റൺ ബോബി റൺ ,ഓടാൻ വാടകക്ക് കൂട്ടിയ ലോട്ടറിക്കാരനു പണിക്കൂലി കൊടുത്തില്ല

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • റൺ ബോബി റൺ ,ഓടാൻ വാടകക്ക് കൂട്ടിയ ലോട്ടറിക്കാരനു പണിക്കൂലി കൊടുത്തില്ല,42 ദിവസം ഡാൻസും ഡപ്പാൻ കൂത്തും നടത്തിയ ലോട്ടറി കച്ചവടക്കാരൻ പട്ടിണി മൂലം കണ്ണൂർ ജ്വല്ലറിയിൽ പണിക്കൂലി ചോദിച്ചപ്പോൾ ജീവനക്കാർ റോഡിലിട്ടും ജ്വല്ലറിയുടെ മുകളിലെ നിലയിലെ മുറിയിൽ പൂട്ടിയിട്ടും മർദ്ദിച്ചിക്കുകയായിരുന്നു
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

ความคิดเห็น • 83

  • @royjhon7258
    @royjhon7258 2 หลายเดือนก่อน +34

    ഇവൻ ആണ് സാജനെ വെല്ലുവിളിക്കുന്നത്

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 2 หลายเดือนก่อน +27

    ബോചെ പക്കാ ഫ്രോഡ്

  • @nikanthpp
    @nikanthpp 2 หลายเดือนก่อน +6

    ഒരു കോമാളിയുടെ ആൾക്കാർ മർദ്ദിച്ചു എന്ന് പറയുംമ്പോൾ വളരെ വിഷമം തോനുന്നൂ

  • @worldwide7954-f7b
    @worldwide7954-f7b 2 หลายเดือนก่อน +12

    ഉടയിപ്പ് ബോബി

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 2 หลายเดือนก่อน +4

    പാവം മനുഷ്യൻ.... സഹായിക്കുന്നതിനു പകരം.... അടിച്ചു.....😢

  • @prathyushsatheesh
    @prathyushsatheesh 2 หลายเดือนก่อน +13

    അവൻ പക്കാ ഫ്രാഡ് ആണ്...മറുനാടൻ പറഞ്ഞത് ശരിയായി

  • @anugrahatheeram6859
    @anugrahatheeram6859 2 หลายเดือนก่อน +7

    ഇത് എന്തോ നാടകം പോലെ..തോന്നുന്നു

  • @kizhakkayilabdulla8217
    @kizhakkayilabdulla8217 2 หลายเดือนก่อน +1

    ഇയാളെ ഇറക്കിയത് ആരാണെന്ന് അറിയാം ഇയാൾക്ക് കിട്ടിയ തുകയും അറിയാം

  • @balakrishnanmr3392
    @balakrishnanmr3392 2 หลายเดือนก่อน +1

    Shajan skariah sir, videos on Boche are 100 💯 percent True

  • @kizhakkayilabdulla8217
    @kizhakkayilabdulla8217 2 หลายเดือนก่อน +1

    ഇദ്ദേഹം പറയുന്നതിൽ ഒരു സത്യവും ഇല്ല മക്കളെ 10000 രൂപ ഓഫർ ചെയ്തു പറയിപ്പിച്ചു എന്നെല്ലാതെ

  • @pradeepsahadevan3300
    @pradeepsahadevan3300 2 หลายเดือนก่อน +6

    സഹോദരാ അങ്ങു പറയുന്നത് ഒന്നും ക്ലിയർ അല്ലല്ലോ

  • @ShajiAaa-y6t
    @ShajiAaa-y6t 2 หลายเดือนก่อน +2

    വ്യാജൻ സാജൻ അയച്ച ആളാണെന്നു തോന്നുന്നു

    • @sathyantk8996
      @sathyantk8996 2 หลายเดือนก่อน

      സാജൻ യഥാർത്ഥ മനുഷ്യൻ അത് തിരിച്ചറിയണമെങ്കിൽ താങ്കൾ genuine ആയ ഇന്ത്യക്കാരാനാകണം ടാ

  • @johnsondaniel8366
    @johnsondaniel8366 2 หลายเดือนก่อน +4

    ഇദ്ദേഹം ഇത്രയും നാൾ എവിടെ ആയിരുന്നു

  • @e.krishnan.e.k.rejimon8706
    @e.krishnan.e.k.rejimon8706 2 หลายเดือนก่อน +8

    ഇവൻ പറയുന്നത് കള്ളമാണ്. ആരോ പഠിപ്പിച്ച് വിട്ടത് പോലെ തോന്നുന്നു.

