#BBMS6

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • #BBMS6 "എടാ ഞാനും കഷ്ടപെട്ടിട്ട് തന്നെയാടാ ഇവിടെ എത്തിയത് .." അർജുനിനോട് റോക്കി
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Emotions #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

ความคิดเห็น • 312

  • @Garudan_Vasuu
    @Garudan_Vasuu 7 หลายเดือนก่อน +1007

    I think arjun is a genuine person 🙃❤

    • @Niv658
      @Niv658 7 หลายเดือนก่อน +20

      Yes he is ❤

    • @mhrf56
      @mhrf56 7 หลายเดือนก่อน +3

      unda

    • @josephkunjithommen5787
      @josephkunjithommen5787 7 หลายเดือนก่อน +12

      GABRI OVER

    • @Rasheeda-fy6qb
      @Rasheeda-fy6qb 7 หลายเดือนก่อน +3

      Yaa

    • @valsamenon1340
      @valsamenon1340 7 หลายเดือนก่อน +2

      Bbyil athuporallo

  • @Risna_Tirur
    @Risna_Tirur 7 หลายเดือนก่อน +219

    Eee power team ozhuvakki ക്യാപ്റ്റന് മാത്രം സ്ഥാനം koduthal മതി ennullavar ഉണ്ടോ??

  • @Thithuu
    @Thithuu 7 หลายเดือนก่อน +1180

    Any arjun fans❤

    • @Appu_z7
      @Appu_z7 7 หลายเดือนก่อน +7

    • @sruthykrishnaa
      @sruthykrishnaa 7 หลายเดือนก่อน +6

      ❤❤

    • @AnuPlayz375
      @AnuPlayz375 7 หลายเดือนก่อน +7

      ❤❤❤

    • @Rasheeda-fy6qb
      @Rasheeda-fy6qb 7 หลายเดือนก่อน +3

      Yess❤

    • @Yodhavu291
      @Yodhavu291 7 หลายเดือนก่อน

      Ath nee paranja mathiyo 🤨​@frank_0818

  • @saikitchen9302
    @saikitchen9302 7 หลายเดือนก่อน +534

    ശ്രീ രേഖ കൊറേ ഓവർ ആകുന്നുണ്ട് ഫസ്റ്റ് ഇഷ്ട്ടമായിരുന്നു ഇപ്പൊ കാണുമ്പോൾ തന്നെ ദേഷ്യം വരുന്നു

    • @WorldUpdater-g8t
      @WorldUpdater-g8t 7 หลายเดือนก่อน +13

      ഓവർ ആയതല്ല അവർ, ഏതൊരു മനുഷ്യനും എപ്പോഴും പ്ലീസന്റ് ആയിരിക്കാൻ ആഗ്രഹിക്കുന്നസമയത്ത്‌ മറ്റൊരു മനുഷ്യൻ ആരോചകം സൃഷ്ടിച്ചു അതിനെ ഇല്ലാണ്ടാക്കുമ്പോൾ പിടിവെട്ട് ആഖ്രോഷിച്ചു പോകുന്നതാണ്.

    • @vineeshav2536
      @vineeshav2536 7 หลายเดือนก่อน +8

      Sree rekha overoh apo rathreshinem rockyem okke nthuparayum

    • @SwathisPrabhu
      @SwathisPrabhu 7 หลายเดือนก่อน +2

      Rocky ! He is a good right person

    • @SwathisPrabhu
      @SwathisPrabhu 7 หลายเดือนก่อน +1

      Sree Rekha market lady

    • @mubeenarafeeque2079
      @mubeenarafeeque2079 7 หลายเดือนก่อน

      അതെ....

  • @MuhammedZayan-p6e
    @MuhammedZayan-p6e 7 หลายเดือนก่อน +468

    Sreereka is more irritating than ratheesh

    • @AbdulRahman-hr5iy
      @AbdulRahman-hr5iy 7 หลายเดือนก่อน +5

      Don, nt say more than ratheesh she is a really irritating lady in this bigbooosss

    • @luttappiiii8387
      @luttappiiii8387 7 หลายเดือนก่อน +2

      Athee ratheeshin chaya kodkunneth vare nthoru kroorathayan vayragyam vech perumarunnu😢

    • @AbdulRahman-hr5iy
      @AbdulRahman-hr5iy 7 หลายเดือนก่อน

      @@luttappiiii8387 crct

    • @rameshcppodcasts
      @rameshcppodcasts 7 หลายเดือนก่อน

      ശ്രീരേഖ, ഗബ്രി, രതീഷ് എല്ലാം ബോർ ആണ്.

