ഞങ്ങളുടെ വിഷു||Vishu Vlog- Sonu Nikesh Gay Couple

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 1.1K

  • @devdev2530
    @devdev2530 2 ปีที่แล้ว +83

    ഇതുപോലെ ആവണം ഓരോ ഫാമിലിയും.. എല്ലാരേം ചേർത്തു നിർത്തണം.. നിങ്ങൾ രണ്ടുപേരും ഭാഗ്യം ചെയ്തവർ ആണ്.. അതുകൊണ്ട് ആണ് എല്ലാ വൈവിദ്ധ്യത്തെയും സ്വീകരിക്കുന്ന ഇത്രയും നല്ല രക്ഷിതാക്കളെ കിട്ടിയത്.. നല്ലൊരു സഹോദരനും.നിങ്ങളെ പോലെ .മനു നെയും സ്നേഹിക്കാൻ തുടങ്ങി.. ... ലവ് യൂ ഓൾ.

  • @remadeviradha6485
    @remadeviradha6485 2 ปีที่แล้ว +43

    ❤❤നിങ്ങളുടെ സന്തോഷം കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു. കുടുംബവും ഒത്തുള്ള ഈ സന്തോഷം എന്നും നിലനിൽക്കട്ടെ എന്ന്‌ ഭാഗവാനോട് ഈ ചേച്ചിയും പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏

  • @jessumedia9215
    @jessumedia9215 2 ปีที่แล้ว +12

    എന്നും ഇതുപോലെ രണ്ടുപേരും എപ്പോഴും സന്തോഷത്തിലായിരിക്കട്ടെയെന്ന് പ്രാർഥിക്കുന്നു... God bless u both nd ur family

  • @praneetha3914
    @praneetha3914 2 ปีที่แล้ว +66

    എത്ര ദിവസമായി കാണാതെ... സമയം കിട്ടിയാൽ എന്നും വീഡിയോ ചെയ്യുമോ... രണ്ടു പേർക്കും വിഷു ആശംസകൾ.. 😍😍

  • @majeedabu9098
    @majeedabu9098 2 ปีที่แล้ว +22

    🙏നികേഷിനും സോനുവിനും വിഷു ആശംസകൾ നേരുന്നു 🙏
    രണ്ടു പേർക്കും ആയുരാരോഗ്യ സൗക്യം ഉണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.
    ഓരോ വീഡിയോ കാണുമ്പോഴും എല്ലാവർക്കും വളരെയധികം പോസിറ്റീവ് എനർജി ലഭിക്കുന്നു എന്നുള്ളതാണ് ഏറെ സവിശേഷത
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    ഇനിയും ഒരു പാട് വിശേഷങ്ങൾ പങ്കു വെക്കുന്ന വീഡിയോ കാണാൻ വളരെ ആകാംഷയോടെ കാത്തിരിക്കുന്നു
    🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇

  • @sanasafad3537
    @sanasafad3537 2 ปีที่แล้ว +23

    Hi ചേട്ടായിസ് happy vishu 😍😍😍ജീവിളകാലം മുഴുവൻ ഇതു പോല്ലേ happy ആയി വിഷു ആഘോഷിക്കട്ടെ 😍😍😍😍😍👌

  • @valleylife5804
    @valleylife5804 2 ปีที่แล้ว +56

    വീട്ടുകാർ നിങ്ങളെ ചേർത്തു നിർത്തുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം. സോനുന്റെ അമ്മിച്ചി ഫുഡ് കഴിപ്പിച്ചു കൊല്ലും 😍

  • @sajithsarath8805
    @sajithsarath8805 2 ปีที่แล้ว +12

    രണ്ട് പേരുടെയും ചിരികാണുമ്പോള്‍ തന്നെ വളരെ സന്തോഷം ആണ് എന്നും ഇത് പോലെ സന്തോഷമായി ഇരിക്കട്ടെ love you bros 😍😍😍😍

  • @crazygaming7453
    @crazygaming7453 2 ปีที่แล้ว +14

    Happy vishu innocents❤️❤️❤️. വരും വർഷങ്ങൾ സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞതാകട്ടെ... ❤️❤️❤️

  • @naazsathar8142
    @naazsathar8142 2 ปีที่แล้ว +8

    നിങ്ങളെ ഇത്രേ അധികം സപ്പോർട്ട് ചെയ്യുന്ന ഫാമിലി ആണ് നിങ്ങൾടെ ഇപ്പോഴത്തെ സൗഭാഗ്യം...പാവം അമ്മയും അച്ഛയിയും...god bluss all family

  • @arunbraj7187
    @arunbraj7187 2 ปีที่แล้ว +13

    Belated Happy vishu and advanced happy Easter chettanmarae..❤️❤️May God bless you both❤️❤️

  • @Ms.Thomas
    @Ms.Thomas 2 ปีที่แล้ว +8

    I am so happy for you guys. Live together until your last breath
    God bless you guys. Happy family life .

