Mam enik 8 year ayittu thyroid unde athonde face il upper lips nte mugalil hairs unde ath over ayii verane nthekilum ttreatment undo badget friendly ayiittu.... Hair production kurakan valla vazhiyum indo dr
ഞാൻ മധുരം ഒട്ടും യൂസ് ചെയ്യാത്ത ഒരാളാണ്..... ചോറും കഴിക്കാറില്ല..... ഓവർ വണ്ണം ഇല്ല.... പക്ഷെ എനിക്ക് നല്ല PCOD ആണ് അതുകൊണ്ട് തന്നെ മുഖത്തെ hair കാരണം പൊറുതി മുട്ടിയിരിക്കുവാണ്...... ഇതെന്തുകൊണ്ടാണ്...... എനിക്ക് Hashimotos thyroid ഉം ഉണ്ട്..... ഹോർമോൺ leval തീരെ law ആണ് 😔
ഡോക്ടർ, തേൻ ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും ശരിയായ രീതിയിൽ എങ്ങനെ ഉപയോഗിക്കാം എന്ന് ഒരു വീഡിയോ ചെയ്യാമോ? ഒരുപാട് വ്യത്യാസ്ത അഭിപ്രായങ്ങൾ കിട്ടുന്നത് കൊണ്ട് ശെരിയായ കാര്യം എന്താണെന്ന് കൺഫ്യൂഷൻ ആകുന്നു.. 🙏🏻
Dr enik face l hair varan thudagiyapol thadiyil vann thudagiyapozhan nan facial hair remove cheyyanulla video kand thudagiyath. Athile commentukal vayikkumbol orupad per ee prashnam mulam vishamikunnund enn manasilavunu Sherikum bayangara depression an Nan laser cheyyan decide cheithirikuvan Enik pcod undo enn ariyilla But thyroid und 25mg an kazhikunath Ith mulam ano enik face l hair varunne? Feed cheyyinna alan period mikkappozhum 40days oke avum Pineapple kazhichal pittenn period avum First day athra flow kanathilla Vayaru vedhana undakarund ipo kurachayit first day.. Thyroid 50mg an adhyam kazhichath ath kurachathin shesham ayirikumo enik hair varune Ith blood kuravayond ano atho pcod kanumo?
Dr എനിക്ക് നല്ല രോമ വളർച്ച യുണ്ട്. ചുണ്ടിന് മുകളിൽ താടിയിൽ ഒക്കെ നല്ലവണ്ണം ഉണ്ട്. പുറത്തിറങ്ങാൻ മടിയാണ്. എന്തിന് സ്വന്ദം hussunte മുന്നിലന്നെ നിൽക്കാൻ madiyaan😭😭. എന്റെ ഉമ്മാന്റെ ഉമ്മാക് നല്ലവണ്ണം ഉണ്ട് ഉമ്മാക്ക് കുറച്ചുണ്ട്. അപ്പൊ ഇത് gentic ആണെന്ന് മനസ്സിലായി. Dr പറഞ്ഞ ഈ രീതി എനിക്ക് മാറുമോ. Gentic ആയത് kond. Fd okke control ചെയ്ത മാറുമോ. Yenikk pcod ഉണ്ടാകാറുണ്ട്. Yenikk26 വയസ്സൻ. ഞാൻ pregnent ആയാലൊന്നും അതികം രോമം എനിക്ക് undavilla mole പാലു കുടി നിർത്തിയപ്പോ ഞാൻ തടിയും കൂടി രോമം കൂടി. Nalla മുടി koyichilumund. Gentic ആയവർക്ക ഈ രീതിയിൽ മാറുമോ. അവർ ഷേവ് ചെയ്ത അതികം varumo😭. Plzzz riply
ഒരു വിഷമവും വേണ്ട, സുഖമായി മാറ്റിയെടുക്കാം. ആദ്യം ശരീരഭാരം കുറക്കണം അതിനു exercise, diet നല്ല strict ആയി പാലിക്കണം, snacks, sugar, fried, cool drinks പൂർണമായും ഒഴിവാക്കുക. അരിയാഹാരം, chicken, ശരീരം ചൂടുകൂട്ടുന്ന ആഹാരങ്ങൾ എല്ലാം കുറക്കുക. തനിയെ രോമവളർച്ച കുറയും, tips നേക്കാൾ ഈ അവസ്ഥയിൽ ഇതാണ് നല്ലത്.