  • @Diru92
    @Diru92 7 หลายเดือนก่อน +126

    ശ്രീരേഘയെ കാണുമ്പോൾ ആര്യ ഒക്കെ കളിച്ച പോലെ തോന്നുന്നു. ഹൌസിലെ പവർ നേടി എടുക്കാൻ നോക്കുന്ന പോലുള്ള സംസാരം😶. മിക്കവാറും ഒരുപാട് hatred കിട്ടാനുള്ള ചാൻസ് ഉണ്ട്. ലേഡി കുടി ആയാൽ പിന്നെ പറയണ്ടല്ലോ🚫.

  • @MalayaliGramam-pt8wm
    @MalayaliGramam-pt8wm 7 หลายเดือนก่อน +562

    ശ്രീ രേഖ ഒരു ക്രൂര ആയ സ്ത്രീ യെ പോലെ പെരുമാറുന്നു..

    • @Risna_Tirur
      @Risna_Tirur 7 หลายเดือนก่อน +6

      Sss വല്യ കൊച്ചമ്മ

    • @About_india369
      @About_india369 7 หลายเดือนก่อน +3

      ആദ്യം തന്നെ ജഡ്ജ് ചെയ്യാതിരിക്കുക ഓരോരുത്തരും അവരുടെ പേഴ്സണാലിറ്റി ആണ് അവിടെ കാണിക്കുന്നത്. എല്ലാവരും ഒരുപോലെ ആയിരിക്കണം എന്നില്ല വ്യത്യസ്തരാണ്. ഒരാൾ ക്രൂരമായി പെരുമാറി എന്ന് വിചാരിച്ച് അവരെ ദുഷ്ടയാക്കരുത്. എല്ലാവർക്കും സാഹചര്യങ്ങൾക്ക് അനുസരിച്ച് വികാരങ്ങൾ മാറിമറിയും. അതു മനസ്സിലാക്കു. നന്നായി കളിക്കുന്നവരെ വിന്നർ ആകും. ഒന്നും ചെയ്യാത്തവരെ പുറത്താക്കു. ശ്രീരേഖ റോക്കി യൊക്കെ അവിടെ എന്തെങ്കിലും ചെയ്യുന്നുണ്ട്. ഇതൊന്നും ചെയ്യാതെ എത്രയോ പേരുണ്ട് അവിടെ

  • @aparnaammu4518
    @aparnaammu4518 7 หลายเดือนก่อน +196

    Fact is sreerekha and gabri is more iritating than ratheesh

    • @shazmuche
      @shazmuche 7 หลายเดือนก่อน +3

      True 💯

    • @maximumpotential3796
      @maximumpotential3796 7 หลายเดือนก่อน +10

      gabri loka veruppikkal aan

    • @SwathisPrabhu
      @SwathisPrabhu 7 หลายเดือนก่อน +1

      Sathyam

  • @user-in1kf3yy8j
    @user-in1kf3yy8j 7 หลายเดือนก่อน +203

    Arjun❤❤

  • @sanjums5185
    @sanjums5185 7 หลายเดือนก่อน +298

    Janmaniyude pppppppppppa fans undho😂😂❤❤❤❤❤

  • @jinshidakalayath
    @jinshidakalayath 7 หลายเดือนก่อน +67

    Arjun😩💗

  • @remyaRevz
    @remyaRevz 7 หลายเดือนก่อน +116

    മുടിയൻ ബ്രോ
    റോക്കി ഭായി
    സിജോ ബ്രോ
    ജാൻ അക്ക
    അർജുൻ
    ഇവരാണ് പൊളി ടീം and പവർ ടീം 👌

