നോമ്പ് തുറന്ന് കഴിഞ്ഞിട്ട് കഴിക്കാൻ പറ്റിയ ഒന്നാണ് പാൽവാഴക്ക എനിക്ക് വളരെ ഇഷ്ടമാണ് ഞങ്ങളെ ഇടക്കൊക്കെ ഉണ്ടാകാറുണ്ട് മലപ്പുറം കാരുടെ ഒരു ഫേവറേറ്റ് ആണിത് 👍👍💚💚
എനിക്കും ഇഷ്ടമുള്ള ഒന്നാണ് ചെറിയ വ്യത്യാസങ്ങളുണ്ട് ഞാനും ഇത് ഉണ്ടാക്കിയിട്ടുണ്ട് വലിയ വ്യത്യാസമൊന്നുമില്ല എല്ലാവരും ഒന്ന് കാണണേ നിങ്ങളുടെ വീഡിയോസ് ഇപ്പോഴാണ് കണ്ടത് വളരെ നന്നായിട്ടുണ്ട്😍
നോമ്പ് തുറക്ക് ഒഴിച്ചു കൂടാനാവാത്ത പാൽ വാഴക്ക റെസിപ്പി അതി മനോഹരമായി അവതരിപ്പിച്ചു. വീഡിയോ മുഴുവൻ കണ്ടു. ഇഷ്ടപ്പെട്ടു. ഞാൻ പുതിയ സ്‌നേഹിത ആയി കൂടെ ചേർന്നുട്ടോ. ഇനിയുള്ള യാത്രകൾ നമുക്ക് ഒരുമിച്ചാവാം. ഈ സൗഹൃദം നിലനിർത്തണേ. എല്ലാ ഐശ്വര്യങ്ങളും നന്മകളും നൽകി അനുഗ്രഹിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
നമസ്കാരം പാൽ വഴക്ക റെസിപ്പി ഉഗ്രൻ വിഭവം ഉണ്ടാക്കുന്നത് കാണുമ്പോൾ അറിയാം ഇത് ഒരു സ്പെഷ്യൽ വിഭവം തന്നെ ആണ് നല്ല ഒരു ബ്യൂട്ടിഫുൾ പ്രെപറേഷൻ നല്ല എക്സ്പീരിയൻസ്
ഇതു ആണ് പാൽ വയ്ക്ക് റെസിപ്പി ❤❤❤❤❤ ഞാൻ ഇന്നുണ്ടാകിയി ഒരുപാട് ദിവസംയി ഞാൻ ഇതുതപ്പുന്നു ഇന്ന് കിട്ടി ❤❤❤❤❤❤
Thank you so much dear🙏❤️
Nilambur baghathokke und..
Ys
നോമ്പ് തുറന്ന് കഴിഞ്ഞിട്ട് കഴിക്കാൻ പറ്റിയ ഒന്നാണ് പാൽവാഴക്ക എനിക്ക് വളരെ ഇഷ്ടമാണ് ഞങ്ങളെ ഇടക്കൊക്കെ ഉണ്ടാകാറുണ്ട് മലപ്പുറം കാരുടെ ഒരു ഫേവറേറ്റ് ആണിത് 👍👍💚💚
Paalvazhakka recipe നല്ല ഇഷ്ടായിട്ടോ ..good presentation
Ithu kollalo nalla presentation
തേങ്ങ പാൽ ഇതിലും രുചി ആയിരിക്കും ട്ടോ, Ok നന്നായി രുന്നു 👍🏻👍🏻
Njagal inn undakki adipoli resalt enikk valare ishtamayi😋😋😋😋😋😋😋😋😋😋👍👍👍👍👍👍👍👍👍👍
നല്ല ടേസ്റ്റി ആണിത് ,പണ്ടെങ്ങോ കഴിച്ചിരുന്നു,ഇപ്പൊ ഇതിന്റെ റെസിപ്പി തപ്പി നടക്കുവാരുന്നു,thankyou
നോമ്പ് മലപ്പുറ ത് ഉള്ളവർക്കു ഒഴിച്ചു കൂടാൻ പറ്റാതെ പാൽ വായ്ക്ക. വീഡിയോ സൂപ്പർ 👍👍👍
കൊള്ളാമല്ലോ ഇത്താ അടിപൊളി,,,,,, മലപ്പുറം spcl പാൽ വാഴയ്ക്ക അടിപൊളി,,,,, ഇഷ്ട്ടമായി,,,,,,❤️
