Thanku shamee. ഞാൻ ഇന്ന് ഉണ്ടാക്കി എല്ലാവർക്കും നല്ലോണം ഇഷ്ട്ടം ആയി. അടിപൊളി ആണ്. ഇനിയും ഉണ്ടാകണം. വേറെ ലവൽ taste. ഇനിയും ഇതുപോലെ ഉള്ള variety റെസിപി cheyyane😘😍😘😍😍😘
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി taste ആണ്. ഇത് പോലെ dry ആയി വന്നില്ല. പുളി അതിന്റെ കൂടെ അരച്ചെടുക്കുന്നതായിരിക്കും നല്ലത്. മീൻ നല്ല soft ആയി വന്നു must try👌🏼👌🏼👌🏼👌🏼👌🏼
Thanks for posting this recipe….Some 25 yrs back one Srilankan acquaintance taught me this and I used to do it often….Then I completely forgot and just recently remembered and was searching for the exact recipe…but couldn’t find it….😀thanks a lot….Have sardines now …am going to make it
ഞങ്ങൾ ഇതിന് മത്തി തപ്പ് വെക്കുക എന്ന് പറയും. വിറകടുപ്പിൽ ചീന ചട്ടിയിൽ ആണ് വെക്കുക. ചീനച്ചട്ടിയിൽ മത്തി നിരത്തി മുകളിൽ വാഴയില വെച്ച്, ഒരു മൺചട്ടി മുകളിൽ വെച്ച് അതിൽ തീ കനൽ ഇടുക. അടിയിലും മുകളിലും തീ കൊടുത്ത് വേവിക്കുക. സൂപ്പർ ടേസ്റ്റ് ആണ് പക്ഷെ തീകളി കൂടുതൽ ആണ്. അതുകൊണ്ട് ഉണ്ടാക്കാൻ മടി ആണ്. കുക്കറിൽ ട്രൈ ചെയ്തു 👍👍സൂപ്പർ
ഷമീസ് ഇങ്ങനെ തയ്യാറാക്കിയ മത്തിക്ക് പിന്നെ ടേസ്റ്റ് ഇല്ലാതിരിക്കുമോ. കുരുമുളക് പൊടി പാകത്തിന് ഉപ്പും ചേർത്ത് വറുത്ത മത്തി ഫ്രൈ എനിക്കും ഒരുപാട് ഇഷ്ടമാണ് കഴിക്കാൻ 😋😋❣️❣️❣️
പറയുന്നെ കേൾക്കുമ്പോൾ തന്നെ ഒത്തിരി ഇഷ്ട്ടം ആയി ഷെമീസേ 😘😘😘തീർച്ചയായും വെച്ച് നോക്കും.. പിന്നെ കൊത്തു ചപ്പാത്തി കുഞ്ഞുങ്ങൾക്ക് ഉണ്ടാക്കി കൊടുത്തു.. അവർക്ക് ഒത്തിരി ഇഷ്ടം ആയി 😘
Shallow fry it for five minutes just like that with a lid. Turn it , and cook for five more minutes with a lid. That's all it needs. No need to pressure cook. Use kitchen utensils based on the need.
