ഓർത്തു കരഞ്ഞു മരവിച്ച കാര്യമാണ് ഇതിനെങ്ങനെ മറുപടിപറയണം എന്നറിയില്ല |Rahimashabinas

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 141

  • @ismail-o2j
    @ismail-o2j 4 หลายเดือนก่อน +50

    ഇത്താത്ത വിചാരിക്കുന്നതുപോലെ ഞാനും വിചാരിക്കാറുണ്ട് എന്റെയും മൂന്ന് പ്രാവശ്യം കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടു ഒന്ന് പ്രസവിച്ചിട്ടും രണ്ട് അബോർഷൻ ആയിട്ടും എന്റെ ഉമ്മ എന്നോട് പറഞ്ഞു തന്നത് പടച്ചോനെ ഏറ്റവും ഇഷ്ടമുള്ളത് കൊണ്ടായിരിക്കും നിന്നെ ഇങ്ങനെ പരീക്ഷിക്കുന്നത് എന്ന് കുറേ ഉസ്താദുമാർ പറഞ്ഞു തന്നിട്ടുണ്ട് നിനക്ക് സ്വർഗ്ഗത്തിൽ ഉണ്ടെന്ന് നിന്റെ ഭർത്താവിനെക്കാളും ആദ്യം കൈപിടിച്ച് കേറ്റുന്നത് ഉമ്മയാണെന്ന് അബോർഷൻ ആയപ്പോഴും പറഞ്ഞത് ഈ കുഞ്ഞ് സ്വർഗ്ഗത്തിൽ വരുമെന്ന് ചിലർ മക്കൾ ഇല്ലാത്തതിന്റെ കുറെ പരിഹസിച്ചിട്ടുണ്ട് മച്ചി എന്നൊക്കെ വിളിച്ചിട്ട് പക്ഷേ ഞാൻ പ്രസവിച്ചത് ആണെന്ന് അവർക്കറിയാം പക്ഷേ എന്തോന്നറിയില്ല അവർക്ക് എന്റെ കണ്ണുനീർ കണ്ടിട്ടില്ലെങ്കിൽ സന്തോഷിക്കാൻ പറ്റൂലാന്ന് തോന്നുന്നു ഞാൻ എല്ലാം പടച്ചവനിൽ വിചാരിച്ച് ജീവിക്കുകയാണ് ഇത്താത്ത ഒരുപാട് എനിക്ക് ഇൻസ്പിരേഷൻ ആകാറുണ്ട് ഞാനും എന്റെ ദുആയിൽ നിങ്ങളെ ഉൾപ്പെടുത്താറുണ്ട് നിങ്ങളും എന്നെയും ഉൾപ്പെടുത്തേ

    • @fathahfardan5425
      @fathahfardan5425 4 หลายเดือนก่อน

      In sha Allah

    • @varshapmzd1795
      @varshapmzd1795 4 หลายเดือนก่อน +1

      Enikum 3abortion kuttigal llla

    • @wafazehra6343
      @wafazehra6343 4 หลายเดือนก่อน +6

      Maa Shaa Allah.. സ്വർഗീയ അവകാശിയുടെ ഉമ്മ.. ഇതിൽ പരം എന്ത് അനുഗ്രഹം വേണം എടൊ ❤❤
      ഒരു കാര്യം ഓർക്കുക നമ്മുക്ക് അള്ളാഹു തരാൻ ഉദ്ദേശിച്ചാൽ അത് ആരെ കൊണ്ടും തടയാൻ സാധിക്കില്ല.. ഇനി അള്ളാഹു തരാൻ ഉദ്ദേശില്ല എങ്കിൽ ആരെ കൊണ്ടും തരാനും സാധ്യമല്ല...
      നമ്മുക്ക് ലഭിച്ചതും, ലഭിക്കാത്തതും എല്ലാം ഖൈർ..

    • @jafarkt4825
      @jafarkt4825 4 หลายเดือนก่อน

      Enneyum ulbeduttuka

    • @SameeraV-h4j
      @SameeraV-h4j 4 หลายเดือนก่อน +4

      പടച്ചോൻ ഇഷ്ടപ്പെട്ടവരെ കൂടുതൽ പരീക്ഷണങ്ങൾ കൊടുക്കുമെന്നല്ലേ നമ്മൾ പഠിച്ചേ... അതിന് ഏറ്റവും വലിയ ഉദാഹരണം അല്ലെ നമ്മുടെ മുഹമ്മദ്‌ നബി (സ ). ജനിക്കും മുന്പേ ബാപ്പ മരിച്ചു. ബാല്യം തുടങ്ങും മുന്പേ ഉമ്മയും പോയി.. പിന്നെ പല പല പരീകഷ്ണങ്ങൾ നേരിട്ടില്ലേ... നമ്മൾ അങ്ങനെ ആശ്വസിച്ചു ആഹിറത്തിൽ അതിനുള്ള ഫലം കിട്ടും എന്ന് പ്രതീക്ഷിച്ചു ജീ വിക്കുന്നവരല്ലേ... അത് കൊണ്ട് പടച്ചോൻ കൈ വിടില്ല... പറയുന്നവർ പറയട്ടെ... അവർക്ക് വേറെ പണി ഉണ്ടാകില്ലായിരിക്കും.. ആ ഒരു കാര്യത്തിൽ അവർ സന്തോഷിക്കുന്നുണ്ടെങ്കിൽ അവർ സന്തോഷിക്കട്ടെ. ഹല്ല പിന്നെ 😂😂

  • @tkaliashraf8580
    @tkaliashraf8580 4 หลายเดือนก่อน +9

    ഞങ്ങൾക്കും ഇല്ല. മക്കളെക്കൊണ്ട് ജീവിതം നുറുങ്ങിപ്പോയ അനേകം മനുഷ്യരുള്ള നാടാണ് നമ്മുടേത്.ഉള്ളവർക്കും ഇല്ലാത്തവർക്കും ദൈവകൃപയുണ്ടെങ്കിലേ അനുഗ്രഹമാകൂ. നമുക്ക് പ്രാർത്ഥിക്കാം.

