അമേരിക്കൻ കൃഷ്ണയ്യർ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 52

  • @abcmalayalamoffl
    @abcmalayalamoffl  6 ชั่วโมงที่ผ่านมา +2

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

  • @jayapradeepm4308
    @jayapradeepm4308 9 ชั่วโมงที่ผ่านมา +21

    അയ്യരും പ്രസിഡൻ്റ് ആകാൻ കൊതിച്ചിരിക്കാം. ഭാരതത്തിൻ്റെ ഭാഗ്യം കൊണ്ട് അതിനു ഇട വന്നില്ല.

    • @csatheesc1234
      @csatheesc1234 8 ชั่วโมงที่ผ่านมา +2

      ഈ പിണറായിസ കാലത്ത് വി സ്‌ നേക്കാളും ലോറൻസി നേക്കാളും നാണം കെട്ടെ മരിക്കുമായിരുന്നുള്ളു എന്നൊരു ഗുണം ഉണ്ട്

    • @csatheesc1234
      @csatheesc1234 7 ชั่วโมงที่ผ่านมา

      അതായത് കഴിഞ്ഞ 25 കൊല്ലം ആണല്ലോ കോരൻ മുതലാളിയുടെ പാർട്ടി ഭരണകാലം

  • @rajeshpillaik
    @rajeshpillaik 10 ชั่วโมงที่ผ่านมา +17

    കൃഷണയ്യർ തന്നെ ഒരു ഫ്രോഡാണെന്നാണ് ചന്ദ്രചുഡിൻ്റെ കണ്ടെത്തൽ സത്യമില്ലാതെയില്ല

    • @kvs2014
      @kvs2014 9 ชั่วโมงที่ผ่านมา +3

      ...അയ്യരും സഖാവ് വക്കീലും സഖാവ്.അപ്പോൾ മനസ്സിലാക്കാമല്ലോ വക്കീലിന് അയ്യരോടുള്ള ഭയ ഭക്തി ബഹുമാനം...😉

  • @renjanpai4256
    @renjanpai4256 10 ชั่วโมงที่ผ่านมา +22

    ഇടതുപക്ഷ കള്ളനാണയമായിരുന്നു അയ്യർ.
    തരികിട

    • @kvs2014
      @kvs2014 9 ชั่วโมงที่ผ่านมา +4

      അതല്ലേ സിപിഐക്കാരനായ വക്കീലിന് അയ്യർ സാബിനോട് ഇത്ര ബഹുമാനം...😉

    • @sunilkumarv-r5i
      @sunilkumarv-r5i 9 ชั่วโมงที่ผ่านมา +2

      Tuyan bharath rathnam nokkiyirunnu

    • @bobanvarghese2731
      @bobanvarghese2731 8 ชั่วโมงที่ผ่านมา

      ഭൂലോക ഉടായിപ്പ് ആയിരുന്നു 😂 ഭൂപരിഷ്കരണം ബാധിക്കാതിരിക്കാൻ സ്വത്തുക്കൾ എല്ലാം കുടുംബ പേരിൽ ട്രസ്റ്റ് ആക്കി 😂😂 എന്നിട്ട് കേരളത്തിൽ ഭൂപരിഷ്കരണം നടപ്പിലാക്കി 😂

  • @girijanair348
    @girijanair348 10 ชั่วโมงที่ผ่านมา +10

    വക്കീൽ സാറിന്റെ എൾ വാറൻ വീഡിയോ വളരെ നന്നായിട്ടുണ്ട്. 👌🏽👍🏻👏💐

  • @josepaulose5548
    @josepaulose5548 10 ชั่วโมงที่ผ่านมา +9

    കുന്നത് നാട് എം എൽ ഏ, ശ കാവ് ശ്രീ നീചൻ മുതലാളി യുടെ അമ്മായി അപ്പൻ അൺ ജസ്റ്റിസ്‌ ഇനെ കുറിച്ചും മരുമോന് കോടികൾ . സമ്പാദിക്കാൻ അവസരം ഉണ്ടാക്കി കൊടുത്ത തിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു ??

