വളരെ നല്ല പാചകവിധി. പുട്ട് ഇത്രയും ലളിതമായി ഉണ്ടാക്കാൻ പറഞ്ഞു തന്നതിന് നന്ദി. ബാക്കി വന്ന പൊടി ഫ്രിഡ്ജിൽ വെച്ച് അടുത്ത ദിവസം ഉപയോഗിച്ചിട്ടും പുട്ട് വളരെ മൃദുവായിരുന്നു.
Thanku....... ഞാൻ ആദ്യം ഒക്കെ ഓർത്തത് പച്ചരി കുതിർക്കുന്ന സമയം മതി എന്നായിരുന്നു.... അന്ന് ഒട്ടും പോടിയാറും ഇല്ലാ യിരുന്നു... ഇപ്പോൾ ഇങ്ങനെ ചെയ്തു നോക്കി സക്‌സസ്... THankuuuuu.....
@@friend6269 പച്ചരി കൊണ്ട് എനിക്ക് ശരിയായി വരുന്നില്ലട്ടോ അതാ ഞാൻ പറഞ്ഞത്.അല്ലാത്ത എല്ലാ അരികൊണ്ടും ശരിയാകുന്നുണ്ട്.റേഷനരി കൊണ്ട് ഒക്കെ സൂപ്പർ ആവുന്നുണ്ട്.
മിക്സിയുടെ കടന്നു വരവിനു മുമ്പേ തന്നെ 1970കളില്‍, അമ്മിക്കല്ലില്‍ അരി പൊടിച്ചു പുട്ടുണ്ടാക്കിയിരുന്നു. അങ്ങനെയുണ്ടാക്കുന്ന പൊടി ഈ വീഡിയോയില്‍ കാണിച്ചതു പോലെ തീരെയങ്ങു പൊടിഞ്ഞു പോകില്ല. പകരം നുറുക്കിയെടുത്ത അരി പോലെയിരിക്കും. സ്വന്തം പാടത്തു നിന്ന് കൊയ്തെടുത്ത നെല്ല് പുഴുങ്ങിയുണക്കിയുണ്ടാക്കിയിരുന്ന അരിയായിരുന്നതിനാല്‍ അതിന്‍റെ മണവും രുചിയും!! ഇപ്പോഴും തൊട്ടു മുന്നിലുള്ളതു പോലെ!
വളരെ നല്ല പാചകവിധി. പുട്ട് ഇത്രയും ലളിതമായി ഉണ്ടാക്കാൻ പറഞ്ഞു തന്നതിന് നന്ദി. ബാക്കി വന്ന പൊടി ഫ്രിഡ്ജിൽ വെച്ച് അടുത്ത ദിവസം ഉപയോഗിച്ചിട്ടും പുട്ട് വളരെ മൃദുവായിരുന്നു.
Thanknu
Best
Thanku
Spr
Overnight soak cheythuvo?
റേഷൻ മട്ട അരി കൊണ്ട് ട്രൈ ചെയ്തു നോക്കി...വളരെ മയവും രുചിയും ഉണ്ടായിരുന്നു...my 4 yr kid loved it. Thank you very much 😊
റേഷൻ അരി നന്നായി കഴുകി വൃത്തി ആക്കണം.
Njan aadyamaita try cheyunna, really helped me and puttu turned out well. Love from UK❤
Adipoli chechi nalla information thanku so much njan try cheyyum
ഞാൻ ഉണ്ടാക്കിട്ടൊ.. superrrrrrr👍👍👍
ഞാനും ഉണ്ടാക്കിട്ടോ suuper ആയിരുന്നു.. ഇനി പുട്ടുപൊടി വാങ്ങുന്ന പരിപാടി ഇല്ലാ.. thank you soooo much 😍👍
Thank dear
Very simple. Njan nale undakkam 🥰
ഹാവൂ രക്ഷപെട്ടു
റേഷൻ കടയിൽ ന്ന് കുറേ മട്ട കിട്ടിയിരുന്നു. അതിന്റ ചോറ് ആർക്കും ഇഷ്ടം അല്ലെ.
അരി എന്താ ചെയ്യാ ന്ന് ആലോചിച്ചു ഇരിക്കുവാരുന്നു.
താങ്ക്സ് 😍😍😍
Njanum
ഞാനും
Correct
Enikum kity ,,,,, evideya veedu
ഞാനും അങ്ങനെ തന്നെ.....
