തന്റെ പ്രണയത്തെ സ്വന്തമാക്കാൻ മറ്റൊരു ലോകത്തേയ്ക്കുവന്ന രാജാവ് |Episode 15 |

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • The King Eternal Monarch
    തന്റെ പ്രണയത്തെ സ്വന്തമാക്കാൻ മറ്റൊരു ലോകത്തേയ്ക്കുവന്ന രാജാവ്
    Episode 15
    #moviesteller
    #koreandrama
    #episode15

ความคิดเห็น • 237

  • @Vinitha9400
    @Vinitha9400 ปีที่แล้ว +158

    Thank you ചേച്ചി പെട്ടന്ന് എപ്പിസോഡ് ഇട്ടതിന് ഇതുപോലെ പെട്ടന് അടുത്ത എപ്പിസോഡ് ഇടാനേ 👀🖖🏻😌

    • @Oopppzeee
      @Oopppzeee ปีที่แล้ว +10

      1 epi kude ollu.. 🥺

    • @Vinitha9400
      @Vinitha9400 ปีที่แล้ว +6

      ​@@Oopppzeee 🙂🖖🏻

    • @SheenaK-fv5zz
      @SheenaK-fv5zz 3 หลายเดือนก่อน

      13:45

  • @vasudevsujith
    @vasudevsujith ปีที่แล้ว +5

    സത്യം പറഞ്ഞാ ശെരിക്കും നല്ല വിഷമം ഉണ്ട് എനിക്കു കാരണം ഇത്ര നല്ല ഒരു കിടിലൻ സീരീസ് കഴിയുമ്പോ ഇഞ്ഞി ഇതിന്റെ എപ്പിസോഡ് ഒന്നും വരില്ലല്ലോ എന്നു ആലോചിക്കുമ്പോ നല്ല വിഷമം ഉണ്ട് ഇതിനു മുൻപ് ഗോബ്ലിൻ സീരീസ് ചേച്ചി അല്ലേ ഇട്ടിരുന്നത് ആ സിരിസ് കഴിയുമ്പോളും എനിക്കു വളരെ വിഷമം ഉണ്ടായി ഇത് കഴിയുമ്പോളും നല്ല വിഷമം ഉണ്ട് 😢ഇഞിയും ഇതുപോലത്തെ നല്ല സീരീസ് ഇടണേ ചേച്ചി ❤