  • @shahanaqq2489
    @shahanaqq2489 2 ปีที่แล้ว +3

    Ningalde vlog kanumpol manassinu oru happiness aanu vimarshanagalokke ithinu munb kure neridendi vannu le never mind ellavarum daivathinte srishtikal daivam thanna manass eniki ningalde ee othorumayulla life orupad ishta

  • @renishvlogz3158
    @renishvlogz3158 2 ปีที่แล้ว +15

    വിഷു ആശംസകൾ dears 💕💕💕വളറെ മനോഹരമായ ഒരു എപ്പിസോഡ് ആയിരുന്നു.. നിങ്ങൾ അനുഗ്രഹീതരാണ്.. 🥰🥰🥰എന്നും നന്മകൾ ഉണ്ടാവട്ടെ 🥰🥰🥰🥰💕

  • @rejanimoler8658
    @rejanimoler8658 2 ปีที่แล้ว +3

    ഒത്തിരി സന്തോഷം... ഒക്കുമ്പോൾ ഒകെ വീഡിയോ ചെയനെ..... എന്നും ഇതു പോലെ സന്തോഷം കൊണ്ടും സമാധാനതൊടും നിങ്ങൾ ഉണ്ടാകട്ടെ ...ഒരുപാട് ഇഷ്ടം😍😍😍😍😍😍😍😙😙😙😗😗😗😗😗😗😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @nimmynimmy5571
    @nimmynimmy5571 2 ปีที่แล้ว +2

    Hai yettanmare🤗🤗🤗 Happy vishu and advanced happy Easter. Randuperum santhoshamayirikkutto💖💖💖💖💖💖💖

  • @akku8747
    @akku8747 2 ปีที่แล้ว +3

    Nighle 2 പേരെയും കാണുമ്പോൾ അതിയായ സന്തോഷം തോന്നുന്നു..ഒരു positive vibe aanu.family um manuchettn rohinicheachi എല്ലാരും powli ആണ് ട്ടോ.നികേഷ് bro nte ചിരി ആണ് main .........

  • @midhuna6315
    @midhuna6315 2 ปีที่แล้ว +12

    You both are very lucky , such a lovable family . Live happily All the Best and Belated വിഷു ആശംസകൾ 😊

  • @sujithchandran3518
    @sujithchandran3518 2 ปีที่แล้ว +7

    Sonu etta.. Thalikkunnu temple near ulla hostalil njn one year stay cheythittund, Really beautiful place 😍, Randalkum വിഷു ആശംസകൾ ❤

  • @Mickhayel
    @Mickhayel 2 ปีที่แล้ว +3

    Randuperum pand othiri vishamichitt ollathalle.ini ningalude samayam aan.family de koode.God bless you my dears...ammachiyod othiri sneham thonnunnu.nikesheshettane sonu chettanekaal kaaraym aayitta nokunne....adipoli...super...onnum parayanilla ...I'm happy

  • @kunjoos7996
    @kunjoos7996 2 ปีที่แล้ว +4

    Orupadu santhosham
    Ellarum orumichu kannunne
    Ithupolle oru family blessing Annu🥰

  • @manjusreejeshmanju7474
    @manjusreejeshmanju7474 2 ปีที่แล้ว +1

    Nishku nikeshettan 😍😍😍 sundaran sonuttan 😍😍😍 orupad eshttaanu ningaleyum ningade familyum happy vishu randaalkum advanced easter 😍😍

  • @nandanavinod9007
    @nandanavinod9007 2 ปีที่แล้ว +3

    Ormich kanmbo orpad happiness thonun. You guys are soo nice together, all the best.
    Oru divasam varn und chettanmare kanan.

