Manpaatha Neettunna Mohangale l Mili (ചിത്രം: മിലി) l Shaan Rahman l Nivin Pauly l Amala Paul

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • A good song - "no copyright infringement intended"

ความคิดเห็น • 947

  • @nb6420
    @nb6420 3 ปีที่แล้ว +1221

    2021 ഇൽ ആരുമില്ലേ എന്ന് ചോദിക്കാൻ ആരുമില്ലേ 🙄❤️❤️

    • @okikkotte
      @okikkotte 3 ปีที่แล้ว +2

      Njan und

    • @okikkotte
      @okikkotte 3 ปีที่แล้ว +3

      Aarumille

    • @cirilms9861
      @cirilms9861 3 ปีที่แล้ว +2

      Und🔥❤️

    • @milinjoshy5895
      @milinjoshy5895 3 ปีที่แล้ว +1

      Indeyyyyyy

    • @nb6420
      @nb6420 3 ปีที่แล้ว

      @@okikkotte 👍😊

  • @MrRenjithkollam
    @MrRenjithkollam 8 หลายเดือนก่อน +127

    2024 il kelkkunna arelum undo

  • @jishnu6957
    @jishnu6957 5 ปีที่แล้ว +882

    *2019- ൽ ഈ പാട്ട് കേൾക്കുന്നവർ* *ലൈക്കടിക്കേണ്ടതാണ്*
    What an energy
    I feel refreshed after hearing this

    • @sreekuttymalu7590
      @sreekuttymalu7590 4 ปีที่แล้ว

      Ys

    • @afsalhusaincalicut8460
      @afsalhusaincalicut8460 3 ปีที่แล้ว

      30.1.2021

    • @instareelsbuds9353
      @instareelsbuds9353 3 ปีที่แล้ว

      2019 le nammal ketitundenkil iyalk ntha ithra refresh

    • @arunkrishnatt9747
      @arunkrishnatt9747 3 ปีที่แล้ว

      Correct bro

    • @apexhealthcarealuva1051
      @apexhealthcarealuva1051 3 ปีที่แล้ว

      💓💓💓💓th-cam.com/video/8NVPc9GEOB0/w-d-xo.html
      ഇത്രേം നീളമുള്ള പല്ലവി ഒരു പക്ഷെ വേറെ ഒരു പാട്ടിലും കാണില്ല 😄😄

  • @saleenazaika7853
    @saleenazaika7853 5 ปีที่แล้ว +638

    ഈ song കേട്ടപ്പോഴാണ് ശെരിക്കും ഷാൻ നോട് അഭിമാനം തോന്നുന്നത്

    • @shanibanazar1457
      @shanibanazar1457 4 ปีที่แล้ว +32

      Abhimanamalla bahumanam.

    • @goldenknife3174
      @goldenknife3174 3 ปีที่แล้ว +5

      😂

    • @arunkrishnatt9747
      @arunkrishnatt9747 3 ปีที่แล้ว +1

      Correct

    • @apexhealthcarealuva1051
      @apexhealthcarealuva1051 3 ปีที่แล้ว

      💓💓th-cam.com/video/8NVPc9GEOB0/w-d-xo.html
      ഇത്രേം നീളമുള്ള പല്ലവി ഒരു പക്ഷെ വേറെ ഒരു പാട്ടിലും കാണില്ല 😄😄

    • @fathimazenasus4492
      @fathimazenasus4492 ปีที่แล้ว +1

      Why

  • @aravindb1905
    @aravindb1905 4 ปีที่แล้ว +427

    Shaan Rahman Magical 🎵🎶🎧🎼

  • @k.shahil9543
    @k.shahil9543 6 ปีที่แล้ว +116

    ഞാൻ ഇന്നാണ് ഈ പാട്ടിന്റെ ഭംഗി ആസ്വദിച്ചത്....Love u song

  • @ameenihsan7308
    @ameenihsan7308 5 ปีที่แล้ว +66

    കേട്ട നാൾ മുതൽ ഇഷ്ട്ടപ്പെട്ട പാട്ട്.
    വീണ്ടും 2019ഇൽ.
    കാലമേ കാലമേ തേടാനായ് ഓരോ തീരങ്ങൾ താ..... ❤️❤️❤️

  • @jinuvijay2446
    @jinuvijay2446 5 ปีที่แล้ว +51

    ഷാൻ റഹ്മാൻ മാജിക്‌ !!!!
    ഷാനിക്ക നിങ്ങൾ വേറെ ലെവലാ!!!!!