  • @aehevil
    @aehevil ปีที่แล้ว +14

    Chechide explaination videos elm adi pwoli ahnn❤🥰

  • @joshnajoseph4658
    @joshnajoseph4658 ปีที่แล้ว +5

    വേഗം വന്നല്ലോ ചേച്ചി. Thank u ചേച്ചി ❤️❤️❤️❤️

  • @sajikumarm3757
    @sajikumarm3757 ปีที่แล้ว +12

    ഇത്ര പെട്ടെന്ന് വീഡിയോ വരും എന്ന് പ്രതീക്ഷിച്ചില്ല. Thank you ചേച്ചി☺️🙏

  • @mr______deavuzz_____blog
    @mr______deavuzz_____blog ปีที่แล้ว +5

    ഇത്രേ പെട്ടന്ന് thank you ❤

  • @dhanyajayakumar1831
    @dhanyajayakumar1831 ปีที่แล้ว +10

    Waiting aaayirunnu... Ningalude voice bhayankara powerful aanu to

  • @sijisumesh8161
    @sijisumesh8161 ปีที่แล้ว +5

    Thanks chechi 💖
    Adutha ep. Pettane thanne idanne🙂

  • @haseenahaseena7063
    @haseenahaseena7063 ปีที่แล้ว +8

    Poli drama chechi eniym engathe drama venam🥰❤️

  • @shibna__sheri
    @shibna__sheri ปีที่แล้ว +25

    I like your voice . That's really suits you are a story teller ❤

  • @sindhushiji9609
    @sindhushiji9609 ปีที่แล้ว +2

    ഇത്ര പെട്ടെന്ന് കരുതിയില്ല
    Thank you chechi🥰😘💖

  • @dipin5782
    @dipin5782 ปีที่แล้ว +57

    ആ pastum, presentum വന്നതേപിന്നെ എല്ലാ० കുളമായി എനിക്കു 😇👍💯

    • @AshaAsha-ce3bs
      @AshaAsha-ce3bs ปีที่แล้ว +5

      😄😄😄😂😂

    • @vichuviswanadh7010
      @vichuviswanadh7010 ปีที่แล้ว +1

      സത്യം സത്യം ഇനി epi എല്ലാം one more കൂടി കാണണം

  • @Unknown-y2e7p
    @Unknown-y2e7p ปีที่แล้ว +7

    പ്രതീക്ഷിക്കാത്ത സമയത്താണല്ലോ chechii 🥰🥰🥰🥰🥰🥰

  • @athiraammu9684
    @athiraammu9684 ปีที่แล้ว +6

    ചേച്ചിയെ ലാസ്റ്റ് എപ്പിസോടിനായി കട്ട വെയ്റ്റിംഗ് ആണ് 🥰😍✨️🔥

  • @apexdinamo
    @apexdinamo ปีที่แล้ว +26

    7:21 14:47 this scennn😍

  • @fathima2775
    @fathima2775 ปีที่แล้ว +11

    എപ്പിസോഡ് ആയിരുന്നു ചേച്ചി ഇനിയൊരു എപ്പിസോഡും കൂടെ ഉള്ളൂ അതും വേഗം തന്നെ ഇടണേ❤️🥰

  • @diyafathima8944
    @diyafathima8944 ปีที่แล้ว +6

    Uffff....... 💯your voice are touching. ✨️✨️

  • @sanarinu
    @sanarinu ปีที่แล้ว +5

    Waiting ayirunnuu❤❤❤

  • @Icandy__crafts-w1b
    @Icandy__crafts-w1b ปีที่แล้ว +5

    പെട്ടന്ന് എപ്പിസോഡ് ഇട്ടതിന് നന്ദി🙂 അടുത്ത എപ്പിസോഡ് വേഗം ഇടണേ ചേച്ചി plzz😭

  • @arshidaarshida4139
    @arshidaarshida4139 ปีที่แล้ว +3

    വളരെ സന്തോഷം നേരത്തെ എപ്പിസോഡ് ഇട്ടതിന് അടുത്ത എപ്പിസോഡ് ഇടു

  • @orekii_editzz
    @orekii_editzz ปีที่แล้ว +6

    Waiting ayirunn 💕💕

  • @anshifapkd2009
    @anshifapkd2009 ปีที่แล้ว +5

    ആഹാ എപ്പിസോഡ് വേഗം ഇട്ടല്ലോ next episode ഇത് പോലെ വേഗം ഇടണേ 🥰🥰🥰😍😍💙💙💙

  • @shahabanashabu5680
    @shahabanashabu5680 ปีที่แล้ว +3

    Ande rasamaneannu nokiyea ep okkey 😍 sound athinappuram 😙

  • @Sradhakrishnaaa
    @Sradhakrishnaaa ปีที่แล้ว +65

    ഇനിയൊരു ഒറ്റ എപ്പിസോഡ് കൂടെ ഉള്ളൂ എന്ന് ഓർക്കുമ്പോൾ ഒരു വിഷമം🥲💔 അവസാനത്തെ 16 എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു...

    • @joshnajoseph4658
      @joshnajoseph4658 ปีที่แล้ว +5

      അതെ സങ്കടം വരുന്നു. ഇതേ സങ്കടം goblin കഴിയാറായപ്പോളാണ് ഉണ്ടായത് ആദ്യമായിട്ട് ❤️❤️❤️❤️❤️❤️🙏🏻

    • @Sradhakrishnaaa
      @Sradhakrishnaaa ปีที่แล้ว +3

      @@joshnajoseph4658 🙂

    • @the_lon_ely_girl
      @the_lon_ely_girl ปีที่แล้ว

      ​@@joshnajoseph4658 athe enikk ith randum kaanumbol ore feel aa heart il

    • @MuhammedAmeenffmax-bg5vb
      @MuhammedAmeenffmax-bg5vb ปีที่แล้ว +1

      ശെരിക്കും സങ്കടം വരുന്നു

  • @DOU-GAMERS
    @DOU-GAMERS ปีที่แล้ว +7

    Waiting for this moment🥰🥰🥰🥰🥰🥰

  • @sujathaaji5545
    @sujathaaji5545 ปีที่แล้ว +3

    I am waiting for you thankyou❤️❤️❤️

  • @_.asethic._.gurl._
    @_.asethic._.gurl._ ปีที่แล้ว +5

    Adutha final episodinu kath erikuva

  • @joambros7146
    @joambros7146 ปีที่แล้ว +7

    series addicted aaiiii❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @monx_999_
    @monx_999_ ปีที่แล้ว +2