ഈ ഇത്തയ്ക്ക് എന്നെ കൊതിപ്പിച്ചു കൊല്ലുക ആണ് പണി ഇത്ത ദുബായിൽ നാടൻ മത്തി കിട്ടാനില്ല നാട്ടിൽ വരുമ്പോൾ കഴിക്കാമെന്ന് വിചാരിച്ചിരിക്കുകയാണ് അപ്പോഴാണ് ഇത്ത ഇങ്ങനെയുള്ള വീഡിയോ ഇട്ടുകൊണ്ടിരിക്കുന്നത് 🤤🤤🤤🤤
Njan undakarundu Shamee. Kurachu വ്യത്യസ്തമായി. ഇനി ഇങ്ങനെയൊന്നു ചെയ്യാനാണ്. മതി.. മതി മുൻപ്പിലിരിക്കുന്നു. നല്ല ഭംഗിയുള്ള പാത്രങ്ങൾ Shamee. 🥰😀
ഞാൻ ഇന്ന് ഇത് ഉണ്ടാക്കി. പറയാതെ വയ്യ സൂപ്പർ രുചി. ഇത് കാണുന്നവർ തീർച്ചയായും ഇത് ഉണ്ടാക്കി നോക്കണേ 😍😍
🥰🥰🥰
chicken kond youtube noki orupad pareekshanangal nadathiyitundenkilum jnan fish kond aadyamayittan oru item undakunnath, kazhinja divasam ith undakki. veetil ellaavarkum ishtappettu.. innale veendum ayala kond ingane cheythu. athumsoooperayirunnu🥰🥰🥰🥰🥰🥰🥰
Orupaddu santhosham comments kaunbole dear🥰🥰😘😇😇
@@ShameesKitchen thank uuu😘😘
Masha Allah Shameesinte Mathy Purat Innu Njan.Try Cheythu Supet Thank You Shamee
Pwolichee 😍😍
ഞാനും ഉണ്ടാക്കി എല്ലാ വർക്കും ഇഷ്ടമായി,, thank you Shamee
Happiyee 🥰🥰🥰
ഇതു അടിപൊളി ആണ് ട്ടോ. ഞാൻ ചെയ്തുനോക്കി. അപാര ടേസ്റ്റ് ആണ്. 👌👌👍👍
ഞാൻ ഇത് ഉണ്ടാക്കി നോക്കിയിരുന്നു. നല്ല രുചിയുണ്ടായിരുന്നു super 👌👌 അടിപൊളിയാണ് കേട്ടോ : മത്തിക്ക് ഇത്രയും രുചിയുണ്ടാവുമെന്ന് അറിഞ്ഞത് ഇന്നാണ്
Happy dear🥰🥰🥰
Thanku shamee. ഞാൻ ഇന്ന് ഉണ്ടാക്കി എല്ലാവർക്കും നല്ലോണം ഇഷ്ട്ടം ആയി. അടിപൊളി ആണ്. ഇനിയും ഉണ്ടാകണം. വേറെ ലവൽ taste. ഇനിയും ഇതുപോലെ ഉള്ള variety റെസിപി cheyyane😘😍😘😍😍😘
Hi..thanku 🥰😍😘🥰
ഞാൻ ഉണ്ടാക്കി നോക്കി. അടിപൊളി സൂപ്പർ. പിള്ളാർക്കും ഭയങ്കര ഇഷ്ടമായി
Super ആണ്. ഞാനുണ്ടാക്കി 👌👍. Thank you for the new recipe 😊
😂
ഞാൻ ഇന്നു ഉണ്ടാക്കിട്ടോ. സൂപ്പർ സ്വാദ് ആണ്. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി ❤. താങ്ക്യൂ...