ട്രൈ ചെയ്തു......super taste
Thank you sister
പുട്ട് വെന്ത് കിട്ടാൻ എത്ര ടൈം വേണം
Chechiiii
Super. ഇനി എനിക്ക് പുട്ട് ഉണ്ടാക്കാൻ മടിയില്ല. Easy ആയി. അല്ലെങ്കി പൊടിക്കലും വറുക്കലും മെനക്കെടാ. Thanks chechiiii🥰🥰
Njn try cheythu super aayrnnu❤
ഞാൻ ഉപ്പ്‌ചേർക്കാൻ മറന്നു പോയി... എന്നാലും സൂപ്പർ ആയിരുന്നു... perfect silky soft പുട്ട്... and healthy... thanks...
എപ്പോളാണ് ഉപ്പ് ചേർക്കേണ്ടത്
ഞാനും ഉപ്പ് മറന്നു പോയി 😂
ഞാനും try ചൈതൂട്ടോ😘😘😘😘😘 വളരെ Super
പറയാൻ വാക്കുകളില്ല Thanks Thanks Thanks😘😘😘
വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ഠമായി
അങ്ങനെ പുട്ടുപൊടിയുടെ പ്ലാസ്റ്റിക്കും ഒഴിവാക്കാം.... നന്ദി !!!
😎
Super try cheyyam INI puttupodi varukandallo kollaam
Chechi adipoli 👍👍
puttu nalla soft aayi kitty. Thanks dear. 😍
Njan undaakki nokki..varale tasty aan..iniyum ith polulla recipies pretheekshikkunnu..
Thank you dear. Very healthy and yummy. Kaanumpol thank kothiyaavunnu. Udane undaakki kazhikkanam.
വളരെ രസകരമായ മട്ടറൈസു് പുട്ടു്
ഉണ്ടാക്കാനുള്ള ഈ രീതി പറഞ്ഞു
തന്നതിനു് നന്ദി. ഇത്തവണ റേഷൻ
അരി മട്ടയാണ് കിട്ടിയത് .ഹാവു
സമാധാനമായി
Thanks for the details .
😊
Super ചേച്ചി simple aayittullath eniyum kaanikkane
Njan try cheythu super anu tto chechi
Adyamayitta oru receipekku full commentum nallathannu ittirikkunne
😍
Dislike അടിച്ച 300 പ്ലസ് ആളുകൾ ഉണ്ട്, ഏതെങ്കിലും പുട്ട് പൊടി കമ്പനി ക്കരാകും ..😀😀😀
Thank u chechi. Njan today aanu Matt's rice puttu watch cheythathu. Udane thanne today cheythu nokkamennu vicharichu. Night cheythu. Sooper chechi. Bhayankara soft and tasty also. Ini njangal inganeye puttu undakkoo. Thank u very much chechi. Ithu pole simple says dishes upload cheythal kollam chechi.❤️❤️❤️🌹🌹🌹
Wow super puttu👌🏻Thanku dear😍
ഉണ്ടാക്കി നോക്കട്ടെ,thanks for sharing 👍👍❤️
Amazing...
.really innovative....ve never thought about it......
ഞാൻ ഉണ്ടാക്കി നല്ലത് പോലെ സോഫ്റ്റ് ആയി കിട്ടി. Thanks
ഞാൻ ഉണ്ടാക്കി അടിപൊളി thanks chechii
Thanks Asha
Adipoli super nalla taste undu cheythu thinnu
എനിക്കും നോക്കണം 😊
Ente umma undakarund
Nalla testan
Innum undakki
Thanku....... ഞാൻ ആദ്യം ഒക്കെ ഓർത്തത് പച്ചരി കുതിർക്കുന്ന സമയം മതി എന്നായിരുന്നു.... അന്ന് ഒട്ടും പോടിയാറും ഇല്ലാ യിരുന്നു... ഇപ്പോൾ ഇങ്ങനെ ചെയ്തു നോക്കി സക്‌സസ്... THankuuuuu.....
Chechi, I prepared it!! it was awesome!! All of us enjoyed the silky smooth puttu!!! Thank you 💕
Thanks jyothy😍😍
കാണാൻ സൂപ്പർ ആയിട്ടുണ്ട്... തീർച്ചയായും ട്രൈ ചെയ്യാം
Thank you chechi.
Thanku sheeba😍
നന്നായിട്ടുണ്ട് ട്രൈ ചെയ്തു.. എല്ലാവർക്കും ഇഷ്ട്ടപെട്ടു... ഒത്തിരി നന്ദി..