  • @Berlin-cj5ly
    @Berlin-cj5ly 4 หลายเดือนก่อน +18

    കുട്ടികൾ ഇല്ലാതെ ഇരിക്കുന്നത് ആണ് ഏറ്റവും നല്ലത് സ്വന്തം ഉമ്മ ഉപ്പ നെ കഴുത്തു അറുത്തു കൊല്ലുന്ന കാലം ആണ് അത് കൊണ്ട് ഉപകാരം ഉള്ള കുട്ടികൾ തരട്ടെ പിന്നെ പടച്ചോൻ ചിലപ്പോൾ കഷ്ടപെടുത്തണ്ട എന്ന് കരുതി യത് കൊണ്ട് ആവും എല്ലാം അവനിൽ സമർപ്പിക്ക്ക് 😊

  • @MinuMumthas-w5u
    @MinuMumthas-w5u 4 หลายเดือนก่อน +4

    ന്നല്ല വിവരം ഉള്ള പെണ്ണാണ് നിങ്ങൾ 👍👍👍❤

  • @safiyaku9017
    @safiyaku9017 4 หลายเดือนก่อน +18

    മോൾ വിഷമിക്കണ്ട അള്ളാഹു കൂടെ ഉണ്ട് മോളെ ❤❤

  • @ziladesigns____
    @ziladesigns____ 4 หลายเดือนก่อน +9

    റാഹി അവരങ്ങനെ പറഞ്ഞോട്ടെ നിങ്ങൾ ഇതേ പോലെ സന്തോഷത്തോടെ മുന്നോട്ട് പോവാ.. ഞങ്ങടെ എല്ലാരുടെയും പ്രാർത്ഥന കൂടെ ഉണ്ട് 🤲🏻നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @mubiz123
    @mubiz123 4 หลายเดือนก่อน +4

    ❤കല്യാണം കയിഞ്ഞു 8 വർഷം വരെ കുഞ്ഞ് ഉണ്ടായിരുന്നില്ല ഒരിക്കൽ പോലും ഗർഭിണി ആയിട്ടില്ല ഡോക്ടർ ക്ക് വരെ ഒരു കാരണം കണ്ട് പിടിക്കാൻ ആയില്ല അള്ളാഹു വിന്റെ സമയം ആയപ്പോ alhamdulillah ഒരു മകളെ തന്നു അനുഗ്രഹിച്ചു ഞാൻ ഉം ഹസ്ബൻഡ് ഉം ഒരിക്കലും മക്കൾ ഇല്ലല്ലോ വിജാരിച്ചേ തേ ഉർമ്മ ഇൽ ഇല്ല രണ്ടാളും പരസ്പരം സംസാരിക്കൽ പോലും ഇല്ല അള്ളാഹു വിനോട് പ്രാർഥിച്ചു പറയുന്നവർ പറഞ്ഞോണ്ട് ഇരുന്നു പറയട്ടെ ന്ന് നമ്മൾ ഉം
    ഇന് ഷാ allah നിഗാളുടെ സമയം ആവുമ്പോ അള്ളാഹു തരും പ്രാർത്ഥിക്ക വേറെ ഒന്നും മൈൻഡ് ആക്കാന്റെ ആവശ്യം ഇല്ല 😅

  • @jafarjafar5346
    @jafarjafar5346 4 หลายเดือนก่อน +6

    എനിക്കും കുട്ടികൾ ഇല്ല 🥰ഞാൻ ഒരുപാട് വീഡിയോ കമന്റ് ഇട്ടിട്ടുണ്ട് 🥰എനിക്ക് രണ്ടു വട്ടം ഉണ്ടായിരുന്നു പിന്നെ ബ്ലിഡിങ് ആയി പോയി പിന്നെ ഉണ്ടായില്ല ഞാൻ ഇക്ക യുടെ കൂടെ ബഹ്‌റൈൻ ആയിരുന്നു ഇപ്പോൾ നാട്ടിൽ ആണ് ഇനി ഇക്ക നാട്ടിൽ വന്നാൽ ഞങ്ങൾ ഒന്നിച്ചു പോവും insha allah 🥰ഇക്ക ജൂലൈ വരും 🥰പിന്നെ പറയുന്നവർ പറയട്ടെ അത് മെയ്ൻറ്റ് ചെയ്യണ്ട അവരോട് എത്ര പറഞ്ഞിട്ടും കാര്യം ഇല്ല അവർക്ക് അത് മനസിലാവില്ല അവർ വീണ്ടും ചോദിച്ചു കൊണ്ട് ഇരിക്കും 😄അവർക്ക് വേറെ പണി ഒന്നും ഇല്ല ല്ലേ അവർക്ക് ഇങ്ങനെ ചോദിച്ചു കൊണ്ട് ഇരിക്കണം 😄insha allah കുട്ടികൾ ഇല്ല ത്ത ഒരുപാട് ആളുകൾ ഉണ്ട് അവർക്ക് ഓക്കേ പടച്ചോൻ നല്ല കുട്ടികളെ കൊടുക്കട്ടെ 🤲ഇപ്പോൾ കുട്ടികൾ ഇല്ല ത്ത എല്ലാവർക്കും കുട്ടികൾ ആവുന്നുണ്ട് 🥰insha allah നമുക്ക് ശരി ആവും 🥰പിന്നെ ഇങ്ങനെ ഉള്ള വർക്ക് റിപ്ലൈ കൊടുക്കണ്ട ❤

  • @Alictm
    @Alictm 4 หลายเดือนก่อน +4

    സഹോദരിയെ പോലെയാണ് ഞങ്ങളും ... കുട്ടികളില്ല.
    നല്ലത് വരട്ടെ ... നമ്മുടെ പ്രാർത്ഥനകൾ സ്വീകരിക്കട്ടെ, ആഗ്രഹങ്ങൾ സഫലമാകട്ടെ....
    കുത്തി നോവിക്കുന്നവർക്കും നല്ലത് വരട്ടെ ......