  • @beena671
    @beena671 2 ปีที่แล้ว +2

    Happy vishu wishes sonuvetta nikeshetta. Video kandu manasu ottiri niranju pandu amma achan aniyanodu chernu vishu kondadaru undu ipo illa ellarum ororu place achan illa .old memories ingane vanu kannil nanavumai. Otire santosam

  • @linsuthomas4291
    @linsuthomas4291 2 ปีที่แล้ว +5

    So happy for u both. Hat's off to the family ur understanding and love towards sonu and nikesh

  • @Usha.J-ei8xy
    @Usha.J-ei8xy 5 หลายเดือนก่อน +2

    😁2 പേർക്കും ന്റെ ഹൃദയം
    നിറഞ്ഞ സ്നേഹാശംസകൾ
    😁💐💐👍 ...❤️❤️🥰🥰

  • @vilasinikozhikode6805
    @vilasinikozhikode6805 2 ปีที่แล้ว +18

    മക്കൾക്ക് രണ്ടു പേർക്കും എൻ്റേയും വിഷു ആശംസകൾ
    ഈ സന്തോഷം എന്നും നിലനിൽക്കട്ടെ എന്ന് ഈ അമ്മയും പ്രാർത്ഥിക്കുന്നു 🙏🙏🙏🌺🌺🌺🌺

  • @amezathaslibhanu4978
    @amezathaslibhanu4978 ปีที่แล้ว +2

    Nigalude chirikanumbol othiri santhosam chettayiss😍😍😍

  • @afeelarafees920
    @afeelarafees920 2 ปีที่แล้ว +6

    നിങ്ങൾ രണ്ടുപേരുടെയും ആ സഹകരണവും, സേഹവും, ആ കരുതലും
    കാണുമ്പോൾ എനിക്കു വളരെ സദോഷം ❤️❤️❤️😇

  • @bushrabushra5240
    @bushrabushra5240 2 ปีที่แล้ว +1

    Sonunikesh chettayees. Vishu adichu polichu 👍👍👍Thank you. Full Happy aanallo. Ennum ithupole thanne undavatte. 🍇🥥🍎🥭🍈🍉🍊🍋

  • @jyothish5458
    @jyothish5458 2 ปีที่แล้ว +3

    Good family ivide sneham und

  • @chinjusnair9799
    @chinjusnair9799 2 ปีที่แล้ว +1

    Happy vishu chettai
    Eppozelum avidelum vachu kanan patane ennu und ketto.....

  • @remyasujithsree1155
    @remyasujithsree1155 2 ปีที่แล้ว +3

    eppozha kandathu,satyathil Ella aghoshagalum agoshikum eggilum niggalude aghosham kaanumbol orupaadu santhosham aanu,njn konni il ninnanu,eppozheggilum evideem Koodi varanee,Oru paadu nalla kazhichakal evideem undu,❤❤❤

    • @SonuNikeshVlog
      @SonuNikeshVlog  2 ปีที่แล้ว

      Ok 😊
      Thank you 🙏🏻🙏🏻

  • @minipillai1934
    @minipillai1934 9 หลายเดือนก่อน +2

    Vishu adichu polichu randuperum ellareyum Rohini manu ammachi achayi ellareyum kandathil very happy

  • @devinandana.s6950
    @devinandana.s6950 2 ปีที่แล้ว +3

    സോനു നികേഷ് ചേട്ടാ ഹായ് വിഷു കഴിഞ് പുതിയ വീഡിയോ ഒന്നും ചെയ്തില്ലേ രണ്ടു പേർക്കും തിരക്കാണോ പുതിയ വീഡിയോസ് കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു ഞാനും എന്റെ വീട്ടുകാരും നിങ്ങളുടെ കട്ട ഫാൻസാണു കേട്ടോ കണ്ടു കഴിഞ്ഞ വീഡിയോ സ് പിന്നേയും പിന്നേയും റിപ്പീറ്റ് ചെയ്തു കാണുന്നു ഉടനെ പുതിയ വീഡിയോ ഇടണേ പിന്നെ നികേഷ് ചേട്ടന്റെ ചിരി ഒരു രക്ഷയും ഇല്ല ഇന്നത്തെ ഞങ്ങളുടെ വൈകുന്നേരത്തേ ഭക്ഷണം ഉണക്ക കപ്പ പുഴുങ്ങിയതും സോനുവിന്റെ അടിപൊളി മത്തികറിയുമാണ് മത്തികറി അടിപൊളിയാണ് കേട്ടോ , സോനു നികേഷ് ചേട്ടാ പുതിയ വീഡിയോസിനായി കാത്തിരിക്കുന്നു

    • @SonuNikeshVlog
      @SonuNikeshVlog  2 ปีที่แล้ว

      ജോലിയുടെ ഇടക്ക് time കിട്ടിയില്ല അതാ.
      Thank you 🙏🏻

  • @prvlogs698
    @prvlogs698 2 ปีที่แล้ว +2

    Happy Vishu Sonu and nikhesh santhoshayi ningalude vishu agosham kandapol enum egane happy ayirikate .