  • @vivekv1922
    @vivekv1922 7 ปีที่แล้ว +330

    Shaan Rahman has the best song quality amongst all the music directors in malayalam.... moreover, he is no copycat! 100 pure!

  • @anaghaharinair1562
    @anaghaharinair1562 ปีที่แล้ว +65

    His voice is pure magic

  • @dhaneeshas1743
    @dhaneeshas1743 4 ปีที่แล้ว +254

    ഡിസ്‌ലൈക്ക് അടിച്ച443 പേരോട് സഹതാപം മാത്രം ! കാരണം ഇത്രയും മനോഹരമായ സംഗീതം അതിന്റെ മനോഹാരിത ആസ്വദിക്കാൻ ഉള്ള കഴിവ് ഈശ്വരൻ അവര്ക് കൊടുത്തില്ലലോ... 😊

    • @alansajan8847
      @alansajan8847 4 ปีที่แล้ว +13

      0 dislike vdeo evdelum kandit undo bro...elladithum kaanum kure ithupole keedanukkal

    • @ramdhidk2942
      @ramdhidk2942 3 ปีที่แล้ว +6

      Eeshwaran kodukkaathathin avar enth pizhachu😂

    • @ahmadnihal1790
      @ahmadnihal1790 3 ปีที่แล้ว +2

      @@alansajan8847 Orothark taste different aanenn manslaak..Enik ee song average aaye thonyollu

    • @alanlalu8188
      @alanlalu8188 3 ปีที่แล้ว +2

      Ippo 505 aayi😂

    • @apexhealthcarealuva1051
      @apexhealthcarealuva1051 3 ปีที่แล้ว

      💞💞💞💞th-cam.com/video/8NVPc9GEOB0/w-d-xo.html
      ഇത്രേം നീളമുള്ള പല്ലവി ഒരു പക്ഷെ വേറെ ഒരു പാട്ടിലും കാണില്ല 😄😄

  • @sayoojkrishna6434
    @sayoojkrishna6434 3 ปีที่แล้ว +43

    എനിക്ക് ഇത് സങ്കടം വരും😭 എന്റെ +2 ജീവിതം ഒരിക്കലം മറക്കില്ല.

  • @vipndas
    @vipndas 6 ปีที่แล้ว +261

    ഞാനൊരു പ്രവാസി ...sales executive ...എന്റെ ദിവസം തുടങ്ങുന്നത് ഈ പാട്ട് കേട്ടാണ് ...അവസാനിക്കുന്നതും ..എത്ര നാൾ എന്നറിയില്ല എന്നാലും നന്നായിട്ടുണ്ട് 👌👌👌 ഇതുപോലെ മുന്നേയും ഉണ്ടായിട്ടുണ്ട് ഈ പ്രാന്ത് 😍😜

    • @iamranid9017
      @iamranid9017 5 ปีที่แล้ว +7

      Good decision continue nlll mood kittum salesin

    • @sirajmuneer1608
      @sirajmuneer1608 5 ปีที่แล้ว +4

      Same in my case this is amazing song

    • @Happy_sad92
      @Happy_sad92 5 ปีที่แล้ว +2

      Mine tooo...my alaram 😁

    • @geo9664
      @geo9664 5 ปีที่แล้ว +2

      Nerathe ethaarunnu

    • @sunils5755
      @sunils5755 5 ปีที่แล้ว +2

      😍

  • @rajalekshmirajendran7460
    @rajalekshmirajendran7460 4 ปีที่แล้ว +60

    Ee song kelkumbol oru unmesham thonnunnu....
    Oru cooling anganarkenkilum thonnunnundo 🙂🙂🙂🙂

  • @kid9562
    @kid9562 4 ปีที่แล้ว +85

    2020 ill aaara ee pattu keka vanathh... Adii like🥰😍💯

  • @jithukannan5733
    @jithukannan5733 4 หลายเดือนก่อน +8

    ഇത് ഇറങ്ങ്യപോ തൊട്ട് 2024 ഇന്നു വരെ കേൾക്കുന്നുണ്ട്...

