Q & A യുടെ ഇടയിലെ തർക്കങ്ങൾ | AMURTHA NAIR

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 475

  • @momsmelifeofamruthanair2725
    @momsmelifeofamruthanair2725  ปีที่แล้ว +240

    Thank you all 😘😘

  • @mubashiramubashira7332
    @mubashiramubashira7332 ปีที่แล้ว +561

    അമൃത പറഞ്ഞത് 💯സത്യം ആണ്. പണം ഉണ്ടലെ എല്ലാരും ഉണ്ടാവും. അല്ലേൽ ആരും maint പോലും ചെയ്യില്ല... പിന്നെ അമ്മയും അമൃതയും അടികൂടുന്ന പോലെ തന്നെ ആണ് ഞാനും എന്റെ ഉമ്മയും... 🥰

  • @unnikp7018
    @unnikp7018 ปีที่แล้ว +157

    Ammuchechi njan seriel ഒന്നും കാണാറില്ല ആകെ കാണുന്നത് ee youtube channel ollu..🤩❤️😍😍😍

  • @fathimaaskhar8698
    @fathimaaskhar8698 ปีที่แล้ว +35

    ഇത് പോലെ അനുഭവം ഉള്ളത് കൊണ്ട് എനിക്കു മനസിലാവും അമൃത... ജീവിതം കൊണ്ട് മനസിലാക്കിയത് ആരും മറക്കില്ല, അമ്മയും അനിയനും കൂടെ ഇല്ലേ പിന്നെ എന്താ... ഈ പോണ സമയം നമുക്ക് തിരിച്ചു കിട്ടില്ല. ജീവിതം അടിച്ചു പൊളിക്കൂ....കല്യാണം പിന്നെ

  • @sujithrasujithra5768
    @sujithrasujithra5768 ปีที่แล้ว +40

    അമ്മുന്റെ അച്ഛനെ പറ്റി ഒന്ന് അങ്ങനെ പറഞ്ഞു കേട്ടിട്ടില്ല ശരിയാണ് എന്നോട് എന്റെ ഒരു ഫ്രണ്ട് ഇത് പോലെ ചോദിച്ചു അമ്മു ന്റെ കട്ട ഫാൻ ആണ് അവൾ അവൾ ഈ കാര്യം ഒരു ദിവസം എന്നോട് പറഞ്ഞപ്പോ അമ്മു പറഞ്ഞ അതെ മറുപടി ഞാൻ അവൾക്കു കൊടുത്തത് എന്തായാലും അമ്മു ന്റെ സന്തോഷം മാണ് ഞങ്ങളുടെ സന്തോഷം എപ്പോഴും ഹാപ്പി ആയ്യി ഇരിക്കുക ❤❤❤❤❤

  • @NadiyasidhikKNadi
    @NadiyasidhikKNadi ปีที่แล้ว +22

    First episode muthal kanunna serial aanu kaliveed. Ellavarum acting adipoliyanu.

  • @nimishaakhil7000
    @nimishaakhil7000 ปีที่แล้ว +54

    Ladies room pwolli aanu 🥰🥰.oru episode polum miss cheyyunnila.2 days mathrame ullu ennulla vishamam aanu

  • @navaneethaks9366
    @navaneethaks9366 ปีที่แล้ว +11

    അമൃതയ്ക്ക് വട്ടത്തിലുള്ള പൊട്ടാണ് കൂടുതൽ ചേർച്ച....😍

  • @sreelekshmicr7698
    @sreelekshmicr7698 ปีที่แล้ว +7

    അമൃത പറഞ്ഞത് ശരിയാണ്... അമൃത ന്റെ ഒരു റിലേറ്റീവിന്റെ റിലേറ്റീവ് ആണ്... Famous ആയപ്പോൾ ആണ് റിലേറ്റീവ് ആണെന്നും അന്നത്തെ കഷ്ടപാടുകളും പ്രോബ്ലെംസ് ഒക്കെ അറിഞ്ഞത്... ഇപ്പോൾ എല്ലാം നേടിയെടുത്തു ❤

  • @shyjanazar3622
    @shyjanazar3622 ปีที่แล้ว +46

    അമ്മുസേ എത്രയും പെട്ടെന്ന് ഒരു കകിളിക്കൂട് ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲വീടാണ് 🥰🥰🥰🥰

  • @CHIKOOZ-o8h
    @CHIKOOZ-o8h ปีที่แล้ว +12

    പറയുന്നവർ എന്തും പറയട്ടെ. വാ തോരാതെ പഴി പറയുന്നവർക്ക് ദൈവം കൊടുക്കേണ്ടത് കൊടുത്തോളും. ആരൊക്കെ വന്നാലും പോയാലും അമ്മുചേച്ചി ഉയിർ ✨️❤️🤗🫂

