ചതിച്ചതാ സുപ്രീം കോടതി ചതിച്ചതാ | Article 124 A | Trollodu Troll | Anusha Andrews

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • വാ തുറന്നാല്‍ രാജ്യദ്രോഹം, പേനയെടുത്താല്‍ രാജ്യദ്രോഹം, കൈ പൊന്തിയാല്‍ രാജ്യദ്രോഹം, ട്വിറ്ററെടുത്താല്‍ രാജ്യദ്രോഹം... തുടങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ പരിപ്പുകള്‍ ഇനി ഇവിടുത്തെ കലത്തില്‍ കുറച്ച് നാളത്തേക്കെങ്കിലും വേവില്ല എന്നാണ് സുപ്രീം കോടതി പറയുന്നത്. ഇനിയെന്ത് പറഞ്ഞ് നാട്ടുകാരെ ദ്രോഹികളാക്കുമെന്ന് തല പുകഞ്ഞ് ചിന്തിക്കുകയാണ് മോദിജീയും യോഗിജീയും ബാക്കി ജീമാരുമൊക്കെ...
    #124A #supremecourt #trollodutroll
    SUPPORT INDEPENDENT JOURNALISM :www.doolnews.c...
    കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews

ความคิดเห็น • 196

  • @jangojango8048
    @jangojango8048 2 ปีที่แล้ว +72

    അനീതിക്കെതിരെ തമാശ രൂപത്തിൽ പ്രതികരിക്കുകയും, വിഷയത്തിന്റെ ഗൗരവം പ്രേഷകരിലേക്ക് വളരെ ഭംഗിയായി എത്തിക്കുകയും ചെയ്യുന്ന ചേച്ചിക്ക് എന്റെ വിപ്ലഭാവിവാദ്യങ്ങൾ 🌹സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ

    • @rajgopalkk
      @rajgopalkk 2 ปีที่แล้ว +2

      ചാച്ചിയോ...15 വയസ്സുകാരി...

    • @jangojango8048
      @jangojango8048 2 ปีที่แล้ว

      @@rajgopalkk 😃15 വയസ് കാരി ആണെന്ന് അറിയില്ലയിരുന്നു.15 വയസ് ആണെങ്കിലും നാവ് 40 വയസുള്ള തള്ളയുടെ ആണ് 😛

    • @rajakumardr.3956
      @rajakumardr.3956 2 ปีที่แล้ว +1

      Inspiring.

    • @fasal3565
      @fasal3565 ปีที่แล้ว

  • @basheermp270
    @basheermp270 2 ปีที่แล้ว +20

    കോടതി മാത്രമെ ഇനി വിൽക്കാനുള്ളു..

  • @johnykjjoseph2836
    @johnykjjoseph2836 2 ปีที่แล้ว +23

    നിങ്ങൾ പൊളിയാണു

  • @nithingeorge182
    @nithingeorge182 2 ปีที่แล้ว +34

    എല്ലാ എപ്പിസോഡും ഇഷ്ടമാണ് എന്റെ മകൾ നിമിഷ യെക്കാൾ കുറേ ചെറിയ കുട്ടിയാണ് എന്നാലും മിടുക്കിയാണ് നന്നായി കാര്യങ്ങൾ പറയുന്നു വളരെ ഇഷ്ടം ❤️ ഞാൻ ജോർജ് Varghese

  • @abdurahman8636
    @abdurahman8636 2 ปีที่แล้ว +27

    ജഡ്ജി യുടെ ജീവൻ അല്ലാഹ് നീ കാക്കണേ തവക്കൽ തു അലല്ലാഹ്

  • @viswanathanachari7639
    @viswanathanachari7639 2 ปีที่แล้ว +11

    നല്ല അവതരണം എല്ലാ ആളുകൾക്കും ഇഷ്ടമാകും മോളു

  • @abdulrazackrazack2595
    @abdulrazackrazack2595 2 ปีที่แล้ว +37

    ബിജെപി അധികാരത്തിൽ വന്നതിൽ ശേഷം മാത്രമേ രാജ്യ ദ്രോഹം ഉണ്ടായിട്ട് ഉള്ളൂ അതു കൊണ്ട് ആണ് കേസ് കൂടിയത് 😂😂😂😂😂😂😂😂😂😂

  • @muneeralkaram2275
    @muneeralkaram2275 2 ปีที่แล้ว +13

    124 കോടതിക്ക് നേരെ ചുമ ചുമത്താൻ സാധ്യത കാണുന്നു

  • @kasimbava2004
    @kasimbava2004 2 ปีที่แล้ว +14

    Kalakkipolichu👌👌👌👍👍👍💯

  • @najahnajah609
    @najahnajah609 2 ปีที่แล้ว +6

    കളയണം കളയണം എന്ന് കോടതി. കളഞ്ഞാൽ പുതിയത് മുളച്ച് വരുമോന്ന് ജനം!!!

