എന്താണ് സമ്പന്നർ മക്കളെ പഠിപ്പിക്കുന്നത്.Rich Dad Poor Dad.Robert Kiyosaki.Malayalam.Inspirational.

แชร์
ฝัง
  • เผยแพร่เมื่อ 7 มิ.ย. 2022
  • #RichdadPoordad.
    #malayalammotivation.
    #moneytechmedia.

ความคิดเห็น • 107

  • @MoneytechMedia
    @MoneytechMedia  2 ปีที่แล้ว +4

    KuKuFM Download Link: kukufm.sng.link/Apksi/hpfh/r_0180eac60c
    Coupon Code: MMM50
    Coupon code is valid only for the first 250 users*

  • @bijubhaskarkb1198
    @bijubhaskarkb1198 2 ปีที่แล้ว +15

    വളരെ നല്ല ഒരു ബുക്ക് ആണ്... എല്ലാവരും തീർച്ചയായും അറിഞ്ഞിരിക്കേണ്ട, തീർച്ചയായും പഠിച്ചിരിക്കേണ്ട കാര്യങ്ങൾ ....തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു...

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      തീർച്ചയായും

  • @emberblade01
    @emberblade01 2 ปีที่แล้ว +4

    ഞാനും അതിൽ ഒരാൾ ലക്ഷ്യം ഉണ്ടെങ്കിൽ ഏതു കാര്യത്തിലും വിജയം ഉറപ്പ് താങ്ക്യൂ

  • @Nameisamjith
    @Nameisamjith 2 ปีที่แล้ว +10

    കൊറേ നാൾക്ക് ശേഷം ആസ്വദിക്കുന്ന ഒരു motivation sir നിങ്ങളുടെ sound ആണ് ഇതിൽ ഏറ്റവും വലിയ important,i like you.

  • @youtubeakkio2479
    @youtubeakkio2479 2 ปีที่แล้ว +4

    Trading in the zone mark douglousnte book ആണ്..share മാർക്കറ്റ് trading സംബന്ധിച്ച് ആണ് ഇത്.. ഈ ഒരു കാലഘട്ടത്തിൽ ഒരുപാടു പേർ ഈ ഒരു സംഭാരംബത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്.. ഈ ബുക്ക്‌ audiobook ആയിട്ടു ഇറക്കയിൽ വളരെ ഉപകാരം ആയിരിക്കും.. ഒരുപാടു പേർ ഈ ബുക്ക്‌ വായിക്കാൻ ആഗ്രഹിക്കുന്നുണ്ട്.. ഒരു lakh members ഉള്ള ഓഹരി വിപണി ഗ്രൂപ്പിൽ ഈ ബുക്കിനെ പറ്റി പറയുന്നുണ്ട്... Ee ബുക്ക്‌ ഒരു trader ആകാൻ മാത്രം അല്ലാ.. നല്ല വ്യെക്തികം ഉള്ള ഒരു മനുഷ്യൻ ആയി മാറുവാനും നമ്മളെ ഇത് സഹായിക്കും

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว +1

      ഓഡിയോ ബുക്കായി കുക്കു എഫ്എം അപ്‌ലോഡ് ചെയ്തിട്ടുണ്ട്

    • @youtubeakkio2479
      @youtubeakkio2479 2 ปีที่แล้ว

      @@MoneytechMedia പക്ഷെ അത് paid ആയിരിക്കില്ലേ.. And മലയാളത്തിൽ ആണോ?

  • @sumojnatarajan7813
    @sumojnatarajan7813 2 ปีที่แล้ว +3

    Great motivation sir congrats good book

  • @myowncollections653
    @myowncollections653 2 ปีที่แล้ว +1

    Thankyou ❣️

  • @TRINITY-gz3dq
    @TRINITY-gz3dq 2 ปีที่แล้ว +3

    You are great 👍 thank you sir 🙏

  • @chandraprasad4745
    @chandraprasad4745 2 ปีที่แล้ว +1

    Best. ....best.

  • @WalltexDesigning
    @WalltexDesigning 2 ปีที่แล้ว +1

    കൊള്ളാം

  • @shabeebkk
    @shabeebkk 2 ปีที่แล้ว +1

    This book avalible in hindi on kuku radio.
    Malayalam not available?