  • @dishusiyas9718
    @dishusiyas9718 4 หลายเดือนก่อน +5

    എന്തിനാ മോളെ നീ ഇങ്ങനെ വിഷമിക്കുന്നത് നീയും നിന്റെ ഭർത്താവും അടിച്ചുപൊളിച്ചു ജീവിച്ചു കാണിച്ചുകൊടുക്കും പറയുന്നവർ പലതും പറയും അവർക്ക് നാവിനല്ലാത്തതുകൊണ്ടാണ് നീ അതൊന്നും മൈൻഡ് ചെയ്യാൻ തന്നെ ജീവിച്ചു കാണിച്ചു കൊടുക്ക് നിന്നെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ നിന്റെ കൂടെയുണ്ട് നിന്റെ വീഡിയോസ് കാണുമ്പോൾ നിന്റെ ചിരിയും എന്റെ പോസിറ്റീവ് ആയിട്ടുള്ള സംസാരവും ആണ് നിന്റെ വിജയം നിന്റെ എല്ലാ വിഷമങ്ങളും സങ്കടവും എല്ലാം റബ്ബുൽ ആലമീനായ തമ്പുരാൻ മാറ്റി തരട്ടെ ആമീൻ 🤲🤲🤲🤲🤲 എല്ലാദിവസവും വീഡിയോസ് ഇടാൻ ശ്രമിക്കണം നിന്റെ വീഡിയോസ് കാണാൻ കാത്തിരിക്കുകയാണ് ഞങ്ങളെല്ലാം ❤️👍

  • @ramlaramla2349
    @ramlaramla2349 4 หลายเดือนก่อน +12

    റാഹി നീ ഒക്കെ അവിടെ ആണല്ലോ ഞാൻ ഒക്കെ നാട്ടിൽ നിന്നും ഈ കുത്തുവാക്കുകൾ കേട്ട് കേട്ട് മടുത്തു നമ്മൾക്ക് കുട്ടികൾ ഉണ്ടായാലും ഇല്ലെങ്കിലും ഈ നോവിക്കുന്നവർക്ക് മനസ്സിന് നല്ല സന്തോഷം കിട്ടുന്നു ഉണ്ടാവും അത് കൊണ്ട് ആണ് നമുക്ക് പടച്ചറബ്ബ് ഉണ്ടല്ലോ

  • @Nimmu1455
    @Nimmu1455 4 หลายเดือนก่อน +2

    Nalloru supportive aya husband undel aaru nth paranjalum never mind....Keep going and stay with happiness ithaaaa ❤❤

  • @Neamar263
    @Neamar263 4 หลายเดือนก่อน

    റാഹി മോളെ വിഷമിക്കണ്ട ഒക്കെ ശരി ആവും അല്ലഹ ഹൈർ എന്താ അതാ മോളെ നമുക്ക് തരുന്നെ സങ്കടപെടരുത് 😘😘😘🤲🏻🤲🏻ദുഹാ ചെയ്യാം 🤲🏻🤲🏻