Maam i did the tests, its all normal, no tyroid, no pcod, but i have severe thick facial hair,my weight is normal, only 48 kg. Height 150cm.... What to do..
Hi Doctor❤ എനിക്ക് മൂക്കിന്റെ മുകളിൽ ചെറിയ ചെറിയ രോമങ്ങൾ ഉണ്ട് 😢, ഞാൻ കരുതി blackheads ആണെന്ന്, but അതല്ല, മൂക്കിൽ അങ്ങനെ രോമം വരുമോ? ഇതിനു വല്ല പ്രതിവിധി ഉണ്ടോ? 😓
Ullil valarunna hairs allergens ne prevent cheyyananu,surface il kanunna hairs anel small hairs sweat ne prevent cheyyananu, adhikamayi kanunnel same hormonal issues kanum
പഞ്ചസാരയും ചെറുനാരങ്ങയും ചേർത്ത് കൊണ്ടുള്ള പ്രൊയോഗം വെറുതെയാണ് അത് നല്ല കട്ടിയുള്ള രോമമായിറ്റ് തിരി ച്ചു വരുന്നു
ഞാനും pcod ഉള്ള ഒരാളാണ് thanks dr... 👍
Broiler chicken, beef, mutton oke kazichal facial hairs kudoo
എനിക് pcod ഉണ്ട് തെയ്റോയ്ഡ് ഉണ്ട് മീശ നന്നായി വരുന്നുണ്ട് വരുമ്പോൾ ഷേവിങ് ചെയ്തു കളയുവ വല്യ വിഷമത്തിലാണ്😢
Dr upper lip hair intha black colour kurakkan vella tips indo
വളരെ പേർക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയിരുന്നു മോളെ ഇത് .....പ്രത്യേകിച്ച് PCOD ഉള്ള കുഞ്ഞുങ്ങൾക്ക്👍🏻👍🏻🥰🙏🏼😇
Thank you Dr😊
Mam enik 8 year ayittu thyroid unde athonde face il upper lips nte mugalil hairs unde ath over ayii verane nthekilum ttreatment undo badget friendly ayiittu....
Hair production kurakan valla vazhiyum indo dr
വിഷു ആശംസകൾ 🙏
Mam.enikk PCOD und oru diet plan paranju tharuo karanm njn veetil undakkunna food thanneya kazhikkar plz rply dr😢 scanning cheythappo PCOD maatiyale facial hair maarullunn paranju
കാത്തിരുന്ന വീഡിയോ. പറയാൻ വാക്കുകൾ ella🥰🥰🥰👍👍👍
Mam, periods regular ആകുവാൻ ആയുർവേദത്തിൽ എന്തെങ്കിലും tablet ഉണ്ടോ
Mam എനിക്ക് മുഖ രോമം നന്നായിട്ടുണ്ട് pcod യും ഉണ്ട് pcod ക് മരുന്ന് കാഴ്യ്ക്കുന്നുണ്ട് പക്ഷെ രോമം വളർച്ച മാ റുന്നില്ല എന്താണ് ചെയ്യുക
ഞാൻ മധുരം ഒട്ടും യൂസ് ചെയ്യാത്ത ഒരാളാണ്..... ചോറും കഴിക്കാറില്ല..... ഓവർ വണ്ണം ഇല്ല.... പക്ഷെ എനിക്ക് നല്ല PCOD ആണ് അതുകൊണ്ട് തന്നെ മുഖത്തെ hair കാരണം പൊറുതി മുട്ടിയിരിക്കുവാണ്...... ഇതെന്തുകൊണ്ടാണ്...... എനിക്ക് Hashimotos thyroid ഉം ഉണ്ട്..... ഹോർമോൺ leval തീരെ law ആണ് 😔
ഞാനും ഒരു pcod ഉള്ള ഒരാൾ ആണ്. താങ്ക്സ് ഡോക്ടർ ❤❤
Enik nalla meeshayundu ellavarum enne kaliyakkunnu 😢 varumpo varumpo njan kathrika kondu vetti kalayukayanu dr
Mam എനിക്ക് ചെറുപ്പം മുതലേ മീശ കൃതാവ് ഉണ്ട്.. എനിക്ക് ഒരു ആരോഗ്യ പ്രശ്നം വും ഇല്ല.. Vax ചെയ്തു അപ്പോൾ കൂടുതൽ വരുന്നു..
