'ഉമർ ഫൈസിയുടേത് സ്പർധയുണ്ടാക്കുന്ന പരാമർശം, സമസ്ത ഇടപെട്ടില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും'

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 38

  • @shafeek.kunjon2694
    @shafeek.kunjon2694 6 ชั่วโมงที่ผ่านมา +3

    രാഷ്ട്രീയകാരെ എവിടെ നിർത്തണം എന്ന് പഠിപ്പിച്ച ഒരു പണ്ഡിതൻ ഉണ്ട് അദ്ദേഹമാണ് ശരി ✅
    സുന്നികൾ ഒന്നിക്കണം രാഷ്ട്രീയക്കാരുടെ കപട തങ്ങൾ സ്നേഹം മുഈനലി തങ്ങൾക്കോ, ജിഫ്രി തങ്ങൾക്ക് എതിരിൽ ലീഗ് കാർ തെറി വിളിച്ചപ്പോളും, മോശമാക്കിയപ്പോഴും കണ്ടില്ല.

  • @mehroofpp683
    @mehroofpp683 7 ชั่วโมงที่ผ่านมา +7

    സമസ്ത യുടെ കാര്യം നിങ്ങള്‍ നോക്കേണ്ട..

    • @JabirCk-sw7ke
      @JabirCk-sw7ke 4 ชั่วโมงที่ผ่านมา

      ശരി

  • @noush-wg3dj
    @noush-wg3dj 6 ชั่วโมงที่ผ่านมา +2

    മത നിയമം പാലിക്കാൻ കഴിയുന്നില്ലേൽ ഖാളി സ്ഥാനം ഒഴിയട്ടെ

  • @zainuchali1646
    @zainuchali1646 7 ชั่วโมงที่ผ่านมา +1

    ഒരാളെ ചോദിച്ചാൽ മതി.. കൂട്ടത്തിൽ എന്താണ് ചോദിച്ചത് മനസ്സിലാവില്ല. മറുപടി എന്തെങ്കിലും മിസ്റ്റിക് വന്നാൽ പിന്നെ മാധ്യമങ്ങൾ വളച്ചൊടിക്കും

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 7 ชั่วโมงที่ผ่านมา +7

    അതൊക്കെ പണ്ഡിതർ പറയും...

  • @sadiquealiak5009
    @sadiquealiak5009 7 ชั่วโมงที่ผ่านมา +3

    കുവൈത്തിൽ icecreemin വില കുറഞ്ഞെന്ന് കേൾക്കുന്നു സത്യമാണോ

  • @mohammedshabeelvallappil4499
    @mohammedshabeelvallappil4499 2 ชั่วโมงที่ผ่านมา

    രാഷ്ട്രീയക്കാരെ മതപരമായ കാര്യങ്ങൾ പറയുമ്പോഴാണ് മതസ്പർദ്ധ ഉണ്ടാകുന്നത്

  • @shareefk9014
    @shareefk9014 6 ชั่วโมงที่ผ่านมา

    Salaminted saouharthavum

  • @noush-wg3dj
    @noush-wg3dj 7 ชั่วโมงที่ผ่านมา +8

    ലീഗ് നേതാക്കൾക്കെതിരെ മത നിയമം പറയുന്നത് കൊണ്ട് സ്പർദ ഉണ്ടാക്കുമോ?
    ലീഗും ദീനും ഒന്നല്ല

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 7 ชั่วโมงที่ผ่านมา +1

      തങ്ങൾ ലീഗ്‌ നേതാവ് മാത്രമല്ല എന്ന് അറിയാത്ത നീ ആണോ മത നിയമത്തെ കുറിച് പറയുന്നത്.

    • @noush-wg3dj
      @noush-wg3dj 6 ชั่วโมงที่ผ่านมา

      @maramoruvarammaramoruvaram634
      ഖാളി ലീഗ് നേതാവ് ആയാൽ മത നിയമം പാലിക്കേണ്ട എന്നുണ്ടോ

    • @AbdulSalam-nb2ov
      @AbdulSalam-nb2ov 4 ชั่วโมงที่ผ่านมา

      ലീഗു നേതാക്കൾ പല പണ്ഡിതന്മാരേക്കാളും മത ബോധമുള്ളവരാണ് എന്നും കൂടി മനസ്സിലാക്കുക

  • @UmmerFarooq-pr7sc
    @UmmerFarooq-pr7sc 7 ชั่วโมงที่ผ่านมา +1

    loga kallan

  • @JabirCk-sw7ke
    @JabirCk-sw7ke 4 ชั่วโมงที่ผ่านมา +1

    കുഞ്ഞാലി നിനക്ക് ഇസ്ലാലാ മാണോ വലുത് അതോ ലീഗോ

  • @mohammedshabeelvallappil4499
    @mohammedshabeelvallappil4499 2 ชั่วโมงที่ผ่านมา

    മതത്തിൻറെ കാര്യം നിങ്ങൾ നോക്കണ്ട രാഷ്ട്രീയം നോക്കിയാൽ മതി കാസി രാഷ്ട്രീയക്കാരനായ ഇനി എന്തെല്ലാം കാണാനിരിക്കുന്നു

  • @yousafyousaf6564
    @yousafyousaf6564 7 ชั่วโมงที่ผ่านมา +1

    മതിപ്പ് പോയി കുഞ്ഞാപ് മുശാവറ❤❤❤❤❤❤

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 7 ชั่วโมงที่ผ่านมา +1

    കുഞ്ഞാലികുട്ടി പറയുന്നത്. വിശ്വാസമല്ല. ഉപതെരഞ്ഞടുപ്പാണ് വലുത്.