മലപ്പുറംകാരുടെ പാൽ വാഴക്ക നന്നായിട്ടുണ്ട്👍👍. Try ചെയ്ത് നോക്കണം
ഇത് വരെ ട്രൈ ചെയ്തിട്ടില്ല ഈ റെസിപ്പി നോക്കി ഒന്ന് ട്രൈ ചെയ്യുന്നുണ്ട്. നല്ല കൊതി വരുന്ന റെസിപ്പി 😋😋😋
ഞാനും ഉണ്ടാകാറുണ്ട് പാൽ വായക്ക my fvrt.... 😋👌👌
😍❤️
Entem😋
ആദ്യായിട്ട കാണുന്നെ. നല്ല ഇഷ്ടപ്പെട്ടു 👍
Kollam ❤️👌🏻
പാൽ വാഴക്ക റെസിപ്പി നന്നായിട്ടുണ്ട് അതുപോലെ പ്രെസന്റ്റേഷൻ ആദ്യമായിട്ട് വന്നതാണ് ഫസ്റ്റ് വീഡിയോ തന്നെ ഉഗ്രൻ മുഴുവനും കണ്ടു
innu try cheyuam sis😋
@@sumayyairshadsumayya.r2995 ഇതിൽ ഒന്നും മനസ്റ്റിലായില്ല
കൊള്ളാം നന്നായിരിക്കുന്നു കണ്ടിട്ടു കൊതിതോന്നുന്നു
ആഹാ എന്താ ഭംഗി,ആരു കണ്ടാലും കൊതിച്ചു പോകും,ഞാൻ ഇത് വരെ കഴിച്ചിട്ടില്ല,ഉണ്ടാക്കി നോക്കണം കൂട്ടായി,തിരിച്ചും ചെയ്യണേ L Ed
കാത്തിരുന്ന റെസിപ്പി ആയിരുന്നു😊👍 ഇതുവരെയും ട്രൈ ചെയ്തിട്ടില്ല ഇപ്പൊ നല്ല clear ആയി എങ്ങനാ ചെയ്യാ എന്ന് thanks dear❤️ i will definitely try
Thank you dear❤️
എനിക്കും ഇഷ്ടമുള്ള ഒന്നാണ് ചെറിയ വ്യത്യാസങ്ങളുണ്ട് ഞാനും ഇത് ഉണ്ടാക്കിയിട്ടുണ്ട് വലിയ വ്യത്യാസമൊന്നുമില്ല എല്ലാവരും ഒന്ന് കാണണേ നിങ്ങളുടെ വീഡിയോസ് ഇപ്പോഴാണ് കണ്ടത് വളരെ നന്നായിട്ടുണ്ട്😍
നോമ്പ് തുറക്ക് ഒഴിച്ചു കൂടാനാവാത്ത പാൽ വാഴക്ക റെസിപ്പി അതി മനോഹരമായി അവതരിപ്പിച്ചു. വീഡിയോ മുഴുവൻ കണ്ടു. ഇഷ്ടപ്പെട്ടു. ഞാൻ പുതിയ സ്‌നേഹിത ആയി കൂടെ ചേർന്നുട്ടോ. ഇനിയുള്ള യാത്രകൾ നമുക്ക് ഒരുമിച്ചാവാം. ഈ സൗഹൃദം നിലനിർത്തണേ. എല്ലാ ഐശ്വര്യങ്ങളും നന്മകളും നൽകി അനുഗ്രഹിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
👍കാലിക്കറ്റ്‌ടിലും പാൽവഴക്ക് തന്നെ
ന്റെ ഉമ്മച്ചി ഉണ്ടാക്കി തരാറുണ്ട് 🥰 thats very taste 🤤
Kandittu kothiyaavinnu well prepared
നോമ്പ് തുറന്നാൽ പാൽവഴക്ക അത് ഞമ്മൾ മലപ്പുറത്തെർക്ക് നിർബന്ധ☺️
ഞാൻ മഞ്ചേരി ഇവിടെ ഇല്ല 😔
പെരിന്തൽമണ്ണ ഇല്ല
കൊണ്ടോട്ടി ഉണ്ട്