  • @saygood116
    @saygood116 2 ปีที่แล้ว +8

    കുട്ടിക്ക് പാണക്കാരനാകണമെങ്കിൽ പണമുള്ള പിതാവിനെ കിട്ടണം. പിതാവിന് പണകാരാനാകണമെങ്കിൽ കുട്ടിയായിരിക്കുമ്പോൾ നല്ല വണ്ണം പഠിച്ച് നല്ല ജോലി വാങ്ങണം 😁

  • @rafeenalatheef8241
    @rafeenalatheef8241 2 ปีที่แล้ว +3

    Thank you🙏🙏

  • @harishvadasserikkara4635
    @harishvadasserikkara4635 2 ปีที่แล้ว +1

    Good Sound

  • @jositaugustine8053
    @jositaugustine8053 2 ปีที่แล้ว +1

    Super

  • @muhammedramshadkt771
    @muhammedramshadkt771 2 ปีที่แล้ว +3

    🔥

  • @jumailakm8235
    @jumailakm8235 2 ปีที่แล้ว +4

    adyam njan anganeyayirunnu. ippol 43 vayas aayi. ippol manasilaayi panamillaymayanu ettavum velya prasnam ennu.

  • @jasmijasmi4192
    @jasmijasmi4192 2 ปีที่แล้ว +2

    E bookinu prs athu.

  • @anikuttan6624
    @anikuttan6624 2 ปีที่แล้ว +1

    ♥️🙏

  • @sivaprasad5502
    @sivaprasad5502 2 ปีที่แล้ว +2

    Nattukare engane pattikkaam
    ennaakum.jivithathile engane
    Swarthan maarakaam.

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      😂

    • @sivaprasad5502
      @sivaprasad5502 2 ปีที่แล้ว

      Nattukarude / Govt / Coy ude kaile kidakkunna
      Panam Amithamaayi nammude
      Pakkal kunnu kudanamenkile
      Olchila magic ariyanam.

  • @ashkarami5048
    @ashkarami5048 2 ปีที่แล้ว +2

    ഇല്ല ആരോടും പറയില്ല യൂട്യൂബിൽ മാത്രം ഇടുള്ളു 😁

  • @abdulsamadsamad516
    @abdulsamadsamad516 2 ปีที่แล้ว +4

    മെമ്പർഷിപ് എടുത്താൽ കുക്കു f m പണകാരനായി പെട്ടന്ന് പണകാരൻ ആയി

  • @mrstraightedge5770
    @mrstraightedge5770 2 ปีที่แล้ว +4

    Who said that money can't buy happiness

  • @vichuos9288
    @vichuos9288 2 ปีที่แล้ว +2

  • @jasmijasmi4192
    @jasmijasmi4192 2 ปีที่แล้ว +1

    Kuku fm downlod cheithu. Copen cod anthanu kodukandathu.

  • @abdurahimek3857
    @abdurahimek3857 2 ปีที่แล้ว +8

    വായിക്കൂ എന്നാണ് എൻ്റെ അഭിപ്രായം അറിയിക്കുക എന്നതാണ് പ്രധാനം.
    اقرا بسم ربك الذي خلق . منخلق الإنسان من علق اقرا بسم ربك الذي خلق خلق الإنسان من علق اقرا وربك الاكرم الذي علم الانسان مالم يعلم.

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      😊

    • @saygood116
      @saygood116 2 ปีที่แล้ว +1

      തിരിച്ചറിവ് ഇല്ലെങ്കിൽ വായിക്കുന്നത് കൊണ്ടും അറിഞ്ഞത് കൊണ്ടും കാര്യമില്ല. തിരിച്ചറിവാണ് പ്രധാനം അറിഞ്ഞത് എങ്ങനെ ഉപയോഗിക്കണം എന്ന തിരിച്ചറിവ്. 😊

  • @chandrikacp6922
    @chandrikacp6922 2 ปีที่แล้ว +1

    Kk

  • @vtsk1001
    @vtsk1001 2 ปีที่แล้ว +1

    You did not reveal what the rich dad taught to become rich. You are trying to make money through this video by asking the listeners to subscribe to kuku fm .If you are honest you should have revealed all the contents of the book . Bear in mind that the listeners are not fools and don't think that you are too smart to make money using them.

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      ഈ വിഷയത്തെക്കുറിച്ച് 7 videos upload ചെയ്തിട്ടുണ്ട്. ഒരു വീഡിയോ രണ്ടുമണിക്കൂറോളം ഉണ്ട്. കാണുക ഷെയർ ചെയ്യുക.

  • @wild5398
    @wild5398 2 ปีที่แล้ว +10

    പണക്കാരനാകാനുള്ള രഹസ്യം എല്ലാവരോടും പറയണം... അത് അറിഞ്ഞത് കൊണ്ട് മാത്രം ആരും പണക്കാരനാവില്ല....