  • @sruthisruthi6374
    @sruthisruthi6374 ปีที่แล้ว +9

    നിങ്ങൾ രണ്ടു പേരും സൂപ്പർ അമ്മയും മകളും ആയാൽ ഇങ്ങനെ വേണം 🥰🥰ഒരു ബെസ്റ്റ് ഫ്രണ്ടിനെ പോലെ 🥰🥰

  • @aryanss4125
    @aryanss4125 ปีที่แล้ว +3

    ആ കുട്ടി പറഞ്ഞത് 100 % സത്യമാണ് അവർക്ക് ഇഷ്ട മില്ലാത്ത കാര്യങ്ങൾ കുത്തി കുത്തി ചികയാൻ കൊറെ നല്ല മനുഷ്യരുണ്ട്. അമ്മു പറഞത് സത്യമാണ് പണമുണ്ടെങ്കിൽ എല്ലാവരും ഉണ്ട് അല്ലെങ്കിൽ ആരും ഇല്ല

  • @dreamgirl0405
    @dreamgirl0405 ปีที่แล้ว +37

    Ladies roomile avandhii oru rekshayilla chechii ore poli ahnu 4 days kondu Anu njan 114 episode kandu thirthathu adipoli ayathu kondalle egane erunnu njan kande .ennittu next eposidenu 1 day ollarunnu but athu kanan Ulla thidukkam.agane athum kandu 117 am eposidenu vendi waiting 🤩❤really addicted ayi poyi 😌😍Chechiii charu celin chechii ammavan elllarum oree poli Saturday avan katta waiting ❤🥰

  • @jalajasanthosh6193
    @jalajasanthosh6193 ปีที่แล้ว +18

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @krishnak8046
    @krishnak8046 ปีที่แล้ว +11

    അമൃത നൂറുശതമാനം ശരിയുള്ള കാര്യമാണ് നമ്മുടെ കയ്യിൽ പണമുണ്ട് നമുക്കെല്ലാരുമുണ്ട് പണമില്ലെങ്കിൽ ആരുമില്ല working from Qatar welcome World Cup you are a powerful girl Amrita
    എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ മാഷാ അള്ളാ ദൈവം അനുഗ്രഹിക്കട്ടെ

  • @kavyasclassroom1200
    @kavyasclassroom1200 ปีที่แล้ว +49

    I really love your family ഓരോ വീഡിയോസും....വ്യത്യസ്തത നിറഞ്ഞതാണ്.... വല്ലാത്തൊരു positive Vibe.. keep going 🥰

  • @JOKERVK969
    @JOKERVK969 ปีที่แล้ว +7

    അമ്മയും അമ്മുവും പറഞ്ഞത് വളരെശരിയാണ് പണം ഉണ്ടോ എല്ലാവരും കാണും ഇല്ലക്കിൽ ആരും തിരിഞ്ഞു നോക്കില്ല 🥰

  • @aswathynarayan4784
    @aswathynarayan4784 ปีที่แล้ว +20

    യാത്ര ചെയ്യാൻ ഒത്തിരി ഇഷ്ടം ഉള്ള അമ്മുക്കുട്ട്യേ അടുത്ത യാത്ര വയനാട്ടിലോട്ട് പോരൂ.
    കളിവീട്, ലേഡീസ് റൂം acting സൂപ്പർ ആന്നേ 😍

  • @Naxu921
    @Naxu921 ปีที่แล้ว +16

    അമ്മ സൂപ്പർ 🥰🥰🥰🥰ilove you അമ്മ 🥰🥰🥰🥰🥰

  • @nadeerarahmana.p5956
    @nadeerarahmana.p5956 ปีที่แล้ว +15

    അമ്മൂനെ എനിക്ക് ഒത്തിരി ഇഷ്ടാണ് മോളുടെ അച്ചനെ പറ്റി ഒന്നും പറയുന്നില്ല വിഷമമാണെങ്കിൽ പറയണ്ട അറിയാനൊരാഗ്രഹം

  • @amjadroshan8742
    @amjadroshan8742 ปีที่แล้ว +16

    അമ്മയും മോളും കൂടിയാൽ പൊളിയാണ് 😍👍

  • @subinamineesh2238
    @subinamineesh2238 ปีที่แล้ว +6

    വീട് വാടക അല്ലെ. സ്വന്തം ആയി വീട് എടുക്കണം. എന്നിട്ട് വേണം കല്യാണം കഴിക്കണം കേട്ടോ. ഒരു പാട് ഇഷ്ടം ആണ് 💖

