കപ്പപ്പൊടി കൊണ്ട് ഒരുഗ്രൻ നാലുമണി പലഹാരം | KAPPA PUTTU RECIPE | ANNAMMA CHEDATHI SPECIAL

แชร์
ฝัง
  • เผยแพร่เมื่อ 21 เม.ย. 2021
  • നമ്മുടെ ഫേസ്ബുക് പേജ് കൂടി ഒന്ന് ലൈക് ചെയ്യണേ...
    / annammachedathispecial

ความคิดเห็น • 223

  • @AnnammachedathiSpecial
    @AnnammachedathiSpecial  3 ปีที่แล้ว +50

    നമ്മുടെ ഫേസ്ബുക് പേജ് കൂടി ഒന്ന് ലൈക് ചെയ്യണേ...
    facebook.com/AnnammachedathiSpecial

    • @kuttapayichannel9213
      @kuttapayichannel9213 3 ปีที่แล้ว

      I love you annamma

    • @kunjusumaaswathy279
      @kunjusumaaswathy279 3 ปีที่แล้ว

      പക്ഷേ അതിൽ ആക്ടിവിറ്റി ഒന്നും ഇല്ലല്ലോ... ലൈക്‌ ഒക്കെ പണ്ടേ ചെയ്തതാ 😄

    • @aparnadevi3277
      @aparnadevi3277 3 ปีที่แล้ว

      Yes like cheithu amma

    • @ancymartin5149
      @ancymartin5149 3 ปีที่แล้ว +1

      Super👌

    • @susanmathew9725
      @susanmathew9725 3 ปีที่แล้ว

      Hi ammachy gud

  • @pinkrosescuteedits256
    @pinkrosescuteedits256 3 ปีที่แล้ว +35

    അന്നമ്മച്ചിടെ എല്ലാ വീഡിയോകളും കാണുന്നവർ ഇവിടെ attendence രേഖപ്പെടുത്തുക 😁

  • @AbdulRauf.
    @AbdulRauf. 3 ปีที่แล้ว +86

    *അമ്മച്ചിയുടെ സ്ഥിരം പ്രേക്ഷകർ ഒരു സാറ്റ് പായാമോ😍❤️*

    • @leyaartsandcrafts8896
      @leyaartsandcrafts8896 3 ปีที่แล้ว

      സാറ്റ് ❤️

    • @jayavalli1523
      @jayavalli1523 3 ปีที่แล้ว

      @@leyaartsandcrafts8896 ഉതിര് പുഴുങ്ങിയത് കണ്ടു. പണ്ട് കാലത്തു കടയിൽ വെള്ള കപ്പ വാങ്ങാൻ കിട്ടുമായിരുന്നു എന്നറിയാം. 👍👌❤

    • @stellamary7266
      @stellamary7266 3 ปีที่แล้ว

      Satteee....poooooy

    • @ashamoltt2885
      @ashamoltt2885 3 ปีที่แล้ว

      സാറ്റ്

  • @jessyrobinson9410
    @jessyrobinson9410 3 ปีที่แล้ว +11

    ഞാനും പണ്ട് തിന്നിട്ടുണ്ട്, ഇപ്പോൾ കിട്ടാനില്ല. കണ്ടപ്പോൾ കൊതിയായി ഇനിയും ഇത് സംഘടിപ്പിക്കാൻ നോക്കണം. അന്നമ്മച്ചി ഇതൊക്കെ ഓർത്ത് കാണിച്ചു തരുന്നത് കൊണ്ട് പലതും ഓർക്കാൻ പറ്റുന്നുണ്ട്.🌹🌹

  • @Pushpa-rw3uj
    @Pushpa-rw3uj 3 ปีที่แล้ว +11

    അന്നമ്മച്ചി.. എന്റെ...ബാല്യം.. ഓർത്ത് പോയി എന്റെ അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട്.. സൂപ്പർ.. 💕💕

  • @jojothomas2923
    @jojothomas2923 3 ปีที่แล้ว +23

    രാവിലെ കുർബാന ചൊല്ലാൻ വേണ്ടി എഴുന്നേറ്റപ്പോൾ ആദ്യം കണ്ടത് അന്നമ്മചേടത്തിയുടെ ഈ വീഡിയോ ആണ്. 😂😂👌ഒരു പഴയ ഓർമയിലേക്ക് കൊണ്ടുപോയി....