  • @emmanuelmangattu7448
    @emmanuelmangattu7448 10 ชั่วโมงที่ผ่านมา +10

    പരിപ്പുവടയും കട്ടൻ ചായയും വക്കീൽ ഒന്നും പറഞ്ഞില്ല ഇന്നോവ കണ്ടു പേടിച്ചിട്ടാണോ?😅

    • @sunilkumarv-r5i
      @sunilkumarv-r5i 9 ชั่วโมงที่ผ่านมา

      Iddeham jihadhikale vimarshikkilla karanam bhayam

  • @vinayanjoseph2442
    @vinayanjoseph2442 10 ชั่วโมงที่ผ่านมา +3

    🎉🎉

  • @josephv.t8391
    @josephv.t8391 8 ชั่วโมงที่ผ่านมา +2

    Excellent

  • @fivestartgs
    @fivestartgs 10 ชั่วโมงที่ผ่านมา +2

    Very knowledgeable.❤

  • @Adv__AdarshSR_Jyothirgamaya
    @Adv__AdarshSR_Jyothirgamaya 3 ชั่วโมงที่ผ่านมา +1

    കുറച്ചു ദിവസമായി ആനുകാലിക പ്രസക്തി ഉള്ള വിഷയങ്ങളുടെ അഭാവം കാണുന്നു

  • @geethagogu8733
    @geethagogu8733 8 ชั่วโมงที่ผ่านมา +2

    ജസ്റ്റിസ് നാഗരത്ന മഹത്തായ വിധിന്യായങ്ങളിലൂടെ നമ്മുടെ അടുത്ത പ്രതീക്ഷ.

  • @arithottamneelakandan4364
    @arithottamneelakandan4364 8 ชั่วโมงที่ผ่านมา +1

    ❤❤❤❤

  • @mathewkj1379
    @mathewkj1379 9 ชั่วโมงที่ผ่านมา +3

    നമ്മുടെ രാജ്യത്ത് പ്രമോഷൻ എല്ലാം മൂപ്പ് നോക്കി മാത്രം. കഴിവ് പ്രശ്നമല്ല. കഴിവ് അയോഗ്യത. കഴിവ് പരിഗണിച്ചാൽ സംവരണക്കാർ പ്രശ്നമുണ്ടാക്കും.

  • @haridasnarayanan5591
    @haridasnarayanan5591 10 ชั่วโมงที่ผ่านมา +1

    nice.

  • @ajithellath371
    @ajithellath371 10 ชั่วโมงที่ผ่านมา +1

    ❤🙏👍👏👏👏

  • @lalithanpspullarkat4848
    @lalithanpspullarkat4848 11 ชั่วโมงที่ผ่านมา +1

    Good morning sir ❤❤❤

  • @sivadaspc3015
    @sivadaspc3015 9 ชั่วโมงที่ผ่านมา

    Good morning sir. I got a nourishment on the American Presidents from 1974❤

  • @subramanaianparameswaran2568
    @subramanaianparameswaran2568 10 ชั่วโมงที่ผ่านมา +2

    An excellent and impartial observation sir

  • @sreejeshsadasivan4661
    @sreejeshsadasivan4661 11 ชั่วโมงที่ผ่านมา +3

    ❤️

  • @Athiest1967
    @Athiest1967 6 ชั่วโมงที่ผ่านมา

    Sir,I think the name was David Dwight Eisenhower.

  • @raghunandananambady8721
    @raghunandananambady8721 7 ชั่วโมงที่ผ่านมา +1

    വകീൽ സാർ നാട്ടിൽ ഇല്ലേ? ഇപ്പോഴത്തെ സംഭവങ്ങളെ കുറിച്ച് ഒന്നും പ്രതികരിച്ചു കാണുന്നില്ല

    • @uprm4944
      @uprm4944 7 ชั่วโมงที่ผ่านมา

      നാട്ടിൽ ഇല്ല. ഒരു യാത്രയിൽ ആണ് .

  • @Kaveri-vh9nq
    @Kaveri-vh9nq 6 ชั่วโมงที่ผ่านมา

    തേക്കടിയിൽ പോകരുത് കടയിൽ നിന്നും ഇറക്കിവിടും

  • @krishnakumargopalan9575
    @krishnakumargopalan9575 7 ชั่วโมงที่ผ่านมา +1

    Though Iyer was great,Chandrachood is right...

  • @rajendrannair946
    @rajendrannair946 8 ชั่วโมงที่ผ่านมา

    He should be awarded Bharat Ratna.

