ജനാബത്ത് കുളി എപ്പോൾ? എങ്ങനെ? എന്തിന്? | Sirajul Islam Balussery | Janabath Kuli | Fiqh

แชร์
ฝัง
  • เผยแพร่เมื่อ 25 เม.ย. 2021
  • വൈജ്ഞാനികമായ വീഡിയോകൾക്കായ് ചാനൽ SUBSCRIBE ചെയ്ത്
    Bell ഐക്കൺ🛎 Enable ചെയ്യുക
    #Janabath #Kuli #Poorna_Roopam
    സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെ ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm.com/

ความคิดเห็น • 646

  • @Saidali-wn5sb
    @Saidali-wn5sb 11 วันที่ผ่านมา +6

    മാഷാല്ലാഹ്‌. എത്ര ചിന്തിക്lതാ ഒരാൾക്കും കൃതിയമായി. ഒരു വട്ടം കേട്ടാൽ മെസ്സേലാകും രൂപത്തിൽ വളരെ ലാഹുവയെ സാവധാനം ലളിതമായ രൂപത്തിൽ പറഞ്ഞു മനസ്സിൽ ആക്കി തന്ന ഉസ്താദ് നു അള്ളാഹു ദിർക്കായുസ് അഫീയത് തന്നു അന്നുഗ്രഹിക്കട്. ഇനിയും ഇതുപോലെ പല കാര്യങ്ങൾ പറഞ്ഞു തന്നു. നല്ലത് അറിയാൻ എല്ലാവർക്കും സഹായിക്കാൻ ഉസ്താദിനു. കഴിയും. പലരും മടിക്കുന്ന ലജ്ജിക്കുന്നു. ഇതിനു ലജ്ജിച്ചാൽ ജീവിതം ശെരിയാകുക ഇല്ല. ഉസ്താദിന്റെ നല്ലമനസിന്. അല്ലാഹുവിന്റെ രാഹുമത് തീർച്ചയായും നൽകും. ദുവായിൽ ഉൾപെടുത്തുക ഉസ്താദ്, അസ്സലാമു അലയ്കും. അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ.

  • @hassanarakkal4648
    @hassanarakkal4648 3 ปีที่แล้ว +407

    നല്ല അറിവുകൾ നൽകുന്ന താങ്കൾക്ക് അളളാഹു അർഹമായ പ്രതിഫലം നൽകട്ടെ 🤲

  • @Tugxst7467f
    @Tugxst7467f 2 ปีที่แล้ว +66

    ശ്രദ്ധിച്ചു കേട്ടാൽ ഒരിയ്ക്കലും മറന്ന് പോകില്ല. അത്രയും വ്യക്തതയുള്ള വിശദീകരണം. അൽ ഹംദുലില്ലാഹ്, നന്ദി ഉസ്താദ്.

  • @user-kv4qx6jq3y
    @user-kv4qx6jq3y 3 ปีที่แล้ว +239

    ഒരുപാട് അറിവുകൾ പകർന്നു തന്ന ഉസ്ഥാദിന് അള്ളാഹു ആഫിയത്തുള്ള ദീർഗ്ഗായുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ

  • @toto-gaming.236
    @toto-gaming.236 2 ปีที่แล้ว +8

    യൂട്യൂബ്ന്റെ ചരിത്രത്തിൽ ആദ്യമായി സാധാരണക്കാരനെ വളരെ സ്വാധീനിച്ച ഏതൊരാൾക്കും പെട്ടെന്നും ക്ലിയർ ആയും മനസ്സിലാകാത്തക്ക വിധത്തിൽ ലളിതമായും അക്ഷര സ്ഫുടാതായോടും ഭംഗിയായി അവതരിപ്പിക്കാൻ സാറിന് കഴിയുന്നുണ്ട് ഇഷ്ടമായി അങ്ങേയറ്റം, ജീവിതത്തിൽ പകർത്തുവാൻ നാഥൻ തുണക്കട്ടെ, ദുആ ചെയ്യണം