  • @shajiraymond3610
    @shajiraymond3610 2 ปีที่แล้ว +19

    കോടതി ഇനി മാറ്റുമോ 😁😁😁

  • @user-sx4lw6fz1d
    @user-sx4lw6fz1d 7 หลายเดือนก่อน +1

    സൂപ്പർ.... സൂപ്പർ സല്യൂട്ട്

  • @bhaskaranpooppala8642
    @bhaskaranpooppala8642 2 ปีที่แล้ว +34

    സുപ്രീം കോടതിയേയും ഇനി രാജ്യദ്രോഹി ആക്കും.

    • @rajeshkc1749
      @rajeshkc1749 2 ปีที่แล้ว +1

      🙏🇮🇳🚩2014 ൽ മോദിജി തന്നെയാണ് 124 A മാറ്റി എഴുതുവാൻ മുന്നിട്ടിറങ്ങിയത്🤔അറിയാമോ തങ്ങൾക്ക്?🤭😁😄😂😂😂🤣🤣🤣🚩🚩🚩🚩🚩🚩🚩

    • @aslamachu5717
      @aslamachu5717 2 ปีที่แล้ว

      @@rajeshkc1749 ennittenda suhurthe 2014mudhal ulla kankk kuthane koodiyad...
      Aaa niyamam nirodikkan aan
      prime minister 2014thudakkam kurichadenkil ade prime minister thanne allle itrayum case undakiyadum???

    • @akhilp095
      @akhilp095 2 ปีที่แล้ว +1

      @@rajeshkc1749 എവിടുന്ന്.

    • @rajeshkc1749
      @rajeshkc1749 2 ปีที่แล้ว +1

      @@akhilp095 അന്വേഷണം നടത്തുക🧐അപ്പോൾ സത്യാവസ്ഥ എന്താണെന്ന് മനസ്സിലാവും👍

    • @mohammedelayi9561
      @mohammedelayi9561 2 ปีที่แล้ว +4

      @@rajeshkc1749 അപ്പോൾ 2014 ന് ശേഷം ഇപ്പോൾ കോടതി വരുന്നത് വരെ മോഡി ഉറക്കത്തിലായിരുന്നോ

  • @ibrahimnaranath6146
    @ibrahimnaranath6146 2 ปีที่แล้ว +15

    എന്റെ കുട്ടീ യഥാർത്ഥ ദ്രോഹികൾ പുറത്താ, രാജ്യസ്നേഹമോ, ദ്രോഹമോ അല്ല പ്രശ്നം മതം അതാണ്‌ പ്രശ്നം 🙏

  • @p.k.abdulghafour5602
    @p.k.abdulghafour5602 2 ปีที่แล้ว +8

    Super. It was an impressive presentation. Appreciate your courageous media work

  • @skpcreations6314
    @skpcreations6314 2 ปีที่แล้ว +5

    ഇതേപോലെ ഒരു പത്ത് പേര് പറയാൻ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ എന്നെ രക്ഷപ്പെടുമായിരുന്നു

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 ปีที่แล้ว +17

    .... പാവം, ഇനി നമ്മുടെ കോടതിയുടെ കാര്യം ഓർകുംപോഴാ.....🥲🥲😔😔🙂🙂🙂( അവസാനം പറഞ്ഞു നിർത്തിയത് പോലെ,,, ഇതിലും വലുത് എന്തോ വരാൻ കിടക്കുന്നു..... ഞമ്മള ല്ലേ നിയമ മൻതിരി.....🤠🤠🤓🤓🤓)

  • @shafikamar3270
    @shafikamar3270 2 ปีที่แล้ว +6

    ഇവർ തന്നെ ആണ് രാജ്യധേണി

  • @wilsonvarkey56
    @wilsonvarkey56 ปีที่แล้ว +2

    Beautiful presentation. Best wishes to Doolnews !