  • @sonav3640
    @sonav3640 2 ปีที่แล้ว +7

    എത്ര സൗമിയമായി ആണ് ചേട്ടൻ മാർ സംസാരിക്കുന്നത്, ശരിക്കും ദൈവം അനുഗ്രഹിച്ച മക്കൾ ആണ് നിങ്ങൾ രണ്ടുപേരും, ദൈവം എല്ലാവിധ അനുഗ്രഹങ്ങൾ സൗഭാഗ്യവും ജീവിതത്തിൽ ഉണ്ടാവട്ടെ.

  • @shameershazi8688
    @shameershazi8688 2 ปีที่แล้ว +1

    Chettaayimaare sandhodhashavum vishu aagoshangaloke kandapo njangalum happiyaayi😍😍😍❤
    HAPPY VISHU💐💐

  • @yadhususheel278
    @yadhususheel278 2 ปีที่แล้ว +3

    happy vishu Sonuchettan and nikesh yettan ❤️❤️💯 2 ishttam

  • @dilshabalan9831
    @dilshabalan9831 2 ปีที่แล้ว +2

    Adipoli Family 😍😘Amma,Achan,sis,bro.Pinne chakkara Nikeshettan and Sonu😘😘😘

  • @ajith.aajith.a8408
    @ajith.aajith.a8408 2 ปีที่แล้ว +9

    ആദ്യത്തെ കമന്റ് എന്റെ തന്നെ ആകട്ടെ.
    രണ്ട് പേർക്കും സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു വിഷു ദിനം ആശംസിക്കുന്നു.🥰🥰🙏🙏
    🌿🌿🌿🌿🌿🌿

  • @parvathyrajesh9179
    @parvathyrajesh9179 2 ปีที่แล้ว +2

    Kuduumbathodopamulla aghoshangal valare santhosham tharum.ningalude santhosh kanumbol enikum santhosham.God bless you dears.

  • @deepababu3686
    @deepababu3686 2 ปีที่แล้ว +3

    മനസ്സിന് ഒരുപാട് സന്തോഷം നൽകുന്ന വീഡിയോ 🥰 ഹാപ്പി വിഷു🌹🌹🥰❤️ god bless you

  • @minithomasthomas5683
    @minithomasthomas5683 2 ปีที่แล้ว +2

    വിഷു ആശംസകൾ... രണ്ടു പേരും ഒരു പാട് happy ആയിരിക്കുന്നു..... ഈ ചിരിയും സന്ദോഷവും എന്നും എപ്പോഴും ഉണ്ടാകട്ടെ... നിങ്ങളുട ചിരി ആണ്... നിങ്ങളുട ഓരോ എപ്പിസോഡ് ന്റെ യും high light 👍👍👍👍👍...... സ്നേഹപൂർവ്വം മിനിചേച്ചി.... ഡൽഹി

  • @kavithachinchu4152
    @kavithachinchu4152 2 ปีที่แล้ว +4

    Happy vishu ചേട്ടന്മാരെ വീട്ടുകാരുടെ ഒപ്പം കാണുമ്പോൾ നിങ്ങൾ പതിവിലും അധികം happy ആണ്

  • @jaseenasajan2046
    @jaseenasajan2046 2 หลายเดือนก่อน +1

    Happy vishu ennum santhoshathode jeevikatte 👌🏻👌🏻👌🏻

  • @lovescenario_4224
    @lovescenario_4224 2 ปีที่แล้ว +6

    Now I'm binge watching your videos 😁♥

  • @shireenthomas4621
    @shireenthomas4621 2 ปีที่แล้ว +2

    Happy Vishu my dear Makkale. Enjoy and God bless dear makkale. 😍😍😍😍😍😍

  • @johnleela95
    @johnleela95 2 ปีที่แล้ว +4

    നിങ്ങളെ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു. സോനുവിന്റെ വീട്ടിൽ നിങ്ങൾക്കും ഒരു സ്ഥാനം തന്നീട്ടുണ്ടല്ലോ... Very good... ആ അമ്മയ്ക്കും അച്ഛനും നല്ല ആരോഗ്യവും ആയുസും ദൈവം കൊടുക്കട്ടെ ..എന്നും ഇതുപോലെ തന്നെ happy ആയിട്ടിരിക്കുക.. നികേഷിന്റെ അമ്മയെയും കാണിക്കുമല്ലോ..