  • @mohammedkoya6845
    @mohammedkoya6845 9 หลายเดือนก่อน +8

    Al hamadulillah. Usthaadh
    Allahu താങ്കൾക്കും കുടുംബത്തിനും ഖൈറുമ്പറക്കത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @shareefvakkayil7869
    @shareefvakkayil7869 3 ปีที่แล้ว +94

    സുബ്ഹാനല്ലാഹ് ഒരു പാട് അറിവ് ഞങ്ങൾക്ക് പഠിപ്പിച്ചുതന്ന ഉസ്‌ദിന്ന് അള്ളാഹു സർവ അയ്ഷോര്യവും നെൽക്കട്ടെ 🌹

  • @hira3491
    @hira3491 3 ปีที่แล้ว +54

    ആരും ഇത്ര വിശദമായി പറയാത്ത വിഷയം... Very useful.. Jazakallahu khair

  • @irshadt5134
    @irshadt5134 3 ปีที่แล้ว +87

    ഒരുപാട് സംശയം തീർത്തു തന്നു. അല്ലഹു ഉസ്താദിന്റെ ആരോഗ്യവും ആയുസും നീട്ടി തരട്ടെ

  • @zanvlog4838
    @zanvlog4838 3 ปีที่แล้ว +35

    ഒരു പാട് കാലം ആയിട്ടുള്ള സംശയം ആയിരുന്നു.. Alhamdulillah ഇപ്പൊ തീര്‍ന്നു.
    Jazakallah..

  • @raihanathraihanath7293
    @raihanathraihanath7293 3 ปีที่แล้ว +54

    ഇത്തരം അറിവുകൾ പറഞ്ഞു തന്ന ഉസ്താദിനും കുടുംബത്തിനും ആരോഗ്യ ത്തോടെയുള്ള ദീർഘായുസും കുടുംബത്തിൽ ഖൈറും ബർകതും റഹ്മത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @shebinsalim6102
    @shebinsalim6102 3 ปีที่แล้ว +76

    Mashallah .... സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ വളരെ തന്മയത്വത്തോടെ കൂടി മനസ്സിലാക്കി തന്നു .. barakkathah.....

  • @raihsnathraiha500
    @raihsnathraiha500 3 ปีที่แล้ว +65

    അറിവ് നൽകി തന്ന ഉസ്താദിന് നന്ദി ആയുസ്സും ആരോഗ്യം പടച്ച റബ്ബ് നിലനിർത്തി തരട്ടെ 🤲

  • @zoyaafsar3177
    @zoyaafsar3177 2 ปีที่แล้ว +23

    Jazakallah khair brother
    അൽഹംദുലില്ലാ
    നല്ല രീതിയിൽ അവതരിപ്പിച്ചു
    നല്ല തിരിച്ചാറിവാണ്
    ഈ ക്ലാസ്സിൽ നിന്നും ഞങ്ങൾക്ക് കിട്ടിയത് 🤲🤲🤲🤲

  • @musthafaputhiyaveetilputhi4510
    @musthafaputhiyaveetilputhi4510 3 ปีที่แล้ว +42

    നല്ലഅറിവ്‌തരുന്നാഉസ്തദ്‌മാശാഅള്ളാ

  • @nasarudeenmk.ravuthar1448
    @nasarudeenmk.ravuthar1448 3 ปีที่แล้ว +20

    Masha Allah nalla oru Arivanu thannath jazakallahu khair

  • @fellazayan827
    @fellazayan827 2 ปีที่แล้ว +4

    ഒരുപാട് സംശയങ്ങൾക്കുള്ള വ്യക്തമായ ഉത്തരങ്ങൾ 🌹🌹🌹റബ്ബ് നമുക്ക് എല്ലാവർക്കും ഈമാൻ നൽകട്ടെ. ആമീൻ