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว +2

      Yes

    • @abduljaleel6819
      @abduljaleel6819 2 ปีที่แล้ว

      എല്ലാം വെറുതെ ആണ് ദൈവം നിച്ഛയിക്കുന്നവർക്ക് അല്ലാതെ ഒന്നും കിട്ടില്ല എല്ലാവരും ആഗ്രഹം പണം ഉണ്ടാക്കാൻ പക്ഷെ പടച്ചവൻ ഉദ്ദേശിക്കുന്നവർക്ക് പണം ഉണ്ടാകും പടച്ചോൻ പാവപ്പെട്ട ആവാൻ ഉദ്ദേശിച്ചാൽ പാവപ്പെട്ടവൻ ആവും ആരും രോഗിയാവാൻ ആഗ്രഹിക്കാറില്ല എന്നിട്ടും ദൈവം ഉദ്ദേശിക്കുമ്പോൾ അവൻ രോഗിയക്കും തല മുടി നരക്കരുത് എന്ന് കരുതുന്നവർക്ക് നരക്കാതെ ഇരിക്കുമോ ഇല്ല എല്ലാം ദൈവം വിധിക്കും അതാണ് സത്യം

    • @wild5398
      @wild5398 2 ปีที่แล้ว

      @@abduljaleel6819 😄😄😄

  • @qamarolimediaislamicspeach150
    @qamarolimediaislamicspeach150 2 ปีที่แล้ว +1

    ന്യൂഡൽഹി

  • @mohandask5569
    @mohandask5569 2 ปีที่แล้ว +1

    Ellavarum ithu vayikkan sramikkanam

  • @iranastarr1598
    @iranastarr1598 2 ปีที่แล้ว +1

    a

  • @suresh14kmtomahe
    @suresh14kmtomahe ปีที่แล้ว +1

    ആരും പണക്കാരൻ ആകുന്നില്ല (95% പേരും )

  • @mohammedashraf.ammengod6455
    @mohammedashraf.ammengod6455 2 ปีที่แล้ว +1

    Yellavarum.orikkalum.panakkaravilla.yeth.pusthakam.vayichalum.yellavarum.panakkarayal.panakkaran.yenna
    Patham.vak.illatheyavoole.daridrar.ullath.kondalle.panakkaran.yenna.vishesanam.panakkar.yenn.vilikunnath.illangil.panakkaran.yenna.vak.undavoola

  • @sharppowertoolworkspathana7414
    @sharppowertoolworkspathana7414 2 ปีที่แล้ว +1

    👍

  • @justdoit554
    @justdoit554 2 ปีที่แล้ว +2

    richad alla robert

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      Please explain

    • @justdoit554
      @justdoit554 2 ปีที่แล้ว +1

      @@MoneytechMedia റോബർട്ട് kiyosaki എന്നതിന് നിങ്ങൾ പറഞ്ഞത് റിച്ചാർഡ് കിയോ സാക്കി എന്നാണ്

  • @stylistabasheer130
    @stylistabasheer130 2 ปีที่แล้ว +1

    ❤❤❤❤

  • @gold4450
    @gold4450 2 ปีที่แล้ว +7

    ബുക്കൊന്നും വായിക്കേണ്ടതില്ല.ഈ യൂറ്റ്യൂബ് ചാനൽ തന്നെ പണമുണ്ടാക്കാനുള്ള ഉടായിപ്പല്ലെ.

  • @anilkumarppoolapparambil9252
    @anilkumarppoolapparambil9252 2 ปีที่แล้ว +6

    ഇത് തീർത്തും തെറ്റാണ്

  • @anlkumarv1780
    @anlkumarv1780 2 ปีที่แล้ว +1

    അറബിനെ കൊണ്ട് തന്നെ ഈ കാര്യം പറയിച്ചതു നന്നായി അറബി കൂട്ടത്തിലും പിച്ചക്കൂട്ടം ഉണ്ടന്ന് ഇയാൾക്കു അറിയില്ലേ അധോ പിച്ചകാരനെ യാണോ കാണിച്ച ദ്
    അനിൽ അരൂർ വൈക്കം

  • @rnpt3363
    @rnpt3363 2 ปีที่แล้ว +1

    ഈ ബുക്ക്‌ മലയാളം ഉണ്ടോ

  • @nasarkottappuram7560
    @nasarkottappuram7560 2 ปีที่แล้ว +2

    എല്ലാവരും വായിക്കേണ്ട പുസ്തകം

  • @shahanashahana2981
    @shahanashahana2981 ปีที่แล้ว +1

    Aarodum parayarith 😂😂😂

  • @user-bm3op4oj7u
    @user-bm3op4oj7u 2 ปีที่แล้ว +2

    SSda

  • @sanjeevsanjeev8480
    @sanjeevsanjeev8480 2 ปีที่แล้ว +2

    Book ntta rupa

  • @sidhardhanku6906
    @sidhardhanku6906 2 ปีที่แล้ว +4

    ഇ പുസ്തകം മലയാളത്തിൽ ഉണ്ടോ

  • @binoy5156
    @binoy5156 ปีที่แล้ว +1

    Ee video du koodi chanel unsubscribe cheyunu thank you...🤣

  • @HariHaran-xp8jb
    @HariHaran-xp8jb 2 ปีที่แล้ว +3

    ഉടായിപ് വീഡിയോ വെറും പരസ്യം..