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 3 ปีที่แล้ว

      Ravilennu parayumbam athevideya, ee video ittekkunnathu vykunneram aanu 🥰🥰, athonda chodichathu ketto

    • @jojothomas2923
      @jojothomas2923 3 ปีที่แล้ว +1

      @@vishnusworldhealthandwealt9620 ലാറ്റിൻ അമേരിക്ക ( Paraguay... പത്തു മണിക്കൂർ വ്യത്യാസം ഉണ്ട് )

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 3 ปีที่แล้ว

      @@jojothomas2923 ok, 🥰🥰🥰🥰

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 3 ปีที่แล้ว

      Ante channelil nokki ishtapettal likeum, ishtappettalum illelum commentum idamo plsss

    • @jojothomas2923
      @jojothomas2923 3 ปีที่แล้ว +1

      @@vishnusworldhealthandwealt9620 sure👍

  • @adarshjohnson4745
    @adarshjohnson4745 3 ปีที่แล้ว +33

    നോട്ടിഫിക്കേഷൻ വന്നപ്പോൾ ഓടി
    വന്നവരുണ്ടോ 👍😍

  • @life.ebysony1119
    @life.ebysony1119 3 ปีที่แล้ว +6

    കോട്ടയത്തു നിന്നുള്ള കുടിയേറ്റ കർഷകരുടെ പ്രധാന ആഹാരമായിരുന്നു കപ്പ.. അമ്മച്ചി പറഞ്ഞപോലെ ഏതാണ്ട് 15 വർഷം മുന്നേ വരെയും കപ്പ പറിച്ചു പൊളിച്ചു വാട്ടി ഉണക്കുന്നത്‌ ഒരു ഉത്സവം തന്നെയായിരുന്നു.. ഇന്ന് miss ചെയ്യുന്ന ഏറ്റവും പ്രീയ ഭക്ഷണമാണ് ഉണക്കക്കപ്പ വേവിച്ചതും പീരകറിയും.. പിന്നെ ഉണക്കക്കപ്പ വറുത്തു പൊടിച്ചു അവലേസു പൊടിയും ഉണ്ടാക്കി കഴിച്ചിരുന്നു.. Missing those days.. Kappa lover pravasi ❤️

  • @ss-ml1xx
    @ss-ml1xx 3 ปีที่แล้ว +25

    അന്നമ്മ ചേട്ടത്തിയെ ഇഷ്ട്ടം ഉള്ളവർ ലൈക്‌ അടി

  • @akxajohnykutty1850
    @akxajohnykutty1850 3 ปีที่แล้ว +39

    അമ്മച്ചി ഫാൻസ്‌ ലൈക് ചെയ്യു

  • @deepthisibi4908
    @deepthisibi4908 3 ปีที่แล้ว +2

    അമ്മച്ചി ഞാൻ മക്കൾക്ക് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. വെള്ളു കപ്പ ഉണ്ടാക്കിയിട്ടുണ്ട്. അമ്മച്ചി പറയുന്നത് കേൾക്കുമ്പോൾ ചെറുപ്പകാലം ഓർമ്മ വരന്നു.💖

  • @fooodking
    @fooodking 3 ปีที่แล้ว +9

    തുടക്കത്തിൽ അമ്മച്ചി പറയുന്നത് കേട്ടപ്പോ ബാംഗ്ലൂർ ഡേയ്സിലെ നിവിൻപോളിയെ ഓർമവന്നു 🤗🤗😂❤️