  • @noushadkuppurayil5689
    @noushadkuppurayil5689 3 ปีที่แล้ว +34

    മാഷാ അല്ലാഹ്.. ബാറഖല്ലാഹ്‌ ഫീ ജസകല്ലാഹ് ഖൈർ

  • @kainikhalidkhalid7464
    @kainikhalidkhalid7464 3 ปีที่แล้ว +3

    Masha allah upakaram aaya arivaan

  • @naazpullaranaazpullara4274
    @naazpullaranaazpullara4274 3 ปีที่แล้ว +23

    നല്ല അറിവാണ് തന്നത്.. അൽഹംദുലില്ലാഹ്

  • @shuhainamanshad8069
    @shuhainamanshad8069 3 ปีที่แล้ว +5

    Masahaalh nalla avadharanam

  • @shihabc7897
    @shihabc7897 3 ปีที่แล้ว +4

    Al hamdulillah valare upagaramulla ariv

  • @mohammadhahim.ssalim2449
    @mohammadhahim.ssalim2449 3 ปีที่แล้ว +25

    ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന അറിവായിരിക്കും തീർച്ച,

  • @musthafahhh3369
    @musthafahhh3369 2 ปีที่แล้ว

    അൽഹംദുലില്ലാഹ് എത്ര നല്ല വിശദീകരണം 😃😃👍🏻👍🏻 Thanks എന്റെ സംശയം മൊത്തം മാറി

  • @muthalaliiiii
    @muthalaliiiii 3 ปีที่แล้ว +19

    Masha allahu nalla class aayirunnu
    Orupadu perude samshayangalkulla marupadi kitti al hamdhu lillah
    Adutha classinn vendi wait cheyyunnu in sha allah

  • @parvin......4564
    @parvin......4564 ปีที่แล้ว +2

    പറയുന്നത് എല്ലാം മനസ്സിലാകുന്നുണ്ട്. 👍🏻എല്ലാം ഇങ്ങനെ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഉണ്ട് ഉസ്താദേ

  • @assuraaachi2571
    @assuraaachi2571 3 ปีที่แล้ว +10

    Jazakallah khair orupaad upakarapetta video

  • @lubjasi3881
    @lubjasi3881 3 ปีที่แล้ว +27

    മാഷാ അള്ളാ . നല്ല അറിവുകൾ . വളരെ ഉപകാരപ്രദമായ അറിവുകൾ

  • @ayisha6691
    @ayisha6691 3 ปีที่แล้ว +5

    Vishathamaayi thanne manassilakithannu.....👍

  • @sirathulmusthakeem1439
    @sirathulmusthakeem1439 3 ปีที่แล้ว +10

    Mashaallha. ..orupad samshayangal marikitty .jazhakallhahuhaira

  • @arshadsalim9127
    @arshadsalim9127 3 ปีที่แล้ว +5

    Jazakumullah khairan

  • @abduraheem1922
    @abduraheem1922 3 ปีที่แล้ว +5

    بارك الله فيك
    ماشاء الله
    നല്ല ഉപകാരം ഉള്ള ക്ലാസ്സ്‌.
    വിശദികരിച്ചു പറഞ്ഞു............👌

  • @sidheeqsidheeq6954
    @sidheeqsidheeq6954 3 ปีที่แล้ว +1

    Alhamdulillah nalla arive

  • @itismeadil5032
    @itismeadil5032 2 ปีที่แล้ว +1

    Masha allah upakaraprathamayaclaas

  • @lajiska8317
    @lajiska8317 3 ปีที่แล้ว +1

    Jazakallhu khairan...Baarakallahu feek..

