ധനധാന്യസമ്പത്ത് കുമിഞ്ഞുകൂടാൻ നിത്യവും മുടങ്ങാതെ കേൾക്കേണ്ട കനകധാരാ സ്തോത്രം | Kanakadhara Stotram
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- കനകധാരാ സ്തോത്ര രചനയ്ക്കു പിന്നിലെ കഥ
***************************************************************
ഒരിക്കല്‍ ശങ്കരാചാര്യര്‍ ഭിക്ഷയെടുക്കാനായി ഒരു ദരിദ്ര സ്ത്രീയുടെ വീട്ടില്‍ പോയി. ആ പാവപ്പെട്ട സ്ത്രീയുടെ കൈയ്യില്‍ വിശപ്പടക്കാനുള്ള ഒരു ഉണക്ക നെല്ലിക്ക അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. എന്നാലും അവര്‍ അത് സന്തോഷപൂര്‍വ്വം ശങ്കരന് ദാനം ചെയ്യുകയാണ് ഉണ്ടായത്.ആ മഹത്വം ഉള്‍ക്കൊണ്ട ശങ്കരന്‍ അവിടെ നിന്നു തന്നെ മഹാലക്ഷ്മിയെ സ്തുതിച്ചു കൊണ്ട് കനകധാരാസ്തോത്രം രചിക്കുകയും അതു പൂര്‍ണമായതോടെ ഐശ്വര്യത്തിൻ്റെ ദേവതയായ ധനലക്ഷ്മീ സ്വര്‍ണ നെല്ലിക്കകള്‍ സാത്വികയായ ആ സ്ത്രീയുടെ മേല്‍ വർഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. ശങ്കരാചാര്യരെ ഗുരുവായി സങ്കൽപ്പിച്ചു ഈ സ്തോത്രം പതിവായോ വെള്ളിയാഴ്ച തോറുമോ ജപിച്ചു ലക്ഷ്മീദേവിയുടെ ചിത്രത്തിന് മുന്നിൽ വൃത്തിയായി കഴുകിയ നെല്ലിക്ക സമർപ്പിച്ചു പ്രാർഥിച്ചാൽ ദാരിദ്ര്യവും കടവും അകന്ന് ധനധാന്യ സമ്പദ് സമൃദ്ധി ഉണ്ടാകുമെന്നും തൊഴിൽ മേഖലയിൽ ഉയർച്ച, സർവൈശ്വര്യങ്ങൾ എന്നിവ ഉണ്ടാകുമെന്നുമാണ് വിശ്വാസം.
സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാനും കുടുംബത്തിൽ സാമ്പത്തികാഭിവൃദ്ധി ഉണ്ടാകാനും ഉത്തമമാണ്...
Kanakadharastotram
Kanakadharastavam
Lord Lakshmi Sthothram
Lakshmi Manthram Malayalam
Devi Stotram Lyrical
Devi Mantra Remix
God Songs Malayalam MP3
Lakshmi Devi Mantra Malayalam
MC Devotional Songs Malayalam
MC Audios And Videos
Lyrics : Traditional
Music : P. D Saigal
Singers : Subhadra Kannan
© 2022 M.C.AUDIOS AND VIDEOSAny illegal reproduction of this content will result in immediate legal action.