  • @BHeeMan.
    @BHeeMan. 6 ปีที่แล้ว +191

    Tik tok ൽ ആണ് ഈ പാട്ട് ആദ്യം കേട്ടത്. കേട്ടപ്പോൾ മുഴുവൻ കേൾക്കണം ന്നു തോന്നി. കേട്ടു ഒരുപാടിഷ്ടായി..........

  • @shalirasheed1171
    @shalirasheed1171 5 ปีที่แล้ว +8

    Varkala beachnte status കണ്ടാണ് ഞാൻ ഇത് പിന്നും പിന്നും കേൾക്കുന്നത്.. എന്ത്‌ ഭംഗിയാ ഈ പാട്ട്.. varkala beach പോലെ .... beautiful 💓💓💓💓❤️❤️❤️

  • @krishnapriya.9
    @krishnapriya.9 5 ปีที่แล้ว +12

    I am another mili.but I was very late to see the movie.fantastic song.and nw I am on a transition

    • @maxmusiq
      @maxmusiq  5 ปีที่แล้ว +2

      Very happy to know that. Good wishes.

  • @itzzmeminu3218
    @itzzmeminu3218 4 ปีที่แล้ว +23

    Shan rahmaan... You are brilliant... Extraordinary tallented

  • @jaymoncj4742
    @jaymoncj4742 5 ปีที่แล้ว +89

    It's such a motivational song and film too whenever I feel hard situation I listen this song, it will get courage and inspiration to do something, thanks for this wonderful inspirational song,
    *Dears fly and achieve your Dreams,you can*

  • @neerajasa1561
    @neerajasa1561 2 ปีที่แล้ว +24

    Shan Rahman 😍😍Powerful voice nte king😘😘 shan Rahman fans ondo ivide ❤❤❤
    Great singer 🎙
    Wonderful music composer🎶🎶

  • @GlobalKeralas
    @GlobalKeralas 5 หลายเดือนก่อน +9

    2024ൽ ആരുമില്ലേ 🥰

    • @basheerck7523
      @basheerck7523 2 หลายเดือนก่อน

      ഉണ്ടല്ലോ

  • @shameerb2839
    @shameerb2839 5 ปีที่แล้ว +34

    ഞാനീ pattu ശ്രദ്ധിക്കുന്നത്. കൊല്ലം ബൈ pass ഇന്റെ status കണ്ടപ്പോള. അഷ്ടമുടിക്കായലിന്റെ സൗന്ദര്യവും ഇ പാട്ടും കൂടി ചേർന്നപ്പോൾ വല്ലാത്ത ഫീൽ..... Sooooooooooopee

  • @abhisheks6464
    @abhisheks6464 5 ปีที่แล้ว +146

    ഒരേയൊരു കുറവ് മാത്രം
    പെട്ടെന്ന് തീർന്നുപോയി😍

  • @kiranjohnson2003
    @kiranjohnson2003 6 ปีที่แล้ว +30

    Most underrated song ever
    Ithrem feel tharunna vere song illa

  • @a.k.k05
    @a.k.k05 6 ปีที่แล้ว +55

    *this song is heavily underrated and its the best song by shaan till date*

    • @xpnfnsmlprmun878
      @xpnfnsmlprmun878 3 ปีที่แล้ว +1

      paarvanavidhuve,Innalekalil,Pattam pole,my story album ,Thira,Oramyundo ee mukham album, Thattathin marayathu rest songs etc a lot of shan's songs are underrated af😍

    • @dvdarshan
      @dvdarshan 2 ปีที่แล้ว

      @@xpnfnsmlprmun878 Pattam Pole Shaan alla bro!