  • @Halima_farshad1
    @Halima_farshad1 2 ปีที่แล้ว +15

    Perfect teaching 👏🏻

  • @nahasns7763
    @nahasns7763 3 ปีที่แล้ว +11

    വളരെ ഉപകാരപ്രദമായ ക്ലാസ്

  • @foadballtech28
    @foadballtech28 3 ปีที่แล้ว +11

    നല്ല അറിവുകൾ നൽകിയ ഉസ്താദ് മാഷാ അള്ളാ

    • @zainabmaryam7542
      @zainabmaryam7542 3 ปีที่แล้ว

      th-cam.com/video/BzVu3t-T8oU/w-d-xo.html

  • @ashrafibrahim7191
    @ashrafibrahim7191 9 วันที่ผ่านมา

    ❤മറവി സംഭവിച്ച് കൊണ്ടിരിക്കുന്ന കുറെ കാര്യങ്ങൾ ഓർമയിൽ വന്നു🎉ജിസാക്കള്ളാ ഹൈയ്റ്

  • @anaazuz4151
    @anaazuz4151 3 ปีที่แล้ว +8

    Nalla aarivaan

  • @thaufefase5022
    @thaufefase5022 3 ปีที่แล้ว +14

    നല്ല അറിവ് ഉസ്താദ് തന്നു

  • @juvairiyarasheed4335
    @juvairiyarasheed4335 3 ปีที่แล้ว +3

    Jazakallahu khaira barakallaahu feekum

  • @fasalnalakath6420
    @fasalnalakath6420 2 ปีที่แล้ว

    Alhamdulillah.. nalla upakaaraprathamaya class

  • @hakimvk5040
    @hakimvk5040 3 ปีที่แล้ว +3

    Jazakkallahu khair

  • @ameenedavanna4230
    @ameenedavanna4230 3 ปีที่แล้ว +4

    അൽഹംദുലില്ലാഹ് വളരെ ഉപകാരപ്രദമുള്ള വീഡിയോ

  • @savadsavasavad4968
    @savadsavasavad4968 3 ปีที่แล้ว +4

    Polich😍 jazaklha kair😍❤😍❤😍❤😘😍

  • @sharminaksharmina5284
    @sharminaksharmina5284 3 ปีที่แล้ว +8

    Alhamdulillah...

  • @shabnakabeer7696
    @shabnakabeer7696 3 ปีที่แล้ว +8

    Masha Allah,vallare upakaramulla vedeyo 🙏

  • @Muneer-h8f
    @Muneer-h8f 2 ปีที่แล้ว +1

    നല്ല അറിവ് അൽഹംദുലില്ലാഹ്

  • @firushihabshihab4878
    @firushihabshihab4878 3 ปีที่แล้ว +14

    മാഷാ അല്ലാഹ്

  • @004shabu
    @004shabu ปีที่แล้ว +2

    Valare vishadamaayi vishadeekarichu thannu… allahu thakkathaaya prathifalam nalkatte..! Aameen

  • @salmaallu5262
    @salmaallu5262 2 ปีที่แล้ว

    Alhamdulillah nalla clas

  • @gafoorgafoor1533
    @gafoorgafoor1533 3 ปีที่แล้ว +4

    Mashaallah 👍👍

  • @nawafahmed8384
    @nawafahmed8384 3 ปีที่แล้ว +2

    بارك الله فيكم

  • @ummuabdilhadi
    @ummuabdilhadi 2 ปีที่แล้ว +1

    بارك الله فيكم... زادك الله علما نافعا 🤲🤲🤲🤲

  • @RadwanRashique
    @RadwanRashique 3 ปีที่แล้ว +9

    MashaAllah

  • @ABDULHAKIM-fl5cw
    @ABDULHAKIM-fl5cw 3 ปีที่แล้ว +2

    Jazakkallah

  • @saneebsaneeb593
    @saneebsaneeb593 3 ปีที่แล้ว +1

    Jazakalahumahair

  • @hassanhamza8582
    @hassanhamza8582 3 ปีที่แล้ว +15

    എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി ഉസ്താദ് തന്നു അൽഹംദുലില്ലാഹ്

  • @muhammadpoonath9039
    @muhammadpoonath9039 3 ปีที่แล้ว +8

    ഈ കാര്യത്തിൽ ഒരു നല്ല അറിവ്' തന്ന 'താങ്കൾക്ക് 'നന്ദി.
    നാളെത്തെ .ഭർസി'ൽ ശരിയായ രീതിയിൽ നിയ്യത്ത് എങ്ങിനെയാവണം' അത് അറബിൽ പറയൽ നിർബദ്ധമാണൊ
    ജനാബത്ത് കുളിക്കുമ്പോൾ വുളു എങ്ങിനെയാവണം' നിയ്യത്ത് - എനിക്ക് തോന്നുന്നു ഇത് രണ്ട് ക്ലാസിൽ പൂർത്തിയാവില്ല' കൂടുതൽ ക്ലാസുകൾ വേണ്ടിവരും
    മറക്കാതെ 'കുളിയുടെ നിയ്യത്തും ' വുളുവിൻ്റെ നിയ്യത്തു 'കളും ഉൾപ്പെടുത്തണം جزاك الله خير