  • @malabardiariesvlog9917
    @malabardiariesvlog9917 2 ปีที่แล้ว +3

    Happy Vishu Chettanzz🥰🥰🥰.. കുറെ ആയല്ലോ കണ്ടിട്ട്.. കണ്ടതിൽ സന്തോഷം 🥰🥰🥰

  • @jiteshnair8248
    @jiteshnair8248 2 ปีที่แล้ว +3

    Happy vishu sonu and Nikesh chettai ❤️❤️❤️❤️

  • @athulkrishnan2332
    @athulkrishnan2332 2 ปีที่แล้ว +2

    Nigal Adichu polikku chettay mare jeevitham onne ullu randaalum orupadu ishtam 🥰🥰🥰🥰🥰❤❤❤❤❤

  • @vineeshk2083
    @vineeshk2083 2 ปีที่แล้ว +3

    God blass you ചേട്ടന്മാരെ 🥰🥰

  • @abhijithabhi9306
    @abhijithabhi9306 2 ปีที่แล้ว +3

    Happy Vishu Chettanmare ❤️❤️❤️

  • @sherin5388
    @sherin5388 2 ปีที่แล้ว +21

    അനിയൻമാരേ .....
    Super🌺🌺🌺🌺🌺 സോനുവിന്റെ അച്ഛനെയും അമ്മയെയും കാണുമ്പോഴൊക്കെ ഞാൻ എന്റെ മാതാപിതാക്കളെ ഓർക്കും .... (രണ്ടു പേരും ഇന്നില്ല).... ഈ അച്ഛനും അമ്മയ്ക്കും ആയുരാരോഗ്യ സൗഖ്യവും നൻമകളും നേരുന്നു... എന്നും സന്തോഷമായിരിക്കട്ടെ ഈ കുടുംബം🙏🙏🙏🌺🌺🌺🌺🌺

  • @saiantonysibi
    @saiantonysibi 2 ปีที่แล้ว +2

    Aha Adipoli.. Sonu’s familye veendum kanan pttiaythil happy ♥️♥️ Happy Vishu and Easter dears …
    Ningale kooduthal ishtapedunnathu ningal orikkalum oru faminuvendiyo oru celebrity status undkkuanthinu fake aakuniall.. a normal straight couple engine aanu Angine thanne aanu ninglaude life athu thanne aanu family acceptance kittiaythum.. keep it up bros 👍👍 Enjoy the moments ❤️
    Oru social ❤️ to Sonuvinte bother’s Wifinum avarude familikkum; karanam she also accepted you guys alle Athum oru bagyam thanne aanu

  • @nixonandsons7418
    @nixonandsons7418 2 ปีที่แล้ว +4

    Happy Vishu dears..super costumes. Enjoy

  • @geethakvk130
    @geethakvk130 2 ปีที่แล้ว +2

    എന്നും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.♥️♥️♥️

  • @sindhukutty8997
    @sindhukutty8997 2 ปีที่แล้ว +5

    Happy vishu രണ്ടു പേരെയും കണ്ടപ്പോൾ വളരെ സന്തോഷം ആയി

  • @anasuyapalathinkal6577
    @anasuyapalathinkal6577 2 ปีที่แล้ว +1

    Njan waite cheiyukairunni. Kunjungaley ningakey kanunnathu thanney santhoshamatto❤❤ nalloru vishu kani thanney 🥰🥰🥰❤❤❤ daivam niraye anugrahikkateye 🙏🏻🙏🏻🙏🏻🙏🏻

  • @sijij256
    @sijij256 2 ปีที่แล้ว +7

    Wow. വെടിക്കെട്ട്‌ ഗംഭീരം ആയി ട്ടോ. അയൽക്കാർ ഒക്കെ നല്ല സഹകരണം ആണല്ലോ പെസഹ അപ്പം. പാൽ. കൊണ്ടു തന്ന്. പടക്കം പൊട്ടിക്കാൻ ഒക്കെ വന്നല്ലോ. നല്ല അയൽക്കാർ ഉള്ളത് ഒരു ഭാഗ്യം തന്നെ. Vishu കണി നന്നായി ട്ടുണ്ട്