Orupaad Happy dear
ഞാനുണ്ടാക്കി നോക്കി നല്ല taste ആണ്, superbbbb, 👌
അയില മീൻ ഉണ്ടാക്കി ഇതുപോലെ സൂപ്പർ ടേസ്റ്റ് ആണ്
Chechi njan innaleya vedio kandath.apo thanne undakki adipoli...super taste husbandne orupad ishtayi😊😊😊😊
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി taste ആണ്. ഇത് പോലെ dry ആയി വന്നില്ല. പുളി അതിന്റെ കൂടെ അരച്ചെടുക്കുന്നതായിരിക്കും നല്ലത്. മീൻ നല്ല soft ആയി വന്നു must try👌🏼👌🏼👌🏼👌🏼👌🏼
Thanku dear🥰🥰👍
ഹായ് സുഖല്ലേ ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ടേസ്റ്റ് തന്നെ
ഷെമി ഞാൻ ഇന്നലെ ഉണ്ടാക്കി എല്ലാർക്കും ഇഷ്ടപ്പെട്ടു thanks
Thanks for posting this recipe….Some 25 yrs back one Srilankan acquaintance taught me this and I used to do it often….Then I completely forgot and just recently remembered and was searching for the exact recipe…but couldn’t find it….😀thanks a lot….Have sardines now …am going to make it
Super.... Njan innu thanne undakkum. Nalla receipe, nalla avatharanavum. Ishtaiee
Hi..thanku dear🥰🥰
ഷെമീ സെ ഞാൻ തക്കാളി അച്ചാർ ഉണ്ടാക്കി സൂപ്പറായിട്ടുണ്ട് ഇതും തീർച്ചയായിട്ട് ഉണ്ടാക്കും. താങ്ക് യൂ താങ്ക് യൂ
Happiyee🥰😘😍
ഇന്ന് night spl ഇതു ആയിരുന്നു നല്ല ടെസ്റ്റ് ആയിരുന്നു എല്ലാവർക്കും ഇഷ്ട്ടം ayi
അത്രേം ഗുണഘടകങ്ങൾ അടങ്ങിയ മത്തിയല്ലേ മീനുകളിൽ hero 😍 മത്തി പെരട്ടിയത് നല്ല recipe ഷമിസേ 👌❣️❣️❣️
Athe ichayaa🥰🥰😇
ഷമീ ....കൂടുതലും കല്ലുപ്പ് ഉപയോഗിക്കാൻ ശ്രദ്ധിക്കണേ ...എല്ലാവർക്കും പ്രചോദനമാവട്ടെ👍
Ahaa ഇന്ന് മത്തി ആയിരുന്നു vtl മുളകിട്ടത് കറിവെച്ചുപോയി insha അല്ലാഹ് adutha പ്രാവശ്യം തീർച്ചയായും ഇണ്ടാകും
Athumathiye 👍🥰
ഇത്ത അംഗനവാടി യിൽനിന്നു കിട്ടുന്ന അമൃത പൊടി കൊണ്ട് ഉണ്ടാലുവാൻ പറ്റിയ സ്നാക്ക്സ് വിഡിയോ ഇടുമോ
ഞാൻ ട്രൈ ചെയ്തു.ഇപ്പൊ മത്തി കിട്ടിയാൽ എല്ലാർക്കും ഇതു പോലെ മതി.എന്റെ വീട്ടിൽ എല്ലാർക്കും ഒത്തിരി ഇഷ്ട്ടായി.thnks ഷെമീ..
Orupaad Happy Dear
മത്തിക്കല്ല ലൈക് പാചക്കാ രിക്കാണ് 👍👍
frst like pachakakkarikk
pinne avrude paathrangalk
pinneyan avarude foodin😃😃😃
@@foxygaming170paathram maathramo spoon vare adipoli aanu 😅
🥰✋🏽👍😂❤😢
Hai
❤😂🎉😢😮
കൊതിയാവുന്നു. ചെയ്തു നോക്കണം. Thank you
Tried a few times and it is a hit and going to make it again today. Thanks.