  • @amalamanu7361
    @amalamanu7361 ปีที่แล้ว +13

    ladies room ഞാൻ മുടങ്ങാതെ കാണാറുണ്ട് എനിക്കി അതിൽ amrthachechine ഒത്തിരി ഇഷ്ട്ടം ആണ് ❤️❤️❤️❤️

  • @tincymaria9813
    @tincymaria9813 ปีที่แล้ว +6

    Ammayum chechium koodi ulla samsaram poli annu.. I like it.. 😍❤️

  • @poornimavk197
    @poornimavk197 ปีที่แล้ว +2

    Njn angane TH-cam il aredeyum Q&A kanarilla but inn amrudhede kandapo kananamennu thonni...athrakum ishtava amrudheyum...ammayeyum...but quastion athra pora engilum ningal ammeyum molum combo ishtava ammee koode kootane patunnidathollam channel il

  • @sarahjacob3488
    @sarahjacob3488 ปีที่แล้ว +15

    Ee ammayum molum combo oru rekshayumilla 😂😂chirich chakum 😘😘

  • @aami544
    @aami544 ปีที่แล้ว +12

    😃😃😃😂😂😂ഇംഗ്ലണ്ടിൽ പോയിട്ട് ആഫ്രിക്കൻ മദാമ്മ ആയി തിരിച്ചു വരുമെന്ന് 😂😂എന്റെ പൊന്നോ അമ്മേം മോളും സൂപ്പർ ♥️♥️♥️♥️😘😘😘😘😘😘😘😘😘😘god bless ♥️

  • @ragildas1641
    @ragildas1641 ปีที่แล้ว +6

    എത്രയും വേഗം ഒരുവീട്ഒക്കെ റെഡി ആക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ചേച്ചി
    പിന്നെ നെഗറ്റീവ് കമെന്റ് അവർക്കും എന്തെങ്കിലും ജോലി വേണ്ടേ അത് അതിന്റെ വഴിക്ക് പോവട്ടെ അതൊന്നും ചേച്ചി മൈൻഡ് ചെയ്യണ്ട
    ചേച്ചി പറഞ്ഞത് കറക്റ്റ് ആണ് നമ്മുടെ കൈയിൽ പൈസ ഉണ്ടെങ്കിൽ എല്ലാരും കൂടെ നിൽക്കും ബന്ധുക്കൾ വരെ എന്തിനാ
    ക്യാഷ് അടിക്കാൻ അല്ലെൽ പറ്റിക്കാൻഞാൻ എന്റെ അനുഭവത്തിൽ നിന്ന് മനസിലാക്കിയത്
    ക്യാഷ് ഇല്ലെങ്കിൽ ഒരുത്തൻ പോലും തിരിഞ്ഞു നോക്കില്ല
    എന്റെ അനുഭവത്തിൽ നിന്നും മനസിലാക്കിയത് ആണ് ഞാൻ
    നമ്മൾ വീണ്ടും കഷ്‌ടപ്പെടുക
    അതിന്റെ ഫലം നമ്മുക്ക് കിട്ടും
    ❤❤❤❤❤uuuuu ചേച്ചി
    And അമ്മ ❤❤❤❤❤❤❤❤❤

    • @geethanair2427
      @geethanair2427 ปีที่แล้ว +1

      അതേ മോളേ
      ❤️👍

  • @poornimamanikandan5778
    @poornimamanikandan5778 ปีที่แล้ว +3

    എപ്പോഴും നമ്മുക്ക് നമ്മൾ മാത്രമേ ഉണ്ടാകു ബാക്കി എല്ലാം just അത്രമാത്രം 👍🏻

  • @alnamarylorance3550
    @alnamarylorance3550 ปีที่แล้ว +8

    Ammuchechide ladies room& this channel mathre kaanarollu... Othiri ishta e ammenem molem😘❤

  • @anjushiva1142
    @anjushiva1142 ปีที่แล้ว +24

    Ammuzz പറഞ്ഞ എല്ലാം കാര്യം 💯💯സത്യംമാണ് ammus ammayum brother um എനിക്ക് ഇഷ്ടമാണ് 🔥🔥😘😘

  • @amruthaammutty9745
    @amruthaammutty9745 ปีที่แล้ว +53

    Ammuchechinte വീഡിയോസ് കാണുബോ ഒരു positive vibe ആണ്. എന്ത് രസമാണ് നിങ്ങളെ ഫാമിലി. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ. പൈസ ഇണ്ടാകിൽ മാത്രമേ നമ്മുക്ക് ഒരു വില ഇണ്ടാവു ചേച്ചി പറഞ്ഞത് സത്യമാണ് 🙂. God bless you dear 😘😘😘😘😘