  • @chachuchachu3747
    @chachuchachu3747 5 ปีที่แล้ว +19

    Amzing. മ്യൂസിക് ഡയറക്ടർക് ബിഗ് സല്യൂട്ട്.. so lovely

    • @nuhman3304
      @nuhman3304 4 ปีที่แล้ว +4

      Shaan rahman music padiyathum shaan anu

  • @ArjunKarat
    @ArjunKarat 8 ปีที่แล้ว +173

    I feel this song is so underrated, this is one of the best songs that I listened to in the past 2 years

    • @035amjadshahmk7
      @035amjadshahmk7 6 ปีที่แล้ว +2

      Arjun Karat
      ya it is correct

    • @seemavs2785
      @seemavs2785 6 ปีที่แล้ว +4

      Try to watch the movie.. Its very inspirational... Its other musical composition are also enchanting...

    • @skrktk5675
      @skrktk5675 6 ปีที่แล้ว +4

      Yup. And the movie is also very underrated.

    • @justingeorge4750
      @justingeorge4750 5 ปีที่แล้ว +3

      why.. such an amaxing song

  • @SanthoshKumar-yy5es
    @SanthoshKumar-yy5es 9 ปีที่แล้ว +321

    മണ്‍പാത നീട്ടുന്ന മോഹങ്ങളെ
    കണ്‍പീലി പുല്‍കുന്ന സ്വപ്നങ്ങളെ
    നെഞ്ചോടു ചേര്‍ക്കുന്നു ഞാന്‍ നിങ്ങളെ
    ശിശിരം തലോടുന്ന പൂഞ്ചില്ലയില്‍
    മഴവില്‍ നിറം പാകുമീ.. സന്ധ്യയില്‍
    ചിറകോടെ ദൂരെ പറന്നോട്ടെ ഞാന്‍...
    മേഘമേ മേഘമേ.. തോളേറി പോകാനെന്‍ ചാരെ വാ
    കാലമേ കാലമേ തേടാനായോരോ തീരങ്ങള്‍ താ
    അങ്ങകലെ അങ്ങകലെ അങ്ങകലെ
    അങ്ങകലെ അങ്ങകലെ അങ്ങകലെ
    മണ്‍പാത നീട്ടുന്ന മോഹങ്ങളെ
    കണ്‍പീലി പുല്‍കുന്ന സ്വപ്നങ്ങളെ
    നെഞ്ചോടു ചേര്‍ക്കുന്നു ഞാന്‍ നിങ്ങളെ
    ശിശിരം തലോടുന്ന പൂഞ്ചില്ലയില്‍
    മഴവില്‍ നിറം പാകുമീ.. സന്ധ്യയില്‍
    ചിറകോടെ ദൂരെ പറന്നോട്ടെ ഞാന്‍...
    മേഘമേ മേഘമേ.. തോളേറി പോകാനെന്‍ ചാരെ വാ
    കാലമേ കാലമേ തേടാനായോരോ തീരങ്ങള്‍ താ
    അങ്ങകലെ അങ്ങകലെ അങ്ങകലെ
    അങ്ങകലെ അങ്ങകലെ അങ്ങകലെ

  • @yathra5859
    @yathra5859 4 ปีที่แล้ว +20

    എന്നെ ഒത്തിരി സഹായിച്ച song😍

  • @silentqueen7942
    @silentqueen7942 10 หลายเดือนก่อน +4

    I was just a 2nd std student when I first watched this moive ' mili was like me ' thats what my little mind saw in it throughout these days I am confirming Little me was right .... I was just like mili introverted, one with glasses , unfriendly, who wished to be the best and this film inspired me to become an extroverted , teachers favourite brightest student, the person who Iam now.... Its been a long 8 years I was kid back then now a teen who has grow and will grow more, who believes anything is possible ❤

  • @thinkpositivebepositive8525
    @thinkpositivebepositive8525 3 ปีที่แล้ว +21

    Shannika ningal vere level anu...✌😍..aaa positive energy...songs lum...face lum...