    • @umayath
      @umayath 3 ปีที่แล้ว +5

      Niyyathin prathekam class onnum aavashyamilla... Ningal enthinaano cheyyunath ath manassil karuthuka... Ath thanneyaan niyyatj

    • @abduraheem1922
      @abduraheem1922 3 ปีที่แล้ว

      @@umayath സത്യം 👍

    • @muhammedsadikh9211
      @muhammedsadikh9211 2 ปีที่แล้ว +1

      നീയത്ത് മലയാളത്തിൽ ആയാലും കുഴപ്പമില്ല..- |വലിയ ആശുദ്ധിയെ ഞാൻ ഉയർത്തുന്നു.|
      അല്ലെങ്കിൽ | കുളി എന്ന ഫർളിനെ ഞാൻ വീട്ടുന്നു | എന്നോ നീയത്ത് വെക്കുക

  • @nasleemabinthkasim44
    @nasleemabinthkasim44 3 ปีที่แล้ว +6

    Masha Allah 👍 nalla clss 👍

  • @arshinahaneef1307
    @arshinahaneef1307 3 ปีที่แล้ว +3

    Jazakalh hair

  • @mohamedhariskodungallur.7804
    @mohamedhariskodungallur.7804 2 ปีที่แล้ว

    വിശദമായവിവരണം അള്ളാഹുഖൈർ ചെയ്യട്ടേ...

  • @abdulkadertm9018
    @abdulkadertm9018 2 ปีที่แล้ว

    നല്ല അറിവ് അൽ ഹംദുലില്ലാഹ്

  • @summayyamisab5780
    @summayyamisab5780 3 ปีที่แล้ว +4

    മാഷാ അല്ലാഹ് നല്ല അറിവ് ഇപ്പോഴാണ് നല്ലണം മനസ്സിലായത്

  • @hafsahafi86
    @hafsahafi86 3 ปีที่แล้ว +7

    جزاكم الله خيرا وبارك الله فيكم

  • @zunidhafaisal1523
    @zunidhafaisal1523 3 ปีที่แล้ว

    جزك الله خيرا

  • @hameedhameed6139
    @hameedhameed6139 3 ปีที่แล้ว +3

    Good speech alhamdulillhaaaaaaaaa

  • @SHSH-oh8mp
    @SHSH-oh8mp 3 ปีที่แล้ว +2

    ماشاءالله👍👍👍

  • @np6235
    @np6235 3 ปีที่แล้ว +6

    Arivukal pakarnnathinnn othiri pradiphalam nalkatte aameen

    • @umayath
      @umayath 3 ปีที่แล้ว

      വിശ്വാസികൾക്ക് ബുദ്ധിമുട്ട് ആവുമെന്ന് ഭയന്നിട്ടാൻ 5വഖ്ത് നമസ്കാരത്തിന് പല്ല് തേക്കൾ നിർബന്ധമാക്കാത്തത്...
      അപ്പൊ അതിന്റെ ഗൗരവം എത്രത്തോളം ഉണ്ടെന്ന് ആലോചിച്ച്ചാൽ മതി

  • @foadballtech28
    @foadballtech28 3 ปีที่แล้ว +4

    Ma sha allah

  • @rajulraju7332
    @rajulraju7332 3 ปีที่แล้ว

    Jazakumulla khair

  • @shuhaib7516
    @shuhaib7516 3 ปีที่แล้ว

    Insha അല്ലാഹ്.രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു

  • @mubeenamusthafa487
    @mubeenamusthafa487 2 ปีที่แล้ว +1

    BarakAllah
    Alhamdulillah🤲.