  • @ajusijunijuvlogs9020
    @ajusijunijuvlogs9020 ปีที่แล้ว +12

    ചേച്ചി ഹായ് പറയാൻ പറഞ്ഞിട്ട് ഹായ് പറഞ്ഞു ഒത്തിരി സന്തോഷമാണ്👍👍👍👍🤲🤲🤲🤲

  • @mathewchacko9562
    @mathewchacko9562 ปีที่แล้ว +15

    Bsc Nursing my profession 👍❤️I love❤ nursing ,”Nursing with medical coding” much more better esp here in USA Well paid, can work from home Good Luck 🙏👏🏻for your brother

  • @sreelathahariom2831
    @sreelathahariom2831 10 หลายเดือนก่อน

    Njan amruthayde TH-cam channel kanunnathu. Eniykku mole othiri ishttamayi. Vishamiykkanda. Veedum എല്ലാം undakum mole. 🙏🙏🙏

  • @haseenaayyoob6744
    @haseenaayyoob6744 ปีที่แล้ว +2

    ഹായ് അമൃത ഞാൻ ഈ വീഡിയോ ആദ്യം മുതൽ കാണുന്നു അമ്മ വന്നതോടുകൂടി ഇതിന്റെ കളർ മാറി അതുവരെ ഇങ്ങനെ കാണുന്നു എന്നേയുള്ളൂ അമ്മ വന്നിരുന്ന തോടുകൂടി ചിരി നിർത്താൻപറ്റിയിട്ടില്ല അമ്മയോട് എന്റെ അന്വേഷണം പറയുക എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് ഐ ലവ് യു എന്റെ പേര് ഹസീന

    • @geethanair2427
      @geethanair2427 ปีที่แล้ว +1

      ❤️ ഹായ് ഹസിന
      അമ്മയാണ്

  • @Amayaaami55
    @Amayaaami55 ปีที่แล้ว +3

    ചേച്ചിടെ വീഡിയോ കാണുബോൾ ഞാൻ കളിവീട് സീരിയൽ കണ്ടു കൊണ്ടിരിക്കുവാ അപ്പഴാ എനിക്ക് notification വന്നത്

  • @ajijose171
    @ajijose171 ปีที่แล้ว +2

    എത്രയും പെട്ടെന്ന് വിട് വയ്ക്കാൻ പ്രാർത്ഥിക്കാം., എന്റെയും അവസ്ഥ ഇതായിരുന്നു, എന്നാൽ വീടുവച്ചുകഴിന്നപ്പോൾ ചവിട്ടി തേച്ചവർ ആണ് അദിയം വീട്ടിൽ ആളുകളിക്കാൻ വന്നത്. ഇപ്പോഴും വരും നമ്മൾ കണ്ണടക്കുക 😀

  • @jinisam3352
    @jinisam3352 ปีที่แล้ว +7

    Ningal parayunnu ningalde life, ningalde happiness athanu ningal ee youtube channeliloode njangale kaanikkunnathennu. Appol q&a cheyyumbol atleast select cheytha questionsnu correct reply thannude

  • @Rubeenas
    @Rubeenas ปีที่แล้ว +10

    അമ്മുവും അമ്മയും പൊളിയാ 💞w💞

  • @CHAMMUSMEDIA
    @CHAMMUSMEDIA ปีที่แล้ว +18

    പറഞ്ഞത് ശെരിയാണ്..... 💯💯💯 വന്ന വഴി മറക്കരുത്.... 😍❤ഒരുപാട് ഇഷ്ടമാണ് ഈ കുടുംബത്തെ 🥰🥰🥰🥰 ഇനിയും ഉയരങ്ങൾ എത്താൻ ദേവം അനുഗ്രഹിക്കട്ടെ 💯🥰😍 അമ്മ climax പൊളിച്ചു 💯💯💯💯💯
    #keyvanmusichub #samadchammukasaragod

  • @soumyajayesh4410
    @soumyajayesh4410 ปีที่แล้ว +2

    എല്ലാം അടിപൊളി ആയി വരട്ടെ അമ്മു ♥️എനി നല്ല ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു🙏🙏

  • @itsme1938
    @itsme1938 ปีที่แล้ว +7

    പാസ്പോർട്ട് വേഗം എടുക്കണം; വിദേശത്ത് സ്റ്റേജ് ഷോ ഒക്കെ കിട്ടിയാൽ ആ നാടും കാണാമല്ലോ. ലക്ഷദ്വീപിൽ പിന്നെ ഇപ്പോൾ എല്ലാവർക്കും പോകാൻ സാധിക്കും.