    • @trilok7070
      @trilok7070 2 หลายเดือนก่อน +3

      അച്ചോടാ

  • @joysimon5316
    @joysimon5316 2 หลายเดือนก่อน +10

    എല്ലാരേയും എല്ലാകാലവും പറ്റിക്കാൻ പറ്റില്ല

  • @judewilson101
    @judewilson101 2 หลายเดือนก่อน +2

    കർമ്മ ന്യൂസ് ഇത്രയും തരം താണ വാർത്തകൾ ഇടാതിരിക്കുക.

  • @alithnaintechcont8171
    @alithnaintechcont8171 2 หลายเดือนก่อน +6

    എടോ ..ഓട്ടോ ചേട്ടാ ഇതൊക്ക പഴയ കഥ അല്ലെ , ഇപ്പോൾ ഇതെല്ലാം പൊക്കി കൊണ്ട് വരുന്നത് എന്തിനാ , പാടത്തു ജോലി വരമ്പത്തു കൂലി മേടിച്ചു പോകണമായിരുന്നു , ഇപ്പോൾ കിടന്ന് അലച്ചിട്ടു കാര്യം ഇല്ല

  • @MomToBeFamous
    @MomToBeFamous 2 หลายเดือนก่อน +2

    Jimmy should join Shajan for "Bobby meets Shajan challenge" at Marunadan Malayalee office on Aug.5, 2024.

  • @judewilson101
    @judewilson101 2 หลายเดือนก่อน

    ഓടുന്നത് ആരോഗ്യത്തിന് നല്ലതാണ്.

  • @vpshashindran5437
    @vpshashindran5437 2 หลายเดือนก่อน +4

    Iyal fake vdo post cheytu ennanu thonnunnathu

  • @CHACKOJAMES-h4r
    @CHACKOJAMES-h4r 2 หลายเดือนก่อน +7

    🇮🇳കൂലിക്കണോ അവൻ ഓടിയത് ലക്ഷണം കണ്ടിട്ട് ഒരിനം ബ്ലാക്ക് മെയിൽ സംശയം തോന്നുന്നു 🇮🇳JAY INDIA 🇮🇳

    • @rajarajavarmathampuran8309
      @rajarajavarmathampuran8309 2 หลายเดือนก่อน +1

      Correct

    • @rajeshk9107
      @rajeshk9107 2 หลายเดือนก่อน +1

      ഇവനല്ല ഇവനെ ഓടിച്ച മുതലാളി (എന്റെ അല്ല )യും കൂലിക്കാവും ഓടിയത് അല്ലാതെ നിന്നെയൊന്നും നന്നാക്കാൻ അല്ല.

  • @Abdulkader-sy1oy
    @Abdulkader-sy1oy 2 หลายเดือนก่อน

    എന്തായാലും ചേട്ടന് ബോബി ചെമ്മണ്ണൂർ ബോച്ചേ ലോട്ടറി ഫ്രഞ്ജയ്സി ഇട്ടു തരും.

  • @Autohomes-y8p
    @Autohomes-y8p 2 หลายเดือนก่อน +3

    Marunadante vithu😂.

    • @sathyantk8996
      @sathyantk8996 2 หลายเดือนก่อน

      ആയിക്കോട്ടെ അയാൾ പറയുന്നതിൽ കാര്യമുണ്ട്

  • @sharkgamr
    @sharkgamr 2 หลายเดือนก่อน +3

    വർഗീയ മത ഭീകരന്മാരുടെ ചാനലിന്റെ ചൊറിച്ചിൽ

  • @sidhimpm
    @sidhimpm 2 หลายเดือนก่อน +8

    മറുനാടൻ അയച്ചതാണോ

    • @SabuJose-vu6tt
      @SabuJose-vu6tt 2 หลายเดือนก่อน +3

      അതെ എന്തേ ?.......