    • @remyaRevz
      @remyaRevz 7 หลายเดือนก่อน

      @frank_0818 manassilayilla

    • @AdEmS67638
      @AdEmS67638 7 หลายเดือนก่อน +1

      Arjun🤣

    • @remyaRevz
      @remyaRevz 7 หลายเดือนก่อน +2

      @frank_0818 enni days undallo but mudiyan bro athavsyam react cheyunnundallo🤷‍♀️

    • @jollyvarghese-px5st
      @jollyvarghese-px5st 7 หลายเดือนก่อน

      Ratheesh become nice and funny

    • @priyankasreeroop
      @priyankasreeroop 2 หลายเดือนก่อน

      ​@frank_0818eppo enganirikkanu. Arjunu fans ille 🤔

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 7 หลายเดือนก่อน +145

    ശ്രീരേഖ താനെന്തോ വലിയ സംഭവമാണെന്നാണ് ഭാവം നോമിനേഷൻ കിട്ടിയാൽ എത്രയും പെട്ടെന്ന് പുറത്താക്കാം

  • @sneakyhydra3357
    @sneakyhydra3357 7 หลายเดือนก่อน +104

    Arjun, Rocky ഇഷ്ടം...

  • @Unknown-yg7tf
    @Unknown-yg7tf 7 หลายเดือนก่อน +66

    3:59 arjun is incconcet❤❤

  • @shinymadhu5549
    @shinymadhu5549 7 หลายเดือนก่อน +39

    എന്തെക്കെ പറഞ്ഞാലും ഏറ്റവും നല്ല സീസൺ bb4അന്ന്.. റോബിൻ. ജാസ്മിൻ. റിയാസ്. Dilsha. Blessly. എല്ലാവരും സൂപ്പർ ആയിരുന്നു.. അതു പോലെ ഒരു സീസൺ ഇതു vare വന്നില്ല..

    • @FathimaRafana___
      @FathimaRafana___ 7 หลายเดือนก่อน

      Yssssss😩❤

    • @Mayavathi_official
      @Mayavathi_official 7 หลายเดือนก่อน +4

      ഒന്ന് നിർത്തുമോ? BB4 നല്ലത് തന്നെ ആയിരുന്നു ഇനി അത് ഇങ്ങനെ തന്നേം പിന്നേം പറഞ്ഞു വെറുപ്പിക്കരുത് 🙏🏻... തൽക്കാലം BB4 നെ ഒരു side ൽ വെച്ചിട്ട് ഈ season നെ പറ്റി പറയ്... BB4 ഒക്കെ 3,4 ആഴ്ച കഴിഞ്ഞാണ് track ൽ വന്നത്... ഈ season തുടങ്ങിയിട്ട് 1 week ആയിട്ടില്ല അപ്പോഴേക്കും തുടങ്ങി comparison 🤦‍♀️

    • @Mother_Gothel_
      @Mother_Gothel_ 7 หลายเดือนก่อน

      Ath BB5 anu 4 alla

    • @ranjithkrkr582
      @ranjithkrkr582 7 หลายเดือนก่อน

      Pakshe winning timeil shogham arunnu. Dilsha jeyichapo arkum santhosham oo kay adiyo ilarunu. Elardem ullil grudges. Marannaveetil ithilum ocha kanum

