പഠിക്കട്ടെ ബുദ്ധിവാന്മാരും ബുദ്ധിയില്ലാത്തവരും പഠിക്കട്ടെ നല്ലൊരു വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു സുനിത ദേവദാസനും കൂട്ടർക്കും നന്മ വരട്ടെ

  • @buzayan2194
    @buzayan2194 7 หลายเดือนก่อน +34

    ചരിത്രത്തെയും പാരമ്പര്യങ്ങളെയും എന്തിനു ഇന്ത്യൻ ഭരണഘടന പോലും വളച്ചൊടിച്ചു ഇന്ത്യയെ വികലമായി അവതരിപ്പിക്കുന്ന സംഘികളുടെ ഇത്തരം അഭ്യാസങ്ങളെ പൊളിച്ചു കയ്യിൽ കൊടുത്ത നിങ്ങൾ രണ്ട് പേർക്കും ഒരായിരം അഭിനന്ദനങ്ങൾ...

  • @rcsnair3829
    @rcsnair3829 7 หลายเดือนก่อน +47

    ഭരണഘടനയുടെ ഉള്ളടക്കവും പ്രാധാന്യവും ഉയർത്തിപ്പിടിച്ചു കൊണ്ടു ജനങ്ങളെ ബോധവാന്മാരാക്കുക എന്നതായിരിയ്ക്കണം ഈരാജ്യത്തു ഇന്നു ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ദൌത്യം

  • @udayanudayan5987
    @udayanudayan5987 7 หลายเดือนก่อน +52

    ഗുഡ് നൂൺ സുനിത 💗
    ♥♥
    ...... അഭിനന്ദനങ്ങൾ... 👍🏾

    • @udayanudayan5987
      @udayanudayan5987 7 หลายเดือนก่อน

      💗💗
      ... സൂപ്പർ അടിപൊളി നിഷ്പക്ഷ സംഘിപണിക്കർ നുണ പറച്ചലാണ് സംഘികളുടെ മുഖ മുഖമുദ്ര..??

    • @udayanudayan5987
      @udayanudayan5987 7 หลายเดือนก่อน

      💗💗
      ..... സൂപ്പർ അടിപൊളി. നിഷ്പക്ഷ സംഘിപണിക്കർ നുണ പറച്ചലാണ് സംഘികളുടെ മുഖമുദ്ര.?????

    • @udayanudayan5987
      @udayanudayan5987 7 หลายเดือนก่อน +1

      💗

  • @pathrosepk8432
    @pathrosepk8432 7 หลายเดือนก่อน +412

    ഈ ശ്രീജിത്ത് പണിക്കർ ഒരു മഹാ പണ്ഡിതനാണ് എന്ന് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു കോമാളിയാണ്.
    സൂരി നമ്പൂതിരിപ്പാടിന് ശേഷമുള്ള ഒരു പണിക്കർ കോമാളി....😂😂😂

    • @user-nz6hk7zi6v
      @user-nz6hk7zi6v 7 หลายเดือนก่อน +15

      Correct bro

    • @afsalbabu5060
      @afsalbabu5060 7 หลายเดือนก่อน +8

      😂😂👍

    • @sanulalsathyadevan
      @sanulalsathyadevan 7 หลายเดือนก่อน

      Avan Beesheppede PANIKKARAN anu...

    • @subiram4506
      @subiram4506 7 หลายเดือนก่อน +4

      😂😂😂😂😂😂

    • @sheejabeegam2310
      @sheejabeegam2310 7 หลายเดือนก่อน +3

      🤣🤣🤣🤣🤣🤣😂😂😂👍

  • @praveenkrishna5399
    @praveenkrishna5399 7 หลายเดือนก่อน +26

    നിഷാന്ത് ബ്രോ.. കലക്കി 👏🏻👏🏻👏🏻👏🏻

  • @SanthoshKumar-km4kk
    @SanthoshKumar-km4kk 7 หลายเดือนก่อน +34

    ഇല്ലാത്ത കാര്യം പറഞ്ഞ്
    അത് ചരിത്രത്തിൽ കുത്തി
    നിറയ്ക്കുക😂😂😂

  • @santoshkumart7560
    @santoshkumart7560 7 หลายเดือนก่อน +50

    Sanghi ആണ് എന്ന് തുറന്നു പറയാന്‍ dhairyam illatha bheeru ആണ് sreejith.