Subscribe Now : TH-cam - @mcaudiosindia
Subscribe Now : TH-cam - @mcaudiosandvideos
Subscribe Now : TH-cam - @mcaudiosdevotionalsongs
Subscribe Now : TH-cam - @mcaudiosayyappadevotionalsongs
Subscribe Now : TH-cam - @mcvideostamil
Subscribe Now : TH-cam - @mcvideostelugu
Subscribe Now : TH-cam - @mcvideoskannada
Subscribe Now : TH-cam - @mcaudiosmappilapattukal
Subscribe Now : TH-cam - @mcvideosanimation
Subscribe Now : TH-cam - @mcvideosculturalprograms
Subscribe Now : TH-cam - @sreeguruvayoorappan
Subscribe Now : TH-cam - @hindu_devotionalsongs
Subscribe Now : TH-cam - @hindu_bhoomi
Follow us : Instagram- / mcaudios.in
Like us : Facebook- / mcaudiosindia
#Sandhyanamam #latest_devi_devotional #Madhu_Balakrishnan #Rama_Devotional
#hindu_devotional_songs_malayalam #malayalam_hindu_devotional_songs
#hindu_devotional_songs,#hindu_devotional_songs_malayalam_yesudas
#old_hindu_devotional_songs_malayalam
#hindu_devotional_video_songsmalayalam
#krishna_devotional_songs_malayalam
#hindu_devotional_songs #malayalam_devotional_hindu_songs #malayalam_devotional_songs
#hindu_devotional_songs_malayalam
#malayalam_hindu_devotional_songs #hindu_devotional_songs
#hindu_devotional_songs_malayalam_yesudas
#old_hindu_devotional_songs_malayalam
#hindu_devotional_video_songs_malayalam
#Devi_devotional_Songs_Malayalam #Malayalam_Bhakathi_Ganagal
#Malayalam_devotional
#hindu_devotional_songs_malayalam #malayalam_hindu_devotional_songs
#hindu_devotional_songs #hindu_devotional_songs_malayalam_yesudas
#old_hindu_devotional_songs_malayalam
#hindu_devotional_video_songs_malayalam #Krishna_Devotional_Songs#hindu_devotional_songs_malayalam #malayalam_hindu_devotional_songs
#hindu_devotional_songs #hindu_devotional_songs_malayalam_yesudas
#old_hindu_devotional_songs_malayalam
#hindu_devotional_video_songsmalayalam
#krishna_devotional_songs_malayalam
#hindu_devotional_songs #malayalam_devotional_hindu_songs #malayalam_devotional_songs
#hindu_devotional_songs_malayalam
#malayalam_hindu_devotional_songs #hindu_devotional_songs
#hindu_devotional_songs_malayalam_yesudas
#old_hindu_devotional_songs_malayalam
#hindu_devotional_video_songs_malayalam
#Devi_devotional_Songs_Malayalam #Malayalam_Bhakathi_Ganagal
