ഇനി കരിക്കപ്പം ശെരിയായില്ലെന്ന് പറയല്ലേ💯😋| Kerala Soft Karikkappam| Easy Breakfast| Vellayappam

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 165

  • @minisworld4876
    @minisworld4876 2 ปีที่แล้ว +7

    Frist time kaannua Ee recipe adipoli 😍 perfect appam enthayalum try cheyyum👍❣️❣️ Thanks alot

  • @sheebaunnikrishnan4986
    @sheebaunnikrishnan4986 2 ปีที่แล้ว +2

    I make without yeast, it ferments properly.

  • @adarshjohnson4745
    @adarshjohnson4745 2 ปีที่แล้ว +4

    Adipoli ayittund chechi ❤️🥰😘👍☺️

  • @rejiibrahim3771
    @rejiibrahim3771 2 ปีที่แล้ว +2

    Hai Shamee❤adipoli recipes💕💕💕

  • @aqsa4694
    @aqsa4694 2 ปีที่แล้ว +1

    ഹായ് ഷെമിക്കുട്ടി, നല്ല കരിക്കപ്പം, ഇനി തെങ്ങിൽ കയറാൻ ആള് വരുമ്പോൾ ഇൻശാ അല്ലാഹ് കറിക്കിട്ട് അപ്പം ഉണ്ടാകും ട്ടോ ❤️❤️❤️

  • @rajanpaniker5545
    @rajanpaniker5545 2 ปีที่แล้ว +4

    സൂപ്പർ , വെള്ളയപ്പം പാലപ്പം ഇപ്പോൾ കരിക്കപ്പം . അപ്പോൾ ശരി കരിക്ക് വാങ്ങിയിട്ട് വരാം ..

  • @jinnjinn3934
    @jinnjinn3934 ปีที่แล้ว

    ചേച്ചി ന്റെ പാ ജഗം എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്

  • @aminasanoopaminasanoop8845
    @aminasanoopaminasanoop8845 ปีที่แล้ว

    Karikkinu pakaram thenga use cheyyamo

  • @shamnachola3025
    @shamnachola3025 หลายเดือนก่อน

    Yeast skip cheyyamo

  • @remyashibu108
    @remyashibu108 2 ปีที่แล้ว +2

    ഞാനിന്നു ഉണ്ടാക്കി. അടിപൊളി ആയിരുന്നു.

  • @sivapradeep6440
    @sivapradeep6440 2 ปีที่แล้ว

    Njan innale video kandu appa thanne Ari vellathil ittu vaikitt arachu vechu sathyam parayallo nalla super appam aayirunnu photto idan ariyilla Alle idumayirunnu super thanks

  • @muhammedbishar8735
    @muhammedbishar8735 2 ปีที่แล้ว +4

    കരിക്കപ്പം പോളിയാണ് ഷെമി 👌🏻👌🏻

  • @csrarshad
    @csrarshad 9 หลายเดือนก่อน +1

    Chechikk sugalle

  • @jasilanaseer1618
    @jasilanaseer1618 2 ปีที่แล้ว +1

    njan appam ingane undakkiyal karinju pokum ithaaa

  • @jollyasokan1224
    @jollyasokan1224 2 ปีที่แล้ว +3

    ഇത് ഞാൻ എത്ര ശ്രമിച്ചാലും ഉണ്ടാക്കിയാൽ ശരിയാവില്ല ഇനി ഒന്നും കൂടി ശ്രമിക്കാം മുത്തുമണിയേ സന്തോഷം 😋😋😋🥰🥰😘😘💕

  • @daisymammen4440
    @daisymammen4440 ปีที่แล้ว

    Pacharikku. Pakrum.. Ponni ari. Use chayamoooo. Plzzzz

  • @Jessy0025
    @Jessy0025 2 ปีที่แล้ว +1

    ഞങ്ങൾ കരിക്കിന് പകരം തേങ്ങയും തേങ്ങാവെള്ളവും ഉപയോഗിച്ച് ആണ് അപ്പം ഉണ്ടാക്കുന്നത്. പാലപ്പം എന്നാണ് പറയുന്നത്.