    • @rasilulu4295
      @rasilulu4295 7 หลายเดือนก่อน +2

      😂😂🤣🤣🤣🤣🙏

    • @anilnair8771
      @anilnair8771 7 หลายเดือนก่อน +1

      അപ്പോൾ നിങ്ങളും ഈ അമേരിക്കൻ അമ്മായിയും ഉൾപ്പെടെയുള്ളവർ അന്തംകമ്മികൾ ആണെന്ന് സ്വയം പറയുന്നുണ്ടോ 😂😂😂😂

    • @-Blue_Spark-
      @-Blue_Spark- 7 หลายเดือนก่อน +4

      @@anilnair8771theetta sanghi allathavar ellam Kammi alla. But kammi orikkalum theetta sangiyum alla. Aduthoode polum pokilla ehhhhh 😂😂😂

    • @kottigere
      @kottigere 7 หลายเดือนก่อน

      ​@@anilnair8771എന്റെ നായ ർ ചങ്കു, ലേശം ഉളുപ്പ്.. ഇവർ പറഞ്ഞത് ശെരി ആണോ അല്ലേ? അത് പറ.. അല്ലാതെ കമ്മി, സുടാപ്പി, കൊങ്ങി എന്ന് പറഞ്ഞിട്ട് കാര്യമില്ല.

  • @saljashajahan6133
    @saljashajahan6133 7 หลายเดือนก่อน +55

    പണി ക്കാര് നല്ല പണി എടുക്കുന്ന കമാ രാജ്യം പണി യാൻ പക്ഷേ സങ്ക അല്ല 😮

  • @sheeladevi6030
    @sheeladevi6030 7 หลายเดือนก่อน +22

    അന്ധൻ ആനയെ കണ്ടതുപോലെഎന്നും പറയാം, ഈ അന്ധൻ മാരാണല്ലോ ഇന്ത്യയെ നയിക്കുന്നത് 😂

    • @rasilulu4295
      @rasilulu4295 7 หลายเดือนก่อน +1

      സത്യം

  • @studiophotoshop5099
    @studiophotoshop5099 7 หลายเดือนก่อน +35

    ഈ ശ്രീജിത്ത് പണിക്കർ ഒരു മഹാ പണ്ഡിതനാണ് എന്ന് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു കോമാളിയാണ്🤪🤪🤪🤪🤪

  • @saheert5887
    @saheert5887 7 หลายเดือนก่อน +32

    ടിപ്പുവിനെ പോലെയുള്ള രാജ്യസ്നേഹി വേണം എന്നാണ്..

    • @abhinavcmenon886
      @abhinavcmenon886 7 หลายเดือนก่อน +1

      ഇതര മതസ്ഥരുടെ ആരാധനാലയങ്ങളും ജീവനും സ്വത്തും കൊള്ളയടിച്ചതാണോ സർ രാജ്യസ്നേഹം?

    • @ummerats2786
      @ummerats2786 7 หลายเดือนก่อน

      ​@abhinavcmenon886 sangi loaded sangis are like robot there is no brain 😅

    • @ameenroshan8428
      @ameenroshan8428 7 หลายเดือนก่อน +4

      ​@@abhinavcmenon886അയാൾ അയാളുടെ രാജ്യത്തെ സ്നേഹിച്ചിരുന്നു ഹേ...

    • @abhinavcmenon886
      @abhinavcmenon886 7 หลายเดือนก่อน

      @@ameenroshan8428 മുകളിൽ പറഞ്ഞതുയൊക്കെ ആയിരിക്കും അതിന്നുള്ള മാനദണ്ഡം അല്ലേ സർ

    • @ameenroshan8428
      @ameenroshan8428 7 หลายเดือนก่อน

      @@abhinavcmenon886 എന്താണാവോ "മുകളിൽ "പറഞ്ഞത് 😏😏

  • @Aboobacker-hq1bt
    @Aboobacker-hq1bt 7 หลายเดือนก่อน +30

    സുനിത മോൾക്ക് എല്ലാവിധ ആശംസകളും

  • @SalimSalim-m8c
    @SalimSalim-m8c 7 หลายเดือนก่อน +51

    പണിക്കർ അല്ല പണിക്കാരൻ ആണ് എവിടെ പണി 😃😃

  • @sukumarannaire2502
    @sukumarannaire2502 7 หลายเดือนก่อน +25

    ഇവനെയൊക്കെ ( ശ്രീജിത്ത് പണിക്കരെ ) കൂടുതൽ focus ചെയ്യരുത്. കൊടും വിഷമാണ്.