#Malayalam_devotional
#hindu_devotional_songs_malayalam #malayalam_hindu_devotional_songs
#hindu_devotional_songs #hindu_devotional_songs_malayalam_yesudas
#old_hindu_devotional_songs_malayalam
#hindu_devotional_video_songs_malayalam #Krishna_Devotional_Songs
അമ്മേ നാരായണ 🙏🏻♥️ദേവി നാരായണ 🙏🏻♥️ലക്ഷ്മി നാരായണ 🙏🏻🙏🏻അമ്മേ സ്തുതി 🙏🏻♥️അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻അമ്മേ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻
അങ്ങനെ സംഭവിക്കട്ടെ 🙏
Amme Narayana Devinarayana Lakshminarayana🙏
Amme Narayana, Devi Narayana, Lakshmi Narayana, bhadre Narayana
അമ്മേ നാരായണ ദേവി നാരായണ എൻ്റെ കുടുബത്തേ കാത്തുരക്ഷിക്കണ എൻ്റെ വീട് പഴയ പോലേ സ്വ
രുമയും സന്തോഷമുള്ള വിടാ കാൺ അനുഗ്രക്കെണ അമ്മേ🙏🙏🙏🕉️🕉️♥️♥️🌺🌺🥰🌺🌺🌺🕉️🕉️🙏🌺🌺🌺🌺🌺🌺🌺🌺🌺🙏🙏🙏🙏🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
അമ്മേ നാരായണ ദേവി നാരായണ ലഷ്മി നാരായണായ 🙏🙏🙏🙏🙏🙏🙏🙏❤️❤❤❤❤❤ 2:27
ദേവി കാത്തുകൊള്ളണമേ 🙏🏻♥️ദേവി എന്റെ ഭർത്താവിനെ കാത്തുകൊള്ളണമേ 🙏🏻♥️ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏🏻♥️ഓം ദേവി 🙏🏻🙏🏻ലക്ഷ്മി നാരായണായ 🙏🏻♥️ബാധ്രെ നാരായണായ 🙏🏻♥️
അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏
അങ്ങനെ സംഭവിക്കട്ടെ 🙏
അമ്മേ എല്ലാ ദിവസവും വെളുപ്പിന് 5.12 മുതൽ 5.36വരെ ഞാൻ കുബേരമന്ത്രം ചൊല്ലുന്നു. എനിക്കും എന്റെ ഭർത്താവിനും ഐശ്വര്യവും സമ്പത്തും ഉണ്ടാകാൻ അനുഗ്രഹിക്കണേ.. 🙏🙏🙏 ഞങ്ങളുടെ കടബാധ്യതകൾ തീരാൻ അനുഗ്രഹിക്കണേ... പ്രാർത്ഥനയിക്കു ഫലം തരണേ... ഒരു മാർഗം തെളിയിച്ചു തരണേ......... 🙏🙏🙏🙏
രാഹുകാലം കഴിഞ്ഞ് കേരള ഭാഗ്യ കുറി എടുക്കുക... 🙏
അങ്ങനെ സംഭവിക്കട്ടെ 🙏
അങ്ങനെ സംഭവിക്കട്ടെ 🙏
ലക്ഷ്മി 🌹നാരായണ 🙏🙏🙏
അമ്മേ നാരായണ ലക്ഷ്ഷമി നാരായണസമ്പത് .. തന്ന അമ്മക്ക്.. നന്ദി
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ അനുഗ്രഹിക്കേണമേ
അങ്ങനെ സംഭവിക്കട്ടെ 🙏
അമ്മേനാരായണ ദേവി നാരായണ
അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ
ഞങ്ങൾ കടബാധ്യത മൂലം ആൽമഹത്യ യുടെ വക്കിൽ ആണ് അമ്മേ
ഞങ്ങളുടെ കടങ്ങൾ എല്ലാം വീടാൻ ഒരു വഴി കാട്ടി തരണേ. ഞങ്ങൾ അറിഞ്ഞോ അറിയാതയോ ചെയ്ത എല്ലാ തെറ്റുകളും പൊറുത്ത് ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ 🙏🏼🙏🏼.ഇപ്പൊ ഒരു വാടക വീട് എടുക്കാൻ പോലും ശേഷി യില്ലാതെ സഹോദരന്റെ വീട്ടിൽ അഭയാർത്ഥികളെ പോലെ കഴിയുന്നു. ഞങ്ങളെ കാക്കണേ അമ്മേ. എന്റെ ഭർത്താവിനും.. മോനും സ്ഥിരമായി നല്ല ശബളം ഉള്ള നല്ലൊരു ജോലി ലഭിക്കണേ അമ്മേ. എല്ലാ പ്രശ്നങ്ങളിൽ ഞങ്ങളെ മോചിപ്പിക്കണേ 🙏🏼🙏🏼 അമ്മേ. നാട്ടുകാരും വീട്ടുകാരും ഞങ്ങളെ പുച്ഛത്തോടെയാണ് ഇപ്പോ ഞങ്ങളെ കാണുന്നത്. ഇതിനെല്ലാം ഒരു പരിഹാരം ഉണ്ടാക്കി തരണം അമ്മേ