    • @sidhimpm
      @sidhimpm 2 หลายเดือนก่อน

      @@SabuJose-vu6tt അങ്ങനെ തോന്നി 😊😃

  • @praseedpg
    @praseedpg 2 หลายเดือนก่อน

    the fraud bobby, pls take action against him

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 2 หลายเดือนก่อน +1

    ബോച്ച.... ശകലം..... പിരി ലൂസ്.... ആണോ... എന്നു സംശയം.... എന്തൊ കുഴപ്പം ഉണ്ട്..... 😲

  • @balakrishnanmr3392
    @balakrishnanmr3392 2 หลายเดือนก่อน

    Mister Boche pay this man his wages thru cheque or bank account for proof

  • @judewilson101
    @judewilson101 2 หลายเดือนก่อน

    ഇവനേത് വട്ട് കേസാണ്

  • @prakashphilip7531
    @prakashphilip7531 2 หลายเดือนก่อน

    2014 ile karyam ivan ippolano parayunnathu. Police case enthe file cheyyanjathu. Ippol file cheyyu.

  • @balakrishnanmr3392
    @balakrishnanmr3392 2 หลายเดือนก่อน

    Udaiyippu veeran

  • @najmajose941
    @najmajose941 2 หลายเดือนก่อน

    Boche is no one fraud business man. Don’t buy anything from his shop.

  • @mallufun964
    @mallufun964 2 หลายเดือนก่อน

    ഈ കർമയും മറുദായും പറയുന്നത് വിവരവും ബോധവും ഉള്ളവർ വിശ്വസിക്കുമോ ?? ബോച്ച ഇയാളെ പറ്റിച്ചാണ് കാശുകരാൻ ആയത് ന്ന് പറയാത്തത് ബോചയ്യുടെ ഭാഗ്യം , ഈ നടുറോഡിൽ നിന്നും പ്രസവിക്കുന്നവൻ ധരിദ്രൻ ആണ് ന്ന് മനസ്സിലായി അതു കൊണ്ട് ആന്നെല്ലോ ഈ നാടകം

  • @niyassafa6902
    @niyassafa6902 2 หลายเดือนก่อน

    Boche❤

  • @MujeebRahman-ho7oj
    @MujeebRahman-ho7oj 2 หลายเดือนก่อน +6

    10വർഷം എവിടെ ആയിരുന്നു

    • @smartindian4899
      @smartindian4899 2 หลายเดือนก่อน

      Ayisha ide koodu😂😂😂😂😂😂😂😂😂😂

  • @thomaslonappan1082
    @thomaslonappan1082 2 หลายเดือนก่อน

    തോമസുകുട്ടി വിട്ടോടാ

  • @anilpaul7759
    @anilpaul7759 2 หลายเดือนก่อน +1

    ഈ പച്ചക്കള്ളം ആരുടെ തിരക്കഥയാണ്? ഹേ....

  • @MujeebRahman-ho7oj
    @MujeebRahman-ho7oj 2 หลายเดือนก่อน +5

    മറുനാടൻ കളിക്കുന്ന ത് ആണോ

  • @mukund9949
    @mukund9949 2 หลายเดือนก่อน

    Run for bloodbank did not materialised.

  • @RajeevPrabhakaranNair
    @RajeevPrabhakaranNair 2 หลายเดือนก่อน

    ഇതു ബോബി 810 km ഓടി എന്നു പറഞ്ഞു തെളിവിന് വേണ്ടി ബോബി തന്നെ വിട്ടത് ആകാനാണ് സാധ്യത. പിന്നെ ആ ഓടുന്ന വീഡിയോയിൽ ഇങ്ങേർ ഇടക്ക് വരുന്നു എന്നല്ലാതെ. ഇങ്ങേരും ഓടി എന്ന് തോന്നുന്നില്ല. നല്ല ഉടായിപ്പ് ആണ് ബോബി യും.പിന്നെ ഇങ്ങേരുടെ സംസാരം കേട്ടിട്ട്..ഇങ്ങേരും.