  • @noorsobahchelsea996
    @noorsobahchelsea996 7 ปีที่แล้ว +77

    ഇതാണ് song.... പൊളിച്ചു.... ഷാൻ....

  • @Basi2666_
    @Basi2666_ 3 ปีที่แล้ว +29

    2021 ൽ ഈ song കേൾക്കാൻ വരുന്നവർ ഉണ്ടോ 😁🤞💞

  • @ashineo6679
    @ashineo6679 3 ปีที่แล้ว +11

    Uff.. ഇജ്ജാതി ഫീൽ.. Addicted 😍😍

  • @masterastro6965
    @masterastro6965 6 หลายเดือนก่อน +11

    2024ൽ ഈ പാട്ട് കേൾക്കാൻ വന്ന ഞാൻ.🥰

  • @rajithp7114
    @rajithp7114 ปีที่แล้ว +2

    ഈ 2023 May ൽ ഒരാൾ whatsapp status ഇട്ടത് കണ്ടിട്ട് search ചെയ്ത് വന്നതാ.. അത്ര ഇഷ്ടമായി ഈ song. ഇപ്പോഴാണ് ഈ song കേൾക്കാൻ പറ്റിയുള്ളൂ.

  • @ameenmufc7676
    @ameenmufc7676 4 ปีที่แล้ว +136

    പടച്ചോനെ ഇത് ഈ filimile aayrunno😧 ഞാൻ ഇത്രെയും നാൾ വിചാരിച്ചത് ഗോദ filimile ആണെന്നാണ്

  • @reneeja5470
    @reneeja5470 5 ปีที่แล้ว +23

    Btech pass awan 2015l orupaad encourage cheytha song.. Positive feeling still

    • @sayoojc6558
      @sayoojc6558 5 ปีที่แล้ว +1

      Ethra supply indayrnu

    • @Angel-ef7oq
      @Angel-ef7oq 4 ปีที่แล้ว +4

      എന്റെ കാര്യത്തിൽ bsc nursing പാസ്സാക്കാൻ encourage ചെയ്ത song ഈ ശിശിരകാലം from the movie ജേക്കബിന്റെ സ്വർഗ്ഗരാജ്യം

    • @Positiveviber9025
      @Positiveviber9025 3 ปีที่แล้ว

      Ennit clear ayo suppli?

    • @reneeja5470
      @reneeja5470 3 ปีที่แล้ว +1

      @@Positiveviber9025 8 സപ്പ്ളി clear aakki

  • @geevbabu263
    @geevbabu263 6 ปีที่แล้ว +28

    My morning music....
    What an amzing composition...
    Semma voice...

    • @afslo
      @afslo 5 ปีที่แล้ว +2

      Music and vocal : Shan rahman

  • @aravindb1544
    @aravindb1544 5 ปีที่แล้ว +151

    Shanikka-Nivin combo ഇഷ്ടമുള്ളവർ ലൈക് അടിക്കു......

  • @afzuuu__mk
    @afzuuu__mk 6 ปีที่แล้ว +42

    Oru vidham nightilokke... Headset vech kelkunnavarkk likam !❤

  • @muhammedajeer1112
    @muhammedajeer1112 7 หลายเดือนก่อน +3

    Best motivational song in malayalam still 2024

  • @dheerajb2150
    @dheerajb2150 3 ปีที่แล้ว +40

    2021 ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ആരേലും 🤔😎

  • @naws69
    @naws69 6 ปีที่แล้ว +43

    *Why does it only have 500k. This is Fire🔥*

  • @latestupdate5004
    @latestupdate5004 3 ปีที่แล้ว +16

    2021 ൽ ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ ??