    • @rafeeqtv5481
      @rafeeqtv5481 7 หลายเดือนก่อน

      True.... But, he doesn't like someone call him visham 😅

    • @rasilulu4295
      @rasilulu4295 7 หลายเดือนก่อน +1

      ​@tastനിന്നെ അല്ല ഉദ്ദേശിച്ചത് 🤣😂😂yfood1248

    • @rasilulu4295
      @rasilulu4295 7 หลายเดือนก่อน +1

      Shrigith കൊടിയ വിഷമാണ് അതു സത്യം തമ്മിലടിക്കാൻ കുട്ടന്റയും muttantaum പണിയാണ് അവൻ ചെയുന്നത്

  • @reenae.v.1893
    @reenae.v.1893 7 หลายเดือนก่อน +5

    വളരെ വ്യക്തം...
    അഭിനന്ദനങ്ങൾ നിശാന്ത് 👍🥰

  • @rahuljayaprakash5881
    @rahuljayaprakash5881 7 หลายเดือนก่อน +20

    Sreejith panikar is most venomous person .

  • @riyasbabu5191
    @riyasbabu5191 7 หลายเดือนก่อน +62

    എത്ര കൊണ്ടാലും പഠിക്കാത്ത വർഗ്ഗം

  • @highrangehighrange4926
    @highrangehighrange4926 7 หลายเดือนก่อน +27

    രാമന്റെ അത്ര തന്നെ പ്രാധാന്യം ഉള്ള ആളാണ്‌ ടിപ്പു സുൽത്താൻ ❤❤

    • @abdulkhadars5921
      @abdulkhadars5921 7 หลายเดือนก่อน +3

      ഭാവനയും യാഥാർത്ഥ്യവും തുല്ല്യമാണോ

    • @abhinavcmenon886
      @abhinavcmenon886 7 หลายเดือนก่อน

      Raman എത്ര അഹിന്ദുക്കളുടെ ആരാധനാലയങ്ങൾ നശിപ്പിച്ചിട്ടുണ്ട്? എത്ര അഹിന്ദുക്കൾ ആയ സ്ത്രീകളെ ബലാത്സംഗം ചെയ്തിട്ടുണ്ട്? എത്ര പേരെ മതം മാറ്റിയിട്ടുണ്ട്?

    • @CandyCrush78
      @CandyCrush78 7 หลายเดือนก่อน +2

      ഒന്ന് കണ്ടതും മറ്റേത് കേട്ടതും

    • @abhinavcmenon886
      @abhinavcmenon886 7 หลายเดือนก่อน

      അതെയതെ, കേട്ടറിവ് വച്ച് രാജ്യത്തിന് രാമൻ്റെ അനുജൻ്റെ പേരും ഇട്ടു "ഭാരതം"

    • @CandyCrush78
      @CandyCrush78 7 หลายเดือนก่อน

      @@abhinavcmenon886 അവൻ കാരണമാണ് രാമന് കാട്ടിലേക്ക് പോകേണ്ടി വന്നത്.

  • @amrithabalakrishanan4135
    @amrithabalakrishanan4135 7 หลายเดือนก่อน +13

    Dr. Ambedkar n team , constitution complete ചെയ്യാൻ 3 വർഷത്തോളം എടുത്തത് ഇത്‌പോലെ ഓരോരുത്തര് വന്ന അവര്ടെ interpretations നടത്തുന്നത്‌ ഒഴിവാക്കാൻ വേണ്ടി തന്നെ ആയിരുന്നെന്ന് ഇപ്പോൾ മനസ്സിലാവുന്നു . Ith കഥാപുസ്തകം അല്ലല്ലോ . 🙄അംബേദ്‌കർ was a true visionary