  • @zainuchali1646
    @zainuchali1646 7 ชั่วโมงที่ผ่านมา +1

    ചേലക്കര ഇത്തവണ നല്ല പൊട്ട് ഉണ്ടെന്നു കേട്ടു ശരിയാണോ...

  • @shafeeqpookayil
    @shafeeqpookayil 2 ชั่วโมงที่ผ่านมา

    ലീഗ് എത്ര പണ്ഡിതന്മാരെ ചീത പറഞ്ഞു തെരുവിൽ നേരിട്ടു അന്ന് ഇല്ലാത്ത എന്ത് പർദ്ദയാണ് ഇപ്പോൾ ഉണ്ടായത് ??😂😂😂😂😂

  • @musthak5931
    @musthak5931 2 ชั่วโมงที่ผ่านมา

    ഇതൊന്നും വാർത്തയല്ല ഇങ്ങനെ പൊട്ടിഘോഷിക്കാ മതത്തിന്റെ ഉള്ളിലുള്ളത് എന്തിനാ കുഞ്ഞാലിക്കുട്ടി സാഹിബ് ഇങ്ങനെ മാധ്യമങ്ങളുടെ മുമ്പിൽ ഇങ്ങനെ കിടന്നിട്ട് അതൊക്കെ നമുക്ക് അങ്ങനെ പറഞ്ഞു കഴിഞ്ഞാൽ അവരെ കൂട്ടി പിടിച്ചിട്ട് അതിനുവേണ്ടി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി നയിക്കാൻ വേണ്ടി നിങ്ങളെപ്പോലുള്ള ആളുകളൊക്കെ വരുന്ന എന്തിനാണ് മനസ്സിലാക്കേണ്ടത്

  • @GeeMaco
    @GeeMaco 4 ชั่วโมงที่ผ่านมา

    തെരഞ്ജടുപ് നോക്കിയല്ല ദീൻ പറയുന്നത് കുഞ്ഞാപ്പ മിണ്ടാതിരുന്നോ

  • @ummervp4401
    @ummervp4401 32 นาทีที่ผ่านมา

    ഒ. അബ്ദുള്ള പാണക്കാട് തങ്ങളെക്കുറിച്ച് ഒര് പരാമർശം നടത്തിട്ടുണ്ട് യോഗം വിളിച്ച് വിശദികരിക്കുമോ
    കേസ് കൊടുക്കുമോ
    മൂടി വെക്കുമോ?

  • @Ratheeshp-q4w
    @Ratheeshp-q4w 7 ชั่วโมงที่ผ่านมา +1

    ലീഗ് കേസ് കൊടുത്തു ഫൈസി ഉസ്താദ് പോലീസ് കകേസ് എടുത്തോണ്ട്.... മുസ്ലിം വേട്ട ഇല്ല എന്ന് ലീഗ് അറിയിച്ചു

  • @aliashraf4663
    @aliashraf4663 7 ชั่วโมงที่ผ่านมา +2

    മുസ്‌ലിംസമൂഹവും മുസ്ലിംലീഗും ഒന്നല്ല, മുസ്‌ലിംസമൂഹ പ്രശ്നങ്ങൾ മഹല്ലിലും പുറത്തും പരിഹരിക്കേണ്ടത് ഖുർആൻഹദീസ് പ്രകാരമാണ് - മുസ്ലിംലീഗിലെ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്ന പോലെ ഭരണപ്രതിപക്ഷ അന്തർധാര പ്രകാരമല്ല!

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 6 ชั่วโมงที่ผ่านมา +1

      നിന്നെ എല്ലാം ആരാ മുസ്ലിം. സമൂഹത്തിന്റെ ആളാക്കിയത് 😂നിനക്ക് പിണറായിയുടെ ആളാകാനുള്ള യോഗ്യതയേയുള്ളൂ 😂

    • @shafeeqpookayil
      @shafeeqpookayil 2 ชั่วโมงที่ผ่านมา

      ​@@maramoruvarammaramoruvaram634ലീഗ് Capsul 😂😂😂😂

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 ชั่วโมงที่ผ่านมา

      @@shafeeqpookayil ദിവസം 2 നേരം കഴിച്ചാൽ അസൂയയും കുശുമ്പും മാറിക്കിട്ടും 🤣

  • @abduraheem5687
    @abduraheem5687 5 ชั่วโมงที่ผ่านมา

    പർദ്ദയല്ല ചുരിദാർ😂

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 7 ชั่วโมงที่ผ่านมา +1

    ഐസ്ക്രീം. പരാമർശം ആണോ😅😅😅😅😅

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 6 ชั่วโมงที่ผ่านมา +1

      എന്നോ ഐസ് ക്രീം കഴിച്ചപോലെ ഉണ്ടല്ലോ ചോദ്യം കേട്ടാൽ 😂
      😂

  • @ShahulHameed-io6ii
    @ShahulHameed-io6ii 5 ชั่วโมงที่ผ่านมา

    മുസ്ലിമിന്റെ കാര്യം മുസ്ലിമുകൾ നോക്കി കൊള്ളാം.. കുഞ്ഞാലി ക്കെന്ത് കാര്യം

  • @ShahulHameed-io6ii
    @ShahulHameed-io6ii 5 ชั่วโมงที่ผ่านมา

    എന്ത് സ്പർദ്ധ ഉണ്ടാക്കി എന്നാ പറയുന്നത്