  • @raninair6065
    @raninair6065 3 ปีที่แล้ว +2

    കേട്ടിട്ടു കൂടിയില്ല ഈ വിഭവം. പക്ഷേ അമ്മച്ചി ഉണ്ടാക്കുന്നത് കണ്ടപ്പോൾ കൊതിയായി. 👌👌👌❤️

  • @chandramathikarivellurchan4999
    @chandramathikarivellurchan4999 3 ปีที่แล้ว +7

    അമ്മ ഇല്ല അമ്മച്ചി .അമ്മമ്മയാണ്.അമ്മയെ കണ്ടിട്ടേയില്ല' അതാണ് ഞങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചത്.ഞങ്ങൾ മൂന്ന് മക്കൾ ഇതുവരെ പറയാൻ പറ്റിയില്ല.

  • @akcta2045
    @akcta2045 3 ปีที่แล้ว +11

    വിവിധ ഇനം പലഹാരങ്ങൾ കാണാൻ അമ്മച്ചിടെ അടുത്ത് വരണം 💥അത്രയും ഭംഗി ആയിരിക്കും 😌😍💥

  • @aiswaryakg7737
    @aiswaryakg7737 3 ปีที่แล้ว +3

    ഞാൻ കഴിച്ചിട്ടുണ്ട് ഈ പലഹാരം ,എന്റെ അച്ഛച്ഛൻ പറഞ്ഞു തന്നു എന്റെ അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട് ,എനിക്ക് ഇപോ 22 ഒള്ളു. പണ്ടത്തെ പലഹാരങ്ങൾ എനിക്ക് അച്ഛച്ഛൻ പറഞ്ഞു തന്നു ഉണ്ടാക്കി കഴിച്ചിട്ടുണ്ട് ,അതിന്റെ ടെസ്റ്റ് ഇപോഴും ഉണ്ട് 🤤🤤

  • @rajip8277
    @rajip8277 3 ปีที่แล้ว +1

    Ammachi super pazhaya kala palaharangal undakkunnach super

  • @pappees79
    @pappees79 3 ปีที่แล้ว +3

    മുട്ടയൊന്നും ചേർക്കാതെ ഞാൻ പൊറോട്ടയുണ്ടാക്കി👍👍👍👍സൂപ്പർ taste 😋😋😋

  • @naveenfrancis8383
    @naveenfrancis8383 3 ปีที่แล้ว +3

    അമ്മച്ചീ പഴമയുടെ രുചി യുമായി വരുന്ന അമ്മച്ചിക്ക് ഒരായിരം നന്ദി, സൂപ്പർ

  • @sarithamadhu9956
    @sarithamadhu9956 3 ปีที่แล้ว +3

    Kappa uthiru puzhungiyathu kandittu kothi varunnu 😋😋😋😋

  • @peethambaranputhur5532
    @peethambaranputhur5532 3 ปีที่แล้ว +3

    അടിപൊളി 👍സൂപ്പർ 👌👌👌പുതിയ ഒരനുഭവം 🙏🙏🙏

  • @febasdairies8847
    @febasdairies8847 3 ปีที่แล้ว +5

    Ammachi and uncle adipoli💓❤️🥰🤤🤤🤤

  • @bindugardenpalakkad8572
    @bindugardenpalakkad8572 3 ปีที่แล้ว +2

    അമ്മച്ചി... കപ്പപ്പൊടി കൊണ്ട് കുറ്റിയിൽ പുട്ട് ഉണ്ടാക്കി എന്റെ അമ്മുമ്മ ഉണ്ടാക്കി തന്ന് ഞാൻ കഴിച്ചിട്ടുണ്ട്... ഇത് ഒന്നും കൂട്ടാതെ കഴിക്കുന്നതാ രസം 👌👌👌👌👌👌

  • @gracyteacher1938
    @gracyteacher1938 3 ปีที่แล้ว

    പുഴുങ്ങി ഉണങ്ങിയ ഗോതമ്പു പൊടിച്ചതും വെള്ളുകപ്പ പൊടിയും ചേർത്ത് ആണ് ഞാൻ ഇന്ന് ഉതിര് ഉണ്ടാക്കിയത്. ചെറുപ്പത്തിൽ ഒത്തിരി കഴിച്ചിട്ടുണ്ട്. 25 ചാക്ക് കപ്പ ഉണക്കിയത് സൂക്ഷിച്ചു വെച്ചത് ഓർക്കുന്നു. Nostalgia