  • @aneesaaneesa1696
    @aneesaaneesa1696 2 ปีที่แล้ว +2

    ഹായ് ഷെമീ സൂപ്പർ ആയിട്ടുണ്ട് കാണുമ്പോ തന്നെ കൊതി ആവുന്നു 🥰🥰

  • @karthikavijayakumar7681
    @karthikavijayakumar7681 2 ปีที่แล้ว +2

    Adipoli recipe chechii 🥰🥰😋😋

  • @AbhinavAkhilkumar
    @AbhinavAkhilkumar 9 หลายเดือนก่อน

    ഞാൻ ചെയ്തു 👌👌❤

  • @anettefrancis3265
    @anettefrancis3265 2 ปีที่แล้ว

    കാണുമ്പോൾ തന്നെ തിന്നതുപോലെ തോന്നുവാ 😋😋😋

  • @sheebat1150
    @sheebat1150 2 ปีที่แล้ว +1

    Adipoli
    Super
    Appam👌👌👌

  • @honyanthony113
    @honyanthony113 2 ปีที่แล้ว

    Enikku orupadu ishtamulla recipeyanu ithu love youda

  • @muneespk8101
    @muneespk8101 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി അടിപൊളി

  • @saleemburaidhah6522
    @saleemburaidhah6522 2 ปีที่แล้ว

    Hi....
    Shamees ഇത്താ
    ഇത് ഇവിടെ ചെയ്യാൻ
    നല്ല ബുദ്ധിമുട്ടാണ്
    Insha allah നാട്ടിൽ പോയിട്ട് തീർച്ചയായും
    ഉണ്ടാക്കി നോക്കും 😊😊
    വീഡിയോ എല്ലാം ഒന്നിന്
    ഒന്നിന് മെച്ചമാണ് 😍😍
    സ്നേഹപൂർവ്വം 🤗🤗🤗
    റിയാദിൽ നിന്നും

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      🥰🥰🥰

    • @shajishaji6219
      @shajishaji6219 2 ปีที่แล้ว

      കരിക്കു അവിടെ കിട്ടുമല്ലോ ,,

    • @saleemburaidhah6522
      @saleemburaidhah6522 2 ปีที่แล้ว

      കിട്ടും ബ്രോ
      നല്ല rate ആണ് 😅😅😅

  • @aisharasaq4957
    @aisharasaq4957 2 ปีที่แล้ว +1

    Dosa koodi cheyumo

  • @sindhu5296
    @sindhu5296 2 ปีที่แล้ว

    Super try chayam ttoo

  • @renjinisudhi1831
    @renjinisudhi1831 2 ปีที่แล้ว +1

    ഷാമിത്ത എപ്പോഴും variety food recipe ആയിട്ടാണ് varunnathu🥰🥰🥰

  • @sumathivazhayil5201
    @sumathivazhayil5201 2 ปีที่แล้ว

    Adipolirecipeshami👍👍

  • @rajalekshmi9433
    @rajalekshmi9433 2 ปีที่แล้ว

    Chicken loli pop kanikkumoo

  • @shynicv8977
    @shynicv8977 2 ปีที่แล้ว +1

    ഉണ്ടാക്കിനോക്കാം ഷമീ ❤❤👍🏻👍🏻👍🏻👍🏻

  • @valeriegomes1433
    @valeriegomes1433 11 หลายเดือนก่อน

    U must give the recipe below

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว

    എൻറെ അമ്മച്ചിയെ ഓർമ്മപ്പെടുത്തിയ വളരെ സ്വാദിഷ്ടമായ ഒരു റെസിപ്പിയായിരുന്നു മോളെ😛😛😛😛 മോളുടെ അവതരണം എപ്പോഴത്തെയും പോലെ തന്നെ അതിമനോഹരം🥰🥰🥰😇

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      Orupaddu santhosham 🥰🥰😘thanku so much

