പദ്മനാഭന്റെ തളിപ്പാത്രം മോഷ്ടിച്ചത് ഐശ്വര്യത്തിന് വേണ്ടിയെന്ന് പ്രതികൾ | Trivandrum

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 23

  • @radhan1144
    @radhan1144 5 ชั่วโมงที่ผ่านมา +18

    ഇത്രയും സുരക്ഷ ഉണ്ടായിട്ടും ഇത്ര ഈസിയായി അടിച്ചുമാറ്റിയെങ്കിൽ അവിടെന്നു എന്തെല്ലാം കടത്തികൊണ്ട് പോയിക്കാണും.

  • @shemi6116
    @shemi6116 3 ชั่วโมงที่ผ่านมา +6

    മോഷ്ടിച്ചെടുത്തപ്പോൾ ഉള്ള ഐശ്വര്യം കൂടി പോയിക്കിട്ടി.

  • @gopaljimanacaud
    @gopaljimanacaud 5 ชั่วโมงที่ผ่านมา +6

    എന്തായാലും ഇനി വച്ചടി വച്ചടി ഐശ്വര്യ പൂർണ്ണമാകും ജീവിതം ......

  • @trenddesing
    @trenddesing 5 ชั่วโมงที่ผ่านมา +7

    പദ്മനാഭന്റ്റ് മുതൽ മോഷ്ടിച്ചാൽ എവിടെ ആയിരുന്നാലും നിന്നെ ഇവിടെ കൊണ്ടുവരും.

  • @cuttingman007
    @cuttingman007 4 ชั่วโมงที่ผ่านมา +6

    ജയിലിൽ ഫ്രീ ഫുഡ് , പണി എടുക്കണ്ട , ഇനി ഐശ്വര്യം കിട്ടിയില്ല എന്ന് പറയരുത്

    • @shid189
      @shid189 4 ชั่วโมงที่ผ่านมา

      Ellam free dress polum, pinne fame 😌

  • @beautifulworld-b9q
    @beautifulworld-b9q 5 ชั่วโมงที่ผ่านมา +5

    എക്സിക്യൂട്ടീവ് ഓഫീസർ ഉത്തരവാദിത്തം ഏറ്റെടുക്കുക .

  • @Kanchanavalli-c2q
    @Kanchanavalli-c2q 3 ชั่วโมงที่ผ่านมา +3

    ഉരുളി കണ്ടു പിടിക്കാൻ കാണിച്ച ശ്രമം ദിവ്യ യെ അറസ്റ്റ് ചെയുവാൻ കാണിക്കുന്നില്ല. സിപിഎം ആയതു കൊണ്ടാണോ

  • @joge4808
    @joge4808 2 ชั่วโมงที่ผ่านมา +1

    അതിനകത്തു ഇനി എന്തെങ്കിലും ഉണ്ടോ

  • @beautifulworld-b9q
    @beautifulworld-b9q 5 ชั่วโมงที่ผ่านมา +2

    സുരക്ഷ നിലനിൽക്കുന്ന ക്ഷേത്രം ...???

  • @riyaskhan5507
    @riyaskhan5507 4 ชั่วโมงที่ผ่านมา +2

    പപ്പു ന് ശക്തി ഇല്ലേ 🤣

  • @freeenergy-lifehackstricks9607
    @freeenergy-lifehackstricks9607 3 ชั่วโมงที่ผ่านมา +1

    ലെ...ദൈവം എന്നെ അടിച്ചു മാറ്റി പോകാത്തത് നന്നായി...... ചിലപ്പോൾ അവന്മാർ കുടുംബത്തിൻ്റെ അയിശരിയം കിട്ടാൻ എന്നെ പോക്കും 😅

  • @Jo_frm_heaven
    @Jo_frm_heaven 5 ชั่วโมงที่ผ่านมา +1

    Ipol nalla aiswaryam undaayi😌😌

  • @abdullatheef9128
    @abdullatheef9128 31 นาทีที่ผ่านมา

    ജയിലിൽ നിന്ന് നല്ല അയ്ശൊര്യം കിട്ടും 😜

  • @baburahuman0
    @baburahuman0 34 นาทีที่ผ่านมา +2

    പത്മനാഭൻ സ്വന്തം പാത്രം പോലും നോക്കാൻ പറ്റാത്ത ദൈവം വല്ലാത്ത അവസ്ഥ ആണ് ദൈവങ്ങളുടെ കാര്യം എന്നിട്ട് ആണ് ലോകത്ത് ഉള്ള സകല ജീവജാലങ്ങളെയും രക്ഷിക്കാൻ കഷ്ടപ്പെടുന്ന ഒരു ദൈവത്തെ പോലെ ഉള്ള സാധനം

  • @chandrasekharannair2699
    @chandrasekharannair2699 19 นาทีที่ผ่านมา

    മം.. സുരക്ഷ ഉള്ളതാണെങ്കിൽ എങ്ങനെ മോഷണം നടക്കും.

  • @GovindanP-b8k
    @GovindanP-b8k 4 ชั่วโมงที่ผ่านมา +1

    എല്ലാ ഇത് സാംപിൾ വെടിക്കെട്ട് ആണ്

  • @ECODRIVEAUTOCARE-x5v
    @ECODRIVEAUTOCARE-x5v 2 ชั่วโมงที่ผ่านมา +1

    Dayivathin sualshaaa nonces...... 😂

  • @HM-jcjjfjf4567
    @HM-jcjjfjf4567 24 นาทีที่ผ่านมา

    😂