  • @dollybinoy7514
    @dollybinoy7514 3 ปีที่แล้ว +2

    ഇതിന്റെ smell സൂപ്പർ. നല്ല ടേസ്റ്റ് ആണ്. ഞാൻ ഈയിടെ ഉണ്ടാക്കി.

  • @stellamary7266
    @stellamary7266 3 ปีที่แล้ว

    Uthiru puttennu kettathu aadyayanu, enikku fayankara ishttanu kappa pottu...thanks ammachi

  • @parvathyrajkumar1533
    @parvathyrajkumar1533 3 ปีที่แล้ว +1

    Super ammachi adipoli puttu

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +1

    അമ്മച്ചിയ് പഴയ കാര്യങ്ങൾ പറയുന്നേ കേക്കുമ്പോ സങ്കടം വരും എല്ലാം തുറന്നു പറയുന്ന ആാാാ മനസ്സ് 👍👍👍😍😍😍❤❤ സൂപ്പർ കപ്പപുട്ട് ❤🥰🥰

  • @ajithak3568
    @ajithak3568 3 ปีที่แล้ว

    കപ്പ പുട്ട് അടിപൊളി... പണ്ട് കഴിച്ചിട്ടുള്ളത്തിന്റെ ടേസ്റ്റ് മനസ്സിൽ വന്നു...കിടിലം

  • @jayasreenair6781
    @jayasreenair6781 3 ปีที่แล้ว +4

    Ariyam Ammachi.👌👌😍😍....njangalum... Kottayam aanu
    Kappa podi konde kondatta papadam undakkarunde....pandu....
    Ammachi athonnu kaanikku👍👍

  • @safiyafathima7322
    @safiyafathima7322 3 ปีที่แล้ว

    Kothiyavunnu😋Ammachee..

  • @shawnsibi3111
    @shawnsibi3111 3 ปีที่แล้ว

    Ammachi super

  • @jubyantony3036
    @jubyantony3036 3 ปีที่แล้ว +1

    Ketitund undakunnath ipazha kanunne. Ini ithonnu pareekshikanam..👍👍👍

  • @devahariharinandhana6917
    @devahariharinandhana6917 3 ปีที่แล้ว

    സൂപ്പർ അമ്മച്ചീ😘😘😘..ഈസ്റ്റർ ആഘോഷം കണ്ടില്ല...

  • @swapnaswapna6166
    @swapnaswapna6166 3 ปีที่แล้ว +1

    Ammachiye..ithu super aanallo .. 😍😋❤❤

  • @leelamaniprabha9091
    @leelamaniprabha9091 3 ปีที่แล้ว +1

    എന്തായാലും നമ്മുടെ പരമ്പരാഗത വിഭവങ്ങൾ ഒരു പ്രത്യേകത തന്നെയാണ് അതും അമ്മച്ചിയുടെ കഥകളും കൂടിയാകുമ്പോൾ ഇരട്ടി സ്വാദ് കൂടും. ഈ വിഭവത്തെപ്പറ്റി പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷെ കഴിച്ചിട്ടില്ല. ഒന്നു പരീക്ഷിച്ചു നോക്കണം ഇതുപോലെ വ്യത്യസ്തമായ വിഭവങ്ങൾ കാണിച്ചു, ഞങ്ങളെ കൊതിപ്പിച്ച്, അമ്മച്ചി കൂടുതൽ വിജയങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു🙏

  • @theevacuater
    @theevacuater 3 ปีที่แล้ว +1

    Adi poli ammachi

  • @mochimoonlight2987
    @mochimoonlight2987 3 ปีที่แล้ว

    Ammachi super 👌

  • @dennisonkaniyaram352
    @dennisonkaniyaram352 3 ปีที่แล้ว

    സൂപ്പർ ..food....
    അമ്മച്ചീ ....