  • @evanvilla2953
    @evanvilla2953 2 ปีที่แล้ว

    ഇന്നത്തെ സ്‌പെഷ്യൽ എന്താണെന്ന് നോക്കി ഇരിക്കുവാരുന്നു😍😍😍

  • @mercyantony3079
    @mercyantony3079 2 ปีที่แล้ว

    Njan undakkum👌

  • @kamarudheenrisana5040
    @kamarudheenrisana5040 2 ปีที่แล้ว

    Karikke appam polichuuuu 👌👌😋👌

  • @volgamaryshibu8797
    @volgamaryshibu8797 2 ปีที่แล้ว

    Thanks for the recipe

  • @Zohra846
    @Zohra846 2 ปีที่แล้ว

    Super aanu. 👏👏 I will try this

  • @sumithrabaiju5819
    @sumithrabaiju5819 2 ปีที่แล้ว

    Shemikutteeee. Superaatto

  • @sindhumohanty7610
    @sindhumohanty7610 2 ปีที่แล้ว +1

    super, tasty recipe👌👌👌🥰

  • @sajisubi1791
    @sajisubi1791 2 ปีที่แล้ว +2

    ഞങ്ങൾ ഇങ്ങനെ യാ ഉണ്ടാകുന്നത്

  • @Ramxu_Official
    @Ramxu_Official 2 ปีที่แล้ว +1

    SHAMEE ഇത്ത അടിപൊളി , കരിക്കപ്പം പൊളിച്ചു ട്ടോ , പറയാൻ വാക്കുകൾ ഇല്ല ഒരുപാട് ഇഷ്ട്ടമായി ട്ടോ , ഇത് ഉറപ്പായും ഉണ്ടാക്കി നോക്കും 🥰.
    ഞാൻ ഇത് ആദ്യമായിട്ടാണ് കാണുന്നത് 😁💖❤️.
    അടിപൊളിയായിട്ടുണ്ട് 😍😍

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Chella kuttye 😘🥰😘😍love you dear🥰🥰😍😘🥰🥰

    • @Ramxu_Official
      @Ramxu_Official 2 ปีที่แล้ว +1

      @꧁Monai🌍Dream🌍World꧂ അതന്നെ 🥰🥰

  • @theshreefathesi1514
    @theshreefathesi1514 2 ปีที่แล้ว

    Njaan aathyamaaitaan inghane oru recipe kaanunnath🥰kandht enikishtaayi maasha allah

  • @sindhutk1803
    @sindhutk1803 2 ปีที่แล้ว

    Njan undakkarundtoo chechi...

  • @Gs-oq6kh
    @Gs-oq6kh 2 ปีที่แล้ว

    Karikkennu parayunnath nalikeramano

  • @remlathbasheer5650
    @remlathbasheer5650 2 ปีที่แล้ว +1

    കണ്ടിട്ട് കൊതിയാവുന്നു സൂപ്പർ കരിക്കപ്പം 🥰🥰🥰

  • @jasminpa3571
    @jasminpa3571 2 ปีที่แล้ว

    സൂപ്പർ ലുക്ക്‌

  • @swarnalathavasudevan3277
    @swarnalathavasudevan3277 2 ปีที่แล้ว +28

    ഷമി യേ കണ്ടു. 😁😁പൊന്മുട്ട ഇടുന്ന താറാവിലെ ജനാർദ്ദനന്റെ ഭാര്യ ( പാർവതി ) യേ കണ്ടപോലെ സന്തോഷം 👍😁

    • @anjana8606
      @anjana8606 2 ปีที่แล้ว

      ജനാർദ്ദനൻ ആ സിനിമയിൽ ഇല്ല കരമന ജനാർദ്ദനൻ നായർ ആണ് അത്. അങ്ങനെ തെറ്റിപ്പോയതാവും അല്ലേ?

