പച്ച കപ്പ കൊണ്ട് രുചികരമായ പുട്ട് ഉണ്ടാക്കൂ/tapioca putte

แชร์
ฝัง
  • เผยแพร่เมื่อ 21 มี.ค. 2020
  • നാം സാധാരണ ആയി പച്ചകപ്പ ഉണക്കി പൊടിച്ചാണ് കപ്പ പുട്ട് ഉണ്ടാക്കുന്നത് ,എന്നാൽ വ്യത്യസ്ഥമായി പച്ചകപ്പ കൊണ്ട് പുട്ട് ഉണ്ടാക്കിയാലോ? എന്താ രുചി !!

ความคิดเห็น • 119

  • @minikrishna9346
    @minikrishna9346 4 ปีที่แล้ว +3

    Ethuvare kazhichittilla ..thirchayayum ondakkum .. thank you...

  • @jayapriya9357
    @jayapriya9357 4 ปีที่แล้ว +3

    അടിപൊളി തന്നെ 🌹👌👌👌👌🌹

  • @pranavjomon9227
    @pranavjomon9227 4 ปีที่แล้ว +1

    All recipes are exexcellent

  • @user-yv4lm3fb8u
    @user-yv4lm3fb8u 4 ปีที่แล้ว +2

    ഇത് കൊള്ളാമല്ലോ 👍

  • @lathikavivekananthan788
    @lathikavivekananthan788 4 ปีที่แล้ว +3

    നാടൻ വിഭവങ്ങൾക്ക് നന്ദി

  • @minimathai188
    @minimathai188 4 ปีที่แล้ว +1

    Very nice, ishtayi, undakinokkate

  • @santhagopi2883
    @santhagopi2883 3 ปีที่แล้ว +1

    Super adipoli

  • @elsammaabraham3565
    @elsammaabraham3565 4 ปีที่แล้ว +1

    Look good thanks

  • @ajithasuresh9592
    @ajithasuresh9592 ปีที่แล้ว +1

    👌സൂപ്പർ 👌👌😋🤩😋

  • @anuelsammachacko5794
    @anuelsammachacko5794 3 ปีที่แล้ว +2

    കിടു...

  • @mollywilson2976
    @mollywilson2976 ปีที่แล้ว +1

    Very good Mr prathap

  • @manisreelakshmi6676
    @manisreelakshmi6676 4 ปีที่แล้ว +2

    ച്ചേട്ടാ താങ്കൾ ഒരു സംബവാ ട്ടോ
    സൂപ്പർ

  • @user-vx8bp3qf4k
    @user-vx8bp3qf4k 4 ปีที่แล้ว +4

    ചെറുതിലേ വീടിനടുത്തൊക്കെ കപ്പ പറിക്കുമ്പോള്‍ അത് നന്നാക്കി കൊടുക്കാന്‍ പോകും അപ്പോള്‍ വില്‍ക്കാന്‍ കൊണ്ട് പോകാത്ത ചെറിയ കപ്പ നമുക്ക് എടുക്കാം . അത് കൊണ്ടുവന്ന് ഉണക്കി ഉരലില്‍ പൊടിച്ചെടുത്ത് പുട്ട് , ഉപ്പുമാവ് എല്ലാം ഉണ്ടാക്കി കഴിച്ചതൊക്കെ ഓര്‍ക്കുന്നു . ഞാന്‍ തന്നെയായിരുന്നു ഇതൊക്കെ ചെയ്തിരുന്നത് . ഇവിടെ അന്വേഷിക്കട്ടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കിട്ടിയാല്‍ കപ്പ പൊടി കൊണ്ട് ഇനിയും ഉണ്ടാക്കണം.
    പച്ച കപ്പ കൊണ്ടും പുട്ട് നിങ്ങള് മാസ്സാണ് . പക്ഷേ ഇത് പരീക്ഷിക്കാന്‍ വയ്യ.ലാസ്റ്റ് രണ്ട് തവണ മേടിച്ച കപ്പയും വേവാത്തതായിരുന്നു .