  • @nabeesupalakkavalappil814
    @nabeesupalakkavalappil814 4 หลายเดือนก่อน +28

    മണ്ണാങ്കട്ട യും കരിയിലയും.... മഴ വരുമ്പോൾ കരിയില നനയാതെയും കാറ്റു വരുമ്പോൾ കരിയില പറന്നു പോകാതെയും സൂക്ഷിച്ചു കരുതലോടെ രണ്ടാളും വാഴ്ക വാഴ്ക സന്തോഷമായി. ഇടക്ക് ഓരോ പരാതി പറയുമ്പോൾ അടുത്താണെങ്കിൽ നല്ലൊരു വടി യും കൊണ്ട് വന്നു ഒരടി തരാൻ തോന്നി. മോളെ നമ്മുടെ ചുറ്റും ചൊറി യുന്ന കൊടി തുവ്വയും ഉണ്ടാവും ചിലപ്പോൾ നല്ല മുല്ല പ്പൂ, പനി നീർപ്പൂ, ഇലഞ്ഞി പൂ അങ്ങിനെ പല വിധ നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന വകയുണ്ട് അപ്പോൾ ഈ ചൊറി യുന്ന സ്ഥലത്ത് പോകാതെ നല്ല മണമുള്ള പൂന്തോട്ടത്തിൽ പോവുക. നമ്മുടെ നാട്ടിലെ ഒരു പാട് അറിവില്ലായ്മ യാണ്... സൺഗ്ലാസ്. ഇന്നാൾ ഞാൻ കൊറോണ കാലത്ത് ബസിൽ പോയി.. ഡ്രൈവറുടെ എതിർവശത്തു ഇരുന്നു.. നല്ല പ ർ ദയിൽ മഫ്ത യൊക്കെ ഇട്ടു..sun ഗ്ലാസും വെച്ചു ഞാനിരുന്നത് ഡ്രൈവർക്കു ഒരു അസഹിഷ്ണുത.. അയാൾ എന്നോട് ചോദിച്ചു.. ഇതെന്താണ് കണ്ണട.. ഞാൻ പറഞ്ഞു കൊടുത്തു.. ഇതിന്റെ പേര് സൺഗ്ലാസ് സൂ ര്യന്റെ ചൂട് കണ്ണിൽ തട്ടാ തി രിക്കാൻ തടയും ഇനി നിങ്ങൾ ഒന്ന് വെച്ചു നോക്കൂ എന്ന് അയാൾ തീരെ വിജാ രിച്ചിട്ടുണ്ടാവില്ല എന്റെ വിവരണം...
    ഇനി ചോദിക്കുക "മക്കൾ ഉണ്ടായിട്ടു നോക്കാതിരിക്കുന്നതിലും നല്ലത് മക്കൾ ഇല്ലാത്തത് ആണ്."എല്ലാറ്റിനും ഒരു സമയം ഉണ്ട് ദാസാ "എന്ന് പറഞ്ഞു നിങ്ങൾ രണ്ടു പേരും വീട്ടിലെ കുട്ടികളായി ഇടക്ക് നല്ല toys വാങ്ങാൻ കിട്ടും.. നന്നായി അള്ളാഹു തന്ന ഈ ജീവിതം സന്തോഷിക്കുക. ഇബ്രാഹിം (അ )നബിക്കും ഹാജറ ബീവിക്കും എപ്പോഴാണ് കുട്ടികൾ ഉണ്ടായത് എന്നിട്ട് അതിനെ ബലി കൊടുക്കാൻ അള്ളാഹു പറഞ്ഞതും ഒക്കെ.... ഇനി ഇങ്ങിനെ ആരെങ്കിലും തോണ്ടി, മാന്തി, എന്നൊക്കെ പറഞ്ഞു വന്നാൽ സത്യമായിട്ടും വിസിറ്റ് visa ക്കു വന്നു നല്ല വാടി യെടുത്തു ചന്തിയിൽ പൂശും. ട്ടൊ.. (ഇത് വായിച്ചു ചിരിക്കുന്ന ഞങ്ങളുടെ പൊന്നു റാ ഹി യെ കാത്തോളണേ അല്ലാഹുവേ... ഞങ്ങളുടെ റാഹിക്ക് എപ്പോഴും സന്തോഷം കൊടുക്കുവാൻ പ്രാർത്ഥിച്ചു കൊണ്ട് സ്നേഹത്തോടെ ഇത്ത കെട്ടിപ്പിടിച്ചു നല്ലൊരുമ്മം

    • @MyPassionVlogRahimashabinas
      @MyPassionVlogRahimashabinas  4 หลายเดือนก่อน +3

      😂😂😂😘😘😘😘😘😘😘😘😘 നിങ്ങളൊക്കെയാണ് എന്റെ പ്രജോതനം 😍🥰😘

    • @HaniyaPonnu-x8i
      @HaniyaPonnu-x8i 4 หลายเดือนก่อน

      👍

    • @rahmathanwar3400
      @rahmathanwar3400 4 หลายเดือนก่อน +2

      Nalla comment🎉

    • @hasnathc8673
      @hasnathc8673 4 หลายเดือนก่อน

    • @Shameenashami9427
      @Shameenashami9427 4 หลายเดือนก่อน

      Thudakkam kand vayichu thudangi... Enike valaray ishtapettu...Adipoli comment👍🏻👍🏻 full vayichu 😀 .. Njanum edupola oru vishamathilane 10abortion kayinju.... Swalihaya makkal undavan Dhauayil ulpeduthanam

  • @shanichikkus3766
    @shanichikkus3766 4 หลายเดือนก่อน +17

    Allha മരിച്ചു പോവണം എന്ന ഒരു ചിന്ത ഇല്ലാത്ത, നാളെ ഒന്നു അരക്ക് കീപൊട്ടു തളർന്ന് കിടക്കുന്ന ഒരു അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കിയേ,എന്തിനാണ് ഞമ്മള് മറ്റുള്ളോരുടെ കണ്ണീരിനു കാരണം ആവുന്നത്,ഓരോരുതർക്ക് ഓരോ വിഷമങ്ങൾ ഉണ്ടവും, അതു പുറത്തു കാണിക്കാതെ ചിരിച്ചു അകമേ കരയുന്ന ആളുകൾ ആണ് , അവരെ കുഞ്ഞില്ല,തടി ഇല്ല,നിറമില്ല എന്നൊക്കെ പറഞ്ഞു കാരയിപ്പിക്കുമ്പോൾ,ഖബർ കൂടെ ആലോചിക്കുന്നത് നല്ലത് ആവും.., എനിക്കും കുഞ്ഞില്ലാതെ 7 വർഷം ഒരുപാട് ആട്ടും തുപ്പും കേട്ടിട്ടുണ്ട്,ആർക്കലും വിശേഷം ayal ഞമ്മളോട് പറയാൻ മടി ഒക്കെ,പക്ഷെ ഞ്ഞമ്മുടെ മാനസിക എന്താണ്,allha ഞങ്ങൾക്ക് ഈ ഭാഗ്യം ഇല്ലേലും അവർക്ക് നി നല്ല ഹൈർ ആയി,ഒരു അപത്തും ഇല്ലാതെ കൊടുക്കാൻ വേണ്ടിയെ ദുആ ചെയ്യുള്ളു...