Family history undo
Hair remove cheyyan enth cheyyanamennu ariyan vedio full kanenamo🤔
Hii maam, enk facil bhayankara hair growth aanu, how to use ponnatharam?pls help me🙏
Mam can you make a video about endometriotic cysts plss
Eflora cream use cheyyan pattumo mam
Mam naan goree cream use cheythe shesham aan lipin mukalil hair kand tudanghiyath athinte remedies paranh taro
Good information..
Under arm hair കളയാൻ എന്തെങ്കിലും ഉണ്ടോ
hi വളരെ ഉപകാരം ഉണ്ട് ഈ വീഡിയോ പ്രതീക്ഷിച്ചിരിക്കുക ആയിരുന്നു'
😊😊
ഷേവ് ചെയ്തു കഴിഞ്ഞാൽ ഹോർമോൺ ലെവൽ ആയാലും hair വളർച്ച വന്നുകൊണ്ടിരിക്കും
Weight kutavaaa ennal maduram kayikkarilla backeryum upayogikarilla ennalum roma valarcha bhayankaram aannu
നല്ല വീഡിയോ
Dr ..chocolate kazhikkunnath kond kuzhappam undo
Complete removal akan enthu cheyanam
Mam vayar nte avde ulle haira engnaya maaruaa... Pregnt ayapo kudii.. Nthenklu method parann teruoo?
Turmeric wax powder use cheyyunnathil kuzhappamundo
Good and informative vedio thank you docter innu sundari ayittund dress , hair style super 😊
Thank you😊😊
Thank you dr
എനിക്കും ഉണ്ട് 😔thank u മാഡം ❤️
Verygood moleee
Useful video 🥰thank-you dr 🥰🥰👍👍
😊😊
cherupayar mullapichad kayichaal roma valarcha kurayumoo
Enikum und പുരുഷ ഹോർമോൺ അധികമാണ്
ചെക്ക് cheidappol
Laser cheyyan paranju cheithalum pinneyum വരുമോ
Chance und, dont worry cheythu nokam exercise diet ellam pinneed pakka anel varilla.
ലോമാശ ധന തൈലം
എവിടെ കിട്ടും
Dr enik dr patanjapole hair Ind.. Hormone prashnamano enn enik doubt indaayurnnu. .. Maminte clinic evideya verumnne.. Kannur aano?.. Rply tharane dr plz
Oman
Pcod normal akane ulla tips kooda paranju tharumo
Dr ന്റെ വീഡിയോ എല്ലാം വളരെ useful ആണ്. Thank you dr❤
Thank you😊🙏
Pcod ullaver ku pimples kurayne ,dark mark marane ull tips paranju tharumo dr
ഡോക്ടർ, തേൻ ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും ശരിയായ രീതിയിൽ എങ്ങനെ ഉപയോഗിക്കാം എന്ന് ഒരു വീഡിയോ ചെയ്യാമോ? ഒരുപാട് വ്യത്യാസ്ത അഭിപ്രായങ്ങൾ കിട്ടുന്നത് കൊണ്ട് ശെരിയായ കാര്യം എന്താണെന്ന് കൺഫ്യൂഷൻ ആകുന്നു.. 🙏🏻
Cheyyalo
മുടികായ പോവാൻ ഒരു മാർഗം പറഞ്ഞു തരാവോ
Ini dhayrymaayi razors ( shaving) upayogikaaamle dr paranjille
വളരെ useful ആയ vedeo.... thank u..
😊😊
Very sweet presentation and clear instructions ❤❤❤
ഒരിക്കലും പോകില്ല ഷേവ് ചെയ്യുക ശരണം ഞങ്ങൾ പലതും ചെയ്തതാ
Dr enikum pcod und pregnant ayilla problem pcod but lab reportil pcod kanunnilla
ഡോക്ടറിന്റെ ക്ലിനിക് നമ്പർ തരുമോ pls..