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      നന്നായി വേവുന്നതും കൈപ്പിലാത്ത കപ്പയും ആയിരിക്കണം .നന്ദി കൂട്ടുകാരാ❤️🙏🙏🏻

  • @amblieamnile8981
    @amblieamnile8981 4 ปีที่แล้ว +4

    എല്ലാം nostalgic super recipes ആണല്ലോ brother

  • @sukeshsukumaran5387
    @sukeshsukumaran5387 3 ปีที่แล้ว +2

    Theerchayayum try cheithirikkum.

  • @dhanyatp7543
    @dhanyatp7543 4 ปีที่แล้ว +1

    I will try sir

  • @komalavallyvp6255
    @komalavallyvp6255 4 ปีที่แล้ว +2

    👌നല്ലതാ.....

  • @cnvenugopalan5449
    @cnvenugopalan5449 4 ปีที่แล้ว +1

    Easy raw tapioca super less ingredients thanks.

  • @vargesekm3045
    @vargesekm3045 3 ปีที่แล้ว +1

    Adipoli

  • @karthikskumar7866
    @karthikskumar7866 3 ปีที่แล้ว +1

    chetta adi Poli suer

  • @sreejithrnair-vt1gl
    @sreejithrnair-vt1gl 4 ปีที่แล้ว +2

    സൂപ്പർ

  • @goodsoul6675
    @goodsoul6675 4 ปีที่แล้ว +2

    Good👍

  • @delphyanto6760
    @delphyanto6760 3 ปีที่แล้ว +1

    Wow

  • @jobybenny8054
    @jobybenny8054 4 ปีที่แล้ว +2

    കാത്തിരുന്ന റെസിപി

  • @bindhugopan7776
    @bindhugopan7776 4 ปีที่แล้ว +2

    Hai super👌

  • @jijymolbaby1398
    @jijymolbaby1398 4 ปีที่แล้ว +2

    👍

  • @sindhuajesh5694
    @sindhuajesh5694 4 ปีที่แล้ว +2

    Super 👌👌👌

  • @jalajakumari7893
    @jalajakumari7893 4 ปีที่แล้ว +2

    അടിപൊളി ഞാൻ ഈ പുട്ട് ഉണ്ടാക്കി നോക്കുന്നുണ്ട്

  • @khadeejap3196
    @khadeejap3196 3 ปีที่แล้ว +1

    😍😛👍

  • @suryajaya816
    @suryajaya816 4 ปีที่แล้ว +1

    ചെയ്ത് നോക്കും... കപ്പ കിട്ടട്ടെ.

  • @SunilKumar-lf9nf
    @SunilKumar-lf9nf 4 ปีที่แล้ว +1

    Super

  • @sheebajoseph9114
    @sheebajoseph9114 3 ปีที่แล้ว +1

    Good

  • @ratheeshm9499
    @ratheeshm9499 4 ปีที่แล้ว +1

    💯💯😘

  • @ranjinitp7775
    @ranjinitp7775 3 ปีที่แล้ว +1

    Spr etta

  • @rkkkk278
    @rkkkk278 4 ปีที่แล้ว +2

    AADHYAM AAYITTANU EE ARIVU . ONNU UNDAAKKI NOKKANAM 👍

  • @karthikskumar7866
    @karthikskumar7866 3 ปีที่แล้ว +1

    super

  • @manjuraju8504
    @manjuraju8504 3 ปีที่แล้ว +1

    ,👍

  • @aleyammamathew642
    @aleyammamathew642 4 ปีที่แล้ว +1

    Super adipoli God bless you 🙏🙏🙏

  • @base_station
    @base_station 3 ปีที่แล้ว +1

    🎉🎉🎉👍👍👍

  • @girijaom9683
    @girijaom9683 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കാറൂണ്ട് കപ്പ ഒന്നു വെളളത്തിലിട്ടട്ട് പിഴിഞ്ഞു ത്തിട്ട് മികസിയിൽ ഒന്നു കറക്കിയുത്തിട്ട് ഉണ്ടാക്കി ചെറു ചൂടിൽ കഴിക്കണം