  • @SN.MEDIA2.0
    @SN.MEDIA2.0 2 หลายเดือนก่อน

    ഇവൻ ഫ്രോഡ് ആണ് പോച്ചേ

  • @komedyklik
    @komedyklik 2 หลายเดือนก่อน

    Blood donation, free donation.

  • @kochuparambilktc2449
    @kochuparambilktc2449 2 หลายเดือนก่อน

    Marunadan pannithudangii😂

  • @AdmiringLoungingPanda-us1bp
    @AdmiringLoungingPanda-us1bp 2 หลายเดือนก่อน

    തയോലി

  • @keralarocket9435
    @keralarocket9435 2 หลายเดือนก่อน

    😂😂😂😂😂😂

  • @johnsongeorge402
    @johnsongeorge402 2 หลายเดือนก่อน

    KURMA NEWS ALLEA NIGAL AANU FROUAD

  • @jomyjose8883
    @jomyjose8883 2 หลายเดือนก่อน

    Evara okka lokforode a pinna aroum pattunna sathammla.. Ne thouroum.

  • @Stongen
    @Stongen 2 หลายเดือนก่อน

    ഇവന് ആരോ കാശ് കൊടുത്ത് ഇത് ചെയ്യിപ്പിക്കുന്നതാണ്

  • @JITHIN_
    @JITHIN_ 2 หลายเดือนก่อน

    Idheham parayanullathu motham paranju theerthilla adenthupatti 🤔

  • @Sunny-c5c6j
    @Sunny-c5c6j 2 หลายเดือนก่อน

    Evante.okke.vakkuketepookunna.thannevenam.thallaan

  • @narayananvn3406
    @narayananvn3406 2 หลายเดือนก่อน

    Chathachu kanum.Oru maffiya.

  • @shunmugamv-tj6us
    @shunmugamv-tj6us 2 หลายเดือนก่อน +1

    Entharu pattyan

  • @tdjainendrakumar2301
    @tdjainendrakumar2301 2 หลายเดือนก่อน

    Sajan parayunnathavam sheri

  • @philipyohannan1256
    @philipyohannan1256 2 หลายเดือนก่อน +2

    Ivanano.shajan.scariyayae.velluvilichathu

  • @sulaimanhamza6648
    @sulaimanhamza6648 2 หลายเดือนก่อน

    ഇത് കർമ്മ ന്യൂസിന്റെയും സാജൻ സക്കറിയയുടെയും തിരക്കഥയുടെ ഭാഗം ബോബി വെല്ലുവിളിച്ചിരുന്നു സാജൻ സ്കറിയയെ അതിന്റെ പകപോക്കൽ ജനത്തിനു മുഴുവൻ മനസ്സിലായി

  • @adamprince6296
    @adamprince6296 2 หลายเดือนก่อน

    Bochaa 😂😂😂😂

  • @Basant-ex5pd
    @Basant-ex5pd 2 หลายเดือนก่อน +2

    ബൊഛേ 😢 ശലൃം ചെയ്തു തുടങ്ങി യോ

  • @AnvarSha-h4g
    @AnvarSha-h4g 2 หลายเดือนก่อน

    Pazhayapanikkulikittiyello,yinipokavallo,yedomanda

  • @BinduGilesh
    @BinduGilesh 2 หลายเดือนก่อน

    ഉടായിപ്പ് ന്യൂസ്‌

  • @gireeshgireesh3028
    @gireeshgireesh3028 2 หลายเดือนก่อน +1

    Ippo kitti..onnu podo

  • @sulaimanhamza6648
    @sulaimanhamza6648 2 หลายเดือนก่อน

    കർമ്മ ന്യൂസ് ഉടായിപ്പ് ന്യൂസ്