  • @karunakaranr7131
    @karunakaranr7131 6 หลายเดือนก่อน +1

    Beautiful Presention

  • @athiraasokan2001
    @athiraasokan2001 2 ปีที่แล้ว +5

    👍

  • @hussaintharala4074
    @hussaintharala4074 2 ปีที่แล้ว +4

    പൊളിച്ചുമുത്തെ ,

  • @Rose-vf6bn
    @Rose-vf6bn 2 ปีที่แล้ว +5

    👍👍👍👍

  • @sidhiqhamza
    @sidhiqhamza 2 ปีที่แล้ว +13

    നമ്മുക്ക് ആ ജഡ്‌ജിനെ മാറ്റിയാലോ..?
    ഡെയ്..ഒരു സംഘി ജഡ്‌ജിനെ വിളിക്കേടാ...

  • @sirajudheenka7264
    @sirajudheenka7264 2 ปีที่แล้ว +1

    Molk,oru,bigsalute

  • @hamsahk4576
    @hamsahk4576 2 ปีที่แล้ว +13

    ഇങ്ങനെയും ആപ്പടിക്കാം അല്ലെ 🤪

  • @athira7859
    @athira7859 2 ปีที่แล้ว +4

    ഇതിലും വലുത് എന്തോ വരാൻ ഇരിക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നണേ 🥲

  • @sureshkumars4794
    @sureshkumars4794 ปีที่แล้ว +3

    ഹലനും താഹയും ഉത്തമ ഉദാഹരണം

  • @abdullakp9942
    @abdullakp9942 2 ปีที่แล้ว +6

    ചൂണ്ടയിൽ ചെറിയചെമ്മീൻ ഇട്ടുകൊടുത്തിട്ടാ വലിയ മീനെപിടിക്കുന്നത് (എന്തോ ഒരു ദുരുദ്ദേശം മണക്കുന്നുണ്ട് )

  • @manafmuhammad3149
    @manafmuhammad3149 5 หลายเดือนก่อน

    അടിപൊളി ❤❤❤❤സൂപ്പർ

  • @nationalist_designer
    @nationalist_designer 2 ปีที่แล้ว +10

    ആന്റ്രപ്പൻ പൊളിച്ചു🤭🤭🤭

  • @sunilkizhure4924
    @sunilkizhure4924 2 ปีที่แล้ว +3

    👍👍👍💚💛❤️

  • @jhansiraniindia4609
    @jhansiraniindia4609 2 ปีที่แล้ว +4

    👍👍👍👍❤❤❤❤❤❤

  • @sunilpaa1888
    @sunilpaa1888 3 หลายเดือนก่อน

    Super, v. Good

  • @Mustafapvmustafapv
    @Mustafapvmustafapv ปีที่แล้ว +1

    👍👍🌹🌹

  • @skpcreations6314
    @skpcreations6314 2 ปีที่แล้ว +2

    മോളെ അടിപൊളി

  • @prempreman8244
    @prempreman8244 2 ปีที่แล้ว +12

    അസുര രാജാവ് ഹിരണ്ണി യാഷൻ ഇതെപോലെ യായിരുന്നു.. ഒരക്ഷരം എതിരുപറയരുത്. പറഞ്ഞാൽ നാവു വരെ അരിയാൻ മടിക്കില്ല പോൽ.. അതുതന്നെയല്ലേ. ഈ അസുര രാജാവും.. 😀😃
    ശ്രീ മഹാഭാഗവതം. എടുത്തു പ്രഹ്ളാദ ചരിതം വായിക്കുക.
    എന്നിട്ടു.. ശ്രദ്ധിച്ചുനോക്കൂ.. ഹിരണ്ണിയാഷൻഎന്ന അസുര രാജാവിനെ മോദിയിൽ കാണാം 😜🤭😂🤭😅🤭

  • @AbdulRahman-pc8ol
    @AbdulRahman-pc8ol 2 ปีที่แล้ว +5

    മിത്രോം, , hoo hooo hoo ഇനി എനിക്കെതിരെ പറയുന്നവരെ ഞാൻ എന്തോന്നിട്ടു പൂട്ടും , ഞാൻ മൂ... ചി ഹേ..
    😩

  • @shibukuruvilla1022
    @shibukuruvilla1022 5 หลายเดือนก่อน

    Congratulations

  • @balakrishnannambiar9628
    @balakrishnannambiar9628 ปีที่แล้ว +1

    നല്ല വീഡിയോ.