    Fasta uploaded polichu unnimole

  • @jithin1468
    @jithin1468 ปีที่แล้ว +6

    Chechi poli episode ❤

  • @sagilakshmi8713
    @sagilakshmi8713 ปีที่แล้ว +3

    Waiting aayirunnu

  • @dipin5782
    @dipin5782 ปีที่แล้ว +21

    All the dream's like twinkle stars ⭐ 😇😇

  • @akhilaaneesh5863
    @akhilaaneesh5863 ปีที่แล้ว +37

    പറഞ്ഞത് പോലെ ലാഗ് അടിപിക്കാതെ വേഗം ഇട്ടതിനു താങ്ക്സ് വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് എപ്പിസോഡ് 😍😍😍

  • @AshaAsha-ce3bs
    @AshaAsha-ce3bs ปีที่แล้ว +25

    കട്ട വെയ്റ്റിംഗ് ഫോർ ഫൈനൽ എപ്പിസോഡ് 🤗🤗💖💖

  • @sruthyjoji4866
    @sruthyjoji4866 ปีที่แล้ว +10

    Waiting for next episode ✨

  • @shamin369
    @shamin369 ปีที่แล้ว +5

    Waiting aayrnu ❤💞💞😍🥰

  • @missmagicbeautyblog4908
    @missmagicbeautyblog4908 ปีที่แล้ว +7

    Super❣️

  • @ytshorts4539
    @ytshorts4539 ปีที่แล้ว +2

    @ movie stellar like❤️‍🔥❤️‍🔥❤️‍🔥🔥🔥🔥🔥

  • @factss123
    @factss123 ปีที่แล้ว +5

    🥺🥺🥺🥺💔💔 Love this one. Inni aake 1 2 oo episode mathraammmm

  • @ansusaji1715
    @ansusaji1715 ปีที่แล้ว +2

    Thank you chechi 🤗

  • @sonutech4208
    @sonutech4208 ปีที่แล้ว +3

    എന്നെപോലെ ചേച്ചിയുടെ voice ന്റെ ഫാൻസ് 👍🏻

  • @siyanakrajesh2277
    @siyanakrajesh2277 ปีที่แล้ว +6

    Waiting for next episode Chechi 😊☺️☺️

  • @Taekook17302
    @Taekook17302 ปีที่แล้ว +7

    Waiting for next episode 😊😊

  • @gourishankar__
    @gourishankar__ ปีที่แล้ว +12

    Wai8ing for this movement.....❤

  • @abhimanue.r7396
    @abhimanue.r7396 ปีที่แล้ว +3

    Chechi adutha episodeനുവേണ്ടി katta waiting 💥💥💥💥

  • @ardra.v9485
    @ardra.v9485 ปีที่แล้ว +5

    Last ep 😢😢😢😢 entho miss cheyunnu

  • @blackpinkinyourarea71
    @blackpinkinyourarea71 ปีที่แล้ว +5

    Chechi vannuu🎉🎉🎉🎉

  • @amallnaf3887
    @amallnaf3887 ปีที่แล้ว +3

    Waiting for next episode 💜🦋

  • @shariqp121
    @shariqp121 ปีที่แล้ว +2

    Kidu suprrr👍👍👌

  • @abdurahman7310
    @abdurahman7310 ปีที่แล้ว +6

    Waiting for next episode

  • @manyaprasad697
    @manyaprasad697 ปีที่แล้ว +2

    ചേച്ചി വയ്യ വേഗം അടുത്ത episode
    ഇട്