Njan ninnanu ithu undakkiyath ente husbandine nannayi istapettu 👌🏻👌🏻👌🏻by remajayaprakashan
Happy dear
മോളു സൂപ്പർ, നാളെ തന്നെ ഞാനും ഇത് ഉണ്ടാക്കും ❤️
കുറേ mathi കിട്ടിയപ്പോൾ e വീഡിയോ kadirunegill പൊളിച്ചേനെ 🥰
Hi njan try cheythu... superb,
ഞങ്ങൾ ഇതിന് മത്തി തപ്പ് വെക്കുക എന്ന് പറയും. വിറകടുപ്പിൽ ചീന ചട്ടിയിൽ ആണ് വെക്കുക. ചീനച്ചട്ടിയിൽ മത്തി നിരത്തി മുകളിൽ വാഴയില വെച്ച്, ഒരു മൺചട്ടി മുകളിൽ വെച്ച് അതിൽ തീ കനൽ ഇടുക. അടിയിലും മുകളിലും തീ കൊടുത്ത് വേവിക്കുക. സൂപ്പർ ടേസ്റ്റ് ആണ് പക്ഷെ തീകളി കൂടുതൽ ആണ്. അതുകൊണ്ട് ഉണ്ടാക്കാൻ മടി ആണ്. കുക്കറിൽ ട്രൈ ചെയ്തു 👍👍സൂപ്പർ
ഹായ്.. ഒരുപാട് സന്തോഷം ഇഷ്ടമായി എന്ന് അറിയുന്നതിൽ😇🥰😋നന്ദി🥰
Njn endh undakkanamegilum chechide recipe adhyam nokkunnathum try cheyyunnathum
Hi..Muthumaniye happiyee 🥰😍😍
🥰🥰🥰🥰
ഇന്ന് ഉണ്ടാക്കി. Super ആയിരുന്നു 👌
Thanks😇🥰
പച്ച കുരുമുളക് അടുപ്പിൽ ഇട്ട് ചുട്ട് ഇത്പോലെ ചെയ്താൽ വേറെ ലെവൽ ടെസ്റ്റാ 😋😋😋
🥰🥰😍
ചിക്കനെന്ന വൻമരം വീണു..!!!ഇനിയാര്...? മത്തി...!!!!👍👍👍
😁😁
Kidu👌 ഇന്ന് try cheythu nokum
Shamee very fine recipe, thank you very much. God bless you.
Thank you too🥰🥰😘
മത്തിയുടെ പകരം അയില കുട്ടികളെ വച്ചത് പോലെ ഉണ്ടാക്കിയ ഞാൻ😊
അടിപൊളി😋😋
Chechiude avatharanam enthu cute anu poli enthayalum undakinokanam 😍
🥰🥰😍😇😍
ഞാൻ രണ്ടുപ്രാവശ്യം ഉണ്ടാക്കി. സൂപ്പർ. താങ്ക് യൂ ❤❤❤
Happy Dear
ഷാമീസിനെ നേരിട്ടു കണ്ടതിൽ സന്തോഷo മത്തി വളരെ നല്ലത്
എപ്പോ 😔
🥰🥰
Wow 👌
നാട്ടിൽ ഇപ്പോ നല്ല നെയ്യ് മത്തിയുണ്ടെന്നു കേട്ടു. അതാണെങ്കിൽ adipoli യായിരിക്കും.
Nd. Fry aakumbol neyy varum. Oil aavishym la.
Ella meenum engane cheyyamo
ഹായ് 🌹❤️💕വേഗം പറയു, ഞാൻ ഉണ്ടാകാൻ റെഡിയായി നിൽക്കുകയാണ്, വെരി നൈസ്, thankyou 🌹💕
ഞാൻ ഉണ്ടാക്കി നോക്കി
സൂപ്പർ
🥰🥰😍😇
സൂപ്പർ ആയിരിക്കുമെന്ന് കണ്ടാൽ അറിയാം.... വാളൻ പുളിക് പകരം കുടംപുളിയും നന്നായിരിക്കും അല്ലെ.....
