എന്നെ വേണമെന്നുള്ളവരോട് ക്യാഷ് പറഞ്ഞു പോയിട്ടുണ്ട് അതിൽ എന്താണ് തെറ്റ്? | SUDHIR SUKUMARAN | PART 2

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 159

  • @jijujiju3210
    @jijujiju3210 4 หลายเดือนก่อน +62

    വളരെ നല്ല രണ്ടു വ്യക്തികൾ ,നല്ല ചിന്തകൾ , എല്ലാ രോഗങ്ങളും മാറി സുന്ദരമായ ഒരു ജീവിതം പടച്ചവൻ നൽകി അനുഗ്രഹിക്കട്ടെ

    • @ashraf1899
      @ashraf1899 4 หลายเดือนก่อน +1

      എന്തു പറ്റി

  • @beenaeldho9726
    @beenaeldho9726 4 หลายเดือนก่อน +22

    ആരോഗ്യവനായി ഇനിയും ഒരുമിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 3 หลายเดือนก่อน

    സുധീർ നല്ലൊരു നടനാണ് നല്ലൊരു മനുഷ്യൻ അദ്ദേഹം 100% നേരെയുള്ള വാക്കുകൾ

  • @Uniquelover295
    @Uniquelover295 2 หลายเดือนก่อน

    Actually let me tell you all a small incident happened in my life. He is so down to earth. Once my sister and her husband met him. We had a small interaction with him. Such a Lovely person..

  • @shidhulal2077
    @shidhulal2077 4 หลายเดือนก่อน +18

    പ്രിയപ്പെട്ട സുഹൃത്തുക്കളെ .... ക്യാൻസർ വന്ന് മരണപ്പെട്ടേക്കാം എന്ന 80% ത്തോളo വന്ന ചിന്താഗതിയിലാണ് ഇദ്ധേഹം ഭാര്യയോട് അന്നേ വരെ യുള്ള കാര്യങ്ങൾ തുറന്ന് പറഞ്ഞത്. ഇത് കേട്ട് ആരും ആവേശഭരിതരാവരുതേ.. Spot അടിച്ച് പൂവും ട്ടാ മച്ചാൻമാരെ life .... എല്ലാറ്റിനും ഒരു" മറ"വേണം..ആ മറ ഉണ്ടല്ലോ, അതിന് പറയുന്ന പേരാണ് കുടുംബം.. കൂടുംമ്പോൾ ഇംബം ഉള്ളതായിരിക്കട്ടെ എല്ലാ സുഹൃത്തുക്കളുടെയും കുടുംബം ..

    • @anilna1104
      @anilna1104 4 หลายเดือนก่อน

      Eppol parayunnatho

    • @anilbn4889
      @anilbn4889 4 หลายเดือนก่อน

      😂😂😂👏👍🙏

    • @nasarmohd6924
      @nasarmohd6924 3 หลายเดือนก่อน

      😊😊😊

  • @mercyclement1843
    @mercyclement1843 3 หลายเดือนก่อน +4

    നിർബന്ധം പിടിച്ചു വരുന്നവർക്ക് വേണ്ടി പൈസ മേടിച്ചു ചെയ്തു കൊടുക്കുവാൻ പറ്റിയ 'മഹത്തായ ' സേവനം.

  • @grandmaster13
    @grandmaster13 4 หลายเดือนก่อน +22

    എന്ത് സപ്പോർട്ട് ആണിത്, ക്യാഷ് കൊടുത്താൽ അയാൾ എന്തിനും thayyaraakum എന്നും, തയ്യാറായിട്ടുണ്ട് എന്നല്ലേ പറഞ്ഞത്, അതിനും suppartto😳

    • @uncorntolearnwithme2493
      @uncorntolearnwithme2493 4 หลายเดือนก่อน +3

      Athaanu nammude society 😃😃😃😃

    • @Sam_alexander99
      @Sam_alexander99 4 หลายเดือนก่อน +4

      Avrkk vere nivarthi illa.. kalyanam kazhinj poyii...kuttikalde life ellam orthittaakum

