ഇതെല്ലാം നിസാരമായിക്കാണുന്ന ആളുകൾ ഉണ്ട് അവർക്ക് ഇതുപ്പോലുള്ള വിശദീകരണങ്ങൾ ഒന്നും ദഹിക്കില്ല. ആവശ്യം ഉള്ളവർക്ക് ജീവിതത്തിൽ പകർത്താം. അത്രയേ ഉള്ളൂ അറിഞ്ഞില്ലാ എന്ന് പറയരുത്
ഇത് വരുമാന മാർഗം അല്ല. വരുമാനമാര്ഗം അന്നെങ്കിൽ നിങ്ങൾക് തന്നെ കണ്ടു മനസ്സിലാക്കാം നിങ്ങൾ ഒരു വീഡിയോ കാണുമ്പോൾ പരസ്യം വരുന്നുണ്ടങ്കിൽ അവർക്ക് വരുമാനം ഉണ്ടാകും
കുളിക്കുമ്പോൾ ദേഹത്ത് തുണി വേണം എന്നു പറയാൻ മറന്നു പോയി.. തുണി ഇല്ലാതെ അവയവങ്ങൾ തുറന്നിട്ട് കുളിച്ചാൽ കുളി ശരിയാവില്ല.. മൂന്നു വട്ടം അഷ്‌അധു... വുളു ഇടക്കുന്ന പോലെ ചൊല്ലണം.. കുളിമുറിയിൽ അത് ചൊല്ലാമോ എന്നുള്ളത് വേറെ ചോദ്യം..
വുളു എടുത്ത് ജനാബത്ത് കുളി കുളിക്കുമ്പോൾ ജലം എല്ലായിടത്തും എത്തണമെ ന്ന് പറയുന്നു. ഇടത് കൈ കൊണ്ട് ഗുഹ്യഭാഗം തടവി യാൽ വുളുമുറിയില്ലെ? ഒന്ന് വിശദീകരിക്ക മോ!
@OnEMeDiaA24x7 അതൊക്കെ കണ്ടു എന്നാലും ശരീരം മുഴുവൻ നനഞ്ഞു എന്ന് ഉറപ്പ് വരുത്താൻ കൈകൊണ്ട് തൊടില്ലേ അപ്പോ ഗുഹ്യ സ്ഥാനത്തു കൈ മുട്ടിയാൽ വുളു മുറിയുമോ എന്നാ ചോദ്യം
@@jaleelkhanabdulkhan8726 ഞാനൊരു ആലിമല്ല. എന്നാലും മനസ്സിലാക്കിയ കാര്യം പറയാം : കുളി കഴിഞ്ഞ് വുളുഅ് മുറിയുന്ന കാര്യം സംഭവിച്ചാൽ വുളുഅ് മുറിയും. ഗുഹ്യസ്ഥാനത്ത് തൊട്ടാൽ വുളുഅ് മുറിയുന്ന വിഷയത്തിൽ മദ്ഹബുകൾക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ട്. ശാഫി മദ്ഹബ് പ്രകാരം മുൻകൈയിന്റെ ഉള്ളുകൊണ്ട് തൊട്ടാൽ വുളുഅ് മുറിയും എന്നാണ് എന്റെ അറിവ്. തെറ്റുണ്ടെങ്കിൽ ദയവായി തിരുത്തി തരണം.
Yaa ghouse മുഹിയിദീൻ അബ്ദുൽ ഖാദിർ ജീലാനി. യാ ബദ്രീങ്ങളെ സഹായിക്കണേ. CM വലിയുള്ള രക്ഷിക്കണേ ഇതല്ലേ പുത്തൻ വാതം ഇല്ല നിങ്ങള്ക് രക്ഷയില്ല സിറത് പാലം കടക്കുകയില്ല.
നിങ്ങളുടെ ഭാഷയിൽ ഉള്ള വഹാബികൾ ദീനി കാര്യത്തിൽ പ്രവർത്തിക്കുന്ന വിശ്വസിക്കുന്ന എന്തെല്ലാം ഉണ്ടോ അതിൽ നബി (സ ) യും സഹാബത്തും പ്രവർത്തിക്കാത വിശ്വസിക്കാത എന്താണ് പുതിയത് ഉള്ളത് ഒന്നും പറയാമോ..
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. നബി തങ്ങൾ കാട്ടിത്തരാത്തതും കൽപിക്കാത്തതും ഇസ്ലാമിൽ പുതുതായി കൊണ്ടുവന്നവരാണ് ശരിക്കും പുത്തൻ വാദികൾ സുഹൃത്തേ .. ആലോചിച്ച് മനസിലാക്കൂ.