  • @jyothisuresh3005
    @jyothisuresh3005 3 ปีที่แล้ว

    Variety dishes⚡️⚡️annammachi super👌👌

  • @sunithomas1768
    @sunithomas1768 3 ปีที่แล้ว

    Ammachi adipoli

  • @geethababu9904
    @geethababu9904 3 ปีที่แล้ว

    Ammachi super👌👌👌🌹

  • @ananyamanavan1783
    @ananyamanavan1783 3 ปีที่แล้ว

    Suuper Ammachi❤️❤️❤️🥰🥰

  • @adarshjohnson4745
    @adarshjohnson4745 3 ปีที่แล้ว +4

    സൂപ്പർ 😍

  • @abiswonderkitchen7821
    @abiswonderkitchen7821 3 ปีที่แล้ว

    Ammachi supar

  • @jaisasaji2693
    @jaisasaji2693 3 ปีที่แล้ว +1

    കപ്പപ്പൊടി കൊണ്ട് എന്തുണ്ടാക്കിയാലും എനിക്ക് ഒരുപാട് ഇഷ്ടം ആണ്. എന്റെ അമ്മച്ചിയും ഉതിര് പുഴുങ്ങി തരും ❤❤❤👍👍👍👌👌👌വളരെ സന്തോഷം അമ്മച്ചീ 💞💞💞💞

  • @maryclara1822
    @maryclara1822 3 ปีที่แล้ว

    Nadan style kappa puttu super ammachi

  • @jessysimon9643
    @jessysimon9643 3 ปีที่แล้ว +1

    Ente ammachiyeeee kothippichu,njan ingine undakki thinnittunde.Njanum oru Malabar Kari ane

  • @shankaranvp4407
    @shankaranvp4407 3 ปีที่แล้ว

    Hai Ammamma chedathi super dish

  • @Mollysfoodandcraft
    @Mollysfoodandcraft 3 ปีที่แล้ว +2

    ഞാൻ കഴിച്ചിട്ടുണ്ട് അമ്മച്ചി... 👌👌

  • @reshmibibindas5358
    @reshmibibindas5358 3 ปีที่แล้ว

    Njan kazhichittund ammachi ente vertil kappa unakkum 👍👍

  • @seenub900
    @seenub900 3 ปีที่แล้ว

    Ammachi, ente ammachi undarunnappol undakki thanna ruji ormayil vannu, Thanks ammachi.ini veettil varumbol Kanaan varam 💗💗💐

  • @user-vx8bp3qf4k
    @user-vx8bp3qf4k 3 ปีที่แล้ว +1

    എനിക്ക് ഇഷ്ടം ആണ്. ഞാന്‍ കുഞ്ഞിലെ കപ്പ ഉണക്കി , ഉരലില്‍ ഇടിച്ച് പുട്ട് , ഉപ്പുമാവ് , അട ഉണ്ടാക്കുമായിരുന്നു . നാട്ടില്‍ ചെന്നിട്ട് വേണം വീണ്ടും ഉണ്ടാക്കണം ...
    ♥♥♥♥

  • @reshmajithin618
    @reshmajithin618 3 ปีที่แล้ว

    സൂപ്പർ

  • @andhracrazymallus9414
    @andhracrazymallus9414 3 ปีที่แล้ว

    അമ്മച്ചി....... സൂപ്പർ....