  • @binojsivaramannair06
    @binojsivaramannair06 4 หลายเดือนก่อน +8

    ഇല്ല സാമാന്യ ബോധമുള്ള ആരും പറയില്ല... സത്യം..... ചേട്ടാ.... കാട്ടുപറമ്പൻ ചേട്ടാ... എന്തിനാ നാണം കെടുത്താൻ ആ കുഞ്ഞമ്മേ കൂടെ കൊണ്ട് ഇരുത്തിയ.... പരസ്പര സമതത്തോടെ രണ്ടു ഭാഗത്തേക്കും പ്രതിഫലമോ പാരിതോഷികാമോ ഇല്ലാതെ ബന്ധപ്പെടുന്നത് കുറ്റകരം അല്ല പക്ഷെ പ്രതിഫലം വാങ്ങി ബന്ധപ്പെടുന്നത് ഇപ്പോഴും നിയമപരമായ് കുറ്റകരം തന്നെയാണ്... വിടുവായത്തരം പറയുമ്പോൾ സൂക്ഷിക്കുക

  • @Chihiro.31
    @Chihiro.31 4 หลายเดือนก่อน +1

    He is a simple dude. I like the way he think n speak.

  • @sachusDxb
    @sachusDxb 4 หลายเดือนก่อน +3

    Nice villan with his fam👍✌️❤❤

  • @ittoopkannath6747
    @ittoopkannath6747 4 หลายเดือนก่อน +11

    അദ്ദേഹത്തിന്റെ ഭാര്യയുടെ മുഖത്ത് എന്തെങ്കിലും സന്തോഷമുണ്ടോ

  • @karthiayanim2970
    @karthiayanim2970 4 หลายเดือนก่อน +12

    എല്ലാവർക്കും ജീവിക്കണം, ഒരുത്തന്റെ ചൊറിച്ചിൽ മറ്റുള്ളവന് ശല്യമാകരുത് , പെരുമാറ്റ ചട്ടം നിയമമാക്കൂ

  • @Lince.S.Kottaram
    @Lince.S.Kottaram 4 หลายเดือนก่อน +12

    പലതും തുറന്ന് പറയുന്നത് ഭാര്യക്ക് ഇഷ്ടപ്പെടുന്നില്ലല്ലോ... ബ്രോ

  • @knbhaskaran8103
    @knbhaskaran8103 4 หลายเดือนก่อน +2

    മിക്കവരുംപൊയ്മുഖംഗളാണി. സുധീർതുറന്നുപറയുന്നു. 8:21

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 3 หลายเดือนก่อน

    WHAT HE IS thinking
    THE number ONE hero in THE entire world

  • @vineeshvijayan7178
    @vineeshvijayan7178 4 หลายเดือนก่อน

    He is very genuine and best human ❤❤❤

  • @shyjushyju7153
    @shyjushyju7153 4 หลายเดือนก่อน +22

    എന്താ പറയാ ഇയാളെ ഞാൻ മനസ്സിൽ അങ്ങ്
    കുടി ഇരുത്തി. 🙏
    പച്ചയായ മനുഷ്യൻ

  • @AbdulRahmankk-my4gu
    @AbdulRahmankk-my4gu 4 หลายเดือนก่อน

    എനിക്കൊരുപാട് ഇഷ്ടമുള്ള നടനാണ്❤❤❤

  • @BusharaBushara-c2z
    @BusharaBushara-c2z 4 หลายเดือนก่อน +1

    Sir great one

  • @lakshmivattappalli4644
    @lakshmivattappalli4644 4 หลายเดือนก่อน +10

    Awe inspiring !You have the boldness to tell like this on air , especially in Mollywood .

    • @Aamina_S
      @Aamina_S 4 หลายเดือนก่อน +2

      enthu kaaryathilaa inspiring? adultary cheythitt abhimanathode irikunnadilo?

  • @DrVisp
    @DrVisp 4 หลายเดือนก่อน

    Such a bold man❤

  • @user-sm4wk6pv4f
    @user-sm4wk6pv4f 4 หลายเดือนก่อน +6

    അതു സത്യം ആണ് സുഹൃത്തേ ...
    ഇത് സ്ത്രീകൾക്ക് മാത്രം അല്ല....