@@faminfavas റാഫിളിയാക്കളുടെ തനിപ്പകർപ്പാണ് വഹാബികൾ . അതറിയണമെങ്കിൽ സൂറ: ഫാത്വിറിന്റെ എട്ടാമത്തെ ആയത്ത് വിശദീകരിച്ച് കൊണ്ട് ഇമാം അഹ്മദ്‌സ്വാ വി തങ്ങൾ വ്യക്തമാക്കുന്നുണ്ട്. തഫ്സീറു സ്വാവി നോക്കുക. ഈ കാര്യം മനസ്സിലായത് കൊണ്ടാണ് വഹാബി പണ്ഡിതനായ അബൂ ഇസ്മയിൽ ഇസ്ഹാഖ് മൗലവി വഹാബിസത്തോട് വിടപറഞ്ഞ്സുന്നത്ത് ജമാഅത്തിലേക്ക് വന്ന് വഹാബിസം ഒരു അനുഭവ പാഠം എന്ന പുസ്തകമെഴുതിയത്.
വ അലൈകുമുസ്സലാം വ റഹ്മത്തുള്ളഹ് വ ബറകാതുഹു ആമീൻ
അൽഹംദുലില്ലാഹ് 😭✌️👌
جزاك الله خير الجزاء
Va iyyakkum ❤️
അൽഹംദുലില്ലാഹ്
Alhamdulillah jazakallah khair
Very very importent 👍👍👍
ജസാൿഅള്ളാഹു khairaaa🤲🤲
മാശാ അള്ളാഹ് 👍❤️
وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ🤝
Masha allah barakallah♥️♥️♥️ swallallahu alaihiwasallama ya habeebi seyyidhi ya rasoolallah♥️♥️♥️
❤✨✨
ഇതെല്ലാം നിസാരമായിക്കാണുന്ന ആളുകൾ ഉണ്ട് അവർക്ക് ഇതുപ്പോലുള്ള വിശദീകരണങ്ങൾ ഒന്നും ദഹിക്കില്ല. ആവശ്യം ഉള്ളവർക്ക് ജീവിതത്തിൽ പകർത്താം. അത്രയേ ഉള്ളൂ അറിഞ്ഞില്ലാ എന്ന് പറയരുത്
Assalamualaikum Va Rahmathulla Mashallah
Wa alaikumussalaam ❤️
Vry useful video jazallah hair
Helpful video
Alhamdulillah
Jassakkallahu haira❤❤❤
Mashaallah
Vaapichik vendi dua cheyyane
Rabboqfirlanaa valivaalideenaa.......
اللهم اغفرله وا رحمه واعفو عنه وا اكرم نزله وا وسّع مدخله...امين 🤲
Janabath kulliyil ulluv edukumbo vasthram nirbandamanno
Ameen
🤲🤲🤲
🤲🤲
Kulikkumbol wulu inu munneyum bismi chollendathundo? adhyam mathram mathyo?
👍👍👍👍
ജനാബത്ത് കുളിയുടെ ഇടയിലുള്ള വുളൂഅ് നഗ്നനായി എടുക്കാൻ പറ്റുമോ
Masha Allah
Thala marakkal sunnathe undo
Hans ചുണ്ടിനടിയിൽ വെച്ചു പോലും നിസ്കരിക്കുന്ന വർ ഉണ്ട് ഉസ്താദ്..😢 അവർക്ക് അജ്ഞത യിൽ നിന്ന് മുക്തി കിട്ടട്ടെ
Janabath undayal udane kulikkano
Namaskarikan time avumbol kulichal mathiyo?
ആമീന്‍ ആമീന്‍
വലിയ ശുദ്ധിക്ക് ശേഷംവീണ്ടും വെള്ള ദ്രാവകം വന്നാൽ കുളിക്കണോ????
👋🏻👋🏻👋🏻
Hi
ജനാമ്പത്ത് കുളി നിർബന്ധമാക്കിയത് കൊണ്ട് വെള്ളക്ഷാമമുള്ള സ്തലങ്ങളിൽ നമസ്കാരം ഒഴിവാക്കുന്നവരുണ്ട് -- അഭാഗം കഴുകിയാൽ മതിയായിരുന്നു. --
നിർത്തു ഉസ്താദെ ഈ വരുമാന മുണ്ടാക്കൽ
ഇത് വരുമാന മാർഗം അല്ല. വരുമാനമാര്ഗം അന്നെങ്കിൽ നിങ്ങൾക് തന്നെ കണ്ടു മനസ്സിലാക്കാം നിങ്ങൾ ഒരു വീഡിയോ കാണുമ്പോൾ പരസ്യം വരുന്നുണ്ടങ്കിൽ അവർക്ക് വരുമാനം ഉണ്ടാകും
ഇത് പഠിക്കണ്ടേ പൊട്ട
ഇതിൽ എന്ത് വരുമാനമാണ് മനുഷ്യ...?