  • @kunhimuhammedkp9316
    @kunhimuhammedkp9316 7 หลายเดือนก่อน +19

    ഗണപതി വച്ചത് പൂച്ച കൊണ്ടുപോയി അതു കലക്കി.. 😀😀

  • @മലബാർ-ജ8ന
    @മലബാർ-ജ8ന 7 หลายเดือนก่อน +10

    ഈ കെട്ട കാലത്ത് സത്യം പറയാൻ ഇത് പോലെ ആളുകൾ വരുന്നു എന്നത് ഇന്ത്യ ഫാസിസത്തെ പ്രതിരോധിക്കും എന്ന പ്രതീക്ഷ നൽകുന്നു

  • @pathanapuramptpm9795
    @pathanapuramptpm9795 7 หลายเดือนก่อน +22

    സുനിത & നിഷാന്ത് ❤❤❤സംഘി പണിക്കരുടെ കാവി നിക്കർ വലിച്ച് കീറി നിഷാന്ത് & സുനിത 💙💙💙💙💪💪💪💪

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan6755 7 หลายเดือนก่อน +18

    അഭിനന്ദനങ്ങൾ ❤❤❤❤

  • @satheeshraghavan2584
    @satheeshraghavan2584 7 หลายเดือนก่อน +56

    ശ്രീജിത്ത്‌ പണിക്കർ അറിഞ്ഞു കാണില്ല അരി ആഹാ രം കഴിക്കുന്ന മലയാളികൾ വേറെ ഉണ്ടെന്നു 😂

  • @kndknd2869
    @kndknd2869 7 หลายเดือนก่อน +11

    Nisanth pariyaram... Sunitha devadas... 👍👍👍...

  • @muneerm5356
    @muneerm5356 7 หลายเดือนก่อน +22

    ഇന്ത്യയുടെ ബഹുസ്വര സംസ്‍കാരമാണ് ഇന്ത്യൻ ഭരണഘടനയിൽ പ്രകടമായിരിക്കുന്നത്

    • @abhinavcmenon886
      @abhinavcmenon886 7 หลายเดือนก่อน

      ന്യൂന പക്ഷത്തിന് മതം പറയാമോ സർ?

    • @muneerm5356
      @muneerm5356 7 หลายเดือนก่อน

      @@abhinavcmenon886 അത് ഭരണഘടന ഉണ്ടാക്കിയവരോട് ചോദിക്കൂ സാർ

    • @JobyjoseJose-qb2go
      @JobyjoseJose-qb2go 7 หลายเดือนก่อน

      ​@@abhinavcmenon886were is minorities telling or forcing religion were is minorities attacking other religions by saying there gods name were is minorities attacking people who carrys food were is minorities destroying aTemple. Were is minorities leading a democratic country to a religious country pls give the answer

  • @Zaramish33
    @Zaramish33 7 หลายเดือนก่อน +79

    ശ്രീജിത്ത്‌ പണിക്കർ സംഘികളിൽ വിഷം കൂടിയ ഇനം 😔ഇവന്റെയൊക്കെ തനി നിറം കണ്ടില്ലേ

    • @sudheerkhalid8720
      @sudheerkhalid8720 7 หลายเดือนก่อน +2

      അങ്ങനെ പറയല്ലേ വെറും നിരീക്ഷണം മാത്രം പ്യാവം 😅

  • @mohananchekkiyil279
    @mohananchekkiyil279 7 หลายเดือนก่อน +21

    Well done Nisanth ❤

  • @nihanvh935
    @nihanvh935 7 หลายเดือนก่อน +11

    പച്ച കുതിരയിലെ ദീലിപ് ന്റെ കഥാപാത്രം മാണ് പണിക്കാർ

  • @ashrafmhd7137
    @ashrafmhd7137 7 หลายเดือนก่อน +22

    You both are great. നിങ്ങൾ യഥാർത്ഥ ഇന്ത്യക്കാർ തന്നെ. പണിക്കർ പോയി തൊലയട്ടെ.

  • @neenusvlog9334
    @neenusvlog9334 7 หลายเดือนก่อน +9

    വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞതുപോലെ ആയല്ലോ പണിക്കരെ എന്താടോ നന്നാവാത്തെ

  • @vinodg1289
    @vinodg1289 7 หลายเดือนก่อน +18

    ഈ കള്ളം പറയുന്ന പണിക്കർ ഒരു മഹാ സംഭവമാ 😂😂😂😂😂😊

  • @baseema.p4641
    @baseema.p4641 7 หลายเดือนก่อน +19

    അഭിനന്ദനങ്ങൾ

  • @farookpp
    @farookpp 7 หลายเดือนก่อน +3

    Thank you Sreejith Panickar.. താൻ പറഞ്ഞത് കൊണ്ട് നമുക്കൊക്കെ details അറിയാൻ ആയി. Thank you once again പൊട്ടൻ പണിക്കരെ...