  • @shanu7690
    @shanu7690 4 ปีที่แล้ว +36

    2020ൽ ഇത് കേക്കുന്നവരുണ്ടോ.. 😊

  • @AKHILAB-dv8sr
    @AKHILAB-dv8sr 5 ปีที่แล้ว +26

    2015il ആണ് ഈ മൂവി ഇറങ്ങിയത്. . പക്ഷെ ഞൻ ഈ സോങ് കൂടുതൽ sredichat 2018ഓഗസ്റ്റ് മുതൽ ആണ്

  • @aleenaaneenababu3122
    @aleenaaneenababu3122 3 ปีที่แล้ว +9

    Ethrayum mikacha song malyalthil matram ullu entha feel pwoli song my fav song shanrrahman pwoli song

  • @t7solutions280
    @t7solutions280 5 ปีที่แล้ว +5

    മണ്‍പാത നീട്ടുന്ന മോഹങ്ങളെ
    കണ്‍പീലി പുല്‍കുന്ന സ്വപ്നങ്ങളെ
    നെഞ്ചോടു ചേര്‍ക്കുന്നു ഞാന്‍ നിങ്ങളെ
    ശിശിരം തലോടുന്ന പൂഞ്ചില്ലയില്‍
    മഴവില്‍ നിറം പാകുമീ.. സന്ധ്യയില്‍
    ചിറകോടെ ദൂരെ പറന്നോട്ടെ ഞാന്‍...
    മേഘമേ മേഘമേ.. തോളേറി പോകാനെന്‍ ചാരെ വാ
    കാലമേ കാലമേ തേടാനായോരോ തീരങ്ങള്‍ താ
    അങ്ങകലെ അങ്ങകലെ അങ്ങകലെ
    അങ്ങകലെ അങ്ങകലെ അങ്ങകലെ
    മണ്‍പാത നീട്ടുന്ന മോഹങ്ങളെ
    കണ്‍പീലി പുല്‍കുന്ന സ്വപ്നങ്ങളെ
    നെഞ്ചോടു ചേര്‍ക്കുന്നു ഞാന്‍ നിങ്ങളെ
    ശിശിരം തലോടുന്ന പൂഞ്ചില്ലയില്‍
    മഴവില്‍ നിറം പാകുമീ.. സന്ധ്യയില്‍
    ചിറകോടെ ദൂരെ പറന്നോട്ടെ ഞാന്‍...
    മേഘമേ മേഘമേ.. തോളേറി പോകാനെന്‍ ചാരെ വാ
    കാലമേ കാലമേ തേടാനായോരോ തീരങ്ങള്‍ താ
    അങ്ങകലെ അങ്ങകലെ അങ്ങകലെ
    അങ്ങകലെ അങ്ങകലെ അങ്ങകലെ

  • @sreelakshmitp8242
    @sreelakshmitp8242 2 ปีที่แล้ว +18

    This song makes me motivated to achieve the goal once when I'm stuck at some point or the other...

  • @vayushivhare
    @vayushivhare 3 ปีที่แล้ว +8

    Watched this Film with English subtitles....Loved it....This Song resides a special place in my heart❤️....Love Malayalam Films

  • @melbin5375
    @melbin5375 6 หลายเดือนก่อน +3

    2024 still falling in love with this song ❤

  • @unnayi1
    @unnayi1 7 ปีที่แล้ว +104

    I m a mili too.. Each time I watch the movie, I cry...

    • @MrShameemabdulla
      @MrShameemabdulla 7 ปีที่แล้ว

      komiya anthony :( :))

    • @noelgeorgechristi9373
      @noelgeorgechristi9373 6 ปีที่แล้ว +13

      I'm a male version of milli

    • @rahulramananlr5584
      @rahulramananlr5584 6 ปีที่แล้ว +1

      komiya anthony Don't cry be happy

    • @mansoorahmed3901
      @mansoorahmed3901 5 ปีที่แล้ว

      Karayalle , njangalum undu

    • @Angel-ef7oq
      @Angel-ef7oq 4 ปีที่แล้ว +12

      മിലി ആകുന്നെന്നു ഒരു കുഴപ്പോം ഇല്ല...... ലോകത്തിലെ ഏറ്റോം ജീനിയസ് ആയിട്ടുള്ള ആൾക്കാർ ഒക്കെ കുറച്ചു introvert ആയിരുന്നു..... ഏറ്റോം കൂടുതൽ knowlegeum ഈ കൂട്ടർക് ആയിരിക്കും...... chumma ബഹളം വെക്കാൻ ഒരു qualitiem വേണമെന്നില്ല da..... don't cry❣️