Suuuuuperanu.... Innu njan undakki... Thanks shami❤️❤️❤️
പൊളിച്ചു. മോളു 😋കൊതിപ്പിച്ചു 😋😋. വർത്താനം ഉത്തിരി ഇഷ്ടം ആയി
at6
Super റെസിപ്പി. എന്തായാലും ഉണ്ടാക്കി നോക്കും
🥰😍🥰
ഞാൻ ഉണ്ടാക്കി നോക്കി super കിടു 👍👍❤️❤️
Entamme polichu 😱😱Ith kazhch nokenda krymilla. Knumbo thnne mnsilvm perfect enn
🥰🥰🥰
ഷമീസ് ഇങ്ങനെ തയ്യാറാക്കിയ മത്തിക്ക് പിന്നെ ടേസ്റ്റ് ഇല്ലാതിരിക്കുമോ. കുരുമുളക് പൊടി പാകത്തിന് ഉപ്പും ചേർത്ത് വറുത്ത മത്തി ഫ്രൈ എനിക്കും ഒരുപാട് ഇഷ്ടമാണ് കഴിക്കാൻ 😋😋❣️❣️❣️
Chankee🥰🥰🥰
മത്തിയാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് thank you മുത്തുമണി 😋😋😋😋😋😋😋🥰🥰😘😘❤️👌
🥰😍🥰😘👍👍😘happiyee 🥰🥰
പറയുന്നെ കേൾക്കുമ്പോൾ തന്നെ ഒത്തിരി ഇഷ്ട്ടം ആയി ഷെമീസേ 😘😘😘തീർച്ചയായും വെച്ച് നോക്കും.. പിന്നെ കൊത്തു ചപ്പാത്തി കുഞ്ഞുങ്ങൾക്ക് ഉണ്ടാക്കി കൊടുത്തു.. അവർക്ക് ഒത്തിരി ഇഷ്ടം ആയി 😘
Orupaad Happy Dear😍
@@ShameesKitchen 😘
Mathi meen clean cheyyunna video onn upload cheyyo chechi
എന്റെ ചേട്ടൻ ഏതു മീനും ഈ റെസിപ്പി ആണ് ചെയ്തു തരുക ഞങ്ങളുടെ sunday സ്പെഷ്യൽ ആണ് 💕❤️💞
👍🥰🥰happiyee🥰🥰
Inn try cheythu came out very delicius
Happy Dear😍😍
Yummy 😋 mouth watering. Your cooker base is so wide. What is the capacity of your cooker.
4litre
ഞാൻ എപ്പഴും ഈ കുട്ടിനെ കാണണം എന്ന് വിചാരിച്ചിട്ടുണ്ട് അതു ഇന്നു സാധിച്ചു
🥰🥰🥰
നിങ്ങടെ അവതരണം അടിപൊളി... Recipies അതിലും adipoli🥰
കാണുമ്പോൾ തന്നെ തീരുമാനിച്ചു ഇത് ഉണ്ടാക്കും എന്നു 👍🏻👍🏻👍🏻👍🏻പൊളിച്ചു 👍🏻👍🏻👌👌👌👌❤❤❤❤
Hi..thanku dear🥰🥰😘
വാചകവും പാചകവും സൂപ്പർ ♥️
Neypathal" recipe idumo....
Njanundakkittoo ✌🏻nalla taste undayrunnu.. Ellarkum nalla ishttayi❤️
Hi..thanku dear😘😘🥰
ഇത്ത ഞാൻ ഉണ്ടാക്കി 😊അഭിപ്രായം ഇക്ക തിന്നിട്ടു വേണം അറിയാൻ 😊
കാണുമ്പോൾ തന്നെ വായിൽ കപ്പലോടുന്നു 🥰🥰🥰
ഏത് കപ്പലാ.... ഐ സ് വിരാടാണോ
@@anishthankappan3682 🤭
Shallow fry it for five minutes just like that with a lid. Turn it , and cook for five more minutes with a lid. That's all it needs. No need to pressure cook. Use kitchen utensils based on the need.
Try cheyyam shemitha🥰 itha apron evdunn vangunne oro daysum verity anallo...
😄😄🥰😍🥰😘😍
ഞാനും ഇതു പോലെ വെചിടുണ്ട് spr ആയിരുന്നു
Super nan ethu pola cheythu nokanam
Variety saadhanangal shammee chechi thanne kidilan..❤️
Hi..thanku 😍😍🥰😍
@@ShameesKitchen ഞങ്ങൾ ബാച്ചലേഴ്സിന്റെ കൺ കണ്ട ദൈവമാണ് ശമി ചേച്ചി ❤️❤️
പച്ച മുളകിന് പകരം കാന്താരി ആണെങ്കിൽ ഇതിലും സൂപ്പർ ആണ്
@@nishanaashraf8392 Ok.. ചെയ്തിരിക്കും Boss
ഞാൻ ഉണ്ടാക്കി, നന്നായിട്ടുണ്ട്.