ലോകം അഭിമുകീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം പൊതു സമൂഹം വല്ലാതെ ബുദ്ധിമുട്ടി നോക്കുകയായിരുന്നു 😂😂😂
നീ ഏതാ 🤔
വിഡിയോഫ്ലേആവുന്നില്ല
8:48 👍
1.നിയ്യത്ത്
2.കുളിക്ക
ഇത്രമതി
കുളി കൂടുതൽ പഠിച്ച് ചെയ്താൽ വസ്വ് വാസും കൂടും
الحمد لله بخير
Ippo janabath kulchna therkalle!!?
വുളു ചെയ്യുമ്പോഴുള്ള നഗ്നത പ്രശ്നമാണോ.?
കുളിക്കുമ്പോൾ ദേഹത്ത് തുണി വേണം എന്നു പറയാൻ മറന്നു പോയി.. തുണി ഇല്ലാതെ അവയവങ്ങൾ തുറന്നിട്ട് കുളിച്ചാൽ കുളി ശരിയാവില്ല.. മൂന്നു വട്ടം അഷ്‌അധു... വുളു ഇടക്കുന്ന പോലെ ചൊല്ലണം.. കുളിമുറിയിൽ അത് ചൊല്ലാമോ എന്നുള്ളത് വേറെ ചോദ്യം..
നിങ്ങൾ കുളിച്ചില്ലെങ്കിലും കുഴപ്പമില്ല തയിലുള്ള തട്ടം ആരെ പറ്റിക്കാനാ?
ജനാബത്ത് കുളിക്കുമ്പോൾ എങ്ങനെയാണ് നിയ്യത്ത് ചൊല്ലേണ്ടത് അതുകൂടി ഒന്ന് വിശദീകരിക്കാമോ അപ്പോൾ ഞാൻ കുളിച്ചു ഇതൊക്കെ ബാത്തിൽ ആയിപ്പോയോ ആയിരിക്കും
വലിയ അശുദ്ധിയിൽ നിന്ന് ഞാൻ ശുദ്ധിയാകുന്നു, ഇതാണ് നിയ്യത്ത്
വുളു എടുത്ത് ജനാബത്ത്
കുളി കുളിക്കുമ്പോൾ ജലം
എല്ലായിടത്തും എത്തണമെ
ന്ന് പറയുന്നു. ഇടത് കൈ
കൊണ്ട് ഗുഹ്യഭാഗം തടവി
യാൽ വുളുമുറിയില്ലെ? ഒന്ന്
വിശദീകരിക്ക മോ!
0:02 ➡️ആദ്യം വിഡിയോ മുഴുവനായി ക്ഷമയോടെ കാണൂ, നിയ്യത്ത് കഴിഞ്ഞ ശേഷം കൈ കഴുകുക ശേഷം ഗുഹ്യ ഭാഗം കഴുകണം ശേഷം വുളൂഹ് എടുക്കണം.
13:44
@OnEMeDiaA24x7 അതൊക്കെ കണ്ടു എന്നാലും ശരീരം മുഴുവൻ നനഞ്ഞു എന്ന് ഉറപ്പ് വരുത്താൻ കൈകൊണ്ട് തൊടില്ലേ അപ്പോ ഗുഹ്യ സ്ഥാനത്തു കൈ മുട്ടിയാൽ വുളു മുറിയുമോ എന്നാ ചോദ്യം
@@jaleelkhanabdulkhan8726 ഞാനൊരു ആലിമല്ല. എന്നാലും മനസ്സിലാക്കിയ കാര്യം പറയാം : കുളി കഴിഞ്ഞ് വുളുഅ് മുറിയുന്ന കാര്യം സംഭവിച്ചാൽ വുളുഅ് മുറിയും. ഗുഹ്യസ്ഥാനത്ത് തൊട്ടാൽ വുളുഅ് മുറിയുന്ന വിഷയത്തിൽ മദ്ഹബുകൾക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ട്. ശാഫി മദ്ഹബ് പ്രകാരം മുൻകൈയിന്റെ ഉള്ളുകൊണ്ട് തൊട്ടാൽ വുളുഅ് മുറിയും എന്നാണ് എന്റെ അറിവ്. തെറ്റുണ്ടെങ്കിൽ ദയവായി തിരുത്തി തരണം.
ഹുസൈൻ വഹാബിസം
യഹൂദി സൃഷ്ടി ആണ്
തറാവീഹ് 20 നിസ്കാരം ഇല്ലാത്ത വർ കാഫിർ കെഎം മൗലവി അൽ മുർഷിദ് 1950 ൽ
അങ്ങയുടെ നമ്പർ കിട്ടുമോ?