  • @shintuskumar2609
    @shintuskumar2609 4 ปีที่แล้ว +30

    2020 ല്‍ ആരൊക്കെ കേൾക്കാൻ വന്നു

  • @Veerendrahegde_66
    @Veerendrahegde_66 5 ปีที่แล้ว +11

    Anyone in 2019..?
    One of my favorite song..😍😍
    Love from Karnataka

  • @jaiminjose4289
    @jaiminjose4289 3 ปีที่แล้ว +5

    2021 lum.....

  • @darkspy8428
    @darkspy8428 3 ปีที่แล้ว +5

    2021 anyone listening 🥰❤️

  • @ajmalmanjakkal4350
    @ajmalmanjakkal4350 4 ปีที่แล้ว +11

    ഷാൻ റഹ്മാൻ്റെ സംഗിതം Super ആണ്

  • @arunimaop6927
    @arunimaop6927 6 ปีที่แล้ว +6

    Shaan Rahman.......beautiful n awesome as always.....luvd the song

  • @boche3876
    @boche3876 6 ปีที่แล้ว +359

    2018 anyone ??

  • @albingamer7449
    @albingamer7449 ปีที่แล้ว +6

    2023ഇൽ ആരുമില്ലേ എന്ന് ചോദിക്കാൻ ആരുമില്ലേ 🙄❤❤

  • @mallikanm8265
    @mallikanm8265 3 ปีที่แล้ว +11

    2021 ൽ കേൾക്കുന്നവരുെണ്ടോ .....

  • @mohammadalthaf3864
    @mohammadalthaf3864 2 ปีที่แล้ว +3

    ഈ song എപ്പൊ കേട്ടാലും 10th school life ഓർമ വരും missing 😭😩

  • @nostalgiawithnikita6913
    @nostalgiawithnikita6913 2 ปีที่แล้ว +2

    Class cut cheyth eathengilum cinema kanam enn karuthi keriyathaanu...but personally padam kand enikishtapettu...

  • @saifukuruppath6001
    @saifukuruppath6001 7 ปีที่แล้ว +24

    Shan........... Pwoli........ Sweeeeet

  • @munnafin-xn2ts
    @munnafin-xn2ts 2 ปีที่แล้ว +2

    Shan rahmande voice il ang alinju pokum..... You r great shan..... ❤❤

  • @Messi-B14
    @Messi-B14 2 ปีที่แล้ว +6

    2022 il ആരുമില്ലേ എന്ന് ചോദിക്കാൻ ആരുമില്ലേ 🙄🤍🤍

  • @mayavija
    @mayavija 7 ปีที่แล้ว +12

    When I drive I used to hear this..
    Like calling me to cover more and more distances over

  • @AnuAnu-kz7tv
    @AnuAnu-kz7tv 4 ปีที่แล้ว +6

    വയനാട് ട്രിപ്പ് പോകുമ്പോൾ കാറിൽ വച്ച് പോയത് ആണ് ഫീൽ പോളി

  • @PurpleVeins1
    @PurpleVeins1 ปีที่แล้ว +1

    This is my absolute favourite song for almost 2 years now and im not even a malayali and don’t even know what its about

  • @thelifeofsj
    @thelifeofsj 5 ปีที่แล้ว +20

    Words are not enough to explain this masterpiece.... Really inspirational song...
    Underrated one.....❤️❤️😘😍😍