അമ്മേ നാരായണ 🙏🏼
ദേവി നാരായണ 🙏🏼
ലക്ഷ്മി നാരായണ 🙏🏼
ഭദ്രേ നാരായണ 🙏🏼
🙏🏼🙏🏼🙏🏼🙏🏼😥😥😥😥
അങ്ങനെ സംഭവിക്കട്ടെ 🙏
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ
🙏🙏🙏🙏🙏🙏
അമ്മേ മഹാമായേ
ഈ നിമിഷം വരെ
ഞാൻ വളരെ ദുഖിതയാണ്
എന്നെ ഓരോ ആപത്ത് ഘട്ടങ്ങളിൽ സഹായിച്ചവർക്ക് അവർ തന്ന സ്വർണ്ണവും പണവും ഒന്നും തിരിച്ചുകൊടുക്കുവാൻ കഴിഞ്ഞിട്ടില്ല.. പറഞ്ഞ സമയം കഴിഞ്ഞതിനാൽ എല്ലാവരും വിളിച്ചു വഴക്ക് പറയുന്നു. ഇപ്പൊ എല്ലാവർക്കും ഞായർ ആഴ്ച്ചക്ക് മുൻപ് എല്ലാം
തിരിച്ചു കൊടുക്കണം എന്നാണ് പറയുന്നത്
അമ്മേ മഹാമായേ ഇന്ന് തന്നെ അമ്മ എനിക്ക് ഒരു വഴി തെളിയിച്ചു
തരണേ. ഞാനും എന്റെ കുടുംബവും ഇപ്പൊ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ ദുഖങ്ങളും മാറ്റി തരണേ
ഇനിയെങ്കിലും ഞങ്ങൾ ഒന്ന് സന്തോഷത്തോടെ ജീവിക്കട്ടെ അമ്മേ
എല്ലാവരുടെ മുൻപിലും തല താഴ്ത്തി നിന്ന് മതിയായി അമ്മേ 🙏🙏
ഞങ്ങൾ ഒന്ന് എല്ലാവരുടെയും പോലെ ജീവിക്കട്ടെ അമ്മേ. അനുഗ്രഹിക്കണേ അമ്മേ. ഞങ്ങളെ കൈ വിടല്ലേ. ഞങ്ങളിൽ വന്ന എല്ലാ തെറ്റുകളും പൊറുത്തു അനുഗ്രഹിക്കണേ അമ്മേ
🙏🙏🙏🙏🙏🙏🙏🙏
😥😥😥😥😥😥😥👍
ഒരു വീട് വാങ്ങിക്കാൻ പോകുന്നു. ലോൺ എടുക്കുന്നുണ്ട്.. കുഴപ്പമില്ലാതെ ലോൺ കിട്ടാനും അത് അടഞ്ഞു പോകുന്നതിനു വീട്ടിൽ ഇരുന്നാൽ സമാദാന ജീവിതം ലഭിക്കുന്നതിനും പ്രാർത്ഥിക്കണേ 🙏🙏🙏🙏
അമ്മേ മഹാമായേ എല്ലാം അറിയുന്നില്ലേ അവിടുന്ന് അനുഗ്രഹം തരണേ 🙏🏻🙏🏻🙏🏻
അങ്ങനെ സംഭവിക്കട്ടെ 🙏
ഞങ്ങൾക്ക് ഇതിന്റ ഫലം ലഭിക്കുന്നുണ്ട് 🙏അമ്മേ നാരായണ ദേവി നാരായണ
ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗ്ഗെ നാരായണ 🙏🙏🙏🙏
Ammay Narayana
Devi Narayana
Ennay kadabathayil ninne
Rekshikanay Ammay
അമ്മേ ശരണം ദേവീ ശരണം
ഈ ഭക്തന്റെ മനസിലെ വിഷമങ്ങളും പ്രയാസങ്ങളും മാറ്റി മംഗളമാക്കി തരണേ മഹാമായേ
അങ്ങനെ സംഭവിക്കട്ടെ 🙏
പരസ്യം നിർബന്ധമായും ഒഴിവാക്കേണ്ടതാണ് 🙏
അമ്മേ നാരായണ കടങ്ങൾ മാറ്റിത്തരാൻ ഒരു വഴി കാണിച്ചു തരണേ
അങ്ങനെ സംഭവിക്കട്ടെ 🙏
നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹
🙏Thanks for the support.Please share to all friends and family
അമ്മേ ശരണം ദേവീ ശരണം
അമ്മേ ലോട്ടറി നടന്നു വിറ്റ് ജീവിക്കുന്ന എന്നെ രക്ഷിക്കണേ
അങ്ങനെ സംഭവിക്കട്ടെ 🙏
അമ്മേ ദേവി നാരായണായ ലക്ഷ്മി നാരായണായ ഭദ്രേ നാരായണായ 🙏🙏🙏
🙏 Thanks for the support.Please share to all friends and family
🙏🙏🙏Amme saranam🙏🙏🙏
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം, അമ്മയുടെ മക്കൾ അനുഭവിക്കുന്ന കഷ്ട നഷ്ടങ്ങൾ തീർത്ത് കാത്ത് രക്ഷികണേ!!!അമ്മേ!!!!!
