മുൻപ് കഥയല്ലിത് ജീവിതത്തിൽ ഈ കുട്ടിയെ ഗർഭം ധരിച്ചപ്പോഴുള്ള ഒരു എപ്പിസോഡ് എൻ്റെ ഓർമ്മയിലൂടെ കടന്നുപോയി. ഒരു പാവം സ്ത്രീ അന്ന് അവിടെ ഒരുപാട് കണ്ണീരൊഴുക്കി
ഒരു സ്ത്രീയെ കുറ്റം പറയുന്നതിന് ഒരു പരിധിയുണ്ട് അവനോനുളള മന്ത് മറച്ചുവച്ച്മറ്റുള്ളവരുടെ മന്ത് ദയവു ചെയ്ത് കുത്തി പൊക്കരുത് അറിവില്ലാ പ്രായത്തിൽ നമ്മുക്ക് പലതും സംഭവിക്കും അവർക്ക് ഇപ്പോൾ ഒരു മകനുണ്ട് അതിന്റെ ഭാവി കുറിച്ച് ഓർത്തെങ്കിലും അവരെ നാറ്റിക്കരുത് നാളെ നമ്മൾക്കും ഈ അവസ്ഥവരാം അച്ഛനും അമ്മയും ഇല്ലാതെ വന്നപ്പോൾ ഒരു shelter ആഗ്രഹിച്ചു അപ്പോൾ സംഭവിച്ചതാണ് ഇതെല്ലാം ദയവു ചെയ്ത് ഇങ്ങനെ ആരെയും ആക്ഷേപിക്കരുത് ആരെയും ആശ്രയിയല്ല അധ്വാനിച്ചാണ് അവര് കഴിക്കുന്നത് മേളിലുളകമൻറ് വായിലപ്പോൾ സങ്കടം തോന്നി അതു കൊണ്ട് എഴുതിയതാണ് രേഖ എന്നല്ല ആരേയും ഇങ്ങനെ കുത്തി നോവിക്കരുത് നാളെ നമുക്കു o ഈ അനുഭവം ഉണ്ടാകും ആരും പതിവ്രതരല്ല.
എനിക്ക് ചേച്ചിയെ വല്യ ഇഷ്ട്ടം ആണ് പിന്നെ തെറ്റ് പറ്റാത്തതായി ആരും ഇല്ലല്ലോ അത് തന്നെ കുത്തി പൊക്കുന്നതു കൊണ്ട് ആർക്കും ഒരു പ്രയോജനവും ഇല്ല അവര് അവരുടെ മകനോടൊപ്പം വളരെ സന്തോഷവതി ആണ് 💯
ഇവിടുത്തെ മിക്ക കമ്മെന്റുകളും രേഖ ചേച്ചിയുടെ ഭൂതകാലം കഥയല്ലിത്ജീവിതം എപ്പിസോഡ് കുത്തി പൊക്കുന്നു. നടി ലക്ഷ്മിപ്രമോദിന്റെ ഒരു കേസ് ഉണ്ടായിരുന്നു " justice for Ramsi" ഒരു പാവം പെൺകുട്ടിയെ ചതിച്ചു കൊന്ന കഥ. അത് എല്ലാരും മറന്നു അവരുടെ മകളും അവരും ഇന്ന് സീരിയലിൽ സജീവം. തെറ്റുകൾ പറ്റാത്ത മനുഷ്യർ ഇല്ല. പാവം ചെയ്യാത്തവർ കല്ലെറിയട്ടെ.
രേഖയെ കാണുമ്പോൾ കഥയല്ലിത് ജീവിതം എന്ന പ്രോഗ്രാമിലെ പെണ്ണിൻ്റെ കരച്ചിൽ ഓർമ്മ വരുന്നു,,,, കാലം എത്ര കഴിഞ്ഞാലും അത് ആരും മറക്കില്ല
മുൻപ് കഥയല്ലിത് ജീവിതത്തിൽ ഈ കുട്ടിയെ ഗർഭം ധരിച്ചപ്പോഴുള്ള ഒരു എപ്പിസോഡ് എൻ്റെ ഓർമ്മയിലൂടെ കടന്നുപോയി. ഒരു പാവം സ്ത്രീ അന്ന് അവിടെ ഒരുപാട് കണ്ണീരൊഴുക്കി
കുടുംബംകലക്കി.. ഒരു സ്ത്രീയുടെ കരച്ചിൽ ഇപ്പോഴും കാതിൽ മുഴങ്ങുന്നു.