    • @swarnalathavasudevan3277
      @swarnalathavasudevan3277 2 ปีที่แล้ว +3

      @@anjana8606 അതേ. കരമന ആണ് ഉദേശിച്ചത്‌ 😂

    • @anjana8606
      @anjana8606 2 ปีที่แล้ว

      @@swarnalathavasudevan3277 👍🏻😊

    • @swarnalathavasudevan3277
      @swarnalathavasudevan3277 2 ปีที่แล้ว +1

      @@anjana8606 😁👍

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +2

      😁😁

  • @anuajin1858
    @anuajin1858 2 ปีที่แล้ว +2

    ഇത്തൂസ്❤️ അടിപൊളി റെസിപ്പീ👌👌👌😋😋👍

  • @artandcraftwithnandu265
    @artandcraftwithnandu265 2 ปีที่แล้ว

    Super ❤️ chechi 🥰

  • @shynijayaprakash1464
    @shynijayaprakash1464 2 ปีที่แล้ว +2

    Karikkappm 👌👌👌👌👌👌🥰🥰😍

  • @dayasaish
    @dayasaish 2 ปีที่แล้ว +1

    Hai shamee🥰🥰

  • @kalathilhouse1562
    @kalathilhouse1562 9 หลายเดือนก่อน

    ചോറിനു പകരം കാപ്പികാച്ചിയത് മതിയാകുമോ

  • @meera.gmeera2319
    @meera.gmeera2319 2 ปีที่แล้ว

    കരിക്കിന് പകരം തേങ്ങയും തേങ്ങാവെള്ളവും ചേർത്താൽ പറ്റുമോ??

  • @MuthuMuthu-ri1ic
    @MuthuMuthu-ri1ic 2 ปีที่แล้ว +1

    👍👍👍👍👍 super

  • @remyass9900
    @remyass9900 2 ปีที่แล้ว

    Shami oru sambhavam thanne.🤷

  • @azmina.s1703
    @azmina.s1703 2 ปีที่แล้ว +2

    👍👍😋 super

  • @kochuranijoseph6643
    @kochuranijoseph6643 2 ปีที่แล้ว +1

    Super...

  • @Sarithasoji
    @Sarithasoji 2 ปีที่แล้ว

    ഞങ്ങൾ കോട്ടയംകാർ പാലപ്പം എന്ന് പറയും

  • @jansilatheef2020
    @jansilatheef2020 2 ปีที่แล้ว +1

    Enta Muthmani ithu superrr. Must try . Ithu thanne mathiyakum

  • @sharonbabu6604
    @sharonbabu6604 2 ปีที่แล้ว +1

    Super 👌🙏

  • @anilanair9505
    @anilanair9505 2 ปีที่แล้ว

    Waiting for ur new recipe

  • @mayareghu3102
    @mayareghu3102 2 ปีที่แล้ว

    Good👍👍

  • @minvasworld
    @minvasworld 2 ปีที่แล้ว

    കരിക്കപ്പം 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @yasir_yaz
    @yasir_yaz 2 ปีที่แล้ว

