പണ്ഡിതനായ ഉമർ ഫൈസി പോലും പറയുന്നത് അദ്ദേഹത്തിന് പോലും ഖളി സ്ഥാനത്തിന് യോഗ്യത ഇല്ല എന്നാണ് പറയുന്നത്.. അപ്പോൾ മനസ്സിലാക്കി കൂടെ എത്രത്തോളം അകാന്തമായ പാണ്ഡിത്യം വേണം ഖളി സ്ഥാനത്തിന് എന്ന്
പാണക്കാട് കുടുംബത്തെ ആക്ഷേപിച്ചത് മറ്റു പാർട്ടിക്കാരെങ്കിൽ ഇപ്പോൾ കോഴിക്കോട് കടപ്പുറത്ത് വമ്പൻ പ്രതിഷേധം ഉണ്ടാകുമായിരുന്നു. ഇതിപ്പൊ ഇയാളോട് ,ഫൈസിയോട് ഇനി വീട്ടിൽ ഇരുന്നാൽ മതി എന്ന് പറഞ്ഞാൽ തീർന്നു പ്രശ്നം
ഖളി ആകാനുള്ള യോഗ്യത ഇസ്ലാമിക കർമ്മ ശസ്ത്രത്തിലും ഗോള ശാസ്ത്രത്തിലും ഫിഖ്ഹ് ഗ്രന്ഥങ്ങളിലും ഹദീസിലും ഇജ്മാഹ് എന്നിവയിലും ഇസ്ലാമിക സയൻസിലും നല്ല ആയമേറിയ പാണ്ഡിത്യം നിർബന്ധമായും വേണം.. ഇതെല്ലാം തങ്ങൾക്ക് ഉണ്ടെങ്കിൽ പ്രശ്നമില്ല
ഉമർ ഫൈസി സത്യം തുറന്ന് പറഞ്ഞു പണ്ഡിതൻ കാന്തപുരം ഉസ്താദ് പോവുന്ന വഴിയിൽ പോവണം
സമസ്തയിൽ പണ്ഡിതൻ മാർ അല്ലാത്ത വരെ മാറ്റി നിർത്തണം
രാഷ്ട്രീയത്തിലും മതത്തിലും ഒരുപോലെ രണ്ടു തോണിയിൽ കാലിട്ടു നടക്കുന്നവരാണ് പ്രശ്നം
പണ്ഡിതനായ ഉമർ ഫൈസി പോലും പറയുന്നത് അദ്ദേഹത്തിന് പോലും ഖളി സ്ഥാനത്തിന് യോഗ്യത ഇല്ല എന്നാണ് പറയുന്നത്.. അപ്പോൾ മനസ്സിലാക്കി കൂടെ എത്രത്തോളം അകാന്തമായ പാണ്ഡിത്യം വേണം ഖളി സ്ഥാനത്തിന് എന്ന്
സത്യം പറഞ്ഞതിന് പുറത്താക്കുന്നുണ്ടെങ്കിൽ പുറത്താക്കട്ടെ
പുറത്താക്കണം
പുറത്താക്കണം, കാളിയുടെ കാര്യത്തിൽ മാത്രം സത്യം പറഞ്ഞാൽ പോര പറയുമ്പോൾ എല്ലാം പറയണം
പണ്ഡിതൻ മാര് എന്ന് പറഞ്ഞാൽ ആരാണ് ദീനിന് വേണ്ടി ഖിത്മത്ത് ചെയ്യുന്നവരല്ലേ ഇതൊക്കെയാണോ ഖിത്മത്ത്
Ustad ❤❤❤❤
പാണക്കാട് കുടുംബത്തെ ആക്ഷേപിച്ചത് മറ്റു പാർട്ടിക്കാരെങ്കിൽ ഇപ്പോൾ കോഴിക്കോട് കടപ്പുറത്ത് വമ്പൻ പ്രതിഷേധം ഉണ്ടാകുമായിരുന്നു. ഇതിപ്പൊ ഇയാളോട് ,ഫൈസിയോട് ഇനി വീട്ടിൽ ഇരുന്നാൽ മതി എന്ന് പറഞ്ഞാൽ തീർന്നു പ്രശ്നം
ചവിട്ടി പുറത്താക്കണം
ദീപാവലിക്കുള്ള പടക്കം റെഡിയായിട്ടുണ്ട് എന്ന് അറിയിച്ചു കൊള്ളുന്നു 😂😂😂😂
😂😂
കൊടുക്കാമോബ്ദു😮 😮😮
ഖാളി എന്ന് പറയുമ്പോൾ... സർവ്വ സമ്മതൻ എന്ന് അർത്ഥം ഇല്ലാത്ത കാലമല്ലേ.... പിന്നെ ആര് ആയാൽ എന്ത്?
സമസ്ത❤ ഉമർ ഫൈസി ✅✅✅
തീവ്രവാദ പ്രവർത്തനങ്ങൾ ശാഖയിൽ ഭംഗിയായി നടക്കുന്നുണ്ടോ ഇല്ലയോ എന്നൊക്കെ ജനങ്ങൾ അറിയട്ടെ😄😄
ഉമ്മർ ഫയ്‌സി പറഞ്ഞതാണ് കാര്യം
🤍🧡🤍🧡ഉമർ ഫൈസിയെ സപ്പോർട്ട് ചെയ്യുന്നു..
ദീനിൻ്റെ കാര്യമാണ് പറഞ്ഞത്.. ഖാളിയാവാൻ യോഗ്യത ഉള്ളവരെ ഖാളിയാകാവൂ...
ഖളി ആകാനുള്ള യോഗ്യത ഇസ്ലാമിക കർമ്മ ശസ്ത്രത്തിലും ഗോള ശാസ്ത്രത്തിലും ഫിഖ്ഹ് ഗ്രന്ഥങ്ങളിലും ഹദീസിലും ഇജ്മാഹ് എന്നിവയിലും ഇസ്ലാമിക സയൻസിലും നല്ല ആയമേറിയ പാണ്ഡിത്യം നിർബന്ധമായും വേണം.. ഇതെല്ലാം തങ്ങൾക്ക് ഉണ്ടെങ്കിൽ പ്രശ്നമില്ല
ശാഖയിൽ വല്ലതും നടക്കുന്നുണ്ടോ എന്ന് പോയി നോക്ക്😂
Jabusa 😍😍😍
Sarikum muk
ഉമ്മെര്‍ ഫൈസി ❤
അബ്ബാസലിതങ്ങളെ കുറ്റം പറയാൻ ഉമ്മർ ഫൈസിക്ക് എന്താണ് അർഹത
ഉമർ ഫൈസി ആരെയും പേരെടുത്ത് കുറ്റം പറഞ്ഞിട്ടില്ല... അദ്ദേഹം ഇസ്ലാമിന്റെ നിയമമാണ് പറഞ്ഞത്