  • @damodaranpakara555
    @damodaranpakara555 7 หลายเดือนก่อน +23

    പണിക്കരെ നമ്പിനാൽ...........

  • @kbahul9
    @kbahul9 7 หลายเดือนก่อน +6

    വളരെ സിംപിൾ ആയി Indian Constitution ൽ പ്രതിപാദിച്ചിട്ടുള്ള കുറച്ചു കാര്യങ്ങൾ മനസ്സിലാക്കി തന്നു രണ്ടുപേരുംകൂടി. വളരെ നന്ദി. ഞാൻ മഹാൻ എന്ന് സ്വയം നടിക്കുന്ന കോമാളിയും വിവരം കെട്ടവനുമാണ് ഈ സങ്കിപണിക്കർ.

  • @Mohammedali-qz5cl
    @Mohammedali-qz5cl 7 หลายเดือนก่อน +5

    നിഷാന്ത് നന്നായി വിവരിച്ചു 💐

  • @sman6372
    @sman6372 7 หลายเดือนก่อน +18

    ഭൗതിക കപടവാദി ഒരിക്കലും ഇങ്ങനെ ഒരു പരിണാമം പ്രതീക്ഷിച്ചിരിക്കില്ല.

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 7 หลายเดือนก่อน +7

    നിശാന്തിന്റെ കുറുക്കനെ ഉപമിച്ച ആ അവസാന പ്രയോഗം ശെരിക്കും ഞെട്ടിച്ചു കളഞ്ഞു

  • @MarksCapital
    @MarksCapital 7 หลายเดือนก่อน +11

    ഇതൊക്കെ കണ്ടിട്ട് ആകുമോ ഭരണഘടന മാറ്റണം എന്ന് പറയുന്നത്.

  • @vasudevanv.k2851
    @vasudevanv.k2851 7 หลายเดือนก่อน +6

    Big Salute Sunitha🎉

  • @NanBan007-93
    @NanBan007-93 7 หลายเดือนก่อน +11

    ഇവരകൊണ്ട് അഹ്കെ ഉള്ള ഉപകാരം ഇതുപോല്ല കുത്തിത്തിരിപ്പ് ഉണ്ടാകുമ്പോൾ സത്യാവസ്ഥ തേടി ജനങ്ങൾ പോവുംന്നതും മനസ്സിലാകുന്നതും😂😂😂

  • @nithinkadalundi456
    @nithinkadalundi456 7 หลายเดือนก่อน +12

    Great..... കുറെ പോട്ടൻമർ പണിക്കർ പറയുന്നതും വിശ്വസിച്ചിരിക്കുന്നു

  • @sijomathew6126
    @sijomathew6126 7 หลายเดือนก่อน +19

    വാന നീരിക്ഷകന് നീരിക്ഷിച്ച് 😅പഞ്ഞതാ😂

  • @renuc9502
    @renuc9502 2 หลายเดือนก่อน

    നിഷാന്തേട്ടൻ എത്ര സിംപിൾ ആയിട്ടാണ് വ്യക്തമാക്കി തരുന്നത്......👏👏👏👌♥️💫 സുനിത ദേവദാസ്.......🔥♥️