  • @abhilashanilkumar4212
    @abhilashanilkumar4212 7 หลายเดือนก่อน +114

    ഇതൊക്കെ കാണുമ്പോ ഞാൻ ഒക്കെ വീട്ടിൽ എന്ത് ഡീസന്റ് ആണെന്ന് തോന്നി പോകുവാ 😂

    • @WorldUpdater-g8t
      @WorldUpdater-g8t 7 หลายเดือนก่อน

      Big boss ചെന്നാൽ അതൊക്കെ മാറിക്കിട്ടും😂😂😂😂

    • @THOPPI-r3w
      @THOPPI-r3w 7 หลายเดือนก่อน

      sᴀᴛʜʏᴍᴇ ᴀɴʜᴜ

  • @Oggybroyt
    @Oggybroyt 7 หลายเดือนก่อน +24

    അർജുൻ റോക്കി ❤

  • @uthara.m
    @uthara.m 7 หลายเดือนก่อน +57

    Gabri power over aayi(bad) upayogikkunnu💯

  • @Vismaya-d6k
    @Vismaya-d6k 7 หลายเดือนก่อน +12

    Arjun❤ genuine person❤

  • @aswathikrishna3207
    @aswathikrishna3207 7 หลายเดือนก่อน +57

    Gabrinte domination kanda avasanam vare power kittya poleya

  • @neemanandhanam26
    @neemanandhanam26 7 หลายเดือนก่อน +17

    Arjun,jinto,Nora originals ❤❤❤🎉

  • @SharafkhairKhair
    @SharafkhairKhair 7 หลายเดือนก่อน +102

    Sreerakhane ishttamillathavar undo

  • @Tutor_theory978
    @Tutor_theory978 7 หลายเดือนก่อน +36

    Arjun❤️🌈

  • @Eazycooking01
    @Eazycooking01 7 หลายเดือนก่อน +24

    don't support jasmine and gabbri unless they play game well and don't make audience fool with their love strategy

    • @AdEmS67638
      @AdEmS67638 7 หลายเดือนก่อน +7

      ബുദ്ധിയുള്ളവർ അത് വിശ്വസിക്കൂല മണ്ടൻ ഫാൻസും PR ടീമും വിശ്വസിക്കും

    • @Eazycooking01
      @Eazycooking01 7 หลายเดือนก่อน +1

      @@AdEmS67638 absolutely true

  • @Its_yellow_drama
    @Its_yellow_drama 7 หลายเดือนก่อน +19

    Arjun 💗🌝

  • @vishnusurendran2576
    @vishnusurendran2576 7 หลายเดือนก่อน +18

    Arjun genuine ❤

  • @fathima7462
    @fathima7462 7 หลายเดือนก่อน +11

    Arjun ullath kand maathram shaow kanunnavar😂❤

  • @ummurahma7016
    @ummurahma7016 7 หลายเดือนก่อน +187

    റോക്കിക്ക് നന്നായിട്ട് ഗൈം ചെയ്യാൻ സാധിക്കും എന്നു തോന്നിയവരുണ്ടോ 😊

  • @Sreekutty-p8p
    @Sreekutty-p8p 7 หลายเดือนก่อน +62

    3:08 കുക്കുരുകുക്കു കുറുമ്പൻ😂 'വാൽക്കണ്ണാടി effect'🤣🤣

  • @Aizaafri
    @Aizaafri 7 หลายเดือนก่อน +88

    Ee season ishtappedaathavar likee...

  • @siljiks9231
    @siljiks9231 7 หลายเดือนก่อน +2

    4:01 Arjuuuuuuuuuuuuuuu❤️😘

  • @ShahidaSidhique
    @ShahidaSidhique 7 หลายเดือนก่อน +27

    Gabri vallyaa aaalaavunnu

  • @SwathisPrabhu
    @SwathisPrabhu 7 หลายเดือนก่อน +3

    Arjun ❤

  • @soniasam8150
    @soniasam8150 7 หลายเดือนก่อน +28

    Gabriii the power user😂😂❤❤

  • @sreenandhana903
    @sreenandhana903 7 หลายเดือนก่อน +2

    എനിക്ക് ഇപ്പോഴും അറിയാത്തത് ഒന്നാണ് .. നിങ്ങൾ എന്ത് കണ്ടിട്ടാണ് അർജുൻ നെ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നേ ? അവന് അവിടെ വല്ല ഗെയിം strategy യും ഉണ്ടോ ..? ക്യാപ്റ്റൻ എന്ന രീതിയിൽ അവൻ അവിടെ എന്താണ് ചെയ്യുന്നത്?.. അവൻ അവന്റെ വോയിസ്‌ use ചെയ്യാത്തത് കൊണ്ടാണ് അവിടെയുള്ള പവർ ടീം അധികാരം എടുക്കുന്നത് .. So deserve ചെയ്യുന്ന ആളുകൾക്ക് vote കൊടുക്കുക .. ഇനിയെങ്കിലും മനസ്സിലാക്കു ബിഗ്ഗ്‌ബോസ് ഒരു game ആണ് . അവിടെ ഗെയിം നാണ് പ്രാധാന്യം .. ഗെയിം കളിക്കാത്തവരെ കണ്ടുപിടിച്ചു പുറത്ത് കളയുകയാണ് നമ്മൾ ചെയ്യേണ്ടത്..+ Safe gamers നെയും like ansiba.. Nora..