    • @anoopmp7754
      @anoopmp7754 4 หลายเดือนก่อน

      😊0

  • @bindujy7766
    @bindujy7766 4 หลายเดือนก่อน +5

    👍🏻💐ബഹുമാനം തോന്നുന്നു താങ്കളോട് 🙏🏻✨

  • @Dhaneshkumar-lj6eg
    @Dhaneshkumar-lj6eg 4 หลายเดือนก่อน +17

    Idheham hindi actor anenna njan orthirunnathu. Cid moosa kandappo

    • @meenum8553
      @meenum8553 3 หลายเดือนก่อน

      cid moosa villain varnapakit villan anu,iyal alla

  • @najeebkannur8293
    @najeebkannur8293 4 หลายเดือนก่อน

    സുധീർ ❤️❤️👌🏻👍🏻good

  • @IKEA16
    @IKEA16 4 หลายเดือนก่อน +3

    ഇയാള് മലയാളി ആണെന്ന് ഞാൻ ഇപ്പോളാണ് മനസ്സിലാക്കുന്നത് (സി ഐ ഡീ മൂസ കൊണ്ട് ഹിന്ദിക്കാരൻ ആണെന്ന് ആണ് വിചാരിച്ചത്)
    ചിലത് പറയുമ്പോൾ ഭാര്യക്ക് അത്രക്ക് ഇഷ്ടമായില്ല എന്ന പോലെ ഇരിക്കുന്നു

  • @JamesKt-u8n
    @JamesKt-u8n 4 หลายเดือนก่อน +1

    മറക്കില്ല ഒരിക്കലും

  • @padminiem3818
    @padminiem3818 4 หลายเดือนก่อน +2

    മലയാള സിനിമ ഇനി കാണാതിരിക്കാം. അപ്പോൾ നിങ്ങൾ എന്തു ചെയ്യും? മറ്റുള്ള നടിമാർക്ക് അവസരം കൊടുക്കാതിരിക്കുന്നത് നല്ലതാണോ?

  • @DivyaDivya-ws5mn
    @DivyaDivya-ws5mn 4 หลายเดือนก่อน

    നല്ല ഒരു വ്യക്തി ❤

  • @shalinisr1115
    @shalinisr1115 4 หลายเดือนก่อน

    Good. God bless you🙏🏽🙏🏽

  • @Silukj
    @Silukj 3 หลายเดือนก่อน

    പച്ചയായ സാധാരണ മനുഷ്യൻ

  • @rojininan2270
    @rojininan2270 4 หลายเดือนก่อน +6

    The female in red looks so uncomfortable when her husband blabers

  • @MunnaYoonus-b3e
    @MunnaYoonus-b3e 4 หลายเดือนก่อน +1

    Bhayankaramayi ishttamyi ee talk

  • @twithtlive
    @twithtlive 4 หลายเดือนก่อน +1

    Wow u r lucky man bro

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm 4 หลายเดือนก่อน +16

    Sudheerinte ഭാര്യ ഒരുപാട്‌ ഉള്ളില്‍ sangharsham കൊണ്ട് nadakkunnapole ..

  • @SasiKumar-yo1jl
    @SasiKumar-yo1jl 4 หลายเดือนก่อน +2

    God gifted couple and mankinded Actor Sudheer

  • @deekshithyadav2402
    @deekshithyadav2402 4 หลายเดือนก่อน +10

    Agreement vechal pore sthreekale cinema il edukumbol Well said man

  • @jenniferjacky-pg1qh
    @jenniferjacky-pg1qh 4 หลายเดือนก่อน +1

    This man is one of the symptoms of the end of the world

  • @georgekp586
    @georgekp586 4 หลายเดือนก่อน +1

    Health is wealth athanu e manushyan nalla manas

  • @muhammedmuhasin153
    @muhammedmuhasin153 4 หลายเดือนก่อน

    I like you 2 person

  • @reneeja5470
    @reneeja5470 4 หลายเดือนก่อน +13

    പീഡനം issue അല്ല പറഞ്ഞ് തീർത്താൽ മതിയെന്നോ. അതു കേട്ട് കിണിക്കാൻ രണ്ട് anchorsum. എണീച് പോടെയ് പോടെയ്