  • @shajics7778
    @shajics7778 2 ปีที่แล้ว +1

    ഹായ് ബ്രദേഴ്സ് happy വിഷു and happy Easter

  • @deepavn8393
    @deepavn8393 2 ปีที่แล้ว +4

    എല്ലാവരെയും ഒന്നിച്ചുകണ്ടതിൽ സന്തോഷം. വിഷു എല്ലാവരും കൂടി അടിച്ചുപൊളിച്ചൂല്ലേ. സന്തോഷം. രണ്ടുപേരും സന്തോഷമായിരിക്ക്🥰🥰

  • @snehasureshbabu9448
    @snehasureshbabu9448 2 ปีที่แล้ว +1

    Ennyum happpieee ayi..irekataw....orupad orupad happiness eniyum life I'll undavataw........ente ammakk...orupad ishtam ann neegallee.....😍😍😍.

  • @anayaaswathy3297
    @anayaaswathy3297 2 ปีที่แล้ว +15

    കുടുംബത്തോടൊപ്പം നിങ്ങളിങ്ങനെ സന്തോഷത്തോടെ കാണുമ്പോൾ ഒരുപാട് സന്തോഷം ഞങ്ങൾക്കും ❤️

  • @jithinkrishnan8747
    @jithinkrishnan8747 2 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം അത് പറഞ്ഞറിയിക്കാൻ വയ്യ അത്രയധികം സന്തോഷം ആണ് എന്നും നിങ്ങൾക്കും ഈ സന്തോഷം നിലനിൽക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ വീട്ടുകാരോട് ഒത്തുള്ള ഈ സന്തോഷം എന്നും ഉണ്ടാകട്ടെ എന്നും ഈ സന്തോഷം നിലനിൽക്കാൻ ഞാനും പ്രാർത്ഥിക്കുന്നു നിങ്ങളുടെ വീഡിയോ കാണുവാൻ അതിനായി വെയിറ്റിംഗ് ആണ് സമയം കിട്ടുമ്പോൾ എല്ലാം വീഡിയോ ചെയ്യണം ഒരുപാടുപേർ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു നിങ്ങളുടെ വീഡിയോ കാണുവാൻ കാത്തിരിക്കുന്നു ഓൾ ദി ബെസ്റ്റ്

  • @valsadavid622
    @valsadavid622 2 ปีที่แล้ว +3

    Happy vishu sonu,nikesh

  • @saransaran1308
    @saransaran1308 2 ปีที่แล้ว +1

    Be lated happy vishu chettanmare♥️
    ഒരുപാടിഷ്ടം ♥️🌈

  • @ammu9458
    @ammu9458 2 ปีที่แล้ว +9

    Hi brothers 💕💕
    ഞങ്ങൾക്കെല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചതിനു ഒത്തിരി നന്ദി🙏. ഞങ്ങളുടെ പ്രാർത്ഥനയിലും brothers നെ ഓർക്കാറുണ്ട്. ഞാൻ എല്ലാവർഷവും വിഷു ആഘോഷിക്കാറുണ്ട്. ഈ വർഷം ദുഃഖവെള്ളി ആയത്കൊണ്ട് ആഘോഷിക്കാൻ പറ്റിയില്ല. മനസ്സുകൊണ്ട് ദുഃഖവെള്ളിയുടെ വിശുദ്ധിയിൽ പങ്കുചേർന്നതിനു നിങ്ങൾക്ക് നന്ദി 🙏. God bless you dears.

  • @aseenasudheesh7613
    @aseenasudheesh7613 2 ปีที่แล้ว +2

    Nallaru video athodappam happy vishu ella anugeahagalum undakatea

  • @arshamurali457
    @arshamurali457 2 ปีที่แล้ว +3

    Hii....bros.... Orupad happy niyalea kandapol...Jan mail ayachittundu nokkanea....

  • @geethamolm.p4406
    @geethamolm.p4406 2 ปีที่แล้ว +1

    നിങ്ങളുടെ സന്തോഷം കാണുമ്പോൾ മനസ് നിറയുന്നു.... രണ്ടാൾക്കും .. ഈസ്റ്റർ ആശംസകൾ നേരുന്നു 🌹🌹🌹🌹