  • @aiswarya_akash
    @aiswarya_akash 7 หลายเดือนก่อน +41

    ശ്രീരേഖയന്നോ Big Boss 😂

  • @Tulipsworld1234shahina
    @Tulipsworld1234shahina 7 หลายเดือนก่อน +9

    Nora is the best ❤❤

  • @MercyFrancis-s9z
    @MercyFrancis-s9z 7 หลายเดือนก่อน +36

    ഇതൊക്കെ കാണുന്നവരെ സമ്മതിക്കണം ഞാൻ അടക്കം ഹോ 🙏

    • @vidhyarajl4363
      @vidhyarajl4363 7 หลายเดือนก่อน +4

      അതേ നമ്മളെയൊക്കെ സമ്മതിക്കണം

    • @MercyFrancis-s9z
      @MercyFrancis-s9z 7 หลายเดือนก่อน +1

      @@vidhyarajl4363 😂😂

    • @jessy2945
      @jessy2945 7 หลายเดือนก่อน

      😂😂

  • @Mayookha-
    @Mayookha- 7 หลายเดือนก่อน +34

    Gabri nthuvaa eponokiyalum ente power ente power😶 power undenn ellrkum ariyalo🥴

  • @Yttalks0
    @Yttalks0 7 หลายเดือนก่อน +26

    ശ്രീരേഖ എന്തൊക്കെയാ ഈ കാണിച്ച് കൂടുന്നെ

  • @Shabanam-ep9zg
    @Shabanam-ep9zg 7 หลายเดือนก่อน +39

    Gabri kk noarayoodu endhaan ithra dyeshym

    • @KarthikPs-ms9hc
      @KarthikPs-ms9hc 7 หลายเดือนก่อน

      Eppozhum aa pennine nere mekkitt keri nadakkum

  • @VeenaVenugopal-cr9xp
    @VeenaVenugopal-cr9xp 7 หลายเดือนก่อน +10

    Pls take back the powers of power team. Bcz kalich jaicha captain role illathath pole. No need of this power team and all. Its really irritating

  • @RajeshRajesh-d3r
    @RajeshRajesh-d3r 7 หลายเดือนก่อน +5

    Arjun fans like adi❤

  • @Fathima-298
    @Fathima-298 7 หลายเดือนก่อน +7

    1:50--1:59 suresh 😂😂

  • @aswanthpadikkal1284
    @aswanthpadikkal1284 7 หลายเดือนก่อน +13

    Rocky 🔥🔥

  • @ayishakitchen7514
    @ayishakitchen7514 7 หลายเดือนก่อน +2

    പവർ ടീം മാറ്റി ആ അധികാരം ക്യാപ്റ്റൻ കൊടുക്കണം എന്നുള്ളവർ
    👇👍

  • @anjalibaiju5105
    @anjalibaiju5105 7 หลายเดือนก่อน +16

    Jan mani super😂❤

  • @ADSpayasakada
    @ADSpayasakada 7 หลายเดือนก่อน +3

    Arjun💖💖💖💖💖

  • @WorldUpdater-g8t
    @WorldUpdater-g8t 7 หลายเดือนก่อน +8

    Bb3 ഇന്നേവരെയുള്ള bb season കളിൽ ഏറ്റവും ഭേദപ്പെട്ടത്.

  • @aswathyshyju7331
    @aswathyshyju7331 7 หลายเดือนก่อน +7

    Janmani 😂😂😂😂😂😂❤❤❤

  • @AbdulRahman-hr5iy
    @AbdulRahman-hr5iy 7 หลายเดือนก่อน +8

    Gabri kandathinm pidchnm power power ennm paranj

  • @the_ackerman_
    @the_ackerman_ 7 หลายเดือนก่อน +5

    Rocky is playing well, njan ippo avade undayirunnell njanum erangi poyene..