  • @ayshashafeeq2910
    @ayshashafeeq2910 4 หลายเดือนก่อน

    മാഷാ അള്ളാ നിങ്ങടെ ചാനൽ കാണാം നല്ല ഇഷ്ടമാണ് കാണുമ്പോൾ തന്നെ മനസ്സിന് സമാധാനമാണ്

  • @Fajisha-fg6mw
    @Fajisha-fg6mw 4 หลายเดือนก่อน +1

    Hai
    Raahi njanum nigale pole anu
    11 varshamayi kalyanm kainjitt kuttigale illa
    Kuttigale illa enn vech namukk endha happy ayi nadakan padille
    Aalugal palathum parayum ath maint cheyyaruth. Njagslk ippo veed pani nadakunud. Ath thudagiyappo alugal parayal koodi kuttigale illathe ano veed vekkunnath. Nigal endha ingane cheyyunnath enn🥲

  • @ShajiraSameer
    @ShajiraSameer 4 หลายเดือนก่อน

    onnu cntct chyan
    pattumo??? njnum ninghale pole prgncyil CA diagnose cheyyhu,overiyilanu,lekshore treatment, damamil ayirnnu njn, nattil vannu ipol ,dlvry nxt month,

  • @mymoonapadikkal2313
    @mymoonapadikkal2313 4 หลายเดือนก่อน

    Nigalude vidios innale muthalan nan kanan thudagiyath nalla isttayi nan kalliyanam kayich oyivakiya oru aalan 32vayasayi nigalude dua yil enneyum ulpeduthane enne dua yil nigalum undavum

  • @muhsi-na
    @muhsi-na 4 หลายเดือนก่อน +6

    Ithah..dont worry..ente 5 makkale padachon kondoyit..enikkippo 6 mathe oru baby boy ne thannu..alhamdulillah..
    Padachon kure pareekshikkum..pakshe kayvidilla..innillenki naale..ningalk aavishyamullathum ningale thedi ethum..insha allah..athinoru valye example aanu njn..

  • @ShamnaSirajudheen-r4z
    @ShamnaSirajudheen-r4z 4 หลายเดือนก่อน +1

    റാഹി നീ ഇങ്ങനെ ഉള്ള കമന്റിന് മറുപടി കൊടുക്കണ്ട കണ്ടില്ല എന്ന് നടിക്കു അങ്ങനെ ചെയ്‌താൽ കുറെ കഴിയുമ്പോൾ കമന്റ് ഇടുന്നവർ നിറുത്തി പോവും നീ ഹാപ്പി ആയി ഇരിക്ക് തളർത്തുന്നവരെ സമാധാനം കെടുത്താൻ ഉള്ള ഒരു മാർഗം നെഗറ്റീവ് ന് മൈന്റ് ചെയ്‌യാതെ ഇരിക്ക അതാണ് അവര്കുള്ള മറുപടി

  • @zuhram6374
    @zuhram6374 4 หลายเดือนก่อน +2

    Rahi vishamikenda time avumpol allah tharum kathirikku njngalke 18 year ayi marriage kazhinjittu first-time 12 year munne oru kunjine thannu athine allahu 7 months il kondupoyi ippol varshangal kazhinju ippol veendum thannu oru mone alhamdulillah rahikuvendi njn dua cheyyam insha allah

  • @Wafa__750
    @Wafa__750 4 หลายเดือนก่อน +3

    Mashaallah❤

  • @littleewaan622
    @littleewaan622 4 หลายเดือนก่อน +3

    Kutikal illengilum namak jeevikkande.... Alla pinne.... Never mind rahi...

  • @thasnithasninazee6666
    @thasnithasninazee6666 4 หลายเดือนก่อน

    Hi itha assalam alaikum sugam anno duvayil ullpedutharndu

  • @SumayyaK-o9m
    @SumayyaK-o9m 4 หลายเดือนก่อน +7

    Rahimoole എനിക്കും കുട്ടികൾ ഇല്ല എല്ലാം സെരിയാവും ദുആചെയാം പടച്ചോനലെ വലുത് ഇന്നലകിൽ നാളെ പടച്ച റബ് സാധിപ്പിച് തരും ഇൻശാഅല്ലാഹ്‌ 🤲🤲🤲🤲🤲🤲

    • @bushrak9647
      @bushrak9647 4 หลายเดือนก่อน

      Enikkum kuttikalilla. 13 varsham aayi. Allahu namukkellam kunjine tharatte aameen

    • @rasheedarashi298
      @rasheedarashi298 4 หลายเดือนก่อน

      ആമീൻ

    • @hyzisvlog3074
      @hyzisvlog3074 4 หลายเดือนก่อน

      Nechikaattumaala chollu

  • @naseeranaseera1492
    @naseeranaseera1492 4 หลายเดือนก่อน +6

    പറയുന്നവർ അവിടെ ഇരുന്നു പറയട്ടെ മോൾ അതൊന്നും നോക്കണ്ട നിനക്ക് ഞങ്ങളൊക്കെ ഇല്ലേ എന്നും എന്റെ മോൾക്ക്‌ വേണ്ടി ദുആ ചെയ്യുന്നുണ്ട് മോള് പറഞ്ഞത് എല്ലാവർക്കും ഒരു msg ആണ് ഉള്ളതിന്റെ പേരിൽ അഹങ്കരിക്കരുത് ഇല്ലാത്തതിന്റെ പേരിൽ സഗടപെടുകയും ചെയ്യരുത് allahu വലിയവനാണ് എല്ലാം അതിന്റെതായ സമയത്ത് നടക്കും insha allah 🥰🤲🏻🤲🏻

  • @JaneeshaAkbar-fv4cw
    @JaneeshaAkbar-fv4cw 4 หลายเดือนก่อน

    Enikkum kuttikalilla 11 year aayi padachon thannalalle vangan pattollu athinn tention adichitt entha karyam enna. Ikka parayar ...alkkare chodyam kelkkumpol aan koodutha tention