  • @Shanifa.7
    @Shanifa.7 ปีที่แล้ว +3

    Chechi adutha episode edd antha edatha🥺😰 vekam edane chechi plezzzzzzzz😊😘❤❤

  • @labeebgafoor5711
    @labeebgafoor5711 ปีที่แล้ว +3

    Checi final episode pettenn upload cheyyane ....
    Katta waiting ann

  • @thehave939
    @thehave939 ปีที่แล้ว +2

    Txs chechi

  • @izrinvlogs4847
    @izrinvlogs4847 ปีที่แล้ว +2

    നേരത്തെ വന്നാലോ thanku

  • @jamsheerjamshi-sc1ky
    @jamsheerjamshi-sc1ky ปีที่แล้ว +1

    Tnx chechi ini iru ep maathram
    Idhupole pettenn adutha ep idane chechi

  • @aneetamolphilip9876
    @aneetamolphilip9876 ปีที่แล้ว +6

    അടുത്ത എപ്പിസോഡ് വേഗം ഇടണം pls

  • @craftygirls6274
    @craftygirls6274 ปีที่แล้ว +3

    Chechi 16 th ep nale tjanne upload Cheyenne plz.😢😢❤❤❤❤❤❤🎉🎉🎉😊😊😂😂😂❤❤

  • @suharaabdullakutty7415
    @suharaabdullakutty7415 ปีที่แล้ว +2

    I like this movie i like this king

  • @thedramaworld7063
    @thedramaworld7063 ปีที่แล้ว +6

    Chechi ithu kazhinal reborne rich cheyamo plz

  • @ameennoor9136
    @ameennoor9136 ปีที่แล้ว +32

    ഇതേറ്റം Gobin🧙 അറിഞ്ഞാൽ രാജാവിനെ🤴 തെക്കോട്ട് എടുക്കേണ്ടി വരും⚰️....

  • @rajeena9441
    @rajeena9441 ปีที่แล้ว +5

    അങ്ങനെ എനിക്കും ആ സത്യം മനസിലായി.. ഈ ഡ്രയും അവസാനിക്കാറായി എന്ന സത്യം. 😢😢

  • @blackpinkinyourarea71
    @blackpinkinyourarea71 ปีที่แล้ว +6

    Adutha episode koode ❤❤❤

  • @raaasraaas4861
    @raaasraaas4861 ปีที่แล้ว +5

    Next final episode ...waiting...

  • @Bangtan_tv_
    @Bangtan_tv_ ปีที่แล้ว +5

    Awwfff katta waitingaayirunn 🥹❤️

  • @pranavkrishna9871
    @pranavkrishna9871 ปีที่แล้ว +1

    Yes thanks

  • @fousiyakt9396
    @fousiyakt9396 ปีที่แล้ว +3

    ചേച്ചി അടുത്തത് പെട്ടെന്ന് ഇടമോ please😂😂

  • @sunithakumari2740
    @sunithakumari2740 ปีที่แล้ว +7

    Katta waiting for last episode,🙂

  • @saheerakp7444
    @saheerakp7444 ปีที่แล้ว +1

    thank youuuu next vekam idane ballatha twistila ille ippo😍😍

  • @krishnapriya7814
    @krishnapriya7814 ปีที่แล้ว +2

    Next episode katta waiting chechi ini pettanu pettanu video's idane plzzzzzzzzzzzzzzzzzzzzzzzzzzz