  • @dharujayaraj7983
    @dharujayaraj7983 3 ปีที่แล้ว +3

    Thank you ammachi for this recipe... Love from Tamil Nadu ❤️💕😊👍missing my days in Kottayam 😔😘

  • @sobhanagopalakrishnan6284
    @sobhanagopalakrishnan6284 3 ปีที่แล้ว

    Pazhaya ormmakal kothi varunnu

  • @ashlyantony7941
    @ashlyantony7941 3 ปีที่แล้ว +1

    Yumm

  • @qwerty3466
    @qwerty3466 3 ปีที่แล้ว

    Nalla nalu mani palaharam

  • @thomaspj5438
    @thomaspj5438 3 ปีที่แล้ว

    നന്നായി ഇരിക്കുന്നു

  • @bijumonvr9056
    @bijumonvr9056 3 ปีที่แล้ว +1

    ഹായ് ഹലോ അമ്മച്ചി ഇപ്പോൾ ഉണ്ടാക്കിയ പലഹാരം എൻറെ ചെറുപ്പത്തിൽ അമ്മ കപ്പ കൊണ്ടും അരിപ്പൊടി കോണ്ടും ഇതുപോലെതന്നെ ഉണ്ടാക്കി തന്നത് ഒരുപാട് കഴിച്ചിട്ടുണ്ട് അതിൻറെ രുചിയും എൻറെഅമ്മയുടെ ഓർമ്മയും വളരെ നന്ദി
    സാധിക്കുമെങ്കിൽ പനയുടെ പൊടികൊണ്ടുള്ളതും,ഈന്ത് , കൂവ എന്നിവയുടെ പൊടികൊണ്ടു ഉള്ള വിഭവങ്ങൾ ഉണ്ടാക്കി കാണിക്കുവാൻ അപേക്ഷിക്കുന്നു

  • @chandramathikarivellurchan4999
    @chandramathikarivellurchan4999 3 ปีที่แล้ว +1

    എൻ്റെ ചെറുപ്പത്തിൽ ഇങ്ങീനെ ഉണ്ടാക്കി തന്നിട്ടുണ്ട് അമ്മ' മുകലത്തിൽ വെള്ളം വച്ച് തുണി കെട്ടിയിട്ട് പൊടി കുഴച്ച് തേങ്ങാ യുമിട്ട് തിന്നിട്ടുണ്ട്. അമ്മച്ചി പറഞ്ഞ പോലെക്കത്രെ കിട്ടു' എന്തൊരു ര സാണ്ടത്. പുട്ടിന് മുള കൊണ്ടുള്ള കുറ്റി തന്നെ.ഞാനും പണ്ടത്തെ തന്നെ. അറുപത്തിമൂന്നു വയസ്സായി. നന്നായി അമ്മച്ചീ .

  • @sarasusan1907
    @sarasusan1907 3 ปีที่แล้ว +2

    Ammachiii ❤️❤️

  • @shinythomas1943
    @shinythomas1943 3 ปีที่แล้ว +1

    Nalla nadan chetayimarude style

  • @beenafrancis4706
    @beenafrancis4706 3 ปีที่แล้ว

    Great idea 💕

  • @tomantony7655
    @tomantony7655 3 ปีที่แล้ว

    അടിപൊളി ❤❤😍

  • @aparnadevi3277
    @aparnadevi3277 3 ปีที่แล้ว

    Amma Uthira looks yummy. I am sure it's taste is delicious too.

  • @leelapillai413
    @leelapillai413 3 ปีที่แล้ว

    Shariyanu. Nammude arogyarahasyam okke ithokkeyanu. Njan kazhichittunde. Nalla ruchiyanu. Kanditte thinnan kothiyakunnu.

  • @philominathomas760
    @philominathomas760 3 ปีที่แล้ว +1

    Ente grandmother undaki thannitundu.so tasty.

  • @tishajoseph6844
    @tishajoseph6844 3 ปีที่แล้ว +1

    Pathanamthitta, Kottayam district kaarude nostalgia, kothiyavunnu😋

  • @soniyasitaram9525
    @soniyasitaram9525 3 ปีที่แล้ว

    Adipoli

  • @sreelakshmipnair4098
    @sreelakshmipnair4098 3 ปีที่แล้ว

    Ammaachiyeeee❤❤❤❤

  • @lissymathew1289
    @lissymathew1289 3 ปีที่แล้ว

    Ammachiyee

  • @remyasara4942
    @remyasara4942 3 ปีที่แล้ว

    School vitt varumbo amma undakki thanna pole...nostuuu... Onnu . koodi cheruppa kaalath poya pole...ammachi❤️❤️