  • @sreehari2170
    @sreehari2170 4 หลายเดือนก่อน +1

    Super

  • @salihmhd_v
    @salihmhd_v 4 หลายเดือนก่อน +7

    Anugalkum commission venam !!! Kollam thulasi!!! Sudeer!! Anugalkkum jeevikkanam

  • @sameeraibrahimofficial
    @sameeraibrahimofficial 4 หลายเดือนก่อน +2

    14:38 a right question to this conataminated society
    actually its a slap to so called kulapurushan/kulasthree concept

  • @prabalachandran7108
    @prabalachandran7108 3 หลายเดือนก่อน

    സൊ sweet

  • @mathewantonyntantony503
    @mathewantonyntantony503 4 หลายเดือนก่อน +1

    Sudheeer bro goodwishes

  • @BusharaBushara-c2z
    @BusharaBushara-c2z 4 หลายเดือนก่อน

    Alhamdulillah

  • @sdpkes2524
    @sdpkes2524 4 หลายเดือนก่อน +1

    Guys there was already a case against him, dracula cinema yile oru actress ne iyaal purake nadannj shalyam cheythu ennu

  • @irenemathew2649
    @irenemathew2649 4 หลายเดือนก่อน +4

    Wife,very sad

  • @mathewantonyntantony503
    @mathewantonyntantony503 4 หลายเดือนก่อน

    Goodactor bettermovies

  • @ShameerKodiyil
    @ShameerKodiyil 4 หลายเดือนก่อน +1

    Paaavam manushyan

  • @peaceway203
    @peaceway203 4 หลายเดือนก่อน +6

    Chakkikotha changaran

  • @BeulaPonnu-vq8mk
    @BeulaPonnu-vq8mk 4 หลายเดือนก่อน

    Chetta ningal poliyannu

  • @anirudhanpk3032
    @anirudhanpk3032 4 หลายเดือนก่อน +9

    ഭാര്യയെ* സംസാരിക്കാൻ നീ അനുവദിക്കുന്നില്ലല്ലോ?

  • @amiashkar4702
    @amiashkar4702 4 หลายเดือนก่อน +7

    സിനിമ ഒരു കലാഇടമാണ് കലാകാരികൾക്കും കലാകാരന്മാർക്കും ഒരേപോലെയുള്ള ഒരിടം ഒരു പൊതു ഇടതിൽ സ്ത്രീ നോ പറഞ്ഞു പോകണം അല്ലെ നല്ല സൊല്യൂഷൻ അപ്പോൾ ഈ ചെറ്റ തരം ചോദിക്കാനുള്ള അവകാശം ഈ പുരുഷ അധിപത്തിനു എന്നും നിലനിൽക്കട്ടെ അല്ലെ മഹത്തായ കണ്ടുപിടുത്തം

    • @Deeppsc954
      @Deeppsc954 4 หลายเดือนก่อน

      പൊട്ടനാ😂😂😂 പറഞ്ഞിട്ട് കാര്യമില്ല. പണ്ട് മുതലേ എന്റെ വീട്ടിൽ നിന്നും പറയുന്നത് കേട്ടിട്ടുണ്ട് അഭിനയിക്കാൻ പോകുന്ന സ്ത്രീകളെല്ലാം മോശക്കാരികളാണെന്ന്.

    • @amalsuresh1355
      @amalsuresh1355 4 หลายเดือนก่อน

      പിന്നെന്തുവേണമെന്ന പറയുന്നേ

    • @jayakrishnanjayakumar6131
      @jayakrishnanjayakumar6131 4 หลายเดือนก่อน

      Suma. Commission

    • @mindmatter1986
      @mindmatter1986 4 หลายเดือนก่อน

      Pavada 😂😂😂😂

  • @maluunni4301
    @maluunni4301 4 หลายเดือนก่อน +5

    Ithu parayanamangil oru chankuttam venam poli sudheer ji

  • @JamesKt-u8n
    @JamesKt-u8n 4 หลายเดือนก่อน +2

    മരിച്ചാലും ജീവിക്കും

  • @beenabiju8242
    @beenabiju8242 4 หลายเดือนก่อน +2

    Good. Family. God.bless..you.nalla.vakukkall.chattan.chechi..priya.chechi.haiiii.nalla.oru.manasunnda...