  • @shemi3858
    @shemi3858 5 ปีที่แล้ว +6

    bikil ride pokumbol ee song kettu pokuna oru feel paranju tharunath enghaneya.😍

  • @shabeenashajan3558
    @shabeenashajan3558 ปีที่แล้ว +5

    2023 ilum alukal und

  • @simplecraftart8975
    @simplecraftart8975 2 ปีที่แล้ว +4

    2022ൽ ആരെങ്കിലും ഉണ്ടോ 😄

  • @adhil6099
    @adhil6099 2 ปีที่แล้ว +11

    Why this song is so under rated

  • @johnsonenose1043
    @johnsonenose1043 5 ปีที่แล้ว +42

    shaan rahmante music kelkanayi matram vanna alukal ivide like adikk😉

    • @blazingumbreon510
      @blazingumbreon510 4 ปีที่แล้ว

      He is an idiot, this song was copied from a bengali. Movie

  • @appukuttanpala
    @appukuttanpala 4 ปีที่แล้ว +11

    energy that this song gives .unmatchable

  • @psycohacker7742
    @psycohacker7742 2 ปีที่แล้ว +2

    Eee songil cinimayekaal feel tharaan kayyunnundenn thonniyavar undo?? 🥰🥰🥰😍

  • @foodandvibe1988
    @foodandvibe1988 3 ปีที่แล้ว +5

    2021il ee paatt kealkkunnavarundo ondeangil like adikkea

  • @aswinm1541
    @aswinm1541 ปีที่แล้ว +3

    Ee song reels ill kandu vanna njan 😊

  • @cmuneerstyle3408
    @cmuneerstyle3408 7 ปีที่แล้ว +10

    Shaan wow👍👍💟super super voice

  • @AamiQueen14
    @AamiQueen14 ปีที่แล้ว +4

    2023🤞

  • @nuhman3304
    @nuhman3304 4 ปีที่แล้ว +8

    ഷാൻ റഹ്മാൻ awesome ❣️❣️❣️

  • @abhilashtv3292
    @abhilashtv3292 2 ปีที่แล้ว +4

    2022 ഇൽ ആരെങ്കിലും???😄😄😄

  • @ullass5211
    @ullass5211 3 ปีที่แล้ว +2

    Oru travel video visuals nu pattiya pattu. Reels video kandittu pattu search cheythu ethiya njan.. " Evide...? Manpatha evide ithil..? "

  • @Arunraj-rq4bk
    @Arunraj-rq4bk 3 ปีที่แล้ว +4

    anyone ine 2021

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 ปีที่แล้ว +1

    കുറച്ച് നേരത്തെ കടന്ന് പോയി..😌👍❣️

  • @rintodavis4392
    @rintodavis4392 5 ปีที่แล้ว +7

    When i heard this song first . I felt there is something special in this song. Nostalgia. Motivations. Caring .....

  • @fathimajumanathp2871
    @fathimajumanathp2871 2 ปีที่แล้ว +6

    ...If you hear it when you are sad, it is with you. But if you hear it when you are happy, then it will be with you.💞🥰

  • @VISHNU...
    @VISHNU... ปีที่แล้ว +4

    2022 അങ്ങ് അകലെ itz 2023

  • @ayshaop6366
    @ayshaop6366 ปีที่แล้ว +3

    2022 last aarum illee❤️🤔

  • @mohammedrizwan5226
    @mohammedrizwan5226 3 ปีที่แล้ว +3

    2021😉

  • @Stardust_6
    @Stardust_6 2 ปีที่แล้ว +2

    2022ൽ ആരുമില്ലേന്ന് ചോയ്ക്കാൻ ഞാനുണ്ട്

  • @majeedibrahim9827
    @majeedibrahim9827 6 ปีที่แล้ว +17

    Coming nostalgia always to hear this magical song😍👌

  • @rathishbaby2888
    @rathishbaby2888 8 ปีที่แล้ว +27

    Shann bhaii u have lovely voice and singing style, and also u r a wonderful music director

  • @RASHWINSTUBEYT
    @RASHWINSTUBEYT ปีที่แล้ว +5

    LEGENDS ARE WATCHING @ 2K23 🥰🤘🏻

  • @nem0_353
    @nem0_353 3 ปีที่แล้ว +5

    Anyone in 2021

  • @Vishnu-cg6li
    @Vishnu-cg6li 3 ปีที่แล้ว +5

    2021 arelum kalekunudo 😁