  • @rimaraihana1422
    @rimaraihana1422 ปีที่แล้ว +5

    Wait for next ep ❤🥰

  • @craftygirls6274
    @craftygirls6274 ปีที่แล้ว

    Othiri thanks chechi.❤❤❤❤❤😊😊

  • @miraculous8225
    @miraculous8225 ปีที่แล้ว +6

    Nji otta epi ollulle... 🥺

  • @TURBO-gp5me
    @TURBO-gp5me ปีที่แล้ว +3

    naale alle last episode😍😢

  • @deviv.s6064
    @deviv.s6064 ปีที่แล้ว

    O what a nice episode ayyirunnu

  • @rts8610
    @rts8610 ปีที่แล้ว +3

    Chechi vannu🎉

  • @sidheeqsidheeq5444
    @sidheeqsidheeq5444 ปีที่แล้ว +1

    Thank you cheechi adutte episode Veegam edane plizzzzz

  • @blackpinkinyourarea71
    @blackpinkinyourarea71 ปีที่แล้ว +3

    Chechi ethu kazhinjal undane oru bl drama...marakalle

  • @preethiprasad1777
    @preethiprasad1777 ปีที่แล้ว +1

    ഈ movie Super ആണ് ചേച്ചി

  • @devikadevu1643
    @devikadevu1643 ปีที่แล้ว +2

    Vegem edannea cheechi next please🙏

  • @preethiprasad1777
    @preethiprasad1777 ปีที่แล้ว +2

    അടുത്ത movie ഇടണമെ ചേച്ചി

  • @sajimohammed5445
    @sajimohammed5445 ปีที่แล้ว +3

    Frst notification vannu ingu ponnu

  • @thalittlegirl3355
    @thalittlegirl3355 ปีที่แล้ว +2

    Thanks innangilum vegan etthi

  • @Goutham173
    @Goutham173 ปีที่แล้ว +3

    Ipozha oru ashwasam

  • @filter_coffee220
    @filter_coffee220 ปีที่แล้ว +2

    Plz next episode ❤

  • @ubifx2534
    @ubifx2534 ปีที่แล้ว +2

    Nala thanne idane

  • @darkcouples809
    @darkcouples809 ปีที่แล้ว +1

    So happie onnu kodukune kandpo 3:24

  • @jinankichu4487
    @jinankichu4487 ปีที่แล้ว

    Ithupole thane vegam next episode idane chechi

  • @smitha983
    @smitha983 ปีที่แล้ว +1

    Addicted❤🌹

  • @sabeenacm6526
    @sabeenacm6526 ปีที่แล้ว +3

    Next part fast

  • @abdurahman7310
    @abdurahman7310 ปีที่แล้ว +3

    Super

  • @sunoobiyasunoobiya8761
    @sunoobiyasunoobiya8761 ปีที่แล้ว +1

    Ini oru epo koodi ollu ath kayinnal adutha drama pettann venam chechi

  • @waeditschannel6210
    @waeditschannel6210 ปีที่แล้ว +1

    Waiting for next. episode fast

  • @ayshahamza9975
    @ayshahamza9975 ปีที่แล้ว +1

    Goblin kananda pine ivde pralayam ndavum😹🙈

  • @rasheedtp2509
    @rasheedtp2509 ปีที่แล้ว +2

    Ipoll ulla drama kayinjal itha drama onnn idane plizz drama name:(island)plizzzzz🥺🥺🥺

  • @vichuyt7137
    @vichuyt7137 ปีที่แล้ว +5

    Chechi poli waited🎉😊😊😊
    Pin please

  • @KiteretsuEncyclopedia
    @KiteretsuEncyclopedia ปีที่แล้ว +1

    Nisha chechi aduth episode last episode alle vegam upload cheyenne

  • @rajeena9441
    @rajeena9441 ปีที่แล้ว +3

    വിസ ഇല്ലാതെ വേറെ ലോകത്ത് പോകാനു കരുതി കൊച്ചിന് ബീച്ചിൽ പോയപ്പോ വേടിച്ച ഓടക്കുഴൽ എടുത്തോണ്ട് അടുത്തുള്ള കുറ്റിക്കാട്ടിൽ പോയി വാതിൽ തുറക്കുന്നതും നോക്കി നിന്നിട്ട് പുഴു ആട്ടി ചൊറിഞ്ഞു ഓടിയത് മാത്രം മിച്ചം.. ഹ ഇനി വേറെ വഴി ഇല്ല next എപ്പിസോഡിൽ കൂടി വേറെ ലോകം കാണാം. എന്നെ പോലത്തെ ഞാൻ ഈ ഒരു ഒറ്റ പീസെ ഉള്ളു 😎 so waiting 4 nxt eppi...

    • @dipin5782
      @dipin5782 ปีที่แล้ว +2

      Oh my God !!!

  • @tintumongaming320
    @tintumongaming320 ปีที่แล้ว +2

    I love this episode

  • @sunikunjappan905
    @sunikunjappan905 ปีที่แล้ว +1

    ഈ എപ്പ്പിസോഡ് കണ്ട് ഒരുപാട് കറക്ഞ്ഞു