അങ്ങനെ സംഭവിക്കട്ടെ 🙏
അമ്മേ ദേവി മഹാമായേ മനസ്സിലെ വിഷമങ്ങളെല്ലാം മാറ്റിത്തരണേ ദേവി🙏.🙏🙏🙏🕉️.🕉️🕉️🕉️🌹🌹.🌹🌹
അങ്ങനെ സംഭവിക്കട്ടെ 🙏
അമ്മേ ദേവി ഞങ്ങളുടെ കടം ങ്ങൾ ഇല്ല താക്കി തരണേ 'അമ്മേ എൻ്റെ ഭർത്താവിനും മകനും ആയുസും ആരോഗ്യം ബുദ്ധിയും ശക്തിയും സമ്പന്തു തരണേ ഭഗവതി
Amme Narayana. Devi Narayana. Lakshmi. Narayana. SaradhaAmmal. Thiruvadhira. Remyamol molam. Ramesh Babu Anizam 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ . അമ്മ തന്നാശ്രയം ദേവി തന്നാശ്രയം അമ്മയല്ലാതെനിക്ക് ആരുമില്ലാശ്രയം. 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
Thanks for the support.Please share to all friends and family 💗
എന്റെ നാരായണപ്രണയിനി എപ്പോഴും എന്റെ കൂടെ ഉണ്ടാകണം.എനിക്ക് ഈ നിമിഷം വരെ ലഭിച്ച എല്ലാം നന്മകൾക്കും എനിക്ക് ഇനി ലഭിക്കാനിരിക്കുന്ന എല്ലാം നന്മകൾക്കും എന്റെ മഹാലക്ഷ്മിഅമ്മക്ക് നന്ദി.🙏🥰🙏
അമ്മേ നാരായണാദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണാ . അമ്മേ ഭഗവതീ ആയു: ആരോഗ്യ സമ്പത്സമൃദ്ധി നൽകി അനുഗ്രഹിക്കണേ തമ്പുരാട്ടി. രക്ഷിക്കണേ ഭഗവതീ.എന്റെ മക്കൾക്ക് പരീക്ഷകൾക്ക് നല്ല A+ കിട്ടാൻ അനുഗ്രഹിക്കണേ ഭഗവതി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤😊
അങ്ങനെ സംഭവിക്കട്ടെ 🙏
കെൽക്കാണാഗ്രഹിച്ച
സ്തോത്രം 🙏🌹
ജഗദ്ഗുരുആദിശങ്കരൻ
നമ്മുടെ ജീവിതത്തിന്
ചൈതന്യം തരുമാരാകട്ടെ !!!
Thanks for the support.Please share to all friends and family
അങ്ങനെ സംഭവിക്കട്ടെ 🙏
Amme njangalude kadangal ellam veedi swanthamayi oru veedu undavan anugrahikkane 🙏🙏🙏🙏
അങ്ങനെ സംഭവിക്കട്ടെ 🙏
അമ്മേനാരായണ ദേവിനാരായണ ലക്ഷ്മിനാരായണ ഭധ്രേനാരായണ 🙏🙏🙏രക്ഷിക്കണേ അമ്മേ
അങ്ങനെ സംഭവിക്കട്ടെ 🙏
അമ്മേ കടങ്ങൾ മാത്രമേയുള്ളു എലാം മാറാൻ ഒരു വഴികാണിച്ചു തരണേ
അങ്ങനെ സംഭവിക്കട്ടെ 🙏
Thadhasthu.
അമ്മയേ എന്റെ കടങ്ങൾ തീർത്തു തരണേ🙏🙏🙏
അങ്ങനെ സംഭവിക്കട്ടെ 🙏
Amme narayana Devinarayana❤
അമ്മേ നാരായണ 🙏🏻🙏🏻♥️ദേവി നാരായണ 🙏🏻♥️അമ്മേ ദേവി സ്തുതി 🙏🏻♥️അമ്മേ കാത്തുകൊള്ളണമേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️
അങ്ങനെ സംഭവിക്കട്ടെ 🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി narayana
ലക്ഷ്മി നാരായണായ
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤
അമ്മേ ദേവി എന്നെയും കുടുംബത്തെയും കാത്തു രക്ഷിക്കണേ 🙏🙏🙏❤️
അങ്ങനെ സംഭവിക്കട്ടെ 🙏
Amme Narayana Devi Narayana Lekshmi Narayana Bhadre Narayana ❤🙏❤🙏❤🙏❤🙏❤🙏❤
അമ്മേ ഞങ്ങളുടെ ബിസിനസ് അഭിവൃദ്ധിപ്പെടാനും എന്റെ നാട്ടുകാർ എല്ലാവർക്കും നന്മകൾ ഉണ്ടാകാനും അനുഗ്രഹിക്കണെ
🎉😊😊😊😊
അമ്മേ, ലോകാ സമസ്താ സുഖിനോ ഭവന്തു :... 🙏🙏🙏
അമ്മേ ഭഗവതി ❤❤❤❤❤❤
Ammenarayanadevinarayana lekshmi narayana🙏🙏🙏
എന്റെ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ എന്റെ കച്ചവടത്തിൽ വലിയ പ്രയിസ് നൽകി സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി നല്കണമേ അമ്മേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
അങ്ങനെ സംഭവിക്കട്ടെ 🙏
🙏🙏🙏🙏അമ്മേ രക്ഷിക്കണേ
അമ്മേ ശരണം ദേവി ശരണം🪔🪔🪔🪔🪔🙏🙏🙏 9:00
🙏പരസ്യം ഒഴിവാക്കണം അതിലൂടെ ദേവി നിങ്ങള്ക്ക് എല്ലാ നന്മകളും തരും
Amme Narayana ,Devi Narayana ,Bgadrey Narayana,Durgey Narayana 🙏🙏🙏🕉🕉🕉
അമ്മേനാരായണ ദേവിനാരായണ ഭദ്രേ നാരായണ ലക്ഷമി നാരായണ എല്ലാവർക്കും നല്ലത് മാത്രം വരുത്തനെ ദേവി മഹാമായേ
Amme devi narananaa lekshmi narayanana
അമ്മേ നാരായണ ❤ദേവി നാരായണ ലക്ഷ്മി ഭദ്രേ നാരായണ ❤❤❤
Amenarayanayadevinarayanaya
Amme narayana devi naryan
Amme Devi Mathe.. We thank for all the blessings that you have given us. Thank you so much for being made us positive, healthy and financially sound❤
തടസങ്ങൾ മാറ്റി ഞങ്ങളെ നേർവഴി കാട്ടി കാത്തുരക്ഷിക്കണേ അമ്മേ 🙏🙏🙏
അങ്ങനെ സംഭവിക്കട്ടെ 🙏
ഇതിനിടയിൽ ഒരു പരസ്യമേ പാടില്ലായിരുന്നു...