  • @achukuttanumnjanum8406
    @achukuttanumnjanum8406 4 หลายเดือนก่อน

    താൻ എന്തിനാ നെഗറ്റീവ് commendinu മറുപടി കൊടുക്കുന്നെ അതിന് അർഹിക്കുന്ന അവഗണന കൊടുക്കുക.... എന്റെ മോനും ഉണ്ട് ഞങ്ങളെ കാത്ത് സ്വർഗത്തിൽ.... കൂടെ ഉണ്ടാകും ദുആയിൽ ഉണ്ടുട്ടോ..... 🫂🫂🫂

  • @shoukkathali8356
    @shoukkathali8356 4 หลายเดือนก่อน

    റാഹി ആരും എന്തും പറഞ്ഞോട്ടെ നീ 💪നിൽക്കു അള്ള ഉണ്ട് നിന്റെ കൂടെ

  • @sajinasharafudheen2803
    @sajinasharafudheen2803 4 หลายเดือนก่อน

    Masha allaah. Raahiyude samsaaram kelkkumbol nerittu kaanaan thonnunnu.allaahuvinte anugraham eppozhumundaavatte

  • @shameelasaleem1199
    @shameelasaleem1199 4 หลายเดือนก่อน

    ഇങ്ങനെ വിഷമിക്കേണ്ട കാര്യമില്ല

  • @redroses5063
    @redroses5063 4 หลายเดือนก่อน +2

    Ningale kathu aa ponnumol swargathil iripund.athilum valiya bagyam enthan Rahi.ee parayunnavarkonnum aakhiram enna chintha illa don’t worry dear

  • @aazinjasim2405
    @aazinjasim2405 4 หลายเดือนก่อน

    ഈ പറയുന്നവരെ ക്കുറിച്ച് വീഡിയോ യിൽ പറയുകയേ അരുത്. അവരുടെ കമന്റ്‌ വായിച്ചു കേൾക്കുമ്പോഴുള്ള അവരുടെ സന്തോഷം മാറ്റിയെടുക്കാം. എപ്പോഴും happy ആയിരിക്കുക. ❤️❤️❤️❤️❤️❤️❤️uuu

  • @hasnathc8673
    @hasnathc8673 4 หลายเดือนก่อน

    ❤❤❤rahi vishamikkaruth ellam sheriyakum insha allah ❤

  • @sajlariyas6330
    @sajlariyas6330 4 หลายเดือนก่อน +1

    Rahi itha. In shaa allah ellam ok akum ❤❤❤

  • @seemasuresh9589
    @seemasuresh9589 4 หลายเดือนก่อน +2

    Sunglasses idunnathum kuttamaayi kaanunna aalukal ny god.....stay blessed rahu and stay away from negatives

  • @thasnithasninazee6666
    @thasnithasninazee6666 4 หลายเดือนก่อน +1

    Samgda pedanda ith i lokam thalkala jeevithAm.annu nale paralokatha makalum othu jeevikan allhu vithi nallkatte ameen ❤

  • @Mumthaspokkattmumthaspokkatt
    @Mumthaspokkattmumthaspokkatt 4 หลายเดือนก่อน +2

    കോഴിയുടെ ലിവർ കഴിക്കരുത് ഞങ്ങളൊക്കെ അത് ഒഴിവാക്കലാണ്....

  • @abdulbasith5542
    @abdulbasith5542 4 หลายเดือนก่อน +1

    റഹീമ പറഞ്ഞത് സത്യം

  • @SajadAiman
    @SajadAiman 4 หลายเดือนก่อน

    Rahi vishamikkandada makkal illavarkum tntn und illathavarkum und nalla kutti ne tharatte ❤❤❤car eppazha edthe

  • @rubeenak5122
    @rubeenak5122 4 หลายเดือนก่อน

    Ellathinum athintethaya samayath nadakkum parayunner paranjottey
    InshaAllha njangale dugayil ond rahiiiii ❤

  • @muhammedarshalkarshalarshu572
    @muhammedarshalkarshalarshu572 4 หลายเดือนก่อน +3

    ഒന്നും മൈൻഡ് ചെയ്യണ്ട പറയുന്നവർ പറയട്ടെ 😊

  • @Fathimahilas-c9f
    @Fathimahilas-c9f 4 หลายเดือนก่อน +1

    Ee chodhikkunnavar nammalkk makkal undaayi kaanuvan aagrahikkunnavar allaa marich nammale vishamippikkam vendi chodhikkunnavar aann

  • @shahidhasalam231
    @shahidhasalam231 4 หลายเดือนก่อน

    Hello
    Online aayi madrasa padikan thalparyam undo.... Plz cotact me

  • @hashikhashim7934
    @hashikhashim7934 4 หลายเดือนก่อน +1

    ❤❤

  • @TalalAnchi
    @TalalAnchi 4 หลายเดือนก่อน

    Itha athonnum karyamakkanda.paryunnavar paranj kondirikkum..nammlk padachone makkale thannu. Mashallaha....but kadaggall ind.... Padachone ellm koduthitt bhumiyil areyum irakiyittilla....kadaggall vidan vendi itha dua cheyynm ....pinne ente delivery aan June 12 .....elllathinum vendiyum dua cheyynm ....padachone aarude dua sigarikkuga ennu paryan pattilallooo.....pinna girl baby aan .....nalloru name paranjutharuooo