Thank u so much
Supper chechi 👌🏻👌🏻👌🏻
Thanks dear
Njan try cheithu super ayirunnu
റേഷനരിയുടെ കാരൃത്തിൽ തീരുമാനമായി
Assistant
Ee video clip kandu njanum try seithu, best and soft puttu kitti, thank you mums daily😊
This is brilliant - thanks for the recipe! I tried it and it’s really good 👍🏾
Thank u
Njan try cheythu enikyu ishtayi
Parayathirikkan vayya ,athrakkum adipoli,naan undakki ,palarkkum pararanju koduthu,ee kazhivu ini palarkkum prayojanam akatte,God bless you
Thank u so much :)
ഉണ്ടാക്കി നോക്കി നല്ലൊരു idea രുചിയും നല്ലതാണ്
ഞാൻ ഉണ്ടാക്കാറുണ്ട് ട്ടൊ 😋😊
സൂപ്പർ, അടിപൊളി, ഞങ്ങക്കൊന്നും ഈ അറിവില്ലാണ്ട് പോയല്ലോ. God bless u
സൂപ്പർ cheachii. Polichu
Thank u dear
Adipoli ...checheede presentation super aayittund...all d best..
Thanks dear.
Chechi nan undakinoki super 👌👌👌👌nalla softy and tasty
Spr. Undakkam 👌👌👌👌
Thanks
Supper 👍👍👍
very nice..thankyou..aaranu maayam cherkatha bakshnam ishtapedathathu..athum podi nanakkathe thanne..iniyum ithupole puthiya ideas aayi varanam..added subscription. waiting for more vdos
Thanks sudheer
Puttu kanditte ketty pidikan thonni.. 😘😘
Ayyo😳😳vendaaa ttto😱😱
Ayyo! Pollum kto?
Valara nalla pajakam, cheithe noki putte supper easey metherd nanthi
ഇത് എല്ലാം ariyum patto
Njan theerchayayum undakkum ..orupad ishtappettu..
ഉറപ്പായിട്ടും ചെയ്തു നോക്കാം കേട്ടോ.
Thank u nobinu puttu priyam agane nokiyatha idaathazham spl
പച്ചരി ഇതുപോലെ ചെയ്യാൻ പറ്റുമോ?
Super aayittund.. Njanum tdy undaakki..
Chechi engane pachari kond ondakkamoo
Yessss undaaaaakkam
Njan undakarunde..ration chakari vechum undakam
Matta ari allatha arikond undaakaan patto
Hanfas anu പച്ചരി അല്ലാത്ത എല്ലാ അരികൊണ്ടും പറ്റും .
പച്ചരി കൊണ്ടും പറ്റും
👍
@@friend6269 പച്ചരി കൊണ്ട് എനിക്ക് ശരിയായി വരുന്നില്ലട്ടോ അതാ ഞാൻ പറഞ്ഞത്.അല്ലാത്ത എല്ലാ അരികൊണ്ടും ശരിയാകുന്നുണ്ട്.റേഷനരി കൊണ്ട് ഒക്കെ സൂപ്പർ ആവുന്നുണ്ട്.
@@rahmamusthu9757 പച്ചരി over soakng വേണ്ട ട്ടോ. try it👍
Super njan undakki nokki
Oru daut chodikkatte _ igane thalee divasam cheyditt fridjil dappiyilaakki vekkan pattumo . Pitte divasam edukkan vendhi ????
Vekkalo..nalla airtight paathrathil vechaal mathi....rasak
Naan angine undakki
@@sunugeorge7590 ennittu nannayirunno?
Ethra hours ari kuthirth idanam
Awesome, thanks for the idea
മട്ടഅരിപുട്ട് പോലെ ഗോതമ്പ് പുട്ട് ചെയ്യാമോ
ഞാനും ഉണ്ടാക്കാറുണ്ട് . ഷെയർ ചെയ്തതിനു നന്ദി...💓💓💓
Thanks haseena
മിക്സിയുടെ കടന്നു വരവിനു മുമ്പേ തന്നെ 1970കളില്‍, അമ്മിക്കല്ലില്‍ അരി പൊടിച്ചു പുട്ടുണ്ടാക്കിയിരുന്നു. അങ്ങനെയുണ്ടാക്കുന്ന പൊടി ഈ വീഡിയോയില്‍ കാണിച്ചതു പോലെ തീരെയങ്ങു പൊടിഞ്ഞു പോകില്ല. പകരം നുറുക്കിയെടുത്ത അരി പോലെയിരിക്കും. സ്വന്തം പാടത്തു നിന്ന് കൊയ്തെടുത്ത നെല്ല് പുഴുങ്ങിയുണക്കിയുണ്ടാക്കിയിരുന്ന അരിയായിരുന്നതിനാല്‍ അതിന്‍റെ മണവും രുചിയും!! ഇപ്പോഴും തൊട്ടു മുന്നിലുള്ളതു പോലെ!