  • @lailahamsa7818
    @lailahamsa7818 12 วันที่ผ่านมา

    Super mole

  • @abdulrahimankomath8694
    @abdulrahimankomath8694 ปีที่แล้ว

    SATYAMEVA JAYATE !

  • @AbdulsalamMuhammed-qt7hj
    @AbdulsalamMuhammed-qt7hj 6 หลายเดือนก่อน

    Enhance.muthusherikkum

  • @abdullahtk5805
    @abdullahtk5805 5 หลายเดือนก่อน

    സത്യസന്തമായ കരിയങ്ങൾ ജനങ്ങളെ അറിയിക്കന്ന മോൾക്ക് അടി നന്ദനം

  • @sunishpk6514
    @sunishpk6514 2 หลายเดือนก่อน

    സൂപ്പര്‍ ......

  • @msz281
    @msz281 ปีที่แล้ว +2

    കൊള്ളാം മിടുക്കി പെണ്ണ്.

  • @hassankottilangad325
    @hassankottilangad325 2 ปีที่แล้ว +1

    Sooper program molooo... God bless you habeebeee

  • @Mohamed-cu9wh
    @Mohamed-cu9wh 2 ปีที่แล้ว +1

    👍👍👍👍👍

  • @user-dp7pu8jm1r
    @user-dp7pu8jm1r 6 หลายเดือนก่อน

    Mole,nandi❤❤❤❤❤❤

  • @somangovdoctor
    @somangovdoctor 2 ปีที่แล้ว +7

    Supreme kodathi rajyadrohi aavum. Kandoo

  • @abdulkareemhassan885
    @abdulkareemhassan885 2 ปีที่แล้ว +2

    Good

  • @rayanveetil5949
    @rayanveetil5949 2 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @pgsprakash
    @pgsprakash 2 ปีที่แล้ว +1

    You look good in this attire. I watch all your trolls. Excellent.

  • @sarathkumarks7653
    @sarathkumarks7653 4 หลายเดือนก่อน

  • @azeezka4031
    @azeezka4031 2 ปีที่แล้ว +1

    Super

  • @sasidharantk7789
    @sasidharantk7789 11 หลายเดือนก่อน

    Goodislivemyhart

  • @practicingatheism5627
    @practicingatheism5627 2 ปีที่แล้ว +1

    ❤❤❤❤❤

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 2 ปีที่แล้ว +2

    Idhilum valudhu endhelum undakkum nnu manassu parayunnath 🥺

  • @mayah323
    @mayah323 2 ปีที่แล้ว

    അവതരണം കിടിലൻ 👍👍👍👍

  • @duw8059
    @duw8059 2 ปีที่แล้ว

    ഇതിലും വലുത് വരാനിരിക്കുന്നു

  • @georgejoseph6751
    @georgejoseph6751 2 ปีที่แล้ว

    കേന്ദ്രസർക്കാർ എന്ന കുട്ടിയുടെ വായിൽ നിന്ന് 124A എന്ന മിട്ടായി സുപ്രീംകോടതി എന്ന ക്രൂരൻ എടുത്തുമാറ്റി! കഷ്ടം!!

  • @muhammedkutty3824
    @muhammedkutty3824 2 ปีที่แล้ว +1

    💯💯💯🌷🌷

  • @muhammedpk6572
    @muhammedpk6572 7 หลายเดือนก่อน

    Nalladu

  • @razaktm2529
    @razaktm2529 5 หลายเดือนก่อน

    😄👍👍💯

  • @muhammedbasheer3658
    @muhammedbasheer3658 6 หลายเดือนก่อน

    കാന്താരീ... ഈ. ഈ... ഈ.... ഈ....❤

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 4 หลายเดือนก่อน

    രാജ്യ ദ്രോഹ യൂണിവേഴ്സിറ്റി തന്നെ ബിജെപി തുടങ്ങി

  • @sudevdev1603
    @sudevdev1603 2 ปีที่แล้ว

    Article 124A is subject to the National judicial appointment commission. You should have written, Section 124A of the Indian penal code which subjects to sedition.