  • @naseerahusain9511
    @naseerahusain9511 4 หลายเดือนก่อน

    Parayunnavar avide parayatte do mind cheyyanda enthinum koode kattak nilkunna oru husne alle ninak kittiyath 8 varshathin shesham aan enik kutty undayth eppo njan randamathum pregnant aa 8 month aayi nigalude prarthanayil enneyum ulpeduthane🤲🤲🤲

  • @nadeeraraheem7529
    @nadeeraraheem7529 4 หลายเดือนก่อน

    ഇതേ അവസ്ഥയാണ് എനിക്കും ഒരുപാട് പേര് കളിയാക്കലും പരിഹാസങ്ങളും സഹിച്ചു മടുത്തു

  • @al-kahleej12
    @al-kahleej12 4 หลายเดือนก่อน

    Rahi ❤️❤️❤️❤️❤️❤️sugale ponne

  • @RaheenaUmmer-w2h
    @RaheenaUmmer-w2h 4 หลายเดือนก่อน

    Hi Rahi sugano

  • @aboobackerabu6069
    @aboobackerabu6069 4 หลายเดือนก่อน +1

    👍👍

  • @sareenak912
    @sareenak912 4 หลายเดือนก่อน

    👍

  • @shabeenarp3107
    @shabeenarp3107 4 หลายเดือนก่อน

    Rahi pardhayude full pic vidu

  • @jameelabasheer9333
    @jameelabasheer9333 4 หลายเดือนก่อน +2

    Vishamikkanda👍

  • @hashesvlog
    @hashesvlog 4 หลายเดือนก่อน

    Full happy anallo

  • @semeenasemi9340
    @semeenasemi9340 4 หลายเดือนก่อน +1

    Enthina ingane mattullavar parayunnath sradhikan nilkunnath. Poyo Pani nokan paray. Ini mattullavar parayunnath ket sangadapedan ninnal nalla chooral mitayi tharooto

  • @mufeedajabir752
    @mufeedajabir752 4 หลายเดือนก่อน +2

    10 varshamayi yenikkum makkalilla orupad sankadathilane 😭

  • @minnalagru
    @minnalagru 4 หลายเดือนก่อน

    Hi Rahi

  • @NafeesathMk
    @NafeesathMk 4 หลายเดือนก่อน

    Nammalkum kuttigalilla 20 varshamayi

  • @hakkeemhaki2600
    @hakkeemhaki2600 4 หลายเดือนก่อน

    രാഹി ❤❤❤❤

    • @hakkeemhaki2600
      @hakkeemhaki2600 4 หลายเดือนก่อน

      താങ്ക്സ്

  • @FaseelaFaseela-u9y
    @FaseelaFaseela-u9y 4 หลายเดือนก่อน +1

    Ouru kunjundavunned. Nammude kazhivukondalla. Padachavantte kazhivu maathrama. Adilonnum. Nammalkk Ahangarikkanulla. Ouru Avagashavumilla. Sandoshikka maathram. Rahee. Vishamikkenda. Ninglk. Hairaya Samayath rabb therum. Inshallah.

  • @AyishaKk-h4b
    @AyishaKk-h4b 4 หลายเดือนก่อน

    Raahi❤❤❤❤
    Aarendhu paranjaalum ningalkku നല്ല ഒരു hassine kittiyille.. Athaanu ഒരു പെണ്ണിന്റെ jeevithathile valiya ബാഗ്യം. പിന്നെ മക്കൾ അല്ലാഹു ningalkku tharenda സമയതു tharum. Eppozhum praarthikkuka....
    ആരെ munnilum thalaraathe മരണം വരെ happy ആയി ജീവിക്കുക.. Makkalum ഒരു pareekshanam ആണു..

  • @arifajinan2059
    @arifajinan2059 4 หลายเดือนก่อน +9

    എനിക്കും ഇല്ല 😭😭😭. ഞാൻ എന്റെ ഭർത്താവിനോട് മറ്റൊരു വിവാഹത്തിന് പറയുകയാണ് ഒരു കുട്ടിയുള്ള ആളെ വിവാഹം കഴിക്കാൻ എന്റെ ഭർത്താവിന് അങ്ങിനെ എങ്കിലും ഒരു സന്തോഷം കിട്ടാടെ എന്ന് വിചാരിക്കുകയാണ് എല്ലാം അല്ലാഹുവിന്റെ പരീക്ഷണമാണ് എന്നാലും ലോകത്തിലെ ഏറ്റവും വലിയ സങ്കടമാണ്.

    • @SuneeraJaleel-k5s
      @SuneeraJaleel-k5s 4 หลายเดือนก่อน

      Yanikkum kuttigal illa 21 varsham kazinjhu 😢😢😢

    • @SabithaMm-p4e
      @SabithaMm-p4e 4 หลายเดือนก่อน

      Nirasha venda dua cheyyu nammude aduthu 25 year kayinnu kuttikalundayavarund

    • @arifajinan2059
      @arifajinan2059 4 หลายเดือนก่อน

      😭😭😭🤲🏻🤲🏻🤲🏻

    • @sameerapv9118
      @sameerapv9118 4 หลายเดือนก่อน +3

      എല്ലാ ഫറോ നിസ്കാരത്തിലും സുജൂദിൽ കിടന്നുകൊണ്ട് പ്രാർത്ഥിക്കു അല്ലാഹു അലിയവനാണ് നിങ്ങൾക്ക് എല്ലാവർക്കും ഒരു കുഞ്ഞിനെ തരും ഇതൊന്നുമല്ലാതെ ഭർത്താവിനോട് വേറെ പെണ്ണ് കിട്ടാൻ പറയരുത് കുട്ടി പിന്നെ നിന്റെ ജീവിതത്തെ മനസ്സമാധാനം എന്ന് പറയുന്നത് ഉണ്ടാവുമോ ❓🥰🥰🥰