  • @gobeyondlife7385
    @gobeyondlife7385 7 หลายเดือนก่อน +6

    ബുദ്ധിയുള്ളവർ ഇവിടെ ഉണ്ടെന്നത് അവർ അറിയുന്നില്ല 😅😅😅😅

  • @fithraglobal-df7yi
    @fithraglobal-df7yi 7 หลายเดือนก่อน +6

    സുനിത സല്യൂട്ട്

  • @babunutek6856
    @babunutek6856 7 หลายเดือนก่อน +4

    ഭരണഘടനയിൽ രാമന്റെ ചിത്രമുണ്ട് എന്ന കണ്ടുപിടുത്തമാണ് ഇപ്പോൾ രാജ്യസ്നേഹികളുടെ ഗ്രൂപ്പിൽ വൈറലായി ഓടുന്നത്.
    കൂട്ടത്തിൽ ബുദ്ധനുണ്ട്, മഹാവീരനുണ്ട്, ശ്രീകൃഷ്ണനും അർജുനനുമുണ്ട്, അക്ബർ ചക്രവർത്തിയും
    അദേഹത്തിൻ്റെ ന്യായ സദസ്സുമുണ്ട്. ഗാന്ധിയും ഗുരു ഗോവിന്ദ് സിംഗും, ശിവജിയും, സുഭാഷ് ചന്ദ്ര ബോസുമെല്ലാം ചിത്രങ്ങളായി ഭരണഘടനയിലുണ്ട്.
    ടിപ്പു സുൽത്താനും ത്സാൻസി റാണിയുമുണ്ട്.
    ഭരണഘടനയുടെ ഏതെങ്കിലും ഒരു പുറം മാത്രം വായിക്കുന്നവർ എല്ലാം വായിച്ചാൽ ഈ രാജ്യത്തിൻറെ ബഹുസ്വരതയുടെ, വൈവിധ്യതയുടെ മഹത്തായ ദൃഷ്ടാന്തങ്ങൾ കാണും.
    ഒരു ജനാധിപത്യ മതേതരത്വ രാജ്യമായി ഇന്ത്യയെ മാറ്റാൻ സഹായിച്ച ഒരുപാട് ചരിത്രങ്ങൾ കാണും.
    ചരിത്രം തിരുത്താനും, ഓർമ്മകളെ മായ്ക്കാനും ശ്രമിക്കുന്ന ഓരോ ഫാസിസ്റ്റും ഇന്ത്യൻ ഭരണഘടനയെ ഭയപ്പെടുന്നുണ്ട്. അതിനെ തിരുത്താനാവും അവരുടെ ഇനിയുള്ള ശ്രമം.
    ചിത്രം - ഇന്ത്യൻ ഭരണഘടനയിലെ ടിപ്പു സുൽത്താൻ
    Prasannan KP

  • @theverdict4550
    @theverdict4550 7 หลายเดือนก่อน +13

    സ്വാതന്ത്ര്യസമര സേനാനി ഷൂ വർക്കർ ഇല്ലേ അതിൽ 😁

  • @issacsunilkiliyoor9387
    @issacsunilkiliyoor9387 7 หลายเดือนก่อน +1

    ഉഗ്രവിഷമുള്ള പണിക്കരെ പച്ചക്ക് കത്തിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ❤

  • @AnilKumar-pu1tp
    @AnilKumar-pu1tp 7 หลายเดือนก่อน +7

    പണിക്കരെ ആസ്ഥാന പണ്ഡിതനായി മാധ്യമങ്ങൾ വാഴിച്ചത് അദ്ദേഹത്തിന്റെ വാദങ്ങൾക്കു മറുവാദം ഉന്നയിക്കാൻ അവർ അദ്ധ്വാനിക്കേണ്ടതുണ്ട് എന്നതിനാലാണ്...

  • @sasidharanm7089
    @sasidharanm7089 7 หลายเดือนก่อน +9

    പണിക്കർ കവിടി നിരത്തി പറഞ്ഞത് അച്ചട്ടായിരിക്കു०

  • @sLmn174
    @sLmn174 7 หลายเดือนก่อน +33

    ഷൂ നക്കി പണിക്കർ അവസരവാദം പറഞ്ഞു മനുഷ്യരെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നു

  • @leogaming5231
    @leogaming5231 7 หลายเดือนก่อน +11

    അടുത്ത നോബൽ സമ്മാനം മഹാ പണ്ഡിതനായ ച്റീജിത്തിനിരിക്കട്ടെ😅😅😅😅 പാണ്ഡിതൃംഅപാരം.കുടില ബുദ്ധികെംകേമം കുത്തിത്തിരിപ്പിന് ഓസ്കാർ കൊടുക്കാം😅😅😅😅😊😊😅😅😅😅😅😅😅😅

  • @jameelamanikoth4390
    @jameelamanikoth4390 7 หลายเดือนก่อน +6

    ശ്രീ ജിത്ത് പണിക്കർ തുടക്കത്തിൽ ശ്രീ രാമനെ കണ്ടപ്പോൾ എല്ലാം രാമായണം പോലെയാകും എന്ന് കരുതി പോയതാ....