  • @Itsmehabi
    @Itsmehabi 2 ปีที่แล้ว

    ഈ പോക്ക് പോയാൽ ഇന്ത്യയിൽ കോടതിയും നിയമവും അവശേഷിക്കില്ല എന്ന് മനസിലാക്കിയ നിയമപാലക്കാരുടെ പ്രതികരണം വന്നുതുടങ്ങി

  • @vijayankrishnan2444
    @vijayankrishnan2444 6 หลายเดือนก่อน

    ബി. ജെ. പി ക്കാർ പേടിക്കേണ്ടതില്ല അവർ മോഡിയുടെ കണ്ണിൽ രാജ്യ സ്നേഹികളാണ്

  • @neenuttyneenutty5742
    @neenuttyneenutty5742 2 ปีที่แล้ว

    mole adipoli

  • @n.pabdulrasheed3342
    @n.pabdulrasheed3342 2 ปีที่แล้ว

    Athey . Ethilum valudh varanirikkunnu .

  • @MuhammedaliMelethil
    @MuhammedaliMelethil 6 หลายเดือนก่อน

    കൊലപാതകം ചയെടാ എന്ന്പറയുന്ന വേര്ക് വോട്ട് കുടത്ത് ആര്

  • @punya5380
    @punya5380 2 ปีที่แล้ว

    ❤️❤️❤️❤️

  • @NanBan007-93
    @NanBan007-93 2 ปีที่แล้ว +1

    എന്തോ വലിയത് വരാൻ ഉണ്ട്🤔എല്ലാവരും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട....

  • @KumarOman-j1s
    @KumarOman-j1s 7 หลายเดือนก่อน

    Chunakkutty
    Thanne

  • @naushadph2189
    @naushadph2189 2 ปีที่แล้ว

    ടയിറ്റിൽസ്റ്റിൽസ്കാണിച്ച്സമയംകളയാതെകാര്യംപറയൂ!

  • @labeebashameer7485
    @labeebashameer7485 2 ปีที่แล้ว

    കിരൺ റിജുവിനെതിരെ കോടതീയലക്ഷ്യത്തിന് കേസ് കൊടുക്കണം.

  • @kunchithangal7939
    @kunchithangal7939 5 หลายเดือนก่อน

    ഇവൻ മാരോട് പ്രതികരിക്കുന്നവർ എല്ലാവരും രാജ്യദ്രോഹി കളാക്കും ഇറ്റ്‌ലർ നയം പോളെ 🤔

  • @muralidharan299
    @muralidharan299 2 ปีที่แล้ว

    മോളെ മോൾക്ക് ഇപ്പോഴും മനസ്സിലാവാത്ത ഒരുപാട് കാര്യങ്ങളുണ്ട് 124 എന്ന വകുപ്പ് കാലഹരണപ്പെട്ടതാണെന്ന് അത് പുനർചിന്തനം ചെയ്യണമെന്നും ആദ്യം കോടതിയിൽ പറഞ്ഞത് ബിജെപി ഗവൺമെൻറ് ആണ് കാരണം ഇവിടത്തെ നിയമങ്ങളെല്ലാം ബ്രിട്ടീഷുകാരൻ എഴുതിവെച്ച നിയമങ്ങൾ തന്നെയാണ് അത് മാറ്റിയ പറ്റു മോളെ അത് മാറ്റുക തന്നെ ചെയ്യും അതുകൊണ്ടാണല അവർ പണിതു വച്ച് നമ്മൾ കയറിയിരിക്കുന്ന നമ്മുടെ പാർലമെൻറ് മന്ദിരം നമ്മൾ വേറെ പണി പുതുക്കിപ്പണിതു അങ്ങാടി മാറാൻ പോകുന്നത് അപ്പോൾ ഒരുപാട് നിയമങ്ങൾ ബ്രിട്ടീഷുകാരുടെ നിയമങ്ങൾ മാറ്റാൻ ഉണ്ട് മോളെ ഏകീകൃത സിവിൽ കോഡിനെ ഭാഗമായിട്ടുള്ള താണ് ഈ വരാൻപോകുന്ന മുഴുവൻ നിയമങ്ങളും അപ്പോഴും മോൾ ഇതുപോലെതന്നെ മോള് കിടന്നു കാണേണ്ടിവരും

  • @sherlywilson5935
    @sherlywilson5935 2 ปีที่แล้ว

    അമ്മായിയാമ്മക്ക് അടുപ്പിലും ആവാം
    മരുമോൾക്ക് പറമ്പിലും പാടില്ല
    അതാണിവരുടെ മുഖ്യ ജയ് വിളി 🌹🌹🌹