    • @rasheedarashi298
      @rasheedarashi298 4 หลายเดือนก่อน

      10 വർഷം aayii😢

  • @mufizuhairzuhair6608
    @mufizuhairzuhair6608 4 หลายเดือนก่อน

    Njan oru henna artist anu enikk avide oru job kitto ente husband avide work cheyyunnynd

  • @rajeenarasvin9306
    @rajeenarasvin9306 4 หลายเดือนก่อน +3

    iggalu vishamikanda.ente r
    du makkal marichu poyi
    enitum pradeeshayode kathirikunnu.7varshamakunnu marrage kazzhitt..sadoshamayi irik.allahunu oru plan indavum nammale pattiyitt athakum iggane pareeshikunath

  • @sameenaharissameena1239
    @sameenaharissameena1239 4 หลายเดือนก่อน

    ❤🥰🥰

  • @littleewaan622
    @littleewaan622 4 หลายเดือนก่อน

    Parayunnor parayatte... Avarkk adh sheelaanu angane parayal mind aakkanda... 1 kutty ubdengilum 2nd aavanjal parayunor und...

  • @MohamedShafi-q9z
    @MohamedShafi-q9z 4 หลายเดือนก่อน

    റാഹി പറയുന്നവർ പറയട്ടെ ഞാൻ അബുദാബി Baniyasila
    എന്താ ചൂട്...🙂😎❤

  • @jubishemijubi938
    @jubishemijubi938 4 หลายเดือนก่อน

    Rahee ❤❤

  • @Abdurazak-ym4xt
    @Abdurazak-ym4xt 4 หลายเดือนก่อน

    Hi

  • @nasiyamol6264
    @nasiyamol6264 4 หลายเดือนก่อน

    Nallacherimashallash🎉🎉❤❤

  • @sameerapv9118
    @sameerapv9118 4 หลายเดือนก่อน

    🥰🥰🥰🌹

  • @shahanasherin6698
    @shahanasherin6698 4 หลายเดือนก่อน

    SandoshagAlundavatte

  • @SibithaSalim
    @SibithaSalim 4 หลายเดือนก่อน

    1:07 anthellam luck undu rahikku

  • @thasnimp3320
    @thasnimp3320 4 หลายเดือนก่อน

    നിങ്ങൾ പറഞ്ഞതാണ് ശരി.

  • @Verbuxn
    @Verbuxn 4 หลายเดือนก่อน +3

    Kuttighal illthathintte peril orikkalum sanghdappedend innu kooduthal sathoshikkunnath avaraanu kaaram ippozhathe avastha anghneyaanu

  • @haseenaashraf7170
    @haseenaashraf7170 4 หลายเดือนก่อน

    Rahipavamanu😭😭😭

  • @nisartvm9630
    @nisartvm9630 4 หลายเดือนก่อน

    13 year aayi marriage kazhinjitt.... Oru pravashyam abortion aayi..... Njangal ipo adobtionu register cheythu

  • @HadiyaNasar
    @HadiyaNasar 4 หลายเดือนก่อน

    Kuttapeduthunavar kuttapeduthate adu chilavarku oru manasugham😊

  • @Faleela-w1n
    @Faleela-w1n 4 หลายเดือนก่อน

    Raahi😊

  • @saleenamp3859
    @saleenamp3859 4 หลายเดือนก่อน

    Nigal eanthina..mattulavar parayunath kelkinath..

  • @AboobackerAboo-q3e
    @AboobackerAboo-q3e 4 หลายเดือนก่อน

    Alkar parayatte avarude vaaya adakkan namuk pattillallo

  • @babithaaneesh7917
    @babithaaneesh7917 4 หลายเดือนก่อน

    Hai

  • @Berlin-cj5ly
    @Berlin-cj5ly 4 หลายเดือนก่อน

    Shuhbaark😊

  • @9b49thoufeekm3
    @9b49thoufeekm3 4 หลายเดือนก่อน

    Pottu mollu. Allah und.🤲🏻

  • @nashminaser1407
    @nashminaser1407 4 หลายเดือนก่อน

    Enthella aalkkarkke nokkanullath eni pacha mulak vangan caril poyathayirikkum parayuka 😂😂

  • @nasiyamol6264
    @nasiyamol6264 4 หลายเดือนก่อน

    Rhemasugmno

  • @nesmals3515
    @nesmals3515 4 หลายเดือนก่อน +2

    👍👍👍👍

  • @ayshashafeeq2910
    @ayshashafeeq2910 4 หลายเดือนก่อน

    ❤❤❤❤

  • @fasilaabdu7834
    @fasilaabdu7834 4 หลายเดือนก่อน

  • @fasilaabdu7834
    @fasilaabdu7834 4 หลายเดือนก่อน

  • @tastewithrahma3044
    @tastewithrahma3044 4 หลายเดือนก่อน

  • @suriyathkhalid4624
    @suriyathkhalid4624 4 หลายเดือนก่อน

    ❤❤❤

  • @aslameeyakt5459
    @aslameeyakt5459 4 หลายเดือนก่อน

    ❤❤

  • @sharafeenapkd5463
    @sharafeenapkd5463 4 หลายเดือนก่อน

    ❤️

  • @ahmedsuhail7708
    @ahmedsuhail7708 4 หลายเดือนก่อน

  • @SeenaMuneer-w4i
    @SeenaMuneer-w4i 4 หลายเดือนก่อน

    ❤❤❤

  • @ahmedsuhail7708
    @ahmedsuhail7708 4 หลายเดือนก่อน

  • @haifa3946
    @haifa3946 4 หลายเดือนก่อน