  • @pakruddin1860
    @pakruddin1860 7 หลายเดือนก่อน +2

    Nishant.Congratulation

  • @musthafaaboobacker6234
    @musthafaaboobacker6234 7 หลายเดือนก่อน +4

    അഭിവാദ്യങ്ങൾ ശ്രീ നിശാന്ത് ❤

  • @muhammadmalappuram6754
    @muhammadmalappuram6754 7 หลายเดือนก่อน +15

    പണിക്കരെ മിക്കവാറും ഗവർണറാക്കും സുനിതാ ?

  • @najeebmorayur817
    @najeebmorayur817 7 หลายเดือนก่อน +3

    പണിക്കര് കവടി നിരത്തിയതിൽ എവിടെയോ ഒന്ന് പാളി. അടുത്തതിൽ ശരിയാക്കാം 😜😜😜

  • @flowersmooth9689
    @flowersmooth9689 7 หลายเดือนก่อน +1

    Sunita, u nailed it... Hey prabhu... Bahuth achaaaa,. Good work

  • @dasandasan4290
    @dasandasan4290 7 หลายเดือนก่อน +4

    സുനിത പൊളിച്ച് മോളേ

  • @shibingafoor1373
    @shibingafoor1373 7 หลายเดือนก่อน +2

    The voice of voice less, the unheard one.

  • @jencyjomon2172
    @jencyjomon2172 7 หลายเดือนก่อน +6

    നീലക്കുറുക്കൻ പണിക്കർ😂😂😂😂😂😂

  • @shareefparemmal2045
    @shareefparemmal2045 7 หลายเดือนก่อน +2

    പ്രിയ സുനിത ചേച്ചി ചേച്ചിയുടെ പേര് ജാൻസി എന്ന പേരാണ് ഉജിതം. അത്രയ്ക്കും രഹസ്യങ്ങളുടെ നിഗൂഢതയിൽ കേറി യാണ് വലിച്ചു പുറത്തിട്ടത്. Sreejith പണിക്കരുടെ തൊലി കട്ടി അപാരം തന്നെ (മനുസ്മ്രിതി ഇട്ട വെള്ളം കുടിച്ചു തലച്ചോറും മറ്റു അവയവംങ്ങളും ചിതലരിച്ചു പോയി )പിന്നെ 100%സമ്പൂർണ സാക്ഷരത നേടിയ കേരത്തിലെ ജനങ്ങളോടാണ് പറഞ്ഞതെന്നോർക്കണം. സുനിതേച്ചി അഭിനന്ദനങ്ങൾ.....

  • @edakkodansaleem
    @edakkodansaleem 7 หลายเดือนก่อน +8

    ഈ sangi ക്ക് ഞാന്‍ sangi എന്ന് പറയാന്‍ മടിയാണ്

  • @sidiqpp242
    @sidiqpp242 7 หลายเดือนก่อน +4

    അഭിനന്ദനങ്ങൾ സുനിത ❤❤❤

  • @Basheerkv-ly8bl
    @Basheerkv-ly8bl 7 หลายเดือนก่อน +12

    ഇന്നലേ റീൽ സ് വിട്ടതിൽ മസ്ജിദ് പൊളിച്ച് പള്ളിയുണ്ടാക്കി എന്നാണ് പറഞ്ഞിരുന്നത്

    • @Salam.2025
      @Salam.2025 7 หลายเดือนก่อน +8

      രാമൻ സീതയെ ഉപേക്ഷിച്ചു, മോഡി ഭാര്യയെ ഉപേക്ഷിച്ചു 😂😂😂

    • @anvarprasad795
      @anvarprasad795 7 หลายเดือนก่อน

      രാമായണത്തിൽ പറയുന്ന രാമൻ ഒരിക്കലും മോഡിയെ പോലെ മനുഷ്യ രക്തം കുടിക്കുകയോ നര ബോജിയോ ആയിരുന്നില്ല സങ്കികളെ പോലെ ബലാത്സംഗിയും ആയിരുന്നില്ല