Very good നിങ്ങ ളൊരു നല്ല അമ്മ യാണ്
ഒരു സ്ത്രീയെ കുറ്റം പറയുന്നതിന് ഒരു പരിധിയുണ്ട് അവനോനുളള മന്ത് മറച്ചുവച്ച്മറ്റുള്ളവരുടെ മന്ത് ദയവു ചെയ്ത് കുത്തി പൊക്കരുത് അറിവില്ലാ പ്രായത്തിൽ നമ്മുക്ക് പലതും സംഭവിക്കും അവർക്ക് ഇപ്പോൾ ഒരു മകനുണ്ട് അതിന്റെ ഭാവി കുറിച്ച് ഓർത്തെങ്കിലും അവരെ നാറ്റിക്കരുത് നാളെ നമ്മൾക്കും ഈ അവസ്ഥവരാം അച്ഛനും അമ്മയും ഇല്ലാതെ വന്നപ്പോൾ ഒരു shelter ആഗ്രഹിച്ചു അപ്പോൾ സംഭവിച്ചതാണ് ഇതെല്ലാം ദയവു ചെയ്ത് ഇങ്ങനെ ആരെയും ആക്ഷേപിക്കരുത് ആരെയും ആശ്രയിയല്ല അധ്വാനിച്ചാണ് അവര് കഴിക്കുന്നത് മേളിലുളകമൻറ് വായിലപ്പോൾ സങ്കടം തോന്നി അതു കൊണ്ട് എഴുതിയതാണ് രേഖ എന്നല്ല ആരേയും ഇങ്ങനെ കുത്തി നോവിക്കരുത് നാളെ നമുക്കു o ഈ അനുഭവം ഉണ്ടാകും ആരും പതിവ്രതരല്ല.
കുറ്റം ഇല്ലാത്തവർ കല്ലെറിയട്ടെ. . God bless you❤
എനിക്ക് ചേച്ചിയെ വല്യ ഇഷ്ട്ടം ആണ്
പിന്നെ തെറ്റ് പറ്റാത്തതായി ആരും ഇല്ലല്ലോ
അത് തന്നെ കുത്തി പൊക്കുന്നതു കൊണ്ട് ആർക്കും ഒരു പ്രയോജനവും ഇല്ല അവര് അവരുടെ മകനോടൊപ്പം വളരെ സന്തോഷവതി ആണ് 💯
എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് രേഖ ചേച്ചിയെ
Santhooshamayi rekhaa....ethu pole thanne ammayum monum happy ayi erikkyaa
Really inspired....... Orupaaad ishtam aayi........oru amma engine avanam ennathinu oru nalla udaharanam.... ❤❤...
മോന് വേണ്ടി നന്നായി ജീവിക്ക്
Enik oru paad ishttam aan ee chechiye
Chechi paranjath 💯
ഇവിടുത്തെ മിക്ക കമ്മെന്റുകളും രേഖ ചേച്ചിയുടെ ഭൂതകാലം കഥയല്ലിത്ജീവിതം എപ്പിസോഡ് കുത്തി പൊക്കുന്നു. നടി ലക്ഷ്മിപ്രമോദിന്റെ ഒരു കേസ് ഉണ്ടായിരുന്നു " justice for Ramsi" ഒരു പാവം പെൺകുട്ടിയെ ചതിച്ചു കൊന്ന കഥ. അത് എല്ലാരും മറന്നു അവരുടെ മകളും അവരും ഇന്ന് സീരിയലിൽ സജീവം. തെറ്റുകൾ പറ്റാത്ത മനുഷ്യർ ഇല്ല. പാവം ചെയ്യാത്തവർ കല്ലെറിയട്ടെ.
Rekhasuppar
Super lady ❤❤
Abhishek....kadayallite jeevitham orkunnu....
❤❤
ഒന്നും പറയല്ലേ.... പാവം കുട്ടി... അവർ ജീവിക്കട്ടെ... പറ്റിയത്.... ക്ഷമിക്കൂ
Monum ammakum nallad varatte
5 കല്യാണം കഴിച്ച മൊതല് ആണ് പറയുന്നത്
ചേച്ചിയെ എത്ര പേർ കെട്ടി 😮
monu Ayaaluda athe mugam
മറ്റുള്ളൊരുടെ ജീവിതം തോലയ്ക്കാതെ അവനവൻ്റെ കാര്യം നോക്കി ജീവിക്ക്
❤️
❤