  • @jeesahussain7552
    @jeesahussain7552 2 ปีที่แล้ว +4

    Happy Vishu Sonu Nikesh

  • @UshadeviMp
    @UshadeviMp 2 ปีที่แล้ว +2

    വളരെ നന്നായിരുന്നു വീഡിയോ. കുടുംബവുമൊത്തുള്ള അവരുടെ സ്നേഹം െ എക്യത അത് കാണുമ്പോൾ തന്നെ സന്തോഷമായി. വിഭവസമൃദ്ധമായ സദ്യ കഴിച്ച് പടക്കം പൊട്ടിച്ച് കണി കണ്ട വിഷു വളരെ നന്നായി അടിപൊളിയാക്കിയ സോനുവിനും നികേഷിനും ഒരായിരം വിഷു ആശംസകൾ . നമ്മൾ വിഷു ചെറിയ തോതിൽ ആഘോഷിച്ചു. കണിക്കൊന്ന ഇഷ്ടം പോലെ മുൻപ് വീട്ടിൽ ഉണ്ടായികഴിഞ്ഞു പോയതിനാൽ . കൊന്ന ഉണ്ടായില്ല. ഇത് വരെ അതിന് മുടക്കം ഉണ്ടായിട്ടില്ല. മററല്ലാം വെച്ച് വി ളക്ക് വെച്ചും കണികണ്ടു.💕🥰❤️👍🏻

  • @sushamak6802
    @sushamak6802 2 ปีที่แล้ว +4

    Hi aniyanmare njan nokiyirikukayayirunnu vishu supra aayi elle💗💗💗💗💗💗

  • @greeshmajohn4014
    @greeshmajohn4014 2 ปีที่แล้ว +2

    Happy vishu ❤❤❤ love you chettayimare🥰🥰🥰

  • @shobanandakumar7999
    @shobanandakumar7999 2 ปีที่แล้ว +6

    Happy Vishu to all of you. Sonu's mother is super. Give her a hug from me

  • @vahidanv6745
    @vahidanv6745 2 ปีที่แล้ว +2

    New subscriber
    Nigalude santhosham orupadukalam nilanilkate.

  • @Adhee183
    @Adhee183 2 ปีที่แล้ว +3

    Belated Happy Vishu dears and Advanced Happy Easter😍💗💗❤💗...

  • @radhaasokan7110
    @radhaasokan7110 2 ปีที่แล้ว +1

    എന്ത് santhoshaane നിങ്ങളെ കാണുമ്പോൾ....sonunde അമ്മ എത്ര നല്ലതാ..... എല്ലാരും സന്തോഷായി എന്നും ഇങ്ങനെ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @ചങ്ങാതി-ഠ7സ
    @ചങ്ങാതി-ഠ7സ 2 ปีที่แล้ว +4

    നിങ്ങളുടെ ജീവിതവും ആണും പെണും തമ്മിലുള്ള ജീവിതവും കാണുമ്പോൾ എനിക്ക് തോന്നിയത് നിങ്ങളുടെ ജീവിതത്തിൽ ഒരാൾ മറ്റൊരാളുടെ മേൽ ബന്ധങ്ങളുടെ ചങ്ങല ചുറ്റി വലിഞ്ഞു മുറുകുന്നില്ല എന്നാണ്. രണ്ടുപേർക്കും ഒരുപാട് കാലം സന്ദോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...happy vishu

  • @sanithaunnikrishnan7472
    @sanithaunnikrishnan7472 2 ปีที่แล้ว +2

    Nikeshettan epozhum chirichu kond samsarikkunnu.... Super

  • @meenukbalan3836
    @meenukbalan3836 2 ปีที่แล้ว +5

    മനസിന്‌ സന്തോഷം നൽകുന്ന കാഴ്ചകൾ ❤️❤️❤️😍😍😍

  • @eannettjoseph5145
    @eannettjoseph5145 2 ปีที่แล้ว +2

    Hai Sonu And Nikesh 😍😍
    Happy Vishu Dears 🥰🥳

  • @hamzaktkl610
    @hamzaktkl610 2 ปีที่แล้ว +5

    Nalla virthi und veed ammachi achan 👍👍👍

  • @sudheeshkrishnan6253
    @sudheeshkrishnan6253 2 ปีที่แล้ว +2

    Hi chetta... Happy to see ur videos... Both are made for each other..... I always thought to ask you both..... Whats ur job... Where are you both wrking

  • @sajithsarath8805
    @sajithsarath8805 2 ปีที่แล้ว +3

    Happy വിഷു bros

  • @beatsofnaturee
    @beatsofnaturee ปีที่แล้ว +2

    ഇതു പോലെ ഓരോ വിഷുവിനും രണ്ടു പേരും സന്തോഷമായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു. വീട്ടിലെത്തിയതിന്റെ സന്തോഷം രണ്ടു പേരുടേയും മുഖത്ത് അറിയാം അമ്മയുടേയും അച്ചന്റേയും കൂടെ❤️❤️❤️❤️❤️❤️❤️