  • @user-hi4eg4ul5u
    @user-hi4eg4ul5u 7 หลายเดือนก่อน +5

    Big salute sunitha 🎉go ahead 💪

  • @asokanmt6307
    @asokanmt6307 7 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ സുനിത. താങ്കൾ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത് ഈ കാലഘട്ടം ആവശ്യപ്പെടുന്ന ഒരു മാന്യമായ രാഷ്ട്രീയ, ചരിത്ര ബോധവത്കരണം കൂടിയാണ്. പിന്നെ കൃഷ്ണനെ പണിക്കർ കൊണ്ടുവരാതിരുന്നത്..... മണിപ്പൂരിലെ പ്രശ്നം കൊണ്ടായിരിക്കാം. ബി. രണ്ട് സ്ത്രീകളെ വസ്ത്രം ഉരിഞ്ഞെടുത്തു വഴിയിലൂടെ നടത്തിച്ചപ്പോൾ ഒരു പക്ഷെ ശ്രീ കൃഷ്‌ണൻ ഈ വസ്ത്രാക്ഷേപം അറിഞ്ഞില്ലല്ലോ എന്ന് ഓർത്തിട്ടാകാം.

  • @haneefamohammed2819
    @haneefamohammed2819 7 หลายเดือนก่อน +2

    കുളിച്ചാലും തേച്ചാലും സംഘി എന്ന പേര് മാഞ്ഞു പോവില്ല.

  • @ThankachanAntony-up3ok
    @ThankachanAntony-up3ok 7 หลายเดือนก่อน +7

    😂😂😂നീലകുറുക്കൻ....നല്ല വിശേഷണം 😂😂😂

  • @pgn4nostrum
    @pgn4nostrum 7 หลายเดือนก่อน +2

    നീ ചങ്കാണ്. സങ്കികൾക്ക്. കാരണം. നിന്നെപ്പോലെ ഒരാൾ ഇല്ലായിരുന്നെങ്കിൽ... ഇത്ര നിഷ്പ്രയാസം... ഇതൊന്നും സാധ്യം ആകുമായിരുന്നില്ല
    Go ahead sister. നിന്നെ എനിക്ക് നേരിട്ടറിയാം. നീ ആണ് മുത്തേ യഥാർത്ഥ ജേർണലിസ്റ്റ്. സൂപ്പർ ഡിയർ. Keep it up

  • @pothodiravi7835
    @pothodiravi7835 7 หลายเดือนก่อน +2

    പണിക്കരെ ചവറ്റ് കൊട്ടയിൽ ഇട്ടതല്ലേ....
    ഇനി എടുക്കല്ലേ അവനെ......

  • @Milano1384
    @Milano1384 7 หลายเดือนก่อน +2

    Thank you for unveiling the cheater inside Sreejith panicker & the reality of pictorial illustrations..

  • @AbdulRaheem-ud8gk
    @AbdulRaheem-ud8gk 7 หลายเดือนก่อน +7

    Nishanth chettan sathya santhayode vivarichu big salluit

  • @shajups3199
    @shajups3199 7 หลายเดือนก่อน +3

    നിശാന്ത് നല്ല പെർഫോമൻസ്

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti7767 7 หลายเดือนก่อน +4

    നിഷാന്തിനെ ചാനൽ ചർച്ചയിൽ കാണാൻ കാത്തിരിക്കുന്നു...

  • @indian5371
    @indian5371 7 หลายเดือนก่อน +4

    nishanth പറഞ്ഞതാണ് 110 % ശരി. ഓരോ പേജിലെ കാർട്ടൂൺ ചിത്രങ്ങളും ആ പേജുകളിലെ contents ഉം തമ്മിൽ ബന്ധപ്പെടുത്തേണ്ടതില്ല. പണിക്കാരൻ അയോധ്യയിൽ നിന്നും തിരിക്കുമ്പോൾ ബോധോദയമുണ്ടായി വീട്ടിലെത്തി കുളിക്കാൻ പോലും നിൽക്കാതെ ചെയ്ത വീഡിയോ ആണ്. പിന്നെ ചാണകവും ഗോമൂത്രവും കഴിക്കുന്നവർ ഇതല്ലേ പറയൂ

  • @karunakaranr7131
    @karunakaranr7131 7 หลายเดือนก่อน +4

    WelldoneNisanth