  • @karthikas.4227
    @karthikas.4227 4 ปีที่แล้ว +1

    Kappayk inganeyum usage undarunnallr

  • @anagharamesh9589
    @anagharamesh9589 4 ปีที่แล้ว +1

    Village food

  • @shamsunaimarmoola8663
    @shamsunaimarmoola8663 4 ปีที่แล้ว +2

    ഒരു കിലോ കപ്പയിൽ എത്ര കുറ്റി പുട്ട് ഉണ്ടാക്കാൻ കഴിയും

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      3 മുതൽ 4 വരെ കുറ്റിയുടെ വലിപ്പം അനുസരിച്ച് കുറച്ച് വ്യത്യാസം വരും. നന്ദി🙏🙏🏻❤️

  • @darshana5265
    @darshana5265 ปีที่แล้ว +1

    Kappa vegumo ?

    • @prathapsfoodtv6643
      @prathapsfoodtv6643  ปีที่แล้ว

      തീർച്ചയായും വേവും ഒന്ന് തയ്യാറാക്കി നോക്കൂ നന്ദി❤️🙏

  • @pankajamjayagopalan655
    @pankajamjayagopalan655 3 ปีที่แล้ว +1

    നൈസ്

  • @ashi4539
    @ashi4539 4 ปีที่แล้ว +2

    Manjal podi cherkende

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      വേണ്ട. ഇഷ്ടമാണെങ്കിൽ ചേർക്കുന്നത് കൊണ്ട് തെറ്റില്ല. നന്ദി🙏🏻🙏❤️

  • @libinabraham2817
    @libinabraham2817 4 ปีที่แล้ว +3

    എത്ര ടൈം അടുപ്പിൽ വെക്കണം

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว +1

      ആവി വന്നതിന് ശേഷം 2 മിനിട്ടിന് കഴിഞ്ഞ് വാങ്ങാം നന്ദി കൂട്ടുകാരാ❤️👍

  • @faisalmohammed3654
    @faisalmohammed3654 4 ปีที่แล้ว +2

    ഈ പുട് കലക്കും... ചേട്ടാ

  • @remadevi7564
    @remadevi7564 4 ปีที่แล้ว +1

    Hai

  • @ratheshrathi7390
    @ratheshrathi7390 4 ปีที่แล้ว +3

    കപ്പ പുട്ടും മീൻ കറിയും

  • @petalsfoodcourtrecipes4675
    @petalsfoodcourtrecipes4675 4 ปีที่แล้ว +1

    Sir ... കപ്പ പുട്ടു പാചക സമയം (Cooking time)

  • @kgnairkg5685
    @kgnairkg5685 3 ปีที่แล้ว +1

    No testi..

  • @abdulshareefshareef6087
    @abdulshareefshareef6087 3 ปีที่แล้ว +1

    കഴുഗാതെയാണോ

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      കഴുകി നന്നായി പിഴിഞ്ഞ് കളഞ്ഞും ഉപയോഗിക്കാം. അൽപം അരി പൊടി വേണമെങ്കിലും ചേർക്കാം. നന്ദി❤️🙏

    • @abdulshareefshareef6087
      @abdulshareefshareef6087 3 ปีที่แล้ว

      Thank you cheta

  • @abhisheksuresh4952
    @abhisheksuresh4952 3 ปีที่แล้ว +1

    സൂപ്പർ

  • @zeenathashraf658
    @zeenathashraf658 4 ปีที่แล้ว +1

    👍

  • @SureshKumar-pl8ct
    @SureshKumar-pl8ct 3 ปีที่แล้ว +1

    Super

  • @BTSARMY-hm9yh
    @BTSARMY-hm9yh 3 ปีที่แล้ว +1

    👍