  • @lanashamzzz5221
    @lanashamzzz5221 7 หลายเดือนก่อน +6

    Arjun rocky noura

  • @jubimathew3169
    @jubimathew3169 7 หลายเดือนก่อน +2

    I like Rocky and Janmani

  • @meenamalus
    @meenamalus 7 หลายเดือนก่อน +31

    പുത്തനച്ചി ശ്രീരേഖ

  • @DhilnaM
    @DhilnaM 7 หลายเดือนก่อน +3

    Jasmin fans

  • @Ramzan656
    @Ramzan656 7 หลายเดือนก่อน +7

    0:56😂😂😂

  • @abijackson1000
    @abijackson1000 7 หลายเดือนก่อน +7

    നിങ്ങൾ ആദ്യം show തുടർച്ചയായി കാണിക്കു
    ഒന്നുകില്‍ 10 മുതൽ 12 മണി വരെ കാണിക്കുക
    Serial 9:30 ന് ആക്കുക

  • @AfsinaAfsi__
    @AfsinaAfsi__ 7 หลายเดือนก่อน

    Arjun is so innocent😻

  • @asifhashim8376
    @asifhashim8376 7 หลายเดือนก่อน +11

    1:57 aa motta ntha kaanikkunne?😂

    • @Maria-gd3ye
      @Maria-gd3ye 7 หลายเดือนก่อน

      😂😂

  • @smrithi7423
    @smrithi7423 7 หลายเดือนก่อน +8

    Sreerekha headmistress

  • @truthwins4085
    @truthwins4085 4 หลายเดือนก่อน

    0:55 Jaanmoni pha 😂 & Jamsin ❤reaction

  • @blueangelz23
    @blueangelz23 7 หลายเดือนก่อน +5

    Rocky pavam 😢

  • @SharminaChemmmi
    @SharminaChemmmi 7 หลายเดือนก่อน +1

    arjune is my favourite ❤

  • @sajithaminisathyan8781
    @sajithaminisathyan8781 7 หลายเดือนก่อน +7

    ഗബ്രി എന്തു പറഞ്ഞാലും ഞാൻ എന്റെ പവർ വെച്ചാ പറയുന്നത്😂😂

  • @srrockz9303
    @srrockz9303 7 หลายเดือนก่อน +1

    എന്താന്ന് അറിയില്ല എനിക്ക് രതീഷിനെ ഭയങ്കര ഇഷ്ട്ടം ആ ❤😂

  • @Shas.stories
    @Shas.stories 7 หลายเดือนก่อน +8

    ഈ സീസണിലെ Bigg Boss വൻ ബോറാണ്....🥴

  • @sreeraj2875
    @sreeraj2875 7 หลายเดือนก่อน +8

    0:42 -0:58 😂😂😂😂entharo entho

  • @SwathisPrabhu
    @SwathisPrabhu 7 หลายเดือนก่อน +2

    I felt angry whenever gabri talking

  • @shiburasheed1849
    @shiburasheed1849 7 หลายเดือนก่อน +1

    Rocky💥💥💥💥💥💥💥

  • @Ameena471
    @Ameena471 7 หลายเดือนก่อน +9

    Sreerekha and ratheesh haters undo

  • @HafsathHad
    @HafsathHad 7 หลายเดือนก่อน +8

    Jasmine 🎉🎉

  • @Drkksoul971
    @Drkksoul971 7 หลายเดือนก่อน +9

    Sreethu❤

  • @mufeednv8248
    @mufeednv8248 7 หลายเดือนก่อน +1

    Ratheesh❤❤

  • @ljvlogs2954
    @ljvlogs2954 7 หลายเดือนก่อน +6

    The worst season in the history of biggboss Malayalam... Originality ഒട്ടും ഇല്ല.... 90%Conrtestants ന്റെയും drama style പെർഫോമൻസ് 😮...അഭിനയം ആണെന്ന് common sense ഉള്ളവർക്കു മനസിലാകും...മുൻപ് ഉണ്ടായിരുന്നവരെ അനുകരിക്കാൻ ശ്രമിക്കുന്ന സീസൺ!!! എന്തിനോ വേണ്ടി തിളയ്ക്കുന്ന കുറെ എണ്ണങ്ങൾ 😢 ഈ season ഓട് കൂടി മിക്കവാറും ഈ പ്രോഗ്രാം നിർത്തുന്നത് ആണ് നല്ലത് ഏഷ്യാനെറ്റ്‌*