Njan sthiram thyroid medicine kazhekund enik und facil romam
Ith pole use cheythal povumo pls reply😢
ഉപകാരപ്രദമായ വീഡിയോ
Enik pcod maranulla tips parayamo. Dr
Scan cheythu noku
Dr enik face l hair varan thudagiyapol thadiyil vann thudagiyapozhan nan facial hair remove cheyyanulla video kand thudagiyath. Athile commentukal vayikkumbol orupad per ee prashnam mulam vishamikunnund enn manasilavunu
Sherikum bayangara depression an
Nan laser cheyyan decide cheithirikuvan
Enik pcod undo enn ariyilla
But thyroid und
25mg an kazhikunath
Ith mulam ano enik face l hair varunne?
Feed cheyyinna alan period mikkappozhum 40days oke avum
Pineapple kazhichal pittenn period avum
First day athra flow kanathilla
Vayaru vedhana undakarund ipo kurachayit first day.. Thyroid 50mg an adhyam kazhichath ath kurachathin shesham ayirikumo enik hair varune
Ith blood kuravayond ano atho pcod kanumo?
Menstrual cycle normal ayal oruvidham problem chance illa, onnu scan cheythu nokam
നല്ലൊരു അറിവ് ഡോക്ടർ
Orupadu naal facial shaving chaiythal discoloration undakkumoo?
Treading cheythal koodumoo
തടി കുറയാൻ ഉള്ള ഭക്ഷണ രീതി പറഞ്ഞ് തരാമോ
Video cheythitund
Very nice 🎉
Good video Dr. 👍😍❤
Thank you😊😊
Video nannayirunnu sis saji doctore ❤❤🥰🥰☺👌👍👍
Thank you😊😊
Docter no tharumo
Doctor oru doubt chothichotte facebookilokke oru Anjenna ennu parayunna soap sredhichirunno athile videos kandu njan vaanghiyirunnu athu first day upayogikkumbol nalla oru glow okke yund athil TFM : 185 ennanu ezhuthiyirikkunnath TFM range ithrayum koodiyirikkunnath kondu nammuk ith upayogikkunnath kondu enthelum kuzhappam undo pls reply
Tfm (Total Fatty Matter)40-60 % is good
Dr എനിക്ക് നല്ല രോമ വളർച്ച യുണ്ട്. ചുണ്ടിന് മുകളിൽ താടിയിൽ ഒക്കെ നല്ലവണ്ണം ഉണ്ട്. പുറത്തിറങ്ങാൻ മടിയാണ്. എന്തിന് സ്വന്ദം hussunte മുന്നിലന്നെ നിൽക്കാൻ madiyaan😭😭. എന്റെ ഉമ്മാന്റെ ഉമ്മാക് നല്ലവണ്ണം ഉണ്ട് ഉമ്മാക്ക് കുറച്ചുണ്ട്. അപ്പൊ ഇത് gentic ആണെന്ന് മനസ്സിലായി. Dr പറഞ്ഞ ഈ രീതി എനിക്ക് മാറുമോ. Gentic ആയത് kond. Fd okke control ചെയ്ത മാറുമോ. Yenikk pcod ഉണ്ടാകാറുണ്ട്. Yenikk26 വയസ്സൻ. ഞാൻ pregnent ആയാലൊന്നും അതികം രോമം എനിക്ക് undavilla mole പാലു കുടി നിർത്തിയപ്പോ ഞാൻ തടിയും കൂടി രോമം കൂടി. Nalla മുടി koyichilumund. Gentic ആയവർക്ക ഈ രീതിയിൽ മാറുമോ. അവർ ഷേവ് ചെയ്ത അതികം varumo😭. Plzzz riply
ഒരു വിഷമവും വേണ്ട, സുഖമായി മാറ്റിയെടുക്കാം. ആദ്യം ശരീരഭാരം കുറക്കണം അതിനു exercise, diet നല്ല strict ആയി പാലിക്കണം, snacks, sugar, fried, cool drinks പൂർണമായും ഒഴിവാക്കുക. അരിയാഹാരം, chicken, ശരീരം ചൂടുകൂട്ടുന്ന ആഹാരങ്ങൾ എല്ലാം കുറക്കുക. തനിയെ രോമവളർച്ച കുറയും, tips നേക്കാൾ ഈ അവസ്ഥയിൽ ഇതാണ് നല്ലത്.