  • @sheenamk765
    @sheenamk765 ปีที่แล้ว +1

    സത്യം. പണമില്ലെങ്കിൽ പിണം. ഒത്തിരി സങ്കടം ആണ്. ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ വരുമ്പോൾ കൈയിൽ കാശും ഇല്ല, ആരോടെങ്കിലും ചോദിച്ചാൽ അവരുടെ മുഖം മാറും തിരിച്ചു കിട്ടിയില്ല എങ്കിലോ എന്നെങ്കിലും നമ്മുടെ കഷ്ടപ്പാട് മാറും എന്ന പ്രതീക്ഷിക്കുന്നു ഓരോ ദിവസം തള്ളി നീക്കുന്നു
    🙏🏻🙏🏻

  • @thumbi5511
    @thumbi5511 ปีที่แล้ว +3

    Hlo cheachi💕😘😘chechiya anike ishttappettu I love uuu❤️❤️❤️

  • @simmyraju1966
    @simmyraju1966 ปีที่แล้ว +1

    Ammruthayude chiri Nalla bhangiundetto. Kallachiri....

  • @rajeswarinair9570
    @rajeswarinair9570 ปีที่แล้ว +4

    Ammukutty...ellavarudeyum bandhukal ethupoleyanu..mind cheyyanda ❤️❤️❤️

  • @anjanarajaneesh262
    @anjanarajaneesh262 ปีที่แล้ว +2

    പറഞ്ഞതെല്ലാം സത്യം ആണ് അമ്മുസേ 🙏🙏

  • @Achusworlds
    @Achusworlds ปีที่แล้ว +5

    അമ്മുസ് പറഞ്ഞത് വളരെ ശരിയാണ്. അത് ഞങ്ങളും അനുഭവിച്ചതാണ്. പണം ഉണ്ടങ്കിൽ മാത്രമേ നമ്മളെ വിലയുള്ളൂ. വളരെ കഷ്ട്ടപെട്ടാണ് പപ്പാ ഞങ്ങള വളർത്തിയത് ആ ടൈമിൽ ഒന്നും ആരും ഉണ്ടായില്ല. ഇപ്പോൾ ഞങ്ങൾ അമേരിക്കയിൽ ആണ് ഇപ്പോൾ എല്ലാവരും വിളിക്കും കഷ്ട്ടപെട്ട സമയത്തു ആരും ഉണ്ടായില്ല. പണം ഇല്ല എന്ന പേരിൽ ഒരുപാടു മാറ്റി നിർത്തിയിട്ടുണ്ട് ഞങ്ങള.love you dears god bless you .

  • @mammusworld1265
    @mammusworld1265 ปีที่แล้ว

    Orupad ishtam ennum aa ammayude mugam chirichukondirikan vndi amritha sramikua.orikkalum amrithayude vijayamayi eth kaanaruth aa ammayude praathanayum prayaknavumanu amrithayude vijayam.

  • @athirapinkypinky1030
    @athirapinkypinky1030 ปีที่แล้ว +2

    അമൃത ഇയാളുടെ ഡ്രസ്സ്‌ എല്ലാം സൂപ്പർ ആണ് കാണുന്പോൾ കൊതിയാകും കൊടുക്കാൻ താല്പര്യം ഉണ്ടെകിൽ അറിക്കണം എന്റെ വിട് തിരുവനന്തപുരം ആണ്

  • @sanjanasanjuzzzz5526
    @sanjanasanjuzzzz5526 ปีที่แล้ว +3

    അമ്മയും മോളും സൂപ്പർ സംസാരം സമയം povunnathariyilla

  • @jayeshk4047
    @jayeshk4047 ปีที่แล้ว +1

    ചേച്ചിക്ക് ഇന്നും നല്ലത് വരട്ടെ കുറെ ഉയർച്ചയിൽ എത്തട്ടെ 🥰

  • @shebishanu5076
    @shebishanu5076 ปีที่แล้ว +10

    അമ്മുസേ മുത്തേ 👍🏻👍🏻👍🏻👍🏻പൊളിക്ക്‌

  • @Jithin154
    @Jithin154 7 หลายเดือนก่อน

    അമ്മു ചേച്ചി സൂപ്പർ ❤️❤️❤️❤️അമ്മ സൂപ്പർ ആൻഡ് സൂപ്പർ ❤❤❤god bless you all family❤

  • @sivapriyasunil2738
    @sivapriyasunil2738 ปีที่แล้ว +11

    Hii Ammuse..🥰 Ammayum Molum super ❤️❤️ orupadu chirichu, May God bless you with good health and happiness , love you all ❤️❤️❤️