  • @Ali00234
    @Ali00234 4 หลายเดือนก่อน +1

    Dracula sudheer alla kochi rajav muthu

  • @BusharaBushara-c2z
    @BusharaBushara-c2z 4 หลายเดือนก่อน

    Nammude rajyam neenal vazhatte

    • @SreekumarV-su3eo
      @SreekumarV-su3eo 4 หลายเดือนก่อน

      🍉🍇

    • @GafoorGafoorka
      @GafoorGafoorka 4 หลายเดือนก่อน

      ആശുപത്രിയിൽ ഇപ്പൊ പണ്ടത്തെ പോലെ ചികിത്സ ഇല്ല

  • @ivyverghese2153
    @ivyverghese2153 4 หลายเดือนก่อน

    AMMA ..... RIP..

  • @TomandJerry-1xjoj
    @TomandJerry-1xjoj 4 หลายเดือนก่อน +6

    Chechi ivde onnumalla nalla vishamam und

  • @amallal5978
    @amallal5978 3 หลายเดือนก่อน

    😳😯

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 4 หลายเดือนก่อน +16

    Purusha veshya

  • @levites4christ
    @levites4christ 3 หลายเดือนก่อน

    Who is this person?

  • @Deeppsc954
    @Deeppsc954 4 หลายเดือนก่อน +17

    ഇവരെന്താ ഈ പറയുന്നേ... No പറഞ്ഞാൽ തീരുന്ന പ്രശനമേ ഉള്ളൂ. അപ്പോൾ Yes പറയുന്നവർ മാത്രം അഭിനയിച്ചാൽ മതിയെന്നാണോ പറയുന്നത്. മണ്ടത്തരം പറയാതെ

    • @Sam_alexander99
      @Sam_alexander99 4 หลายเดือนก่อน +1

      Ayyalu yes paranju cash vangi.. athepole sthreekalum yes paranj cash/film vangiyaal pinne parathi parayaruth ennalle parayunnnath.. apol ee sudheer thanne aa sthree thechu enn parayunnatho🤔..
      Wife nodu aa sthree chodikunnu estates tharam sudheer ne kodukkamo enn.. anneram iyyal chodich athenth chodyam enn.. what he is talking..

  • @shajikk1957
    @shajikk1957 4 หลายเดือนก่อน +1

    എന്നും നല്ലതുവരട്ടെ ❤ഹാപ്പി ഫാമിലി...

  • @naskottakkal
    @naskottakkal 4 หลายเดือนก่อน

    👏👏👏👏

  • @keyaar3393
    @keyaar3393 4 หลายเดือนก่อน +3

    Sudheer, just imagine - ur wife is talking the same and u r sitting beside nodding ur head.... its embarrassing for everyone ....

  • @sadikmohammed9438
    @sadikmohammed9438 4 หลายเดือนก่อน +13

    ഭാര്യക്ക് ഒരു ടവല് കൊടുക്ക് കണ്ണീര് തുടക്കാൻ

  • @valsacharles5889
    @valsacharles5889 4 หลายเดือนก่อน +4

    This fellow is acting over smart

  • @BusharaBushara-c2z
    @BusharaBushara-c2z 4 หลายเดือนก่อน

    Sathyam theliyatte

  • @deekshithyadav2402
    @deekshithyadav2402 4 หลายเดือนก่อน

    ❤❤❤

  • @felixjoseph1559
    @felixjoseph1559 4 หลายเดือนก่อน +1

    ഇതൊരു സൈക്കോ ഫാമിലിയാ 😂😂

  • @mohammedalinawaznm5830
    @mohammedalinawaznm5830 4 หลายเดือนก่อน +10

    Rema kaliglu anu

    • @priyavinod325
      @priyavinod325 4 หลายเดือนก่อน

      Really 😮

    • @sumeshSP-dz9sh
      @sumeshSP-dz9sh 4 หลายเดือนก่อน

      M​@@priyavinod325mm

    • @Gjfk941
      @Gjfk941 4 หลายเดือนก่อน +1

      Athara

  • @Aseesom-n5i
    @Aseesom-n5i 4 หลายเดือนก่อน +3

    നിങ്ങളെ പോലെ തന്നെയായി മനുഷ്യരിൽ കുറഞ്ഞ പേരെങ്കിലും🤔 കാശ് കിട്ടിയാൽഎന്തും ചെയ്യാൻ തയ്യാർ😂🤣

  • @BusharaBushara-c2z
    @BusharaBushara-c2z 4 หลายเดือนก่อน

    Samathwam vijayikkatte

  • @riyajosephkaithavanathara
    @riyajosephkaithavanathara 4 หลายเดือนก่อน +5

    Iyal ith enthuado? Paisak vendi poyenno?