ഞാനും എപ്പോഴും ഉണ്ടാക്കാറുണ്ട്
വേങ്ങര ഇല്ല
Paal vazhakka first time kaanunath sambavam kidu aayittund 👌
Mlpm ഉള്ള ഞാൻ first time കാണുവാ. 😇😜😋
E recipe okke first time kelkuva....thankz 4 sharing...try cheydhu nokkaatto
Recipe super nan ethu vare kandillaa
Enthayalum tray chayyanam
Ed kollamallo endhayalum undakki nokkanam ennu thanne ,😊🤩
nomb thurayude e recipie kandit kothiyavunnu looks too tasty and perfectly made
Paal vazhakka adipolli.
Ethu kollatto adipoli try cheythu nokkunudu
pal vazhakka peru ketitu thanne vayiil vellamoorunnu..masha allah
Paal vazhakka super aayittund 👍👌
Ithukolato super 👍. njan kazhichittila.try cheyyatto
Eth kollamto look so yummy teerchayayum undaki nokum
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു recipe കാണുന്നത്.. ഒന്ന് ഉണ്ടാക്കിനോക്കണം.. Looks yummy👍
Njan undakki adipwli
Kanditt kothiyavunnu... Supr
Adipoli ayittundu
palvazhaka nannayitundu. undakiyadu kandal thanne ariyam. nalla tastyanennu
Aauuummm..... Delicious recipes cooking tutorial...👌👍🔔
Njangalude veettil ith undakkum
ഈ നോമ്പിൽ മിക്ക ദിവസവും ഉണ്ടാക്കിയിട്ടുണ്ട്..മലപ്പുറം 🙏 പാൽവയ്ക്കാ 😋
Thank you dear🙏❤️
palvazhakka polichutto...yummyyyy
ഞാനും മലപ്പുറം ആണ്.. But ഈ side ൽ ഒന്നും ഇങ്ങനെ oru recipe കണ്ടിട്ടില്ല... കണ്ടിട്ട് വായിൽ കപ്പലോടിക്കാനുള്ള വെള്ളം😍😍
ശെരിയാ
ഞാനും മലപ്പുറമാണ്
കോഴിക്കോട്ടുകാരുടെ സ്ഥിരം
ശരിയാ
ഞാനും
ഞാനും മലപ്പുറത്താണ്. ഇതുപോലൊരു ഡിഷ് ആദ്യായിട്ടാ കേൾക്കുന്നത്. കോഴിക്കോട് ഭാഗത്തൊക്കെ കണ്ടിട്ടുണ്ട്. 👌
ആണോ.. നമ്മളെ അവിടെയൊക്കെ നോമ്പിന് palvazhakka പതിവാണ്😍😍
pal vazhakka super aanallo
പാൽവായ്ക്ക പൊളിയല്ലേ.. Present ചെയ്ദ് കൊതിപ്പിച്ചല്ലോ dear...