  • @sajirhasajitha3832
    @sajirhasajitha3832 ปีที่แล้ว +3

    അമ്മുവിന് എന്റെ സ്വഭാവം അന്ന് 💞💞💞💞💞💞

  • @lakshmikutty7607
    @lakshmikutty7607 ปีที่แล้ว +1

    Hai Ammoose എനിക്ക് മോളെ ഒത്തിരി ഇഷ്ടമാണ് എന്റെ മോളെ പോലെ

  • @jishnusoman6928
    @jishnusoman6928 ปีที่แล้ว +3

    I LOVE YOU AMRUTHA 👫💑🌹♥️❤💞💕💝💖 അമ്മുസേ തന്നെ കാണാൻ സൂപ്പറാ 👸👌

  • @neethushynus
    @neethushynus ปีที่แล้ว +6

    അമ്മയുടെ സംസാരം ഒരുപാട് ishtama .full comedy

  • @zD4shYT
    @zD4shYT ปีที่แล้ว +10

    Down to earth annu ammuse ee simplicity keep cheythal mathi through out

  • @mohammedshareef8274
    @mohammedshareef8274 ปีที่แล้ว +1

    ഞാൻ ലേഡീസ് റൂം കാണുന്നത് അമ്മുസും❤️ അമ്മാവനും ❤️ ഉണ്ടായതുകൊണ്ടാണ് 👌👌👌👌

  • @shahmabinzy495
    @shahmabinzy495 ปีที่แล้ว +17

    Chechiyum Ammayum Combo pwoliyann❤😂😍🙌🏻

  • @chinjuraphel3808
    @chinjuraphel3808 ปีที่แล้ว +2

    Ammu chechi, amma, amal chettan ellavarum superr an. Ishtam an❤😘🥰🥰

  • @reshmakr6974
    @reshmakr6974 ปีที่แล้ว +9

    Lots of love amma, എനിക്ക് അമ്മേനെ ഒത്തിരി ഇഷ്ട്ടോ ❤️😘
    അമ്മ full +ve ആണ് 😂🥰

  • @bineeshthiyyath1432
    @bineeshthiyyath1432 ปีที่แล้ว +1

    Amrutha pandu kashttapettekilum ennu oru valiya nilayil atheele 👌👌👌

  • @ajayaju2558
    @ajayaju2558 ปีที่แล้ว +11

    ദീപാരാധന കഴിഞ്ഞു മതിയായിരുന്നു വിഡിയോ 😔👌❤

  • @hannuzlittleworld2024
    @hannuzlittleworld2024 ปีที่แล้ว +2

    അമൃത.. അമ്മ വീഡിയോ സൂപ്പർ 😘😍❣️...
    പക്ഷെ അമ്മുന് ഈ നീളൻ പൊട്ട് വേണ്ടന്ന് തോന്നുന്നു 😊.. മറ്റേ ബ്ലാക്ക് റൗണ്ട് പൊട്ട് തന്നാണ് അഴക് 😌❤️

  • @aswathya7269
    @aswathya7269 ปีที่แล้ว +13

    Inspiration wordsss.... god bless u.. ♥️♥️

  • @ushachandran2895
    @ushachandran2895 ปีที่แล้ว +6

    അമ്മ നല്ല രസമാണല്ലോ. അമ്മയുടെ സംസാരം കേട്ട് ചിരിച്ച് ഊപ്പാട് വന്നു.

  • @sanucmaria2278
    @sanucmaria2278 ปีที่แล้ว +1

    Adipwoli. Thambline buthipoorvam koduthitt athinu answer illa. Appo njangal aarayiii???

  • @fdmemoriesourhome9795
    @fdmemoriesourhome9795 ปีที่แล้ว +1

    Alukalak pothu sobhavam ane ellavarem personal karyam ariyam .vittu kalaya happy ayi irika vedios oky kollam

  • @jonastj5718
    @jonastj5718 ปีที่แล้ว

    Ladies room Ile kurumbi...kalivedile( Tamil serial Roja njan kanarundu athile Pooja ayee Aanu) Malayalam th il ammus act chaiyunnathu.... lovly serial god bless you...dear

  • @prabhavathipn7195
    @prabhavathipn7195 ปีที่แล้ว +1

    Mole ammaye orikkalum kannunirayan anuvathikkaruth. Ammayude kuttikalikal aswathikkanam. Kure kashttappettathalle pavam.