  • @aswinachu2156
    @aswinachu2156 7 หลายเดือนก่อน +3

    Rocky best player aanu

  • @athiraadhi7461
    @athiraadhi7461 7 หลายเดือนก่อน +5

    Potta season kazhinja season ithinekal nalla better aayirunnu chirikanun oke orupad undayirunnu entertainment aayirunnu adhyam muthale

  • @DevapriyavkAmmu-my8um
    @DevapriyavkAmmu-my8um 7 หลายเดือนก่อน +1

    Gabri=power

  • @AchuEuro
    @AchuEuro 7 หลายเดือนก่อน +1

    Rocky real anu😊

  • @Sijodiehardfans
    @Sijodiehardfans 7 หลายเดือนก่อน

    Sijosreethu❤❤❤❤

  • @Anaggaaa
    @Anaggaaa 7 หลายเดือนก่อน

    Arjune ishttamullavr undoo❤

  • @SanjayPrasad-gs1no
    @SanjayPrasad-gs1no 7 หลายเดือนก่อน +4

    Ipo sreerekha anno bigg bosss

  • @abhijithp7655
    @abhijithp7655 7 หลายเดือนก่อน +6

    Azim rocki❤ top2 nthylum indavum eject ayille 😊 fans indakkon ariyilla but ottum pediyilla ithilum nallom samsarikkindavum

  • @dhilnaswaroop6595
    @dhilnaswaroop6595 7 หลายเดือนก่อน +10

    Edh aaraa sreerekha principal oooo🥴

  • @smrithi7423
    @smrithi7423 7 หลายเดือนก่อน +6

    Rasmin Bhai kollam. Nishana waste

  • @Huwaei-xq9jz
    @Huwaei-xq9jz 3 หลายเดือนก่อน +2

    5:16😂😂poda

  • @adhidevnandu578
    @adhidevnandu578 7 หลายเดือนก่อน +1

    ജിൻ്റോ ഉറങ്ങി എഴുന്നേറ്റു😂😂😂😂

  • @shaa2006
    @shaa2006 7 หลายเดือนก่อน +2

    Gabri gabrinte powerum

  • @aslaa3031
    @aslaa3031 7 หลายเดือนก่อน +3

    കോമെനേഴ്സ് കുറച്ചു ഓവർ ആണ് 😂

  • @SwathisPrabhu
    @SwathisPrabhu 7 หลายเดือนก่อน +2

    Gabri ,sreereka onn purath poyal nannayeneee

  • @RichuRins-d3c
    @RichuRins-d3c 6 หลายเดือนก่อน

    Rocky 😌💀😊

  • @thug___traveller5226
    @thug___traveller5226 6 หลายเดือนก่อน +1

    evide irunnalum jinto urakaanallo😂😂😂😂

  • @raigakuff
    @raigakuff 6 หลายเดือนก่อน

    Ellam vdio il um kanum. Oru comment permanent aytu.? That is ratheesh nai eshttam alathavar indoo.. and trye😂

  • @EmmanuelSAK-r8w
    @EmmanuelSAK-r8w 7 หลายเดือนก่อน

    ഇവരൊക്കെ ആരാണ് എന്നൊന്ന് പറഞ്ഞു തരാമോ.

  • @molly3820
    @molly3820 7 หลายเดือนก่อน +1

    Jinto is sleeping 😴😴😁

  • @Neam11111
    @Neam11111 7 หลายเดือนก่อน

    Rathees min🥰🥰😍😍

  • @Chemsobis
    @Chemsobis 7 หลายเดือนก่อน +2

    Gabri is just acting too much.Its like he is not giving individuality to norah.Gabri should lose this power

  • @game.on_
    @game.on_ 7 หลายเดือนก่อน

    Ratheesh fans ❤️❤️

  • @mufeedathasneem4781
    @mufeedathasneem4781 7 หลายเดือนก่อน

    Le gabri : ente power work avunnillenn thonnunnu… bigboss ente power n entho kuzhappamund 😂😂