Adipoli soft put
Ammikall alla ural😂
@@suharabisuharabi9708 ammikallil തന്നെ ആയിരുന്നു
Nice chechy ഇഷ്ട്ടപെട്ടു. വെറൈറ്റി ആണ് to. ഇനിയും പ്രതീക്ഷിക്കുന്നു eganulla recipes
Hi
Tried yesterday...came out really well😍
Thank u
Njan undakki. Adipoli
Matta rice allathe jaya rice kondu undaakkamo
പറ്റും 3 ദിവസം വെക്കാം കൂടുതൽ ദിവസം വെക്കാമോ എന്ന് പരീക്ഷിച്ചില്ല
പറ്റും
Tried this recipe today. Soft and delicious 😋thankkuu chechii ❤️
കൊള്ളാട്ടോ
അടിപൊളി യാണു ട്ടോ
ട്ടോ കേൾക്കാൻ നല്ല രസമുണ്ട് ട്ടോ 😃😃😃👌👌👌👌👌
Vidya :)
Adipoli recipie.thank u.innu thanne podichu undakkanam
Chechy adipoli
Adipoli👌👌
Njanum undakki easy aanuto thanks chechi
Super puttu new friend keep in touch
സൂപ്പർ ഞാൻ ട്രൈ ചെയ്തു. താങ്ക്സ് ചേച്ചി
Thanks sunita.
Chechiiiii ithu pole ethoke ari vachu cheyaMennn parayuuuu. Please... Elaavarkum useful aakum
Excellent puttu.worth trying.I t is less costly and very tasty.do try
Sangathy super. Samsaram kurakku.
Nalla reediyil avatharipichu pinnentha kuzhappam
@@lijishalijisha445 sathyam.....
😀
Samsaram kurachit iyalk entha action mathio.ariyatha karyangal paranjan mansilakandath,anusarikkathavare and thalli padipikkunath
@@lijishalijisha445അതേയ് എന്തെങ്കിലും ഒക്കെ പറയണ്ടെ അത് ഒരു ആശ്വാസം 😂😂
അരി കുതിർന്നതിന് ശേഷം വെള്ളം ഊറ്റി വൃത്തിയുള്ള cotton. തുണിയിൽ. പരത്തിയിട്ടാൽ പെട്ടെന്ന് വെള്ളം തോർന്ന് കിട്ടും.
Thaks chechi... verry helpful..
U welcome Aswathy😍
ഏറെ നല്ലത്...
njanundakki noki super ayirunnu
തവിട്ടുണ്ടങ്കിലല്ലേ നല്ലത് കളറാണ് ഉള്ളത് '
Njan ithupole veetil ninnu podichitanu puttu undakunnath.
ഈശ്വരാ ഞാനൊക്കെ എത്ര വർഷമായി ഇതു ചെയ്യുന്നു എന്തേ എനിക്കു ഇതു യു ടുബിൽ ചെയ്യാൻ തോന്നിയില്ല
Ente veetilum varshangalaayi ingane cheyyunnu....
Aripodikkumbol 2or 3 cheriya ulli cherkkarund...varutha uluvayum cherth puttu undaakkum....super taste aan... Curry polum venda
njan undakki ellarkkum ishttayi
I have soaked red rice after seeing ur vedio.. will prepare tom n tell.. hope I will get good result. Trying for first time
I made this puttu. Make out very good n soft.. thank you.
Thx to nale try chyaato
Ration ari allaatha noorjahan ari kond undakkan pattumo ?
Chechi id sada chor vekuna ari alle
putt avi keran ethra minit pidikkum
Soft ennu patanjal pora oru onnonnara soft. curry Polum illathe kazhikkan pattum
Hii chechi Njan undaakki sooner tanks chechi
Thanks Soumya :)
Engane puttu mathram alla...kozhukkattayum undakkam....nalla taste aanu
Matta rice flowermill niinn podich sock cheyyan patumo plz rpl
Pattum
Super aayirunnu..
Thnkz for d recipe ..
Chechi ee vdo kandit njangal puttu indaki nooki, adipoli puttu❤️veetil ellarkum ishtayi♥️