  • @vamu19
    @vamu19 4 ชั่วโมงที่ผ่านมา

    Controversial judge😊

  • @mukundank3203
    @mukundank3203 4 ชั่วโมงที่ผ่านมา

    Smt. ഇന്ദിര ഗാന്ധി പ്രത്യേക താല്പര്യം എടുത്തു സുപ്രീം കോടതിയിൽ എത്തിച്ചെങ്കിലും നിർണായക സമയത്തു അവർക്കു ഗുണം ചെയ്തുവോ. ശരിക്കും സ്റ്റേ കൊടുക്കാവുന്ന വിധി പഴുതു ഇട്ടു വാതിൽ അടച്ച രീതിയിൽ ചെയ്തു. സ്വന്തം ചിന്തകൾക്ക് തണൽ ഏകി.

  • @sh.d3885
    @sh.d3885 7 ชั่วโมงที่ผ่านมา

    സാറേ എന്തേ ഇപ്പോ നാട്ടിലെ പുതിയ സംഭവ വികാസങ്ങളെ കുറിച്ച് വീഡിയോ ഒന്നും കാണുന്നില്ലല്ലോ, എന്തുപറ്റി, ഞങ്ങളൊക്കെ സാറിന്റെ പ്രതികരണങ്ങളെ കാത്തിരിക്കുന്നു

  • @joyubinajulio7006
    @joyubinajulio7006 10 ชั่วโมงที่ผ่านมา +2

    എന്ത് തേങ്ങാ കൊല

  • @bobanvarghese2731
    @bobanvarghese2731 8 ชั่วโมงที่ผ่านมา

    ഭൂലോക ഉടായിപ്പ് ആയിരുന്നു കൃഷ്ണയ്യർ 😂 ഭൂപരിഷ്കരണം ബാധിക്കാതിരിക്കാൻ സ്വത്തുക്കൾ എല്ലാം കുടുംബ പേരിൽ ട്രസ്റ്റ് ആക്കി 😂😂 എന്നിട്ട് കേരളത്തിൽ ഭൂപരിഷ്കരണം നടപ്പിലാക്കി 😂 കമ്യൂണിസം കൊണ്ട് തനിക്കും കുടുംബത്തിനും നഷ്ടം ഉണ്ടായ ഒരേ ഒരു നേതാവ് ഇഎംഎസ് മാത്രം ആണ് 😢

    • @de4u2c
      @de4u2c 7 ชั่วโมงที่ผ่านมา

      കെ ആർ ഗൗരിയുടെ ആത്മകഥയിൽ ഇതേക്കുറിച്ച് വിവരിക്കുന്നുണ്ട്. ഭൂപരിഷ്കരണ നിയമം മന്ത്രിസഭയിൽ അവതരിപ്പിച്ചപ്പോൾ ഒന്നാം ഇ എം എസ് മന്ത്രിസഭയിൽ റവന്യു മന്ത്രി ആയിരുന്ന കൃഷ്ണയ്യർ നിയമത്തിൻ്റെ പരിധിയിൽ നിന്നും ട്രസ്റ്റുകളെ ഒഴിവാക്കുന്ന വ്യവസ്ഥകൾ ഒളിച്ചു കടത്താൻ ശ്രമിക്കുകയും അതിലെ അപകടം മനസ്സിലാക്കിയ ഗൗരി പബ്ലിക് ട്രസ്റ്റുകളെ മാത്രം നിയമത്തിൻ്റെ പരിധിയിൽ നിന്നും ഒഴിവാക്കുന്ന ഭേദഗതി മന്ത്രിസഭയെ കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തെ തുടർന്ന് ഗൗരിയെ കൃഷ്ണയ്യർ ശത്രുവായി കണ്ടിരുന്നു എന്നും അവർ കൂട്ടിച്ചേർക്കുന്നു.

    • @antonythomas1131
      @antonythomas1131 7 ชั่วโมงที่ผ่านมา +2

      ഇഎംഎസ് നും നഷ്ടം ഒന്നും ഉണ്ടായില്ല. നേട്ടം മാത്രം. Refer MGS Narayanan.

  • @galileomammali4209
    @galileomammali4209 6 ชั่วโมงที่ผ่านมา

    ❤❤❤❤❤