  • @beenashine7349
    @beenashine7349 ปีที่แล้ว +2

    Nta ponnoo chirich chirich maarich adipoli ayirinn chechi love youuu amma

  • @shivanandhajo5707
    @shivanandhajo5707 ปีที่แล้ว +10

    Ladies room supera ellarum adipoli

  • @abithabenny9953
    @abithabenny9953 ปีที่แล้ว

    ഞാൻ ഇടുക്കിയിൽ താമസിക്കുന്ന ആൾ ആണ് അമ്മു പറഞ്ഞപോലെ തന്നെ ഇനി ഇടുക്കി വരുവാണെങ്കിൽ ഞാൻ ഒരുപാട് സ്ഥലം കാണിച്ചത് അമ്മു കാണാത്തതായി ഒരുപാട് സ്ഥലങ്ങൾ എനിക്ക് അമ്മുവിന് ഒരുപാട് കാരണം അമ്മു എന്താണ് എങ്ങനെയാണെന്ന് അമ്മുവിൻറെ യൂട്യൂബ് ചാനലിലൂടെ തന്നെ കാണാൻ കഴിഞ്ഞിട്ടുണ്ട് സീരിയൽ വന്നപ്പോഴൊക്കെ ഞാൻ കരുതി കൊണ്ടിരുന്നു ഒരു അഹങ്കാരി യാണെന്ന് പക്ഷേ യൂട്യൂബിലൂടെ തന്നെ ഞാൻ മനസ്സിലാക്കി പാവം അമ്മൂനെ അമ്മുവിൻറെ അമ്മയും എനിക്ക് ഒരുപാട് ഇഷ്ടം 🥰🥰🥰❤️❤️❤️❤️

  • @SAIDALAVITM
    @SAIDALAVITM 6 หลายเดือนก่อน

    Engghane oru q&a nan adhym aayit aaanu kanunnathu verry funny and super 🎉🎉🎉🎉❤

  • @MiniR983
    @MiniR983 ปีที่แล้ว +1

    Enik snehakuttiye ishtava orupaad...

  • @m4malayaliezzz
    @m4malayaliezzz ปีที่แล้ว +1

    Corna vana job poypol mansilkan aaakan patiii...ulapol nammal finance ayita sahichitula vekthikal otum chirichu nokiyla

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 ปีที่แล้ว +5

    കാണുന്ന ഏക സീരിയൽ കളിവീട് ആണ്....അമ്മു വന്നപ്പോൾ ഭയങ്കര സന്തോഷം... കുടുംബവിളക്കിൽ നിന്ന് പോയ പോലെ പോയേക്കരുത്..... നല്ല ക്യാരക്ടർ ആണ്....അഭിനയിക്കാൻ നല്ല കഴിവുള്ള ആൾ അല്ലേ അമ്മു..... അമ്മ വന്നു പറഞ്ഞത് ഒക്കെയും ശരിയാണ്....പക്ഷേ ഞാൻ എടുക്കുന്ന നിലപാട് അമ്മുവിൻ്റെ പോലെ തന്നെ ആണ്....നല്ല കൂട്ടുകാരോ വീട്ടുകാരോ ആണേങ്കിൽ എല്ലാ കാലത്തും നമ്മോട് ഒപ്പം ഉണ്ടാവും.... അമ്മു ഹാപ്പി ആയിട്ട് ഇരിക്ക് കേട്ടോ... 🤩🤩🥰🥰🥰☺️☺️

  • @lalithakrishnan5728
    @lalithakrishnan5728 ปีที่แล้ว +1

    Rabekka chehiyum ayii oru video cheyoo chehi please please please

  • @shebashaji9558
    @shebashaji9558 ปีที่แล้ว +2

    Thank you chechi എന്റെ മെസ്സേജ് വായിച്ചതിന് ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടം ആണ് എന്റെ പേര് ഷേബ എന്നാണ് 🥰🥰

  • @sruthianilanil995
    @sruthianilanil995 ปีที่แล้ว +4

    നല്ല അമ്മ ❤️ നല്ല മോളും ❤️👌👌

  • @advsanwayasawi
    @advsanwayasawi ปีที่แล้ว

    Enikkum athe chaakkochan and asif ali nalla ishtta

  • @sreeragsv7944
    @sreeragsv7944 ปีที่แล้ว +19

    ഇതാണ് ഞങ്ങടെ നിഷ്കളങ്കയായ അമ്മൂസ്❤❤അമ്മൂസിനെക്കുറിച്ച് എല്ലാവർക്കും കൂടുതലായി അറിയാൻ കഴിഞ്ഞു❤കൂടുതൽ കൂടുതൽ അറിയും തോറും എല്ലാവർക്കും ഒത്തിരി ഇഷ്ട്ടം തോന്നുന്ന അമ്മു🥰ഈ വീഡിയോയിൽ അമ്മൂസ് പറഞ്ഞപോലെ മുന്നോട്ടുള്ള ജീവിതത്തിൽ വന്ന വഴി മറക്കാതെ വളരെ സന്തോഷകരമായി മുന്നോട്ട് പോകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🥰❤️😍

  • @soumyamujeeb5991
    @soumyamujeeb5991 ปีที่แล้ว

    Anusree allay valiyachantay makal. ഒത്തിരി ഇഷ്ടം ആണ് അമ്മയെയും മോളെ യും.നല്ല ഒരു വീട് വേഗം വെയ്ക്കാൻ സാധിക്കട്ടെ.