ചേച്ചി ഇത് ഞങ്ങൾ വീട്ടിലുണ്ടാക്കി സൂപ്പർ ആണ്
നല്ല കിടുക്കാച്ചി aaynd🥰🥰👌
❤️❤️
Cookingnte ABCD ariyathavarku polum ee recipe try cheyyam. Athrayk adipoli ayittanu ellam paranju tharunnath
Ethu kanditu kothiyavunnu ethupole try cheyam
Ithu oru adipoli recipe thanne aanu..well presented
Palvayakka kanditt kothiyavunnu
njan ithuvare kazhichittilla njn undali nokum In Shaa Allah
Theerchayayum try cheyyum thanks iththatha
Thank you😍
super aayitund...
Woww spr ഇന്ന് തന്നെ ട്രൈ ചെയ്യും
New friend
Pal vazakka adipoliysyiyund nomb thurak nalla helthiyaya vibhavam
Pal vayalka kanan thane enda monj alle pine kazikan parayandallo yummy anallo... Njanum undakarunudttoo 😋👌
Delicious traditional Recipe beautifully presented
Looks so delicious and healthy sharing,
എന്നെ സപ്പോർട്ട് ചെയ്യോ
നമസ്കാരം പാൽ വഴക്ക റെസിപ്പി ഉഗ്രൻ വിഭവം ഉണ്ടാക്കുന്നത് കാണുമ്പോൾ അറിയാം ഇത് ഒരു സ്പെഷ്യൽ വിഭവം തന്നെ ആണ് നല്ല ഒരു ബ്യൂട്ടിഫുൾ പ്രെപറേഷൻ നല്ല എക്സ്പീരിയൻസ്
Thank you so much❤️🙏
Adipoli recipe...onnu try cheythu nokkanam
പാൽ വാഴക്ക അടിപൊളി
pal vazhakka valare nannayittund
ശരുയാ🤩🤩പാൽ വാഴക്ക സൂപ്പർ ആയല്ലോ.. എനിക്കും ഇഷ്ടാണ് 👍👍സൂപ്പർ making
കോഴിക്കോടും പാലാഴിക്കെ എന്ന് തന്നെയാ പറയാ😍😍😍😍
Adipoli ayitund
Nhan kure munne kazhichathane valare testyane
Kannur kayicurrynna parayuka
Jnan orupad agrahichoru recipe aanith. Thanks ithaa
😍😍
Masha Allah super recipe 😍😍😍😍
Adipoly vibhavam analo, kandale kazhikan thonnunulo
Ed kollamallo endhayalum undakki nokkanam
wooh seeing first time
Palvazhaykka kazhichittilla. Try cheyyum 👍
Adipoli Recipe anelloooo ethu ethyalum try cheyum
Good sharing👌🌹
Wow delicious
najn ee recipe 1st time ane kanunne
Fvrt 😋👍🏻
Thanks for sharing the authentic recipe
കണ്ടിട്ട് കൊതി ആകുന്നു
സൂപ്പറാട്ടാ ....ആദ്യമായി കാണുന്നു ഈ വിഭവം
😎😎
ഞാൻ ഉണ്ടാക്കാറുണ്ട്
looks so tasty and yummy recipe thanks for sharing
Masha Allah nallah nallah recipe anallo
Thank you😍
nostlgic one,,,thanks for sharing
Pwolichu mole .pwolichu.,super dear kaanaanum.,,👌👌👌💐💐💐
❤️❤️
Ithuvare kazhichitilla itha. Kothippichallo nannayitund enthayalum onnu try cheith nokkatteto
kanditt kothiyavunnu
Masha Allah adysyittan kanunnad inn tanne indakkanam
First time watch this recipe 👌
Soooparanallo👌👌👌👌😍
എന്നെ സപ്പോർട്ട് ചെയ്യോ
kandal ariyam poliyannenn
അടിപൊളി പാൽ വാഴക്ക
supber recipe. looks very tasty. well presented.
It looks very delicious.
Thanks for sharing this healthy and delicious recipe