ഇത് എന്റെ ഉമ്മ ഇടക്ക് ഉണ്ടാക്കി സൂപ്പർ ആയിരുന്നു 😋😋
മിടുക്കി എളുപ്പത്തിലും സ്വാദിലുംവിഭവം ഉണ്ടാക്കുന്നു 🌹
Ithaa kalakki kandittu thanne kodivannu .
Nale mathi kittiyal nannayirunnu adipoli recipe super
അടിപൊളി അവതരണം 👍
ഈ ഇത്തയ്ക്ക് എന്നെ കൊതിപ്പിച്ചു കൊല്ലുക ആണ് പണി ഇത്ത ദുബായിൽ നാടൻ മത്തി കിട്ടാനില്ല നാട്ടിൽ വരുമ്പോൾ കഴിക്കാമെന്ന് വിചാരിച്ചിരിക്കുകയാണ് അപ്പോഴാണ് ഇത്ത ഇങ്ങനെയുള്ള വീഡിയോ ഇട്ടുകൊണ്ടിരിക്കുന്നത് 🤤🤤🤤🤤
😁😁
കൊള്ളാം ഒന്ന് പരീക്ഷിച്ചു നോക്കാം
കുക്കറിൽ അല്ലാണ്ട് പാനിൽ ഉണ്ടാക്കാൻ പറ്റുമോ
Thayyarakkam
Enikum mathi bayankara ishtta...super recipie💗
superb ninghalude samsaram nalla rasamund
നല്ല avatharanam ❤
Njan undakito adipoliyan nalla tastund tanku shami
Pwoli chanke🥰🥰
Aiwa മത്തി 😋😋
കരിമീനിനേക്കാൾ മത്തിയെയാണ് കേരളത്തിലെ ദേശീയ മീനെന്ന് പറയേണ്ടത്.. 🤭🤭
ഈ റെസിപ്പി പൊളി ഷെമീസേ ''🤩🤩
😁😁🥰🥰muthumaniye
Njn undaki supper👌👌
കൊള്ളാം.എനിക്ക് ഇഷ്ടം ഉള്ള മീൻ... സൂപ്പർ 😊👌💞
😘😘🥰🥰
Njan undakki super.. Thanku
😍😍😍
ഷെമി നിങ്ങൾ എങ്ങനെ യാണ് ഇങ്ങനെ വറൈറ്റി കൊണ്ട് വരുന്നത് ❤❤❤
ഞാനും ഇന്ന് ഉണ്ടാക്കി പൊളിച്ചു
Thanks😇🥰🥰
ഷെമി മത്തി പെരട്ടു വളരെ നല്ലത്. തീർച്ചയായും ഉണ്ടാകും 👌👍ഇതുപോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏🙏
Thanku dear😍😍🥰
ഇതൊക്കെ മുൻപേ വന്നതുതന്നെ. ഞാൻ ഉണ്ടാകാറുണ്ട്.
Try cheythu nokkatoo dear....Thanks chechi
ഓഹ് മത്തി വല്ലാത്ത ഒരു സംഭവം തന്നെ 😄
Nallakurukiya meenkari try chaithu sooper teast😋ini mathiyumkoodi try cheyyanam shemi
Shammees kitchanil ningale njn 1st ayitaa kaanunne😍😍😍... Adyam muthale kaanunne video ayrnnu
Love you 🥰🥰
@@ShameesKitchen lv u tooo😍😍😍
Ethiri turmeric koodi cherkkaunnu shameese...ennelum super
കൊതിയാവുന്നു കണ്ടിട്ട്
ഇന്ന് തന്നെ ഇത് ഉണ്ടാക്കും
Soopper ketto Sure aayittum try cheyyum ketto ♥️♥️