  • @sunushaji4308
    @sunushaji4308 3 ปีที่แล้ว

    Annammachiiiii.....superrrrr💔💕💖

  • @sandhyamp8152
    @sandhyamp8152 3 ปีที่แล้ว +1

    👌

  • @shineysunil537
    @shineysunil537 3 ปีที่แล้ว

    Ammachi very good

  • @timeyt828
    @timeyt828 3 ปีที่แล้ว

    Superrrrr😄

  • @jismonjacob5126
    @jismonjacob5126 3 ปีที่แล้ว +4

    Love from Kottayam

  • @sumathomas5280
    @sumathomas5280 3 ปีที่แล้ว +1

    👌👌😍😍

  • @babyjames1079
    @babyjames1079 3 ปีที่แล้ว +4

    കപ്പ പൊടി കൊണ്ടുള്ള ആവി കുട്ടു കൊള്ളാം

  • @James-mn9jx
    @James-mn9jx 3 ปีที่แล้ว +1

    Poliiii🥰

  • @ashlysanthosh8
    @ashlysanthosh8 3 ปีที่แล้ว

    Super🌹

  • @Joycetp3489
    @Joycetp3489 3 ปีที่แล้ว

    Our kappa puttu.. childhood memories..😄😄

  • @Arya-kr4uy
    @Arya-kr4uy 3 ปีที่แล้ว +1

    Supper

  • @Gkm-
    @Gkm- 3 ปีที่แล้ว +2

    അമ്മചി🤩😍💞💞💞

  • @binugeorge6893
    @binugeorge6893 3 ปีที่แล้ว

    Superb 👍

  • @jjschannel6067
    @jjschannel6067 3 ปีที่แล้ว

    It was nice pottu recipe

  • @antonyf2023
    @antonyf2023 3 ปีที่แล้ว

    ഗ്രേറ്റ്‌.. ഞാൻ കഴിച്ചിട്ടുണ്ട്... ഇന്ന് ആഗ്രഹിച്ചാലും... നടക്കില്ല..ഏത്തപ്പഴമോ ചക്കപ്പഴമോ ചെറുതായി അരിഞ്ഞിട്ടുമ്.. പുഴുങ്ങാറുണ്ട്..🌹.
    അന്നമ്മ ചേട്ടത്തിക്കു നല്ല ആരോഗ്യവും നല്ല ഓർമ ശക്തിയും ഇനിയും ദീർഘ നാൾ ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  • @prashanthsaldanha1516
    @prashanthsaldanha1516 3 ปีที่แล้ว

    👌ammachi

  • @Iampauljoseph
    @Iampauljoseph 3 ปีที่แล้ว

    Variety 😋👌

  • @muhammedshihanmkp2670
    @muhammedshihanmkp2670 3 ปีที่แล้ว +1

    Super

  • @twowheels002
    @twowheels002 3 ปีที่แล้ว +1

    ♥️♥️

  • @akhilajoseph8124
    @akhilajoseph8124 3 ปีที่แล้ว

    Njan oru wayanatte kariiii😍😍😍

  • @kishorbabu721
    @kishorbabu721 3 ปีที่แล้ว +3

    Cheruthayirunnapol nijan kazhichitud.. Supper ammache..

  • @klbplant3105
    @klbplant3105 3 ปีที่แล้ว

    Ammachi😍😍😍😍

  • @catherinjosec3916
    @catherinjosec3916 3 ปีที่แล้ว

    9:56 മുതൽ 10:04 വരെയുളള BGM is really really പൊളി 👌👌👌

  • @joeljoshy8007
    @joeljoshy8007 3 ปีที่แล้ว

    Super 👌👌😍😍

  • @kavithababy5530
    @kavithababy5530 3 ปีที่แล้ว

    👍👍

  • @titanic7955
    @titanic7955 3 ปีที่แล้ว

    👍