  • @akshaytd3920
    @akshaytd3920 2 ปีที่แล้ว

    കുട്ടിക്ക് സഖാവ് ഫലിതങ്ങൾ ഇടാൻ പേടി ഉണ്ടാവും അല്ലേ

  • @AbdulSalam-ks4xg
    @AbdulSalam-ks4xg 2 ปีที่แล้ว

    Any law should be for the protection of lay man

  • @vijayankrishnan2444
    @vijayankrishnan2444 2 ปีที่แล้ว

    Who is making Lakshmana rekha BJP

  • @devanarayanan1619
    @devanarayanan1619 4 หลายเดือนก่อน

    നമ്മക്ക് ഒന്നും വേണ്ടായേ....😮മ്മള് പഴയ പോലെ ഓശ്ചാ നിച്ച് വർത്തിച്ചോളാം...

  • @sudheersudheer3344
    @sudheersudheer3344 ปีที่แล้ว

    ഇതിലും വലുത് എന്തൊ വരാനിരിക്കുന്നോ എന്ന് പറഞ്ഞതാണ് മോളെ ശെരി എനുതോന്നുന്നു

  • @INDIAN-on3lx
    @INDIAN-on3lx 2 ปีที่แล้ว

    2014 after india 🤣😂😂😭

  • @AbdulSalam-ol5vs
    @AbdulSalam-ol5vs 2 ปีที่แล้ว

    Poli

  • @muhammedmubarak8045
    @muhammedmubarak8045 2 ปีที่แล้ว

    ഇതിലും വലുത് വരാനിരിക്കുന്നു!!! ???

  • @praveenpchandran
    @praveenpchandran 2 ปีที่แล้ว

    മണ്ടത്തരം പറയാതെ കൊച്ചേ. 😂😀😛😎😃😭😜

  • @user-dp7pu8jm1r
    @user-dp7pu8jm1r 6 หลายเดือนก่อน +1

    Yadhartharajiadrohikal,indiathookkivilkaan,nadakkunnu😂😂😂

  • @user-ou6ok9fg5r
    @user-ou6ok9fg5r 6 หลายเดือนก่อน

    അവതരണം സൂപ്പർ കാരണം നല്ല തമാശ രൂപേണ, ചാണക സുഷിക്കുക

  • @munavarali5294
    @munavarali5294 2 ปีที่แล้ว

    കണ്ടിട്ട് തനിക്ക് ഒരു രാജ്യദ്രോഹത്തിന് ഒരു സ്കോപ്പ് ഉണ്ട്

  • @muhammadessa3252
    @muhammadessa3252 4 หลายเดือนก่อน

    സുപ്രീം കോടതി വിധികളും ഇപ്പോൾ ബെഞ്ചി നനുസരിച്ചു വരുന്നു,, ഇന്ന ബെഞ്ചാണെങ്കിൽ ആ വിധി ഇന്നതായിരിക്കും എന്ന് മുൻ കൂട്ടി അറിയാം,

  • @fonefone5629
    @fonefone5629 2 ปีที่แล้ว

    Anothor.law.varum.janngale.drohekkuka.athu.nerthan.pattilla

  • @Joney838
    @Joney838 2 ปีที่แล้ว

    വേറേ ചതി വരാ൦

  • @mountainpeeks7
    @mountainpeeks7 2 ปีที่แล้ว

    Ippozhathae poku kandittu ithilum valithu entho varaan irrikunundu enna thonunnathu

  • @user-dp7pu8jm1r
    @user-dp7pu8jm1r 6 หลายเดือนก่อน

    Rajiammudikkunnavar,bjp

  • @MuhammedShameerindia
    @MuhammedShameerindia 2 ปีที่แล้ว

    പുതിയ ഇതിലും വലിയ ഏതേലും നിയമം പാസ്സ് ആക്കാനുള്ള പ്ലാൻ ആവും.

  • @comrade369
    @comrade369 2 ปีที่แล้ว +2

    124 A മരവിപ്പിച്ചപ്രകാരം ചൊതിക്കുവാ....
    Will you marry me?❤

  • @HyderAli-gg4dd
    @HyderAli-gg4dd ปีที่แล้ว

    Suppiramoli