  • @sunilabuo1646
    @sunilabuo1646 8 วันที่ผ่านมา

    ആരോഗ്യത്തോട് കൂടിയുള്ള ദീർഘായുസ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ
    🤲🤲🤲

  • @shabnamshuhaib9770
    @shabnamshuhaib9770 2 ปีที่แล้ว +2

    Good message really informative 👍God bless u sir

  • @9746016544
    @9746016544 3 ปีที่แล้ว +2

    Masha Allah

  • @abrazclassroom9396
    @abrazclassroom9396 3 ปีที่แล้ว +2

    very informative

  • @cp.hassainar6685
    @cp.hassainar6685 3 ปีที่แล้ว

    ഗുഡ്

  • @faseelasubair3501
    @faseelasubair3501 5 วันที่ผ่านมา

    മാഷാഅല്ലാഹ്‌ ഒന്നും കുടെ ഓർമപ്പെടുത്തതന്നു👍👍👍

  • @mohamedrafiq2343
    @mohamedrafiq2343 2 ปีที่แล้ว +2

    കൃത്യമായ വിശദീകരണം, പ്രിയപ്പെട്ട ഉസ്താദിനും കുടുംബത്തിനും നമുക്കെല്ലാവർക്കും നാഥനായ അള്ളാഹു അവന്റെ ഔദാര്യം കൊണ്ട് ഈമാനുള്ള ആഫിയത്തും ദീര്ഗായുസും നൽകട്ടെ...

  • @sanofarsanu2802
    @sanofarsanu2802 ปีที่แล้ว +1

    മാഷാ അല്ലാഹ് ബാറ അല്ലാഹ്

  • @shehaskr8451
    @shehaskr8451 3 ปีที่แล้ว +6

    ആമീൻ

  • @shajihshaji8800
    @shajihshaji8800 2 ปีที่แล้ว +1

    നല്ല സ്പുടമായ അവതരണം

  • @nizarv6927
    @nizarv6927 3 ปีที่แล้ว +3

    ما شاء الله
    നല്ല അറിവ്

  • @muthumusthafa3307
    @muthumusthafa3307 3 ปีที่แล้ว

    Jazzakallah hairr.

  • @shameershame1450
    @shameershame1450 3 ปีที่แล้ว +1

    Good speech insha allh

  • @madanikakkotakath4564
    @madanikakkotakath4564 3 ปีที่แล้ว +3

    Alhamdulillah.... nalla class

    • @sofiyabasheer3764
      @sofiyabasheer3764 2 ปีที่แล้ว

      അൽഹംദുലില്ലാഹ്
      നല്ല class

  • @abdulaseesnattarvayal8491
    @abdulaseesnattarvayal8491 3 ปีที่แล้ว +2

    Mashaallah

  • @unnikrishnan1965
    @unnikrishnan1965 3 ปีที่แล้ว +12

    നല്ല അവതരണം.. Nandi

  • @chaamsweddingstory7184
    @chaamsweddingstory7184 3 ปีที่แล้ว +2

    Aameen

  • @ilumon1234
    @ilumon1234 ปีที่แล้ว

    Alhmdlh valare nalla class

  • @fizz684
    @fizz684 2 ปีที่แล้ว

    Jazakkallah 🤲🏻🤲🏻🤲🏻🥰

  • @jazirmuhammed7925
    @jazirmuhammed7925 ปีที่แล้ว +2

    Kure naalathe samshayangal aayirynnu.. Googlil thanne more than 10 times search cheythirunnu.. Correct explation manassilaaayillaa.. Alhamdulillah... Ipo ellam manassilaaayi.. 🤲

    • @rahidnachi4309
      @rahidnachi4309 ปีที่แล้ว

      Intercourse cheidh kulichathin shesham sthreegalil purushande semon drops thiricch vannal pinnem kulikano

  • @footballvideos5778
    @footballvideos5778 3 ปีที่แล้ว

    Ma Sha Allah.. barakallah feekka.. Aameen

  • @hilalvvk2966
    @hilalvvk2966 2 ปีที่แล้ว

    Shukran... jazakalla khair

  • @noushadnoushad3349
    @noushadnoushad3349 3 ปีที่แล้ว +1

    Oru nalla ariv an ith

  • @ramlathu8002
    @ramlathu8002 5 หลายเดือนก่อน

    Allahu ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @ahammedfaseelk6115
    @ahammedfaseelk6115 3 ปีที่แล้ว +9

    Jazakallah Kairran

  • @thahirc4434
    @thahirc4434 3 ปีที่แล้ว +21

    നല്ല ഉപകാരമുള്ള ദർസ് 👍👍