    • @indian4227
      @indian4227 ปีที่แล้ว

      സിനിമ നടി അനുശ്രീ ആണോ അവർ ഇവരേക്കാൾ എത്രയോ ഫേമസ് അര്ടിസ്റ്റ് ആണ്. മലയാളം സിനിമയിൽ തന്നെ അവർക്ക് ഒരിടം ഉണ്ട് പുള്ളിക്കാരി സീരിയലിൽ ഒന്നും അഭിനയിച്ചിട്ടില്ലല്ലോ

    • @SrEe93-k5
      @SrEe93-k5 ปีที่แล้ว

      @@indian4227 arikilla avar wayanad alle evar tvm

  • @aryamurali3200
    @aryamurali3200 ปีที่แล้ว

    E ammayum molum monum adipoli combination oru adaru familiyanu anik oru padu ishtamanu

  • @Sooryaraji
    @Sooryaraji ปีที่แล้ว +1

    ചേച്ചി കാണാൻ വളരെ അതികം ആഗ്രഹം ഉണ്ട് ❤️

  • @S.P6791
    @S.P6791 ปีที่แล้ว +8

    എന്ത് പറഞ്ഞാലും അമൃതയെ നല്ല ഇഷ്ടമാണ്. അങ്ങനെ ജീവിച്ചത് കൊണ്ടാണ് നിങ്ങൾ ഇപ്പോ ഇങ്ങനെ ഇരിക്കുന്നത് അമ്മ, അനിയൻ, അമൃത 🥰

  • @nishanisharatheesh5288
    @nishanisharatheesh5288 ปีที่แล้ว

    Ippozhanu njan ee video kaanunnathu normaly youtube videos skip cheithanun kannunne pakshe ee video kandu irunnu poyi nalla Q&A aayirunnu.

  • @krishnamenon485
    @krishnamenon485 ปีที่แล้ว +2

    Sathyam pryallo inspiration thoniya oral ahn chechy🥺enikum ithe avstha oke ahn love youuu🥺😘

  • @Niyu55
    @Niyu55 ปีที่แล้ว +1

    Amrutha... Orupaad ishttamaan... Orupaad uyaranjalil ethatte... Amma adipoli aan

  • @nishaharrish3078
    @nishaharrish3078 ปีที่แล้ว +24

    😂😂enjoy every moment with ur mom❤❤ ❤

  • @usham4264
    @usham4264 ปีที่แล้ว +1

    Amirtha mole aduthu oru serial shoot nadakkunu ini thanne varum ennu paranjille athu yethu chanalil varum.. Njan mola oru valiya fan aanu..

  • @allinone4943
    @allinone4943 ปีที่แล้ว +1

    Nte amma yk accident ayi... Surgery kazhinj koma stagil anu... 1 month ayi.... Bodham varan ulla prarthanail anu...

  • @m4malayaliezzz
    @m4malayaliezzz ปีที่แล้ว +1

    Njgalka amu vina valiya istam and talks um...big sreen yile valiya thaaram aagate🎈🎈🎈

  • @anilkumaranildas1081
    @anilkumaranildas1081 ปีที่แล้ว +9

    അമ്മു ആ നാദസ്വരം കേൾക്കാൻ കൊള്ളാം.പിന്നെ ഞാൻ ഒരിക്കൽ ഒരു കാര്യം ചോദിച്ചു. പക്ഷെ ഉത്തരം തന്നില്ല. അച്ഛൻ എവിടെ ആണ്.

    • @anilkumaranildas1081
      @anilkumaranildas1081 ปีที่แล้ว +3

      എന്താ അമ്മു മറുപടി ഒന്നും ഇല്ലേ. പറയുന്നതിന് എന്താ വിഷമം അമ്മു. ഓക്കേ

  • @jallushid8312
    @jallushid8312 ปีที่แล้ว +2

    വേണ്ട വേണ്ട വേണ്ട🤭
    അമ്മുസിന്റെ അമ്മേടെ സെക്ഷൻ കേൽകണ പോളി😁