ആചാര്യന്റെ നാമം വെക്കാമായിരുന്നു 🙏
Ammenaranaya❤devinarayanna❤
Ammesarm💐💐💐🌸🌷🕉️🌺🌹🎉🌻🌼🙏
💗 Thanks for the support.Please share to all friends and family
Ammea sabhathika bhudhimuttukal Matti sabhadhsamirdhi nalki anugrahikaname 🙏🙏🙏🤲
ഓം മഹാലക്ഷ്മിയേ നമഃ 🙏🏻❤️🙏🏻
Ame narayanna devinarayanna
Amme narayana
Amme mahalekshmi namaha
ഓം ശ്രീ മഹാലക്ഷ്മി നമോസ്തുതേ ❤ അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രനാരായണ❤🎉❤ജഗദ്മാതേഎല്ലാവരേയുംകാത്തുരക്ഷികണേ❤❤❤
Amme.rakshikkanedevi
Amme devi mahamaye anugrahikkane
❤️🙏🏻മഹാ മായേ... അമ്മേ ഭഗവതി 🙏🏻❤️
അമ്മേ മഹാ ലക്ഷ്മി കാത്തോളണേ 🙏🙏🙏❤️🙏🙏q🙏
അമ്മേശരണം ദേവീശരണം
Amme rakshikkane anugrahikkanr
അമ്മേ ശരണം ദേവി ശരണം 🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
അമ്മേ നാരായണ 🙏🙏🙏🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏
Amme narayana❤
അമ്മേ ആദി പരാശക്തി
ശരണം
Ammenarayana devii narayana lekshminarayana badrenarayana
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
അമ്മേ അനുഗ്രഹിക്കണം.
Amme Narayana
Devi Narayana
Lakshmi Narayana Jan ennum kelkum ammaude sthothram sambathu thannu anugraghikkanne amme nadakkan prarthicha karyangal nadathitharanam amme
Meenakshi makam
Amma Narayana Devi Narayana Lashmi Narayana Banthry Narayana
Shyamala Namosthu Narayana vallabhayai.❤❤❤❤❤
അമ്മേ നാരായണ 🙏🏻🙏🏻🙏🏻🙏🏻
🙏🙏
അമ്മേ നാരായണ
അമ്മേ നാരായണ 🙏🙏ദേവി നാരായണ 🙏🙏 ലക്ഷ്മി നാരായണ 🙏🙏 ഭദ്ര നാരായണ 🙏🙏
🙏
Amme narayana devi narayana🙏🙏🙏
Amme narayana devi narayana lakshmi narayana bhadhre narayana
അമ്മേ ശരണം ദേവി ശരണം
Vipin -pooradam
AARAV -Thiruvathiraa
Amme namasivaya narayana devi namasivaya narayanalakshmi namasivaya narayana bhadre namasivayanarayana
അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏
Amme narayanan anugrehikane🙏🙏🙏🙏
Amme devi ellarkkum ayusum arogyavum tharane
🙏🙏🙏🙏🙏❤️❤️
അമ്മേശരണം
Aum sreem namaha. ❤❤❤❤❤.
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏🙏🙏🙏
❤
അമ്മേ നാരായണ ❤❤
അമ്മേ നാരായണ ദേവി നാരായണ