11yr ഉള്ള കുട്ടിക്ക് എന്താ ചെയ്യേണ്ടത്.
Dr ente sisternu kayuthil aanu hair, long hairs aanu kaanunnadh paramparyamayi hair growth ullavaranu. Enthukondanu ngane. Edhu dr kaanikkanam
Gynec related problem undo ennu check cheyyu
Periods regular akan nth venm
First ഞാൻ ആണ് 👍
😊😊
Geneticalum Body hair maran Vella Thailam indo?
Nalla oru face and hair toner review cheyyoo plz dry skin anu
Hair toner diy mathyo products use cheythitilla personal experience illa
Face toner orennam try cheythu nokate ennit review cheyyamto
Enik pcod und.mugathum kaalilum vayatilum roamam und .ipo pregnant aan
👌👌
Mam after pregnancy edu pole oke cheyta epo ulla hair oke poyikoluvoo
Yes
Maam i did the tests, its all normal, no tyroid, no pcod, but i have severe thick facial hair,my weight is normal, only 48 kg. Height 150cm.... What to do..
Family history?
Thanks dr
Enikku und mam
Njn daily nokkum dr k subcribers koodinindonn
Thank you 😊😊
Jalatin വെച്ച് peelof mask നല്ലതാണോ
Thankyou
😊
Hi Dr തലയിൽ ഈരും പേനും ശാല്യം മാറ്റാൻ ഏതെങ്കിലും വഴി പറയമോ പ്ലിസ് പ്ലിസ് അതിന്റെ വീഡിയോ അപ്‌ലോഡ് ചെയ്യമോ
Njan orupad sweets kazhikkum facial hairs und ...dr ath kurachal hair growth kurayuo
Kurachal pora avoid cheyyenam😊
Enik nallonam und😰
വീണ്ടും വരുമോ രോമം
നല്ല അറിവ് ആണ് 😍😍😍
Utrus removenu shesham meesa koodunnu
Enik ramadan masathil nalla pole kattiyulla hair ayirunu
Becuase juice othiri kudikumayirunu
Actually nan tea coffee onnum kudikarilla
Ipo ramadan kazhinnapo juice kudikathe ayi
Athukond avanam ente hair katti kurannathayi thonniyittund enik
Hi Doctor❤ എനിക്ക് മൂക്കിന്റെ മുകളിൽ ചെറിയ ചെറിയ രോമങ്ങൾ ഉണ്ട് 😢, ഞാൻ കരുതി blackheads ആണെന്ന്, but അതല്ല, മൂക്കിൽ അങ്ങനെ രോമം വരുമോ? ഇതിനു വല്ല പ്രതിവിധി ഉണ്ടോ? 😓
Ullil valarunna hairs allergens ne prevent cheyyananu,surface il kanunna hairs anel small hairs sweat ne prevent cheyyananu, adhikamayi kanunnel same hormonal issues kanum
Doctor nan pregnant anu epo exercises onnum pattilalo ee timeil facial hair engane reduce akkam
Ipo athonnum karyamakenda walking polulla ayasamillatha karyangal follow cheyyu after delivery nokam.
Dr enk periods regular ah nu but facial hair marunilaa..enthanuu reason pinne conceive akathirikn karanm akumooo
🎉🎉🎉
Thank you dr❤
Hloo dr
Hi dear😊
Dr evide place
Oman
very useful vd thanks ❤
Mam, neck pigmentation maran എന്തേലും remedy undo?
Video cheythitund
ഹായ് mam❤️
Hi
Maam,enikki facial hair cheruppathile und.Body complty.But athra preshnam enikkum thoniyirunnilla.
But now,upper lip and chin hairs nte length nannayitt koodi😢.Bore aai ulla confidence pokunnu.
Chin le hairs njn pluck cheythappo nalla thick aayittanu varunnath 3,4 ennam.
Upper lip nalla hairs und+white hutsum hair nte adiyil nd..sookshamathayil nokkiyaal
Which method I use?removing is essential now.The hairs become very bore now.
Waxing,threading,electric razor which I prefer first ?🙃
Hai❤️
Madam enikk nallapoole facial hair und, family history und, end cheyyum
Dont worry health issues onnumillenn urappu varuthenam otherwise facial Razer use cheyyam