    അപ്പം ചുറ്റെടുക്കുമ്പോൾ പാത്രം അടച്ചു വെക്കണോ

    • @sumadevits4972
      @sumadevits4972 2 ปีที่แล้ว

      അടച്ച് വച്ചില്ലെങ്കിൽ ദോശ ആയിപോകും

  • @amalsurendran1882
    @amalsurendran1882 2 ปีที่แล้ว

    Shamee🥰🥰🥰

  • @sahadsahadak7308
    @sahadsahadak7308 2 ปีที่แล้ว +1

    😋😋

  • @nsctechvlog
    @nsctechvlog 2 ปีที่แล้ว

    Nice 👍👍👍👍👌👌👌👌👌

  • @sherlyvarkey7782
    @sherlyvarkey7782 2 ปีที่แล้ว

    Super super super

  • @aisharasaq4957
    @aisharasaq4957 2 ปีที่แล้ว

    Good edh noki nadakn

  • @divyasajiownmyworld
    @divyasajiownmyworld 2 ปีที่แล้ว

    Adipoli 👌

  • @aswathyrnair3911
    @aswathyrnair3911 2 ปีที่แล้ว

    👌👌👌

  • @jayasreev9074
    @jayasreev9074 2 ปีที่แล้ว

    Nice video

  • @Aneesa5830
    @Aneesa5830 2 ปีที่แล้ว +1

    ഷെമീ സൂപ്പർ 😋😋🥰🥰❤❤

  • @reenasiby1430
    @reenasiby1430 2 ปีที่แล้ว

    Poliyanu

  • @jontalksnow
    @jontalksnow 2 ปีที่แล้ว

    ശമ്മീസ് വരും എല്ലാം ശരിയാകും 😊😊

  • @ponnuminnuzz2958
    @ponnuminnuzz2958 2 ปีที่แล้ว

    👌👌👌👍👍👍

  • @shameesarts1737
    @shameesarts1737 2 ปีที่แล้ว +1

    👍

  • @beenamuralidhar8020
    @beenamuralidhar8020 2 ปีที่แล้ว +1

    Shamiye than food onnum kazjikkilla alle undakkuka mathrame ullalle ,thante vedio kandu nammal mathram thadi vechu vechu varunn ponne

  • @anjuanju8028
    @anjuanju8028 2 ปีที่แล้ว

    Chechiii love u

  • @jasminjasmin8111
    @jasminjasmin8111 2 ปีที่แล้ว

    👌🌹

  • @lekshmihari9631
    @lekshmihari9631 2 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കിയാൽ ശരി ആകാത്ത സാധനം ആണ് ഇത്... കരിക്ക് ഇല്ല എങ്കിൽ ഇളം തേങ്ങ മതിയോ

  • @aizamehwish795
    @aizamehwish795 2 ปีที่แล้ว

    😊😊

  • @gigyabraham6310
    @gigyabraham6310 2 ปีที่แล้ว

    Hai

  • @muthunizami415
    @muthunizami415 2 ปีที่แล้ว +2

    കരിക്ക് എന്നുദ്ദേശിക്കുന്നത് ഒർജിനൽ തേങ്ങ തന്നെ ആണോ

  • @daisymammen4440
    @daisymammen4440 ปีที่แล้ว

    4:26

  • @naflavp5563
    @naflavp5563 2 ปีที่แล้ว +1

    Masha allah

  • @muhammeddilshad8067
    @muhammeddilshad8067 2 ปีที่แล้ว

    Enik orikalum rediyavatha onnanu appam. Ingeneeyulla onnum rediyavalilla

  • @bindhubs1818
    @bindhubs1818 2 ปีที่แล้ว +1

    😍😍😍😍

  • @nisarputhanpurakkal2290
    @nisarputhanpurakkal2290 2 ปีที่แล้ว

    Hi😘🥰🥰🥰🥰

  • @hayarasvlogs9738
    @hayarasvlogs9738 2 ปีที่แล้ว

    ഷെമിക്കുട്ടി 🥰🥰

  • @komalaharindran1998
    @komalaharindran1998 2 ปีที่แล้ว +1

    ടാറ്റാ

  • @sheenaks7695
    @sheenaks7695 2 ปีที่แล้ว

    1st

  • @amarmunnu4049
    @amarmunnu4049 2 ปีที่แล้ว +1

    😂😂😂

  • @Ramxu_Official
    @Ramxu_Official 2 ปีที่แล้ว +1

    10 th

  • @kamarshanazar83
    @kamarshanazar83 2 ปีที่แล้ว +4

    Super ❤❤

  • @meenamalus
    @meenamalus 2 ปีที่แล้ว +2

    Superb❤️

  • @miniselvadas8693
    @miniselvadas8693 2 ปีที่แล้ว +1

    Super👍😋

  • @lalireji5428
    @lalireji5428 2 ปีที่แล้ว

    അടിപൊളി 👌

  • @priyaroy2712
    @priyaroy2712 2 ปีที่แล้ว

    Suppper👍👍❤️