  • @nandhu7847
    @nandhu7847 2 ปีที่แล้ว +4

    🌹ഹാപ്പി വിഷു 🌹🌹🌹ഈ സന്തോഷം എന്നും ഉണ്ടാവണം 🌹🌹🌹എനിക്കും ആഗ്രഹം ഉണ്ട് ഇതു പോലെ ഒരു ലൈഫ് 😔പക്ഷെ നിങ്ങളെ പോലെ സ്നേഹവും കെയറും ലൈഫ് ഉം തരുന്ന ആരും ഇല്ലാലോ എന്ന് ഓർക്കുമ്പോൾ 😔സാരമില്ല എന്തായാലും നിങ്ങളുടെ ലൈഫ് സന്തോഷപുർവ്വം കാണാൻ പറ്റുന്നലോ 🙏

  • @vishalv6787
    @vishalv6787 2 ปีที่แล้ว

    Hi Sonu Nikeshettaa. Happy vishu❤️❤️. Sonu nikeshettan snehathode thannadallee. Sonu nu kazhikkannu. Kure divasam koodi kandittu sandosham. God bless.

  • @SathishKumar-july
    @SathishKumar-july 2 ปีที่แล้ว +8

    Happy vishu😃☺😍💚❤❤❤❤💐💐💐

  • @aswathydevarajan8940
    @aswathydevarajan8940 2 ปีที่แล้ว +2

    നല്ല വീഡിയോ ആരുന്നു ഹാപ്പി വിഷു രണ്ടു പേർക്കും 😍😍👍

  • @habelsubi2688
    @habelsubi2688 2 ปีที่แล้ว +2

    Next year ningal bigg boss il ponnam kettto 👍. Please apply cheyyu ipol thanne. Ningalde community ye represent cheythu ningal pokannam..👍

  • @renukakesavan2032
    @renukakesavan2032 2 ปีที่แล้ว +1

    ഹായ് നികേഷ് സോനു രണ്ടു പേർക്കും വിഷു ആശംസകൾ നിങ്ങളെ കാണാൻ nokkiyirikkuvarunnu

  • @sherin5388
    @sherin5388 2 ปีที่แล้ว +14

    ജാതിമത ചിന്തകളില്ലാതെ .... യാതൊരു സങ്കുചിത മനോഭാവങ്ങളുമില്ലാതെ എല്ലാ മതപരമായ ആഘോഷങ്ങളും ഒന്നിച്ചു കൊണ്ടാടിയ ആ പഴയ കാലവും അയൽപക്ക സൗഹൃദങ്ങളുമൊക്കെ വീണ്ടും ഓർത്തു പോയി .... അയൽപക്കക്കാരെക്കൂടി സ്നേഹാന്വേഷണങ്ങൾ അറിയിക്കണേ....🌺🌺🌺🌺🥰🥰🥰 രോഹിണിയുടെ വീടു കാണിച്ചില്ലല്ലോ...😔

  • @naazsathar8142
    @naazsathar8142 2 ปีที่แล้ว +1

    Hii Happy വിഷു...നല്ലോണം മിസ്സ് ചെയ്യുന്നുണ്ട്..

  • @jinujose461
    @jinujose461 2 ปีที่แล้ว +2

    Wishing you the Happiest Vishu and Easter dear Sonu and Nikesh😍😍😍Soo happy to see you both enjoying your days with your beautiful family ❣️❣️❣️

  • @CopaMocha6232
    @CopaMocha6232 2 ปีที่แล้ว +1

    Manassu niranjutto sonu nikesh ningalude video kanditt.. padachavan ennum epolum koode undakatte... soubhagyangal ningale thedi ethatte.. snehathode santhoshathode samadanathode munneraan ennum kazhiyatte ennu asamsikunnu.... u r perfectly ok coups👍👍❤❤❤❤

  • @kannanbadrinadh6031
    @kannanbadrinadh6031 2 ปีที่แล้ว +5

    ചേട്ടന്മാർക്ക് രണ്ടാൾക്കും വിഷു ആശംസകൾ 🥰❤️

  • @sindhusworld973
    @sindhusworld973 2 ปีที่แล้ว +1

    Prarthicho .എന്തായാലും happy ആണല്ലോ അത് മതി