ഉസ്താദേ.. ആദ്യം തല കഴുകി പിന്നീട് ദേഹം കഴുകിയാൽ മതിയോ?
Plss riplyy
@@razeena7153ആരോട് ചോദിക്കാൻ ആര് പറയാൻ
എനിക്ക് ജനാബത്ത് കുളിയിൽ ഭയങ്കര വസ്വാസ് ആണ്.വീട്ടിൽ നിന്ന് കുളിച്ചാൽ ശരി ആവില്ല.കുളത്തിലോ മറ്റ് എവിടെയോ പോയി മുങ്ങി കുളിച്ചേ തീരൂ....
ആവശ്യമില്ലാത്ത വസ്‌വാസ് നല്ലതല്ല
Apo ne gulf vanal or europe ?????Vasavas mati veku bro
@@ShanaPrincess😂😂
ഇത്ര ബുദ്ധിമുട്ടണോ? ജനായത്ത കുളിക്കാതിരുന്നു പോരേ ?
വേറെ വിഷയമൊന്നുമില്ലേ പണ്ഡിത...
ഇത് അറിവ് നിങ്ങൾക് അറിയാമോ
ഈ അറിവിന് എന്താകുഴപ്പം
ഇപ്പോൾ ഇവന്‍ shirkk ഒന്നും പറയാറ് ഇല്ലേ
ജൂത മുസ്ലിം
യൂ ടുബിൽ നിന്നും ഇത്തരം ആൾക്കാരെ പാടെ തുടച്ചു നീക്കേണ്ടത് അത്യാവശ്യം.
Anthenu
അല്ലെങ്കിലും ഇബ്‌ലീസിന് നല്ലത് കേൾക്കുന്നത് ഭ്രാന്ത് പിടിപ്പിക്കും
എത്തരം ആൾക്കാരെ...??
ആമീൻ
ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയവന് ഇഷ്ടപ്പെടാത്ത ഭക്ഷണം എടുത്തു ഒഴിവാക്കുക എന്ന് പറയുന്നതു പൊലെ. വിവരമില്ലായ്മ 😅
പുത്തൻ വാദികളുടെ ഒരു അമലും അല്ലാഹു സ്വീകരിക്കില്ല. എന്നിട്ടല്ലെ കുളി
Yaa ghouse മുഹിയിദീൻ അബ്ദുൽ ഖാദിർ ജീലാനി. യാ ബദ്രീങ്ങളെ സഹായിക്കണേ. CM വലിയുള്ള രക്ഷിക്കണേ ഇതല്ലേ പുത്തൻ വാതം ഇല്ല നിങ്ങള്ക് രക്ഷയില്ല സിറത് പാലം കടക്കുകയില്ല.
@@shoukathali6119 👌👌
നിങ്ങളുടെ ഭാഷയിൽ ഉള്ള വഹാബികൾ ദീനി കാര്യത്തിൽ പ്രവർത്തിക്കുന്ന വിശ്വസിക്കുന്ന എന്തെല്ലാം ഉണ്ടോ അതിൽ നബി (സ ) യും സഹാബത്തും പ്രവർത്തിക്കാത വിശ്വസിക്കാത എന്താണ് പുതിയത് ഉള്ളത് ഒന്നും പറയാമോ..
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. നബി തങ്ങൾ കാട്ടിത്തരാത്തതും കൽപിക്കാത്തതും ഇസ്ലാമിൽ പുതുതായി കൊണ്ടുവന്നവരാണ് ശരിക്കും പുത്തൻ വാദികൾ സുഹൃത്തേ .. ആലോചിച്ച് മനസിലാക്കൂ.
@@faminfavas റാഫിളിയാക്കളുടെ തനിപ്പകർപ്പാണ് വഹാബികൾ .
അതറിയണമെങ്കിൽ സൂറ: ഫാത്വിറിന്റെ എട്ടാമത്തെ ആയത്ത് വിശദീകരിച്ച് കൊണ്ട് ഇമാം അഹ്മദ്‌സ്വാ വി തങ്ങൾ വ്യക്തമാക്കുന്നുണ്ട്. തഫ്സീറു സ്വാവി നോക്കുക.
ഈ കാര്യം മനസ്സിലായത് കൊണ്ടാണ് വഹാബി പണ്ഡിതനായ അബൂ ഇസ്മയിൽ ഇസ്ഹാഖ് മൗലവി വഹാബിസത്തോട് വിടപറഞ്ഞ്സുന്നത്ത് ജമാഅത്തിലേക്ക് വന്ന് വഹാബിസം ഒരു അനുഭവ പാഠം എന്ന പുസ്തകമെഴുതിയത്.
അൽഹംദുലില്ലാഹ്
Alhamdulillah
جزاكم الله خيرا