  • @muhammedmuhasin153
    @muhammedmuhasin153 4 หลายเดือนก่อน

    ഗുഡ് ഒപിന്യൻ

  • @sadik5357
    @sadik5357 4 หลายเดือนก่อน +3

    Hyderaliye purathaakiyo🙄

  • @BusharaBushara-c2z
    @BusharaBushara-c2z 4 หลายเดือนก่อน

    Nanma mathram undavatte

  • @isaacpaul8335
    @isaacpaul8335 4 หลายเดือนก่อน

    Thank you sudheer chetta...❤

  • @anirudhanpk3032
    @anirudhanpk3032 4 หลายเดือนก่อน +6

    നി പുരുഷ വേശ്യയാണെങ്കിൽ നിൻ്റെ ഭാര്യ...... ആയിരിക്കും

  • @amladabdulhakkimamladabdul4366
    @amladabdulhakkimamladabdul4366 4 หลายเดือนก่อน +1

    🤲❤‍🩹🤲

  • @basheer450
    @basheer450 4 หลายเดือนก่อน +2

    സ്ത്രീകൾ പരാതീ പെട്ടാൽ പോയി മോനേ ദിനേശാ

  • @truething9281
    @truething9281 3 หลายเดือนก่อน

    ആണൊരുത്തൻ

  • @shanifsr4037
    @shanifsr4037 4 หลายเดือนก่อน

    Eniikku bayangara feel. Aaayi...daivam nalalthu varuthattee

  • @abdulrasheedm1500
    @abdulrasheedm1500 4 หลายเดือนก่อน +5

    തെരുവ് വേശ്യൻ പുതിയ പഥമാണ്

  • @Kennyg62464
    @Kennyg62464 4 หลายเดือนก่อน +1

    😄❤❤❤💯💯✌👍💐💐🌹🌹🌷🌷

  • @prabhulchandran1381
    @prabhulchandran1381 4 หลายเดือนก่อน

    ശുദ്ധാത്മാക്കൾ

  • @forest7113
    @forest7113 4 หลายเดือนก่อน +1

    Valiya nadimarkku preshnam illa.junior artist are there...chettane polle alla ella pennungalum

  • @geraldkunhu3845
    @geraldkunhu3845 4 หลายเดือนก่อน +1

    Haidee എവിടെ

  • @jumpinJUMBO
    @jumpinJUMBO 4 หลายเดือนก่อน +7

    endu koppile interview aan ithu...

  • @muralimarath6251
    @muralimarath6251 4 หลายเดือนก่อน

    ഇതൊന്നും ഒരു കേമത്തമായി കാണേണ്ട '

  • @HarshadKalpetta
    @HarshadKalpetta 4 หลายเดือนก่อน +2

    ഇത് പോലുള്ള കൂറ അങ്കർസിനെ എടുത്ത് കിണറ്റിലിടണം. എന്തോന്ന് qst ആണെടോ..

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 3 หลายเดือนก่อน

    bloody

  • @Martinsebastian-ne7ki
    @Martinsebastian-ne7ki 4 หลายเดือนก่อน +1

    da ninte num tharavuo???? vililukne nammal keta matilo yoli

  • @pulimurugan5761
    @pulimurugan5761 4 หลายเดือนก่อน

    Phooo

  • @Samsheerthajudeen
    @Samsheerthajudeen 4 หลายเดือนก่อน

    Sudheer ur the best🎉

  • @MartinaThomas-s4g
    @MartinaThomas-s4g 4 หลายเดือนก่อน +1

    Ottta thanthsyudea. Mone